പിരിവിന് വരുന്നവരെ എങ്ങിനെ കൈകാര്യം ചെയ്യാം വീഡിയോ ഒന്ന് കണ്ടു നോക്കൂ

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2024

ความคิดเห็น • 87

  • @ravindranathan8507
    @ravindranathan8507 2 หลายเดือนก่อน +24

    നല്ല ഒരു വീഡിയോ. റംസാൻ മാസം അല്ലെങ്കിലും ഇതേ പോലെ പലരും പിരിവ് എന്ന് പറഞ്ഞ് വരും. നമ്മൾ ശ്രദ്ധിക്കുക.

  • @JosephMani-e3z
    @JosephMani-e3z 2 หลายเดือนก่อน +12

    കൊള്ളാം ഇത്തരം വിഡിയോകൾ ചെയ്യുന്നത് സമൂഹത്തിനു ഗുണം ചെയ്യും

  • @govindankelunair1081
    @govindankelunair1081 2 หลายเดือนก่อน +19

    താത്ത കലക്കി. അഭിനന്ദനങ്ങൾ 🙏🏼

  • @mathewsamuel2529
    @mathewsamuel2529 2 หลายเดือนก่อน +16

    ഒറിജിനായി തോന്നി..ഉഗ്രൻ ഭവാഭിനയം

  • @AbuSalman-x1u
    @AbuSalman-x1u 6 วันที่ผ่านมา +2

    Very good massage

  • @MuhammadBasheer-g8m
    @MuhammadBasheer-g8m 7 วันที่ผ่านมา +4

    പാത്തും 20 ലക്ഷം രൂപ വരുന്ന കാറിൽഇതുപോലെ ഒരുപാട് പണ്ഡിത വേഷധാരികൾ ഇറങ്ങിയിട്ടുണ്ട് സൂക്ഷിക്കുക

  • @jasmiabdulrahman9149
    @jasmiabdulrahman9149 หลายเดือนก่อน +1

    നല്ല ദായി അഫിനയിച്ച് കൊള്ളാം നേമ്പ് അല്ലങ്കിലും വരും നല്ലത് പേലെഇഷ്ടപ്പെട്ട് സൂപ്പർ അദിന് ഒരു ലൈക്ക്..👍

  • @harismahmood225
    @harismahmood225 2 หลายเดือนก่อน +16

    യത്തീംഖാന പിരിവ് നേരിട്ട് അവിടെ കൊണ്ട് പോയി കൊടുക്കലാണ് നല്ലത്.കാരണം പിരിക്കുന്ന തുകയുടെ 40% പിരിക്കുന്നവർക്കാണ്...

    • @AshrafAhammad-k2s
      @AshrafAhammad-k2s 9 วันที่ผ่านมา

      അത് കൊണ്ട് കുഴപ്പമില്ല. അവരുടെ ജോലിയുടെ കൂലി ആണത്. അപ്പോൾ രണ്ട് കൂലി കിട്ടും. ഒന്ന് അനാഥകൾക്ക്.
      രണ്ട് അതിന്റെ സേവകരായ ജോലിക്കാർക്ക് അവസരം നൽകിയതിന്.

    • @rayees_ek
      @rayees_ek 3 วันที่ผ่านมา

      താൻ വെറുതെയാണോ ജോലി ചെയ്യാറുള്ളത്

    • @harismahmood225
      @harismahmood225 2 วันที่ผ่านมา

      @@rayees_ek എനിക്ക് കാര്യമായിട്ട് ജോലി ഒന്നും ഇല്ല....പക്ഷെ വർഷങ്ങളായി ഞാൻ മാസം പെൻഷൻ വാങ്ങി കഴിയുന്നു.....happy

  • @Ksasity8530
    @Ksasity8530 2 หลายเดือนก่อน +17

    മഹല്ലുകളുടെയും മതസ്ഥാപനങ്ങളുടെ പേരുപറഞ്ഞ് വരുന്ന പിരിവുകാർ അവരുടെ പോലീസ് ക്ലിയറൻസ് കാണിക്കൽ ആവശ്യമായിരിക്കുന്നു ഈ കാലത്ത് പോലീസ് അപ്രൂവൽ ഉള്ള ഒരു കാർഡ് ആവശ്യ മാണ്

