Fenugreek seed | Face pack | ഉലുവ ഫെയിസ് പാക്ക് | സൗന്ദര്യ സംരക്ഷണത്തിന് | Dr Jaquline Mathews BAMS

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2024
  • സൗന്ദര്യം സംരക്ഷിക്കുന്നവർക്ക് ഒരു best choice ആണ് ഉലുവ ഫെയിസ് പാക്ക്. നമ്മൾ തീരെ വില കുറച്ച് കാണുന്നതും എന്നാൽ നല്ല റിസൾട്ട് തരുന്നതുമായ ഒരു ഫെയിസ് പാക്കാണ് ഉലുവ ഫെയിസ് പാക്ക്. കൂടുതലായി ഈ വീഡിയോയിലും പരിചയപ്പെടാം.
    for more,
    Visit: drjaqulinemath...
    #uluva #facepack #best
    #drjaquline #healthaddsbeauty #ayurvedam #malayalam
    #ayursatmyam

ความคิดเห็น • 154

  • @healthaddsbeauty
    @healthaddsbeauty  10 หลายเดือนก่อน +30

    Online consultation nu vendi 8921046160 enna number lekku whatsApp message cheyyuka
    Calls nu answer kittilla
    Doubts you tube comment section ill mathram ayakkuka

    • @sureshsuresht9257
      @sureshsuresht9257 9 หลายเดือนก่อน +2

      സംശയമില്ല 😠

  • @sureshsuresht9257
    @sureshsuresht9257 10 หลายเดือนก่อน +21

    മനസിലാകത്തക്ക വിധത്തിൽ അവതരിക്കപ്പെട്ട എപ്പിസോഡ്. നന്ദി ഡോക്ടർ 👍☘️

  • @user-ec9pe3es1j
    @user-ec9pe3es1j 4 หลายเดือนก่อน +3

    എന്തോ ചേച്ചിയുടെ ഫേസ് വളരെ attractive annu അതുപോലെതന്നെ ക്രക്ടെരും ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ ചേച്ചിയുടെ ഓരോ eppisodumm വലരെ നല്ലത്തും കാര്യപ്രസക്തവും ഉള്ളതാണ് പ്രഭൻ

  • @jeffyfrancis1878
    @jeffyfrancis1878 10 หลายเดือนก่อน +11

    Innu Dr nalla happy aanallo.
    👍😍❤

  • @mathewsthomas5210
    @mathewsthomas5210 10 หลายเดือนก่อน +5

    Thanks doctor...this kind of information is a real service

  • @smitatomar
    @smitatomar 5 หลายเดือนก่อน +3

    When it comes to skincare, I consider hydrating face wash, nourishing face cream, and sunscreen as the holy trinity. I've been on a quest for a gentle face wash that doesn't strip my skin's moisture, and the little extra Rice Berry face wash has been a game-changer, giving me a clean and bright complexion.

  • @samanyasanthosh4146
    @samanyasanthosh4146 10 หลายเดือนก่อน +5

    Doctor please tell about ayurvedha sunscreen

  • @karakkadaumanojhanmanojhan610
    @karakkadaumanojhanmanojhan610 10 หลายเดือนก่อน +5

    Namaste doctor big salute 👏👏👌🙏🙏🙏💐💐💐

  • @janardhanankariyat7455
    @janardhanankariyat7455 10 หลายเดือนก่อน +4

    Dr, good.. Thank you 🌿

  • @mayavinallavan4842
    @mayavinallavan4842 10 หลายเดือนก่อน +3

    താങ്ക്സ് ഡോക്ടർ

  • @bindus9915
    @bindus9915 8 หลายเดือนก่อน +2

    Nice mam njan uluva kazhuki unakki podichu vechittund kurachu cheruvakal koodi cherthaanu thekkunnathu kadalamaavu.. Neem powder.. Kasthoori manjal.. Angane Thanichu thechu nokkaam 😍👍👍

    • @shmz.______
      @shmz.______ 6 หลายเดือนก่อน

      Ethokke mix cheyth bath powder ayi upayogikumo benifits undo?

