കൊടുങ്ങല്ലൂർ ക്ഷേത്രത്തിന് മുന്നിൽ ഞങ്ങൾ കണ്ട കാഴ്ച്ച 😥| KODUNGALLUR BHAGAVATHY TEMPLE | VAZHIPAD |

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • കേരളത്തിലേ ( ഇന്ത്യ ) 🌿അമ്പലങ്ങൾ സന്ദർശിച്ച് ഭക്തജനങ്ങൾക്ക് വേണ്ട വിവരങ്ങൾ കൈമാറുന്ന ഒരേ ഒരു ചാനൽ *🌿🤍
    THIS CHANNEL IS VERY USEFULL FOR ALL DEVOTEES IN KERALA ,INDIA
    ALL TEMPLE RELATED INFORMATIONS ARE PASSED DAILY
    ______________________________________
    🌿WHATS APP. : 7306472095
    ⭕️ 🌸 *എങ്കിലും എന്റെ കൃഷ്ണ യൂട്യൂബ് ചാനലിന്റെ ഭാഗമായിട്ടുള്ള WHATS ആപ്പ് ചാനൽ ആണിത് *🤗
    * ലിങ്കിൽ തൊട്ടോളൂ ട്ടോ 🤗 👇👇🌸
    whatsapp.com/c...
    ______________________________________
    KODUNGALLUR TEMPLE VIDEOS
    KODUNGALLUR AMMA
    KODUNGALLUR TEMPLE INFORMATIONS
    KODUNGALLUR BHARANI
    KODUNGALLUR TEMPLE VAZHIPAD DETAILS
    KODUNGALLUR TEMPLE FULL DETAILS
    KODUNGALLUR TEMPLE KERALA
    KODUNGALLUR BHAGAVATHI TEMPLE
    KODUNGALLUR HISTORY
    KODUNGALLUR TEMPLE MIRACLE
    KODUNGALLUR TEMPLE FAMOUS POOJAKAL
    KODUNGALLUR TEMPLE FAMOUS VAZHIPAD
    KODUNGALLUR TEMPLE POOJA TIMINGS
    KODUNGALLUR BHAGAVATHY TEMPLE NADA OPENING TIMINGS
    KODUNGALLUR TEMPLE TRISSUR
    TRISSUR FAMOUS TEMPLE KODUNGALLUR
    KODUNGALLUR TEMPLE KERALA
    KODUNGALLUR BHAGAVATHY TEMPLE ADIKAL VIDEOS
    KODUNGALLUR BHARANI
    KODUNGALLUR BGAVATHY TEMPLE ULSAVAM AND BHARANI PATT
    #ഉപകാരപെട്ടാല്‍_മറ്റുള്ള_ഭക്തരിലെക്ക്_എത്തിക്കണെ
    #kodungallurtemple #kodungalluramma #kodungallurbharani

ความคิดเห็น • 584

  • @vasanthisuresh4070
    @vasanthisuresh4070 7 หลายเดือนก่อน +30

    ഇത്രയും വിവരങ്ങൾ തന്നതിന് നന്ദി വിപിൻ, എത്ര പ്രാവശ്യം കൊടുങ്ങല്ലൂരമ്മയേ തൊഴാൻ പോയിരിക്കുന്നു ഈ വഴിപാടുകളെ കുറിച്ചും കുളത്തേ കുറിച്ചും അറിയില്ലായിരുന്നു. ഇനി പോകുമ്പോൾ ശ്രദ്ധിക്കണം 🙏🙏🙏👍

    • @Engilumentekrishna
      @Engilumentekrishna  7 หลายเดือนก่อน +3

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

    • @RadhaNair-rl7th
      @RadhaNair-rl7th 7 หลายเดือนก่อน

      😂⁹k84hare​@@Engilumentekrishna

    • @janardhananp6992
      @janardhananp6992 7 หลายเดือนก่อน +1

      76vayasayittumkodungallurkshetramkananbhagyamlabichillaEngilumAmmayudemattubhavangaleNerittukananumSadichuAdumorubhagyam

    • @VinithaPrasad-fu3fc
      @VinithaPrasad-fu3fc 7 หลายเดือนก่อน

      ഹരേ കൃഷ്ണ 🥰🙏🙏

    • @user-it7mr9ox1n
      @user-it7mr9ox1n 7 หลายเดือนก่อน

      ശ്രീ കൊടുങ്ങലൂർ അമ്മയ്ക്ക് നമസ്ക്കാരം qqq🙏🙏🙏🙏🙏🙏🙏ഈ പരിപാടികൾ കാണാൻ കഴിഞ്ഞതിൽ നിങ്ങൾക്കും പ്രത്യക നന്ദി 👌

  • @anishabalakrishnan923
    @anishabalakrishnan923 7 หลายเดือนก่อน +109

    4 വർഷം മുൻപ് ഞാനും ഭർത്താവും കൂടെ കൊടുങ്ങല്ലൂർ തൊഴാൻ പോയി... അദ്ദേഹത്തിന് ചിക്കൻ പോക്സ് വന്നു മാറിയതിനു ശേഷം തൊഴാൻ പോകുകയാണ്... തൊഴുതു നിൽക്കുമ്പോൾ ഒരു കുഞ്ഞില്ലാത്തതിന്റെ വിഷമം അമ്മയോട് പറഞ്ഞു ഞാൻ കരഞ്ഞു...എനിക്കൊരു കുഞ്ഞിനെ തരണേ.. ഭാഗ്യമുണ്ടെങ്കിൽ എന്റെ കുഞ്ഞിന്റെ ചോറൂണിന് മാത്രമേ ഇനി ഞാൻ ivide അമ്മയെ കാണാൻ വരികയുള്ളു എന്നും പറഞ്ഞു തൊഴുതിറങ്ങി.... വർഷങ്ങൾക്കിപ്പുറം ഞങ്ങൾക്കൊരു മോനുണ്ടായി... അവന് അവിടെ ചോറൂണ് കൊടുത്തു.... ദേവി കാടാക്ഷം..... അമ്മേ നാരായണ.. ദേവി നാരായണ...

    • @gurulal5718
      @gurulal5718 3 หลายเดือนก่อน

      OHM KODUNGALLOORAMMAYE SARANAM :

    • @unnikrishnankrishnan2302
      @unnikrishnankrishnan2302 3 หลายเดือนก่อน

      Kodugalore amma യുടെ ശക്തി അൺലിമിറ്റഡ് ആണ്.

