ഞാനുണ്ടെങ്കിൽ ദൈവമില്ല ; ദൈവമുണ്ടെങ്കിൽ ഞാനില്ല എന്ന അപരോക്ഷ അനുഭവം ! Direct experience as God!

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 44

  • @mekhak-tn4uo
    @mekhak-tn4uo 4 หลายเดือนก่อน +3

    Hallo നമസ്തേ.... ആശ ജി . ശ്രീജിത്ത്‌ ജി.... വളരെ നല്ല വീഡിയോ......ശ്രീജിത്ത്‌ പറഞ്ഞത് വളരെ ശരി ആണ് ..ഗുരുവാണി.. അത്രയും വിലപ്പെട്ട താണ്...... അതുപോലെ ഓരോ വിശ്വസിയുടെയും വാക്കുകൾ കൊണ്ട് ഗുരുവിനെ ഉയർത്താൻ ശ്രമിക്കുന്നുണ്ടെങ്കിൽ അത് തന്നെ ആണ് ഏറ്റവും വലിയ ഗുരുദക്ഷിണ......... god bless you 🙏🏼🌹.. Thank you....ശാന്തി ഗിരി ആശ്രമം 🌹🌹🌹

  • @sudhangadapv6651
    @sudhangadapv6651 4 หลายเดือนก่อน +2

    ഗുരുമാർഗ്ഗത്തിൽ അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ് ഷെയർ ചെയ്ത്. നന്ദി🙏🙏

    • @LifeDivine
      @LifeDivine  4 หลายเดือนก่อน

      ❤🎉

  • @77lotus83
    @77lotus83 4 หลายเดือนก่อน +1

    ഗുരുവാക്കിന് പകരം ആകാൻ മറ്റാർക്കും കഴിയില്ല; വളരെ വിലപ്പെട്ട അറിവുകൾ നമ്മളിലേക്ക് പകർന്ന് തന്ന് അത് നമ്മുടെ ഭാഗമാക്കി സൽസംഗം ഉറപ്പിക്കുന്ന വീഡിയോ.....! 🙏🏻

    • @LifeDivine
      @LifeDivine  4 หลายเดือนก่อน

      Thank you🎉

  • @rajeshrethnas
    @rajeshrethnas 4 หลายเดือนก่อน +1

    വളരെ ശരിയാണ് ചേട്ടാ🙏🌀 ഇനിയും വീഡിയോകൾ പ്രതീക്ഷിക്കുന്നു. രണ്ടു പേർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🙏

    • @LifeDivine
      @LifeDivine  4 หลายเดือนก่อน

      🙏

  • @kuttappanbeneasseril5
    @kuttappanbeneasseril5 4 หลายเดือนก่อน +1

    നന്ദി താങ്കളുടെ അറിവ് പല വീഡിയോകളിലും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട് വളരെ ഇഷ്ടമാണ് നല്ല അറിവുള്ള ആളിനെ പോലെയും ചിലപ്പോൾ തീരെ അറിവില്ലാത്ത ആളിനെ പോലെയും എനിക്ക് അനുഭവപ്പെടുന്നു എന്താണ് അതിനു കാരണം ഈ വിഡിയോയിലും അങ്ങനെ ഉണ്ട് നന്ദി നന്ദി

    • @sreejithks8576
      @sreejithks8576 4 หลายเดือนก่อน +4

      സത്യത്തിൽ താങ്കൾ ഇവിടെ എഴുതിയ കമൻ്റ് ആദ്ധ്യാത്മിക രംഗത്ത് ഒരു വ്യക്തിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ അഭിനന്ദനമാണ്. അതിൻ്റെ വലുപ്പം താങ്കൾക്ക് മനസിലായോ എന്നെനിക്കറിയില്ല പക്ഷേ അതിൻ്റെ വിശദീകരണം ഞാൻ തന്നെ നൽകുന്നത് ഉചിതമല്ല. നന്ദി

    • @mekhak-tn4uo
      @mekhak-tn4uo 4 หลายเดือนก่อน +2

      ​​​@@sreejithks8576നമ്മുടെ അറിവുകൾ പരിമിതമാണ്.....അതിരുകൾ ഉണ്ട് ..നമ്മുടെ അറിവില്ലായ്‌മക്ക് അതിരുകൾ ഇല്ല...... Thank you 🌹. Nice anaswer👍🏼👍🏼

