EA Jabbar. കുർആൻ ക്ലാസ് 159 (

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2024
  • EA Jabbar. മനുഷ്യന്റെ യുക്തിയിൽ കൊള്ളാത്ത വൈരുദ്ധ്യങ്ങൾ വെട്ടി വിഴുങ്ങിയില്ലെങ്കിൽ തീയിൽ പൊരിക്കും എന്ന് കുർആൻ !

ความคิดเห็น • 67

  • @gopinathannairmk5222
    @gopinathannairmk5222 8 หลายเดือนก่อน +24

    അമുസ്ലിങ്ങൾക്കാണ് മാഷിൻ്റെ ക്ലാസ്സുകൾ ഏറ്റവുമധികം പ്രയോജനപ്പെടുന്നത്.
    Thank you , Mash🌹🙏

    • @pauljojovellarappilly7632
      @pauljojovellarappilly7632 8 หลายเดือนก่อน +3

      Absolutely!

    • @maanumanjeri7655
      @maanumanjeri7655 8 หลายเดือนก่อน +1

      നല്ല കാര്യം alle

    • @devin_carloz_padaveedan1327
      @devin_carloz_padaveedan1327 8 หลายเดือนก่อน +4

      💯% ഞാൻ ഒരു ഹിന്ദു ഫാമിലി ജനിച്ചത് ആ ദൈവവിശ്വാസം പൂർണമായി പോകാൻ കാരണം മാഷ് ആണ്. മുൻപ് ഉള്ളത്തിലും നന്നായി ജീവിക്കാൻ ശ്രമിക്കുന്നു മാഷ് ന്റെയും liyakkath ali യുടെയും വീഡിയോസ് വീഡിയോസ് കാണാൻ തുടങ്ങിയതിനു ശേഷം അവരുടെ സ്വഭാവം ശാന്തസ്വഭാവം ഉൾക്കൊണ്ട്‌ ജീവിക്കാൻ ശ്രേമിക്കുന്നുണ്ട്. 👍 jabbar mash ❤️

    • @gopinathannairmk5222
      @gopinathannairmk5222 8 หลายเดือนก่อน

      @@devin_carloz_padaveedan1327 ഹിന്ദുമതം ആരേയും ഇന്നയിന്ന ആചാരാനുഷ്ഠാനങ്ങൾ പാലിച്ച് ജീവിക്കണമെന്ന് ആവശ്യപ്പെടുന്നില്ല.
      ഒരു ദൈവത്തിലും വിശ്വാസിക്കാത്ത നിരീശ്വരവാദിയെയും ആദരിക്കുകയും ബഹുമാനിക്കുകയും ഋഷിയായി (സന്യാസിയായി) കാണുകയും ചെയ്യുന്ന അതിവിശാലമായ ജീവിതരീതിയാണ് ഹിന്ദുമതം ഉൾക്കൊള്ളുന്നത്.
      അതുകൊണ്ടാണ്, നിരീശ്വരവാദത്തിൻ്റെ വാക്താവ്
      ചാർവാകകനെയും ഹിന്ദുക്കൾ ഋഷി ശ്രേഷ്ഠനായി കരുതി ആദരിക്കുന്നത്.
      ക്രിസ്ത്യൻ മതം, ഇസ്ലാംമതം മുതലായ സെമസ്റ്റിക് മതം പോലെ ആരാലും സ്ഥാപിക്കപ്പെട്ടതല്ല ഹിന്ദുമതം.
      അതിനാൽ ബൈബിൾ, ഖുർ ആൻ എന്നിവ പോലെ ഒരു അടിസ്ഥാന മതഗ്രന്ഥവും ഹിന്ദുവിനില്ല.
      ഇതെല്ലാം കണക്കിലെടുത്താണ്
      ഹിന്ദുമതം എന്നത് മറ്റു മതങ്ങളെപ്പോലുള്ള ഒരു വ്യവസ്ഥാപിത മതമല്ലെന്നും
      ഹിന്ദുമതം
      A Way of Living മാത്രമാണെന്നും സുപ്രീം കോടതി വിധിച്ചത്.

