ഹെൽമറ്റ് മാത്രം ധരിച്ചാലും പെറ്റി വരും അല്ലെങ്കിൽ കണ്ട് നോക്ക്

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • ഹെൽമറ്റ് മാത്രമല്ല പെറ്റി വരുത്തുന്നത് , സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും, കണ്ട് നോക്ക്
    #youtube
    #mvdkerala
    #mvd
    #police
    #malayalam

ความคิดเห็น • 1.4K

  • @armanmobilemaster6761
    @armanmobilemaster6761 10 หลายเดือนก่อน +1286

    ഡയലോഗ് അടിക്കാതെ ബസിന്റെ സ്പീഡ് നിയന്ത്രിക്കാൻ നോക്ക് നമ്പർ പ്ലേറ്റിന് കളർ കുറഞ്ഞു പോയത് കൊണ്ട് ആരും ഇത് വരേ മരിച്ചിട്ടില്ല

    • @gyprotech7703
      @gyprotech7703 10 หลายเดือนก่อน +49

      😂😂😂പോലീസിന് എന്തൊരു ശുഷ്‌കാന്തി 🙏🙏🙏

    • @joseabey6476
      @joseabey6476 10 หลายเดือนก่อน +70

      വീഡിയോ എടുക്കുന്നതുകൊണ്ടാണ് ഇല്ലെങ്കിൽ പെറ്റി അടിച്ചു കയ്യിൽ തരും 😊

    • @basheerk1657
      @basheerk1657 10 หลายเดือนก่อน +23

      You are correct 👌

    • @delimafelix9813
      @delimafelix9813 10 หลายเดือนก่อน +3

      😂

    • @muhammedrafeek6268
      @muhammedrafeek6268 10 หลายเดือนก่อน +1

      Ninde.vittile.kayamavum.alle

  • @arnoldvjversion5823
    @arnoldvjversion5823 10 หลายเดือนก่อน +527

    ഇതിലും ഭേദം കേരളം വിടുന്നതാണ് നല്ലത്. ഇവിടെ ഒരു തരത്തിലും സാധാരണക്കാരന് ജീവിക്കാൻ പറ്റാത്ത അവസ്ഥ ആണ്.

    • @sajithtva
      @sajithtva 10 หลายเดือนก่อน +9

      A solid truth😢

    • @minnoosworldreels6535
      @minnoosworldreels6535 10 หลายเดือนก่อน +5

      😢correct

    • @geneshkumar3698
      @geneshkumar3698 10 หลายเดือนก่อน +1

      അങ്ങനെ പറയല്ലേ

    • @saneeshabraham7244
      @saneeshabraham7244 10 หลายเดือนก่อน +5

      സാധാരണക്കാരൻ ഇത് പോലത്തെ കൊച്ച് കൊച്ച് കാര്യങ്ങൾ ഒക്കെ ചെയ്ത് കൊണ്ട് ജീവിക്കടെ guys.. ബൈക്കിൽ വന്ന് ആരെങ്കിലുമൊക്കെ വന്ന് വീട്ടിലെ സ്ത്രീകൾ പുറത്തേക്കിറങ്ങുമ്പോ വല്ല മാലയൊക്കെ പൊട്ടിച്ച് കൊണ്ട് പോയാൽ നമ്പർ പ്ലേറ്റ് ഇല്ലാതെ എങ്ങനെ പിടിക്കും guys...

    • @mercypoomala3045
      @mercypoomala3045 10 หลายเดือนก่อน +2

      സത്യം

  • @user-zc2gc2ft1k
    @user-zc2gc2ft1k 10 หลายเดือนก่อน +326

    MVD യുടെ ശ്രദ്ധയ്ക് നമ്പർ plate അടിക്കുന്നഏജൻസിക്ക് നിർദ്ദേശം കൊടുക്കണം , അല്ലാതെ പാവപ്പെട്ട ജനങ്ങളെ പിഴിയരുത്,

    • @shibusnair9926
      @shibusnair9926 8 หลายเดือนก่อน +4

      അതിന് വായിൽ ഒരു കുല പഴം മുഴുവൻ ഒന്നിച്ച് തിരുകി വച്ചിരിക്കുന്നത്

    • @AbhiramiSreenath
      @AbhiramiSreenath 8 หลายเดือนก่อน +9

      പടക്കം ഉണ്ടാകുന്നവനും അത്‌ പൊട്ടിക്കുന്നവനും അല്ല കുറ്റം ശബ്‌ദം കേൾക്കുന്നവനാണ് കുറ്റകാരൻ ഇതാണ് ഇപ്പോഴുള്ള അവസ്ഥ എന്ത് വന്നാലും സാധാരണ കാരുടെ നെഞ്ചത്ത് 😢

    • @kabeermattulkm2369
      @kabeermattulkm2369 5 หลายเดือนก่อน +1

      പക്ഷെ ഇടക്കൊക്കെ വാഹനം സർവീസ് ചെയ്യാൻ കൊടുത്താലേ അവർ നമ്പർ പ്ലേറ്റ് നോക്കുള്ളു 😄😄😄

    • @user-zn6be2zr1j
      @user-zn6be2zr1j 4 หลายเดือนก่อน +1

      ഷോറൂമിൽ വെച്ച പ്ലെയ്റ്റ് പെട്ടന്ന് പെയിന്റ് പോകുന്നുണ്ട്

    • @sreekanthmuthuvila
      @sreekanthmuthuvila หลายเดือนก่อน

      O LA number plate പെട്ടെന്ന് ഒടിഞ്ഞ് പോകുന്നു.

  • @mehaboobasarikandy7718
    @mehaboobasarikandy7718 10 หลายเดือนก่อน +45

    ഖജനാവ് കാലിയായത് കൊണ്ട് ജനങ്ങൾ വോട്ട് ചെയ്ത് ഭരണത്തിലാക്കിയ ഗവൺമെന്റ് ജനങ്ങളെ പിഴിഞ്ഞ് ബുദ്ധിമുട്ടിക്കുന്നു ഞാനും ഇവർക്ക് വോട്ട് ചെയ്തതാണ് ഇനി എന്റെ ജന്മത്തിൽ CPM ന് പോട്ടില്ല

    • @gopakumaranpillai630
      @gopakumaranpillai630 หลายเดือนก่อน +1

      Yes

    • @louisltd681
      @louisltd681 9 วันที่ผ่านมา

      പിഴിയുക, അവസാന തുള്ളി രക്തം, വരെ

  • @pramodpramod6008
    @pramodpramod6008 10 หลายเดือนก่อน +514

    ഇതൊന്നും ഇല്ലാത്ത KSRTC Bus പിടിക്കുമോ? ഓവർ സ്പീഡിൽ പോകുന്ന മന്ത്രി വാഹനം പിടിക്കുമോ?

    • @chaithanyachaithanya6811
      @chaithanyachaithanya6811 10 หลายเดือนก่อน +9

      Sallutadikum

    • @unnivaava2055
      @unnivaava2055 10 หลายเดือนก่อน +1

      മന്ത്രി വാഹനം പിടിക്കാൻ അണ്ണന്റെ അണ്ടിവിറക്കും,,,, പാവപ്പെട്ടവന്റെ നെഞ്ചത്തോട്ട് കേറുമ്പം അതങ്ങ് പൊങ്ങും 🇮🇳

    • @shivanbri1459
      @shivanbri1459 10 หลายเดือนก่อน +7

      പിടുക്ക വിറക്കും

    • @jithinkr628
      @jithinkr628 10 หลายเดือนก่อน

      Njan enikku tanne fine adikunapole😂

    • @shimildominic4093
      @shimildominic4093 10 หลายเดือนก่อน +5

      ഒരു വണ്ടി നോക്കി ksrtc ഒന്നും പുതുക്കിയിട്ടില ഇൻഷുറൻസ് പുക പരിശോധന ഒന്നും ഇല്ല നമ്പർ കയ്യിൽ നിന്നുപോയി

  • @akpradeep3021
    @akpradeep3021 10 หลายเดือนก่อน +415

    കാര്യം ഇത്രയെ ഉള്ളു.... ഓരോ പേര് പറഞ്ഞു പൊതുജനത്തിനെ കൊള്ളയടിക്കുക....അതിനെ കട്ട് മുടിച്ചു നാട് കുട്ടിച്ചോറാക്കുക....

