Life Divine
Life Divine
  • 382
  • 11 387 099
V58 ഇവിടെ നിന്ന് ആളാകാൻ ശ്രമിക്കരുത്. Mystical experiences!a glimpse of the Divine
I have shared some of my experiences in spirituality that transformed my life into altogether a new a life.
#santhigiri #spirituality #truth #meditation #love #laughter
มุมมอง: 1 213

วีดีโอ

ഒരു തുറന്നു പറച്ചിൽ | ആത്മീയത എങ്ങനെ ദുഖ നിവാരണത്തിലേക്ക് നയിക്കുന്നു ! Spiritual Truths |
มุมมอง 1.5K28 วันที่ผ่านมา
Some of my personal experiences that changed my perception on life altogether! #santhigiri #lifedivine #motivation
Is time travel possible? ഇങ്ങനെ പോയാൽ ഇനി ആദ്ധ്യാത്മികതയും പശ്ചാത്യരിൽ നിന്ന് പഠിക്കേണ്ടി വരും |
มุมมอง 1.8K3 หลายเดือนก่อน
Some of my personal experiences that changed my perception on life altogether! #santhigiri #lifedivine #motivation
ഇവിടെ നിന്ന് തെറ്റിക്കരുത്; ആർക്കും നിങ്ങളെ രക്ഷിക്കാനാകില്ല! ഹനുമാൻ സ്വാമിയുടെ താക്കീത് | Hanuman |
มุมมอง 4.1K4 หลายเดือนก่อน
In this video I'm sharing some of my personal experiences that changed my life altogether. Such miraculous and wonderful experiences that will give us right perception and vision. #santhigiri #guru #lifedivine #motivation
ഇനി നാടുവിടാം എന്ന് ചിന്തിച്ച നിമിഷം | ആശ്രമതിനകത്ത് രഹസ്യ സം ഘമോ? | Mind handle with care! Guru
มุมมอง 3.7K4 หลายเดือนก่อน
In this video I'm sharing some of my personal experiences that changed my life altogether. Such miraculous and wonderful experiences that will give us right perception and vision. #santhigiri #guru #lifedivine #motivation
ആശ്രമ കിണറ്റിൽ യുവതിയുടെ ജഡം | കൊലപാതകമോ ആത്മഹത്യയോ | എന്താണ് സത്യം ! അന്വേഷണ റിപ്പോർട്ട് |
มุมมอง 4.3K4 หลายเดือนก่อน
I would like to share some of my personal findings about spiritual topics and some controversial topics that can be an eye opening experience in our lives! #santhigiri #guru #lifedivine #motivation
ഞാനുണ്ടെങ്കിൽ ദൈവമില്ല ; ദൈവമുണ്ടെങ്കിൽ ഞാനില്ല എന്ന അപരോക്ഷ അനുഭവം ! Direct experience as God!
มุมมอง 2.5K4 หลายเดือนก่อน
I would like to share some of my experiences from spiritual path as part of ashram life. #guru #santhigiri #motivation #lifedivine
നമ്മുടെ എല്ലാ പ്രശ്നങ്ങളിൽ നിന്നും തലവെട്ടി മോചിപ്പിച്ചു ഗണപതി ദർശനം നല്കുന്ന ഗുരു മാഹാത്മ്യം !
มุมมอง 1.5K4 หลายเดือนก่อน
I have explained some of my personal experiences related to the vision of spiritual truths secret ancient wisdom tradition. #guru #santhigiri #lifedivine
മനുഷ്യ ജീവിതത്തിന് എവിടെ തെറ്റി | കാപട്യം മറ നീക്കി പുറത്തു വരുമ്പോൾ | How to realise the true Self!
มุมมอง 1.8K4 หลายเดือนก่อน
I would like to share some of my personal experiences that changed my life altogether! #guru #santhigiri #motivation #lifedivine
ദൈവികത സത്യമോ മിഥ്യയോ ? ഗുരുമാർഗങ്ങളുടെ പ്രസക്തി |
มุมมอง 1.1K5 หลายเดือนก่อน
ആത്മസാക്ഷാത്കാരം എങ്ങനെ സാധ്യമാക്കാം ! #guru #santhigiri #lifedivine
ലെനയുടെ ആദ്ധ്യാത്മിക വെളിപാടുകളെ കുറിച്ച് ഒരു വിലയിരുത്തൽ | Lena | The autobiography of God!
มุมมอง 15Kปีที่แล้ว
ലെനയുടെ ആദ്ധ്യാത്മിക വെളിപാടുകളെ കുറിച്ച് ഒരു വിലയിരുത്തൽ | Lena | The autobiography of God!
സന്യാസിയോ ഗൃഹസ്ഥനോ? നിങ്ങൾ പറയൂ ആരാണ് ശ്രേഷ്ഠൻ?
มุมมอง 1.2Kปีที่แล้ว
സന്യാസിയോ ഗൃഹസ്ഥനോ? നിങ്ങൾ പറയൂ ആരാണ് ശ്രേഷ്ഠൻ?
ദേവീദേവൻമാർ മനുഷ്യരായി ജനിക്കുമ്പോൾ ! become stars and super stars!! ഇതെന്താ ഈ പറയുന്നത്?
