Hallo നമസ്തേ ആശ ജി. ശ്രീജിത്ത് ജി...... നല്ല വീഡിയോ.... ഗുരുമാർഗത്തിൽ വരുക എന്ന് പറഞ്ഞത് ഏല്ലാവർക്കും കിട്ടുന്ന ഭാഗ്യം അല്ല.... കാരണം എന്റെ ഓർമയിൽ എന്റെ ഫാമിലി ഒരു ഗുരുവിൽ വിശ്വസിക്കുന്നവർ ഇല്ല... ഞാൻ യോഗ ഹീലിംഗ് വഴി വന്നു ... ആദ്യം എല്ലാവരും എതിർത്തു ഇൻസൾട്ട് ചെയ്തു.. 👍🏼ഇപ്പോൾ ഏല്ലാവർക്കു കാര്യം മനസ്സിൽ ആയി.. കാരണം ഞാൻ വളരെ happy ആയി ആണ് ജീവിക്കിന്നത്.. ആരു എന്ത് ചെയ്താലും no പ്രോബ്ലം അങ്ങനെ വന്നു സ്വഭാവം... ഞാൻ വിചാരിക്കുന്നത് ദൈവം തിരഞ്ഞെടുക്കുന്ന വെക്തി ആണ് ഗുരു.... ആ ദൈവം ആകർഷിക്കുന്ന വ്യക്തികൾ ആണ് ഗുരുവിന്റെ aduthu എത്തുന്നത്..... എനിക്കു അത് അനുഭവത്തിൽ ഉണ്ട്.... ഞാൻ ഒക്കെ വിശ്വസിക്കുന്നത് ഗുരുആയാലും ദൈവം ആയാലും നമ്മുടെ കാര്യം നടന്നു കിട്ടാൻ ഉള്ള ഒരു കാര്യം അല്ല..... അവർക്കൊപ്പം സഞ്ചരിക്കുക..... എല്ലാവരും എല്ലാം ഒന്നാണ് എന്ന് വിചാരിക്കുക.....അപ്പോൾ ആണ് എല്ലാം കിട്ടുന്നത്....Thank you 🌹
...a അ ദൈവം ആകർഷിക്കുന്ന വെക്തികൾ ആണ് ഗുരുവിൻ്റെ അടുത്ത് എത്തുന്നത്. എന്നിട്ട് അ ഗുരുവിലൂടെ സദ്ഗുരു വിനെ അറിയുവാൻ സാധിക്കും.അവർക്കൊപ്പം സഞ്ചരിക്കുക ,എല്ലാവരും ഒന്നാണ് എന്ന് ചിന്തിക്കാതെ അത് അനുഭവിക്കുക എന്നിട്ട് അ വികാരത്തിൽ വിശ്വസിക്കുക.അപ്പോൾ യൂ വിൽ ഡിസോൾവ് ഇൻ്റോ........ സദ്ഗുരുവേ ശരണം.🙏
@@arjunajinayar😄👍🏼എല്ലാവരും ഒന്നാണ് എന്ന് ചിന്തിക്കുമ്പോൾ ആര് അനുഭവിച്ചാൽ എന്താണ.... ലോട്ടറി എത്രയോ ആളുകൾ എടുക്കുന്നു . ഒരാൾക്കേ അടിക്കു.... അപ്പോൾ ഈ 40 രൂപ മുടക്കുന്ന എല്ലാവരും അത് അനുഭവിക്കുന്നുണ്ടോ.... അതിനു ആരാണ് പരാതി പറയുന്നുതു...... ഒരു കോടി അടിച്ച വ്യക്തിയോട് നമ്മുടെ കൂടെ ആണ് എന്ന് പറയാൻ പറ്റില്ല... എന്തും എത്തേണ്ട കൈകളിൽ എത്തും അതു പ്രപഞ്ച നിയമം ആണ്......അല്ലെങ്കിൽ അത് എങ്ങനെയും മുടങ്ങും.. 😄ഞാൻ ഈ ആശ്രമത്തിൽ ഉള്ള ആളു അല്ല... ഞാൻ ബുദ്ധിസ്റ്റ് ഗുരു വിശ്വാസി ആണ്.. എല്ലാം ഗുരുവിനെയും ബ ഹുമാനിക്കുന്നു Thank you... 🙏🏼
ഗുരുക്കളെ മത്രമല്ല from "IAM " to every being u must have that respect, എന്നാൽ മാത്രമേ ഒന്നിലേക്കുള്ള പാത തെളിയു... ഇനി മുതൽ 40 രൂപ ലോട്ടറി ടിക്കറ്റ് "താങ്കൾ" എടുക്കുമ്പോൾ ,പിണറായി വിജയനെ ആലോചിച്ചാൽ മതി..എല്ലാം ശരിയാകും..