    • @soingchannel6370
      @soingchannel6370 10 หลายเดือนก่อน +1

      നിയമം അനുസരിച്ചു പോകുക ആണെങ്കിൽ പ്രശനം ഇല്ല

    • @geneshkumar3698
      @geneshkumar3698 10 หลายเดือนก่อน

      നമ്മൾ നിയമത്തിനു വിധേയമായി ജീവിക്കുക, അത്ര തന്നെ

    • @bijiratheesh9190
      @bijiratheesh9190 8 หลายเดือนก่อน

      നിയമം അനുസരിച്ചതു കൊണ്ട് നഷ്ടം വരില്ലല്ലോ .
      പോലീസ് പറഞ്ഞത് ശരിയല്ലേ

    • @stanlyvarghese2867
      @stanlyvarghese2867 หลายเดือนก่อน

      അതിനു ഫൈനൊന്നും അടപ്പിച്ചില്ലല്ലോ ബോധവത്കരണം നടത്തിയതല്ലേ ഉള്ളു

    • @krishiBhoomiyilPalakkad
      @krishiBhoomiyilPalakkad หลายเดือนก่อน

      Niyamam ellarum paalikkanam Niyamangal thonumbol maati gajanavu nirakkunna pani nirthanam oru niyamam varanam pine chila niyamangal pineed matendi varum appol ath maatiyal mathi allathe veruthe maatikondirunnal engineya

  • @sureshkumarraghavanpilla3335
    @sureshkumarraghavanpilla3335 10 หลายเดือนก่อน +126

    സർക്കാരിന്റെ ടാർജറ്റ് ഒപ്പിക്കാൻ ഉള്ള പെടാപ്പാട്😂😂😂😂

    • @bijiratheesh9190
      @bijiratheesh9190 8 หลายเดือนก่อน

      നമ്പർപ്ലേറ്റ് ക്ലിയർ അല്ലെങ്കിൽ അതു മാറ്റി വക്കാനുള്ള വാണിംഗ് കൊടുക്കണ്ടേ

    • @AbhiramiSreenath
      @AbhiramiSreenath 8 หลายเดือนก่อน

      ​@@bijiratheesh9190റോഡുകൾ കൂടി ശരിയാകണ്ടേ എത്ര പേർ റോഡിലെ കുഴികളിൽ വീണു അപകത്തിൽ പെടുന്നു നാട്ടുകാരെ പിഴിഞ്ഞ് കാശ് വാങ്ങുമ്പോൾ അതിൽ ഒരുശതമാനം എങ്കിലും റോഡ്‌ പണിക്ക് ചിലവാക്കി കൂടെ പിണുവിന് അല്ലാതെ കിട്ടുന്നത് മുഴുവൻ ഹെലികോപ്റ്ററും കോടികളുടെ ധൂർത്തടിയും നടത്തിയാൽ ജനങ്ങൾ പ്രതികരിക്കും 😏

    • @AbhiramiSreenath
      @AbhiramiSreenath 8 หลายเดือนก่อน

      അവസാന ഭരണം അല്ലേ ജനങ്ങൾ തല്ലി തല്ലി ഓടിക്കുന്നതിന് മുമ്പ് മാക്സിമം കയ്യിട്ടുവാരുന്നതാവും 😜

    • @irshadirshadmuhammed8002
      @irshadirshadmuhammed8002 หลายเดือนก่อน

      അതെ

  • @KERALA_ARMWRESTLERS
    @KERALA_ARMWRESTLERS 10 หลายเดือนก่อน +224

    പട്ടാപകൽ കൊള്ള.. ഈ റോഡിലൂടെ മന്ത്രിമാർ 50kms speedil ആണോ പോണത്? നിങ്ങളുടെ വണ്ടി 50 ലാണോ പോണത്?
    മിക്കവാറും police വണ്ടി എല്ലാം തന്നെ tail light പൊട്ടിയതും, seat belt ഇടാതെ പോവുന്നതും ഒക്കെ ആയിരിക്കും. അതൊക്കെ case എടുക്കാറുണ്ട്..
    പാവങ്ങളുടെ നെഞ്ചത്ത് പൊങ്കാല 👌🏻👌🏻

    • @p-dm8qc
      @p-dm8qc 10 หลายเดือนก่อน

      പലരുടെയും കമന്റ്‌ വായിച്ചതിൽ തെറ്റ് ആരുടേത്. അതു മനസ്സിലായിട്ടുണ്ടങ്കിൽ ബാലറ്റിൽ കുടി മറുപടി കൊണ്ടുക്കുക. പോലീസിനെ കുറ്റപ്പെടുത്തിയിട്ടു എന്തു പ്രയോജനം. ഖജനാവ് കാലി യായെങ്കിൽ, അതു നിറക്കാനുള്ള മാർഗം ഭരിക്കുന്ന സർക്കാർ നോക്കും. പോലീസ് ഡിപ്പാർട്മെന്റിൽ വിവിധ ഘടകങ്ങളിൽലുള്ള ജോലിക്കാർക്ക്, ശമ്പളവും പെൻഷനും കൊടുക്കണം. സർക്കാരിനോട് അതിർപ്തി അറിയിക്കേണ്ടതും ബൂത്തിൽ പോകുമ്പോൾ.
      അല്ലാത് "കഴുത കാമം കരഞ്ഞു കളഞ്ഞിട്ടു കാരിയമില്ല."

    • @KERALA_ARMWRESTLERS
      @KERALA_ARMWRESTLERS 10 หลายเดือนก่อน

      @@p-dm8qc പ്രതിഷേധം അത് അറിയിക്കാൻ ഉള്ളതാണ്. Booth ഇൽ അറിയിക്കാൻ അറിയാം. കഴുതയുടെ കാമം നീ ഒറ്റക്ക് അടക്കി കൊടുത്താൽ മതി.ഇനി ഇതിന്റെ ഇടയിലൂടെ ഉണ്ടാക്കല്ലേ..
      ഓരോരുത്തർ അവരവർക്ക് പറ്റുന്ന പോലെ അതിർപ്തി പ്രകടിപ്പിച്ചോട്ടെ. അവനവൻ അവനവന്റെ കാര്യം നോക്കി പോവുക.

    • @AbhiramiSreenath
      @AbhiramiSreenath 8 หลายเดือนก่อน +2

      ​@@p-dm8qcഎന്ത് പോക്രിത്തരം കാണിച്ചാലും 50രൂപയുടെ കിറ്റ് കിട്ടുബോൾ വോട്ട് ചെയ്യുന്നവർ ഇനിയും പഠിക്കാൻ കിടക്കുന്നെ ഉള്ളു 😏

    • @nasarttv8729
      @nasarttv8729 8 หลายเดือนก่อน

      Edilum best koottikodukalanu sir

    • @Prj333
      @Prj333 2 หลายเดือนก่อน +1

      ഒരു ബൈക്ക് 50 കിലോ മീറ്റർ സ്പീഡിൽ പോയാൽ ആക്‌സിഡന്റ് ഉണ്ടായാൽ തല വന്നു റോഡിൽ അടിക്കുന്നത് 30കിലോമീറ്റർ സ്പീഡിൽ ആയിരിക്കും... അതിൽ കൂടുതൽ ആയാൽ ഹെൽമെറ്റ്‌ പൊട്ടാൻ സാധ്യത ഉണ്ട്... എത്ര പേര് വില കൂടിയ ഹെൽമെറ്റ്‌ ഉപയോഗിക്കുന്നുണ്ട്... ഹെൽമെറ്റിന്റെ ക്വാളിറ്റി ഒരു പരിധി വരെ സുരക്ഷിതം ആണ്