  • @haniyahaniyamk8869
    @haniyahaniyamk8869 10 หลายเดือนก่อน +20

    Dr. Ente mugath black brown nirathil കുത്തുകളുണ്ട് അത് മാറാൻ enthu ചെയ്യും?

  • @saranyasachu8788
    @saranyasachu8788 10 หลายเดือนก่อน +3

    njan cheythirunnu mam. Njan 10 thil padikkunna time ente mugath niraye kuru kuru vannidath black colour athokke maran njan cheythirunnu🥰eppo mugath cheyyarilla mudiyil aanu cheyyunne. Eni veendum face il cheyyunnathanu🥰 thank you mam🥰🥰🥰❤️

    • @sirusiraj5648
      @sirusiraj5648 10 หลายเดือนก่อน

      എല്ലാ ദിവസവും cheythirunno

  • @remadevicg8262
    @remadevicg8262 5 หลายเดือนก่อน +3

    Madam ente Kazhuthilum nettiyude sidelum karutha kurukkal bhayangara chorichil aanu black aanu enthengilum prdhividiyundo uluva pack upayogikkamo thanuppu pattumo

  • @user-uo1jk7gm4b
    @user-uo1jk7gm4b 10 หลายเดือนก่อน +2

    താങ്ക്സ് ❤️❤️

  • @user-oi8uc4lc8d
    @user-oi8uc4lc8d 10 หลายเดือนก่อน +5

    Sariyil super look samsarthil valare attraction I like you

  • @fathimaalavi4030
    @fathimaalavi4030 6 หลายเดือนก่อน +22

    Thanks dr❤️ one week use aakkiyitt nalla mattam thonnunnundd..... Back heads, pimples num nalla mattam undd.... Njan pala tipsum follw akkiyittum oru mattavum unddyirunnilla. Ee uluva face pack eniiku personally nalla use full ayi👌thanku so much dr😘

    • @shmz.______
      @shmz.______ 6 หลายเดือนก่อน +2

      Nerano?engane upayogichu.

    • @fathimaalavi4030
      @fathimaalavi4030 6 หลายเดือนก่อน +4

      Ya, രാത്രി ഉലുവ കഴുകി ആ ഉലുവ മുങ്ങുന്ന വിധത്തിൽ വെള്ളം ഒഴിച്ചു കൊടുത്തു രാവിലെ പേസ്റ്റ് രൂപത്തിൽ അരച്ചെടുത്തു ഫേസ്ൽ അപ്ലൈ ചെയ്തു...

    • @fathimaalavi4030
      @fathimaalavi4030 6 หลายเดือนก่อน +1

      ​@@shmz.______സത്യം ആണ്. കംപ്ലീറ്റ് pimples പോയി എന്നല്ല. കുറഞ്ഞു വരുന്നുണ്ട്. നല്ല mattam തോന്നുന്നു

    • @shmz.______
      @shmz.______ 6 หลายเดือนก่อน +1

      @@fathimaalavi4030 oily skin ano?

    • @fathimaalavi4030
      @fathimaalavi4030 6 หลายเดือนก่อน

      @@shmz.______ ys

  • @vijayachandrankk7260
    @vijayachandrankk7260 10 หลายเดือนก่อน +2

    Nice thank you mam... 🌹

  • @faizygamers
    @faizygamers 10 หลายเดือนก่อน +2

    Curly hair nu use chaeyyunna avurvaedhic products vedio edamo

  • @smithasmitha7879
    @smithasmitha7879 28 วันที่ผ่านมา

    Woww well explained 🥰

  • @musthafat3095
    @musthafat3095 10 หลายเดือนก่อน +1

    Thank u very much ❤❤❤🎉🎉🎉🌹🌹🌹👌👌👌

  • @bhavithabimalbimal6705
    @bhavithabimalbimal6705 10 หลายเดือนก่อน +1

    Thanku♥️

  • @SarithaSuresh-nn2mi
    @SarithaSuresh-nn2mi 3 หลายเดือนก่อน +1

    Athey mugath magakara vinu athinte pad pokan endha cheyandah

  • @user-lx5lh9uw2z
    @user-lx5lh9uw2z 10 หลายเดือนก่อน +2

    Superb❤❤

  • @jollyelangovan6708
    @jollyelangovan6708 4 หลายเดือนก่อน +1

    Sinusitis, and migrain ullavar orikkalum use cheyaruthe plz.

