നന്നായി കളിച്ചിട്ടുണ്ടല്ലോ 👍🏻പിന്നെ എന്തിനാ ഗോഷ്ടിയെന്നു പറയുന്നത്. എല്ലാവരും നന്നായി ട്ടുണ്ട്. മുടി കെട്ടു മാത്രം ഒന്ന് ശ്രദ്ദിക്കണം. ഞങ്ങളും പാട്ടുകൾ എടുത്തു കളിക്കുന്നവരാണ്. ഇത് ഒരു തെറ്റായി തോന്നുന്നില്ല.❤
ഇത് കൈകൊട്ടിക്കളിയോ തിരുവാതിരക്കളിയോ അല്ല കളിക്കുന്നത്. ദയവ് ചെയ്ത് കാണിപ്പയ്യൂർ കൈകൊട്ടിക്കളി സംഘത്തിൻ്റെ പാട്ട് വച്ച് ഗോഷ്ടി കാണിക്കരുത്. ഇത് ഞങ്ങൾക്ക് ഒരു അപമാനം ആണ്.
ഇതിൽ എന്താണ് ഗോഷ്ടി അന്തർജ്ജനങ്ങൾ കളിച്ചാലെ തിരുവാതിരയാവു എന്നുണ്ടോ നിങ്ങൾ പദങ്ങളുടെ ശൈലി എടുത്ത് കളിയ്ക്കുന്നു ഇത് തിരുവാതിരയാണ് പിന്നെ ചില സ്റ്റെപ്പ്കൾ ഉണ്ടാവും സാധാരണയായി ഞങ്ങൾ ഉൾപ്പെടെ യു ട്യൂബിൽ നിന്ന് പാട്ടെടുക്കും എന്നിട്ട് സ്റ്റെപ്പ് തന്നെ ഇടും ഇതും അങ്ങനെ ആവും കാണിപ്പയ്യൂർ സംഘത്തിന്റെ പാട്ടും എടുക്കാറുണ്ട് അത് വഴി ആ പാട്ട്കൾ എല്ലാവരിലും എത്തുമല്ലോ കാണിപ്പയ്യൂർ പോലുള്ള സംഘം ഇത്തരം കമന്റ് ഒരിയ്ക്കലും ഇടരുത് അല്ലെങ്കിൽ നിങ്ങൾ യൂട്യൂബിൽ അപ് ലോഡ് ചെയ്യുമ്പോൾ കോപ്പി റൈറ്റ് വരാൻ പാകത്തിന് ഇടണം അത്ര അൽപൻ മാർ ആവണോ നിങ്ങൾക്ക് ഇപ്പോൾ യഥാർത്ഥ തിരുവാതിര ആസ്വാദകർ കുറവാണ് ഞങ്ങളും പണ്ടുതന്നെ തിരുവാതിര ആചാരം ഉറക്ക മുളപ്പ് എല്ലാം നടത്തുന്നവരാണ് പക്ഷേ പദങ്ങൾ മാത്രം വന്നാൽ ആൾക്കാർ ഉറങ്ങിപ്പോകും അതാണ് കുമ്മി കുറത്തി തുടങ്ങി ചടുലത വരുന്നത് അതും രസമാണ്
തെറ്റുകൾ ചൂണ്ടിക്കാട്ടുന്നത് നല്ലത് തന്നെ. പക്ഷെ ഗോഷ്ടി എന്ന് പറയാൻ മാത്രം എന്താണ് ഇതിലുള്ളത്. കാലാനുസൃതമായ മാറ്റങ്ങൾ വരുത്തി വൃത്തികേടാക്കാത്ത വിധം അവതരിപ്പിക്കുന്നതിനെ ഗോഷ്ടി എന്നു പറയുന്നതെന്തിനാണ്.
പാട്ട് മറ്റുള്ളവർ എടുക്കണ്ടെങ്കിൽ നിങ്ങളത് പ്രൈവറ്റ് ആയി പോസ്റ്റു... യൂട്യൂബിൽ ഇട്ടിട്ട് വ്യൂവേഴ്സ് വേണം താനും മറ്റുള്ളവർ അത് യൂസ് പാടില്ല എന്ന് പറയുന്നതിൽ എന്താണ് ലോജിക്.... ഉയരും തോറും വിനയമാണ് വരേണ്ടത്....
