കൊടുങ്ങല്ലൂർ ഭരണിപ്പാട്ട് /ഇനി തന്നാരോ തക താളങ്ങൾ കൊടുങ്ങല്ലൂരിൽ അലയടിക്കും.

แชร์
ฝัง
  • เผยแพร่เมื่อ 3 เม.ย. 2024
  • കേരളത്തിലെ തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ കുംഭമാസത്തിലെ ഭരണി നാളിൽ തുടങ്ങി മീനമാസത്തിലെ ഭരണി നാളിൽ അവസാനിക്കുന്ന പ്രശസ്തമായ ആഘോഷമാണ്‌ കൊടുങ്ങല്ലൂർ ഭരണി എന്നറിയപ്പെടുന്നത്. ഭക്തിയുടെ രൗദ്രഭാവം എന്നാണ് ഭരണി വിശേഷിപ്പിക്കപ്പെടുന്നത്. മീനമാസത്തിലെ തിരുവോണം നാൾ മുതൽ അശ്വതി നാൾ വരെയാണ് പ്രധാന ചടങ്ങുകൾ നടക്കുന്നത്. ഈ ദിവസങ്ങളിൽ ക്ഷേത്ര ദർശനം നടത്തുന്നത് ദുരിതമോചനത്തിന് ഉത്തമമെന്ന് ഭക്തർ വിശ്വസിക്കുന്നു.
    ദാരികൻ്റെ ഭാര്യയും കൂട്ടരും കൂടി കാവിലെത്തി തെറി പാട്ടും അട്ടഹാസവുമായി കാവ് അശുദ്ധമാക്കി ദേവിയെ യുദ്ധത്തിന് വിളിച്ചു. എന്നാല് ദേവിയെ തോൽപ്പിക്കാൻ കഴിയുമോ ഇത് മനസ്സിലാക്കി തോൽവി സമ്മതിച്ച് ദേവിയിൽ അഭയം പ്രാപിച്ച് വസൂരി ദേവിയായി മോക്ഷം നേടി കാവിൽ കൂടിയിരുന്നു അതിൻ്റെ ഓർമയ്ക്കായി ഇന്നും ഇത് നടന്നു വരുന്നെന്ന് പറയപ്പെടുന്നത്.
    #2024
    #kodungallurtemple
    #kodungallur
    #kerala
    #temple
    #kodungallurbharani2024
    #kodungalluramma
    #kodungallurnews
    #newvideo
    #templesofkerala
    #templesofindia
    #devotional dev
    #devi
    #kodungallurbharani2024
    #kodungallurkottapuram
  • บันเทิง

ความคิดเห็น • 2

  • @user-wo6yg7nc9o
    @user-wo6yg7nc9o 3 หลายเดือนก่อน +1

    അമ്മേ ശരണം ഭദ്രേ ശരണം 🙏🙏🙏🙏🙏

  • @user-si5og2gy1l
    @user-si5og2gy1l 3 หลายเดือนก่อน +2

    Amme sharanam devi sharanam