Fr. Daniel explains 'The Bible in a Year - മലയാളം Podcast

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2024

ความคิดเห็น • 798

  • @jessyfelix3952
    @jessyfelix3952 4 ชั่วโมงที่ผ่านมา +5

    കർത്താവേ, മുടക്കം കൂടാതെ ബൈബിൾ വായിച്ചു തീർക്കാനുള്ള കൃപയും അനുഗ്രഹവും നൽകണമേ... ദൈവമേ ഡാനിയേൽ അച്ചനെ അനുഗ്രഹിക്കണേ 🙏🙏

  • @jessy2392
    @jessy2392 วันที่ผ่านมา +337

    ഈശോയെ ❤️ആദ്യം മുതൽ അവസാനം വരെ ഈ പ്രോഗ്രാമിന് ഒരു സമയം കണ്ടെത്തി മടുപ്പു കൂടാതെ പങ്കെടുക്കാൻ എന്നെ അനുഗ്രഹിക്കണമെ 🙏🏻ഒരുപാട് ഇഷ്ടത്തോടെ അച്ഛനും ടീം അംഗങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്നു 🙌🏻

  • @dollybineesh8829
    @dollybineesh8829 วันที่ผ่านมา +113

    ഞങ്ങളുടെ പ്രിയപ്പെട്ട ഡാനിയൽ അച്ഛനെ ദീ൪ഹായുസ്സു൦ ആരോഗ്യവും നൽകി അനുഗ്രഹിക്കണമേ❤❤❤

  • @elsebethsabu432
    @elsebethsabu432 วันที่ผ่านมา +105

    ഇതിൽ പങ്കെടുക്കുന്നവർ മടുപ്പും മുടക്കവും ഇല്ലാതെ ആദ്യ അവസാനം പങ്കെടുക്കാൻ സർവ്വ ശക്തനായ ദൈവമേ കരുണ ആയിരിക്കണമെന്ന് പ്രാർത്ഥിക്കുന്നു

    • @tholoorshabu1383
      @tholoorshabu1383 7 ชั่วโมงที่ผ่านมา +1

      😂😂😂😂😂 ഒരു കാര്യം കൂടെ ഈ അച്ചൻ പഠിപ്പിയ്ക്കും - മാതാവ് ഏകദൈവം എന്നും😅😅😅😅

  • @ShalmaTreesa
    @ShalmaTreesa 2 ชั่วโมงที่ผ่านมา +1

    അച്ഛനെയും ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാ മക്കളെയും ഈശോ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏അതുപോലെ ഈ വചന വായനയിൽ ആദ്യം മുതൽ അവസാനം വരെ പങ്കെടുക്കുവാനുള്ള കൃപ ഈശോ തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @thresianu9492
    @thresianu9492 19 ชั่วโมงที่ผ่านมา +13

    ഈശോയെ ഇതിൽ പങ്കെടുക്കാൻ സാധിക്കണമേ അച്ചന്റെയും ടീമംഗങ്ങളേയും അനുഗ്രഹിക്കേണമേ

  • @SheelaThomas-r3b
    @SheelaThomas-r3b วันที่ผ่านมา +77

    കർത്താവെ...... എനിക്കും ഇതിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാൻ സഹായിക്കേണമേ...... ആമേൻ.... ❤️🙏🏻🙏🏻

  • @sr.jeslinfcc6032
    @sr.jeslinfcc6032 วันที่ผ่านมา +16

    എല്ലാ ഭൂഖണ്‌ഡങ്ങളിലും ദൈവവചനം എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @ajeeshbabu2230
    @ajeeshbabu2230 วันที่ผ่านมา +89

    കർത്താവെ ഈ വചന വായനയ്ക് നേതൃത്വം കൊടുക്കുന്ന... പ്രിയ അച്ഛനെ അനുഗ്രഹിക്കേണമേ... കേൾക്കുന്നവർക് അത് അനുഗ്രഹമാക്കണേ... 🙏🏻🙏🏻

    • @UshaMohan-s1v
      @UshaMohan-s1v วันที่ผ่านมา +1

      Amen

    • @jaimoleabraham
      @jaimoleabraham วันที่ผ่านมา +1

      Amean Amean

    • @sofiajomon6214
      @sofiajomon6214 วันที่ผ่านมา +1

      Achane esho samrudamayi anugrahikkatte 🙏🙏🙏

    • @joansimento4978
      @joansimento4978 20 ชั่วโมงที่ผ่านมา +1

      I liked to read bible many times I tried ..bur now iam.happy through fr Daniel.i will take part to.read Bible without fail god bless

    • @ranimathew182
      @ranimathew182 7 ชั่วโมงที่ผ่านมา

      Amen

  • @sr.ushafransis30
    @sr.ushafransis30 วันที่ผ่านมา +34

    പരിശുദ്ധാമാത്മാവേ വചനാഭിഷേകംഎനിക്ക് നൽകണമെ

  • @ROSAMMA-q5j
    @ROSAMMA-q5j วันที่ผ่านมา +36

    എൻ്റെ പൊന്നുതമ്പുരാനെ എനിക്കും മടുപ്പുകുടാതെ ഇതു മുഴുവൻ വായിക്കാൻ അനുഗ്രഹിക്കണമേ

  • @shantybiju4706
    @shantybiju4706 17 ชั่วโมงที่ผ่านมา +16

    ഈശോയെ അലസത കൂടാതെ ഭക്തിയോടു കൂടി അവിടുത്തെ തിരുവചന വായന പൂർത്തിയാക്കാൻ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ 🙏🙏