ഇത്തരം കമന്റ് കാണിപ്പയ്യൂർ സംഘത്തിൽ നിന്നും പ്രതീക്ഷിച്ചില്ല 😭😭😭 നിങ്ങളുടെ പാട്ട് എടുത്തെങ്കിലും അതിൽ അഭിമാനിക്കു അല്ലാതെ നിങ്ങൾ കളിച്ച പോലെ കളിക്കണം എന്നു വാശി പിടിക്കരുത് സത്യത്തിൽ നിങ്ങൾ പറഞ്ഞ കമന്റ് ആണ് ഗോഷ്ടി
നല്ല പാട്ട് നല്ല കളി❤
നല്ല കളിയായിട്ടുണ്ട് അഭിനന്ദനങ്ങൾ
Super nalla പാട്ടുകൾ നല്ല കളിയും
എല്ലാ പാട്ടുകളും സൂപ്പർ .കളിയും ഗംഭീരം
മനോഹരം നല്ല ചുവടുകൾ എല്ലാവരും നന്നായി കളിച്ചു ❤️✌️🌹
എല്ലാരും താളത്തോടെ കളിച്ചു, പാട്ടും അവതരണവും സ്റ്റെപ്പുകളും മികച്ചു നിന്നു, അഭിനന്ദനങ്ങൾ
നല്ല പാട്ടുകൾ,
എല്ലാവരും നന്നായിട്ടുണ്ട്. Kudos to the whole team
Adipoli ayittundu😊🎉
എല്ലാവരും നന്നായി കളിച്ചു.നന്നായിരിക്കുന്നു
Super ❤
പാട്ടുകാരികൾ super
😍😍
Wonderful!!!
Super
മനോഹരം ❤
ആനന്ദം ഇരിഞ്ഞാലക്കുടയുടെ നന്ദി അറിയിക്കുന്നു
Thankyou so much for the appreciation 🥰This is our team ആനന്ദം ❤️
നന്നായി കളിച്ചു അഭിനന്ദനങ്ങൾ ❤️
❤❤❤
നന്നായി കളിച്ചിട്ടുണ്ടല്ലോ 👍🏻പിന്നെ എന്തിനാ ഗോഷ്ടിയെന്നു പറയുന്നത്. എല്ലാവരും നന്നായി ട്ടുണ്ട്. മുടി കെട്ടു മാത്രം ഒന്ന് ശ്രദ്ദിക്കണം. ഞങ്ങളും പാട്ടുകൾ എടുത്തു കളിക്കുന്നവരാണ്. ഇത് ഒരു തെറ്റായി തോന്നുന്നില്ല.❤
കാണിപ്പയൂർ കൈകൊട്ടിക്കളി സംഘത്തിന്റെ പാട്ട് പ്ലേ ചെയ്ത് കളിച്ചതിൽ സന്തോഷം 🙏
മുടി കെട്ടി വെയ്ക്കുന്നതാണ് തിരുവാതിരക്കളിക്കു ഉചിതം
ആനന്ദത്തിൽ ആറാടിയ തിരുവാതിരക്കളി
വളരെ നന്നായിട്ടുണ്ട് ❤
തിരുവാതിര പാട്ടു പാടി record ചെയ്തു കൊടുക്കുന്നവർ ഉണ്ടോ
Muzhuvan kanippayyur team nte pattukal anallo
എന്താ ഇത് മുണ്ട് പോലും നേരെ ചൊവ്വേ ഉടുക്കാൻ അറിയില്ലേ? ഒരാൾ ഇടത്തോട്ട് ആണ് ഉടുത്തിരിക്കുന്നത്. ഇനിയെങ്കിലും ശ്രദ്ധിക്കുക
ഇത് കൈകൊട്ടിക്കളിയോ തിരുവാതിരക്കളിയോ അല്ല കളിക്കുന്നത്. ദയവ് ചെയ്ത് കാണിപ്പയ്യൂർ കൈകൊട്ടിക്കളി സംഘത്തിൻ്റെ പാട്ട് വച്ച് ഗോഷ്ടി കാണിക്കരുത്. ഇത് ഞങ്ങൾക്ക് ഒരു അപമാനം ആണ്.
