EA Jabbar.കുർആൻ ക്ലാസ് 168 സൂ:79(നാസിആത്) അർഥം ഇല്ലാത്ത പടുപാട്ടിന് വ്യാഖ്യാനക്കാർ അർഥമുണ്ടാക്കണം!

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 214

  • @naseermm9104
    @naseermm9104 7 หลายเดือนก่อน +13

    എനിക്ക് പിടുത്തം കിട്ടി മരുമകൾ സൈനബിനെ കല്യാണം കഴിച്ച ആദ്യരാത്രിയിൽ ഇറങ്ങിയ സൂറത്ത് ആണിത് അകത്തേക്ക് കയറ്റുന്നതും ഒഴുകുന്നതും എല്ലാം വെച്ച് നോക്കുമ്പോൾ മുഹമ്മദ് സുഖം അനുഭവിച്ചത്ഇവിടെ മറ്റൊരർത്ഥത്തിൽകാവ്യാത്മകമായിചൊല്ലിയത് ആയിട്ടാണ് മനസ്സിലാക്കാൻ പറ്റുന്നത്

    • @കാഫിർമമ്മുകാരയ്ക്ക
      @കാഫിർമമ്മുകാരയ്ക്ക 7 หลายเดือนก่อน +3

      അത് കലക്കി, കിടുക്കി, പൊളിച്ചു.

    • @sonimgeorge328
      @sonimgeorge328 7 หลายเดือนก่อน

      Ambada കള്ള, നീ അത് കണ്ടു പിടിച്ചു കളഞ്ഞല്ലോ 😢

    • @jijeshc
      @jijeshc 7 หลายเดือนก่อน +1

      ശെഡാ.. ഓരോരോ ആയത്തുകളേ 😮😮

    • @littley__devil
      @littley__devil 7 หลายเดือนก่อน

      😂😂

    • @ananthanarayananks1696
      @ananthanarayananks1696 7 หลายเดือนก่อน

      Midukkan

  • @chackopm5355
    @chackopm5355 7 หลายเดือนก่อน +15

    ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മനുഷ്യരുടെ പരിമിതമായ അറിവും വികലമായ ഭാവനയുമാണ് ഖുറാനിൽ ഉടനീളം കാണുന്നത്

    • @PAPPUMON-mn1us
      @PAPPUMON-mn1us 7 หลายเดือนก่อน +3

      ബൈബിളും ഇതു thanne avastha....😢

    • @jojijohn7269
      @jojijohn7269 7 หลายเดือนก่อน

      @@PAPPUMON-mn1us പിന്നെ ആകെയുള്ളത് ശിവപുരാണ൦ ആണ്.. മൈത്രേയ മുനിയുടെ ഭാര്യയുമായി ഡിങ്കോളിഡിഫിക്കേഷൻ നടത്തിയ ശിവനും , പെണ്ണുങ്ങളുടെ കുളി സീൻ കാണാൻ വന്ന ശിവനെ തടുത്ത മകൻ ഗണേശന്റെ തല വെട്ടിയ ശിവനും മോഹിനി എന്ന വിഷ്ണുവുമായി സ്വവർഗ്ഗ ഭോഗ൦ നടത്തിയ ശിവനും 16008 ഭാര്യമാരുമായി രമിച്ച് നടന്ന കൃഷ്ണനും സ്വന്തം അമ്മാവൻ ക൦സന്റെ തല വെട്ടിയ കൃഷ്ണനും സ്വന്തം മോളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ബ്രഹ്മാവും മാസ്സ് അല്ല മരണമാസാണ്

    • @sanjusanju81
      @sanjusanju81 7 หลายเดือนก่อน +4

      @@PAPPUMON-mn1us ബൈബിൾ true ആണ് അത് ദൈവത്തിന്റെ വചനം ആണ്

    • @PAPPUMON-mn1us
      @PAPPUMON-mn1us 7 หลายเดือนก่อน

      @@sanjusanju81 ആര് പറഞ്ഞു.... എങ്ങനെ തെളിയിക്കും അത് ..? 🤨

    • @sanjusanju81
      @sanjusanju81 7 หลายเดือนก่อน +4

      @@PAPPUMON-mn1us ശാസ്ത്രം കണ്ടുപിടിച്ചപലതും ബൈബിളിൽ ഉള്ളതാണ്. ഭൂമി ഉരുണ്ടതെന്ന് ബൈബിളിൽ പണ്ടേ എഴുതിട്ടുണ്ട് മറ്റു അനവധി കാര്യങ്ങൾ ind

  • @Black-ye7ut
    @Black-ye7ut 7 หลายเดือนก่อน +5

    ഇത് ആദ്യം പറഞ്ഞത് ആവാനാണ് സാധ്യത.. മുത്തിന് താല്പര്യം ഉള്ള വിഷയം ആയിരുന്നല്ലോ

  • @veerankutty903
    @veerankutty903 7 หลายเดือนก่อน +12

    എനിക്ക് മനസ്സിലായത് സെക്സ് ചെയ്യുമ്പോൾ സെമമൻ ഇജാകുലേറ്റ് ചെയ്ത് ഭ്രൂണമായി കുട്ടികൾ ഉണ്ടാകുന്നതി നെ കുറിച്ച് കയറി കേറി ഇറങ്ങി ശക്തിയായി തള്ളി സെമൻ പോയി

    • @ഉമ്മർ-ത6പ
      @ഉമ്മർ-ത6പ 7 หลายเดือนก่อน

      മുഹമ്മദിൻ്റെ സ്വഭാവം വച്ചു നോക്കുമ്പോൾ അതു തന്നെയാവാനാണ് സാധ്യത.