    • @sreejithks8576
      @sreejithks8576 4 หลายเดือนก่อน +1

      ​@@mekhak-tn4uo മനസ്സിൻ്റെ തലത്തിൽ നിന്നും പറയുമ്പോൾ മേഘാ ജി പറഞ്ഞത് ശരിയാണ്. എന്നാൽ ബോധത്തിൻ്റെ വീക്ഷണം നേരെ തിരിച്ചാണ്. അവിടെ അറിവിന് അതിരില്ല അറിവില്ലായ്മക്ക് അതിരും ഉണ്ട്. ഹിന്ദിയിൽ ബുദ്ധൻ (ജ്ഞാനി), ബുദ്ധു (മണ്ടൻ) എന്നീ രണ്ട് വാക്കും ഒരേ മൂലത്തിൽ നിന്നും ഉൽഭവിച്ചതാണ്. ഒരു ബുദ്ധൻ ഒരേ സമയം ബുദ്ധുവിനെ പോലെയും കാണപ്പെടും എന്ന് പറയാറുണ്ട്.
      എന്നെ സംബന്ധിച്ച് ഞാനുദ്ദേശിക്കുന്ന നന്മയിലേക്ക് വെളിച്ചം വീശാനായി എനിക്ക് പല സൂത്രങ്ങളും പ്രയോഗിക്കേണ്ടതുണ്ട്.

    • @mekhak-tn4uo
      @mekhak-tn4uo 4 หลายเดือนก่อน +1

      ​@@sreejithks8576ok ശ്രീജിത്ത്‌ ജി thank you 🌹 തുള്ളിയാം എന്നുള്ളിൽ വന്നു നീയാം കടൽ..... എന്ന് പറയുന്ന പോലെ ആണ് അറിവുകൾ... ശ്രീജിത്ത്‌ ജി ഒക്കെ ഒരു ചെറിയ കടൽ ആണ് 😄👍🏼

    • @sreejithks8576
      @sreejithks8576 4 หลายเดือนก่อน +1

      ​​@@mekhak-tn4uo "തുള്ളിയാം എന്നുള്ളിൽ വന്നു നീയാം കടൽ" അതുമതി മേഘാ ജി, എന്തൊരു സംതൃപ്തിയാണ്, എന്തൊരാനന്തമാണ്, എന്തൊരു ഭക്തിയാണ് ഈ വരികളിൽ ! നമുക്ക് അതുമതി🎉 Thank you🌹🌹

  • @umaraju5012
    @umaraju5012 4 หลายเดือนก่อน +1

    Thank you Shreejith, Thank you Asha for sharing such valuable information. Stay blessed always.