ഇതിൽ എന്ത് ഗോഷ്ടി ആണ് ഉള്ളത്.
ഇതിൽ എന്താണ് ഗോഷ്ടി അന്തർജ്ജനങ്ങൾ കളിച്ചാലെ തിരുവാതിരയാവു എന്നുണ്ടോ നിങ്ങൾ പദങ്ങളുടെ ശൈലി എടുത്ത് കളിയ്ക്കുന്നു ഇത് തിരുവാതിരയാണ് പിന്നെ ചില സ്റ്റെപ്പ്കൾ ഉണ്ടാവും സാധാരണയായി ഞങ്ങൾ ഉൾപ്പെടെ യു ട്യൂബിൽ നിന്ന് പാട്ടെടുക്കും എന്നിട്ട് സ്റ്റെപ്പ് തന്നെ ഇടും ഇതും അങ്ങനെ ആവും കാണിപ്പയ്യൂർ സംഘത്തിന്റെ പാട്ടും എടുക്കാറുണ്ട് അത് വഴി ആ പാട്ട്കൾ എല്ലാവരിലും എത്തുമല്ലോ കാണിപ്പയ്യൂർ പോലുള്ള സംഘം ഇത്തരം കമന്റ് ഒരിയ്ക്കലും ഇടരുത് അല്ലെങ്കിൽ നിങ്ങൾ യൂട്യൂബിൽ അപ് ലോഡ് ചെയ്യുമ്പോൾ കോപ്പി റൈറ്റ് വരാൻ പാകത്തിന് ഇടണം അത്ര അൽപൻ മാർ ആവണോ നിങ്ങൾക്ക് ഇപ്പോൾ യഥാർത്ഥ തിരുവാതിര ആസ്വാദകർ കുറവാണ് ഞങ്ങളും പണ്ടുതന്നെ തിരുവാതിര ആചാരം ഉറക്ക മുളപ്പ് എല്ലാം നടത്തുന്നവരാണ് പക്ഷേ പദങ്ങൾ മാത്രം വന്നാൽ ആൾക്കാർ ഉറങ്ങിപ്പോകും അതാണ് കുമ്മി കുറത്തി തുടങ്ങി ചടുലത വരുന്നത് അതും രസമാണ്
തെറ്റുകൾ ചൂണ്ടിക്കാട്ടുന്നത് നല്ലത് തന്നെ. പക്ഷെ ഗോഷ്ടി എന്ന് പറയാൻ മാത്രം എന്താണ് ഇതിലുള്ളത്. കാലാനുസൃതമായ മാറ്റങ്ങൾ വരുത്തി വൃത്തികേടാക്കാത്ത വിധം അവതരിപ്പിക്കുന്നതിനെ ഗോഷ്ടി എന്നു പറയുന്നതെന്തിനാണ്.
പാട്ട് മറ്റുള്ളവർ എടുക്കണ്ടെങ്കിൽ നിങ്ങളത് പ്രൈവറ്റ് ആയി പോസ്റ്റു... യൂട്യൂബിൽ ഇട്ടിട്ട് വ്യൂവേഴ്സ് വേണം താനും മറ്റുള്ളവർ അത് യൂസ് പാടില്ല എന്ന് പറയുന്നതിൽ എന്താണ് ലോജിക്.... ഉയരും തോറും വിനയമാണ് വരേണ്ടത്....
ഇത്തരം കമന്റ് കാണിപ്പയ്യൂർ സംഘത്തിൽ നിന്നും പ്രതീക്ഷിച്ചില്ല 😭😭😭 നിങ്ങളുടെ പാട്ട് എടുത്തെങ്കിലും അതിൽ അഭിമാനിക്കു അല്ലാതെ നിങ്ങൾ കളിച്ച പോലെ കളിക്കണം എന്നു വാശി പിടിക്കരുത് സത്യത്തിൽ നിങ്ങൾ പറഞ്ഞ കമന്റ് ആണ് ഗോഷ്ടി
പദം കളി ച്ചില്ലല്ലോ 🤔
Super
❤❤
❤❤❤❤❤
❤❤