  • @whatsup_viral
    @whatsup_viral 10 หลายเดือนก่อน +366

    MVDകാർ റോഡിലെ കുഴി മാത്രം കാണാറില്ല അതൊരു പ്രത്യേക പ്രതിഭാസമാണ്😅😅

    • @ahhaha828
      @ahhaha828 10 หลายเดือนก่อน +8

      റോഡിലെ കുഴി കണ്ടുപിടിക്കുകയും ശരിയാക്കുകയും ചെയ്യലല്ല MVD യുടെ ജോലി

    • @whatsup_viral
      @whatsup_viral 10 หลายเดือนก่อน

      @@ahhaha828 pine athu arude joliya

    • @vinu9992
      @vinu9992 10 หลายเดือนก่อน +2

      ​@@whatsup_viralenta ponnu bro MVD ennal roadile kuzhi adakan vendi ullavar ennano angayude dharana😅

    • @mujeebshan7929
      @mujeebshan7929 10 หลายเดือนก่อน +6

      ജനങ്ങളുടെ ശ്രദ്ധക്ക് ഹെൽമെറ്റ്‌ വെക്കാൻ അവർക്ക് പറയാൻ അറിയുമെങ്കിൽ അവരുടെ സുരക്ഷക്ക് റോഡും ശരിയാവണം. അതിനും ഫൈൻ കൊടുക്കണ്ടേ അവർ?

    • @subramanniannk9610
      @subramanniannk9610 10 หลายเดือนก่อน +4

      ​@@ahhaha828സഞ്ചാരയോഗ്യമായ റോഡിൽ വണ്ടി ഓടിക്കാനാണ് റോഡ് ടാക്സ് ഈടാക്കുന്നത്.

  • @zababutp
    @zababutp 10 หลายเดือนก่อน +291

    ആ സാറിന് ഒരു കണ്ണ് പരിശോധന ആവശ്യമാണ്, അയാൾക്ക് ഒരു നമ്പറും കാണുന്നില്ല -കണ്ണട വെക്കണം!

    • @shajithomas8123
      @shajithomas8123 10 หลายเดือนก่อน +1

      😂😂

    • @augustinmaria8268
      @augustinmaria8268 10 หลายเดือนก่อน +2

      Video il all number can see

    • @baby.p8034
      @baby.p8034 4 หลายเดือนก่อน +1

      😁😁😁

    • @reebavarkey4213
      @reebavarkey4213 4 หลายเดือนก่อน

      😂

    • @anwarozr82
      @anwarozr82 หลายเดือนก่อน +2

      അത് ശരിയാ... ഇവന്മാർക്കെങ്ങാനും കണ്ണിന് വല്ല സൂക്കേടും ഉണ്ടെങ്കിൽ നാട്ടുകാര് fine അടച്ച് ഒരു വഴിക്കാവും 🤣

  • @idithaidu9471
    @idithaidu9471 10 หลายเดือนก่อน +22

    വോട്ട് ചെയ്തതേ കുടുങ്ങി ഇനിയും ഇലക്ഷൻ വരുമല്ലോ

  • @rashids3605
    @rashids3605 10 หลายเดือนก่อน +21

    പണ്ടക്കെ റോട്ടിൽ ഇറങ്ങുമ്പോൾകൊള്ളക്കാരെയും പിടിച്ചു പറിക്കാരെയാണ് നമ്മൾഭയക്കുന്നത് ഇപ്പോൾഇവരയാണ് ഭയക്കുന്നത്

  • @somswyd
    @somswyd 10 หลายเดือนก่อน +128

    മനുഷ്യരെ ബുദ്ധിമുട്ടിക്കാൻ ആകരുത് നിയമങ്ങൾ .. നിയമങ്ങൾ ഫെയർ ആകണം . ഓവർ ആക്കരുത്. ജനാധിപത്യപരമായി നിയമങ്ങൾ മാറ്റി എഴുതപ്പെടണം

    • @kxpaul6554
      @kxpaul6554 10 หลายเดือนก่อน

      മാറ്റേണ്ടത് ഏത് നിയമങ്ങൾ ആണെന്ന് പറഞ്ഞാൽ കൊള്ളാം

    • @somswyd
      @somswyd 10 หลายเดือนก่อน +1

      @@kxpaul6554 all laws and rules has to be reviewed and re drafted if needed

    • @manojkumar-jr7ff
      @manojkumar-jr7ff 10 หลายเดือนก่อน

      Niyamangal janangale nannakkanalla revanue koottananu.acts are not to make to you better.its only for making money

  • @visalakshankk4822
    @visalakshankk4822 10 หลายเดือนก่อน +399

    ഇങ്ങനെ ജനങ്ങളെ പിരിയുന്ന നേരം കൊണ്ട് ഖജനാവു കാരിയാണെങ്കിൽ കക്കാൻ പോകും ഇതിലും വേറെ അതാണ് നല്ലത്

    • @PmMedia-oj8cz
      @PmMedia-oj8cz 10 หลายเดือนก่อน +3

      Niyamam nadathumbool policin kuttam ellagil pinaraayik kuttam

    • @anijajoji7735
      @anijajoji7735 10 หลายเดือนก่อน +6

      കഷ്ടം പോലീസ്സ് എങ്ങനെ കാശുണ്ടാകാൻ എന്ന് നോക്കുവാ

    • @shibuabraham8098
      @shibuabraham8098 10 หลายเดือนก่อน

      Number undakunna RTo ku petty adichal pore ?

    • @AbhiramiSreenath
      @AbhiramiSreenath 8 หลายเดือนก่อน +2

      ​@@PmMedia-oj8czനിന്റെ പിണുവിനും പോലീസ്കാർക്കും എന്ത് പോക്രിത്തരം വേണേലും കാണിക്കാം സാധാരകാർ നിയമം അനുസരിച്ചു ജീവിച്ചോണം കൊള്ളാം

  • @anilchandran9739
    @anilchandran9739 10 หลายเดือนก่อน +62

    50 km/h മാത്രം മതി എങ്കിൽ 150CC യ്ക്ക് മുകളിൽ ഉള്ള വണ്ടികൾ വിൽക്കാൻ അനുവദിക്കരുത്.

    • @Prj333
      @Prj333 2 หลายเดือนก่อน

      ഒരു ബൈക്ക് 50 കിലോ മീറ്റർ സ്പീഡിൽ പോയാൽ ആക്‌സിഡന്റ് ഉണ്ടായാൽ തല വന്നു റോഡിൽ അടിക്കുന്നത് 30കിലോമീറ്റർ സ്പീഡിൽ ആയിരിക്കും... അതിൽ കൂടുതൽ ആയാൽ ഹെൽമെറ്റ്‌ പൊട്ടാൻ സാധ്യത ഉണ്ട്... എത്ര പേര് വില കൂടിയ ഹെൽമെറ്റ്‌ ഉപയോഗിക്കുന്നുണ്ട്... ഹെൽമെറ്റിന്റെ ക്വാളിറ്റി ഒരു പരിധി വരെ സുരക്ഷിതം ആണ്

    • @alankargraphics1769
      @alankargraphics1769 2 หลายเดือนก่อน

      5-6 gear ulla vandikal okke pinne enth cheyum

  • @MuhammadashrafkpMuhammed-cm7sl
    @MuhammadashrafkpMuhammed-cm7sl 10 หลายเดือนก่อน +32

    ❤️മറ്റുള്ളവർ എന്തു ചെയ്യുന്നു എന്നതിൽ അല്ല കാര്യം
    നമ്മൾ എന്തു ചെയ്യണം എന്നതിൽ ആണ് കാര്യം... 🇮🇳🇮🇳🇮🇳