    • @naseermm9104
      @naseermm9104 7 หลายเดือนก่อน +2

      താങ്കളുടെ കാഴ്ചപ്പാട് നൂറുശതമാനവും കറക്റ്റാണ് ഞാനും മനസ്സിലാക്കിയത് അതുതന്നെ അതാണ് നബി പ്രത്യേകിച്ച് വിശദീകരണം കൊടുക്കാതിരുന്നത്

    • @sonimgeorge328
      @sonimgeorge328 7 หลายเดือนก่อน +1

      Thallahu ന് സത്യം ചെയ്യാന്‍ വേറെ ഒന്നും കിട്ടിയില്ല..ക്ഷമിച്ചു കള😅

  • @Muneer-tb8oi
    @Muneer-tb8oi 7 หลายเดือนก่อน +7

    ഈ അവൻ ഉയർത്തി അവൻതഴ്ത്തി എന്ന് പറയുമ്പോൾ തന്നെ മനസിലാക്കാം ഇത് ആക്കാലത്തെ ആളുകൾ പറഞ്ഞതാണെന്ന്‌

  • @shijithkumarp7837
    @shijithkumarp7837 7 หลายเดือนก่อน +5

    ഉള്ളിൽ കേറ്റി ഊരിയെടുക്കുന്നത് മറ്റെന്തോ ആണെന്ന് വിചാരിച്ചു ഞമ്മൾ സിരിച്ചു മയ്യത്തായി😂😂😂😂😂

  • @jijeshc
    @jijeshc 7 หลายเดือนก่อน +8

    വേഗത്തിൽ അകത്ത് കയറി ഇറങ്ങുന്നത് "വാൾ" ആയിട്ടാണ് കരുതിയത്.. എന്നെ തെറ്റിദ്ധരിക്കരുത് 😛😛😛😛😛😛

    • @naseermm9104
      @naseermm9104 7 หลายเดือนก่อน +1

      Jijhes താങ്കൾക്ക് എന്നെ മനസ്സിലായിരിക്കും വിശ്വസിക്കുന്നു താങ്കൾക്ക് ഇവിടെ തെറ്റി വാളല്ല ഉദ്ദേശിച്ചത് ഞാനതിന് എനിക്ക് മനസ്സിലായത് കമൻറുകൾ കുറിച്ചിട്ടുണ്ട് താങ്കൾ അതൊന്നും വായിക്കൂ

    • @jijeshc
      @jijeshc 7 หลายเดือนก่อน

      @@naseermm9104 കമന്റ് കണ്ടു. പക്ഷേ ആളെ മനസ്സിലയില്ല

  • @georgejohn2959
    @georgejohn2959 7 หลายเดือนก่อน +2

    Can any one search Google and find the country- Palestine?

  • @MrMhrafi
    @MrMhrafi 7 หลายเดือนก่อน

    It doesn’t require to check each and everything of Jabbar Explanation whether he is saying blunder or not, lets go to the commentary of first few verses (Taken by 5 volume commentary from Ahamadiyah Muslim community).
    The Surah takes its title from the first word of its opening verse. All competent authorities, including ‘Abdullah bin ‘Abbas and Ibn Zubair, agree that, like its predecessor, this is a very early Meccan Surah. In the preceding Surah, the Muslims were promised power, prosperity and predominance in the world at a time when in the whole of Mecca hardly forty persons had accepted Islam. In the present Surah, however, light is shed on the ways and means by which the Muslims were to achieve greatness and glory, as well as on the signs and marks that point towards the imminent fulfilment of that promise. The Surah opens with a description of some of the special traits of character of the Holy Prophet’s Companions and of other groups of righteous men who, by bringing into play these characteristics, achieve glory, power, victory and prominence. The Surah then points out that power will come to Muslims as a result of wars that will break the strength of the enemies of Islam. Pharaoh’s case is then cited to show that opposition to truth never goes unpunished. Next, we are told that in the extremely weak condition of early Muslims, prophecies about a glorious future of Islam seemed impossible of fulfilment, but the Great God Who created the vast heavens and earth, and Who placed on it rivers and mountains and highways had the power to make the impossible possible, as He can give a new life to the dead in the next world. Towards the close of the Surah it is stated that when the great event- the complete triumph of Truth or the Final Resurrection-takes place, the guilty will burn in the fire of Hell, but those who had lived a life of righteousness will enjoy the blessings of Paradise.
    Verses (2-6) By those who draw people to true faith vigorously , And by those who tie their knots firmly, And by those who glide along swiftly, Then they advance and greatly excel others, Then they administer the affairs entrusted to them in an excellent manner.”
    The five verses (2-6) are taken to apply to angels by some scholars and commentators of the Quran, and واو being a particle of swearing and meaning "I call to witness," they have been understood as signifying that angels bear witness to the occurrence of the great event mentioned in vv. 7- 8. But the evidence of angels is beyond human knowledge or comprehension. The verses, therefore, as the context shows, seem to refer to the Companions of the Holy Prophet and may be taken as embodying a prophecy about the spread of Islam far and wide through their selfless and vigorous efforts and a further prophecy about their being entrusted with the responsibility of conducting and administering public affairs of great importance with ability and justice. Briefly, the verses mention some of the prominent qualities of the Holy Prophet’s Companions, viz. that they will diligently acquire spiritual knowledge, and will establish firm relationship with God, and then will carry the Message of Islam to the farthest ends of the earth, will try to excel one another in carrying out their mission and will attain high standards of righteousness in administering public affairs.
    Verse 7 “This will happen on the day when the quaking earth shall quake” The verse means that the prophecy proclaimed in the foregoing verses will be fulfilled as the result of fighting that will take place between God’s righteous servants and the forces of evil in which the latter shall be routed (رجف meaning to prepare for war). The utter defeat of disbelief announced long time beforehand will constitute a strong proof of the Resurrection. The verse may apply to the Day of Reckoning also.
    Verse 8 “And a second quaking shall follow it” The verse purports to say that once the fighting starts between Muslims and infidels, it will not cease till the forces of evil are fully and finally crushed as the result of successive blows.
    Verse 9 “On that day hearts will tremble” When disbelievers will suffer defeats in quick succession and they will see Islam prevailing and predominating, then will a feeling of disquietude seize them and doubts about the possibility of the Resurrection will begin to assail their minds. They will be led to think that the triumph of Islam which was predicted at a time when the new Faith was engaged in a seemingly hopeless struggle for its very existence, and which was declared to be a piece of evidence in support of the Last Day, had come true. Therefore the Resurrection was also true.
    Verse 10 “And their eyes will be cast down” The disbelievers will get the worst of the war and their pride will be humbled into dust.
    Verse 11 “They will say, ‘Shall we really be restored to our former state” The verse means, "shall we be restored to our first state, i.e. to life on earth as we were.