  • @bindhubinu9849
    @bindhubinu9849 5 ชั่วโมงที่ผ่านมา +2

    യേശുവേ ഡാനിയൽ അച്ഛനെ അനുഗ്രഹം ചൊരി യണമേ amen

  • @solykurian4732
    @solykurian4732 18 ชั่วโมงที่ผ่านมา +3

    എൻ്റെ ഈശോയെ ഈ വിശുദ്ധ ഗ്രന്ഥ വായനയിൽ പങ്കാളിയാകുവാൻ ഞാനും അതിയായി ആഗ്രഹിക്കുന്നു ഒരു തടസവും കൂടാതെ വായിച്ചു പൂർത്തിയാക്കുവാൻ പാപിയായ എന്നെ നനുഗ്രഹിക്കേണമേ പരിശുദ്ധാത്‌മാ അനുഗ്രഹം നൽകേണമേ🙏🙏🙏

  • @esmerayaurynnyx9705
    @esmerayaurynnyx9705 วันที่ผ่านมา +15

    ഈശോയെ ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു ഞങ്ങളെ അനുഗ്രഹിക്ക

  • @dalyantony557
    @dalyantony557 10 ชั่วโมงที่ผ่านมา +3

    എന്റെ ഈശോയെ ഒരു മടുപ്പും കൂടാതെ ഈ വചന വായനയിൽ പങ്കെടുക്കാൻ എല്ലാ കടുംബങ്ങളെയും അനുഗ്രഹിക്കണേ. എന്നെയും എന്റെ കുടുബത്തെയും ലോകംമുഴുവനെയും പരിശുദ്ധത്മവിനാൽ നിറക്കണമേ. ഡാനിയൽ അച്ഛനു ഈ പ്രോഗ്രാം അവതരിപ്പിക്കുന്നതിന് തമ്പുരാന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @marymp9094
    @marymp9094 9 ชั่วโมงที่ผ่านมา +4

    🙏 *സക്കേവൂ സിന്റെ ഭവനത്തിൽ പ്രവേശിച്ച് ആ കുടുംബത്തെ* *അനുഗ്രഹിച്ച ദൈവമേ* *ഞങളുടെ ഗ്രൂപ്പിലെ ഓരോ സഹോദരങ്ങ ളെയും ഞങ്ങളുടെ കുടുംബങ്ങളെയും *അങ്ങയുടെ തിരുമുമ്പിൽ സമർപ്പിച്ചുകൊണ്ട്* *ഞങ്ങൾ പ്രാർത്ഥിക്കുന്നു* *ദൈവമേ ഞങ്ങളുടെ കുടുംബങ്ങളിലേക്കും *കടന്നുവരേണമേ ഞങ്ങടെ ജീവിതപങ്കാളി* *മക്കൾ ഞങ്ങൾക്ക് *ദാനമായി നൽകിയ സകലത്തെയും സമർപ്പിച്ചുകൊണ്ട് പ്രാർത്ഥിക്കുന്നു അവിടത്തെ കരം നീട്ടി ഞങ്ങളെ *അനുഗ്രഹിക്കേണമേ, നിന്‍റെ കൃപയാൽ നിറയ്ക്കേണമേ*
    🙏🙏🙏🌹🌹

  • @judybiju4221
    @judybiju4221 วันที่ผ่านมา +9

    ഈശോയെ കരുണയായിരികണമേ ഈശോയെ അങ്ങേക്ക് മഹത്വം അച്ഛനെ അനുഗ്രഹികണമേ വഴിനടത്തണമേ

  • @rosyjames2973
    @rosyjames2973 วันที่ผ่านมา +33

    ദാനിയേലച്ചനെ അനുഗ്രഹിക്കണേ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു.

  • @mathewvarghese6660
    @mathewvarghese6660 วันที่ผ่านมา +12

    ഈശോയെ അ
    ങ്ങെ നാമ മഹത്വത്തിന്നായി ,അവിടുത്തെ തിരുവചനങ്ങൾ ഹ്രദയത്തിൽ ഏറ്റെടുത്തു ജീവിക്കുവാൻ വേണ്ട പരിശുദ്ധാത്മ കൃപ അച്ചനിലൂടെ ഞങ്ങൾക്കു നൽകി അനുഗ്രഹിക്കണമേ.
    ❤ഈശോയെ ഞാനങ്ങയിൽ ശരണപ്പെടുന്നു ❤

  • @PhilsyGeorge
    @PhilsyGeorge วันที่ผ่านมา +38

    ഇതിൽ പങ്ക് എടുക്കന്ന എല്ലാ കടുംബ ങ്ങ ളെ യുംകാത്തുകൊള്ളണമെ❤

  • @JaneJacintha
    @JaneJacintha วันที่ผ่านมา +13

    ഈശോയെ.. സുവിശേഷ പ്രാഘോഷണത്തിനായി എന്നെ അഭിഷേകം ചെയ്യണമേ.. 🙏

  • @santhacl2689
    @santhacl2689 วันที่ผ่านมา +22

    ഇത്തരത്തിൽ വി. ബൈബിൾ പഠിപ്പിക്കാൻ ഈ കാലഘട്ടത്തിൽ ദൈവം തിരഞ്ഞെടുത്ത ഡാനിയേലച്ചനെ ദൈവം അനുഗ്രഹിക്കട്ടെ