  • @raghirajan6199
    @raghirajan6199 7 หลายเดือนก่อน +19

    ഒരു കാര്യം മനസ്സിൽ വിചാരിച്ചു വിശ്വസിച്ചു പ്രാർത്ഥിച്ചാൽ അമ്മ തീർച്ചയായും നടത്തിത്തരും.... എനിക്ക് ഒരുപാട് അനുഭവം ഉണ്ടായിട്ടുണ്ട്...

  • @user-hi4hn5dj1h
    @user-hi4hn5dj1h 3 หลายเดือนก่อน +6

    എന്റെ ജീവിതം സമാധാനത്തോടെ പോകുന്നത് കൊടുങ്ങല്ലൂർ അമ്മയുടെ അനുഗ്രഹം കൊണ്ടാണ്

  • @user-dt4ez1hp1f
    @user-dt4ez1hp1f 7 หลายเดือนก่อน +15

    എന്റെ കൊടുങ്ങല്ലൂരമ്മേ ഞങ്ങൾക്ക് എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകണേ .......🙏🙏🙏🙏❤

  • @chinnusvlogs3489
    @chinnusvlogs3489 7 หลายเดือนก่อน +12

    ഹരേ കൃഷ്ണ ❤️🙏എന്റെ കണ്ണാ ഭഗവാനെ 🙏എന്നും കൂടെ ഉണ്ടാകണേ ❤️

  • @lustrelife5358
    @lustrelife5358 12 ชั่วโมงที่ผ่านมา

    അമ്മ യെ ദർശിച്ചതിന് ശേഷം എല്ലാ നല്ല കാര്യങ്ങളും എനിക്ക് സംഭവിച്ചു കൊണ്ടിരിക്കുന്നു..🙏🙏🙏🙏🙏🙏🙏🕉️
    അമ്മേ ശരണം
    ദേവി ശരണം.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕉️🕉️🕉️🕉️

  • @user-gm8jw6re3q
    @user-gm8jw6re3q 7 หลายเดือนก่อน +12

    എല്ലാ അമ്പലങ്ങളും പരശുരാമൻ പ്രതിഷ്ഠിച്ചു ഇതേ കഥകൾ തന്നെ ഒരുപാട് ക്ഷേത്രങ്ങളിലും കേട്ടിട്ടുണ്ട്. കൊടുങ്ങല്ലൂർ അമ്മ ആരാണ് എന്ന് ദ്രാവിഡ ഗോത്രത്തിൽ പിറന്നു പ്രതിഷ്ഠ നടത്തിയ ആദിമ ഗോത്ര ജനങ്ങളോട് ചോദിക്കണം. ആദിമ ഗോത്ര സംസ്കാരത്തിൽ ഉള്ള കാവായിരുന്നു കൊടുങ്ങല്ലൂർ. മൃഗബലി കോഴിവെട്ട് മഹാ ഗുരുതി ഒക്കെ ഉണ്ടായിരുന്നു. ഇപ്പോൾ അതിനെ സാത്വികമാക്കി. അവിടത്തെ യഥാർത്ഥ പ്രതിഷ്ഠ ശ്രീകോവിലിൽ പടിഞ്ഞാറു ഭാഗത്ത്‌ അടഞ്ഞ ഒരു വാതിൽ കാണാം അതിനു നേരെ താഴെ അതായത് അടികൾ പൂക്കൾ അർപ്പിക്കുന്നതിന് താഴെ ഒരു നിലവറയുണ്ട് അവിടെ യാണ്. അമ്മക്ക് നേരെ വീരഭദ്രനും സപ്ത മാതൃകളും.മൃഗ ബലിയില്ലെങ്കിലെന്താ അമ്മക്ക് മുന്നിൽ ഭരണിക്ക് ഭക്തർ രുധിര താണ്ഡവമാടുനുണ്ട്. പരശുരാമനും ശങ്കരാച്ചാര്യരും 2 ശ്രീ ചക്രം പ്രതിഷ്ഠ ചെയ്തു എന്ന് പറയുന്നു. എന്നിട്ട് പൂജരീതികൾ മാറ്റി. നിങ്ങൾ കാണുന്ന വിഗ്രഹം അല്ല യഥാർത്ഥ വിഗ്രഹം ആ സത്യം ആദ്യം മനസിലാക്കു. അടികൾ ഇപ്പോൾ പൂജിക്കുന്നത് രണ്ട് ശ്രീ ചക്രത്തിൽ അമ്മയെ ആദിപരാ ശക്തി ആയാണ് രുരുജിത്ത് രീതിയിൽ. അടികൾക്കും എന്തിനു തമ്പുരാനുവരെ നേരിട്ട് അമ്മയുടെ ദർശനമില്ല. ഭരണിക് പടിഞ്ഞാറെ വാതിൽ പകുതി തുറന്ന് പ്രാർതികാം അപ്പോൾ പോലും നിലവറയിലെ വിഗ്രഹത്തിന്റെ വാതിൽ തുറക്കില്ല. അമ്മ ആരാണെന്ന് ആദ്യം പഠിച്ചുവാ വിവരക്കേട് പറയാതെ. കുരുമ്പമ്മയും വാസൂരിമാലയും തവിട്ട് മുത്തിയും ക്ഷേത്ര ബാലനും ആരാണ് എന്ന് അറിഞ്ഞു വാ ഭക്തരെ ചിന്തിക്കു കണ്ണ് തുറന്ന്. അമ്മേ കൊടുങ്ങല്ലൂർ കുടിയിരിക്കും ആദി ദേവതേ പ്രണാമം

    • @bluerayaquatics
      @bluerayaquatics 4 หลายเดือนก่อน +1

      യഥാർത്ഥ വിഗ്രഹം ഉഗ്രം രൂപത്തിൽ ആയതുകൊണ്ടാണ് ദർശനം ഇല്ലാത്തത് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. രഹസ്യ അറയിൽ സൂക്ഷിച്ചിരിക്കുന്നു എന്നാണ് കേട്ടിട്ടുള്ളത്. ഉഗ്ര രൂപത്തിൽ ഇരിക്കുന്നത് കൊണ്ട് അതിൻറെ ഊർജ്ജം വളരെ ശക്തിയേറിയ തായിരിക്കും. അതുകൊണ്ടാണ് ദർശനം അനുവദിക്കാത്തത് എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. കൊടുങ്ങല്ലൂരിന്റെ യഥാർത്ഥ പേര് കൊടുംകാളിയൂർ എന്നായിരുന്നു എന്നുള്ളതും ശ്രദ്ധേയമാണ്.