    • @gopinathannairmk5222
      @gopinathannairmk5222 8 หลายเดือนก่อน

      @@devin_carloz_padaveedan1327 ഹിന്ദുമതം എന്നത് ഒരു ജീവിത രീതി മാത്രമാണ്.
      A Way of Living എന്നാണ് സുപ്രീം കോടതി പറഞ്ഞത്.

  • @naseermm9104
    @naseermm9104 8 หลายเดือนก่อน +18

    മാഷിൻറെ ഖുർആൻ ക്ലാസ് ഞങ്ങളെപ്പോലെ ജല മുസ്ലിം സുഹൃത്തുക്കൾ കേൾക്കുന്ന കഴിച്ചാൽ മുസ്ലിമീങ്ങൾ ഒന്നും ഖുർആൻ ക്ലാസ് കേൾക്കുന്നില്ല മറ്റു മതസ്ഥരും താങ്കളുടെ ഖുർആൻ ക്ലാസിൽ പങ്കെടുക്കാറുണ്ട്എന്നിരുന്നാലും മാസ ഖുർആൻ ക്ലാസിൽ തുടരണം ഇടയ്ക്ക് ഏതെങ്കിലും ഒരു മുസ്ലിം ഇത് കേൾക്കാനിട ആയാൽ അതൊരു പുണ്യ പ്രവൃത്തിയായി മാറും

  • @VinayKamblay
    @VinayKamblay 7 หลายเดือนก่อน

    ആന മുട്ട കൊടുക്കുക എന്നുള്ള പ്രയോഗം സൂപ്പർ

  • @shijithkumarp7837
    @shijithkumarp7837 8 หลายเดือนก่อน +4

    ഞങ്ങൾ കോളേജിൽ നിന്ന് ഒരു ടൂർ പോയ നേരം ഒരു മുസലിയാർന്ന് കടുത്ത പല്ലുവേദന വന്നു. അയാൾ അള്ളാ അള്ളാ എന്ന് കുറെ വിളിച്ചു. പല്ലുവേദന മാറിയില്ല.
    അവസാനം ഒരു pain Killer ഞാൻ കൊടുത്തു. പല്ല് വേദന മാറി. ഒരു പല്ല് വേദന പോലും സുഖപ്പെടുത്താൻ കഴിയാത്ത അള്ളാഹു. ആ ഗുളിക തന്നെയാണ് യഥാർത്ഥ അള്ളാഹു

    • @RasheedMaster-w1v
      @RasheedMaster-w1v 8 หลายเดือนก่อน

      pain Killer കൊടുക്കാൻ നീയാര്. അഴിയെണ്ണേണ്ടിവരും. കിഡ്നിയാണ് കളയുന്നത്.

    • @Thankachan-t3k
      @Thankachan-t3k 8 หลายเดือนก่อน

      @@RasheedMaster-w1v മുസല്യാര്ക്ക് കിഡ്‌നി അല്ല പ്രധാനം. ഹൂറികളിക്കോൽ ആണ് അങ്ങേർക്കു പ്രധാനം

  • @pramodvayanattu3885
    @pramodvayanattu3885 8 หลายเดือนก่อน +16

    ധൈര്യം ഉണ്ടോ ആർക്കെങ്കിലും ഇതുപോലൊരു കിതാബ് കൊണ്ടുവരാൻ !!?? - അള്ളാwho !!

    • @AbdulHamidAhmad-c3q
      @AbdulHamidAhmad-c3q 8 หลายเดือนก่อน

      Ethra moshamaya ( toilet pee) tharathiilullah ee book ile oru ayat polum oru vivekamullah manusyan rachikkilla

    • @കാഫിർമമ്മുകാരയ്ക്ക
      @കാഫിർമമ്മുകാരയ്ക്ക 8 หลายเดือนก่อน +3

      അപാര ധൈര്യം മാത്രം പോര ഒരു ശിശുവിൻ്റെ അജ്ഞതയും, തലയ്ക്ക് സ്ഥിരതയില്ലായ്മയും വേണം. ഇത് പോലൊന്ന് രചിക്കാൻ മോഹമുണ്ട് പക്ഷേ നാട്ടുകാര് പിടിച്ചു ബ്രന്താശുപത്രിയിൽ കൊണ്ടിടുമോ എന്ന് പേടി.

