RAMLA'S VLOG
RAMLA'S VLOG
  • 302
  • 785 412

วีดีโอ

എന്നെ കൊല്ലുന്നതിന്റെ മുന്നേ ഒന്ന് ആലോചിക്കുക 😂
มุมมอง 2773 หลายเดือนก่อน
എന്നെ കൊല്ലുന്നതിന്റെ മുന്നേ ഒന്ന് ആലോചിക്കുക 😂
പിരിവിന് വരുന്നവരെ എങ്ങിനെ കൈകാര്യം ചെയ്യാം വീഡിയോ ഒന്ന് കണ്ടു നോക്കൂ
มุมมอง 287K7 หลายเดือนก่อน
പിരിവിന് വരുന്നവരെ എങ്ങിനെ കൈകാര്യം ചെയ്യാം വീഡിയോ ഒന്ന് കണ്ടു നോക്കൂ
കുരുമുളക് ഇട്ട് മത്തിക്കറി സിംപിളായിട്ട് ഇങ്ങനെ ഉണ്ടാക്കി നോക്കു 🤤✨🥘🍛#viral#trending #tasty#curry
มุมมอง 13710 หลายเดือนก่อน
കുരുമുളക് ഇട്ട് മത്തിക്കറി സിംപിളായിട്ട് ഇങ്ങനെ ഉണ്ടാക്കി നോക്കു 🤤✨🥘🍛#viral#trending #tasty#curry
October 28, 2023
มุมมอง 32211 หลายเดือนก่อน
October 28, 2023
ഒരു അടിപൊളി ദഫ്മുട്ട് കണ്ടാലോ✨✨ സബ്സ്ക്രൈബ് ചെയ്യണേ
มุมมอง 522ปีที่แล้ว
ഒരു അടിപൊളി ദഫ്മുട്ട് കണ്ടാലോ✨✨ സബ്സ്ക്രൈബ് ചെയ്യണേ
സിമ്പിൾ ആയിട്ട് വീട്ടിൽ ഉള്ള സാധനങ്ങൾ വെച്ചു ഒരു സൂപ്പർ ബീഫ് കേക്ക് ഉണ്ടാക്കാം 😋
มุมมอง 262ปีที่แล้ว
സിമ്പിൾ ആയിട്ട് വീട്ടിൽ ഉള്ള സാധനങ്ങൾ വെച്ചു ഒരു സൂപ്പർ ബീഫ് കേക്ക് ഉണ്ടാക്കാം 😋