  • @sreelathamohananpillai2515
    @sreelathamohananpillai2515 7 หลายเดือนก่อน +6

    എല്ലാം എന്റെ അമ്മയിൽ സമർപ്പിക്കുന്നു അമ്മേ ശരണം 🙏ദേവി ശരണം 🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @preethabiju7819
    @preethabiju7819 7 หลายเดือนก่อน +10

    അമ്മേ കൊടുങ്ങല്ലൂർ ദേവി ശരണം ശരണം 🙏❤️

  • @bharathibharathi6726
    @bharathibharathi6726 7 หลายเดือนก่อน +10

    ഹരേ കൃഷ്ണ ഭഗവാനെ കൊടുങ്ങല്ലൂർ അമ്മയുടെ വിശേഷങ്ങൾ കേട്ടതിനെ വളരെ അധികം സന്തോഷം ഉണ്ട് അമ്മയുടെ കാരുണ്യം മോൾക്കും മോൻക്കും കുടുംബത്തിന് ഉണ്ടാവട്ടെ എന്ന് അമ്മയോട് പ്രാർത്ഥിക്കുന്നു എല്ലാവർക്കും നല്ലത് മാത്രം വരുത്തണേ ഭഗവാനേ നന്ദി നമസ്കാരം,🙏🏻🙏🏻🙏🏻

    • @Engilumentekrishna
      @Engilumentekrishna  7 หลายเดือนก่อน +2

      നന്ദി അമ്മ കുട്ടി ..... 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹

    • @geethaajit4734
      @geethaajit4734 7 หลายเดือนก่อน

      അമ്മേ നാരായണ ദേവി നാരായണ

  • @shyamshyamkumar5575
    @shyamshyamkumar5575 7 หลายเดือนก่อน +7

    ഞങ്ങൾ ഇടക്ക് പോകാറുണ്ട് ഞങ്ങൾ അടുത്ത് ഉള്ള ഭഗവതി അമ്പലം ആണ് വിളിച്ചാൽ വിളിപ്പുറത്ത് ആണ് അമ്മേശരണം ദേവി ശരണം

  • @rathnamkarthika9835
    @rathnamkarthika9835 7 หลายเดือนก่อน +5

    ഈ ഭദ്രകാളി ക്ഷേത്രത്തിൽ പോവാനുള്ള ഭാഗ്യം ഇതുവരെ ഉണ്ടായിട്ടില്ല വിപിൻ ഇത്രയും പറഞ്ഞതിൽ നന്ദി കണ്ടില്ലെങ്കിലും കേട്ടപ്പോൾ വളരെ സന്തോഷം അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

    • @user-sm4cr2rn2l
      @user-sm4cr2rn2l 7 หลายเดือนก่อน

      Ammey Mahamayey.Thamburatti ammey kathoney.

  • @VinithaPrasad-fu3fc
    @VinithaPrasad-fu3fc 7 หลายเดือนก่อน +3

    അമ്മേ ഞാനും കുറെ നാളായി ആഗ്രഹിക്കുന്നു ആ തിരുനടയിൽ വരുവാൻ 🙏🙏അമ്മേ അനുഗ്രഹിക്കണേ 🙏🥰🥰. അമ്മേ ശരണം 🙏🥰

  • @Ramya-sc6ey
    @Ramya-sc6ey 7 หลายเดือนก่อน +3

    ഹരേ കൃഷ്ണ 🙏🙏🙏. കൊടുങ്ങല്ലൂർ അമ്മ യുടെ സഹോദരി ആണ് ഞങ്ങൾ ടെ നാട്ടിൽ ഉള്ള വൈരംകോട് ക്ഷേത്രത്തിൽ ഉള്ള അമ്മ.. അമ്മേ ദേവി 🙏🙏🙏

  • @geethavn1116
    @geethavn1116 7 หลายเดือนก่อน +8

    നമ്മുടെ സങ്കടം മനസ്സിൽ വിചാരിച് പ്രാ ർത്തിച്ചാൽ തീർച്ചയായും നിവൃത്തിച്ചു തരും, അമ്മേ ശരണം

    • @kraksdoodle1779
      @kraksdoodle1779 4 หลายเดือนก่อน +1

      സത്യം. ഇന്ന് എനിക്ക് അനുഭവം ഉണ്ടായി. എൻ്റെ husum ആയി ചെറിയ പ്രശ്നത്തിൽ ആയിരുന്നു ഞാൻ. ഇന്ന് ഞാൻ എന്റെ ജീവിതത്തിൽ ആദ്യം ആയി ഒറ്റയ്ക്കു അമ്പലത്തിൽ പോയി. ദേവിയോട് പ്രാർത്ഥിച്ചു. ഇന്ന് എന്റെ hus ജോലി കഴിഞ്ഞ് വന്നപ്പോ എന്നോട് ദേഷ്യം ഇല്ലാതെ സംസാരിച്ചു.

  • @ayshac.l419
    @ayshac.l419 7 หลายเดือนก่อน +14

    🌹🙏ഹരേ രാമ ഹരേ കൃഷ്ണ🙏🌹സ്വന്തം നാടാണ് എങ്കിലും ഇനിയും എത്രയോ കാര്യങ്ങൾ കൊടുങ്ങല്ലൂർ അമ്മയെപ്പറ്റി പറയുവാനും അറിയുവാനും ഉണ്ടാകും🥰 വിപി൯ മോ൯ ഇത് തിരിഞ്ഞെടുത്തതിൽ വളരെയധികം സന്തോഷം ഉണ്ട്🙏ഇനിയും അമ്മയുടെ അടുക്കൽ ചെന്നു അവിടെ നിന്നുള്ള അറിവുകൾ മറ്റുള്ളവർക്ക് നൽകുന്നതിനായി അമ്മയുടെ കാരുണ്യം മോനു൦ മോൾക്കു൦ കുടെ ഉള്ളവർക്കും ഉണ്ടാകട്ടെ 🙌 💓🌹🌹🌹🙏🙏🙏💛💛💛💛💚💚💚💜💜💜🌸🌸🌸🌿🌿🌿🌷🌷🌷

    • @Engilumentekrishna
      @Engilumentekrishna  7 หลายเดือนก่อน +3

      നന്ദി അമ്മ കുട്ടി ..... 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹
      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @geethamadhugeethamadhu5053
    @geethamadhugeethamadhu5053 7 หลายเดือนก่อน +8

    കൊടുങ്ങല്ലൂർ ക്ഷേത്രത്തിനടുത്താണ് ഞങ്ങളുടെ വീട്.അമ്മേ ശരണം ദേവീ ശരണം🙏🙏🙏🥰🥰🥰

    • @Engilumentekrishna
      @Engilumentekrishna  7 หลายเดือนก่อน +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