  • @SNEHASIMON-c7i
    @SNEHASIMON-c7i วันที่ผ่านมา +27

    ദൈവമേ ഈ വചന വായനയിലൂടെ എന്നെയും ഇതിൽ പങ്കെടുക്കുന്നവരെയും അനുഗ്രഹിക്കേണമേ . ഡാനിയേൽ അച്ചനെ ഇത് പൂർത്തീകരിക്കാൻ അങ്ങ് സഹായിക്കണേ . ഇപ്പോൾ ഉള്ളതിനേക്കാൾ കൂടുതൽ ദൈവത്തെ സ്നേഹിക്കാൻ എന്നെ അനുഗ്രഹിക്കണേ

  • @JessyChacko-x1m
    @JessyChacko-x1m 14 ชั่วโมงที่ผ่านมา +2

    ഈശോയെ ദാനീയേലച്ചൻ്റെ എല്ലാ നിയോഗങ്ങളും സാധിച്ചു കൊടുക്കണമെ

  • @sumaraymond2012
    @sumaraymond2012 วันที่ผ่านมา +24

    ഈശോയെ മുടക്കം കൂടാതെ ഇത് കേൾക്കാനും പഠിക്കാനും ദൈവം അനുഗ്രഹിക്കണമേ ഈശോയെ ഡാനിയേൽ അച്ഛനെ അനുഗ്രഹിക്കണമേ

  • @soleyjoseph7005
    @soleyjoseph7005 2 ชั่วโมงที่ผ่านมา +1

    ദൈവമേ നീ തന്ന ആയുസ് നിനക്കായി മാറ്റിവെക്കാൻ ഈ മകളെ അനുഗ്രഹിക്കണേ... അതുപോലെ ഞാൻ ഷെയർ ചെയ്ത എല്ലാമക്കൾക്കും ഇതു ഉൾകൊള്ളാൻ കൃപ നൽകണേ റൂഹയെ 🙏🏻🙏🏻🙏🏻

  • @SnijiPoulose.
    @SnijiPoulose. วันที่ผ่านมา +20

    കർത്താവേ, ഈ ബൈബിൾ റീഡിങ്ങിൽ പങ്കെടുക്കാൻ പരിശുദ്ധാത്മാവിനെ സഹായകനായി എനിക്ക് തരണമേ 🙏🏻🙏🏻🙏🏻അങ്ങയുടെ സഹായം ഇല്ലെങ്കിൽ എനിക്ക് സാധ്യമല്ല കർത്താവെ

  • @swetha9080
    @swetha9080 วันที่ผ่านมา +15

    യേശു അപ്പ അച്ഛനെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏❤️❤️❤️

  • @lalyag6341
    @lalyag6341 22 ชั่วโมงที่ผ่านมา +15

    ഈശോയെ ഈ വചനവായനയിൽ പങ്കെടുക്കാൻ കൃപ തരണേ a

  • @RadhaVb-mx1cn
    @RadhaVb-mx1cn วันที่ผ่านมา +12

    ഗോഡ് ഈസ്‌ ഗുഡ്
    ഓൾ ത ടൈം
    ഹല്ലേലുയ ആമേൻ

  • @Sreedevikalesh
    @Sreedevikalesh วันที่ผ่านมา +20

    ഈശോയെ ഞാനും വരുന്നു അങ്ങയെ തേടി.... സഹായിക്കണേ

  • @kuruvilakj3196
    @kuruvilakj3196 วันที่ผ่านมา +6

    ഈശോയെ മുടക്കം കൂടാതെ ഇതിൽ പങ്കു കൊള്ളാനും വചനം വായിച്ചു പോകാതെ മനസിലാക്കി തന്ന് അതിനായി സമയം സാഹചര്യവും ഒരുക്കി എന്നെ നയിക്കണെ പരിശുദ്ധത്മാവേ 🙏🏼

  • @viiiup7711
    @viiiup7711 18 ชั่วโมงที่ผ่านมา +4

    oh ! Lord ഈ വർഷം ബൈബിൾ മുഴുവൻ വായിച്ച് തീർക്കുവാൻ എന്നെ സഹായിക്കേണമേ..

  • @swetha9080
    @swetha9080 วันที่ผ่านมา +25

    ബൈബിൾ വായിക്കാൻ പുതിയ ഒരു അഭിഷേകം നൽകി അനുഗ്രക്കണമേ പരിശുദ്ധൽമവേ എല്ലാ തരത്തിലുള്ള വിശുദ്ധി നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @cocomedia24_7
    @cocomedia24_7 วันที่ผ่านมา +15

    ഇത് ഒരു ചരിത്രമായിരിക്കും...
    ❤❤❤

  • @sherlyjoseph4805
    @sherlyjoseph4805 ชั่วโมงที่ผ่านมา

    ഈശോയെ എന്നെയും പ്രിയപ്പെട്ടവരെയും ലോകം മുഴുവനും അങ്ങേ വചനത്തൽ നിറക്കണമേ..ഈ പദ്ധതിയിൽ പങ്കളികാക്കണമേ.