    • @LifeDivine
      @LifeDivine  4 หลายเดือนก่อน

      Thank you ma'am ❤❤

  • @gurukalpananashalatha7685
    @gurukalpananashalatha7685 4 หลายเดือนก่อน +3

    ഈ വിഷയം കൂടുതൽ ഗഹനമായി മനസിലാക്കാൻ കഴിഞ്ഞു. പുതിയ വീഡിയോകൾ പ്രതീക്ഷിക്കുന്നു.🙏🏻

    • @LifeDivine
      @LifeDivine  4 หลายเดือนก่อน

      ❤🎉

  • @pushpamas7565
    @pushpamas7565 4 หลายเดือนก่อน +1

    Oh! Thank you for giving clarity on this topic. 🙏

    • @LifeDivine
      @LifeDivine  4 หลายเดือนก่อน

      @@pushpamas7565 🙏🙏

  • @jayaprakashnp3775
    @jayaprakashnp3775 4 หลายเดือนก่อน

    🌹🙏🏻🌹

  • @janalakshmi06
    @janalakshmi06 4 หลายเดือนก่อน +1

    Useful video🎉

    • @LifeDivine
      @LifeDivine  4 หลายเดือนก่อน

      @@janalakshmi06 🙏🙏

  • @sreejayaks333
    @sreejayaks333 4 หลายเดือนก่อน +2

    🙏🙏🙏

    • @LifeDivine
      @LifeDivine  4 หลายเดือนก่อน

      ❤❤

  • @anilkrishna6946
    @anilkrishna6946 4 หลายเดือนก่อน +1

    ❤❤️🙏🙏❤️❤️🙏🙏🌹🌹❤️❤️

    • @LifeDivine
      @LifeDivine  4 หลายเดือนก่อน +1

  • @Saleenashaji3200
    @Saleenashaji3200 4 หลายเดือนก่อน

    English resitation up levelil padan tharumo

    • @sreejithks8576
      @sreejithks8576 4 หลายเดือนก่อน

      youtube.com/@englishguru..?si=1hQtTyAtK0I-5EEE
      This is the link to our new channel English Guru, pls follow the channel to get the updates you wanted or you can request new topics there. Thanks

  • @RajanRajan-hd2gw
    @RajanRajan-hd2gw 4 หลายเดือนก่อน

    ഞാനുണ്ടെങ്കിലേ ദൈവമുള്ളൂ . ഞാനെന്ന എന്നെ അറിഞ്ഞ് അതേ നിമിഷത്തിൽത്തന്നെ ദൈവത്തേയും സ്വയമേവ അറിയും. അതിൽ ലയിക്കയും ചെയ്യും.

    • @sreejithks8576
      @sreejithks8576 4 หลายเดือนก่อน +2

      മുകളിൽ അങ്ങ് വിവരിച്ചത് ഒരു വിശദീകരണം. ഈ വിശദീകരണം വായിച്ചാൽ വായിച്ച ആളിൽ ആ സത്യം പ്രകാശിക്കുമോ? ഇല്ല, അപ്പോൾ അതിൽ ഭാഷയിലൂടെ മനസിലാക്കുക എന്ന അർത്ഥത്തിൽ തെറ്റുണ്ട്. ഈ വിശദികരണത്തിൻ്റെ സാക്ഷിക്ക് ഞാൻ പറഞ്ഞ വിശദികരണമോ അങ്ങ് പറഞ്ഞ വിശദീകരണമോ ആവശ്യമില്ല. സാക്ഷാത്കാരത്തിന് മുൻപുള്ള അറിവും സാക്ഷാത്കാരത്തിന് ശേഷമുള്ള അവസ്ഥയുമാണ് ഞാൻ പറഞ്ഞത് എന്നാൽ അങ്ങ് വിശദീകരിച്ചത് സാക്ഷാത്കാരത്തിലേക്ക് പരിണമിക്കുന്ന പ്രക്രീയ ആണ്. ഈ വിഷയം മനസിലാക്കാൻ വേണ്ടി നമ്മൾ പല രീതിയിൽ പരിശ്രമിക്കുമ്പോഴും അതിൽ തെറ്റ് വരാതെ തരമില്ല. കാര്യം മനസിലായാൽ മൗനമായി ഇരിക്കുന്നതാണ് ഉചിതം.

  • @sajinibs1699
    @sajinibs1699 4 หลายเดือนก่อน +1

    സന്യാസിക്ക് പറ്റി യ അബദ്ധം എന്തായിരുന്നു 🙏

    • @sreejithks8576
      @sreejithks8576 4 หลายเดือนก่อน

      അതാണ് വീഡിയോയുടെ തുടക്കത്തിൽ വിവരിക്കുന്നത്.

  • @AmbikaMohanan-dz3en
    @AmbikaMohanan-dz3en 4 หลายเดือนก่อน

    Manassilekk aazhnnira gunna😢

  • @kesavadas5502
    @kesavadas5502 4 หลายเดือนก่อน

    ഒരു ഗുരു വിനെ എങ്ങനെ ഒരാൾ മനസിൽ ആക്കും അതിനു യോഗ്യത ഉള്ള മനുഷ്യ ൻ ആരാണ്. അപ്പോൾ ആ മനുഷ്യ ൻ ആരാണ് 😂😂😂😭😭😭🤭👍