ความคิดเห็น

  • @joseabraham2951
    @joseabraham2951 วันที่ผ่านมา

    പിരിവ്. ആർക്കും കൊടുക്കരുത്...😊😊😊😊

  • @Jyodeepak
    @Jyodeepak 2 วันที่ผ่านมา

    Though Acting, Well done 🎉

  • @SainuSain-p9q
    @SainuSain-p9q 2 วันที่ผ่านมา

    ഞാൻ പഠിച്ച ഇസ്ലാമിൽ അല്ലാഹുവിന്റെ പ്രവാചകൻ സഹാബത്തിനോട് പറയുകയാണ് ഒട്ടകപ്പുറത്ത് വന്നിറങ്ങിയ ഒരാൾ നിന്റെ മുന്നിൽ കൈ നീട്ടിയാൽ നിന്റെ അടുത്ത് ഉണ്ടെങ്കിൽ കൊടുക്കുക. ആ കാലത്ത് ഒട്ടകം ഉള്ളവൻ ഇന്ന് ഒരു കാറിൽ വന്നിറങ്ങുന്ന ഒരാൾ. എല്ലാവരും തട്ടിപ്പ് നടത്തുന്നവർ അല്ല. സ്വന്തം മക്കളെ ഉപദ്രവിക്കുന്ന അച്ഛൻ അമ്മമാർ ഉണ്ട് അവരെ നോക്കി എല്ലാ അച്ഛനമ്മമാരെയും വിലയിരുത്താൻ പറ്റുമോ.?സ്വന്തം സഹോദരിമാരെ പീഡിപ്പിക്കുന്ന സഹോദരങ്ങളുണ്ട് അവരെ നോക്കി എല്ലാ സഹോദരന്മാരെയും വിലയിരുത്താൻ പറ്റുമോ.? മാതാപിതാക്കളെ ഉപേക്ഷിച്ചുപോകുന്ന മക്കൾ ഉണ്ട് അവരെ നോക്കി എല്ലാ മക്കളെയും വിലയിരുത്താൻ പറ്റുമോ.? ചിലർ ചെയ്യുന്ന തെറ്റിനെ എല്ലാവരെയും അങ്ങനെയാണ് എന്ന് വിലയിരുത്താൻ പറ്റുമോ.? എത്രയോ മനുഷ്യരുടെ സഹായം കൊണ്ട് നല്ല രീതിയിൽ പ്രവർത്തിച്ചുപോകുന്ന സ്ഥാപനങ്ങൾ ഉണ്ട് അതോർത്താൽ നല്ലത്.

  • @sameerafaisal90
    @sameerafaisal90 3 วันที่ผ่านมา

    Evidunna vangunne

  • @KumaranKumaran-l9i
    @KumaranKumaran-l9i 3 วันที่ผ่านมา

    അടിപൊളി

  • @rayees_ek
    @rayees_ek 3 วันที่ผ่านมา

    ഇങ്ങനെ ഒരു റസീവറും എഴുതാറില്ല അഭിനയത്തിൽ എല്ലാ പൊട്ട ത്തരവും ഉണ്ടാവും

  • @kar146
    @kar146 3 วันที่ผ่านมา

    പിന്നേ പൂ ...ന്ഗാവങ്ങള്‍ ഉണ്ടിവിടെ

  • @AalimsWorld
    @AalimsWorld 3 วันที่ผ่านมา

    ഇപ്പോൾ അണ്ണാച്ചിമാർ ഇല്ല ആന്ധ്രക്കാരാണ് കൂടുതലും

  • @NjGeorge-w6n
    @NjGeorge-w6n 4 วันที่ผ่านมา

    E, x

  • @HakeemHakki-y3y
    @HakeemHakki-y3y 4 วันที่ผ่านมา

    Puri maula Rasiya

  • @HakeemHakki-y3y
    @HakeemHakki-y3y 4 วันที่ผ่านมา

    David ki Rasiya

  • @HakeemHakki-y3y
    @HakeemHakki-y3y 4 วันที่ผ่านมา

    Puliyadi malai Rasiya

  • @Sagarclm747
    @Sagarclm747 4 วันที่ผ่านมา

    ഇവർ അഭിനയിക്കുകയല്ല ജീവിക്കുകയാണ്

  • @muhammedt6946
    @muhammedt6946 5 วันที่ผ่านมา

    ഇത്താത്ത പാവപ്പെട്ട മക്കളെ വളർത്തുന്ന 7:32 സ്ഥാപനങ്ങൾക്ക് പൈസ ആരും കൊടുക്കാതിരിക്കാൻ വേണ്ടിയുള്ള വഹാബി പോസ്റ്റാണ് പാവപ്പെട്ടവർക്ക് കൊടുക്കുന്നവർ കൊടുത്തോട്ടെ നിങ്ങൾക്കെന്താണ് ഇതുപോലെ ചില നാറികൾ വീഡിയോ ഇറക്കും യത്തീംഖാന പോലുള്ള സ്ഥാപനങ്ങൾ നടത്താൻ പിരിവിൽ ഇറങ്ങേണ്ടിവരും കൊടുക്കുന്നവർ കൊടുത്തോട്ടെ എന്താണ് താത്തക്ക് കുഴപ്പം

  • @AbuSalman-x1u
    @AbuSalman-x1u 6 วันที่ผ่านมา

    Very good massage

  • @musthafae4394
    @musthafae4394 6 วันที่ผ่านมา

    ഒരു വർഷത്തോളമായി ഈ വീഡിയോ കറങ്ങിക്കൊണ്ടിരിക്കുന്നു. നന്നായിരിക്കുന്നു.