  • @meenaantony2887
    @meenaantony2887 20 ชั่วโมงที่ผ่านมา +24

    പരിശുദ്ധത്മാവേ ഈ വായനയിൽ ആദ്യം മുതൽ അവസാനംവരെ പങ്കുചേരുവാൻ എനിക്ക് കൃപതരേണമേ 🙏

    • @lissiprakash5261
      @lissiprakash5261 18 ชั่วโมงที่ผ่านมา

      ഈശോയെ വചനം കൊണ്ടു എന്നെ അഭിഷേകം cheyyanamay ആമേൻ 🙏🏻

    • @lissiprakash5261
      @lissiprakash5261 18 ชั่วโมงที่ผ่านมา

      ഈശോയെ വചനഭിഷേകത്താൽ എന്റെ കുടുംബത്തെ niraykanamay 🙏🏻🙏🏻

  • @StellaMaria-f9s
    @StellaMaria-f9s วันที่ผ่านมา +9

    ദൈവമെ എന്നേയും ഈ വചന വായനയിലൂടെ അവിടുത്തെ കൂടുതൽ അറിയാനും അതുവഴി എന്നേയും കൂടുതൽ അറിയാനും അനുഭവിക്കാനും സഹായിക്കണമേ എന്നും അതിന് അച്ചനിലൂടെ എന്നെ അനുഗ്രഹിക്കണമേ എന്ന് പ്രാത്ഥിക്കുന്നു അതിന് എന്നേയും സഹായിക്കണമേ ആമ്മേൻ

  • @nickemmanuel3556
    @nickemmanuel3556 วันที่ผ่านมา +12

    ഈശോയെ ഇതു താല്പര്യത്തോടും ഭക്തിയോടും കൂടി പൂർത്തിയാക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ🙏🙏

  • @PoulyIssac-y2c
    @PoulyIssac-y2c วันที่ผ่านมา +12

    ദൈവമേ അനുഗ്രഹിക്കേണമേ കൂട്ടായ്മയെയും അച്ഛനെയും

  • @DOLFYBIJEESH
    @DOLFYBIJEESH วันที่ผ่านมา +5

    ഈശോയെ അനുഗ്രഹിക്യണേ 🙏🙏🙏🙏🙏

  • @lillyagustine1072
    @lillyagustine1072 2 ชั่วโมงที่ผ่านมา

    ഈശോയേ അച്ചൻ്റെ ഈ ഉദ്യമം ഒത്തിരി അനുഗ്രഹ പ്രദമാകട്ടെ. അതു വഴി ഇതിൽ പങ്കെടുക്കുന്ന എല്ലാവരും അനുഗ്രഹിക്കപ്പെടണം എന്ന് പ്രാർത്ഥിക്കുന്നു. അച്ചനെ കർത്താവ് ധാരളമായി അനുഗഹിക്കട്ടെ. ആമ്മേൻ

  • @grasammaabraham94
    @grasammaabraham94 วันที่ผ่านมา +25

    ഈശോയെ എല്ലാ ദിവസവും മുടക്കാതെ വായിക്കാൻ ഉള്ള കൃപ തരണേ 🙏🏻🙏🏻🙏🏻

    • @jessysebastian5819
      @jessysebastian5819 วันที่ผ่านมา +1

      ഈ വായനയിലൂടെ ഈശോയേ അടുത്തറിയാൻ എന്നേയും കുടുംബത്തേയും അനുഗ്രഹിക്കണമേ

  • @joh106
    @joh106 วันที่ผ่านมา +28

    കർത്താവിന്റെ പ്രീയ ദാസനായ ഡാനിയേൽ അച്ഛനെ അഭിഷേകത്തോടെ ആരോഗ്യത്തോടെ കാത്തോളണേ🙏🙏🙏

  • @magdalenamagi4172
    @magdalenamagi4172 วันที่ผ่านมา +8

    കർത്താവായ യേശുവേ വചന വായനിൽ പങ്കെടുത്ത് അർത്ഥം മനസ്സിലാക്കി വായിക്കാനുള്ള കൃപ തന്ന് അനുഗ്രഹിക്കണമേ . ദാനിയേൽ അച്ചനേയും അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കുന്നു. ആമേൻ.

  • @lizajohn6272
    @lizajohn6272 วันที่ผ่านมา +6

    യേശുവേ ആദ്യം മുതൽ അവസാനം വരെ പങ്കെടുക്കാൻ അനുഗ്രഹിക്കണേ

  • @MiniSabu-r3i
    @MiniSabu-r3i วันที่ผ่านมา +12

    കർത്താവേ ഈവചനം ഗ്രഹിക്കാൻ എന്റെ ഹൃദയം തുറക്കണമെ🙏🙏🙏🙏

  • @shaijamanoj2347
    @shaijamanoj2347 วันที่ผ่านมา +20

    കർത്താവായ ദൈവമേ ഈശോ അപ്പാ ലോകം മുഴുവനുമുള്ള എല്ലാ മക്കൾക്കും ദൈവവചനം വായിക്കുവാനും ആത്മീയമായി വളരുവാനും ഈശോ അപ്പാ അനുഗ്രഹിക്കണേ അങ്ങേ കൃപ വർഷിക്കണേ ഡാനിയേൽ അച്ഛനെ അനുഗ്രഹിക്കണേ

  • @bridgitjessy7937
    @bridgitjessy7937 วันที่ผ่านมา +20

    കർത്താവേ, ഞങ്ങളുടെ ഡാനിയേൽ അച്ചനെ കാത്ത് കൊള്ളണമേ
    ആയിരമായിരം ആരോഗ്യം നൽകി സംരക്ഷിക്കണമേ❤🙏