  • @Haseena-x1y
    @Haseena-x1y 2 หลายเดือนก่อน +3

    നല്ല വിഡിയോ എനിക്ക് ഇഷ്ട്ടപ്പെട്ടു ഇനിയും ഇതു പോലുള്ള വീഡിയോ പ്രതിക്ഷിക്കുന്നു

  • @sudhakarana8223
    @sudhakarana8223 2 หลายเดือนก่อน +3

    അഭിനന്ദനങ്ങൾ

  • @indian6346
    @indian6346 2 หลายเดือนก่อน +2

    അതു കലക്കി.

  • @abdulshukoor2892
    @abdulshukoor2892 2 หลายเดือนก่อน +9

    Super double salute

  • @mohandaskb7807
    @mohandaskb7807 2 หลายเดือนก่อน +1

    താത്ത യുടെ അഭിനയം സൂപ്പർ ഒറിജിനലാനെന്നെ തോന്നുകയുള്ളൂ. താത്തയുടെ വേറെയും വീഡിയോ ഞാൻ കണ്ടിട്ടുണ്ട്. എല്ലാം സൂപ്പർ. 🌹

  • @nishanvp8869
    @nishanvp8869 7 วันที่ผ่านมา

    ഈ വീഡിയോ ഒരിക്കലും തെറ്റിദ്ധാരണ ഉണ്ടാക്കില്ല. യഥാർത്ഥ അവകാശികൾക്ക് തന്നെ പിരിവുകൾ എത്തണം. ദാനധർമ്മം അപകടങ്ങളെ തടയും. പല ദീനി സ്ഥാപനങ്ങളും നടത്തിക്കൊണ്ട് പോകുന്നത് വളരെ പ്രയാസത്തിലാണ്. ധാരാളം ആളുകൾ സഹായിച്ചും സഹകരിച്ചും ആണ് പലയിടത്തും നല്ല രീതിയിൽ പ്രവർത്തനങ്ങൾ നടക്കുന്നത്. ❤

  • @ggkutty1
    @ggkutty1 2 หลายเดือนก่อน

    Super🎉🎉🎉🎉🎉.. Educative. Great👍👍👍👍👍. Kerala, this is the practice

  • @Jyodeepak
    @Jyodeepak 2 วันที่ผ่านมา

    Though Acting, Well done 🎉

  • @mundakkalkrishnakumar3
    @mundakkalkrishnakumar3 2 หลายเดือนก่อน +4

    Super.🙏🙏🙏

  • @AbdurahmanMkm
    @AbdurahmanMkm 2 หลายเดือนก่อน +7

    നല്ല വീഡിയോ തീർച്ചയായും ഷെയർ ചെയ്യും അടുത്ത നോമ്പിന് ഇക്കൊല്ലത്തെ കഴിഞ്ഞല്ലോ

  • @addulllaaddullq6871
    @addulllaaddullq6871 2 หลายเดือนก่อน +1

    ഇത്താടെ അഭിനയം പൊളിച്ചു 👍👍

  • @HakeemHakki-y3y
    @HakeemHakki-y3y 4 วันที่ผ่านมา +1

    Puliyadi malai Rasiya

  • @musthafae4394
    @musthafae4394 6 วันที่ผ่านมา

    ഒരു വർഷത്തോളമായി ഈ വീഡിയോ കറങ്ങിക്കൊണ്ടിരിക്കുന്നു. നന്നായിരിക്കുന്നു.