    • @muneerm3116
      @muneerm3116 6 หลายเดือนก่อน

      Ahmadiya community? ബെസ്റ്റ്

  • @Kappenen3852
    @Kappenen3852 7 หลายเดือนก่อน +1

    Present Sir

  • @reyrey5633
    @reyrey5633 7 หลายเดือนก่อน +4

    ബാലു. അണ്ണൻ. .എന്ന. പറയുന്നു. എം ..എം..അക്ബർ. കേൾക്കുന്നുണ്ടോ.

  • @RamdasDevan-sl5pv
    @RamdasDevan-sl5pv 7 หลายเดือนก่อน

    കേരളത്തിലെ യഥാർത്ഥ നവോഥാന നായകൻ

  • @alexcleetus6771
    @alexcleetus6771 7 หลายเดือนก่อน

    Good morning jabar sir

  • @ഏകലവ്യൻ
    @ഏകലവ്യൻ 7 หลายเดือนก่อน +1

    മാഷെ ലൈക്ക് ചെയ്തു

  • @cyriacpadinjath3832
    @cyriacpadinjath3832 7 หลายเดือนก่อน +1

    ❤❤❤❤

  • @nivin156
    @nivin156 7 หลายเดือนก่อน +1

    ജബ്ബാർ മാഷ് thug mode 😎 at 2:44 😁

  • @Antivirus817
    @Antivirus817 7 หลายเดือนก่อน +1

    👍👍👍

  • @mahaneesh111-qx9iq
    @mahaneesh111-qx9iq 7 หลายเดือนก่อน +4

    ഏതെങ്കിലും ഒരു ഉസ്താദ് mm അക്ബർ അടക്കം ആരെങ്കിലും ഓരോ വചനവും അർത്ഥവും സന്ദർഭവും വിവരിച്ചു വിശ്വാസികളോട് പറയുന്നുണ്ടോ. അതിനുള്ള ധൈര്യം ഉണ്ടോ. വെല്ലുവിളിയാണ്.

  • @Koyampara
    @Koyampara 7 หลายเดือนก่อน

    സത്യസന്ധവും യുക്തിഭദ്രവും ആയ ഒരു ഖുർആൻ വായന ഖുർആനിൽ പറഞ്ഞത് എന്താണ് അതാണ് താങ്കൾ വായിക്കുന്നത് പക്ഷേ ഇതിൻറെ വിവർത്തകന്മാർ ചെയ്തത് അവരുടെ ഭാവനയിൽ ഉരുത്തിരിഞ്ഞ കാര്യങ്ങൾ വായനക്കാരെ കൊണ്ട് വിശ്വസിപ്പിക്കാൻ നിർബന്ധിക്കുന്നതാണ് കാണുന്നത്.

  • @wisemankannur1320
    @wisemankannur1320 7 หลายเดือนก่อน +1

    ആ. എനിക്കു എന്താണുദ്ദേശിച്ചത് എന്നു മനസ്സിലായി. പക്ഷെ ഞാൻ പറയൂല. എനിക്ക് നാണമാ.

  • @comaredscbs
    @comaredscbs 7 หลายเดือนก่อน

    മാഷ് 💔💔💔🙏

  • @sapien2023
    @sapien2023 7 หลายเดือนก่อน +3

    നാട്ടുകാർ വ്യാഖ്യാനിച്ചു തമ്മിലടിക്കാൻ വേണ്ടി ഇറക്കിയ കിതാബ്

    • @littley__devil
      @littley__devil 7 หลายเดือนก่อน

      വ്യാഖ്യാനിച്ചു കഷ്ടപ്പെടേണ്ട ആവശ്യം ഇല്ല എല്ലാവർക്കും ലളിതമായ രീതിയിൽ ആണ് ഖുർആൻ ആയത്തുകൾ ഇറക്കിയത് എന്ന് അള്ളാഹു തന്നെ പറഞ്ഞിട്ടുണ്ട്

    • @sapien2023
      @sapien2023 7 หลายเดือนก่อน +3

      @@littley__devil അപ്പോൾ മേൽപ്പറഞ്ഞ സൂറത്തിന്റെ ആദ്യ ആയതുകളുടെ ഉദ്ദേശം എന്താണെന്ന് മുഫസ്സിറുകൾ വ്യാഖ്യാനിച്ചു കഷ്ടപ്പെടുന്നതല്ലേ കണ്ടത്....?