  • @abdulsalamorayil5850
    @abdulsalamorayil5850 8 หลายเดือนก่อน +2

    മനുഷ്യന്റെ ബുദ്ധിക്ക് പരിമിതിയുണ്ടെന്ന് മനസ്സിലാക്കാനുള്ള കഴിവും മനുഷ്യനുണ്ട്.

    • @andrewsdc
      @andrewsdc 8 หลายเดือนก่อน

      മനുഷ്യന്റെ ബുദ്ധി കൊണ്ട് ഉണ്ടാക്കിയ ദൈവത്തെയും മത കഥകളെയും മണ്ടത്തരങ്ങളെയും മനുഷ്യ ബുദ്ധി കൊണ്ട് ഖണ്ഡിച്ചു കൂടാ.. 🤣🤣 പിടിച്ചു നിൽക്കാൻ കഴിയാതെ വരുമ്പോൾ ഉള്ള മുട്ടാപ്പോക്ക് ന്യായങ്ങൾ

  • @mohammedjasim560
    @mohammedjasim560 8 หลายเดือนก่อน

    Informative 👌 Thanks ❤

  • @sukumarankn947
    @sukumarankn947 8 หลายเดือนก่อน +1

    ഈ ഖുറാൻ എന്ന പുസ്തകം നളന്ദ സർവ്വകലാശാലയിൽ ഇല്ലാത്തതിൻ്റെ പേരിലാണെത്രെ അനേകായിരം ഗ്രന്ഥങ്ങളും ഇരുപതിനായിരം വിദ്യാർത്ഥികളേയം അയ്യായിരം അധ്യാപകരേയും അഗ്നിയ്ക്ക് ഇരയാക്കിയത് എന്ന് നാം ഓർക്കണം
    നാല് മാസത്തിലേറെ അത് അവിടെ എരിഞ്ഞു കൊണ്ടിരുന്നു......

  • @alexcleetus6771
    @alexcleetus6771 8 หลายเดือนก่อน

    Welcome jabar sir 🙏

  • @jibujohn786d
    @jibujohn786d 8 หลายเดือนก่อน +2

    ഹാജർ

  • @comaredscbs
    @comaredscbs 8 หลายเดือนก่อน +1

    മാഷ് 🙏

  • @ahammedve1048
    @ahammedve1048 8 หลายเดือนก่อน

    KaaranamBayam🤺😎

  • @abdulrahiman541
    @abdulrahiman541 8 หลายเดือนก่อน

    Welcome mashe❤❤❤❤❤

  • @mpj348
    @mpj348 8 หลายเดือนก่อน

    Really apriciate your efforts.

  • @caffeine-zu5rt
    @caffeine-zu5rt 8 หลายเดือนก่อน

    ❤❤❤❤❤

  • @sajid5210
    @sajid5210 8 หลายเดือนก่อน

    👍

  • @lakshmanankomathmanalath
    @lakshmanankomathmanalath 8 หลายเดือนก่อน

    🙂👍🏾

  • @nooram.m7174
    @nooram.m7174 8 หลายเดือนก่อน

    Same like paranari vijayan

  • @wisemankannur1320
    @wisemankannur1320 8 หลายเดือนก่อน

    7.03: Elephant will not give egg. May be in “paralokam”

  • @badshapalamadathil3339
    @badshapalamadathil3339 8 หลายเดือนก่อน

    ഒരുമനുഷ്യനോടും അവൻെറ കഴിവിൽ കവിഞ്ഞതു ചെയ്യാൻ അല്ലാഹു കല്പിക്കുന്നില്ല. ഓരോരുത്തരും ചെയ്ത സർവ്വ കാര്യങ്ങളും രേഖപ്പെടുത്തിയ റിക്കാർഡ് അവരെ മരണാനന്തരം കാണിക്കുകതന്നെ ചെയ്യും. അല്ലാഹു മനുഷ്യരോടു അനീതി കാണിക്കുന്നവനല്ല.