    • @sunandababuji
      @sunandababuji 7 หลายเดือนก่อน

      അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @lustrelife5358
      @lustrelife5358 12 ชั่วโมงที่ผ่านมา

      ഭാഗ്യം

  • @appusnandus7060
    @appusnandus7060 7 หลายเดือนก่อน +4

    അമ്മേ നാരായണ 🙏🙏ദേവി നാരായണ 🙏🙏ഒത്തിരി നന്ദിയുണ്ട് വിപിൻ കൊടുങ്ങല്ലൂരമ്മയുടെ ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്നതിന്.. Waiting for next episode 🥰🥰

  • @user-hn7oz8md9w
    @user-hn7oz8md9w 7 หลายเดือนก่อน +1

    ഹരേ കൃഷ്ണ ഇന്നത്തെ ദിവസം ധന്യമാക്കി തന്നതിൽ എന്റെ കണ്ണനോട് ഞാൻ നന്ദി പറയുന്നു. കൊടുങ്ങല്ലൂർ അമ്മയെ കുറിച്ചുള്ള കാര്യങ്ങളും വഴിപാടുകളും പറ്റി അറിയാൻ സാധിച്ചതിൽ അതുപോലെ ക്ഷേത്രത്തെ പറ്റിയുള്ള കഥയും കേൾക്കാൻ സാധിച്ചതിൽ ഭാഗവാനിടും അമ്മയോടും ഞാൻ നന്ദി പറയുന്നു. അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മ നാരായണ ഭദ്രേ നാരായണ അമ്മയുടെ അനുഗ്രഹം എല്ലാർക്കും ഉണ്ടാകട്ടെ, ഈ വീഡിയോ സ്പോൺസർ ചെയ്ത അമ്മയ്ക്കും കുടുംബത്തിനും ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകും. ഹരേ കൃഷ്ണ രാധേ രാധേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sreejacj6650
    @sreejacj6650 7 หลายเดือนก่อน +2

    ഹരേ കൃഷ്ണ🕉️🌿🙏 കൊടുങ്ങല്ലൂർ ക്ഷേത്രത്തെപ്പറ്റിയുള്ള ഇത്രയും അറിവുകൾ വ്യക്തമായും, ലളിതമായും പറഞ്ഞു തന്നതിന് വിപിനോട് നന്ദി പറയുന്നു.🕉️🌿🙏

  • @sindhuajith7240
    @sindhuajith7240 7 หลายเดือนก่อน +4

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏻🙏🏻🙏🏻🙏🏻

  • @priyagopalakrishnan5660
    @priyagopalakrishnan5660 7 หลายเดือนก่อน +2

    അമ്മ ആദിപരാശക്തിയാണ് ❤❤❤ ഞാൻ ജീവിച്ചിരിക്കുന്നതിനു കാരണം അമ്മയാണ്

  • @rugmininambeesan7172
    @rugmininambeesan7172 6 หลายเดือนก่อน +1

    അമ്മേ ദേവി ആതിരു നടയിൽ എന്നും അമ്മയുടെ സ്തുതി ചൊല്ലുവാൻ ഭാഗ്യം സിദ്ധിച്ച ഒരമ്മയാണ്. എന്നും അമ്മയുടെ നടയിൽ ഞാനുണ്ടാകും

  • @anithabiju7231
    @anithabiju7231 7 หลายเดือนก่อน +3

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ❤❤❤❤ അമ്മ മഹാമായേ കാത്തോണേ

  • @harisree4738
    @harisree4738 7 หลายเดือนก่อน +3

    എന്റെ വീടിന്റെ തൊട്ടു അടുത്താണ് കൊടുങ്ങല്ലൂർഅമ്പലം,,15 തിയതി താലപൊലി ആണ്.4 ദിവസം ഞങ്ങൾ കൊടുങ്ങല്ലൂർ കാർ polikyum❤️

  • @padmakumari8558
    @padmakumari8558 7 หลายเดือนก่อน +2

    അമ്മേ നാരായണാ ദേവീ നാരായണാ ലക്ഷ്മീ നാരായണ ഭദ്രേ നാരായണാ.😍🌹🌹🌹🙏♥️

  • @sreelathaunnikrishnan2457
    @sreelathaunnikrishnan2457 7 หลายเดือนก่อน +2

    എന്റെ കൊടുങ്ങല്ലൂർ അമ്മേ, അമ്മയെ നേരിൽ കണ്ട് thozhutha oru പ്രതീതി. ഒരു നിമിത്തം.. Vipinu ഒരുപാട് നന്ദി.. നല്ല അവതരണം.. അമ്മ അനുഗ്രഹിക്കട്ടെ 🙏

    • @Engilumentekrishna
      @Engilumentekrishna  7 หลายเดือนก่อน +1

      നന്ദി അമ്മ കുട്ടി ..... 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹
      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

    • @premanpreman5315
      @premanpreman5315 7 หลายเดือนก่อน

      ❤😮

  • @aparnakrishnan6964
    @aparnakrishnan6964 7 หลายเดือนก่อน +3

    ഹരേ കൃഷ്ണാ 🙏🏻ഞാൻ കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂർ അമ്പലത്തിൽ പോയി, സത്യത്തിൽ അവിടുത്തെ വഴിപാടുകൾ എങ്ങനെയാണെന്ന് എന്നൊന്നും അറിയില്ല. ഈ വീഡിയോ നല്ലൊരു അറിവ് തരുന്നതിനു സഹായിച്ചു. 🙏🏻വിപിനും കുടുംബത്തിനും എന്നും നല്ലത് വരട്ടെ ❤️🙏🏻ജയ് ശ്രീ രാധേശ്യാം 🙏🏻

  • @bindujayakumar9409
    @bindujayakumar9409 7 หลายเดือนก่อน +2

    അമ്മേ നാരായണ ദേവീ നാരായണ ❤️🙏🙏 ലക്ഷ്മി നാരായണ ഭദ്രേ... നാരായണ 🙏🙏🙏❤️❤️❤️
    ജനുവരി 14 ന് താലപൊലി
    മഹോത്സവം തുടങ്ങുകയാണ് കൊടുങ്ങല്ലൂർ അമ്പലത്തിൽ ❤️❤️❤️🙏🙏🙏

  • @vinaykumarcd8491
    @vinaykumarcd8491 7 หลายเดือนก่อน +2

    അമ്മേ നാരായണ ദേവീ നാരായണ, അവിടത്തെ കുളത്തിനെ പറ്റിയുള്ള അറിവ് തന്നതിന് വളരെ നന്ദി പറയുന്നു❤ ❤❤❤ ❤❤❤