    • @littley__devil
      @littley__devil 7 หลายเดือนก่อน

      @@sapien2023 പരന്ന ഭൂമിയെ ഉരുട്ടാൻ മുഫസ്സിരുകളുടെ തഫ്സീർ തന്നെ വേണം

    • @georgejohn2959
      @georgejohn2959 7 หลายเดือนก่อน +1

      ​@@littley__devilChinthichal drishtantham undu

    • @littley__devil
      @littley__devil 7 หลายเดือนก่อน +3

      @@georgejohn2959 അത് ആണ് ഞമ്മന്റെ മതത്തിന്റെ main മുദ്രാവാക്യം 😂

  • @ananthanarayananks1696
    @ananthanarayananks1696 7 หลายเดือนก่อน

    People are already fed-up of living people's stupidity imagine the scenario people wake up from the dead en masse can the world with stand the repurcussion

  • @ഗബ്രിയേൽ
    @ഗബ്രിയേൽ 7 หลายเดือนก่อน

    രക്തസാക്ഷിയാകൂ, സ്വർഗത്തിലേക്കു വരൂ. ആയിരം അപ്സരസുകൾ കാത്തിരിക്കുന്നു!!
    ആര് ആരോട് എപ്പോൾ പറഞ്ഞു

  • @ummerkaruvandam
    @ummerkaruvandam 7 หลายเดือนก่อน

    Hello മാഷേ.. എന്തെല്ല..

  • @imagine2234
    @imagine2234 7 หลายเดือนก่อน

    അയിനാണാ പഹയൻ ഇഹലോകത്ത് 35 സ്ത്രീകളെ വച്ചു ജീവിച്ചത്

  • @abdhulhap1436
    @abdhulhap1436 7 หลายเดือนก่อน

    Muhammad Ali kurupotti

  • @asmirahim2
    @asmirahim2 7 หลายเดือนก่อน +1

    Dont even know how to translate. Shame on you for mocking this beautiful book.

    • @pokri
      @pokri 7 หลายเดือนก่อน

      @asmirahim2
      if you can translate Quran without adding brackets and Hadith
      I will give you my 72 hooris and all kind of fruits for free.
      Ramzan Bumper!
      Take it or Leave it !

    • @muneerm3116
      @muneerm3116 7 หลายเดือนก่อน

      Ok. Can you explain the beauty and divinity of verses 33:50, 33:51?

  • @abdumaash806
    @abdumaash806 7 หลายเดือนก่อน

    ലൈംഗിക ബന്ധത്തെ കുറിച്ചാണോ?

  • @imagine2234
    @imagine2234 7 หลายเดือนก่อน

    അവന്റമ്മേട റബ്ബ്!! Utter nonsense!!

  • @AbdulRasheed-eo4yt
    @AbdulRasheed-eo4yt 7 หลายเดือนก่อน +3

    ഊത്തിൽ അഗ്ര കണ്ണ്യനാണ് അള്ളാഹു

  • @Satya25670
    @Satya25670 7 หลายเดือนก่อน

    ജബ്ബാർ മാഷെ,ഖുർആൻ ഉൾപ്പടെയുള്ള എല്ലാ ദൈവിക വേദഗ്രന്ഥങ്ങളും ഒരേ ആശയമാണ് മനുഷ്യരുടെ മുന്നിൽ വയ്ക്കുന്നത്. മനുഷ്യർ തങ്ങളുടെ ജനനത്തിലോ മരണത്തിലോ ശാരീരിക പ്രവർത്തനങ്ങളിലോ പോലും നിയന്ത്രണം ഇല്ലാത്തവരാണ്. ഇതെല്ലാം നിയന്ത്രിക്കുന്ന സൃഷ്ടാവിന് നന്ദി പ്രകടിപ്പിക്കുക, മാനുഷിക ധർമ്മം എന്താണെന്ന് തിരിച്ചറിയുക . തുടങ്ങിയ കാര്യങ്ങളാണ് പ്രവാചകന്മാർ മുഖേന പരിശുദ്ധ വേദഗ്രന്ഥങ്ങൾ മുന്നോട്ടുവയ്ക്കുന്നത്. ബുദ്ധിയും വിവേകവും വിശ്വാസവും ഉള്ളവർക്ക് അത് നന്നായി മനസ്സിലാകും. ഇതില്ലാത്തവർക്ക് ഒട്ടും മനസ്സിലാകില്ല.... ശരീരത്തിന് ആത്മാവ് ഉള്ളതുപോലെ പ്രപഞ്ചത്തിന് ഒരു ആത്മാവുണ്ട് അതാണ് ദൈവം. ഈശ്വരൻ , യഹോവ, അല്ലാഹു തുടങ്ങിയ പേരുകളിൽ അറിയപ്പെടും......

    • @naseermm9104
      @naseermm9104 7 หลายเดือนก่อน +1

      ഖുർആൻ വ്യാഖ്യാതാക്കൾകിട്ടാത്തത്താങ്കൾക്ക് മനസ്സിലായെങ്കിൽഈ പറഞ്ഞവചനങ്ങളുടെസാരംഇവിടെ എഴുതുകദൈവത്തിൽ വിശ്വസിക്കുന്നത്ഓരോരുത്തരുടെയും താത്പര്യമാണ്നിങ്ങൾ അക്കാര്യത്തിൽവിഷമിക്കേണ്ട

    • @mariaissac9260
      @mariaissac9260 7 หลายเดือนก่อน

      ഇമ്മാതിരി ഓരോ പോക്രിത്തരം എഴുതി വെച്ചിട്ട് അതിനെല്ലാം ഓരോരോ അർത്ഥം സങ്കല്പിക്കുന്നതാണ് ദൈവവചനം ഓരോരോ ഊളത്തരങ്ങൾ വെളിവ്കേട്. കഞ്ചാവ്കൂട്ടിയിട്ട് കത്തിച്ചിട്ട് പറഞ്ഞതൊക്കെ കവിതയെഴുതിയത് പോലെ അർത്ഥവത്താണെന്ന് കുറഞ്ഞ കോമഡി പറയരുത്