  • @RjShaBoss-
    @RjShaBoss- 10 หลายเดือนก่อน +263

    ചുരുക്കി പറഞ്ഞാൽ പെട്രോൾ ലാഭം ക്യാഷ് ലാഭം ബസിൽ യാത്ര ചെയ്യുക 👍👍🤣🤣ഈ മാമനും കൂട്ടരും പെട്രോൾ അടിച്ചു കറങ്ങട്ടെ 🤣🤣🤣

    • @RaviPuthooraan
      @RaviPuthooraan 10 หลายเดือนก่อน +1

      അവര് ഇപ്പൊ പെട്രോൾ വണ്ടി മാറ്റി ഇലക്ട്രിക് ആക്കി 😬

    • @sameerp4950
      @sameerp4950 10 หลายเดือนก่อน +5

      ​@@RaviPuthooraanഎന്നാ പിന്നെ കറൻറ് അടിച്ചു കറങ്ങട്ടെ 🤪🤪🤪

    • @jayadevankottayi2603
      @jayadevankottayi2603 10 หลายเดือนก่อน

      😂😂

    • @njn_Abn
      @njn_Abn 10 หลายเดือนก่อน

      ​@@sameerp4950😂

    • @RjShaBoss-
      @RjShaBoss- 10 หลายเดือนก่อน

      @@RaviPuthooraan പൊട്ടന്മാർ 🤣🤣 50 രൂപക്ക് പെട്രോൾ ഉള്ളി കൊടുക്കുമല്ലോ 🤣🤣

  • @nithinsunny4605
    @nithinsunny4605 10 หลายเดือนก่อน +10

    അങ്ങേരുടെ കണ്ണിന് തിമിരം ഉണ്ടോ നമ്പർ കാണുന്നില്ല പോലും 🤮🤮🤮🤮

  • @sakeenakt1234
    @sakeenakt1234 10 หลายเดือนก่อน +4

    എന്തൊരു സ്നേഹ അഭിനയം,,പറ്റിക്കാൻ പുതിയ അടവ്

  • @chandranmk9801
    @chandranmk9801 10 หลายเดือนก่อน +145

    ഇതിലും നല്ലത് പകൽ കക്കാൻ പോകന്നതാ നല്ലത്

    • @chandranchandran481
      @chandranchandran481 7 หลายเดือนก่อน +2

      വ്യക്തത ഇല്ലാത്ത നമ്പർപ്ലേറ്റുള്ള വണ്ടി കൊണ്ട് ഒരു ചെറിയ ഇടികിട്ടി വണ്ടി നിർത്താതെ പോയാൽ മോട്ടോർ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞതെന്തിനാണെന്നു ബോധം വരും അതുവരെ ഉദ്യോഗസ്ഥരെ ചീത്ത പറയും

  • @harikumarpv7024
    @harikumarpv7024 10 หลายเดือนก่อน +146

    വണ്ടി വിറ്റിട്ടു ടാക്സി പിടിച്ചു പോയാൽ കടക്കെണി യിൽ പെടാതെ മുന്നോട്ടു പോകാം.

  • @iqbalbabu-1705
    @iqbalbabu-1705 10 หลายเดือนก่อน +100

    മാന്യ ഓഫിസർ ആ വണ്ടി കൊടുത്ത കടക്കാരന് നേരെ നടപടി എടുക്കു അതാണ് മാന്യത

  • @janardhanankk1563
    @janardhanankk1563 10 หลายเดือนก่อน +76

    ഉദ്യോഗസ്ഥർ ഇങ്ങനെ വേണം. കാര്യങ്ങൾ കൃത്യമായി പറഞ്ഞു കൊടുക്കുന്നു

    • @jayrajkpt6073
      @jayrajkpt6073 10 หลายเดือนก่อน +6

      വീഡിയോ എടുക്കുന്നതു കൊണ്ടാണ് ഇല്ലെങ്കിൽ കാണാമായിരുന്നു

    • @ShabeerNs-fv6hx
      @ShabeerNs-fv6hx 10 หลายเดือนก่อน +8

      ഇവരുടെ ഓഫീസിൽ കൈക്കൂലി വാങ്ങാത്ത ഒരു ദിവസം പോലും ഉണ്ടാവില്ല

    • @abrahamvarghesein
      @abrahamvarghesein หลายเดือนก่อน

      എന്താ ഇവരുടെ ധാർഷ്യം !! ഇവർ ജനസേവകരോ ? ഭയങ്കര കുറ്റവാളികളെപ്പോലെയാണ് പെരുമാറ്റം
      ക്യാമറകൾ നിർത്തിയോ? ക്യാമറകൾ ഉണ്ടെങ്കിൽ ഇങ്ങനെ വിരട്ടാൻ പറ്റില്ലല്ലോ

  • @prasaddp8771
    @prasaddp8771 10 หลายเดือนก่อน +33

    ക്യാമറ ഉള്ളത് കൊണ്ടാണ് ഇങ്ങനെ അല്ലെങ്കിൽ കാണാം😂😂😂

  • @maruthagramam5488
    @maruthagramam5488 10 หลายเดือนก่อน +13

    മുഖ്യമന്ത്രിയും പരിവാരങ്ങളുടെയും ദൂർത്തിനു പാവം നാട്ടുകാർ ഫൈനും പെറ്റിയും അടിക്കുക ഇവനെയൊക്കെ ജയിപ്പിച്ച ആളുകൾ പാവം 😰😰

  • @user-pj3pb1nu3x
    @user-pj3pb1nu3x 9 หลายเดือนก่อน +12

    സ്പീഡ് ലിമിറ്റ്50 എങ്കിൽ വാഹനം50സ്പീഡിൽ നിമിക്കുക😮 നമ്പർ എഴുതുന്നത് തെറ്റാണെങ്കിൽ എഴുതുന്നവർക്ക് നിർദദേശി ക്കുക 😮 modification തെറ്റാണെങ്കിൽ ആ വസ്തുക്കൾ നിരോധിക്കണം😮ഇത് ഉദ്യേശം വേറെയാണ്😅

    • @polyrapheal1064
      @polyrapheal1064 26 วันที่ผ่านมา

      ഒരു വാഹനം വാങ്ങിക്കുന്നത് സ്പീഡിൽ എത്താനാണ്.. അല്ലെങ്കിൽ നടന്നു പോയാൽ പോരെ

  • @Haris-ob1vw
    @Haris-ob1vw 10 หลายเดือนก่อน +50

    ഷഡിന്റെ കളർ മങ്ങിയാലും ഫൈൻ 😄

  • @bp0095
    @bp0095 10 หลายเดือนก่อน +85

    എത്രയോ വല്യ വണ്ടികൾ നമ്പർ പ്ലേറ്റ് ഒരു ക്രോസ്സ് ബാർ വച്ചു മറച്ചു വണ്ടി ഓടിക്കുന്നു അതു സാറന്മാർ കാണുന്നില്ല കഷ്ടം 🙏🙏🙏

    • @noufalnoufal5366
      @noufalnoufal5366 9 หลายเดือนก่อน

      ബൈക്കിന് മാത്രമേ നമ്പർപ്ലേറ്റ് ഉള്ളൂ 🙄🙄🙄

    • @manipjpj
      @manipjpj 3 หลายเดือนก่อน

      Iu😊h ​@@noufalnoufal5366

  • @kashibadricheruthuruthy3074
    @kashibadricheruthuruthy3074 10 หลายเดือนก่อน +4

    ചേട്ടന്റെ sound കൊള്ളാം..... അപ്പുറത്തൂടെ ഇത്ര വേഗത്തിൽ പോകുന്നോര് എന്താ വേഗത... അതാണ്‌ മുത്ത് സാറെ നോക്കണ്ടേ.... അതു പ്പൊ ങ്ങളെ നിയന്ത്രിക്കുന്ന രാഷ്ട്രീയ ഏമാൻ മാരോടും കാണിക്കണം... അപ്പൊ പറയാം നട്ടെല്ലുള്ള കുട്ടീന്ന്... എക്സാംബിൾ... ഋഷിരാജ്... അപ്പൊ speed നിയന്ത്രിക്ക് ട്ടോ ഏമാനെ എപ്പോൾ തരാം big salute ok