  • @miniwilson2209
    @miniwilson2209 22 ชั่วโมงที่ผ่านมา +8

    യേശു അപ്പ ഈ വചനവായിൽ മുടങ്ങാതെ പങ്കെടുക്കാനായി എന്നെയും എന്റെ ജീവിതപങ്കാളിയെയും അനുഗ്രഹിക്കണമേ

  • @shaibyshinto1491
    @shaibyshinto1491 23 ชั่วโมงที่ผ่านมา +5

    ഈശോയെ അവിടുത്തോട് കൂടുതൽ അടുക്കുവാൻ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ 🙏🏻ഈ പ്രോഗ്രാമിൽ പങ്കെടുക്കാൻ ഞങ്ങൾക്ക് കൃപ നല്കണമേ ❤

  • @victoriavicky7772
    @victoriavicky7772 วันที่ผ่านมา +7

    കർത്താവേ ആദ്യം മുതൽ അവസാനം വരെയും ഈ ബൈബിൾ വായനയിൽ പങ്കെടുക്കാൻ നിൻറെ കൃപയുണ്ടാകണമേ

  • @marybijoy5189
    @marybijoy5189 2 ชั่วโมงที่ผ่านมา +1

    ഇടക്ക് ബ്രേക്ക്‌ വരാതെ ബൈബിൾ വായിക്കുവാൻ കേൾക്കുവാൻ ഈശോയെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @lizajohn6272
    @lizajohn6272 วันที่ผ่านมา +6

    ബൈബിൾ പഠനത്തിന് അച്ഛൻ ചെയ്യുന്ന എല്ലാ പ്രായക്നങ്ങളും വിജയിക്കാൻ ദൈവം അച്ഛനെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @leenalino5268
    @leenalino5268 วันที่ผ่านมา +10

    ഈശോയെ തടസ്സം കൂടാതെ പങ്കെടുക്കുവാൻ ഇടയാക്കണമേ 🙏🙏🙏

  • @ThresiammaCJ
    @ThresiammaCJ วันที่ผ่านมา +50

    ദാനിയേലച്ചനെ അതിന് അനുഗ്രഹിക്കണമേ! ഇതിനായി ദൈവം പ്രത്യേകം തിരഞ്ഞെടുത്ത അഭിഷിക്തനാണല്ലോ കർത്താ േവ ദാനിയേലച്ചൻ🙏

  • @sindhuthomas2386
    @sindhuthomas2386 วันที่ผ่านมา +6

    യേശുവേ എനിക്കും ഇതിൽ പങ്കാളി ആകാൻ ഇട തരണമേ 🙏🙏🔥🔥

  • @srtissajose2772
    @srtissajose2772 7 ชั่วโมงที่ผ่านมา +1

    ഈശോയേ കൃപ നിറയ്ക്കണമേ❤

  • @lovelyprakash2212
    @lovelyprakash2212 วันที่ผ่านมา +8

    ഈശോയേ നിന്നെ കൂടുതൽ സ്നേഹിക്കാനും, കത്തോലിക്കാ സഭയെ കളിയാക്കുന്നവർക്ക് വചനം ജീവിച്ചുകാണിക്കാൻ ഇതിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ

  • @beenabenny6772
    @beenabenny6772 16 ชั่วโมงที่ผ่านมา +2

    Daniel Achan. Thank you so much. I have listened to English podcast by father Mike. Helped me to understand Bible. Please pray my family will attend with me this time.

  • @valsaeldouse6180
    @valsaeldouse6180 วันที่ผ่านมา +12

    യേശുവേ ഞങ്ങളെ പരിശുദ്ധാത്മാവു കൊണ്ട് നിറച്ച് അനുഗഹിക്കണമേ🙏🙏🙏🙏🙏🙏

  • @LISSYKURIAN1
    @LISSYKURIAN1 วันที่ผ่านมา +12

    എൻ്റെ ഈശോയെ,അച്ഛൻ്റെ എല്ലാ നിയോഗങ്ങളുടെമേലും കരുണ തോന്നണമേ

  • @SoniaGodfrey-q1n
    @SoniaGodfrey-q1n วันที่ผ่านมา +13

    ഡാനിയേൽ അച്ചോ ബൈബിൾ മടികൂടാതെ വായിക്കാൻ എനിക്കും എന്റെ മക്കൾക്കും വേണ്ടി പ്രവർത്തിക്കണെ🙏🙏🙏

  • @MaryJosephKinattukara
    @MaryJosephKinattukara วันที่ผ่านมา +4

    ഈശോയെ എന്നെയും ഒന്നു തൊടണേ..... എന്നെ സുഖമാക്കണേ.... കൃപ തരണേ.... നിയോഗങ്ങളെ അനുഗ്രഹിക്കണമെ....

  • @premibernard9712
    @premibernard9712 วันที่ผ่านมา +10

    പരിശുദ്ധാത്മാവേ ലോകത്തിന്റെ അതിർത്തി വരെ ഈ വചനം എത്തട്ടെ എന്ന് ആശംസിച്ചു കൊള്ളുന്നു ദൈവാനുഗ്രഹിക്കട്ടെ പരിശുദ്ധാത്മാവ് എന്നും കൂടെ ഉണ്ടാകട്ടെ ഇന്ന് ഇപ്പോഴും എപ്പോഴും ഞങ്ങൾ പ്രാർത്ഥിക്കുന്നുആമേൻ. ഹാലേലൂയ ദൈവാനുഗ്രഹിക്കട്ടെ❤❤❤💐