    • @Say-No-2-Islam
      @Say-No-2-Islam 8 หลายเดือนก่อน +7

      അവൻ ചെയ്യാൻ പോകുന്നതെല്ലാം അവന്റെ തലയിൽ എഴുതിവച്ചിട്ടു ഞാൻ എഴുതിവച്ചതെല്ലാം താങ്കൾ ചെയ്തിട്ടുണ്ടെന്ന റിപ്പോർട്ട് കാണിക്കുന്ന മഹാൻ - അള്ളാഹു
      "അല്ലാഹു മനുഷ്യരോടു അനീതി കാണിക്കുന്നവനല്ല" - ഇല്ല, ഇല്ലാട്ടോ.

    • @badshapalamadathil3339
      @badshapalamadathil3339 8 หลายเดือนก่อน

      നമ്മൾ ചെയ്യാൻ പോകുന്ന കാര്യങ്ങൾ മുൻകൂട്ടിഅറിയുന്നവൻ , അതു മുൻകൂട്ടി രേഖപ്പെടുത്തിയതുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നു പറയുന്നത് എത്ര ബാലിശം.

    • @Say-No-2-Islam
      @Say-No-2-Islam 8 หลายเดือนก่อน +1

      @@badshapalamadathil3339 "അതു മുൻകൂട്ടി രേഖപ്പെടുത്തിയതുകൊണ്ടാണ്" - മുൻകൂട്ടി രേഖപ്പെടുത്തുക മാത്രമാണല്ലേ? പൊത്തകം വായിക്കുക മാത്രമല്ല, മനസ്സിലാക്കുക കൂടിവേണം -
      10 യൂനുസ് : 100 - "യാതൊരാള്‍ക്കും അല്ലാഹുവിന്‍റെ അനുമതിപ്രകാരമല്ലാതെ വിശ്വസിക്കാന്‍ കഴിയുന്നതല്ല"
      74 മുദ്ദഥിര്‍ : 56 - "അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ അവര്‍ ഓര്‍മിക്കുന്നതല്ല"
      81 തക്‍വീര്‍ : 29 - "ലോകരക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല"
      "അനുമതി" എന്താണെന്ന് അറിയാമല്ലോ?
      "ഓടിക്കളിക്കെടാ കുഞ്ഞിരാമാ.. ചാടിക്കളിക്കെടാ കുഞ്ഞിരാമാ" - കേട്ടിട്ടുണ്ടാവുമല്ലോ? അത്രേയുള്ളൂ നമ്മൾ.

    • @Say-No-2-Islam
      @Say-No-2-Islam 8 หลายเดือนก่อน +1

      @@badshapalamadathil3339 10 യൂനുസ് : 100 - "യാതൊരാള്‍ക്കും അല്ലാഹുവിന്‍റെ അനുമതിപ്രകാരമല്ലാതെ വിശ്വസിക്കാന്‍ കഴിയുന്നതല്ല" - "അനുമതി" എന്താണെന്ന് അറിയാമല്ലോ? എഴുതിവയ്ക്കുക മാത്രമാണോ അള്ളാഹു ചെയ്യുന്നത്? ബാലിശം എന്താണ്?

    • @allahpedo7559
      @allahpedo7559 8 หลายเดือนก่อน +4

      @@badshapalamadathil3339 ബാദ്‌ഷാ, ഇതൊക്കെ പല പ്രാവശ്യം താങ്കൾക്കു വ്യക്തമാക്കി തന്നതാണ്. ഇസ്ലാമിലെ വിധിവിശ്വാസം തനി കോമഡിയാണ്.
      അള്ളാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല 81:29
      രേഖപ്പെടുത്തൽ മാത്രമല്ലല്ലോ, അങ്ങേരല്ലേ ഞാൻ എന്തു ചെയ്യണമെന്നു തീരുമാനിക്കേണ്ടത്?