  • @mohammedkunji583
    @mohammedkunji583 10 หลายเดือนก่อน +7

    ഏട്ട് പേരു് മരിച്ചത് റോഡിലെ കുഴി കൊണ്ടല്ലാ -
    NUMBER PLATE.DIM ആയത് കൊണ്ടാണ്. ഏന്തൊരു ജാഗ്രത .....😂😂🎉😢

  • @anishkwl3128
    @anishkwl3128 10 หลายเดือนก่อน +31

    കഷ്ട്ടം തന്നെ മൊതലാളീ പറച്ചിൽ കേട്ടാൽ തോന്നും നമ്മൾ നമ്പർ എഴുതികൊണ്ട് വരുന്നത് ആണെന്നു

  • @SunilKumar-pd7cg
    @SunilKumar-pd7cg 10 หลายเดือนก่อน +135

    കുത്തുപാള ആയല്ലോ... എന്നിട്ടും അഹങ്കാരത്തിനു കുറവൊന്നും ഇല്ല

    • @gopakumaranpillai630
      @gopakumaranpillai630 หลายเดือนก่อน +2

      കുത്തുപാള അവരായില്ല പൊതുജനം കുത്തുപാളയിലായി ഇതാണ് നമ്മുടെ കേരള ഭരണം അറിയുക ആലോചിക്കുക

  • @handyman7147
    @handyman7147 10 หลายเดือนก่อน +33

    ഇതു പോലെ എല്ലാ ഉദ്യോഗസ്ഥരും മാന്യമായി പെരുമാറാൻ പഠിച്ചിരുന്നെങ്കിൽ. ❤

    • @noufalnoufal5366
      @noufalnoufal5366 9 หลายเดือนก่อน +1

      വീഡിയോ എടുക്കാത്തപ്പോയും 😞😞😞😞

  • @user-xb1pu6kb3n
    @user-xb1pu6kb3n 10 หลายเดือนก่อน +34

    ഇതുപോലുള്ള നല്ല പോലീസ്‌കാരും നമുക്കുണ്ട്. സല്യൂട് സർ

    • @ShabeerNs-fv6hx
      @ShabeerNs-fv6hx 10 หลายเดือนก่อน +3

      ഏറ്റവും കൂടുതൽ കൈക്കൂലി വാങ്ങി നക്കുന്നത് mvD വകുപ്പാണ്

    • @noufalnoufal5366
      @noufalnoufal5366 9 หลายเดือนก่อน +1

      Video എടുക്കുന്നത് കൊണ്ട്😊😊😊

  • @ak4891
    @ak4891 10 หลายเดือนก่อน +35

    എന്താണ് ഇവർ കാണിക്കുന്നത്... എന്നിട്ട് ഇവന്മാർ സീറ്റ് ബെൽറ്റും ഇടില്ല ഒരു നിയമവും പാലിക്കുകയില്ല ഇങ്ങനെ നടുറോട്ടിൽ നിന്ന് പാവങ്ങളെ വിരട്ടി ആളാകും😝

  • @abdulazeezkm1107
    @abdulazeezkm1107 10 หลายเดือนก่อน +24

    അമേരിക്കക്ക് പോകാൻ സമയമായി..... എങ്ങനെയെങ്കിലും പണം കണ്ടെത്തണം😂

  • @natural232
    @natural232 10 หลายเดือนก่อน +10

    കാമറയുടെ മുമ്പിൽ എന്ത് നല്ല അഭിനയം, ഇവർ ഒരാഴ്ച വാങ്ങുന്ന കൈകൂലി യുടെ കണക്ക് അറിഞ്ഞാൽ ബോധം കെട്ടു പോകും, എന്ത് നല്ല കൃത്യനിർവഹണം.

  • @shibumanoja279
    @shibumanoja279 2 หลายเดือนก่อน +3

    ഇതൊന്നും വേണ്ട വാങ്ങുന്ന ശംബളത്തിന് നന്ദി കാണിച് ജനങ്ങൾക്ക് അപകടം ഉണ്ടാകുന്ന രീതിയിൽ പായുന്ന ബസുകൾക്ക് എതിരെ നടപടിയെടുക്കു അല്ലാതെ ഇവരെയല്ല വഴിയിൽ തടഞ്ഞു നിർത്താൻ

  • @libinloveshore555
    @libinloveshore555 10 หลายเดือนก่อน +44

    എന്തൊരു കൃത്യനിഷ്ഠത.... സമ്മതിച്ചു 🙏🙏🙏

  • @jishastores
    @jishastores 10 หลายเดือนก่อน +9

    നിയമം നാട്ടുകാർക്ക് മാത്രം ബാധകം

  • @faisalvp2505
    @faisalvp2505 9 หลายเดือนก่อน +4

    എന്നെ പിടിച്ചപ്പോഴും ഇങ്ങനെ തന്നെ നമ്പറിന്റെ പെയ്ന്റ് കുറച്ച് പോയി 3000 ... പൊളീഷൻ കഴിഞ്ഞ് 2 ദിവസമായി അതിന്ന് 2000 അവസാനം ഹെൽമറ്റില്ല എന്നാക്കി 500 ൽ ഒപ്പിച്ചു. അവരെ പറഞ്ഞിട്ടും കാര്യമില്ല ദിനം പ്രതി ചാർജറ്റാണ് ... അത് എത്തിച്ചില്ലങ്കിൽ മേലുദ്യോഗസ്ഥൻമാർ മാനസികമായി പീഡിപ്പിക്കും. ഈ ഭരണത്തിൽ 20 ൽ അധികം പോലീസുകാരാണ് ആത്മഹത്യ ചെയ്തത്.

  • @sajuzachariah8975
    @sajuzachariah8975 10 หลายเดือนก่อน +80

    ആദ്യം നല്ല റോഡ് ഉണ്ടാക്കുക.. 30 സെക്കന്റ്‌ ല് 80 km സ്പ്പീഡ് ആകുന്ന വണ്ടി കൾക്ക് രെജിസ്ട്രേഷൻ കൊടുത്തു അതിന്റെ tax ഉം വാങ്ങും. എന്നിട്ട് ക്യാമറ വെച്ച്ചു ഫൈൻ ഉം വാങ്ങും... Ksrtc ക്ക് വേഗ പൂട്ടും ഇല്ല ഒരു നിയമവും ബാധകം അല്ല.. KSRTC ആണ് MC റോഡിലെ അപകടങ്ങൾക്ക് പ്രധാന കാരണം.. അത് നോക്കുന്നില്ല.. എല്ലാത്തിനും ഉത്തര വാദി പാവം പൊതു ജനം...

    • @Nishku-306s
      @Nishku-306s หลายเดือนก่อน

      നല്ല റോഡ് ഉണ്ടാക്കേണ്ടത് മോട്ടോർവാഹന വകുപ്പ് അല്ല. KSRTC ക്ക് വേഗ പൂട്ട് 🙄അതായത് സൂപ്പർഫാസ്റ്റ്, ഫാസ്റ്റ് പാസ്സെന്ജർ, സ്വിഫ്റ്റ് ഇവ റോഡിലൂടെ സ്പീഡിൽ പോകുന്നത് കണ്ടിട്ടാണോ 😅 അവർക്ക് അനുവദിച്ച സമയപരിധിക്കുള്ളിൽ അനുവദിച്ച km പോകും ഓർഡിനറി എന്തായാലും നിരങ്ങി തന്നെയാണ് പോകുന്നത്
      പിന്നെ അപകടം ഉണ്ടാക്കുന്നത് മൊത്തം ksrtc ആണെന്ന് ചുമ്മാ പറയല്ലേ. കൂടുതലും അപകടങ്ങൾ ഉണ്ടാക്കുന്നത് 2 വീലെറും കാറും ആണ്. വാർത്തകളൊക്കെ ഒന്ന് നോക്കുന്നത് നല്ലതാ