มุมมอง 1.2Kปีที่แล้ว
ദേവീദേവൻമാർ മനുഷ്യരായി ജനിക്കുമ്പോൾ ! become stars and super stars!! ഇതെന്താ ഈ പറയുന്നത്?
നമ്മൾ മരിച്ചു പിതൃക്കളാവാനാണ് പോകുന്നത്. പഴയ തൊഴുത്തിലേക്ക് പോകാതിരിക്കാൻ ഇതറിയണം
มุมมอง 2.1Kปีที่แล้ว
നമ്മൾ മരിച്ചു പിതൃക്കളാവാനാണ് പോകുന്നത്. പഴയ തൊഴുത്തിലേക്ക് പോകാതിരിക്കാൻ ഇതറിയണം
വീട്ടിലാണ് എല്ലാം ഉള്ളത്! നിങ്ങൾ തേടുന്ന എല്ലാ ഭാഗ്യവും! പുറത്തല്ല! ഒന്ന് തിരിഞ്ഞു നോക്കൂ
มุมมอง 2.2Kปีที่แล้ว
വീട്ടിലാണ് എല്ലാം ഉള്ളത്! നിങ്ങൾ തേടുന്ന എല്ലാ ഭാഗ്യവും! പുറത്തല്ല! ഒന്ന് തിരിഞ്ഞു നോക്കൂ
ചിലർക്ക് ഭാഗ്യം കൂടുതൽ! അപാരമായ കഴിവുകൾ! പ്രശസ്തി? രഹസ്യം ഇതാണ്!For the first time on YouTubeTruly
มุมมอง 14Kปีที่แล้ว
ചിലർക്ക് ഭാഗ്യം കൂടുതൽ! അപാരമായ കഴിവുകൾ! പ്രശസ്തി? രഹസ്യം ഇതാണ്!For the first time on TH-camTruly
ചെറുപ്പക്കാർക്ക് Heart attack കൂടുന്നു. കുഴഞ്ഞു വീഴുന്നു. വീട്ടുകാർ ശ്രദ്ധിക്കാൻ
มุมมอง 1.9Kปีที่แล้ว
ചെറുപ്പക്കാർക്ക് Heart attack കൂടുന്നു. കുഴഞ്ഞു വീഴുന്നു. വീട്ടുകാർ ശ്രദ്ധിക്കാൻ
ന്യായീകരണ തൊഴിലാളികൾക്കു പറയാനുള്ളത് എന്ത് ?| Freedom from the Known ! Life Divine discussion
มุมมอง 2.5Kปีที่แล้ว
ന്യായീകരണ തൊഴിലാളികൾക്കു പറയാനുള്ളത് എന്ത് ?| Freedom from the Known ! Life Divine discussion
കപട സന്യാസിയുടെ ആരോപണങ്ങൾക്ക് പിന്നിൽ എന്താണ് സത്യം | How to fulfill ur desires in a spiritual way |
มุมมอง 2.6Kปีที่แล้ว
കപട സന്യാസിയുടെ ആരോപണങ്ങൾക്ക് പിന്നിൽ എന്താണ് സത്യം | How to fulfill ur desires in a spiritual way |
ആത്മീയതയിലെ നാമറിയാത്ത രഹസ്യങ്ങൾ | ശാന്തിയുടെ പാത |
มุมมอง 2.3Kปีที่แล้ว
ആത്മീയതയിലെ നാമറിയാത്ത രഹസ്യങ്ങൾ | ശാന്തിയുടെ പാത |
ശ്രീരാമനും ശ്രീ അരബിന്ദോയും ഓഷോയും സൂചിപ്പിച്ച, ശ്രീകൃഷ്ണ ഭഗവാൻ ആനയിച്ചു കൊണ്ടുവന്ന ഗുരു ആരാണ്?
มุมมอง 1.8Kปีที่แล้ว
ശ്രീരാമനും ശ്രീ അരബിന്ദോയും ഓഷോയും സൂചിപ്പിച്ച, ശ്രീകൃഷ്ണ ഭഗവാൻ ആനയിച്ചു കൊണ്ടുവന്ന ഗുരു ആരാണ്?
ജൻമാന്തരങ്ങളിലെ കർമ്മദോഷം എങ്ങനെ മാറ്റാം | ആശ്രമങ്ങൾ എന്തിന് വേണ്ടി | Life Divine | Guru is God?
มุมมอง 2.6Kปีที่แล้ว
ജൻമാന്തരങ്ങളിലെ കർമ്മദോഷം എങ്ങനെ മാറ്റാം | ആശ്രമങ്ങൾ എന്തിന് വേണ്ടി | Life Divine | Guru is God?
ദേവമാർഗവും ഗുരുമാർഗ്ഗവും തമ്മിലുള്ള വ്യത്യാസം| ഗുരുവിനെ എങ്ങനെ തിരിച്ചറിയാം | ഗുരു മനുഷ്യ ദൈവമോ ? |
มุมมอง 1.5Kปีที่แล้ว
ദേവമാർഗവും ഗുരുമാർഗ്ഗവും തമ്മിലുള്ള വ്യത്യാസം| ഗുരുവിനെ എങ്ങനെ തിരിച്ചറിയാം | ഗുരു മനുഷ്യ ദൈവമോ ? |
ആത്മാവ് എന്ന പ്രഹേളിക എങ്ങനെ വിലയിരുത്താം | What is soul and its activities in physical world !
มุมมอง 1Kปีที่แล้ว
ആത്മാവ് എന്ന പ്രഹേളിക എങ്ങനെ വിലയിരുത്താം | What is soul and its activities in physical world !
ആത്മാവ് ഉണ്ടോ ഇല്ലയോ എന്ന് എങ്ങനെ അറിയാം | What is soul and how do you feel it!
มุมมอง 1.4Kปีที่แล้ว
ആത്മാവ് ഉണ്ടോ ഇല്ലയോ എന്ന് എങ്ങനെ അറിയാം | What is soul and how do you feel it!
ഓഫീസിൽ വീട്ടിൽ നാട്ടിൽ ഒക്കെ പ്രശ്നങ്ങൾ! പ്രാർത്ഥിച്ചു മടുത്തു. ആത്മീയത കൊണ്ട് എന്ത് ഗുണം?ദുർമാഗികൾ!
มุมมอง 5Kปีที่แล้ว
ഓഫീസിൽ വീട്ടിൽ നാട്ടിൽ ഒക്കെ പ്രശ്നങ്ങൾ! പ്രാർത്ഥിച്ചു മടുത്തു. ആത്മീയത കൊണ്ട് എന്ത് ഗുണം?ദുർമാഗികൾ!
ലോകാം മൂന്നാം ലോകമഹായുദ്ധത്തിൻ്റെ വക്കിൽ! ബോംബിടുന്ന മനുഷ്യ മൃഗങ്ങളെ എങ്ങനെ തടയാം?
มุมมอง 899ปีที่แล้ว
ലോകാം മൂന്നാം ലോകമഹായുദ്ധത്തിൻ്റെ വക്കിൽ! ബോംബിടുന്ന മനുഷ്യ മൃഗങ്ങളെ എങ്ങനെ തടയാം?
ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആത്മീയതക്ക് കഴിയുമോ? | ഗുരുമാർഗ്ഗം എന്തിന് ? | ദൈവം ഉണ്ടോ? God |
มุมมอง 1.3Kปีที่แล้ว
ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആത്മീയതക്ക് കഴിയുമോ? | ഗുരുമാർഗ്ഗം എന്തിന് ? | ദൈവം ഉണ്ടോ? God |