    • @criticmason953
      @criticmason953 7 หลายเดือนก่อน +1

      എല്ലാവരേയും നല്ലവരാക്കി സ്വർഗത്തിലാക്കുക എന്ന very simple option മുന്നിലിരിക്കെ, മനുഷ്യരെ സൃഷ്ടിച്ച് പരീക്ഷിച്ച് നരകത്തിലിടുന്നതിന് ലക്ഷക്കണക്കിന് വർഷങ്ങൾ പാഴാക്കിയ അള്ളാഹുവിനേക്കാൾ മന്ദബുദ്ധിയും മനോരോഗിയും മണ്ടനും സാഡിസ്റ്റും സ്വയംപൊങ്ങിയും അല്പനും അപരിഷ്കൃതനും വിവരംകെട്ടവനും കോമാളിയും ബഫൂണും ബഡുക്കൂസുമായ വേറൊരു കഥാപാത്രത്തെ കാണിച്ചുതരാൻ പറ്റുമോ?

    • @muneerm3116
      @muneerm3116 7 หลายเดือนก่อน +1

      ഖുർആൻ ലെ 33:50 മുതൽ 33:53 വരെയുള്ള വചനങ്ങൾ കൊണ്ട് ഇന്നുള്ള ഒരു ഗുണം, കാലിക പ്രസക്തി പറയൂ

    • @allahpedo7559
      @allahpedo7559 7 หลายเดือนก่อน +1

      വ്യഭിചാരം അല്ലാഹു അവതരിപ്പിച്ചതാണ്, മനുഷ്യൻ ചെയ്തേ പറ്റൂ എന്നു പറയുന്ന ഹദീസ് -
      Chapter: The Son Of Adam's Share Of Zina Etc. Is Decreed For Him(5)باب قُدِّرَ عَلَى ابْنِ آدَمَ حَظُّهُ مِنَ الزِّنَى وَغَيْرِهِ ‏ ‏
      Abu Huraira reported Allah's Messenger (ﷺ) as saying. *Allah fixed the very portion of adultery which a man will indulge in. There would be no escape from it.* The adultery of the eye is the lustful look and the adultery of the ears is listening to voluptuous (song or talk) and the adultery of the tongue is licentious speech and the adultery of the hand is the lustful grip (embrace) and the adultery of the feet is to walk (to the place) where he intends to commit adultery and the heart yearns and desires which he may or may not put into effect.
      حَدَّثَنَا إِسْحَاقُ بْنُ مَنْصُورٍ، أَخْبَرَنَا أَبُو هِشَامٍ الْمَخْزُومِيُّ، حَدَّثَنَا وُهَيْبٌ، حَدَّثَنَا سُهَيْلُ بْنُ أَبِي صَالِحٍ، عَنْ أَبِيهِ، عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ "‏ كُتِبَ عَلَى ابْنِ آدَمَ نَصِيبُهُ مِنَ الزِّنَى مُدْرِكٌ ذَلِكَ لاَ مَحَالَةَ فَالْعَيْنَانِ زِنَاهُمَا النَّظَرُ وَالأُذُنَانِ زِنَاهُمَا الاِسْتِمَاعُ وَاللِّسَانُ زِنَاهُ الْكَلاَمُ وَالْيَدُ زِنَاهَا الْبَطْشُ وَالرِّجْلُ زِنَاهَا الْخُطَا وَالْقَلْبُ يَهْوَى وَيَتَمَنَّى وَيُصَدِّقُ ذَلِكَ الْفَرْجُ وَيُكَذِّبُهُ ‏"‏ ‏.‏
      Reference : Sahih Muslim 2658a
      In-book reference : Book 46, Hadith 33
      USC-MSA web (English) reference : Book 33, Hadith 6422
      "മാനുഷിക ധർമ്മം എന്താണെന്ന് തിരിച്ചറിയുക" - ഇസ്ലാം അനുസരിച്ചു മനുഷ്യനു യാതൊരു ധർമ്മവുമില്ല.

  • @kabeerckckk9364
    @kabeerckckk9364 7 หลายเดือนก่อน

    അശ്ലീല സാഹിത്യ കാരൻ ഇതിപ്പോ ലാഭായല്ലോ 😅😅😅

  • @Muneer-tb8oi
    @Muneer-tb8oi 7 หลายเดือนก่อน

    പറിയാണ്

  • @georgejohn2959
    @georgejohn2959 7 หลายเดือนก่อน

    Ellam kai vittu poyi koyas 😅

  • @dranze2020
    @dranze2020 7 หลายเดือนก่อน

    എന്നിട്ട് വളരെ സ്പഷ്ടമായ പൂർണമായ സംശയത്തിനിട നൽകാത്ത പൂർണമായ പുത്തകം ആണെന്നൊരു തള്ളും

  • @abdhulhap1436
    @abdhulhap1436 7 หลายเดือนก่อน

    Hajersir

  • @Muneer-tb8oi
    @Muneer-tb8oi 7 หลายเดือนก่อน

    😅

  • @audiovideolover7628
    @audiovideolover7628 7 หลายเดือนก่อน

    ❤🎉🎉🎉🎉🎉🎉

  • @akv1989
    @akv1989 7 หลายเดือนก่อน

    യൂ ട്യൂബിൽ നിന്നുള്ള വരുമാനം കുറഞ്ഞു പുതിയ ഉടായിപ്പ് ജബ്ബാർ 😂😂😂😂 ജബ്ബാർ പാടുന്നു 😂😂😂 ബള ബള