  • @sidhikmarackar7055
    @sidhikmarackar7055 8 หลายเดือนก่อน

    ലോകത്തെ അനാചാരങ്ങളും അന്തവിശ്വാസങ്ങളും കാണുമ്പോൾ, എല്ലാ മതങ്ങളുടെയും അവസ്ഥ ഇതാണ്. ഇതിപ്പോ ഇന്നത്തെ മുസ്ലിങ്ങൾ പറയും മാഷിന് ഭ്രാന്താണെന്ന് കാരണം എല്ലാ മത ഗ്രന്ഥങ്ങളും പുണ്യ ഗ്രന്ഥമായിട്ടാണ് ജനങ്ങൾ വിശ്വസിക്കുന്നത് ഖുർആന്റെ അവസ്ഥ ഇതാണെങ്കിലും മുസ്ലിങ്ങൾ വിശ്വാസപരമായി ഉയർന്നു നിൽക്കുന്നതായിട്ടാണ് പലരുടെയും ധാരണ

  • @wisemankannur1320
    @wisemankannur1320 8 หลายเดือนก่อน

    30:14 what is the problem for collecting consultation fee?

    • @Say-No-2-Islam
      @Say-No-2-Islam 8 หลายเดือนก่อน +1

      23:72 - അതല്ല, നീ അവരോട്‌ വല്ല പ്രതിഫലവും ചോദിക്കുന്നുണ്ടോ?

  • @SaleemSh-l1b
    @SaleemSh-l1b 8 หลายเดือนก่อน

    Ithupolulla,oru,kithab,ippol,arengilumirakkiyal,irukiya,al,gothambunda,thinnum

  • @pramodvayanattu3885
    @pramodvayanattu3885 8 หลายเดือนก่อน +2

    ജബ്ബാർ മാഷിന് ഏതു title ഉം ചേരും :-
    പാസ്റ്റർ E A ജബ്ബാർ
    നബി ജബ്ബാർ
    ഫണ്ഡിതൻ E A ജബ്ബാർ
    ഉസ്താദ് E A ജബ്ബാർ
    മുഫ്തിE A ജബ്ബാർ
    ഇമാം E A ജബ്ബാർ
    രസുലുള്ളാഹി E A ജബ്ബാർ മാഷ്

    • @abdulrahmanap1873
      @abdulrahmanap1873 8 หลายเดือนก่อน

      Homo Sapiyan Jabbar

    • @wisemankannur1320
      @wisemankannur1320 8 หลายเดือนก่อน

      Add: Mufassir EA JABBAR; Mujtahid: EAJABBAR;

  • @naseermm9104
    @naseermm9104 8 หลายเดือนก่อน +5

    പിടി കുഞ്ഞുമുഹമ്മദ് ഇതെല്ലാം മനസ്സിലാക്കിക്കൊണ്ടാണ് ഒരു ചെറു കഥ എന്നോണംപടച്ചോനെ യും ഭ്രാന്തനും തമ്മിലുള്ളസംഭാഷണംഎഴുതിയത്അത് ജോസഫ് മാസ്റ്ററുടെകൈകാലുകൾ വെട്ടിമുറിക്കപ്പെട്ട കയ്യും ചെയ്തു അല്ലാഹുവിനെ തന്നെയാണ്കുഞ്ഞുമുഹമ്മദ് അവതരിപ്പിച്ചത്