    • @RAJURAJUPK
      @RAJURAJUPK 7 หลายเดือนก่อน

      😊

  • @shajien1252
    @shajien1252 7 หลายเดือนก่อน +2

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏

  • @appu2957
    @appu2957 7 หลายเดือนก่อน +3

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മിനാരായണ ഭദ്രേ നാരായണ ❤❤❤❤❤❤❤

  • @user-it7mr9ox1n
    @user-it7mr9ox1n 7 หลายเดือนก่อน

    ഈ പരിപ്ടികൾ കാണാൻ കഴിഞ്ഞതിനു നന്ദി എന്റെ കൃഷ്ണാ വീഡിയോ കുറേക്കാല മായി ഞാൻ കാണുന്നു ശ്രീ കൊടുങലൂർ അമ്മയ്ക്കും നിങ്ങൾക്കും നമസ്ക്കാരം 🙏🙏🙏🙏🙏🙏🙏ok ❤️ 👍

  • @userww93
    @userww93 7 หลายเดือนก่อน +2

    കൊടുങ്ങല്ലൂർ അമ്മേ, കൊടുങ്ങല്ലൂർ അമ്മേ കുന്നല നാട്ടിൽ കുടി കൊള്ളും അമ്മേ ശരണം 🙏🏽🙏🏽🙏🏽

  • @Rajasree198
    @Rajasree198 7 หลายเดือนก่อน +1

    Ammayude blessings ellarkum kittate... Kodungallor bharaniku poyi thozhuthal agrahicha karyan nadakum ennu viswasam.. njangalku vavaye kitti next year 🙏🙏🙏

  • @user-gh8ht8gs3u
    @user-gh8ht8gs3u 7 หลายเดือนก่อน +1

    അമ്മേ കൊടുങ്ങല്ലൂർ അമ്മേ കാത്തോളണേ 🙏🙏🙏🙏🙏നല്ല സ്വഭാവം തരണേ അമ്മേ 🙏🙏🙏🙏🙏

  • @sinjusubhash1841
    @sinjusubhash1841 7 หลายเดือนก่อน +2

    അമ്മേ നാരായണ ദേവി നാരായണ..🙏🙏🙏

  • @latanair6406
    @latanair6406 7 หลายเดือนก่อน

    Thank you very much . I don't know anything about this several times I went there for darsan. Mone nanndhi. Devi will bless you. KRISHNA .. bless me and all others.❤❤❤❤❤🎉🎉🎉

  • @anupamaanu4045
    @anupamaanu4045 7 หลายเดือนก่อน +4

    അമ്മേ... എന്റെ ദേവിയെ ശരണം 🙏🙏🙏🙏❤️❤️❤️❤️ഇന്നത്തെ ദിവസം അമ്മയെ കുറിച്ച് കേൾക്കാൻ സാധിച്ചതിൽ നന്ദി നന്ദി 🙏🙏🙏🙏❤️❤️❤️❤️❤️🌹🌹🌹🌹🌹മോൻ കുട്ടാ... മോന്റെ ശബ്ദത്തിൽ കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം 🙏🙏🙏❤️❤️❤️നന്ദി നന്ദി 🙏🙏🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  7 หลายเดือนก่อน +1

      നന്ദി അമ്മ കുട്ടി ..... 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹
      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

    • @ad_editz4141
      @ad_editz4141 7 หลายเดือนก่อน

      Njangalum ippravasyathe bharanikku ponam ennu vicharichittanu amme devi saranam kathukollane ammae ellavareyum

  • @ajithack2948
    @ajithack2948 7 หลายเดือนก่อน +2

    അമ്മേ നാരായണ
    ദേവി നാരായണ
    ലക്ഷ്മി നാരായണ
    ഭദ്രേ നാരായണ 🙏🙏🙏

  • @Ananta-rw3hj
    @Ananta-rw3hj 7 หลายเดือนก่อน +1

    നന്ദി മോനെ കൊടുങ്ങല്ലൂരിൽ പല തവണ പോയിട്ടുണ്ടെങ്കിലും കുളത്തിന്റെ അടുത്തേക് പോലും പോകാറില്ല. ഇനി പോകും ഇത്രയും അറിവുകൾ പകർന്നു തന്ന വിപിൻ മോനു ഒരുപാട് താങ്ക്സ് ട്ടോ

    • @Engilumentekrishna
      @Engilumentekrishna  7 หลายเดือนก่อน +1

      നന്ദി അമ്മ കുട്ടി ..... 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹

  • @arulkrishna309
    @arulkrishna309 7 หลายเดือนก่อน +2

    അമ്മേ കൊടുങ്ങല്ലൂർ അമ്മേ കാത്തു രക്ഷിക്കണേ 🙏🙏🙏🙏

  • @SindhuT-yi7oe
    @SindhuT-yi7oe 7 หลายเดือนก่อน +2

    അമ്മേ നാരായണ 🙏ദേവി നാരായണ 🙏ലക്ഷ്മി നാരായണ 🙏ഭദ്രേ നാരായണ 🙏🙏

  • @syamsundar1055
    @syamsundar1055 7 หลายเดือนก่อน +1

    എൻ്റെ കൃഷ്ണ ഗുരുവായൂരപ്പാ ശരണം🕉️. 🙏🙏🙏

  • @gourigayathri1
    @gourigayathri1 7 หลายเดือนก่อน

    രാധേ രാധേ...കൂടുതൽ അറിവുകൾ തന്നതിന് നന്ദി വിപിൻ ഹരേ കൃഷ്ണ 🙏🏻

  • @user-no1sd6km5y
    @user-no1sd6km5y 7 หลายเดือนก่อน +2

    നല്ല അവതരണം അനിയാ. ഇതു പോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.

  • @iyyattiramitha2612
    @iyyattiramitha2612 6 หลายเดือนก่อน

    എല്ലാ കൊല്ലം ഭരണി വേലക്കു പോകാറുണ്ട് അമ്മ എല്ലാവരയും കാക്ക ട്ടെ
    Thankyou for information

  • @sinisuresh6795
    @sinisuresh6795 7 หลายเดือนก่อน +1

    ഹരേ കൃഷ്ണാ... അമ്മേ നാരായണാ ദേവീ നാരായണാ ലക്ഷമീ നാരായണാ ഭദ്രേ നാരായണാ 🙏🏼❤

  • @GirijaAjayan123
    @GirijaAjayan123 7 หลายเดือนก่อน +2

    കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം എന്റെ അടുത്താണ്🙏പുതിയ അറിവുകൾ തന്നതിന് നന്ദി🙏കോഴിമൂടൽ അല്ല. കോഴിക്കല്ല് മൂടൽ ആണ്. അമ്മേശരണം🙏❤️ദേവീശരണം🙏❤️

    • @Engilumentekrishna
      @Engilumentekrishna  7 หลายเดือนก่อน +1

      നന്ദി അമ്മ കുട്ടി ..... 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹

    • @Engilumentekrishna
      @Engilumentekrishna  7 หลายเดือนก่อน +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @user-sn3gv5gl3k
    @user-sn3gv5gl3k 7 หลายเดือนก่อน

    അമ്മേ നാരായണ❤ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്ര നാരായണ .വിപിൻ കൊടുങ്ങല്ലൂരമ്മയുടെ പ്രതിഷ്ഠ മരം കൊണ്ട് നിർമ്മിച്ചതാണ് എന്നറിഞ്ഞതിൽ അത്ഭുതം തോന്നി. ഇനിയും കൂടുതൽ അറിവുകൾ നൽകാൻ കഴിയട്ടെ വിപിൻ.