    • @muneerm3116
      @muneerm3116 6 หลายเดือนก่อน

      ആ ബള ബള ഖുർആൻ ആടോ..
      അതെങ്ങനെ, ജീവിതത്തിൽ ഖുർആൻ ആശയം എന്താന്ന് വായിച്ചു നോക്കിയവൻ വിശ്വാസി ആയിരിക്കുമോ

    • @akv1989
      @akv1989 6 หลายเดือนก่อน

      @@muneerm3116 ഞാൻ വിശ്വാസിയാണ് തനിക് എന്ത് ഖുർആൻ ആയതും എന്നോട് ചോദിക്കാം ക്ലിയർ meaning ഞാൻ പറഞ്ഞു തരാം, സോഷ്യൽ മീഡിയയിൽ കൂടി ഇസ്ലാമിനെ മനസ്സിലാക്കിയാൽ🤔🤔🤔😫😫😫😳😳😳🤨🤨🤨 മുർത്തദ് ആകും

  • @sebastiandkunnel
    @sebastiandkunnel 7 หลายเดือนก่อน

    😂

  • @badshapalamadathil3339
    @badshapalamadathil3339 7 หลายเดือนก่อน

    മരണാനന്തരം മനുഷ്യർ പൂർവ്വസ്ഥിതിയിലേക്ക് മടക്കപ്പെടുമ്പോൾ അവരുടെ കർമ്മങ്ങൾക്കുള്ള പ്രതിഫലം കൂടാതെ അല്ലാഹുവിൻെറ ഔദാര്യം കൂടി നല്കും എന്ന അർത്ഥം (79:12ൽ) അന്തർലീനമാണ്.

    • @allahpedo7559
      @allahpedo7559 7 หลายเดือนก่อน +5

      ഇതൊക്കെ എത്രപ്രാവശ്യം താങ്കളുടെ പുസ്തകങ്ങൾ ഉദ്ധരിച്ചു മനസ്സിലാക്കിത്തന്നതാണ്? മനുഷ്യർ ചെയ്യുന്നതെല്ലാം അള്ളാഹു ചെയ്യിക്കുന്നതാണ്, എന്നിട്ട് അങ്ങേർ ചെയ്യിക്കുന്നതിന്റെ അനന്തര ഫലം മനുഷ്യന്റെ പിരടിക്കു വയ്ക്കുന്നതെന്തിനാണ്? ജബ്ബാർ മാഷ് ഖുർആനെ വിമർശിക്കുന്നത് അള്ളാഹു ഉദ്ദേശിച്ചതുകൊണ്ടാണ്, അതിന് അദ്ദേഹത്തിനു നിങ്ങളുടെ നരകം കൊടുക്കും എന്നു പറയുന്നത് വിഡ്ഢിത്തമല്ലേ?
      ഇത്രയുമൊക്കെ മാഷിനെക്കൊണ്ടു ചെയ്തിട്ട് എന്ത് "അല്ലാഹുവിൻെറ ഔദാര്യം" നൽകുമെന്നാണ്?

    • @criticmason953
      @criticmason953 7 หลายเดือนก่อน +3

      എല്ലാവരേയും നല്ലവരാക്കി സ്വർഗത്തിലാക്കുക എന്ന very simple option മുന്നിലിരിക്കെ, മനുഷ്യരെ സൃഷ്ടിച്ച് പരീക്ഷിച്ച് നരകത്തിലിടുന്നതിന് ലക്ഷക്കണക്കിന് വർഷങ്ങൾ പാഴാക്കിയ അള്ളാഹുവിനേക്കാൾ മന്ദബുദ്ധിയും മനോരോഗിയും മണ്ടനും സാഡിസ്റ്റും സ്വയംപൊങ്ങിയും അല്പനും അപരിഷ്കൃതനും വിവരംകെട്ടവനും കോമാളിയും ബഫൂണും ബഡുക്കൂസുമായ വേറൊരു കഥാപാത്രത്തെ കാണിച്ചുതരാൻ പറ്റുമോ??

    • @badshapalamadathil3339
      @badshapalamadathil3339 7 หลายเดือนก่อน

      നന്മ ചെയ്യുന്നവരാരെന്നും തിന്മചെയ്യുന്നവരാരെന്നും പ്രത്യക്ഷത്തിൽ തിരിച്ചറിയുക എന്നതാണ് മനുഷ്യ സൃഷ്ടിപ്പിൻെറ ഉദ്ദേശം.

    • @badshapalamadathil3339
      @badshapalamadathil3339 7 หลายเดือนก่อน

      അല്ലാഹു ആരെയും ഒന്നും അടിച്ചേല്പിക്കുന്നില്ല.

    • @criticmason953
      @criticmason953 7 หลายเดือนก่อน +2

      @@badshapalamadathil3339 അത് അള്ളാഹുവിന് മുൻകൂട്ടി അറിയാവുന്നതല്ലേ, അള്ളാഹു നിശ്ചയിച്ചുവച്ചതല്ലേ? അത് മനുഷ്യനെ ബോധ്യപ്പെടുത്താനാണെങ്കിൽ കുൻ എന്ന് പറഞ്ഞാൽ പോരേ?

  • @shajahanshaji8208
    @shajahanshaji8208 7 หลายเดือนก่อน

    ജബ്ബാറേ . ഇതിനർത്ഥം ഇനിയും ശാസ്ത്രം കണ്ടെത്താനിരിക്കുന്നതേയുള്ളു

    • @jojijohn7269
      @jojijohn7269 7 หลายเดือนก่อน +8

      കഞ്ചാവ് വലിച്ച് കിറുങ്ങാലിച്ച് അല്ലാഹു ഓരോ ആയത്ത് എറക്കു൦. അണികൾ നൃായികരിക്കു൦..