ความคิดเห็น

  • @nabeelhussain6254
    @nabeelhussain6254 วันที่ผ่านมา

    Gud information madom 👍

  • @p.vsukumaran3455
    @p.vsukumaran3455 16 วันที่ผ่านมา

    ആത്മീയതയുടെ പേരിത് എന്തെല്ലാം ഉടായിപ്പുകൾ! ആത്മീയത എന്തിനു വേണ്ടി.?. അത്ഭുതങ്ങൾക്കായിട്ടോ? പ്രേമഗാനങ്ങൾ ആത്മീയദര്ശനങ്ങൾക്കുതകുമെന്ന് ശ്രീ.കരുണാകരഗുരു പറഞ്ഞിട്ടില്ലല്ലോ. കാടുകയറി വ്യാഖ്യാനം. ദുഖനിവാരണത്തിന് ശരിയായ ജ്ഞാനമാണ് വേണ്ടത്.

    • @sreejithks8576
      @sreejithks8576 16 วันที่ผ่านมา

      ഈ കമൻ്റ് ചെയ്ത വ്യക്തിക്ക് ആത്മീയതയുമായി എന്തെങ്കിലും ബന്ധമുണ്ടായിരുന്നു എങ്കിൽ ഇത്തരം ഒരു കമൻ്റ് ഇവിടെ ഇടില്ലായിരുന്നു. "ഉടായിപ്പ് " തുടങ്ങിയ വാക്കുകൾ ഉപയോഗിച്ച് മറ്റുള്ളവരെ പരസ്യമായി പരിഹസിക്കാൻ ശ്രമിക്കില്ലായിരുന്നു. ഒരിക്കൽ രമണ മഹർഷിയുടെ മുന്നിൽ ശ്രീകൃഷ്ണ വേഷം ധരിച്ച് മയിൽപ്പീലി ഒക്കെ അണിഞ്ഞു ചെന്ന ഒരാളെ മറ്റുള്ളവർ പരിഹസിച്ചപ്പോൾ രമണ മഹർഷി അദ്ദേഹത്തെ ശ്രീകൃഷ്ണനെ പോലെ തന്നെ കണ്ട് ബഹുമാനിച്ച ശേഷം പറഞ്ഞു "അയാൾക്ക് താൻ ഭഗവാനാണ് എന്നറിയല്ല പക്ഷേ എനിക്കറിയാം അദ്ദേഹം ഭഗവാനാണെന്ന് " അതായത് ജ്ഞാനികൾ അജ്ഞാനികളെയും അവരുടെ കോപ്രായങ്ങളെ പോലും ദൈവീകമായി കാണുന്നു. പ്രേമഗാനങ്ങളെന്നല്ല എല്ലാ ഗാനങ്ങളും എന്തിന് ഈ പ്രപഞ്ചത്തിലെ സകലതും ദൈവീകതയുടെ ബഹിർ സുഫരണങ്ങളാണെന്ന് കണ്ട് വണങ്ങാനാണ് ആത്മീയത നമ്മളെ പഠിപ്പിക്കുന്നത്. ഒരാൾ തൻ്റെ വ്യക്തിപരമായ അഭിപ്രായത്തിലൂടെ വിരൽ ചൂണ്ടാൻ ശ്രമിക്കുന്ന നന്മയെ കാണാതെ ആ അഭിപ്രായത്തെ വളച്ചൊടിച്ചു താൻ "പ്രണയം", "ആത്മീയത" തുടങ്ങിയ വാക്കുകൾക്ക് മനസിൽ കണ്ടിരിക്കുന്ന അർത്ഥങ്ങളിലെ ദ്വന്ദ്വ തലങ്ങളെ കണ്ണും പൂട്ടി വിശ്വസിച്ച് അതിനെ ദുഷ്ടലാക്കോടെ പരിഹാസ രൂപത്തിൽ പരിവർത്തനപ്പെടുത്തി അതിൽ മറ്റൊരാളിൻ്റെ ഗുരുവിൻ്റെ പേരും പരാമർശിച്ച് അപമാനിക്കാൻ ശ്രമിക്കുന്ന കുശാഗ്ര ബുദ്ധി കാണുമ്പോൾ ഇത് കമൻ്റ് ചെയ്ത വ്യക്തിക്ക് ആദ്ധ്യാത്മികതയുമായി പുല ബന്ധം പോലും ഇല്ല എന്നുള്ളത് ഇവിടെ സുവ്യക്തമാണ്. ആദ്യം തെറ്റായ ജ്ഞാനവും (അജ്ഞാനം) അതുമായി ബന്ധപ്പെട്ട കാര്യങ്ങളും എന്താണെന്ന് അറിഞ്ഞാലെ ശരിയായ ജ്ഞാനത്തിലേക്ക് സഞ്ചരിക്കാൻ കഴിയൂ. താങ്കൾ ഇവിടെ ദുഃഖ നിവാരണത്തെ കുറിച്ച് സംസാരിക്കുന്നു പക്ഷേ ഒരു കമൻ്റിലൂടെ മറ്റുള്ളവർക്കും തദ്വാര തനിക്കും ദുഃഖം ഉണ്ടാക്കുന്ന പ്രവർത്തിയാണ് ഇവിടെ നടത്തുന്നത്. ഈ വിശദീകരണം മനസിലായാൽ ഒരു പക്ഷേ അത് ദുഃഖ നിവാരണത്തിന് യോജിച്ച രീതിയിൽ ജീവിക്കാനും പ്രതികരിക്കാനും നമുക്കെല്ലാം ഒരു പ്രേരണയാകും എന്ന അർത്ഥത്തിലാണ് ഇത് ഇവിടെ തുറന്ന് എഴുതുന്നത്.

    • @arjunajinayar
      @arjunajinayar 16 วันที่ผ่านมา

      @@p.vsukumaran3455 @p.vsukumaran3455 സുകുമാരനെ 3455 പോലെ ഉള്ള തെണ്ടികൾ ക്ക് ആത്മീയത എന്തിനുവേണ്ടി? എന്ന് തന്നെ ആണ് ഞങ്ങൾക്കും അറിയേണ്ടത്.ചിലപ്പോ കാടുകയറി വ്യാഖ്യാനം നടത്തും ചിലപ്പോ തൻ്റെ വീട്ടിലും വന്ന് വ്യാഖ്യാനം നടത്തും.ശെരിയായ ജ്ഞാനം തെറ്റായ ജ്ഞാനം തമ്മിൽ തിരിച്ചറിയാൻ തനിക്ക് എന്ത് തേങ്ങ ജ്ഞാനം ആടോ ഉള്ളത്. പറ്റുമെങ്കിൽ ഈ പാട്ട് ഒന്നു പാടിനോക്ക് ,ചിലപ്പോ തനിക്ക് ജ്ഞാനം വന്നാലോ. ഏതോ ജന്മ കൽപനയിൽ,ഏതോ ജന്മ വീഥികളിൽ ,ഇന്നും നീ വന്നു ,ഒരു നിമിഷം, ഈ ഒരു നിമിഷം ,വീണ്ടും നമ്മൾ ഒന്നായി.....ഏതോ ജന്മ കല്പനയിൽ.............

