Lyrics: ഗണപതി സ്തുതി മലയുടെ മകൾ പെറ്റൊരൻപെഴും കൊമ്പനാന -ത്തലയോടമരും ഒറ്റക്കൊമ്പനാം തമ്പുരാനെ വലിയ പിഴ വരാതെ ഒട്ടു നന്നെന്നു തോന്നും നിലയതിൽ ഈടു നില്പാൻ നീ കനിഞ്ഞീടവേണം സരസ്വതി സ്തുതി ആലുണ്ട് ഇലയുണ്ട് ഇലഞ്ഞിയുണ്ട് ആലിൻറടുത്തൊരു പൊയ്കയുണ്ട് പൊയ്കയ്ക്കടുത്തൊരു പൊൻതാമര പൊൻതാമരപൂമലരകത്ത് ഉത്തമയായൊരു പെണ്ണുണ്ടായി വാണി സരസ്വതി കൈതൊഴുന്നേൻ
Lyrics:
ഗണപതി സ്തുതി
മലയുടെ മകൾ പെറ്റൊരൻപെഴും കൊമ്പനാന
-ത്തലയോടമരും ഒറ്റക്കൊമ്പനാം തമ്പുരാനെ
വലിയ പിഴ വരാതെ ഒട്ടു നന്നെന്നു തോന്നും
നിലയതിൽ ഈടു നില്പാൻ നീ കനിഞ്ഞീടവേണം
സരസ്വതി സ്തുതി
ആലുണ്ട് ഇലയുണ്ട് ഇലഞ്ഞിയുണ്ട്
ആലിൻറടുത്തൊരു പൊയ്കയുണ്ട്
പൊയ്കയ്ക്കടുത്തൊരു പൊൻതാമര
പൊൻതാമരപൂമലരകത്ത്
ഉത്തമയായൊരു പെണ്ണുണ്ടായി
വാണി സരസ്വതി കൈതൊഴുന്നേൻ
Very nicely organized.Congratulations
മനോഹരമായിരിക്കുന്നു ❤❤❤
വളരെ നന്നായിട്ടുണ്ട് 🙏🙏🙏🙏
Really clear communication. Loved it.Looking forward to more vedios❤
വളരെ നന്നായിട്ടുണ്ട്
Well explained👍
Very good thank u so much
Congrats sudha tr.
Thank you🙏🏻❤️
ഞങ്ങൾ വയോജനങ്ങൾ ഈ പാട്ടിൻ്റെ വരികൾ മനസ്സിലാക്കാതെ ഇരിക്കുകയായിരുന്നു. പാട്ടിന്റെ വരികൾ ഇട്ടത് വളരെ നന്നായി. നന്ദിയുണ്ട്.
നല്ല പോലെ മനസ്സിലാവുന്ന തരത്തിലുള്ള അവതരണം വളരെ നന്നായിട്ടുണ്ട്.
Thank you🙏🏻🤗
ഞാൻ ഇന്നാണ് ഈ chanel കാണുന്നെ. Enium daily നോക്കിക്കോളാം
Good narration n 👌information mam
Thank you
നന്നായി അവതരിപ്പിച്ചിട്ടുണ്ട്
❤
Santhosham
വരികൾ കണ്ടു, നന്ദി 🙏
Mam
👌🏻👌🏻👌🏻👍🏻
❤❤❤
❤
💙
👍
❤️
❤❤
❤❤👏🏻👏🏻
❤❤❤
❤
👌🏻👌🏻
,👌👌👍♥️
മാം 65വയസു ഉള്ളവരെ പഠിപ്പിച്ചു തരുമോ കൊല്ലംത്തുള്ള വർ ആണ് അങ്ങനേ പഠിപ്പിക്കും പീസ് അത്ര mam 7:16
Nokkam
അഭിനന്ദനങ്ങൾ സുധേ❤
Thanks ❤
സന്തോഷം
Teacher, so good to see you 😍.. Teacher kk enne ormayundo enn ariyilla engilum..
Thank you.പറയൂ... ഓർമ്മ വരു ത്താ.. ഏത് സ്കൂൾ or കോളജ്
@@ParvanaSudha MES olavakkod, 2010, 2011 , vasa vasa sutha..
വളരെ നന്നായിട്ടുണ്ട്.❤❤. പാട്ടിന്റെ വരികൾ കൂടി ഇടുമോ മാം.
Thank you🙏🏻 varikal ittitund❤️
ഇതിന്റെ song മാത്രമായി ഒന്ന് പാടി upload ചെയ്യാമോ
തിരുവാതിരക്കളി| ഗണപതി സ്തുതി| കൈകൊട്ടിക്കളി| സുധ കുറൂർ| Ganapathi Saraswathi Sthuthi| Sudha Kurur
th-cam.com/video/qZM1e8xDV5I/w-d-xo.html
നമ്മുടെ കുറൂരമ്മേടെ കുറൂരാണോ
വളരെ നന്നായിട്ടുണ്ട്. പാട്ടിന്റെ വരികൾ കൂടി comment box il ഇട്ടാൽ നന്നായിരുന്നു 🙏😊
Discription il und
ഉണ്ടല്ലോ
മങ്കമാരേ നിങ്ങൾ വന്നീടുവിൻ കുമ്മി വരികൾ ഇട്ടു തരാമോ
കല്യാണ ഗുണ വാരിധേ srunu vibho എന്ന പദത്തിന്റെ കൂടെ steps പഠിപ്പിക്കുന്ന video ഇടാമോ plz
Okay
Cheyyam
ഒരു സംശയം ടീച്ചർ.. ഗണപതി, സരസ്വതി, പദം കൈ കൊട്ടില്ല എന്ന ഞാൻ പഠിച്ചേ.കോട്ടും പോലെ കാണിക്കാൻ. പക്ഷെ ശബ്ദം കേൾക്കാൻ പാടില്ല..
Okey
Steps ഒന്നും കാണുന്നില്ല
Sorry... ini shreddhikam🙏🏻
പാട്ടിൻ്റെ വരികൾ കൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു
Discription ൽ കൊടുത്തിട്ടുണ്ട് ട്ടോ
Undallo
🙏🏻🙏🏻
❤
❤❤❤
Thank you
❤❤
❤
❤❤❤❤
🤗❤️🙏🏻