    • @sreejithks8576
      @sreejithks8576 4 หลายเดือนก่อน +3

      ഓരോരുത്തർക്കും അവരവരുടെതായ തലത്തിൽ മനസിലാകാൻ പാകത്തിൽ ഹൃദയത്തിലൂടെ ദൈവം പ്രവർത്തിക്കുന്നതു കൊണ്ടാണല്ലോ ഗുരുമാർഗ്ഗം എന്ന അറിവ് നിലനിൽക്കുന്നത്. സൂര്യനെ നേരെ നോക്കാനോ അതിൻ്റെ മഹിമയോ രഹസ്യമോ മനസിലാക്കാനോ കഴിയുന്നില്ലെങ്കിലും സസ്യലതാദികൾ മുതൽ സമസ്ത ജീവജാലങ്ങളും സൂര്യപ്രകാശത്തെ അനുഭവപ്പെടുത്തി സ്വയം പരിവർത്തനപ്പെടുന്നതു പോലെ അതു നടക്കും അവസാനം സ്വയം സൂര്യനിൽ ഉണർച്ച നേടുന്നവൻ മാത്രം സൂര്യനെ അറിയും.
      ഇതു പോലുള്ള വിഷയങ്ങൾ സംസാരിക്കുമ്പോൾ പൊട്ടിച്ചിരിക്കുന്ന ഇമോജികൾ സെലക്ട് ചെയ്യാതിരിക്കാനുള്ള വകതിരിവെങ്കിലും നമ്മൾ കാണിക്കണം.

    • @KrishnaKumar-gm4un
      @KrishnaKumar-gm4un 4 หลายเดือนก่อน

      ​@@sreejithks8576Bro, എങ്ങനെയാണ് ഹൃദയത്തീല്ലഊദെ പ്രവർത്തിക്കുന്നത്.....ഹൃദയം ഫോർ ബ്ലഡ്‌ പമ്പിങ്, മറ്റെല്ലാം ബ്രെയിൻ ആണ്......psuedo ആൻഡ് ഉൺസയണ്ട്ടിഫിക് matters ആണ് ബ്രോ പറയുന്നെ

    • @sreejithks8576
      @sreejithks8576 4 หลายเดือนก่อน

      ​​@@KrishnaKumar-gm4un ബ്ലഡ് പമ്പിംഗ് അവയവത്തെ കുറിച്ചല്ല ഇവിടെ പറയുന്നത് ആദ്ധ്യാത്മിക ഹൃദയത്തെ കുറിച്ചാണ്. സൂഷ്മ പ്രാണനെയും മനസിനെയും ചിത്തത്തിനെയും നിയന്ത്രിക്കുന്ന ആദ്ധ്യാത്മിക കേന്ദ്രം.
      താങ്കൾക്ക് അറിയാത്ത കാര്യങ്ങളെ കുറിച്ച് താങ്കൾക്ക് അറിയുന്ന കാര്യങ്ങൾ മാത്രം വച്ച് വെറുതെ തർക്കിച്ചു സമയം കളയാൻ നിക്കരുത്.
      ഒരു വഴിയും ഇല്ലാതെ വരുമ്പോൾ ശാസ്ത്രം എന്ന പേരും പറഞ്ഞു നിഷേധിച്ച് പരിഹസിക്കാം എന്നു കരുതരുത്. താങ്കളുടെ ഉദ്ദേശവും വ്യക്തമാണ്. എങ്ങും എത്താത്ത തർക്കത്തിനു വേണ്ടി കൂടുതൽ എഴുതി കഷ്ടപ്പെടണ്ട, ആ വിഡ്ഢിത്തങ്ങൾ ഒരു ക്ലിക്കിൽ ഡിലീറ്റ് ചെയ്യപ്പെടും!

  • @mythoughtsaswords
    @mythoughtsaswords 4 หลายเดือนก่อน

    എന്നിട്ട് ഗുരു അവിടെ എത്ര പേരെ transform ചെയതു- അവിടെ നടക്കുന്ന ഗുഡായിപ്പുകളുടെ കുറേ videos കണ്ടിരുന്നു- ചുമ്മാ കുരു,കുരൂ എന്ന് പറഞ്ഞ് നടന്നിട്ട് കാര്യമില്ല--കുറെ തലതിരിഞ്ഞ നടക്കുന്നവരുടെ ആൾക്കൂട്ടം- പ്രവര്‍ത്തനങ്ങളിലൂടെയും, പ്രവർത്തകരിലൂടെയുമാണ് ഒരു പ്രസ്ഥാനം വിലയിരുത്തപ്പെടുക- ഇന്ന് ഇസ്ലാം വിലയിരുത്തപ്പെടുന്നപോലെ