  • @UmaRaju-j6b
    @UmaRaju-j6b 16 วันที่ผ่านมา

    After a long interwell I got your video now. This video I got through my niece who is residing at USA. Thank u so much. I really enjoyed this video

    • @LifeDivine
      @LifeDivine 16 วันที่ผ่านมา

      @@UmaRaju-j6b 🙏

  • @Srk0970
    @Srk0970 17 วันที่ผ่านมา

    ❤️🙏🏻👌🏻

    • @sreejithks96
      @sreejithks96 16 วันที่ผ่านมา

      🙏🏼🙏🏼🙏🏼🪷🪷🪷

    • @Srk0970
      @Srk0970 16 วันที่ผ่านมา

      ​@@sreejithks96🙏🏻

  • @SudhaRaman-d5h
    @SudhaRaman-d5h 17 วันที่ผ่านมา

    Full body weight loss tips cheyyamo?

  • @minimathews2892
    @minimathews2892 17 วันที่ผ่านมา

    Very true.. you explained very well.. I am experiencing this in my life.. ❤

    • @sreejithks8576
      @sreejithks8576 17 วันที่ผ่านมา

      Thank you🙏🏼🙏🏼🪷🪷

    • @LifeDivine
      @LifeDivine 14 วันที่ผ่านมา

      Glad to hear that

  • @mekhak-tn4uo
    @mekhak-tn4uo 18 วันที่ผ่านมา

    Hallo hai ആശ ജി ശ്രീജിത്ത്‌ ജി..... 😄നല്ല വീഡിയോ നല്ല സോങ് 👍🏼🌹.....ശ്രീജിത്ത്‌ ജി പറയുന്നത് ഇപ്പോൾ പൂർണമായി മനസ്സിൽ ആകണം എന്നില്ല... ശ്രീജിത്ത്‌ ജിയിൽ ശ്രദ്ധിച്ചാൽ മനസ്സിൽ ആവില്ല.. പറയുന്നകാര്യങ്ങൾ ഗുരുവിൽ എത്തുമ്പോൾ നമ്മൾ അങ്ങോട്ടു ശ്രദ്ധിക്കുമ്പോൾ ആണ് ഇതുപോലെ ദർശനം ഒക്കെ കിട്ടുന്നത്...ഞാൻ ഇപ്പോൾ നിങ്ങൾ പറയുന്നത് കേൾക്കുമ്പോൾ ഗുരുവിനെ മനസ്സിൽ കൊണ്ട് വന്നു അവിടെ നമ്മൾ താഴ്ന്നു നിന്നുനമ്മൾ അതിന്റെ മുന്നിൽ എത്രയോ ചെറുതാണ് എന്ന് വിചാരിക്കുമ്പോൾ ആണ് അതിന്റെ അർത്ഥം മനസ്സിൽ ആവുക..... Thank you 🌹

    • @sreejithks96
      @sreejithks96 18 วันที่ผ่านมา

      Beautiful explanation Mekha ji. Thank you so much🙏🏼🙏🏼🙏🏼🪷🪷🪷

  • @ShivinMaruthayi
    @ShivinMaruthayi 18 วันที่ผ่านมา

    👍👍🙏

    • @sreejithks96
      @sreejithks96 18 วันที่ผ่านมา

      🙏🏼🙏🏼🙏🏼

  • @ArjunKumar-ri7gb
    @ArjunKumar-ri7gb 19 วันที่ผ่านมา

    निवासतुमई नित्यं श्री गुरु दिव्य दृष्टि .......🙏🏻

    • @sreejithks96
      @sreejithks96 18 วันที่ผ่านมา

      पल पल दिल के पार कोई रहता है।

  • @77lotus83
    @77lotus83 19 วันที่ผ่านมา

    സകലഭുവനരംഗസ്‌ഥാപനാസ്‌തംഭയഷ്ടിഃ സകരുണരസവൃഷ്‌ടിഃ തത്വമാലാസമഷ്ടിഃ സകലസമയസൃഷ്‌ടിഃ സച്ചിദാനന്ദദൃഷ്‌ടിഃ നിവസതുമയി നിത്യം ശ്രീഗുരോർദിവ്യദൃഷ്ടിഃ 🙏🏻

    • @sreejithks96
      @sreejithks96 18 วันที่ผ่านมา

      അജ്ഞാന തിമിരാന്ധസ്യ ജ്ഞാനാഞ്ജന ശലാകയാ ചക്ഷുരുന്മീലിതം യേന തസ്‌മൈ ശ്രീ ഗുരവേ നമഃ അജ്ഞാന തിമിരം ബാധിച്ച്, അന്ധനായി തീർന്ന എനിക്ക്, ജ്ഞാനമാകുന്ന ദിവ്യാഷൗധം കൊണ്ട്, കാഴ്ച വീണ്ടെടുത്തു തന്ന സദ്ഗുരുവിന് നമസ്ക്കാരം....!

    • @petrixiron
      @petrixiron 16 วันที่ผ่านมา

      കൊന്ന് കൊണ്ടു വെച്ചത് തന്നെ ആണോ 😂😂😂

  • @VijayanMash-s9y
    @VijayanMash-s9y 19 วันที่ผ่านมา

    Santigiri Ashram. The path towards truth. The Path? The Truth?

    • @sreejithks96
      @sreejithks96 19 วันที่ผ่านมา

      Truth is a pathless land still the abode of a realised Guru is considered as a mystical path.

    • @arjunajinayar
      @arjunajinayar 19 วันที่ผ่านมา

      ഏതോ ജന്മ കൽപനയിൽ,ഏതോ ജന്മ വീഥികളിൽ ,ഇന്നും നീ വന്നു ,ഒരു നിമിഷം, ഈ ഒരു നിമിഷം ,വീണ്ടും നമ്മൾ ഒന്നായി.....ഏതോ ജന്മ കല്പനയിൽ.............

    • @sreejayaks333
      @sreejayaks333 18 วันที่ผ่านมา

      Yes, yes,the real path .... towards the truth.....is the truth....❤❤❤.