    • @jojijohn7269
      @jojijohn7269 7 หลายเดือนก่อน +3

      കഞ്ചാവ് വലിച്ച് കിറുങ്ങാലിച്ച് അല്ലാഹു ഓരോ ആയത്ത് എറക്കു൦. അണികൾ പൊട്ടൻമാർ കഷ്ടപ്പെട്ട് നൃായികരിക്കു൦..

    • @Muneer-tb8oi
      @Muneer-tb8oi 7 หลายเดือนก่อน +8

      കണ്ടത്തെട്ടെ അപ്പോൾ നോക്കാം പലതും നിങ്ങൾ കണ്ടെത്തിയുട്ടുണ്ടല്ലോ എന്നിട്ട് എന്തായി

    • @sapien2023
      @sapien2023 7 หลายเดือนก่อน

      സഹാബികൾക്ക് പോലും മനസിലാവാത്തത് ശാസ്ത്രം കണ്ടുപിടിച്ചിട്ടു വേണം അല്ലേ വിശ്വാസികൾ മനസിലാക്കാൻ!!

    • @georgejohn2959
      @georgejohn2959 7 หลายเดือนก่อน

      Athe, chinthichal drishtantham undu 😅

  • @noorjihanabdul2871
    @noorjihanabdul2871 7 หลายเดือนก่อน

    😂😂😂

  • @MuhammedAli-yl1bk
    @MuhammedAli-yl1bk 7 หลายเดือนก่อน

    ഡിങ്കൻ ജബ്ബേ, അന്റെയൊക്ക ആയിരം മടങ്ങ് വീര്യമുള്ള കുബുദ്ധിഉള്ള കവികളും ദൈവനിക്ഷേധികളും അന്നത്തെ ആരെബ്യയിൽ ഉണ്ടായിരുന്നു.
    അവരുടെയൊക്കെ സൃഗാല തന്ത്രത്തെ അതിജീവിച്ചു പരാജയപ്പെടുത്തിയാണ് പരിശുദ്ധ ഖുർആനും ദീനുൽ ഇസ്ലാമും വിരാച്ചി ക്കുന്നത്.
    അതാണ് അത് ലോകം മുഴുവൻ ഏത് പ്രതിസന്ധികൾ വന്നിട്ടും സർവ്വ സാമ്രാജ്യത്വത്ത, ഫാസിസ്റ്റ് ലിബറൽ, നിരീശ്വര നികൃഷ്ടന്മാർ നിഷ്പ്രഭരാക്കി മുന്നേറുന്നത്.

    • @MuhammedAli-yl1bk
      @MuhammedAli-yl1bk 7 หลายเดือนก่อน

      1450 വർഷങ്ങൾ മുമ്പുള്ള ഇസ്ലാം ചികിത്സ മൂലം കേരളത്തിലെ മുസ്ലിങ്ങൾക്ക് ആധുനിക ചികിത്സ ലഭിക്കുന്ന ഹിന്ദു ക്രിസ്ത്യൻ മതസ്ഥരേക്കാൾ ലഭിക്കുന്ന വിശേഷങ്ങൾ കേൾക്കു, നിരീശ്വര നിർമത സംഘി ക്രിസംഘികളെ.
      കേരളത്തിൽ 1000 ഹിന്ദു ക്രിസ്ത്യൻ സിൽ പ്രതിവർഷം "8" പേർ മരിക്കുമ്പോൾ മുസ്ലിങ്ങൾ "5" പേർ മാത്രം.
      മറ്റുള്ളവരുടെ കേവലം 63% മാത്രം. Kerala demographics 2011 ഗൂഗിൾ നോക്കു.

    • @jojijohn7269
      @jojijohn7269 7 หลายเดือนก่อน +6

      കഞ്ചാവ് വലിച്ച് കിറുങ്ങാലിച്ച് അല്ലാഹു ഓരോ ആയത്ത് എറക്കു൦. അണികൾ പൊട്ടൻമാർ കഷ്ടപ്പെട്ട് നൃായികരിക്കു൦..

    • @mmmmmmm2229
      @mmmmmmm2229 7 หลายเดือนก่อน

      Muhammedali😂😂 നിങ്ങളെ പോലെ മണ്ടന്മാരുണ്ടെങ്കിൽ എന്ത് മണ്ടത്തരവും വിശ്വാസിക്കും😂

    • @sapien2023
      @sapien2023 7 หลายเดือนก่อน +7

      വാളില്ലായിരുന്നെങ്കിൽ ഇസ്ലാം എന്ന സാധനം ഭൂമിയിൽ കാണില്ലായിരുന്നു.

    • @khalidrahuman3278
      @khalidrahuman3278 7 หลายเดือนก่อน

      Correct.

  • @abdulsalamorayil5850
    @abdulsalamorayil5850 7 หลายเดือนก่อน

    Naaziaat aanu. പടുപാട്ടൊന്നുമല്ല. മഹത്തായ ഗ്രന്ഥം.

    • @jojijohn7269
      @jojijohn7269 7 หลายเดือนก่อน +7

      കഞ്ചാവ് വലിച്ച് കിറുങ്ങാലിച്ച് അല്ലാഹു ഓരോ ആയത്ത് എറക്കു൦. അണികൾ പൊട്ടൻമാർ കഷ്ടപ്പെട്ട് നൃായികരിക്കു൦..

