ചെറുതോണി അണക്കെട്ട് തുറന്നു; ചെറുതോണി മുതല്‍ ആലുവ വരെ അതിജാഗ്രത | Idukki Dam open

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 20

  • @ullasvj9295
    @ullasvj9295 3 ปีที่แล้ว +6

    🙏🏻🙏🏻🙏🏻ദൈവമേ കരുണയായിരിക്കേണമേ

  • @devanand4028
    @devanand4028 3 ปีที่แล้ว +8

    Hemme

    • @nabi800
      @nabi800 3 ปีที่แล้ว

      😌

  • @ullasvj9295
    @ullasvj9295 3 ปีที่แล้ว +4

    നിഷായാണോ അവതരണം...?

  • @abhishekdr5917
    @abhishekdr5917 3 ปีที่แล้ว +1

    Idukki🔥🔥

  • @agwhite7317
    @agwhite7317 3 ปีที่แล้ว

    ഇടുക്കി 🥰

  • @johnmathew8327
    @johnmathew8327 3 ปีที่แล้ว +2

    PLEASE GIVE US THE LATEST NEWS. Now the time is 2 45 P M ( 14.45 hrs).
    Now you are given 11 am NEWS.
    KINDLY GIVE US THE LATEST NEWS FROM MANORAMA NEWS

  • @sajidaparekke8515
    @sajidaparekke8515 3 ปีที่แล้ว +1

    🙏🙏🙏

  • @rahulkrishna1657
    @rahulkrishna1657 3 ปีที่แล้ว

    Construction near water flow 🤦

  • @Thodupuzhatravel
    @Thodupuzhatravel 3 ปีที่แล้ว +1

    Cheruthoni

  • @nandhusnandhu1936
    @nandhusnandhu1936 3 ปีที่แล้ว

    😔

  • @jayakrishnan735
    @jayakrishnan735 3 ปีที่แล้ว +1

    പൊളിച്ചു

  • @Explorer5133
    @Explorer5133 3 ปีที่แล้ว +2

    First oru alternate power production undakanam....eee damukal undakuna problems kure anu.....pine flood polum vellam ketti vekunathnte after effect anu