  • @veenuskumar1127
    @veenuskumar1127 19 วันที่ผ่านมา

    God bless both of you

    • @sreejithks96
      @sreejithks96 19 วันที่ผ่านมา

      Thank you 🙏🏼🙏🏼🙏🏼

  • @veenuskumar1127
    @veenuskumar1127 19 วันที่ผ่านมา

    Thank you

    • @sreejithks96
      @sreejithks96 19 วันที่ผ่านมา

      Always welcome🙏🏼🙏🏼🪷🪷

  • @sreejayaks333
    @sreejayaks333 19 วันที่ผ่านมา

    Superb ❤

    • @sreejithks96
      @sreejithks96 19 วันที่ผ่านมา

      Thank you ma'am 🙏🏼🙏🏼🪷🪷

  • @mekhak-tn4uo
    @mekhak-tn4uo 19 วันที่ผ่านมา

    Hallo hai ആശജി ഇന്ന് ഞാൻ ഈ വീഡിയോ നോക്കിയതെ ഉള്ളു.... Becuse ഇതിൽ കാണിക്കുന്ന സ്വാമിജി .സമാധിയെ കുറിച് പറഞ്ഞു വാർത്തകളിൽ ഉണ്ടല്ലോ.... നല്ല വെക്തമായി കാര്യങ്ങൾ സത്യം സത്യമായി പറഞ്ഞു .... 👍🏼thank you.....

  • @Radhakrishnan-g8m
    @Radhakrishnan-g8m 19 วันที่ผ่านมา

    വളരെയധികം ഇഷ്ടപ്പെട്ടു. നല്ല അറിവുകൾ. 🙏🙏🙏

    • @LifeDivine
      @LifeDivine 19 วันที่ผ่านมา

      @@Radhakrishnan-g8m 🙏🙏

  • @nithaarun2019
    @nithaarun2019 19 วันที่ผ่านมา

    Evide ariyinnu....mam.....waiting ayrunuu..vedio k

    • @sreejithks96
      @sreejithks96 19 วันที่ผ่านมา

      Thank you 🙏🏼🙏🏼🙏🏼

  • @veenuskumar1127
    @veenuskumar1127 20 วันที่ผ่านมา

    Astral Body Projection ആണ് നടന്നത്

    • @LifeDivine
      @LifeDivine 19 วันที่ผ่านมา

      @@veenuskumar1127 🙏

  • @ashokvankar3233
    @ashokvankar3233 22 วันที่ผ่านมา

    Sreejith sir, requesting you add english subtitles so all can get benefits

    • @sreejithks8576
      @sreejithks8576 22 วันที่ผ่านมา

      Oh! I'll try Sensei or let me try an English version soon. Thank you🙏🏼🙏🏼🙏🏼🙏🏼

  • @RemaAntholi
    @RemaAntholi 24 วันที่ผ่านมา

    Soopar risalttu

  • @veenuskumar1127
    @veenuskumar1127 25 วันที่ผ่านมา

    Thank you sir and Mam

  • @Pournami150
    @Pournami150 25 วันที่ผ่านมา

    Gurucharanam sharnam I believe in my Guru. I have lots of anubhavams in life in which my karunakara Guru had showed his divine blessings. Its all being my turning points in my life. Today where i am thats all because of my Gurus love and blessings showred on my soul. I request the Divine life to make videos about the various anubhavams of the vishavasis who believe and have immense faith in his divinity and love.

    • @sreejithks8576
      @sreejithks8576 25 วันที่ผ่านมา

      Sure. Thank you🪷🪷🪷

  • @mekhak-tn4uo
    @mekhak-tn4uo 25 วันที่ผ่านมา

    😄😄👍🏼ആശ ജി സ്റ്റാർ 🌟❤️

  • @mekhak-tn4uo
    @mekhak-tn4uo 25 วันที่ผ่านมา

    നമസ്തേ. ആശ ജി ശ്രീജിത്ത്‌ ജി..... വളരെ നല്ല വീഡിയോ ശ്രീജിത്ത്‌ ജി.... സംസാരിക്കാൻ എല്ലാവർക്കും സാധിക്കും ... അത് മറ്റുള്ളവരിൽ എത്തിക്കുക എന്നത്... ഗുരുവിന്റെ ബ്ലസിങ് ആണ്..... ആശ് ജി ഉള്ളത് കൊണ്ട് ആണ് ഗുരു അത് സാധിച്ചു തരുന്നത്..എന്നു എനിക്കു തോന്നാറുണ്ട്...... Thank you ❤️❤️🌹

    • @sreejithks8576
      @sreejithks8576 25 วันที่ผ่านมา

      തീർച്ചയായും മേഘാ ജി, ആശയാണ് ഇതിനെല്ലാം പിന്നിൽ. ആശക്ക് പ്രവർത്തിക്കാനുള്ള ഗുരുകാരുണ്യവും ദൃഢനിശ്ചയവും വാശിയും ഉണ്ട്. 🙏🏼🙏🏼🙏🏼

    • @mekhak-tn4uo
      @mekhak-tn4uo 25 วันที่ผ่านมา

      ​@@sreejithks8576😄👍🏼nice....... എന്റെ husband ഇതൊന്നും വിശ്വസിക്കുന്ന വെക്തി അല്ല.... പക്ഷെ ഇപ്പോൾ ഞാൻ ഇങ്ങനെ പ്രോബ്ലം എന്ത് വന്നാലും easy ആയി മറികടന്നു ... പറയേണ്ടത് ആ ടൈമിൽ പറഞ്ഞു മനസ്സ് ഫ്രീ ആയി happy ആയി ഇരിക്കും .. ഇപ്പോൾ ഇങ്ങോട്ടു പറയുന്നു... എനിക്കും ഇതൊക്കെ പഠിക്കണം ധ്യാനം .. 😄thank you...... ശ്രീജിത്ത്‌ ജി god bless you 🌹

    • @sreejithks8576
      @sreejithks8576 25 วันที่ผ่านมา

      Thank you 🙏🏼🙏🏼🪷🪷

  • @mekhak-tn4uo
    @mekhak-tn4uo 25 วันที่ผ่านมา

    Hallo നമസ്തേ hai ശ്രീജിത്ത്‌ ജി...വളരെ നല്ല വീഡിയോ കമന്റ്‌ പറയാൻ ഇല്ല.... അത്രയും നന്നായി പറഞ്ഞു 👍🏼🌹... എനിക്കു തോന്നുന്നത്....ഇങ്ങനെ ഉള്ള വിശ്വസങ്ങളിൽ എല്ലാവരും വരുന്നില്ല ..മനസ്സിൽ ആക്കി വന്നവർ സ്വയം സ്നേഹിക്കാൻ തുടങ്ങുംഎന്ത് വന്നാലും നമ്മൾ അത് പ്രോബ്ലം ആയി എടുക്കില്ല ... പ്രോബ്ലം ഉണ്ടാകത്തവർക്ക് എന്തോ ഒരു പ്രോബ്ലം ഉണ്ട് എന്നു ആണ് ചുറ്റും ഉള്ളവർ വിചാരിക്കുക അപ്പോഴാണ് ഇതൊക്കെ ഒരു വിഷമത്തിൽ വരുന്നത്.... ഈ വ്യക്തിയെ പരമാവധി പറഞ്ഞു അവരുടെ ഒരു ലെവലിൽ എത്തിക്കാൻ ശ്രമിക്കും ഞാൻ ആരാണ് .. നമ്മുടെ വിശ്വാസം റൂട്ട് മനസ്സിൽ ആക്കിയ വ്യക്തിക്ക ഇതൊന്നും ബാധിക്കില്ല അവർ അവരുടെ ലെവലിൽ എത്തുക തന്നെ ചെയ്യും.... Thank you... 🌹🌹🌹🙏🏼