    • @sreejithks8576
      @sreejithks8576 4 หลายเดือนก่อน +4

      ഒരു ഗുരു എന്താ മറ്റുള്ളവരെ നിർബന്ധിച്ച് transform ചെയ്യാൻ നടക്കുന്ന ആളാണോ? സ്വയം transform ചെയ്യാൻ താൽപ്പര്യമുള്ളവർ ഒരു ഗുരുവിനെ അന്വേഷിച്ച് കണ്ടെത്തി ആ ഗുരുവിനെ പ്രയോജനപ്പെടുത്തി പരിവർത്തനപ്പെടുന്നതാണ് ആശ്രമ സംസ്കാരം. മനുഷ്യൻ്റെ സമഗ്രമായ ആദ്ധ്യാത്മിക വികാസത്തിനായി പ്രവർത്തിക്കുന്ന മഹനീയ സ്ഥാപനങ്ങളാണ് ആശ്രമങ്ങൾ. അത്തരത്തിൽ പരിവർത്തനം വന്ന ആനേകരെ എനിക്കറിയാം.
      എൻ്റെ കുടുംബത്തിന് ആശ്രമവുമായി 60 വർഷത്തിൽ പരം ബന്ധമുണ്ട്. ഈ കാലയളവിൽ എനിക്ക് യാതൊരു വിധ ഉടായിപ്പു വിഷയങ്ങളും അറിയില്ലെന്ന് മാത്രമല്ല ഏറ്റവും പവിത്രവും മഹനീയവുമായ ഒരു കർമ്മ -ഭക്തി -ജ്ഞാന ഭൂമികയായിട്ടാണ് ഞാൻ ആശ്രമത്തെ കാണുന്നത്.
      നമ്മുടെ ഉള്ളിൽ എന്താണോ അതാണ് നാം പുറത്ത് കാണുന്നത് എന്നു പറയാറുണ്ട് പ്രത്യേകിച്ച് ആദ്ധ്യാത്മിക വിഷയങ്ങളിൽ. ഒരു പക്ഷേ താങ്കൾ ഒരു ഉടായിപ്പു കാരനായിരിക്കാം അതുകൊണ്ടാണ് ഏതെങ്കിലും ഉടായിപ്പുകാരുടെ വീഡിയോ കണ്ടിട്ട് ആശ്രമത്തെ വിലയിരുത്തുന്നത്.
      നമ്മളാരും ഇവിടെ കുരു കുരു എന്ന് പറഞ്ഞു നടക്കാറില്ല. സർവ്വമത തത്വങ്ങളെയും ബഹുമാനിക്കുന്ന മതാതീത ആത്മീയതയുടെ കേന്ദ്രമായിട്ടാണ് ഞങ്ങളുടെ ആശ്രമത്തെ ലോകം കാണുന്നതും അതിനു തക്ക മാന്യതയാണ് ഈ പരമ്പക്ക് സമസ്ത മേഘലകളിൽ നിന്നും തിരിച്ച് ലഭിക്കുന്നതും.
      നല്ല രീതിൽ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളെയും തകർക്കാനായി അധികാരമോഹികളും സ്വാർത്ഥമതികളുമായ ചില വ്യക്തികൾ പ്രവർത്തിക്കാറുണ്ട്. ഒരു പക്ഷേ താങ്കൾ അക്കൂട്ടത്തിൽ പെട്ട ആളാണെന്ന് തോന്നുന്നു!

  • @Jayasankarbabu.pJayasankarbabu
    @Jayasankarbabu.pJayasankarbabu 4 หลายเดือนก่อน

    ഓം നമശ്ശിവായ...... ഞാൻ എന്നത് അജ്ഞാനവും, ദൈവമെന്നത് ജ്ഞാനവുമല്ലേ? ഞാൻ എന്ന അജ്ഞാനത്തിൽ നിന്ന് ദൈവമെന്ന ജ്ഞാനത്തിലേക്ക് ഉള്ള യാത്രയല്ലേ മോക്ഷം!