  • @merlijoyish561
    @merlijoyish561 วันที่ผ่านมา +12

    ഈശോയെ ഈ ഒരു വർഷം വചനത്തോട് കൂടി ഏറ്റവും വിശ്വസ്ഥതയോടെ സ്നേഹത്തോടെ ആത്മാർത്ഥതയോടെ ആയിരിക്കാൻ അനുഗ്രഹിക്കേണമേ

  • @nijishamanoj5550
    @nijishamanoj5550 วันที่ผ่านมา +29

    അപ്പാ ഈ വിശുദ്ധ വചന വായനയിലൂടെ അനേകായിരം മക്കൾക്ക് അങ്ങയുടെ വചനത്തിന്റെ ആഴം മനസിലാക്കാനും അതിലൂടെ വ്യക്തി ജീവിതങ്ങളും കുടുംബ ജീവിതങ്ങളും അനുഗ്രമുള്ളതായി മാറാനും അങ്ങ് സഹായിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു. ഈ വലിയൊരു അനുഗ്രഹത്തിനായി ദൈവം തിരഞ്ഞെടുത്ത ബഹുമാനപ്പെട്ട ദാനിയേൽ അച്ഛനും ഇതിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും ദൈവ നാമത്തിൽ ഒരായിരം നന്ദിയും സ്നേഹവും 🙏❤️.. ദൈവം ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ 🙏യേശുവേ നന്ദി യേശുവേ സ്തോത്രം

  • @SoniasajanSoniasajan
    @SoniasajanSoniasajan วันที่ผ่านมา +8

    ഈശോയെ എനിക്കും ഇതിനു മുഴുവനായി സാധിക്കട്ടെ 🙏🙏🙏😢😢😢

    • @premakoovala8175
      @premakoovala8175 18 ชั่วโมงที่ผ่านมา

      ഈ ബൈബിൾ വായനയിൽ തടസ്സം ഇല്ലാതെ പങ്കെടുക്കാൻ കഴിയണമേ 🙏

  • @lalsy2085
    @lalsy2085 วันที่ผ่านมา +7

    ഈശോയെ ഈ വിശുദ്ധ വായന യിൽ മുഴുവനായും പങ്കെടുക്കാനുള്ള അനുഗ്രഹം തരണമേ 🙏

  • @dr.meenafrancis3183
    @dr.meenafrancis3183 วันที่ผ่านมา +5

    ദൈവനാമത്തിന് മഹത്വം 🙏🤗🙏🙏🙏🌹🌹🌹🌹

  • @sindhuajay1165
    @sindhuajay1165 วันที่ผ่านมา +11

    ആമേൻ... ഹല്ലേലുയ...യേശുവേ നന്ദി... ആകാശത്തിന്റെയും ഭൂമിയുടെയും നാഥനായ അത്യുന്നതദൈവത്തിന്റെ കൃപാകടാക്‌ഷം അച്ചന്റെ മേലുണ്ടാകട്ടെ!
    🙏🏻🙏🏻🙏🏻

  • @jessylazer3462
    @jessylazer3462 23 ชั่วโมงที่ผ่านมา +7

    ഈ ബൈബിൾ വായനയെ കുറിച്ച് കേട്ടനാൾ മുതൽ കാത്തിരിക്കാൻ തുടങ്ങിയതാണ്. ഈ വചന വായനക്കു വേണ്ടി അച്ചനും ടീമംഗങ്ങളും എടുത്ത efforts - ഒന്നും പറയാൻ കിട്ടുന്നില്ല. എല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നു മാത്രം ദൈവത്തോട് പ്രാർത്ഥിക്കുന്നു❤❤🙏💐💐

  • @clarammajoy3592
    @clarammajoy3592 วันที่ผ่านมา +12

    കർത്താവെ ഈ വചന വായനയിൽ ആദ്യo മുതൽ അവസാനം വരെ കൃത്യമായി പങ്കെടുത്ത് അനുഗഹം പ്രാപിക്കുവാൻ കൃപ തരണമെ.

  • @ak.mp4.
    @ak.mp4. วันที่ผ่านมา +9

    അപ്പാ... ഒരു തടസ്സവും കൂടാതെ ആദ്യം മുതൽ അവസാനം വരെ ഈ ക്ലാസ്സിൽ പങ്കെടുക്കാൻ ഇടയാക്കണേ...!!!🙏🙏ഈ ക്ലാസ്സ്‌ നയിക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട അച്ഛനെയും കൂടുതൽ കൂടുതൽ ബലപ്പെടുത്തേണമേ..!!🙏🙏

  • @AleyammaKurian-y4k
    @AleyammaKurian-y4k วันที่ผ่านมา +29

    ഈശോയെ ഈ വചന വായനയിൽ പങ്കു ചേർന്ന് വചനം പഠിക്കുവാൻ എന്നേയും അങ്ങ് അതും ഹിക്കണമേ .. ഇതുവഴി എന്റെ കുടുംബത്തിൽ എന്നും നീല നിൽക്കുന്ന കഠിന വിരോധം എല്ലാവരുടേയും മനസ്സിൽ നിന്നും മാറി കിട്ടുവാൻ അങ്ങു ഞങ്ങളെ സഹായിക്കണമേ . അമേൻ