    • @sreejithks8576
      @sreejithks8576 25 วันที่ผ่านมา

      Thank you മേഘാ ജി യുടെ കമൻ്റുകൾ കൂടി ഇല്ലാതെ നമ്മുടെ വീഡിയോ പൂർണ്ണമാകില്ല🙏🏼🙏🏼🙏🏼🪷🪷🪷

    • @mekhak-tn4uo
      @mekhak-tn4uo 25 วันที่ผ่านมา

      @sreejithks8576 thank you ശ്രീജിത്ത്‌ ജി ❤️🌹.. നിങ്ങളിൽ കൂടി ഞാൻ ഗുരുവിനെ കണ്ടു എന്നു തന്നെ പറയാം... പറഞ്ഞു അറിയിക്കാൻ പറ്റില്ല... അങ്ങനെ ഉള്ള അനുഭവങ്ങൾ വന്നിട്ടുണ്ട് ..... 🙏🏼🙏🏼🙏🏼

    • @sreejithks8576
      @sreejithks8576 25 วันที่ผ่านมา

      🙏🏼🙏🏼🙏🏼🪷🪷🪷

    • @mekhak-tn4uo
      @mekhak-tn4uo 25 วันที่ผ่านมา

      ​@@sreejithks8576thank you 🌹.... ഈ അദ്ധ്യാത്മികത ദുഃഖത്തിൽ വരുന്നത് ...... എനിക്കു തോന്നുന്നത് ശ്രീജിത്ത്‌ ജി ...ഒരാൾ ഇത് മനസ്സിൽ ആക്കി വൈബ്രേഷൻ ഒക്കെ ഉയർന്നു ആ ഒരു ലെവൽ വന്നാൽ ഇത് മനസ്സിൽ ആക്കാൻ ആരും കൂടെ വന്നു പഠിക്കില്ല... പകരം ഈ വ്യക്തിയെ നിരീക്ഷിച്ചു കൊണ്ടിരിക്കും.... ഒരു അഭിപ്രായം ആവില്ല അത് മാറ്റി മറിച്ചു കളയും... എനിക്കു അനുഭവത്തിൽഉണ്ട്.... റിലേറ്റീവ്സ് വെറുതെപോയി എന്റെ ഒരു ഗ്രൂപ്പ്‌ ഉണ്ട്.... യോഗ healing ആയിട്ടുള്ളത്തു ഒരു അന്വേഷണം നടത്തി .ആ ഗ്രൂപ്പ്‌ വിട്ടു പോരേണ്ടി വന്നു.... Forgivenss prayer പ്രാക്ടീസ് ചെയുന്ന കൊണ്ട് ഞാൻ അത് പ്രോബ്ലം ആക്കാതെ വിട്ടു....ഇപ്പോഴും വേറെ വഴിക്കു പഠിക്കുന്നുണ്ട്..മനസിന്‌ ധൈര്യം ഇല്ലെങ്കിൽ ഇതിൽ ആദ്യം പിടിച്ചു നിക്കാൻ ആവില്ല.. സത്യമായ വിശ്വസം ഉള്ളത് കൊണ്ട് എന്റെ റൂട്ട് clear ആയതു കൊണ്ട് ഇതിൽ അന്വേഷണം നടത്തിയവരെ ഞാൻ തന്നെ കണ്ടുപിടിച്ചു അവരുടെ തെറ്റ് അവർക്കു തിരിച്ചു കൊടുത്തു ഫ്രീ ആയി....എന്റെ ഒരു സുഹുര്ത്തിനോട് ഞാൻ നിങ്ങളുടെ ചാനലിനെപറ്റിയും ഗുരുവിനെ കുറിച്ചും പറഞ്ഞിരുന്നു... കോഴിക്കോട് ഉണ്ടെല്ലോ............thank u🌹

  • @sushamamd-yj2go
    @sushamamd-yj2go 26 วันที่ผ่านมา

    😮 guru charanam saranam

    • @LifeDivine
      @LifeDivine 26 วันที่ผ่านมา

      @@sushamamd-yj2go 🙏🙏

  • @77lotus83
    @77lotus83 27 วันที่ผ่านมา

    അജ്ഞാനേനാ ഹിനാ ഗ്രസ്‌താഃ പ്രാണിനസ്‌താൻ ചികിൽസകഃ വിദ്യാസ്വരുപോ ഭഗവാൻ തസ്മൈ ശ്രീഗുരവേ നമഃ 🙏🏻

    • @LifeDivine
      @LifeDivine 26 วันที่ผ่านมา

      @@77lotus83 🙏🙏

  • @feastoftaste3668
    @feastoftaste3668 27 วันที่ผ่านมา

    Good speech

    • @LifeDivine
      @LifeDivine 27 วันที่ผ่านมา

      @@feastoftaste3668 🙏

  • @KrishnaKumar-gm4un
    @KrishnaKumar-gm4un 27 วันที่ผ่านมา

    ഈ പാസ്റ് പറയുന്നോണ്ടും ചോദിക്കുന്ോണ്ടും എന്താ കുഴപ്പം....പണ്ട് ഗുരു അത്ഭുതം പ്രവർത്തിച്ചിരുന്നു.....ഇപ്പോ എന്താ മാജിക്‌ മറന്നു പോയോ

  • @KrishnaKumar-gm4un
    @KrishnaKumar-gm4un 27 วันที่ผ่านมา

    PR channel for Gururethnam.....