  • @user-ew4rl5hf1z
    @user-ew4rl5hf1z 7 หลายเดือนก่อน +1

    🌿🙏🙏🙏🙏🙏
    അമ്മേ നാരായണ
    ദേവി നാരായണ
    ലക്ഷ്മി നാരായണ
    ഭദ്രേ നാരായണ🌿🌿🌿🌿

  • @ananthakrishnana5351
    @ananthakrishnana5351 7 หลายเดือนก่อน +3

    കൊടുങ്ങല്ലൂരമ്മേ ശരണം 🙏

  • @riffuksdrifu2304
    @riffuksdrifu2304 5 หลายเดือนก่อน +2

    ഞാൻ ഒരു മുസ്ലിം ആണ്, ശിവ ഭഗവാൻ ആണ് കൊടുങ്ങല്ലൂർ അമ്മയെ കാണാൻ ഭാഗ്യം തന്നത് ❤️🙏🏻
    എന്നും അറിയാതെ തന്നെ അമ്മയെ ഓർത്ത് പോവും അമ്മ.
    സ്വന്തം പ്രസവിച്ച അമ്മയെ പോലെ ഞാൻ സ്നേഹിക്കുന്നു ആരാധിക്കുന്നു എന്റെ ലൈഫിൽ ഞാൻ ഏറ്റവും കൂടുതൽ സമാധാനം കണ്ടത് സന്തോഷം തോന്നിയത് എന്റെ ജീവിതത്തിൽ ഇനിയും വരാൻ പോവുന്ന അനുഗ്രഹം അത് അമ്മ തന്നതാ, തരാനുള്ളതാ,
    അമ്മേ ശരണം, ദേവി ശരണം 🙏🏻

  • @Aswathy101
    @Aswathy101 7 หลายเดือนก่อน

    എന്റെകണ്ണാ... 🙏🏻🙏🏻🙏🏻, കണ്ണന്റെയും
    അമ്മയുടെയും അനുഗ്രഹം എന്നും ഉണ്ടാകട്ടെ, സത്യമാണ് കൈനോട്ടത്തെ കുറിച്ച് പറഞ്ഞത് എന്തിനാ ഇതിലൊക്കെ ആൾക്കാർ വിശ്വസിക്കുന്നത് ആ സമയത്തിന് ദൈവത്തെ വിശ്വസിച്ചു പ്രാർത്ഥിക്കണം 🙏🏻🙏🏻🙏🏻

  • @RajeshRajesh-gl1ty
    @RajeshRajesh-gl1ty 5 หลายเดือนก่อน +1

    Amme saranam devi saranam Lakshmi saranam badre saranam

  • @thankamnair1233
    @thankamnair1233 7 หลายเดือนก่อน

    കൊടു൦ങ്ങല്ലൂർ അമ്മേ ശരണം🙏🙏. മോൻെറ ക്ഷേത്രത്തെ പറ്റി യുള്ള വിവരണം വളരെ മനോഹരമായിരുന്നു. വളരെ നന്ദി മോനെ🙏

  • @remyarajesh2008
    @remyarajesh2008 หลายเดือนก่อน +1

    Amme Narayana Devi Narayana🙏

  • @anunmalu8194
    @anunmalu8194 7 หลายเดือนก่อน

    അമ്മേ നാരായണാ ദേവീ നാരായണാ ലക്ഷ്മീ നാരായണാ ഭദ്രേ നാരായണാ 🙏🏻🙏🏻🙏🏻🙏🏻 അമ്മേ ദേവീ അനുഗ്രഹിക്കണേ 🙏🏻❤❤

  • @sujasubi1643
    @sujasubi1643 7 หลายเดือนก่อน +1

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏼🙏🏼

  • @prasannaunnikrishnan3634
    @prasannaunnikrishnan3634 7 หลายเดือนก่อน +1

    അമ്മേ നാരായണാ ദേവീ നാരായണാ ലക്ഷ്മി നാരായണാ ഭദ്രേ നാരായണാ🙏🙏🙏🙏🙏

  • @BindhuSindhu
    @BindhuSindhu 7 หลายเดือนก่อน

    എന്റെ കൊടുങ്ങല്ലൂർ അമ്മേ എന്റെ മിന്നു മോളേ കത്തു കെള ണോ എന്നും എപ്പോഴും കൂടെ ഉണ്ടകണോ ദേവി

  • @sudharaghunath7779
    @sudharaghunath7779 7 หลายเดือนก่อน

    Entey kodungallore Ammakum KodyKody pranamam. Njan kodungallur Ammayudey aduth idakidey pogum. Entey Amnayudey anugraham enn undavaney.

  • @madathilgopinath552
    @madathilgopinath552 7 หลายเดือนก่อน

    അമ്മേ കൊടുങ്ങല്ലൂർ അമ്മേ 🙏🙏🙏
    എന്റെ നാട്ടിലെ അടുത്ത ക്ഷേത്ര മാണ്. എന്നിട്ടും ഞാൻ ഈ അറിവ് പകർന്നതിനു നന്ദി അറിയിക്കുന്നു. കുള മഹാത്മ്യവും ഇപ്പോൾ അറിയുന്നു. വളരെ ചെറുതിലെ നാട്ടിൽ നിന്നും പോന്ന കാരണം ഒന്നും അറിയാതെ പോകുന്ന എന്നെ പോലെ ഉള്ളവർക്ക് ഉപകാരപ്രദം തന്നെ വിപിൻ മോന്റെ ഈ വിവരണം. Thanks കണ്ണാ 🙏🙏🙏👌👌👌💐💐💐❤🥰

  • @renitp3676
    @renitp3676 7 หลายเดือนก่อน +1

    🙏ഹരേ കൃഷ്ണാ 🙏 അമ്മേ ശരണം 🙏

  • @KarthikaVishnu-ry2ep
    @KarthikaVishnu-ry2ep 7 หลายเดือนก่อน

    എനിക്കു ഒരുപാടു ആഗ്രഹമാണ് കൊടുങ്ങല്ലൂരമ്മയെ കാണാൻ. ഇതുവരെയും സാധിച്ചിട്ടില്ല. സമയം ആയിട്ടില്ലായിരിക്കും അങ്ങനെ സമാധാനിക്കുന്നു. 🙂. ഇപ്പോൾ ഇത്രയും വിശദീകരണത്തോടെ കേൾക്കാൻ കഴിഞ്ഞല്ലോ. അവിടെ എത്തിയ പോലെ ഞാൻ അനുഭവിക്കുന്നു 🙏🏻🙏🏻🙏🏻ഒരുപാട് നന്ദി.