  • @sivapriyanp.k9813
    @sivapriyanp.k9813 10 หลายเดือนก่อน +4

    madam, ഞാൻ കുങ്കുമാദിതൈലം സോപ്പ് തടയിൽ ചെന്ന് ചോദിച്ചപ്പോൾ അവര് പറയുക യ . അത് use ചെയ്തിട്ട് കാര്യമില്ല. അതും ഇല്ലാതെ അതിന് rate കൂടുതലുമാണ്.

  • @user-ut6tt7xe9u
    @user-ut6tt7xe9u 23 วันที่ผ่านมา

    ചെയ്യിത് നോക്കാം

  • @rajitharaji-xr5nz
    @rajitharaji-xr5nz 23 วันที่ผ่านมา +1

    Kari magalym പോകുമോ മേം

  • @kashinand8698
    @kashinand8698 4 หลายเดือนก่อน +2

    Eth daily upayogikamo

  • @user-sr2cq7fr2u
    @user-sr2cq7fr2u 10 หลายเดือนก่อน +2

    Doctor nammudae body vallathae heat ayi thonnuthe ethu kondanu

  • @jojokochuparambil7587
    @jojokochuparambil7587 10 หลายเดือนก่อน

    Thank you doctor

  • @jeffyfrancis1878
    @jeffyfrancis1878 5 หลายเดือนก่อน

    Good video Dr. 😍❤

  • @Shamlanas426
    @Shamlanas426 10 หลายเดือนก่อน +6

    Dr …glutataon use cheythal ulle gunagel pareyo

  • @JayaKumar-wo1pd
    @JayaKumar-wo1pd 10 หลายเดือนก่อน +1

    Thanks ❤️❤️❤️❤️👍

  • @susangeorge9837
    @susangeorge9837 4 หลายเดือนก่อน

    ഉലുവ പൊടി rosewateril mixcheythu kasthurimangal add ചെയ്തു യൂസ് ചെയ്യാമോ?

  • @user-yi7kh1qw2v
    @user-yi7kh1qw2v 5 หลายเดือนก่อน +4

    Dr. ulluvapowderum milk arach thekamoo face pack

  • @geethukrishna6354
    @geethukrishna6354 10 หลายเดือนก่อน

    👌👌👌very useful tips

  • @userzameelazmi
    @userzameelazmi 4 หลายเดือนก่อน +44

    എന്ടെ മുഖത്തു കറുത്ത കുത്തുകൾ ഉണ്ട്, അതിനെന്താ ചെയ്യാ ഡോക്ടർ?

  • @chinnu.minnu.7
    @chinnu.minnu.7 4 หลายเดือนก่อน +1

    Tanks🥰🥰

  • @reshmareshmareshmar1363
    @reshmareshmareshmar1363 3 หลายเดือนก่อน

    Open pores ഒരു pack പറയുമോ ഡോക്ടർ

  • @sreekumarmsezhamkulam6387
    @sreekumarmsezhamkulam6387 10 หลายเดือนก่อน +1

    Moru kari kazhichal soriyasis nu nallathano?

  • @shantajoshijoshi5620
    @shantajoshijoshi5620 10 หลายเดือนก่อน +1

    Thanks dr.❤

  • @praveen3785
    @praveen3785 4 หลายเดือนก่อน

    Daily use cheyyanond problem vallom indo mam

  • @chandrusekar8161
    @chandrusekar8161 10 หลายเดือนก่อน

    Hats off

  • @anjuani6080
    @anjuani6080 3 หลายเดือนก่อน

    Daily use cheyamo

  • @nimshisadath5805
    @nimshisadath5805 10 หลายเดือนก่อน +2

    Best aloveragel name parayumoo

  • @nasishefeek4430
    @nasishefeek4430 6 หลายเดือนก่อน +1

    pacha manjale ubayogikan patto

  • @muhammedshammas8378
    @muhammedshammas8378 6 หลายเดือนก่อน +1

    Boyisin beardil Aayaaal prashnamuddo?