  • @Srk0970
    @Srk0970 28 วันที่ผ่านมา

    വളരെ സന്തോഷം...🙏🏻 കേട്ടിരുന്നു പോകുന്നു... വല്ലാത്തൊരു തന്മയത്വം അനുഭവിക്കുന്നു ❤️🙏🏻.. നന്മകൾ നേരുന്നു 🙏🏻.. ശാന്തിഗിരിയിൽ വരാൻ മനസ്സ് ആഗ്രഹിക്കുന്നുണ്ട്..ആ പ്രകൃതി ക്ക് വല്ലാത്ത ഒരു ഫീൽ ആണ് 🙏🏻❤️

  • @ArjunKumar-ri7gb
    @ArjunKumar-ri7gb 28 วันที่ผ่านมา

    ഇത്തരം വ്യക്തവും സ്പഷ്ടവും ആയ വിവരങ്ങളും വിശദീകരണങ്ങളുമാണ് എനിക്ക് വേണ്ടത് !

    • @sreejithks96
      @sreejithks96 28 วันที่ผ่านมา

      Thank you bro🎉

  • @Srk0970
    @Srk0970 28 วันที่ผ่านมา

    എത്ര സങ്കീർണമായ തലങ്ങളാണ്. വളരെ വ്യക്തമായി മനസ്സിലാക്കി തന്നത്. ഇതൊക്കെ മനസ്സിലാക്കി തരുന്ന ഒരാളിന്റെ മാനസിക വളർച്ച അല്ലെങ്കിൽ മാനസികമായ ഉന്നതി അതും എടുത്ത് പറയേണ്ട ഒന്നാണ്. ഏതെങ്കിലും ഒരു ജന്മത്തിൽ ഞാൻ അതുവഴി കടന്നു പോയിട്ടുണ്ടാകും അതുകൊണ്ടാകും എനിക്ക് ഇപ്പോഴും ഈ വിഷയം കേൾക്കാൻ ഇത്രയും വലിയ താല്പര്യം.. ആരുമല്ലാഞ്ഞിട്ടും അവിടത്തെ ആരോ പോലെ... ആ ഒരു ഫീൽ എനിക്ക് എപ്പോഴും തോന്നാറുണ്ട്... ശീലങ്ങളുടെയും സൗകര്യങ്ങളുടെയും ഭാഗമായിട്ടും പല സത്യങ്ങളെയും ഭാഗമാക്കുന്നില്ല എന്ന് മാത്രം എന്ന് മാത്രം. എന്നാൽ അതിനർത്ഥം അതിൽ നിന്നും വളരെ ദൂരെയാണെന്നല്ല. ആദ്യമായിട്ടാണ് ഈ ചാനലിൽ തുടർച്ചയായി പരസ്യം വന്നപ്പോൾ ദേഷ്യം തോന്നിയത്... സാർ ഇന്ന് അവതരിപ്പിച്ച വിഷയം വളരെ വ്യക്തവും വളരെ താല്പര്യവും എന്നിൽ ഉണ്ടാക്കി... ആത്മീയത ഒരു ചെറിയ വിഷയമല്ല. അതിലേക്ക് ഒന്ന് കാതോർക്കാൻ തോന്നുന്നത് പോലും ഏതോ ജന്മങ്ങളിൽ ശ്രവിച്ചത് കൊണ്ടാകാം. 🙏🏻 കൂടുതൽ കാര്യങ്ങൾ അറിയാൻ താല്പര്യം ഉണ്ട്., ഒന്നിനെയും വക്താവായിട്ടല്ല സംസാരിക്കുന്നത് എന്നുള്ളതാണ് എടുത്തു പറയേണ്ട ഒരു കാര്യം👏🏻👏🏻👏🏻 ഒരു അടിച്ചേൽപ്പിക്കൽ ഇല്ല സംസാരത്തിൽ. പറയുന്ന കാര്യങ്ങളിൽ വ്യക്തതയുണ്ട്. ഒരുതവണയെങ്കിലും അതുവഴി കടന്നു പോയ വ്യക്തികൾക്ക് വളരെ വ്യക്തമാണ്. വാക്കുകളിലെ സത്യസന്ധത അനുഭവം കൊണ്ട് തിരിച്ചറിയുന്നു .... 🙏🏻🙏🏻 നന്മകൾ നേരുന്നു

    • @sreejithks96
      @sreejithks96 28 วันที่ผ่านมา

      നന്ദി, ഈ മെസേജിലൂട ഇതെല്ലാം തുറന്ന് എഴുതിയത് കണ്ടപ്പോൾ അത്യധികം സന്തോഷം തോന്നുന്നു. എല്ലാ നന്മയും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏🏼🙏🏼

    • @Srk0970
      @Srk0970 28 วันที่ผ่านมา

      ​@@sreejithks96🙏🏻

    • @Srk0970
      @Srk0970 28 วันที่ผ่านมา

      ​@@sreejithks96🙏🏻വളരെ നന്ദി

  • @arjunajinayar
    @arjunajinayar 28 วันที่ผ่านมา

    നമ്മുടെ മനസ് മാത്രമല്ലാ ശ്രീ ചേട്ടൻ്റെ thumbnail ഉം പറ്റിപ്പാ..😊

    • @sreejithks96
      @sreejithks96 28 วันที่ผ่านมา

      Ha ha...dude, വീഡിയോയുടെ അവസാനം ഞാൻ ആത്മാക്കൾ അന്തരീക്ഷ മലിനീകരണമായി കുടുങ്ങി കിടക്കുന്നതായും അത് നമ്മുടെ ജീവിതത്തെ സാരമായി ബാധിക്കുന്നതായും പറയുന്നുണ്ട്. അതിൻ്റെ നിവാരണത്തെ കുറിച്ച് വരും വീഡിയോകളിൽ സംസാരിക്കാം.

  • @Radhakrishnan-g8m
    @Radhakrishnan-g8m 28 วันที่ผ่านมา

    നന്നായിട്ടുണ്ട്. കൂടുതൽ വ്യത്യസ്തമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു.🎉🎉🎉

    • @LifeDivine
      @LifeDivine 28 วันที่ผ่านมา

      @@Radhakrishnan-g8m 🙏🙏🙏

  • @janalakshmi06
    @janalakshmi06 28 วันที่ผ่านมา

    വ്യത്യസ്തമായ അറിവുകൾ! വിശ്വസിക്കാൻ കുറച്ച് ബുദ്ധിമുട്ട് ഉണ്ട്!

    • @LifeDivine
      @LifeDivine 28 วันที่ผ่านมา

      @@janalakshmi06 🙏🙏🙏

  • @sreejayaks333
    @sreejayaks333 28 วันที่ผ่านมา

    സത്യം , ❤❤❤❤

    • @LifeDivine
      @LifeDivine 28 วันที่ผ่านมา

      @@sreejayaks333 🙏🙏

  • @pushpamas7565
    @pushpamas7565 28 วันที่ผ่านมา

    ആശ്ചര്യകര് മായിരിക്കുന്നു, ഇതൊക്കെ സത്യമാണോ?