  • @mammoosworld4906
    @mammoosworld4906 3 ปีที่แล้ว

    Todou

  • @sa.t.a4213
    @sa.t.a4213 3 ปีที่แล้ว +7

    ഡാമുകൾ കൊണ്ട് കേരളത്തിന്‌ ഒരു വർഷം കിട്ടുന്ന വരുമാനവും ദുരിതത്തിന്റെ കണക്കും ദയവു ചെയ്ത് നിങ്ങള് റിപ്പോർട്ട് ചെയ്യണം.
    അതേപോലെ തന്നെ കേരളത്തിന്റെ പിടിച്ച് വാങ്ങിയ ജലം ഉപയോഗിച്ചും നിയമപരമല്ലാതെ തന്നെ ഒഴുക്കി എടുക്കുന്ന ജലം ഉപയോഗിച്ചും ഒരു വർഷം തമിഴ്നാട് സർക്കാരിന് ഉണ്ടാകുന്ന നേട്ടങ്ങളും വരുമാനവും സത്യസന്ധമായി പുറത്ത് വിടുക.
    തമിഴ്നാട് മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ സഹമായി ഇപ്പൊൾ ലഭിച്ച
    ഒരുകോടി കൊണ്ട് എന്തു നേടാൻ കേരളത്തിന്..???
    കേരളത്തിന്റെ ദുരിതം പെരിയ മക്കളുടെയും കുടുംബത്തിന്റെയും കണ്ണീരൊപ്പാൻ ഇതുകൊണ്ട് സാധിക്കുമോ ?
    കേരളത്തിന്റെ ഖജനാവിൽ ഉണ്ടോ അർഹമായ സാമ്പത്തിക സഹായം നൽകാൻ ആവശ്യമായ സമ്പത്ത് ???
    ഡാമുകൾ നശിച്ചാൽ ആദ്യം തന്നെ സഹായം നൽകാൻ മുന്നിൽ വരുന്നത് തമിഴ്നാട് സർക്കാർ ആയിരിക്കും . അത് ഒരു സഹായം ആയി ചിന്താ ശേഷി ഉള്ളവർക്ക് കാണാൻ കഴിയില്ല. എന്തെന്നാൽ പുതിയൊരു ഡാം പണിയാനയി ഭീമമായ സംഖ്യ വേണ്ടി വരും. തമിഴ്നാട് അതിലും സഹായ മനസ്കതി കാട്ടി കേരള ജനതയെ വഞ്ചിക്കും.
    കേരള ജനത മൂഞ്ചി ഇരിക്കും. ധാതുക്കൾ സമ്പുഷ്ടമായ ജലം എവിടുന്ന് പരിധിയിൽ കൂടി തമിഴ്നാട് ഒഴുക്കി കൊണ്ട് പോകും കേവലം നിസാര പ്രതിഫലം തന്ന്. പകരം അവർ ഉണ്ടാക്കി എടുക്കുന്ന നാണ്യ വിളകൾ , പഴം പച്ചക്കറി, ഇറച്ചി കോഴി എന്ന് വേണ്ട നിത്യോപയോഗ സാധനങ്ങൾ വരെ നമ്മുടെ കഴുത്തറുത്ത് അവർ വാങ്ങിപ്പിക്കുകയും ചെയ്യും .
    കേരളം ഒരിക്കലും സ്വയം പര്യാപ്തമായ അവസ്ഥയിൽ എത്തുകയും ഇല്ല.
    പിന്തലമുറക്കാരെ പറ്റിച്ചതുപോലെ ഇപ്പോഴത്തേഴും വരും തലമുറക്കാരെയും പകൽ പോലെ സത്യം അവർ പറ്റിക്കും.
    കാവേരി വിഷയത്തിൽ തമിഴ്നാട് സ്വീകരിച്ച നടപടികൾ എന്തൊക്കെ ആണെന്ന് നിങ്ങള് ഒന്നു അവലോകനം നടത്തി നോക്ക്. അപ്പൊൾ തന്നെ മനസ്സിലാകും.
    യഥാർത്ഥ മലയാളികളുടെ കരനത്തടിക്കുന്ന പ്രവർത്തനം അല്ലേ തമിഴ്നാട് നിന്നും ലഭിക്കുന്നത്...?
    ഒന്നു യുക്തിയോടുകൂടി ചിന്തിച്ച് നോക്കൂ.
    മുല്ലപ്പെരിയാർ വിഷയത്തിൽ എന്തുകൊണ്ട് മത രാഷ്ട്രീയ ഉദ്യോഗസ്ഥ മേലാളന്മാർ മുട്ടുമടക്കി എന്ന് ???
    പണത്തിനു മേലെ പരുന്തും പറക്കില്ല എന്ന പഴഞ്ചൊല്ല് തന്നെ അതിന് സാരം.