  • @creativefoodworld653
    @creativefoodworld653 วันที่ผ่านมา +4

    Praise the Lord,Jesus Christy Amen

  • @sunuthomas5503
    @sunuthomas5503 วันที่ผ่านมา +5

    അനുഗ്രെഹിക്കണമേ 🙏🙏

  • @josephkuriankurian8152
    @josephkuriankurian8152 วันที่ผ่านมา +8

    ഈശോപ്പാ തിരുവചന വായനയിൽ ചേർന്ന് വചനം വായിക്കാനും പരിശുദ്ധൽമാവിൽ നിറഞ്ഞു ശക്തരാകാനും, വിളവ് അധികം വേലക്കാരോ ചുരുക്കം എന്ന വചനത്തിൽ ഒരു വേലക്കാരനാക്കാനും, വിളിക്കപ്പെട്ടവർ അനേകം പേരുണ്ട് പക്ഷെ തിരഞ്ഞെടുക്കപ്പെട്ടവർ ചുരുക്കം എന്നു ഈശോ പറഞ്ഞ വചനത്തിൽ ഓരോ മക്കളും ഈ കാലഘട്ടത്തിലെ വചനം പങ്കുവെക്കുന്ന, പഠിപ്പിക്കുന്ന, വചനം മടികൂടാതെ കൂടെ കൊണ്ടുനടക്കാൻ പ്രേരിപ്പിക്കുന്ന ഈശോയുടെ മകനായ ദാനിയേൽ അച്ഛനെ പോലെ തിരഞ്ഞെടുക്കപ്പെടുവാൻ പരിശുദ്ധൽമാവ് നിറയണമേ വചനം പ്രേഘോഷിക്കുന്ന വചനം പഠിപ്പിക്കുന്ന എല്ലാവരെയും, ഈശോയെ സമൃദ്ധ മായീ അനുഗ്രഹിക്കേണമേ

  • @rosedileemam9100
    @rosedileemam9100 3 ชั่วโมงที่ผ่านมา

    യേശുവേ ഒരു വർഷം മുഴുവൻ ഈ വായന പദ്ധതിയിൽ
    തടസ്സം കൂടാതെ പങ്കെടുക്കാൻ എന്നെ അനുഗ്രഹിക്കേണമേ. കുടുംബത്തിന്റെ ആവശ്യങ്ങളിൽ സഹായിക്കണമേ.. 🙏🙏🙏🙏🙏

  • @soniajohn8547
    @soniajohn8547 19 ชั่วโมงที่ผ่านมา +2

    ഈശോയെ അനേകം മക്കൾ ഈ ശുശ്രുഷയിലൂടെ ഈശോയെ അറിയുവാനും അറിഞ്ഞ ഈശോയെ മറ്റുള്ളവർക്ക് കൊടുക്കുവാനും വേണ്ട കൃപ നൽകി പരിശുദ്ധതമാവേ അഭിഷേകം ചെയ്യണമേ. ഈശോയെ ഈ ശുശ്രുഷ നയിക്കുന്ന അച്ചനെയും ഇതിന്റെ പുറകിൽ പ്രവൃത്തിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ. 🙏🙏

  • @albisaji8959
    @albisaji8959 วันที่ผ่านมา +5

    എനിക്കു ഇതിൽ പങ്കെടുക്കാൻ കർത്താവെ എന്നെ അനുഗ്രഹിക്കണെ 🙏🙏🙏

  • @sherlykulathinanyil7258
    @sherlykulathinanyil7258 วันที่ผ่านมา +4

    ഈശോയെ രക്ഷിക്കണേ കരുണയുണ്ടാകണേ 🙏

  • @NehaBabu-hq7zu
    @NehaBabu-hq7zu วันที่ผ่านมา +10

    ഈശോ അപ്പാ... ♥️
    ഈ ധന്യമായ പ്രോഗ്രാം അവിടത്തെ മക്കളുടെ ആത്മീയ ജീവിതത്തിന്റെ പാനപത്രത്തിലേക്ക് വിളമ്പി കൊടുക്കുവാൻ അവിടെന്ന് തിരഞ്ഞെടുത്തേക്കുന്ന പുരോഹിതനെ, മക്കളെ, ടീംനെ, സാങ്കേതിക വസ്തുവകകളെ അവയുടെ ഉപോയോഗങ്ങളെ എല്ലാം അങ്ങേക്ക് സമർപ്പിക്കുന്നു. ഒരു തടസവും കൂടാതെ ഈ പ്രോഗ്രാമിൽ അദ്യാന്തം പങ്ക് ചേരാനും എല്ലാ മക്കൾക്കും അവിടത്തെ കൃപ ചൊരിയണമേ അപ്പാ.... ♥️🫂🙏🏻

  • @isabelageorge1701
    @isabelageorge1701 21 ชั่วโมงที่ผ่านมา +3

    ഈശോയെ ഈ വചന വായനയിലൂടെ ഇതിൽ പങ്ക് എടുക്കുന്ന ഓരോരുത്തരേയും നിത്യ ഭാഗ്യത്തിന് അർഹരാക്കണമേ ഈശോയെ

  • @bijimathew710
    @bijimathew710 วันที่ผ่านมา +6

    വചനമനുസരിച്ചു ജീവിക്കാൻ കൃപ നൽകണേ അപ്പാ

    • @sheebasheeba4960
      @sheebasheeba4960 วันที่ผ่านมา

      🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹♥️♥️♥️♥️♥️♥️♥️👏👏👏👏👏👏👍👍👍

  • @thressiammaantony476
    @thressiammaantony476 18 นาทีที่ผ่านมา

    യേശുവേ എനിക്കും ഈ വചന വായനയിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാൻ എന്നെയും എൻ്റെ കുടുംബത്തെയും അനുഗ്രഹിക്കാൻ കനിയണമെ.