    • @LifeDivine
      @LifeDivine 28 วันที่ผ่านมา

      @@pushpamas7565 🙏🙏

  • @VijayanMash-s9y
    @VijayanMash-s9y 29 วันที่ผ่านมา

    Spirituality? A Business or Truth?

    • @sreejithks8576
      @sreejithks8576 29 วันที่ผ่านมา

      🙏🏼🪷

    • @sreejayaks333
      @sreejayaks333 28 วันที่ผ่านมา

      Truth ... Truth...❤❤❤

    • @arjunajinayar
      @arjunajinayar 27 วันที่ผ่านมา

      Truth❤

  • @vineethajayamejayan7996
    @vineethajayamejayan7996 29 วันที่ผ่านมา

    Very good video. SathGuruve Saranam ❤❤❤

    • @LifeDivine
      @LifeDivine 27 วันที่ผ่านมา

      @@vineethajayamejayan7996 🙏🙏

  • @KrishnaKumar-gm4un
    @KrishnaKumar-gm4un 29 วันที่ผ่านมา

    ദുഃഖം അംപ്ലൈഫി ആകും പോലും.....കഷ്ടപ്പാടുമായി ഗുരുവിന്റെ അടുത്തെത്തുന്നു.....എല്ലാം നാളെ മാറും എന്നും പറഞ്ഞു അവരെ എല്ലാ രീതിയിലും ചൂഷണം ചെയ്യുന്നു......കടം കയറിയാലോ രോഗം വന്നാലോ അപകടമുണ്ടയാലോ വിശ്വാസികൾ പോലും പറയും ചത്തില്ലല്ലോ ...കണ്ണിൽ കൊല്ലാനുള്ളത് പുരികതിൽ കൊണ്ട് പോയി എന്നും ...ദോഷങ്ങളെല്ലാം അലിഞു പോയ്കോണ്ടിരിക്കയാണെന്നും വിശ്വാസികുകയും പറയുകയിം ചെയും.....(വിശ്വാസിപികുകയും പറയിപ്പിക്കുകയുമാണ് ചെയുന്നത്).....ഇങ്ങനെ വിശ്വസിച്ചു പ്രവർത്തിച്ചിട്ടൗ ഒരു ഗതിയും പിടിക്കാതെ ജീവിതത്തിന്റെ അവസാനം എത്തി നിൽക്കുന്ന കുറച്ചു പെർ പറയുന്നു....അടുത്ത ജന്മതിൽ എല്ലാം ശെരിയാകുമമെന്ന്...... പറ്റിപ്പല്ലേ ചേട്ടാ.....പാവപ്പെട്ട മനുഷ്യരുടെ ഗതികേടിനെ ചൂഷണം ചെയ്തു ജീവിക്കുന്ന കുറേ വൃത്തികെട്ട മനുഷ്യരും അവരെ താങ്ങി ജീവിക്കുന്ന നിങ്ങളെ പോലുള്ള വേറെ കുറേ പേരും....കഷ്ടം തന്നെ

    • @sreejithks8576
      @sreejithks8576 29 วันที่ผ่านมา

      Not even reading. Simply deleting.

    • @KrishnaKumar-gm4un
      @KrishnaKumar-gm4un 29 วันที่ผ่านมา

      ​@@sreejithks8576അതു നന്നായി......എന്തിനും ഉത്തരമുല്ല ഗുരുവിന്റെ ശിഷ്യന്മാർക്കു ഉത്തരം മുട്ടുന്നു......ഇതൊക്കെ ഇത്രേയുള്ളൂ ചേട്ടാ........

  • @Srk0970
    @Srk0970 หลายเดือนก่อน

    അനുഭവം ഇല്ലാതിരുന്നെങ്കിൽ ഞാൻ ഒരിക്കലും നിങ്ങളുടെ വാക്കുകളെ കൂടുതൽ ചെവി കൊള്ളില്ലായിരുന്നു... സത്യം 🙏🏻.. . ഗുരു ഒരു അനുഭവമാണെന്ന് എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ചറിഞ്ഞു.... അനുഭവമാണ് ഗുരു 🙏🏻

    • @LifeDivine
      @LifeDivine 29 วันที่ผ่านมา

      @@Srk0970 🙏

  • @ArjunKumar-ri7gb
    @ArjunKumar-ri7gb หลายเดือนก่อน

    गुरुचरणम शरणम ।

  • @77lotus83
    @77lotus83 หลายเดือนก่อน

    സ ഏവ സദ്‌ഗുരുഃ സാക്‌ഷാത് സദസദ്ബ്രഹ്മവിത്തമഃ തസ്യ സ്ഥാനാനി സർവ്വാണി പവിത്രാണി ന സംശയഃ സർവ്വശുദ്ധപവിത്രോ സൗ സ്വഭാവാദ്യത തിഷ്‌ഠതി തത്ര ദേവഗണാഃ സർവ്വേ ക്ഷേത്രപീഠേ ചരന്തി ച 🙏🏻

    • @LifeDivine
      @LifeDivine หลายเดือนก่อน

      🙏🎉🎉

  • @sreejayaks333
    @sreejayaks333 หลายเดือนก่อน

    എനിക്ക് ഇഷ്ടമായി🎉🎉🎉

    • @LifeDivine
      @LifeDivine หลายเดือนก่อน

      🙏🎉🎉

  • @sudhangadapv6651
    @sudhangadapv6651 หลายเดือนก่อน

    എത്ര നാളായി വീഡിയോ വന്നിട്ട്, എന്താ ശ്രീ ഇത്ര താമസം. നല്ല വാക്കുകൾ, ഉപകാരപ്രദം❤

    • @LifeDivine
      @LifeDivine หลายเดือนก่อน

      🙏🎉🎉

    • @mekhak-tn4uo
      @mekhak-tn4uo 25 วันที่ผ่านมา

      @@LifeDivineആശ ജി hallo ... വീഡിയോസ് ഇന്നാണ് നോക്കുന്നത്.... Thank you 🌹❤️

  • @janalakshmi06
    @janalakshmi06 หลายเดือนก่อน

    ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു. നന്ദി സാർ❤

    • @LifeDivine
      @LifeDivine หลายเดือนก่อน

      🙏🎉🎉

  • @vineethvineeth4984
    @vineethvineeth4984 หลายเดือนก่อน

    ❤❤❤

    • @LifeDivine
      @LifeDivine หลายเดือนก่อน

      ❤❤