  • @nishanvp8869
    @nishanvp8869 7 วันที่ผ่านมา

    ഈ വീഡിയോ ഒരിക്കലും തെറ്റിദ്ധാരണ ഉണ്ടാക്കില്ല. യഥാർത്ഥ അവകാശികൾക്ക് തന്നെ പിരിവുകൾ എത്തണം. ദാനധർമ്മം അപകടങ്ങളെ തടയും. പല ദീനി സ്ഥാപനങ്ങളും നടത്തിക്കൊണ്ട് പോകുന്നത് വളരെ പ്രയാസത്തിലാണ്. ധാരാളം ആളുകൾ സഹായിച്ചും സഹകരിച്ചും ആണ് പലയിടത്തും നല്ല രീതിയിൽ പ്രവർത്തനങ്ങൾ നടക്കുന്നത്. ❤

  • @MuhammadBasheer-g8m
    @MuhammadBasheer-g8m 7 วันที่ผ่านมา

    പാത്തും 20 ലക്ഷം രൂപ വരുന്ന കാറിൽഇതുപോലെ ഒരുപാട് പണ്ഡിത വേഷധാരികൾ ഇറങ്ങിയിട്ടുണ്ട് സൂക്ഷിക്കുക

  • @shanuthekid
    @shanuthekid 7 วันที่ผ่านมา

    ഫൂ getlost ഇങ്ങനെ ആരും വരാറില്ല

  • @AshrafAhammad-k2s
    @AshrafAhammad-k2s 9 วันที่ผ่านมา

    ഇതൊക്കെ വെറും ഉടായിപ്പ് വീഡിയോകളാണ്. സത്യവുമായി പുലബന്ധം പോലുമില്ല. അയ്യായിരമോ ആയിരമോ പിരിവു ചോദിച്ചു വരുന്നവർ അവരിൽ എല്ലാവരും അപരിചിതർ ആവില്ല. അറിയപ്പെ ടുന്ന ഏതെങ്കിലും മത സ്ഥാപനത്തിന്റെ പരിചയമുള്ള ആരുടെയെങ്കിലും ഒപ്പമുള്ള അപരിചിതർ ആയിരിക്കും. അവർക്ക് സ്ഥാപനം ഉണ്ടോ എന്ന് പറഞ്ഞു വിളിക്കേണ്ടുന്ന കാര്യമോ മറ്റോ ആവശ്യമായി വരുന്നില്ല. പിന്നെ ലോക്കൽ ടീം. അവര്ക് തട്ടിപ്പ് ഉണ്ടെങ്കിലും ഇല്ലെങ്കിലും ഉള്ളവർ പത്തോ ഇരുപതോ രൂപ കൊടുക്കും. അതൊന്നും ഇങ്ങനെ ഗവേഷണം ചെയ്യണോ? പാണക്കാരായ ഇന്നത്തെ ആളുകൾക്ക് ഹോബി യാണ് ഇത്തരം പ്രവണതകൾ. നിങ്ങള്ക്ക് ഓർമ്മയുണ്ടോ?25 വര്ഷങ്ങള്ക്കു മുമ്പ് ആന്ദ്രയിൽ നിന്ന് യാചിച്ചു വരുന്ന ടീമിനെ. " വെള്ള പ്പൊക്കം " എന്ന പേരിൽ. അന്ന് നമ്മുടെ ആളുകൾ എത്രയോ പേർ അവരെ ഒന്നും കൊടുക്കാതെ അകറ്റി വിട്ടു. പരിഹാസരൂപേനെ നമുക്ക് വരില്ലെന്ന മട്ടിൽ അവരോടു പെരുമാറി. ഇന്നോ? ഇന്ന് മലയാളി വെള്ള പ്പൊക്കം അനുഭവിക്കാൻ തുടങ്ങി. സ്വസ്ഥത ഇല്ലാതായി. ഭാവന രഹിതരായി.വയനാട് മുണ്ടക്കൈ ദുരന്തം വരെ. സത്യത്തിൽ അന്ന് ആന്ദ്ര ക്കാറിൽ തട്ടിപ്പൂകാർ ഉണ്ടെങ്കിലും ഇല്ലെങ്കിലും ചെറിയ എന്തെങ്കിലും കൊടുത്തു സഹായിച്ചവർ മഹാൻമാരായി. " കുതിര പുറത്തു കേറി വന്നവൻ നിന്നോട് ചോദിച്ചാലും നീ അവനു സഹായിക്കുക " എന്ന നബി വചനം ശ്രദ്ദേയം. അന്ന് കുതിര. ഇന്ന് അതിന്റ സ്ഥാനത്തു നിൽക്കുക BMW വണ്ടി ആണെന്നറിയുക. അതേ! BMW വണ്ടിയിൽ വന്നവൻ നിന്നോട് ചോദിച്ചാലും നീ ഇല്ലെന്ന് പറഞ്ഞു അവനെ തഴയരുത്. എന്നർത്ഥം. അല്ലാതെ ഈ വീഡിയോ പറയും പോലെ ആയിരവും അയായിരവും ഒന്നും ഇത്തരം അപരിചിതർ വന്നു പിരിവ് ചോദിക്കുജയോ ആരും കൊടുക്കുകയും ഇല്ല. പിന്നെ എന്തിനാ ഇത്തരം പര സ്ത്രീ ദർശന സംവിധാനം വഴി മലക്കുകൾക്ക് ജോലി ഒരുക്കുന്നത്?