@@mekhak-tn4uo മേഘാ ജി നമസ്കാരം. Thank you Arjun, silence leads us to peace while talks will create never ending problems and sufferings. See... how even jokes turning different shapes. Anyway, let peace fill our hearts with joy, thank you both.
*ss god is true❤*
സമയം അല്പം കൂടുതൽ ആയെങ്കിലും വളരെ നല്ല വീഡിയോ. വളരെ പോസി്റീവായ വീഡിയോ. Good keep going❤
@@MuraliMohan-l9l 🙏🙏🙏
ഗൂഢോ ദൃഢശ്ച പ്രീതശ്ച മൗനേന സുസമാഹിതഃ സകൃത് കാമഗതോ വാപി പഞ്ചധാ ഗുരുരീരിതഃ 🙏🏻
Beautifully presented. So nice.
🙏🙏
ഈ ശ്രമം അല്ലെ ശരി എല്ലാം ഓപ്പൺ. ആശ്രമം 🤔🤔🤔🤔👍
Lokah samastha sukhino bhavantho🙏💓
Hallo നമസ്തേ ആശ ജി. ശ്രീജിത്ത് ജി...... നല്ല വീഡിയോ.... ഗുരുമാർഗത്തിൽ വരുക എന്ന് പറഞ്ഞത് ഏല്ലാവർക്കും കിട്ടുന്ന ഭാഗ്യം അല്ല.... കാരണം എന്റെ ഓർമയിൽ എന്റെ ഫാമിലി ഒരു ഗുരുവിൽ വിശ്വസിക്കുന്നവർ ഇല്ല... ഞാൻ യോഗ ഹീലിംഗ് വഴി വന്നു ... ആദ്യം എല്ലാവരും എതിർത്തു ഇൻസൾട്ട് ചെയ്തു.. 👍🏼ഇപ്പോൾ ഏല്ലാവർക്കു കാര്യം മനസ്സിൽ ആയി.. കാരണം ഞാൻ വളരെ happy ആയി ആണ് ജീവിക്കിന്നത്.. ആരു എന്ത് ചെയ്താലും no പ്രോബ്ലം അങ്ങനെ വന്നു സ്വഭാവം... ഞാൻ വിചാരിക്കുന്നത് ദൈവം തിരഞ്ഞെടുക്കുന്ന വെക്തി ആണ് ഗുരു.... ആ ദൈവം ആകർഷിക്കുന്ന വ്യക്തികൾ ആണ് ഗുരുവിന്റെ aduthu എത്തുന്നത്..... എനിക്കു അത് അനുഭവത്തിൽ ഉണ്ട്.... ഞാൻ ഒക്കെ വിശ്വസിക്കുന്നത് ഗുരുആയാലും ദൈവം ആയാലും നമ്മുടെ കാര്യം നടന്നു കിട്ടാൻ ഉള്ള ഒരു കാര്യം അല്ല..... അവർക്കൊപ്പം സഞ്ചരിക്കുക..... എല്ലാവരും എല്ലാം ഒന്നാണ് എന്ന് വിചാരിക്കുക.....അപ്പോൾ ആണ് എല്ലാം കിട്ടുന്നത്....Thank you 🌹
...a അ ദൈവം ആകർഷിക്കുന്ന വെക്തികൾ ആണ് ഗുരുവിൻ്റെ അടുത്ത് എത്തുന്നത്. എന്നിട്ട് അ ഗുരുവിലൂടെ സദ്ഗുരു വിനെ അറിയുവാൻ സാധിക്കും.അവർക്കൊപ്പം സഞ്ചരിക്കുക ,എല്ലാവരും ഒന്നാണ് എന്ന് ചിന്തിക്കാതെ അത് അനുഭവിക്കുക എന്നിട്ട് അ വികാരത്തിൽ വിശ്വസിക്കുക.അപ്പോൾ യൂ വിൽ ഡിസോൾവ് ഇൻ്റോ........