  • @Shraddha860
    @Shraddha860 2 หลายเดือนก่อน

    Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku.....

  • @adhees6270
    @adhees6270 5 หลายเดือนก่อน +2

    Mam pcod und ath moolam pimplesum but pimples choodu samayathanu kooduthal ee pack sahayikumo

  • @anjusree17
    @anjusree17 7 หลายเดือนก่อน +2

    Uluva powder use cheyan pattumo
    Hostel il nilkunnathukondu uluva arachedukan pattula

  • @nimmymathew3378
    @nimmymathew3378 4 หลายเดือนก่อน

    Doctor how to remove stretch Marks from skin

  • @shafii_world
    @shafii_world 10 หลายเดือนก่อน +2

    Mam എനിക്ക് ഗ്ളൂട്ടാത്തയോനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @vishnuep845
    @vishnuep845 3 หลายเดือนก่อน

    Daily use cheyamoo

  • @lalv2236
    @lalv2236 4 หลายเดือนก่อน

    Ith bodyil upayogikamo?

  • @user-mk8ju4wc4h
    @user-mk8ju4wc4h 6 หลายเดือนก่อน +2

    ഡെയിലി യൂസ് ചെയ്യാമോ

  • @Mubashira-
    @Mubashira- 9 หลายเดือนก่อน +2

    ഉലുവ podich athinte podiyil milko curdoo mix cheyth thechude?

  • @rameshp374
    @rameshp374 10 หลายเดือนก่อน +3

    സൂപ്പർ video🎉🎉🎉

    • @healthaddsbeauty
      @healthaddsbeauty  10 หลายเดือนก่อน

      Thanks

    • @amminiammini7793
      @amminiammini7793 หลายเดือนก่อน

      ഒന്നും ചെയ്തു നോക്കട്ടെ

  • @mukeshchauhan5037
    @mukeshchauhan5037 9 หลายเดือนก่อน

    Nice video mem

  • @jissjohn2400
    @jissjohn2400 10 หลายเดือนก่อน +3

    Doctor online consultation undo?

  • @user-lu8cz9zr6z
    @user-lu8cz9zr6z 6 หลายเดือนก่อน +1

    Masam ethu mukhathu mathramano upazhogikan pattu kalille karutha paad mattanulla ethakilu tips paranju theruaa

  • @jancyraphael7331
    @jancyraphael7331 10 หลายเดือนก่อน

    🙏🙏 Dr njanum ente kudumbam 1 weekil ethum cherupayarum kuthirthhe upayogikkunnu...facenum. headilum edam very useful

    • @anjanabindhu6533
      @anjanabindhu6533 9 หลายเดือนก่อน +2

      ഉലുവ മുഖത്ത് ഇട്ടാൽ മുടി വളരില്ലേ ❓️🙄

    • @shmz.______
      @shmz.______ 6 หลายเดือนก่อน

      Pack ayano upayogikunne niram vekkumo?

