🙏 ടീച്ചർ ഞാൻ ടീച്ചറിന്റെ എല്ലാ തിരുവാതിര വിഡിയോയും കാണുന്ന വ്യക്തി ആണ് വളരെ ഇഷ്ടമാണ് ടീച്ചറിന്റെ ക്ലാസുകൾ എനിക്ക് തിരുവാതിരയെ പറ്റി വലിയ അറിവ് ഒന്നും ഇല്ല അത് കൊണ്ട് ടീച്ചറോട് ഒരു സംശയം ചോദിക്കാൻ ആഗ്രഹിക്കുന്നു ചിലരിൽ നിന്നും കേട്ടുള്ള അറിവ് മാത്രമാണ് തെറ്റാണെങ്കിൽ ക്ഷെമിക്കുക തിരുവാതിരയിൽ കുമ്മി തുടങ്ങുന്നത് വരെ കൈ കൊട്ടി ശബ്ദം കേൾപ്പിക്കാൻ പാടില്ല എന്ന്. ഇതിന്റെ യാഥാർഥ്യം എത്രത്തോളം ഉണ്ട് എന്ന് എനിക്ക് അറിയില്ല ഇതിന് ഒരു ഉത്തരം ടീച്ചറിൽ നിന്നും ലഭിച്ചാൽ സന്തോഷം
Gambheerayirikkanu ❤❤❤
ഗംഭീരം ❤❤❤❤
Tutorial super very brilliant students
നന്നായിരിക്കുന്നു,. ഗുരുവും. കുട്ടികളും. ചുവടുകളും. ❤❤❤
Thank you
നന്നായിരിക്കുന്നു 👌👌👌👌👌❤
👌👌
നന്നായിട്ടുണ്ട്ട്ടോ 🥰
Super teacher
Super.,.......
👌❤️
Teacher കളികൾ എല്ലാം ഒരുപാട് ഇഷ്ടം ആയി. എനിക്കും കളിക്കാൻ വരണം എന്നുണ്ട്. എല്ലാം പഠിക്കാം അല്ലോ
വരൂ
അവരുടെ നൃത്തം നേരിട്ട് കാണാൻ എന്നെ അനുവദിക്കട്ടെ, നന്ദി അറിയിക്കൂ❤
പത്തു വൃത്തം പുസ്തകം എവിടെ കിട്ടും എന്നറിയാമോ... നാലു വൃത്തം കളി അസ്സലായിട്ടുണ്ട് 🙏
അറിയില്ല
അസ്സലായിട്ടുണ്ട് സ്റ്റെപ്പുകളും, കളിക്കുട്ടികളും,പഠിപ്പിക്കുന്നതും❤ഇതെവിടെയാ സ്ഥലം?
Thrissur
Ente illam
ഇത് എവിടെയാണ് സ്ഥലം
Thrissur
Sudha athimanoharam paattum chuvatum
🙏 ടീച്ചർ ഞാൻ ടീച്ചറിന്റെ എല്ലാ തിരുവാതിര വിഡിയോയും കാണുന്ന വ്യക്തി ആണ് വളരെ ഇഷ്ടമാണ് ടീച്ചറിന്റെ ക്ലാസുകൾ എനിക്ക് തിരുവാതിരയെ പറ്റി വലിയ അറിവ് ഒന്നും ഇല്ല അത് കൊണ്ട് ടീച്ചറോട് ഒരു സംശയം ചോദിക്കാൻ ആഗ്രഹിക്കുന്നു ചിലരിൽ നിന്നും കേട്ടുള്ള അറിവ് മാത്രമാണ് തെറ്റാണെങ്കിൽ ക്ഷെമിക്കുക തിരുവാതിരയിൽ കുമ്മി തുടങ്ങുന്നത് വരെ കൈ കൊട്ടി ശബ്ദം കേൾപ്പിക്കാൻ പാടില്ല എന്ന്. ഇതിന്റെ യാഥാർഥ്യം എത്രത്തോളം ഉണ്ട് എന്ന് എനിക്ക് അറിയില്ല ഇതിന് ഒരു ഉത്തരം ടീച്ചറിൽ നിന്നും ലഭിച്ചാൽ സന്തോഷം
Angane illa
Kaikalil thammil thodumbol sound kelkkanam
@@ParvanaSudha Thank you teacher
നല്ല പാട്ടും കളിയും
👌
👌👌❤❤