  • @Krishnaedits-7
    @Krishnaedits-7 7 หลายเดือนก่อน +1

    Hare krishna.amme narayana🙏🙏🙏🙏

  • @devusvlog4391
    @devusvlog4391 7 หลายเดือนก่อน +1

    അമ്മേ.. ദേവി.. അമ്മേ സന്നിധിയിൽ വന്നു ഈ സൺഡേ..7-1-2024 ൽ അമ്മയെ കാണാൻ ഉള്ള ഭാഗ്യം അടിയാനു നൽകിയതിൽ കോടാനു കൂടി നന്ദി അർപ്പിക്കുന്നു.. ആ തിരുവടിയിൽ.. അഭയം അമ്മേ.. ❤️❤️🙏🙏

    • @Engilumentekrishna
      @Engilumentekrishna  7 หลายเดือนก่อน +2

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

    • @devusvlog4391
      @devusvlog4391 7 หลายเดือนก่อน

      @@Engilumentekrishna അവിടത്തെക്കും കുടുംബത്തിനും ഭഗവാൻ അനുഗ്രഹിക്കട്ടെ.. ❤️❤️🙏

  • @beenabiju2062
    @beenabiju2062 7 หลายเดือนก่อน

    ഹരേ കൃഷ്ണ 🙏🙏🙏വിപിൻ മോനെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @jayalekshmi7167
    @jayalekshmi7167 7 หลายเดือนก่อน

    ഈ കാര്യങ്ങളൊക്കെ പറഞ്ഞു തന്ന മോന് ഒരായിരം നന്ദി 🙏🙏🙏

  • @greeshma3326
    @greeshma3326 7 หลายเดือนก่อน

    അമ്മേ മഹാമായേ കാത്തു രക്ഷിക്കണേ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @parvathygopal1380
    @parvathygopal1380 7 หลายเดือนก่อน +1

    Ammeeeeeee deviiiii rakshikkaneeeeeee🙏🙏🙏🙏🙏🙏🙏🙏🙏

  • @ajishkuzhikkattilkuzhikkat75
    @ajishkuzhikkattilkuzhikkat75 23 วันที่ผ่านมา

    Amme...Saranam🙏🙏

  • @user-jm5yq7hi3w
    @user-jm5yq7hi3w 7 หลายเดือนก่อน

    ഹരേ കൃഷ്ണാ രാധേ കൃഷ്ണാ കൊടുങ്ങല്ലൂർ അമ്മേ ശരണം

  • @jayalekshmi7167
    @jayalekshmi7167 7 หลายเดือนก่อน

    അമ്മേ ദേവി നമ്മൾക്കു ഈ അടുത്ത കാലത്ത് അവിടെ വന്നു അമ്മയെ കാണാൻ കഴിഞ്ഞു 🙏🙏🙏കാത്തോളണേ അമ്മേ 🙏🙏

  • @shruthybrs1611
    @shruthybrs1611 7 หลายเดือนก่อน

    അമ്മേ ഉടനെ തന്നെ എനിക്കും ഭർത്താവിനും അമ്മയെ കണ്ടു തൊഴാൻ ഭാഗ്യം ഉണ്ടാകണേ അമ്മേ ഇപ്പൊ ഞാനും എന്റെ ഭർത്താവും അനുഭവിച്ചു കൊണ്ടിരിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് തടസം മാറ്റി മൊത്തം തുകയും ഞങ്ങൾക്ക് തന്നെ കിട്ടാൻ പ്രാർത്ഥിക്കണേ താലിമാല പോലും പണയത്തിൽ ആണ്
    എന്റെ അച്ഛനെയും അമ്മയെയും സാമ്പത്തികമായി സഹായിക്കാൻ എനിക്ക് കഴിയണേ ഈ വർഷം തന്നെ സർക്കാർ ജോലിയിൽ പ്രവേശിക്കാൻ എന്നെ അമ്മ അനുഗ്രഹിക്കണേ 😥🙏എന്റെ ആങ്ങളമാർക്കും ഭർത്താവിനും ജോലി ആകണേ ഞങ്ങളുടെ ശത്രുദോഷങ്ങൾ മാറ്റണെ
    ബി ആർ എസ് ഭവനം അരിനല്ലൂർ തേവലക്കര കൊല്ലം 🙏

  • @bhagyalakshmisundaran3825
    @bhagyalakshmisundaran3825 7 หลายเดือนก่อน

    Hare Krishna 🙏
    Amme Narayana Devi Narayana Lakshmi Narayana Badre Narayana 🙏
    Vipin mone bagwan anugrahikkatte🙏
    Kodungallooramme Saranam🙏

  • @sheebavr1896
    @sheebavr1896 7 หลายเดือนก่อน +1

    Amme narayana Devi narayana Lakshmi Narayan badhra narayana Durga narayana 🙏 sarvam krishnarpanamsthu 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @retnammagopal1579
    @retnammagopal1579 7 หลายเดือนก่อน

    അമ്മേ ശരണം ദേവി ശരണം🙏🙏🙏🙏 കൊടുങ്ങല്ലൂർ ക്ഷേത്രം കേട്ടിട്ടേയുള്ളൂ പോയിട്ടില്ല. നല്ല നല്ല അറിവുകൾ ഐതിഹ്യങ്ങൾ എല്ലാം അറിയാൻകഴിഞ്ഞു സന്തോഷം 🙏

  • @user-pb3ww2jm7f
    @user-pb3ww2jm7f 7 หลายเดือนก่อน

    അറിയാൻ. ആഗ്രഹിച്ച കാര്യം അറിഞ്ഞതിൽ സന്തോഷം, നന്ദി

  • @aryas8970
    @aryas8970 7 หลายเดือนก่อน

    Hare krishna.. ennate divasavum nallathakki thanna mukhilvarna...nandi...ellayppozhum ellavarodum Oppam undakane...amme narayanaya.... Sarvum krishnarppanavasthum....