    • @anilnair3064
      @anilnair3064 7 หลายเดือนก่อน

      1400 വർഷം മുൻപ് ഉള്ള അപരിഷ്കൃത അറബി സമൂഹത്തിലെ അധപ്പതിച്ച ചിന്തകൾ കുത്തി നിറച്ച് ഉണ്ടാക്കിയ ഖുറാൻ ദൈവവചനം അല്ല. ഖുറാൻ ത്വജിച്ച് മനുഷ്യൻ ആകൂ. ഇസ്ലാം ത്വജിച്ച് അറബികളിൽ നിന്നും സ്വാതന്ത്ര്യം നേടൂ.

    • @asmirahim2
      @asmirahim2 7 หลายเดือนก่อน

      ​@jojijohn7269 go away with your nasty comment. Read up in the Bible about insulting other religion.

  • @abdulsalamorayil5850
    @abdulsalamorayil5850 7 หลายเดือนก่อน +1

    യൗമതര്‍ജുഫുര്‍റാജിഫ എന്നാണ്. തര്‍ജൂഫു അല്ല. അറബി വായിക്കാൻ പോലും അറിയാത്തവന്‍റെ ജല്പനം. യോഗ്യത നാലാം ക്ലാസ് വരെ മാത്രം ക്ലാസെടുക്കാന്‍. You should be ashamed of yourself.

    • @ibnusahid7696
      @ibnusahid7696 7 หลายเดือนก่อน +6

      എന്നാൽ ഒരുപാട് യോഗ്യത ഉള്ള താങ്കൾ പറഞ്ഞു തരൂ ഈ വാക്യത്തിന് ഡസൻ കണക്കിന് അർത്ഥം വ്യാഖ്യാതാക്കൾ പറയുന്നു.ശരിക്കും എന്താണ് അർത്ഥം പറഞ്ഞു തരൂ.

    • @whories72jannah46
      @whories72jannah46 7 หลายเดือนก่อน +2

      ഞമ്മൻ്റെ വ്യാജ പ്രവാചകൻ മമ്മദിന് എഴുത്തും വായനയും അറിയില്ലാരുന്നത്രെ !
      അവലംബം : ഖുറാൻ 7:157

    • @SaleemSh-l1b
      @SaleemSh-l1b 7 หลายเดือนก่อน

      Irangi,poda,pitta,thori,mezuki,tholpikunno,

    • @ab1206
      @ab1206 7 หลายเดือนก่อน

      വിവരമില്ലാത്ത വെളിച്ചപ്പാട് മുഹമ്മദിന്റെ ജല്പനങ്ങളാ ണ് ഖുറാൻ. അതാണ് വായിക്കുന്നത്.മദ്രസ
      പൊട്ടാ...മുറിയണ്ടി.
      😅😅😅😅😅😅

    • @jojijohn7269
      @jojijohn7269 7 หลายเดือนก่อน +3

      കഞ്ചാവ് വലിച്ച് കിറുങ്ങാലിച്ച് അല്ലാഹു ഓരോ ആയത്ത് എറക്കു൦. അണികൾ പൊട്ടൻമാർ കഷ്ടപ്പെട്ട് നൃായികരിക്കു൦..

  • @abdulsalamorayil5850
    @abdulsalamorayil5850 7 หลายเดือนก่อน

    നശഖയോ? നശ്ത്വാ എന്നു ചൊല്ലെടോ.

    • @jojijohn7269
      @jojijohn7269 7 หลายเดือนก่อน +1

      കഞ്ചാവ് വലിച്ച് കിറുങ്ങാലിച്ച് അല്ലാഹു ഓരോ ആയത്ത് എറക്കു൦. അണികൾ പൊട്ടൻമാർ കഷ്ടപ്പെട്ട് നൃായികരിക്കു൦..

    • @anilnair3064
      @anilnair3064 7 หลายเดือนก่อน

      എങ്ങനെ ചൊല്ലിയാൽ എന്താണ് - ചൊല്ലുന്നത് 1400 കൊല്ലം മുമ്പ് ഉള്ള അപരിഷ്കൃത അറബി സമൂഹത്തിലെ അധപ്പതിച്ച ചിന്തകൾ അല്ലേ.

    • @shershamohammed2483
      @shershamohammed2483 7 หลายเดือนก่อน

      @@jojijohn7269 താങ്കളുടെ കഥ കോപ്പി അടിച്ചതാണ്. അപ്പോൾ പിന്നെ അങ്ങനെയല്ലേ വരൂ. ഇങ്ങനെ കട്ട്‌ and പേസ്റ്റ് ചെയ്തു ബോറടിപ്പിക്കല്ലേ,പ്ലീസ്.

  • @jojijohn7269
    @jojijohn7269 7 หลายเดือนก่อน

    അല്ലാഹു കഞ്ചാവ് വലിച്ച് കിറുങ്ങാലിച്ച് എഴുതിയ കോമഡിയാണ് ഖുർആൻ

  • @Ameermuhammed12
    @Ameermuhammed12 7 หลายเดือนก่อน

    👍👍👍

  • @abdulsalamorayil5850
    @abdulsalamorayil5850 7 หลายเดือนก่อน

    നശഖയോ? നശ്ത്വാ എന്നു ചൊല്ലെടോ.

    • @abdullaabdulla7453
      @abdullaabdulla7453 7 หลายเดือนก่อน +1

      നശ്ത്വ എന്ന് തന്നെയാണ് പറഞ്ഞത്. കേട്ടത് തെറ്റിയതാവും.

    • @shershamohammed2483
      @shershamohammed2483 7 หลายเดือนก่อน

      സലാമിയ്ക്കായ്ക്ക് കുരു പിന്നെയും പൊട്ടുന്നു.