  • @sheebajoseph1543
    @sheebajoseph1543 10 หลายเดือนก่อน

    Thank you Dr

  • @rajeevpandalam4131
    @rajeevpandalam4131 10 หลายเดือนก่อน

    ഹായ് dr സുഖം ആണോ

  • @sreekumarmsezhamkulam6387
    @sreekumarmsezhamkulam6387 10 หลายเดือนก่อน

    Plzzzz doctor soriyasis valuyable information plzzzz scalp soriyasis plzzzzzzzz

  • @rajeevpandalam4131
    @rajeevpandalam4131 10 หลายเดือนก่อน +4

    Dr കണ്ണിനു താഴെ മിക്കവാറും എല്ലാർക്കും ബ്ലാക്ക് കളർ ഇതിനു കാരണം എന്താ

  • @Raheemmeeran309
    @Raheemmeeran309 10 หลายเดือนก่อน +1

    👏👏👏👏👏

  • @suryatechmalayalam
    @suryatechmalayalam 10 หลายเดือนก่อน

    👌👌

  • @shafii_world
    @shafii_world 5 หลายเดือนก่อน

    ❤️❤️👌🏻

  • @sincymolaugustine4222
    @sincymolaugustine4222 4 หลายเดือนก่อน

    Ithinte powder vangan kittuo

  • @user-ov5ld2qd3y
    @user-ov5ld2qd3y 4 หลายเดือนก่อน

    Thank.U 1:56

  • @nimishafrancis4975
    @nimishafrancis4975 10 หลายเดือนก่อน

    Hi doctor

  • @sreekumarmsezhamkulam6387
    @sreekumarmsezhamkulam6387 10 หลายเดือนก่อน +1

    Thalayil soriyasis vannal dheham muzhuvan varumo?niyanthrikyan enthu cheyyanam

  • @instagameryt6876
    @instagameryt6876 10 หลายเดือนก่อน

    ❤❤❤

  • @ansarkaansarka661
    @ansarkaansarka661 4 หลายเดือนก่อน +1

    Facepack 10 mints

  • @nimshisadath5805
    @nimshisadath5805 10 หลายเดือนก่อน +2

    Nalloru facecremintai name parayumoo

  • @geetham2954
    @geetham2954 4 หลายเดือนก่อน +1

    😮

  • @user-cf4tm8bp4m
    @user-cf4tm8bp4m 6 หลายเดือนก่อน

    Oru praavashiyam oru നാൾ ittaal mathyo dr

  • @naseerak.v.9077
    @naseerak.v.9077 10 หลายเดือนก่อน +1

    👌🏻👌🏻

  • @_.4_106
    @_.4_106 10 หลายเดือนก่อน

    🎉❤

  • @ajmalroshan9995
    @ajmalroshan9995 10 หลายเดือนก่อน

    Good ❤

  • @Unknown-m359
    @Unknown-m359 10 หลายเดือนก่อน +1

    Dr ocd ആയുർവേദ മരുന്ന് കൊണ്ട് പൂർണ്ണ മായി മാറ്റി എടുക്കാൻ പറ്റുമോ pls replay

  • @sreekumarmsezhamkulam6387
    @sreekumarmsezhamkulam6387 10 หลายเดือนก่อน

    Plzzzz soriyasis kazhikyendathum kazhikyathathumaya ato z karyangal moru kudichal problom illannu parayunnu dr athu bhayankara puliyalle njan moru kariyanu kazhikyunnathu plzzzz reply

    • @soos5130
      @soos5130 4 หลายเดือนก่อน

      വിരുദ്ധ ആഹാരങ്ങൾ കഴിക്കരുത്. മാംസാഹാരങ്ങളുടെ കൂടെ തൈരും പാലും കഴിക്കരുത്. ത്വക്ക് രോഗങ്ങളുടെ ഒരു പ്രധാനപ്പെട്ട കാരണം അതാണ്. രക്ത ശുദ്ധി ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ കഴിക്കുക. സോറിയാസിസ് പാരമ്പര്യമായും കണ്ട് വരാറുണ്ട്

  • @Zabeedha
    @Zabeedha 4 หลายเดือนก่อน +1

    Pigmentationu nalladano

    • @Shraddha860
      @Shraddha860 2 หลายเดือนก่อน +1

      Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku....

  • @priyavishnu155
    @priyavishnu155 9 หลายเดือนก่อน

    Madam ayurveda creams edumbol normal sunscreen use cheyamo?