  • @sherifsherif8143
    @sherifsherif8143 10 หลายเดือนก่อน +38

    ഇവരൊക്കെ എന്തു മാന്യമായിട്ടാണ് സംസാരിക്കുന്നത് ക്യാമറ ഇല്ലെങ്കിൽ അറിയാം............................ ഫിറ്റാക്കൽ😀😀😜😜

  • @aaronjoseph8710
    @aaronjoseph8710 3 หลายเดือนก่อน +2

    Ayseri.. സ്ത്രീകളുടെ ലൈസൻസ് നോക്കാന്‍ സമയം ഇല്ല, പാവം ചേട്ടന്റെ ലൈസൻസ് നോക്കാന്‍ സമയം ഉണ്ട് താനും 🚶‍♂️

  • @jayakumarkumar4260
    @jayakumarkumar4260 10 หลายเดือนก่อน +133

    പൊതുജനത്തിനേ... ഇങ്ങനെ ബുദ്ധിമുട്ട്ക്കാൻ തന്റെ CPM സ്ഥാനാർഥിക്ക് ഒരു വോട്ട് ചെയ്തുപോയതാണ്..

    • @kvdas4569
      @kvdas4569 10 หลายเดือนก่อน

      Ee chettakalkku vote cheyatha ellaavarkkum oru naduviral namaskaaram

    • @kailasnath4369
      @kailasnath4369 10 หลายเดือนก่อน

      IPPO PADACHU VIDUNNA EE NUMBER PLATES OKKE VALRE VEGAM MANJU PONATHAANU PONNU S A A R A M M A A R E, PANDAYIRUNNEKIL ITHOKKE K A L A K K A N A I T T U EZHTHI THARUMAAIRNNU.....AVARUDE K A N J I Y I L U M PAATA VEENU.....PORENKIL KAMMEESHAN AANALLO ELLAM....😢😢😢😢😢😢

  • @ajjose7294
    @ajjose7294 10 หลายเดือนก่อน +50

    മന്ത്രി emaan മാരുടെ overspeed ഇവർ എന്ത് പറയും.salute adich വിടും

    • @subramanniannk9610
      @subramanniannk9610 10 หลายเดือนก่อน

      41 വാഹനത്തിന് ഒരാൾക്കു് പെറ്റിയിക്കേണ്ടിവരും. മറ്റുള്ളവർക്ക് അതിനനുസരിച്ചും ബാലഗോപാൽ മന്ത്രി ഇതു കേട്ടാൽ ഉടനെ സെസ്സ് ചുമത്തും പെററി അടക്കാനുള്ള തുകക്കും പിന്നെ അതിന്റെ കമ്മീഷനു വേണ്ടിയും

  • @iqbalpanniyankara4918
    @iqbalpanniyankara4918 10 หลายเดือนก่อน +14

    ചുരുക്കി പറഞ്ഞാൽ പഴയ കാല സൈക്കിൾ ന് ഒത്ത വാഹനം ഇല്ല
    ഒരു രൂപ പോലും കീശ കാലിയാവാതെ യാത്ര ചെയ്യാം

  • @mrk6564
    @mrk6564 10 หลายเดือนก่อน +27

    നികുതി ഭാരവും, വിലക്കയറ്റവും കൊണ്ട് പൊറുതി മുട്ടിയ ജനത്തെ സേവിക്കുന്നവർ.

  • @shajithomas8123
    @shajithomas8123 10 หลายเดือนก่อน +4

    20 ദിവസം കൊണ്ട് 8 പേര് മരിക്കേണ്ടി വന്നു ഇവനൊക്കെ വന്നു ക്ലാസ്സ് എടുക്കാൻ ,, ഏതോ നമ്പർ പ്ലേറ്റ് കടക്കാരൻ ആയിട്ട് എന്തോ ഒരു ഇത് ഇല്ലെ എന്ന് ഒരു സംശയം

  • @moideenkozhikel2050
    @moideenkozhikel2050 10 หลายเดือนก่อน +10

    നമ്മൾ നിയമം പാലിക്കുക അവർ അവരുടെ ഡ്യൂട്ടി ചെയ്യുന്നു ഇങ്ങനെയുള്ള പോലീസുകാർക്ക് അടിക്കണം ലൈക്ക് എത്ര സുന്ദരമായിട്ടാണ് ആ സാറ് വിവരിച്ചുകൊടുക്കുന്നത് ഏതൊരാൾക്കും മനസ്സിലാവുന്ന രീതിയിൽ 🌹BIG SALUT SIR🌹

  • @abduljabbar-zp4hs
    @abduljabbar-zp4hs 10 หลายเดือนก่อน +24

    മദ്യം ലോട്ടറി ഹെൽമെറ്റ്‌ സീറ്റ്‌ ബെൽറ്റ്‌ എന്നിവയെ വളരെ ബഹുമാനിക്കുക

    • @mathewt.g4418
      @mathewt.g4418 6 หลายเดือนก่อน +1

      അഴിമതിയും, കൈക്കൂലിയും കൂടെ ചേർക്കണേ 👍

  • @kkn696
    @kkn696 10 หลายเดือนก่อน +23

    എല്ലാവരും നമ്പർ പ്ലേറ്റ് മാറ്റണം എന്ന് ഓർഡർ ഇട്ടാൽ പോരേ?. ഇത്രയും നാൾ ഈ നമ്പർ പ്ലേയിറ്റ് ഇട്ട് അല്ലെ ഓടിയത്.

  • @minimolr2079
    @minimolr2079 10 หลายเดือนก่อน +7

    തൊഴിലിനോടും വ്യക്തികളോടും കാണിക്കുന്ന മാന്യത അതാണ് നമ്മുടെ ആവശ്യം അതിവിടെ കണ്ടു. He is a respectable person good personality.

    • @user-tp6tq9cj4r
      @user-tp6tq9cj4r 10 หลายเดือนก่อน

      ഒലക്കേടെ മൂട്,,,

    • @bijupaul2299
      @bijupaul2299 10 หลายเดือนก่อน

      എന്തോ വലിയ കാര്യം ചെയ്യുന്നപോലെയാണ് ആ തൊപ്പിക്കാരൻ 😂😂 ചൈനയുമായുള്ള ഏറ്റുമുട്ടൽ നടത്തിയ ഗും 😂😂

  • @narayanankvalappil3640
    @narayanankvalappil3640 8 หลายเดือนก่อน +1

    "പ്രബുദ്ധർ" എന്ന ഓമനപ്പേര് ഉള്ളത് കൊണ്ട് ഒന്നിനും പ്രതികരിക്കത്തില്ല.

  • @sukumarannairvk5125
    @sukumarannairvk5125 10 หลายเดือนก่อน +34

    ഇങ്ങനെ ഒരു അറിവ് തന്നതിന് ഈ പോലീസ് സാറിനെ നന്ദി .

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 10 หลายเดือนก่อน +15

    ട്രൗസർ ഉടുത്താടോ വണ്ടി ഒട്ടുന്നത്
    ചിലപ്പോൾ അതിന് കിട്ടും 4000 🤣

  • @ShaluMon-uv1mb
    @ShaluMon-uv1mb 10 หลายเดือนก่อน +3

    ഈ റോഡു നന്നാക്കിയാൽ ഇതിൽ അപകടം കുറയും

  • @radhakrishnanradhakrishnan5529
    @radhakrishnanradhakrishnan5529 10 หลายเดือนก่อน +35

    ഇതിനെക്കാളും നല്ലത് ഭിക്ഷയെടുക്കുകയാണ് നല്ലത് 😡

  • @Sureshkumar.B-vp7yh
    @Sureshkumar.B-vp7yh 10 หลายเดือนก่อน +4

    എന്ത് നല്ല ആപ്പീസറാ... ഈ ഉത്തരവാദിത്യം സമ്മതിച്ചു അടി സക്കെ....