  • @emperorking890
    @emperorking890 7 หลายเดือนก่อน

    Amme Narayana Devi Narayana
    Lakshmi Narayana Badre Narayana
    Kathikollane Amme🙏🙏🙏

  • @anithakumarip2493
    @anithakumarip2493 7 หลายเดือนก่อน

    ഇത്രയും അറിവ് പറഞ്ഞത 6 തന്നതിന് നന്ദി മോനെ, അടുത്ത പ്രാവശ്യം പോകുംമ്പോൾ ശ്രദ്ധിക്കണം

  • @Chandralekha-kd1zc
    @Chandralekha-kd1zc หลายเดือนก่อน

    അമ്മേ കൊടുങ്ങല്ലൂർ ദേവി ശരണം 🙏🙏🙏🙏🙏

  • @user-dx4mi9lw2l
    @user-dx4mi9lw2l 7 หลายเดือนก่อน +3

    കൊടുങ്ങല്ലൂർ അമ്പലം എന്റെ വീട്ടിൽ നിന്നും 10 km ദൂരം ഉള്ളൂ കൊടുങ്ങല്ലൂർ അമ്മയെ കുറിച്ച് പുതിയ അറിവുകൾ തന്നതിന് നന്ദി 🙏🏼🙏🏼 അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ദുർഗ നാരായണ 🙏🏼🙏🏼🙏🏼🙏🏼

    • @Engilumentekrishna
      @Engilumentekrishna  7 หลายเดือนก่อน +2

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

    • @harisree4738
      @harisree4738 7 หลายเดือนก่อน

      എവിടെയാ വീട്

  • @bindur9894
    @bindur9894 7 หลายเดือนก่อน

    Ente Amme Kodungalloor Kavil Amme Saranom....🙏🙏🙏🙏

  • @rajitha.crajan6220
    @rajitha.crajan6220 7 หลายเดือนก่อน +1

    Koduingalloor shethrathil ethu vare ethan sadhichittilla agrahamund ethrayum pettann aingaott ethi cgeran dayvam anugrahikkatte🙏🙏🙏

  • @sreedevi9799
    @sreedevi9799 7 หลายเดือนก่อน

    അമ്മയെക്കുറിച്ച് അറിയുവാൻ ഇനിയുമിനിയുമേറെ ❤ അമ്മേ ശരണം 🙏🏻

  • @swarnap.r1395
    @swarnap.r1395 7 หลายเดือนก่อน

    എന്റെ വീട് കൊടുങ്ങല്ലൂർ ക്ഷേത്രത്തിനടുത്താണ് .അമ്മേ ശരണം ദേവീ ശരണം

  • @user-xk9wx5bg7n
    @user-xk9wx5bg7n 7 หลายเดือนก่อน

    ഹരേ രാമ ഹരേ കൃഷ്ണ അമ്മേ ദേവി ശരണം അമ്മേ ദേവി കാത്തുകെ ള്ളം

  • @kanakasunil7224
    @kanakasunil7224 7 หลายเดือนก่อน

    ഹായ് വിപിൻ
    കൊടുങ്ങല്ലൂർ ഭാഗവതിയുടെ സർവ്വവിധ ഐവശ്വര്യങ്ങളും സൗഭാഗ്യങ്ങളും എന്നുമെന്നും ഉണ്ടാവട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏വിപിന്റെ ശബ്ദാരേഖ മാത്രം ആണ് കേൾക്കുന്നതെങ്കിലും ആ ചിരിച്ചുകൊണ്ടുള്ള സംസാരം അതിനെ പ്രസംസിപ്പിക്കാതെ പറ്റില്ല എന്തായാലും അവതരണം സൂപ്പർ
    തുരങ്ങം, കുളം വഴിപാട് ഇവയെ കുറിച്ചുള്ള പുതിയ അറിവ് അതിശയം തന്നെ
    ഇനിയും അമ്മയെ കുറിച്ച് അറിയാൻ കാത്തിരിക്കുന്നു
    വിപിനും കുടുംബത്തിനും എന്റെ തമ്പുരാട്ടി അമ്മയുടെ താങ്ങും തണലും എന്നുമുണ്ടാവട്ടെ
    അമ്മ വിപിനെ ഉറയരങ്ങളിൽ എത്തിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @dhanyarejith221
    @dhanyarejith221 7 หลายเดือนก่อน

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏

  • @ambilyrajan8900
    @ambilyrajan8900 7 หลายเดือนก่อน +1

    അമ്മേ ശരണം ദേവി ശരണം 🙏

  • @user-sp1hw4ep1k
    @user-sp1hw4ep1k 4 หลายเดือนก่อน

    അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ഭദ്രേ ശരണം കൊടുങ്ങല്ലൂർ അമ്മേ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @binduchandran4726
    @binduchandran4726 7 หลายเดือนก่อน

    ഹരേ കൃഷ്ണാ 🙏🏻 സർവ്വം കൃഷ്ണർപ്പണമസ്തു ❤ ഓം നമോ നാരായണായ നമഃ ❤❤❤ ഓം നമോ വാസുദേവായ നമഃ

  • @sharlysharly8714
    @sharlysharly8714 7 หลายเดือนก่อน

    ഹരേ കൃഷ്ണാ അമ്മേ നാരായണ ദേവീ നാരായണ .ലക്ഷ്മി നാരായണ ഭദ്രേ നാരായണ❤ എന്റെ വീട് കൊടുങ്ങല്ലൂരാണ് മിക്ക വെളളിയാഴ്ചകളിലും പോകാറുണ്ട് 🙏🙏🙏

  • @adwaithramesh8291
    @adwaithramesh8291 7 หลายเดือนก่อน +1

    Amme saranam devi saranam 🙏 ❤

  • @90smedia
    @90smedia 7 หลายเดือนก่อน

    അമ്മേ ദേവി രക്ഷിക്കണേ... അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ .... അമ്മേ ശരണം ... ദേവിശരണം ..

  • @kannanbadrinadh6031
    @kannanbadrinadh6031 7 หลายเดือนก่อน +1

    കൊടുങ്ങല്ലൂരമ്മേ ശരണം 🙏❤️

  • @eeeeeeeeeee14
    @eeeeeeeeeee14 4 หลายเดือนก่อน

    അമ്മേ നാരായണ, ദേവി നാരായണ, ലക്ഷ്മി നാരായണ, ഭദ്രേ നാരായണ 🙏❤️❤️