  • @abidabidbava1036
    @abidabidbava1036 13 วันที่ผ่านมา

    👍

  • @BasheerKm-y2v
    @BasheerKm-y2v 26 วันที่ผ่านมา

    Good

  • @Ammu12332
    @Ammu12332 หลายเดือนก่อน

    എന്ത് സാധനം ഇപ്പോ ഒഴിച്ചത്

  • @SoumyaSou-z7y
    @SoumyaSou-z7y หลายเดือนก่อน

    😅😊😊😊😊

  • @AbdulGafoor-rn1vp
    @AbdulGafoor-rn1vp หลายเดือนก่อน

    1:14

  • @BasheerKm-y2v
    @BasheerKm-y2v หลายเดือนก่อน

    Good

  • @jasmiabdulrahman9149
    @jasmiabdulrahman9149 หลายเดือนก่อน

    നല്ല ദായി അഫിനയിച്ച് കൊള്ളാം നേമ്പ് അല്ലങ്കിലും വരും നല്ലത് പേലെഇഷ്ടപ്പെട്ട് സൂപ്പർ അദിന് ഒരു ലൈക്ക്..👍

  • @AyishaAyishaM
    @AyishaAyishaM หลายเดือนก่อน

    *******************

  • @algamer5215
    @algamer5215 2 หลายเดือนก่อน

    അണ്ണനു അണ്ണാച്ചിയും അല്ല വരുന്നത്. ഇക്കാമരും താത്താ മാരും വരുന്നത്

  • @Mohan-oo4cr
    @Mohan-oo4cr 2 หลายเดือนก่อน

    ഈതാത്ത മറ്റൊരു വീഡിയോയിൽ അനാഥാലയത്തിൽ തള്ളിയ അമ്മയുടെ വേഷം ചെയ്ത് സകലരുടേയും കണ്ണു നിറച്ചിരുന്നു. ഇതിൽ വളരെ ബോൾഡായത് സന്തോഷം ' അഭിനയിക്കുകയാണെന്ന് തോന്നുകയേ ഇല്ല. ഒരപേക്ഷ സിനിമയില ദിനയിക്കാൻ പോകരുത്.