സദ്ഗുരുവേ ശരണം.🙏
@@arjunajinayar😄👍🏼എല്ലാവരും ഒന്നാണ് എന്ന് ചിന്തിക്കുമ്പോൾ ആര് അനുഭവിച്ചാൽ എന്താണ.... ലോട്ടറി എത്രയോ ആളുകൾ എടുക്കുന്നു . ഒരാൾക്കേ അടിക്കു.... അപ്പോൾ ഈ 40 രൂപ മുടക്കുന്ന എല്ലാവരും അത് അനുഭവിക്കുന്നുണ്ടോ.... അതിനു ആരാണ് പരാതി പറയുന്നുതു...... ഒരു കോടി അടിച്ച വ്യക്തിയോട് നമ്മുടെ കൂടെ ആണ് എന്ന് പറയാൻ പറ്റില്ല... എന്തും എത്തേണ്ട കൈകളിൽ എത്തും അതു പ്രപഞ്ച നിയമം ആണ്......അല്ലെങ്കിൽ അത് എങ്ങനെയും മുടങ്ങും.. 😄ഞാൻ ഈ ആശ്രമത്തിൽ ഉള്ള ആളു അല്ല... ഞാൻ ബുദ്ധിസ്റ്റ് ഗുരു വിശ്വാസി ആണ്.. എല്ലാം ഗുരുവിനെയും ബ ഹുമാനിക്കുന്നു
Thank you... 🙏🏼
ഗുരുക്കളെ മത്രമല്ല from "IAM " to every being u must have that respect, എന്നാൽ മാത്രമേ ഒന്നിലേക്കുള്ള പാത തെളിയു...
ഇനി മുതൽ 40 രൂപ ലോട്ടറി ടിക്കറ്റ് "താങ്കൾ" എടുക്കുമ്പോൾ ,പിണറായി വിജയനെ ആലോചിച്ചാൽ മതി..എല്ലാം ശരിയാകും..
@@mekhak-tn4uo മേഘാ ജി നമസ്കാരം. Thank you Arjun, silence leads us to peace while talks will create never ending problems and sufferings. See... how even jokes turning different shapes. Anyway, let peace fill our hearts with joy, thank you both.
🙏❤️@@mekhak-tn4uo
ദൈവീകത-യെ ദൈവികത എന്നു തിരുത്തുമല്ലോ.🙏
Thiruthaamm❤
ഒലക്ക കൊണ്ട് വരണമോ 3:22
ദൈവം ഉണ്ടോ എന്ന് ചോദിച്ചാൽ മറുപടി പറയാൻ കഴിയില്ല പക്ഷേ ഞാനുണ്ട് നിങ്ങളുണ്ട്. ഞാനില്ലെങ്കിൽ എനിക്ക് ഒന്നും അറിയാൻ കഴിയില്ലല്ലോ
🙏
@@gurudath_r_krishna 🙏🙏
👍🙏🙏