  • @kalarikkalpadmanabhan1062
    @kalarikkalpadmanabhan1062 10 หลายเดือนก่อน +3

    ഭയങ്കര വാചകമടി, റോഡിലെ കുഴി നേരെ ആക്കാൻ ഇവനെ കൊണ്ട് പറ്റുമോ.

  • @user-lg8qd3qp2p
    @user-lg8qd3qp2p 10 หลายเดือนก่อน +14

    ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഒരു ഭരണം

  • @makboolkp9727
    @makboolkp9727 10 หลายเดือนก่อน +30

    ഇങ്ങനെ പറഞ്ഞാൽ തന്നെ ജനങ്ങൾ നിയമത്തെ ബഹുമാനിക്കും 👌

  • @sandoshkumarsandoshkumar9117
    @sandoshkumarsandoshkumar9117 10 หลายเดือนก่อน +2

    ഇവനൊക്കെ എല്ലാം തികഞ്ഞവൻ മാർ. ആദ്യം നീ ഒക്കെ ശരിയാക്. എന്നിട്ട് ജനങ്ങളെ ശരിയാക്ക്.

  • @chandrikaklgd4929
    @chandrikaklgd4929 10 หลายเดือนก่อน +5

    കൊള്ളാം നല്ല ഭരണം 😮😮😮

  • @vijaya.p5396
    @vijaya.p5396 10 หลายเดือนก่อน +10

    അതെന്താ ആ ചെക്കനെ മാത്രം ഫൈൻ ചെയ്തത് 30%സംവരണം കാരണമാണോ?

  • @visalakshankk4822
    @visalakshankk4822 10 หลายเดือนก่อน +24

    എന്തിനാണ് ദൈവമേ ഈ കേരളത്തിലെ ജനിച്ചത്

  • @josephtm9822
    @josephtm9822 10 หลายเดือนก่อน +8

    കേരളം കൊള്ളകാരുടെ നാട്

  • @josephmppaulose5761
    @josephmppaulose5761 5 หลายเดือนก่อน +1

    A model officer .Thanks a lot.❤

  • @akhil8402
    @akhil8402 10 หลายเดือนก่อน +3

    KSRTC ഈ നിയമങ്ങൾ ഒന്നും വേണ്ടെന്ന് തോന്നുന്നു. അവർ എത്ര സ്പീഡിനാണ് അവർക്ക് പോലും അറിയില്ല. കാരണം ഒന്നിനും സ്പീഡോമീറ്റർ വർക്ക് ആവില്ല.

  • @abhiramivs1923
    @abhiramivs1923 10 หลายเดือนก่อน +15

    നല്ല ഉദ്യോഗസ്ഥൻ ഇങ്ങനെയാവണം..... അല്ലാതെ പിടിച്ചു പറിക്കാര് ആവരുത്❤

    • @SVD191
      @SVD191 10 หลายเดือนก่อน

      Mm

    • @user-tp6tq9cj4r
      @user-tp6tq9cj4r 10 หลายเดือนก่อน +3

      ഇതൊക്കെ ഒരു നാടകമല്ലെ കൊച്ചെ!!!!

  • @HassanHassan-ze8cc
    @HassanHassan-ze8cc หลายเดือนก่อน +1

    അല്ലെങ്കിൽ തന്നെ തെക്കിൽ ആളുകൾ കുടിയോളിഞ്ഞു uk യിൽ പോകുന്നു ഇനി മലബാർ ഗൾഫിൽ പോകുന്നു അവിടെ കച്ചവടം ചെയ്യുന്നു നാട്ടിൽ വരുന്നില്ല അതോടെ ഇവരുടെ അഹങ്കാരം തീരും

  • @pratheeshS-xx4mj
    @pratheeshS-xx4mj 3 หลายเดือนก่อน

    സർ ചെയ്യുന്നത് നല്ല കാര്യം thanne😍പക്ഷെ ആദ്യം ഗവണ്മെന്റ് വാഹനങ്ങൾ ഇതുപോലെ അധികാരമുള്ളവർ ചെക്ക് ചെയ്യുന്നത് നല്ലതായിരിക്കും ഒന്നും ഇല്ലെങ്കിലും ഫിറ്റ്നസ് സർട്ടിഫിട്ടെങ്കിക്കും എടുത്തു വാക്കുവാൻ പ്രതേകം പറയണം

  • @VijayRaj-gm8ui
    @VijayRaj-gm8ui 10 หลายเดือนก่อน +2

    കളർ പോകാത്ത, എല്ലാം ഒക്കെയാണ് KSRTC.

  • @shanmukhadaskm8927
    @shanmukhadaskm8927 10 หลายเดือนก่อน +15

    ഇങ്ങനെയാവണം പോലീസ് ... ആദ്യം ബോധവൽക്കരണം... 👍 ട്രാഫിക് നിയമങ്ങൾ തുടച്ചയായി ലംഘിക്കുന്നവരിൽ നിന്നും ഫൈൻ ഈടാക്കുക തന്നെ വേണം... ഇല്ലെങ്കിൽ കുറ്റകൃത്യം പെരുകും... ആദ്യം വാണിംങ് കൊടുക്കുക... പിന്നീട് നിയമ നടപടി ആവാം

    • @mujose4941
      @mujose4941 4 วันที่ผ่านมา

      Than pinarai da kotham kzhukunnavan

  • @dittokailasPappu
    @dittokailasPappu 27 วันที่ผ่านมา

    എന്റെ പൊന്നുസറെ താങ്കളെ പോലെ ഓരോ ഓഫിരാമർ ഉണ്ടായാൽ നമ്മുടെ നാട് എന്നെ നന്നായേനെ ❤️❤️🙏🏻🙏🏻🙏🏻🙏🏻ജില്ലയിൽ

  • @alexvincentnalukettu63
    @alexvincentnalukettu63 8 หลายเดือนก่อน

    വളരെ നല്ല സമീപനത്തോടെ കാര്യങ്ങൾ കൃത്യമായി വിവരിച്ചു കൊടുക്കുന്ന m v d ക്ക് ബിഗ് സല്യാട്ട്

  • @moideenkuttykp4014
    @moideenkuttykp4014 10 หลายเดือนก่อน +7

    സാറിനെ വളരെ ഇഷ്ടമായി മാന്യമായ പെരുമാറ്റം കേരള പോലീസിന് തന്നെ അഭിമാനം

  • @akkruakku4418
    @akkruakku4418 10 หลายเดือนก่อน +7

    കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ 8 പേർ മരിച്ചത് നമ്പർപ്ലേറ്റ് കറക്ട് അല്ലാത്തോണ്ടാണ് എന്ന് എല്ലാവരും മനസ്സിലാക്കുക ...... അല്ലാ പിന്നെ ...!!!
    അതുകൊണ്ട് എല്ലാവരും നമ്പർപ്ലേറ്റ് നല്ല വലിപ്പത്തിൽ നല്ല കളറോഡ് കൂടി എഴുതുക ...... അപകടം കുറയും എന്ന് മോട്ടോർ വാഹന വകുപ്പ് .... ഒപ്പ് :

  • @georgevp5623
    @georgevp5623 9 หลายเดือนก่อน +2

    റോബിനെ വിട്ടു ഇപ്പോൾ ജനങ്ങളുടെ പുറകെയാണ് ഇവന്മാരുടെ ഒരു കാര്യം

  • @tgmahesh2448
    @tgmahesh2448 3 หลายเดือนก่อน +1

    ksrtc ക്ക് ഇതൊന്നും ബാധകമല്ലേ?? ksrtc ദീർഘ ദൂര ബസുകൾ ഓടിക്കുന്ന ഡ്രൈവർമാർ അധികവും അപകടകരമായാണ് ഓടിക്കുന്നത് 😢