  • @himariyua202
    @himariyua202 2 หลายเดือนก่อน

    ഇതാണ് karanabhoothan💀ചെയുന്നത്

  • @himariyua202
    @himariyua202 2 หลายเดือนก่อน

    പാവത്തിനെ വിട്ടേക്കു

  • @ansaransar724
    @ansaransar724 2 หลายเดือนก่อน

    Excellent

  • @manojank.k8385
    @manojank.k8385 2 หลายเดือนก่อน

    രാഷ്ട്രീയ പാർട്ടിക്കാരോട് ഒന്നും നടക്കൂല ...മക്കളേ.

  • @sheena8599
    @sheena8599 2 หลายเดือนก่อน

    ആരെയും ഇങ്ങനെ ഉള്ളിടത്തു നിന്ന് പിരിക്കാൻ വിടാറില്ല

  • @indian6346
    @indian6346 2 หลายเดือนก่อน

    അതു കലക്കി.

  • @nazeerpvk6738
    @nazeerpvk6738 2 หลายเดือนก่อน

    Super

  • @azadillath5830
    @azadillath5830 2 หลายเดือนก่อน

    രണ്ടുപേരും സലാം പറഞ്ഞു...ഇസ്ലാമിൻ്റെ ബാലപാഠം പോലും അറിയില്ലേ.. 😂

  • @RadhikaR-hv3nm
    @RadhikaR-hv3nm 2 หลายเดือนก่อน

    വില പറയാമോ

    • @Ramlas_vlog
      @Ramlas_vlog 2 หลายเดือนก่อน

      9048249085 ഈ നമ്പറിൽ മെസ്സേജ് ചെയ്യൂ 😊

  • @JosephMani-e3z
    @JosephMani-e3z 2 หลายเดือนก่อน

    കൊള്ളാം ഇത്തരം വിഡിയോകൾ ചെയ്യുന്നത് സമൂഹത്തിനു ഗുണം ചെയ്യും

  • @AbdulKhader-qq2st
    @AbdulKhader-qq2st 2 หลายเดือนก่อน

    Gud.messej🎉🎉🎉🎉🎉

  • @ravindranathan8507
    @ravindranathan8507 2 หลายเดือนก่อน

    നല്ല ഒരു വീഡിയോ. റംസാൻ മാസം അല്ലെങ്കിലും ഇതേ പോലെ പലരും പിരിവ് എന്ന് പറഞ്ഞ് വരും. നമ്മൾ ശ്രദ്ധിക്കുക.

  • @ilyasppilyas9210
    @ilyasppilyas9210 2 หลายเดือนก่อน

    പക്ഷേയാദാർത്ഥ്യം കാണാതെ പോകരുത്

  • @ilyasppilyas9210
    @ilyasppilyas9210 2 หลายเดือนก่อน

    ശരിയാണ് ഒരു പാട് പറ്റിക്കൽ ഉണ്ട്

  • @MsmMuhajereen
    @MsmMuhajereen 2 หลายเดือนก่อน

    Nanni

  • @balachandrannagath2956
    @balachandrannagath2956 2 หลายเดือนก่อน

    👍👍👍👍

  • @ygmoni8140
    @ygmoni8140 2 หลายเดือนก่อน

    Super,haiiiiiiiii

  • @mohandaskb7807
    @mohandaskb7807 2 หลายเดือนก่อน

    താത്ത യുടെ അഭിനയം സൂപ്പർ ഒറിജിനലാനെന്നെ തോന്നുകയുള്ളൂ. താത്തയുടെ വേറെയും വീഡിയോ ഞാൻ കണ്ടിട്ടുണ്ട്. എല്ലാം സൂപ്പർ. 🌹

  • @ThomasThomachan-w2m
    @ThomasThomachan-w2m 2 หลายเดือนก่อน

    Good viedio

  • @abdulkhayyum5534
    @abdulkhayyum5534 2 หลายเดือนก่อน

    Video ok but parayan padillatha oru news paranchu. Naye