  • @ckcreations5123
    @ckcreations5123 10 หลายเดือนก่อน

    കൊള്ളാം ❤️

    • @daddysgirl1454
      @daddysgirl1454 5 หลายเดือนก่อน +1

      ചേട്ടനും കൊള്ളാം 🙈

    • @ckcreations5123
      @ckcreations5123 5 หลายเดือนก่อน

      @@daddysgirl1454 😄

  • @pushpashibu439
    @pushpashibu439 6 หลายเดือนก่อน

    ഇന്ന് ട്രൈ ചെയ്യും

    • @dhaneapenseban8620
      @dhaneapenseban8620 5 หลายเดือนก่อน +1

      Try cheythe nokiyo mattam ondo pls reply

    • @pushpashibu439
      @pushpashibu439 4 หลายเดือนก่อน +1

      Onne cheythullu

  • @shailajohn5423
    @shailajohn5423 6 หลายเดือนก่อน

    Daily use cheyan pattoo

  • @shehinshehin5465
    @shehinshehin5465 9 หลายเดือนก่อน +1

    Tan remove chiyyo

  • @user-cc7ne8hh4b
    @user-cc7ne8hh4b 5 หลายเดือนก่อน

    Mam uluva arachu aloe vera gel cherthu use chaiyamo

  • @rhishurifu1436
    @rhishurifu1436 9 หลายเดือนก่อน +1

    Appo ith ella divasavum use cheyyaan padille

  • @krishnakrishna5166
    @krishnakrishna5166 4 หลายเดือนก่อน

    🙏🙏🙏🙏🙏🙏

  • @SAJITHSAJiblacksun
    @SAJITHSAJiblacksun 10 หลายเดือนก่อน +2

    ബോയ്സിന് ഉപയോഗിക്കാമോ....

    • @bijeshpaduva
      @bijeshpaduva 7 หลายเดือนก่อน

      ​@@Skyyy_Floweroily skin ന് പാൽ ചേർക്കുന്നത് ദോഷം ചെയ്യുമോ....

  • @sreekumarmsezhamkulam6387
    @sreekumarmsezhamkulam6387 10 หลายเดือนก่อน

    Mudikozhichil undu

  • @ansiyaansi83
    @ansiyaansi83 7 หลายเดือนก่อน +1

    12 വയസ്ള്ള കുട്ടികൾക്ക് പറ്റുമോ Dr

  • @navinaviii
    @navinaviii 10 หลายเดือนก่อน +2

    Madam enikk 18 vayas ind madam ennitum njn 39 kg ahnu weight njn athyavashyam nannayi fud kayikkum ennitum weight gain cheyyunilla.. Any remedy

  • @merins467
    @merins467 7 หลายเดือนก่อน

    Soap ഇട്ടു കഴുകാമോ?

  • @bibliophile965
    @bibliophile965 10 หลายเดือนก่อน +2

    ഉലുവ പൊടി use ചെയ്യാമോ? Facial hair ഉള്ളവർക്ക് ഉലുവ മുഖത്ത് ഇട്ടാൽ രോമ വളർച്ച കൂടില്ലെ?

    • @fabiasisfabiasis7890
      @fabiasisfabiasis7890 10 หลายเดือนก่อน +1

      Ella njan Kure aayi use cheyyunnu uluva milk mix edak vitamin E capsule cherkarund nalla result aanu

    • @bibliophile965
      @bibliophile965 10 หลายเดือนก่อน

      @@fabiasisfabiasis7890 podi aano? Atho kuthirtha uluva aano? Skin type etha? Ente oily acne prone skin anu..

    • @fabiasisfabiasis7890
      @fabiasisfabiasis7890 10 หลายเดือนก่อน

      Sensitive skin aanu entath njan abroad aanu ullat.nattil ullapol oily skin aayirunu nalla pimples blackheads undayirunnu apol use chaithirunnat cheriya jeeragam pondich thyru pinne honey mix chaith thechirunnat 2 week chaith noku nalla result aanutaa

    • @bibliophile965
      @bibliophile965 10 หลายเดือนก่อน

      @@fabiasisfabiasis7890 cheriya jeerakamo? 🤔 Uluva alle? Enik occasional breakouts ullu.. but kure scars und.. apo jeerakam ano uluva ano thekkendath

    • @fabiasisfabiasis7890
      @fabiasisfabiasis7890 10 หลายเดือนก่อน

      Pimples blackheads Adin cumin seed ennaanu Paranja. Uluva powder mix use aaki noku

  • @sureshsuresht9257
    @sureshsuresht9257 10 หลายเดือนก่อน +2

    യെസ്.. Gvn☘️yeaay🌹

  • @Sangee___
    @Sangee___ 10 หลายเดือนก่อน

    Renu raj mam pole indu