  • @SoniaGodfrey-q1n
    @SoniaGodfrey-q1n วันที่ผ่านมา +5

    എന്റെ ഈശോയേ ബൈബിൾ ആദ്യം മുതൽ അവസാനം വരെ വായിക്കാനും മനസ്സിലാക്കാനും അത് അനുസരിച്ച് പ്രവർത്തിക്കാനും എന്നെ അനുഗ്രഹിക്കണമേ 🙏🌹..

  • @gracemani369
    @gracemani369 วันที่ผ่านมา +4

    ഈശോയെ കൂടെ ഉണ്ടാവണമേ 🙏

  • @Jesus2000-9za
    @Jesus2000-9za 23 ชั่วโมงที่ผ่านมา +2

    ഈശോയെ ഈ വായനയിൽ പൂർണമായി പങ്കെടുക്കണം മനസിലാക്കാനും സഹായിക്കണമേ... ഈ വായന ഞങ്ങൾക്കായി ഒരുക്കാൻ ദൈവം ഒരുക്കുന്ന അച്ഛനെയും ടീംനെയും ദൈവം അനുഗ്രഹിക്കട്ടെ

  • @daisijo4414
    @daisijo4414 วันที่ผ่านมา +5

    Hearty congratulations to you dear father Daniel

  • @abinachristy
    @abinachristy วันที่ผ่านมา +8

    ഈശോയെ ആദ്യം മുതൽ തന്നെ ഒരു മടിപ്പും കൂടാതെ ഡാനിയേൽ അച്ഛന്റെ കൂടെ തന്നെ ഇരുന്നു ഈ പുതിയ വർഷം 2025 ബൈബിൾ പഠിച്ചു ഈശോയെ കൂടുതൽ അറിയാൻ സാധിക്കണേ 🙏🏻

  • @heavenofhome3439
    @heavenofhome3439 12 ชั่วโมงที่ผ่านมา +1

    എന്നെയും എന്റെ കുടുബത്തെയും മക്കളെ രണ്ടാളെയും ലോകംമുഴുവനെയും പരിശുദ്ധത്മവിനാൽ നിറക്കണമേ

  • @sophybabu1111
    @sophybabu1111 วันที่ผ่านมา +4

    അപ്പാ.. നന്ദി.. 🙏🙏... ഡാനിയേൽ അച്ഛനെ കൃപ കൊണ്ട് നിറക്കണേ.. ആമേൻ

  • @sancyjohn3912
    @sancyjohn3912 วันที่ผ่านมา +3

    ഏറ്റവും സ്നേഹത്തോടെ എൻ്റെ പ്രാർത്ഥനാ മുറിയിൽ അഛൻ്റ വചനവായനയുടെ കാലൊച്ചയ്ക്കായി ,എമ്മാവൂസിലേക്ക് പോയ ശിഷ്യരുടെ ഹൃദയ ജ്വലനത്തോടെ കാത്തിരിക്കുന്നു. എൻ്റെ ഈശോ എന്നെ അങ്ങയുടെ എളിയ സുവിശേഷകയായി ഉപയോഗിക്കണെ ആമ്മേൻ❤

  • @namithamariyajoseph7668
    @namithamariyajoseph7668 วันที่ผ่านมา +18

    കർത്താവെ ഈ വചനം വായനയിൽ മുടങ്ങാതെ പങ്കെടുക്കാൻ അനുഗ്രഹം നല്കണമേ 🙏🏻🙏🏻🙏🏻

  • @sheeja6446
    @sheeja6446 18 ชั่วโมงที่ผ่านมา +1

    കർത്താവേ ഈ വചന വായനയിൽ പറങ്കെടുക്കുവാൻ എനിക്കും സാധിക്കണമേ . യേശു വേ എന്നെ അനുഗ്രഹിക്കണമേ ആമേൻ

  • @gigisebastian9750
    @gigisebastian9750 20 ชั่วโมงที่ผ่านมา +3

    കർത്താവായ യേശുവേ വചനം വായിക്കാൻ ഒത്തിരി ഇഷ്ടമാണ് കർത്താവേ ജീവിക്കുന്ന ആ പുസ്തകം എത്ര വായിച്ചാലും മതിയാവുകയില്ല കർത്താവേ ഞാൻ വചനം വായിക്കുമ്പോൾ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ🙏 എനിക്ക് വിശുദ്ധിയോടെ ജീവിക്കാനുള്ള കൃപ എനിക്ക് നൽകണമേ🙏🙏🙏🙏🙏✝️✝️✝️✝️✝️🙏🙏🙏🙏❤❤❤❤❤❤❤❤❤

  • @neenamathew5004
    @neenamathew5004 8 ชั่วโมงที่ผ่านมา

    ഈശോയെ മുടങ്ങാതെ, മടുപ്പു തോന്നാതെ.. അങ്ങയോടു ഒപ്പമായിരിക്കാൻ നൽകിയ ഈ അവസരം പ്രയോജനപെടുത്താൻ കൃപ നല്കണമേ..

  • @josephdavid7409
    @josephdavid7409 20 ชั่วโมงที่ผ่านมา +1

    ബൈബിൾ വായന തുടക്കം അവസാനം വരെയും മുടങ്ങാതെ പങ്കെടുക്കാൻ എന്നെയും പങ്കാളിയെയും അനുഗ്രഹിക്കണേ ഈശോയെ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ അച്ഛാ 🙏