  • @firegamerz6787
    @firegamerz6787 10 หลายเดือนก่อน +49

    നിയമം പാലിക്കാൻ ഉള്ളതാണ്. നമ്മളെപ്പോലത്തെ ജനങ്ങൾ അത്ര മോശമൊന്നുമല്ല

    • @niflac.v2087
      @niflac.v2087 10 หลายเดือนก่อน +1

      Super police

    • @satheeshkesav4805
      @satheeshkesav4805 10 หลายเดือนก่อน

      E check up two Wheeler nu maathrame ullo

    • @satheeshkesav4805
      @satheeshkesav4805 10 หลายเดือนก่อน

      Number kaanan flex board adikaam valuthu

  • @sathyanparappil2697
    @sathyanparappil2697 10 หลายเดือนก่อน +15

    എന്റെ അനുജനെ നിരന്തരം പോലീസ പിടിക്കുക പതിവായി രുന്നു ഓരോന്നും പറഞ്ഞ് ടൂ വിലർ പിടിച്ച് ഒരു മാ പ്രാവശ്യം 3500 രൂപ പിന്നെ പിടിച്ചപ്പോൾ 10500 രൂ വീണ്ടു പിടിച്ചു 31-12-22 ൽ അപ്പോഴും വലിയ പിഴ തന്നെ പിഴ അടക്കാൻ അവനെ സാധിക്കില്ല കാരണം ഒരപകടത്തിൽ അവൻ വിഗലാംഗനായി രണ്ടു പ്രാവശ്യം ബാങ്ക് ലോൺ എടുത്തു അത് തിരിച്ചടച്ചിട്ടില്ല വണ്ടി പോലീസ് പിടിച്ചവച്ചു വീട്ടിൽ വന്നു ആൾ ആത്മഹത്യ ചെയ്തു പേരു ഗോപകുമാർ വയസ്സ് 53 കൊടുങ്ങല്ലൂർ പിണറായി ടെ പോലീസ് വേട്ട

  • @Black-papper121
    @Black-papper121 10 หลายเดือนก่อน +1

    ഇന്ന് കണ്ടല്ലോ കണ്ണൂർ പെട്രോൾ പമ്പിൽ! !നിയമങ്ങൾ എല്ലാവർക്കും അല്ലെ

  • @user-sb5pz9pv3j
    @user-sb5pz9pv3j 9 หลายเดือนก่อน +1

    ആ വണ്ടി വിറ്റാൽ മൂവായിരം കിട്ടില്ല , അവന്റമ്മേന്റെ പിഴ

  • @JaslaJalal
    @JaslaJalal 10 หลายเดือนก่อน +3

    പ്രതികരിക്കാൻ ഒരുത്തൻ പോലും ഇല്ലാതായി പോയല്ലോ

  • @7MohanRaj
    @7MohanRaj 10 หลายเดือนก่อน +7

    നല്ല ഉദ്യോഗസ്ഥർ ഉണ്ട് എന്നതിന് തെളിവാണ് ഇദ്ദേഹം ❤️🙏Role model.

  • @abhiindia1978
    @abhiindia1978 หลายเดือนก่อน +1

    MVD must also check whether tail lamp and break lamp are working.

  • @thulasidharannair8259
    @thulasidharannair8259 10 หลายเดือนก่อน

    സാറെ സൂപ്പറായിട്ടുണ്ട് ട്ടോ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുത്തത്

  • @sethumadhavan5361
    @sethumadhavan5361 10 หลายเดือนก่อน +3

    ഇതിലപ്പുറവും പ്രതീക്ഷിക്കാം ,

  • @user-by7yr8on3o
    @user-by7yr8on3o 10 หลายเดือนก่อน +14

    ഭയങ്കരം --കട്ടപാറ എടുത്ത് കക്കാൻ ഇറങ്ങുന്നതാണ് നല്ലത് - എൻ്റെ 3000 പോയി നമ്പർ എഴുതാൻ കൊടുത്ത് വരുമ്പോൾ പിടിച്ചു കാലു പിടിച്ചു പറഞ്ഞട്ടു പോലും വിട്ടില്ല - കോടതിയിൽ പോകാനാ പറഞ്ഞത് -

  • @abdulsatharsainudeen806
    @abdulsatharsainudeen806 10 หลายเดือนก่อน +1

    A big salute. We need llike this police officers. Thank u sir.

  • @laijupc6995
    @laijupc6995 27 วันที่ผ่านมา

    മാസം മാസം സാലറി മേടിക്കണം എങ്കിൽസാധാരണക്കാരെപിഴിയണംരാഷ്ട്രീയ നേതാക്കന്മാർ പോകുന്ന സ്പീഡ് എത്രയിലാണ്😅സാർ സൂപ്പർഎല്ലാവർക്കും കാര്യങ്ങൾ മനസ്സിലാക്കി കൊടുത്തു👍

  • @shajahanep5399
    @shajahanep5399 10 หลายเดือนก่อน +4

    കണ്ണിനു, കാഴ്ച, കുറവാണോ,ഏമാനേ,😂

  • @AshaAsha-lc7bm
    @AshaAsha-lc7bm 10 หลายเดือนก่อน +9

    Road നന്നാകാത്തതിന് ഫൈൻ ഈടാക്കിയാൽ ഒരു പാട് കാശുണ്ടാക്കാം

  • @asokkumar7768
    @asokkumar7768 10 หลายเดือนก่อน +2

    ഇതു നല്ലകാര്യം, പക്ഷേ ഇത്‌ ട്രാൻസ്‌പോർട് ബസ്സിന്റെ പുക പിടിക്കാൻ കാണിക്കുന്നില്ലല്ലോ. അപ്പോളും പാവപെട്ടവനേ തന്നെ ഉറ്റണം.

  • @Nahan-zv2fe
    @Nahan-zv2fe 8 หลายเดือนก่อน +1

    പിണറായി മതില് പൊളിക്കുന്നു കെട്ടുന്നു ആളുകളെ കൂട്ടാൻ ലക്ഷങ്ങൾ പൊടിക്കുന്നു, അതുകൊണ്ട് ഇനിയുള്ള ദിവസങ്ങളിൽ ഇതിലും വലുതും പ്രതീക്ഷിക്കുന്നു

  • @rajilarafi5797
    @rajilarafi5797 10 หลายเดือนก่อน +5

    Nalla responsibilility ulla sir ingane vennam oru big salute

  • @fajarnoufalfaju6574
    @fajarnoufalfaju6574 10 หลายเดือนก่อน +13

    സർക്കാരിനെ സഹായിക്കാൻ ഇതിലും നല്ലത് bucket പിരിവായിരിക്കും

    • @subramanniannk9610
      @subramanniannk9610 10 หลายเดือนก่อน

      ഏതു കൊടി പിടിക്കണമെന്ന സംശയം ഉണ്ടാകും. മാണി കോൺഗ്രസ്സ് സംഘടനയുടേയോ, അതോ സ്ഥിരം ബക്കറ്റ് പിരിവ് കൊടിയോ എന്ന്.

  • @sageeshcp4403
    @sageeshcp4403 10 หลายเดือนก่อน +2

    അദ്ദേഹം പറയുന്നത് കേട്ടാൽ തോന്നും നമ്പർ പ്ലേറ്റ് ക്ലിയർ ഇല്ലാത്തതുകൊണ്ടാണ് ആളുകൾ മരിക്കുന്നത് എന്ന്. സത്യത്തിൽ വേഗതയാണ് കുറക്കേണ്ടത്. ഈ പാവം പിടിച്ച ബൈക്ക് യാത്രക്കാരോട് പറയാൻ അല്ലാതെ ബസ്സും ഡീപ്പർ ഒന്നും ഇവരുടെ കണ്ണിൽ പെടില്ല.

  • @chuckberryman9846
    @chuckberryman9846 8 หลายเดือนก่อน +2

    Number plate ഒണ്ടാക്കുന്നത് ജനങ്ങൾ ആണോ? അത് മാത്രം അല്ല Number plate clear അല്ലാത്തോണ്ടാണോ 8 അപകടങ്ങൾ ഉണ്ടായത്? 😶😶