  • @sheena8599
    @sheena8599 2 หลายเดือนก่อน +2

    ആരെയും ഇങ്ങനെ ഉള്ളിടത്തു നിന്ന് പിരിക്കാൻ വിടാറില്ല

  • @Sagarclm747
    @Sagarclm747 4 วันที่ผ่านมา +1

    ഇവർ അഭിനയിക്കുകയല്ല ജീവിക്കുകയാണ്

  • @HakeemHakki-y3y
    @HakeemHakki-y3y 4 วันที่ผ่านมา +2

    Puri maula Rasiya

  • @sheikraffik4594
    @sheikraffik4594 2 หลายเดือนก่อน

    Super super ❤❤❤❤❤❤

  • @sidheekkv3667
    @sidheekkv3667 2 หลายเดือนก่อน +1

    Masha Allah super 👌👍🤝

  • @Kabeer.cKabeer.c
    @Kabeer.cKabeer.c 2 หลายเดือนก่อน +2

    Super vidio

  • @munavarmunna7774
    @munavarmunna7774 2 หลายเดือนก่อน

    good message 👍

  • @KumaranKumaran-l9i
    @KumaranKumaran-l9i 3 วันที่ผ่านมา

    അടിപൊളി

  • @BalanNair-qz9ms
    @BalanNair-qz9ms 2 หลายเดือนก่อน

    Very good 👍👍

  • @abidabidbava1036
    @abidabidbava1036 13 วันที่ผ่านมา

    👍

  • @kareemparambayil8651
    @kareemparambayil8651 2 หลายเดือนก่อน

    സൂപ്പർ

  • @AbdulKhader-qq2st
    @AbdulKhader-qq2st 2 หลายเดือนก่อน

    Gud.messej🎉🎉🎉🎉🎉

  • @joseabraham2951
    @joseabraham2951 วันที่ผ่านมา

    പിരിവ്. ആർക്കും കൊടുക്കരുത്...😊😊😊😊

  • @azadillath5830
    @azadillath5830 2 หลายเดือนก่อน +2

    രണ്ടുപേരും സലാം പറഞ്ഞു...ഇസ്ലാമിൻ്റെ ബാലപാഠം പോലും അറിയില്ലേ..
    😂

  • @ansaransar724
    @ansaransar724 2 หลายเดือนก่อน

    Excellent

  • @balachandrannagath2956
    @balachandrannagath2956 2 หลายเดือนก่อน

    👍👍👍👍

  • @HakeemHakki-y3y
    @HakeemHakki-y3y 4 วันที่ผ่านมา +1

    David ki Rasiya

  • @nazeerpvk6738
    @nazeerpvk6738 2 หลายเดือนก่อน

    Super

  • @Swami-d3j
    @Swami-d3j 2 หลายเดือนก่อน +1

    Expose this type of truth more and more to the public

  • @MsmMuhajereen
    @MsmMuhajereen 2 หลายเดือนก่อน

    Nanni

  • @ygmoni8140
    @ygmoni8140 2 หลายเดือนก่อน

    Super,haiiiiiiiii

  • @SureshKumar-r5j4r
    @SureshKumar-r5j4r 2 หลายเดือนก่อน

    Good message from suresh t v m.