    നമ്മുടെ പുഴകളിൽ ഇപ്പൊൾ ആവശ്യത്തിൽ കൂടുതൽ മണലുകൾ നിറഞ്ഞു കവിഞ്ഞു കിടക്കുമ്പോൾ പാറമണൽ എന്തിന് നിർമാണ പ്രവർത്തികളിൽ അനിയന്ത്രിതമായി ഉപയോഗിക്കണം ?
    ഇതിനൊക്കെ ഒരു കടിഞ്ഞാൺ വേണ്ടെ ?.
    മുല്ലപ്പെരിയാർ അണക്കെട്ട് പൊട്ടി 50ലക്ഷം ആളുകളെ മണ്ണിനടിയിൽ തള്ളാനുള്ള കരുതിക്കൂട്ടിയുള്ള നടപടികൾ മാത്രം ആകും നിരോധിത മേഖലകളിൽ ഉള്ള എല്ലാത്തരം നിർമാണ പ്രവർത്തനങ്ങളും. പരിസ്ഥിതി ലോല പ്രദേശങ്ങളിൽ ഉള്ള കരിങ്കൽ ക്വാറികളുടെ പ്രവർത്തനം, മലയും കുന്നും ഇടിച്ച് നിരത്തി ഉള്ള അനിയന്ത്രിതമായ കെട്ടിട നിർമാണങ്ങൾ എല്ലാം തന്നെ വരാനിരിക്കുന്ന ദുരന്തങ്ങളുടെ വ്യാപ്തി പെട്ടെന്ന് തന്നെ വലുതായി മാറും .
    6 ജില്ലകൾ പൂർണമായി നശിക്കുക തന്നെ ചെയ്യും. കേരളത്തിന്റെ നട്ടെല്ല് തന്നെ ഒടിച്ചു കളയുന്ന അവസ്ഥ. ആ കാലം അതിവിദൂരമല്ല. കേരളത്തിന് ജലവൈദുതി യിൽനിന്നും 6000 കോടി കിട്ടുമ്പോൾ തമിൽനാട് കേരളത്തിൽ നിന്നും ഒഴുക്കി കൊണ്ടുപോകുന്ന വെള്ളത്തിൽ നിന്നും 50000 കോടി വരുമാനം ഉണ്ടാക്കുന്നു. മുല്ലപ്പെരിയാർ ഡാം കൊണ്ട് സത്യത്തിൽ നേട്ടം മുഴുവൻ തമിഴ്നാടിന് മാത്രം.
    കേരളത്തിനു ലോകം കണ്ടതിൽ വച്ച് ഏറ്റവും കൂടുതൽ ദുരന്തങ്ങള് സമ്മാനിക്കാൻ മാത്രമേ കഴിയൂ. ആ ദുരന്തം മുഴുവനും കേരളത്തിലെ 50ലക്ഷം ജങ്ങളെ മണ്ണിനടിയിൽ ആക്കിക്കൊണ്ട് മാത്രം.
    ജനങ്ങളെ പൊട്ടന്മാരാക്കി വരാൻ ഇരിക്കുന്ന ദുരന്തങ്ങളെ മനപ്പൂർവ്വം കാറ്റിൽ പറത്തി മറക്കാൻ കഴിവുള്ള രാഷ്ട്രീയ, മത , കോർപ്പറേറ്റുകൾ, beurocrats ഒക്കെ ഉള്ളപ്പോൾ പാവം ജനങ്ങൾ ഇനിയും പമ്പര വിഡ്ഢികൾ ആയിക്കോണ്ടെ ഇരിക്കും. അഡ്വക്കേറ്റ് റസ്സൽ ജോയ് എന്ന് യൂട്യൂബിൽ ടൈപ്പ് ചെയ്ത് നോക്കിയാൽ നിങ്ങൾക്ക് കൂടുതൽ കാര്യങ്ങള് മനസ്സിലാക്കാൻ കഴിയും.
    ഇപ്പൊൾ നമ്മൾ കണ്ട ഇടുക്കി,കോട്ടയം മേഖലയിലുള്ള ഉരുൾ പൊട്ടലും മറ്റും വരാനിരിക്കുന്ന വലിയ ദുരന്തങ്ങളുടെ ഒരു ചെറിയ സാമ്പിൾ വെടിക്കെട്ട് മാത്രം.
    കേരള ജനത നിങൾ ഇനിയും ഒന്നും അറിയാത്ത പോലെ ഉറങ്ങി ക്കിടന്നാൽ ഇനി എന്നെന്നേക്കുമായി ഉറങ്ങേണ്ടി വരും.
    ജനങ്ങൾ ഒറ്റക്കെട്ടായി ഇതിനെതിരെ പ്രതികരിച്ചില്ല എങ്കിൽ കാത്തിരിക്കേണ്ട ആവശ്യം തന്നെ ഉണ്ടാവില്ല ഇനിയുള്ള അതി ഭയാനകമായ ദുരന്തം കാണാൻ

    • @kullamname
      @kullamname 3 ปีที่แล้ว

      Njan pedikkoola malappuram jilla aan entadu thirur

  • @ibrahimmazeeka173
    @ibrahimmazeeka173 3 ปีที่แล้ว +1

    Onnu 50 cm athu mathi

  • @sebinsaban1126
    @sebinsaban1126 3 ปีที่แล้ว

    🙏🙏