  • @abdulkareemvariyath9604
    @abdulkareemvariyath9604 8 หลายเดือนก่อน

    🙏

  • @RasheedMaster-w1v
    @RasheedMaster-w1v 8 หลายเดือนก่อน

    ജബ്ബാറിൻ്റെ മലപ്പുറം പ്രകടനം കേമമായിരുന്നു. മുസ്‌ലിംകളെ വെള്ളം കുടി പഠിപ്പിച്ചു. ഒരു മണിക്കൂർ നേരം തൻ്റെ പതിവ് മസാലകൾ കൂട്ടിക്കുഴച്ച് അവിയൽ പരുവമാക്കി അണ്ണാക്കിൽ നിന്നും ഛർദിച്ചെങ്കിലും അക്ബർ ആഴക്കടലിലേക്ക് ഉന്തിയതോടെ ഒരു ചെറിയ വെപ്രാളം രൂപപ്പെട്ടു. സട കുടഞ്ഞെഴുന്നേറ്റപ്പോൾ ഈയുള്ളവൻ കരുതിയത് ഇപ്പം ശരിയാക്കും എന്നാണ്. രണ്ടേ രണ്ട് മിനുട്ട് മതി ഉത്തരം പറയാൻ എന്ന് വീരവാദം കൂടി മുഴക്കിയതോടെ ഞാൻ ഞെട്ടിപ്പോയി. എങ്കിലും ഞാൻ ഇതിന്നുത്തരം പിന്നീടു പറയാമെന്ന് ഇഷ്ടൻ പറഞ്ഞതോടെ എനിക്ക് തിരിഞ്ഞു. ഈ പഹയന് ചോദ്യം തന്നെ മനസിലായിട്ടില്ലെന്ന് അവസാനം ഉത്തരം പറഞ്ഞപ്പോൾ എൻ്റെ തോന്നൽ സത്യമായി. വളിഞ്ഞ ചിരിയോടെ വെള്ളം മോന്തിയ തീവണ്ടി ആഴക്കടലിൽ നിന്നും കൈ പുറത്തേക്ക് നീട്ടി . അതോടെ ഓഷ്യാനോഗ്രഫി പഠിക്കാമെന്ന മോഹത്തോടെ ജബ്ബാർ പിരിഞ്ഞു പോയി. 21 ലും 6 ൻ്റെ പിറകെ കൂടിയ ഇവൻ റീച്ചു കൂട്ടാൻ എന്തും ചെയ്യും. ലാൽസലാം സഖാവേ.

    • @Say-No-2-Islam
      @Say-No-2-Islam 8 หลายเดือนก่อน +5

      പൊട്ടക്കിണറ്റിലെ തവളകൾക്ക് എന്നു നേരം വെളുക്കും?

    • @RasheedMaster-w1v
      @RasheedMaster-w1v 8 หลายเดือนก่อน

      ആഴക്കടലിലെ ജബ്ബാറിനെയാണോ ഉദ്ദേശിച്ചത്? പൊട്ടക്കിണറ്റിലെ തവള നാളെ ഒരു പരലോകമുണ്ടെന്ന് പറഞ്ഞാൽ അതിനെ കളിയായി കാണുന്നവൻ ഈ ഭൂമിയിലെ ജീവിതത്തോടെ എല്ലാം കഴിഞ്ഞു എന്ന് കരുതുന്നവൻ. വെറു തവളയല്ല പൊട്ടക്കിണറ്റിലെ തവള

  • @audiovideolover7628
    @audiovideolover7628 8 หลายเดือนก่อน

    🎉🎉🎉🎉

  • @MuhammedAli-yl1bk
    @MuhammedAli-yl1bk 8 หลายเดือนก่อน

    ഡിങ്കൻ ജബ്ബാറിന്റെ വെളിപാട് കേട്ടോളിൻ 😂

    • @Say-No-2-Islam
      @Say-No-2-Islam 8 หลายเดือนก่อน +1

      ഇതു വെളിപാടല്ല. ഒരു പകൽ മാന്യന്റെ "വെളിപാടിനെ" അപഗ്രഥിക്കുകയാണ്.

    • @allahpedo7559
      @allahpedo7559 8 หลายเดือนก่อน +3

      അതെ "ഡിങ്കൻ ജബ്ബാർ".. പ്രവാചകന്റെ അതേ പേര്. ജോലി കൊള്ളയാണോ?

  • @ശബ്ദം-വ5ഹ
    @ശബ്ദം-വ5ഹ 8 หลายเดือนก่อน

    Old salafi😅

  • @jojijohn7269
    @jojijohn7269 8 หลายเดือนก่อน

    പടച്ചോന് ഗ്രാമറു൦ അറിയില്ല, ഭാഷയും അറിയില്ല.. ആദ്യം തന്നേ അല്ലാഹുവിനെയും മുഹമ്മദ് നബിയെയും ഒന്നാം ക്ളാസ് തൊട്ടു പഠിപ്പിക്കണം.. എഡൃക്കുഷേന്റെ കുറവ് നല്ലവണ്ണം കാണാനുണ്ട്..