  • @ilyasppilyas9210
    @ilyasppilyas9210 2 หลายเดือนก่อน

    ശരിയാണ് ഒരു പാട് പറ്റിക്കൽ ഉണ്ട്

  • @BasheerKm-y2v
    @BasheerKm-y2v 26 วันที่ผ่านมา

    Good

  • @Kenz9037
    @Kenz9037 2 หลายเดือนก่อน +1

    അവന്റെ പെര വെളിയങ്കോട്
    എസ് ഐ പടി 😂 സെഹീറെ

  • @mahammadpm3917
    @mahammadpm3917 2 หลายเดือนก่อน +2

    ആ മൊട്ട തലക്ക് രണ്ട് അടി കൊടുക്കാമായിരുന്നു

  • @linartclt
    @linartclt 2 หลายเดือนก่อน

    😊😊😊😊

  • @rayees_ek
    @rayees_ek 3 วันที่ผ่านมา

    ഇങ്ങനെ ഒരു റസീവറും എഴുതാറില്ല അഭിനയത്തിൽ എല്ലാ പൊട്ട ത്തരവും ഉണ്ടാവും

  • @prasadcp2719
    @prasadcp2719 2 หลายเดือนก่อน

    Sir
    According to quraan ; muslim should not come to public place

  • @SoumyaSou-z7y
    @SoumyaSou-z7y หลายเดือนก่อน

    😅😊😊😊😊

  • @quranlearning9929
    @quranlearning9929 2 หลายเดือนก่อน

    ❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉

  • @ThomasThomachan-w2m
    @ThomasThomachan-w2m 2 หลายเดือนก่อน

    Good viedio

  • @haneefa1743
    @haneefa1743 2 หลายเดือนก่อน

    Ennalum.eniyadanaye..aduvendyillayirunu

  • @algamer5215
    @algamer5215 2 หลายเดือนก่อน

    അണ്ണനു അണ്ണാച്ചിയും അല്ല വരുന്നത്. ഇക്കാമരും താത്താ മാരും വരുന്നത്

  • @abdulazeez8241
    @abdulazeez8241 2 หลายเดือนก่อน +1

    😂😂

  • @Mohan-oo4cr
    @Mohan-oo4cr 2 หลายเดือนก่อน

    ഈതാത്ത മറ്റൊരു വീഡിയോയിൽ അനാഥാലയത്തിൽ തള്ളിയ അമ്മയുടെ വേഷം ചെയ്ത് സകലരുടേയും കണ്ണു നിറച്ചിരുന്നു. ഇതിൽ വളരെ ബോൾഡായത് സന്തോഷം ' അഭിനയിക്കുകയാണെന്ന് തോന്നുകയേ ഇല്ല. ഒരപേക്ഷ സിനിമയില ദിനയിക്കാൻ പോകരുത്.

  • @AbdulGafoor-rn1vp
    @AbdulGafoor-rn1vp หลายเดือนก่อน

    1:14

  • @manojank.k8385
    @manojank.k8385 2 หลายเดือนก่อน

    രാഷ്ട്രീയ പാർട്ടിക്കാരോട് ഒന്നും നടക്കൂല ...മക്കളേ.

  • @asharafc6663
    @asharafc6663 2 หลายเดือนก่อน +1

    Ellam shariyalla

  • @ilyasppilyas9210
    @ilyasppilyas9210 2 หลายเดือนก่อน

    പക്ഷേയാദാർത്ഥ്യം കാണാതെ പോകരുത്

  • @abuanananvar8487
    @abuanananvar8487 2 หลายเดือนก่อน +5

    നായവിളി വേണ്ടായിരുന്നു

    • @muraleedharant8588
      @muraleedharant8588 2 หลายเดือนก่อน +1

      നായ യെ പറഞ്ഞപ്പൊ വേദനതോന്നിയോ മൃഗസ്നേഹ൦, അപാര൦,,

  • @abdulkhayyum5534
    @abdulkhayyum5534 2 หลายเดือนก่อน

    Video ok but parayan padillatha oru news paranchu. Naye

  • @NjGeorge-w6n
    @NjGeorge-w6n 4 วันที่ผ่านมา

    E, x

  • @AyishaAyishaM
    @AyishaAyishaM หลายเดือนก่อน

    *******************

  • @Fathima-ux3yj
    @Fathima-ux3yj 2 หลายเดือนก่อน +1

    😢

  • @KadharPni-xm9ch
    @KadharPni-xm9ch 2 หลายเดือนก่อน +1

    Po.pu

  • @Oggybroyt
    @Oggybroyt 7 หลายเดือนก่อน +3

    ഒക്കെ ശെരിയാ പക്ഷെ ആ വിളിച്ചത് ശെരിയായില്ല

    • @Ksasity8530
      @Ksasity8530 2 หลายเดือนก่อน

      എന്തുകൊണ്ട് ശരിയായില്ല എന്ന് പറഞ്ഞാൽ എന്നായിരുന്നു

  • @himariyua202
    @himariyua202 2 หลายเดือนก่อน

    പാവത്തിനെ വിട്ടേക്കു

  • @narayananpt3252
    @narayananpt3252 2 หลายเดือนก่อน +1

    ഇതു ഉബൈദ് ആണോ?

  • @himariyua202
    @himariyua202 2 หลายเดือนก่อน

    ഇതാണ് karanabhoothan💀ചെയുന്നത്

  • @BasheerKm-y2v
    @BasheerKm-y2v หลายเดือนก่อน

    Good