പതിനായിരം പേർകളിൽ പരമസുന്ദരനായ മണവാളൻ ഒരുവൻ മാത്രം (3) മണവാളൻ ക്രിസ്തുതാൻ പരിവാര സമന്വിതം പരിലസിച്ചീടും മദ്ധ്യേ 1 പ്രതിദിനം അവൻ എനിക്കത്തലകറ്റുന്ന ഉത്തമ മണവാളനായ്(3) പരിലസിച്ചീടുന്നവൻ പരമമണ്ഡലങ്ങളിൽ പരിവാര സമന്വിതമായ്;- പതിനാ... 2 ശുഭമുഹൂർത്തമെന്നാണെൻ പരമപ്രിയ എന്നെ വേളി കഴിച്ചീടുവാൻ(3) ശുഭ ദിനം കാത്തു കാത്തുറ്റിരിക്കും മദ്ധ്യേ സമയമായെന്നുരയ്ക്കുന്നു;- പതിനാ... 3 വിശുദ്ധിയിന്നലങ്കാര പുടവ ധരിച്ചുകൊണ്ടു മണവാട്ടി ഒരുങ്ങിനിൽക്കെ(3) പരിശുദ്ധ ഗണങ്ങളിൽ നടുവിൽ വെച്ചവനെന്നെ വേളി കഴിച്ചീടുമേ;- പതിനാ... 4 ദൈവാധി ദൈവത്തിൻ വാദ്യമേളങ്ങളെല്ലാം ഉച്ചത്തിൽ ധ്വനിച്ചീടുമ്പോൾ(3) ആദിയന്തമല്ലാത്ത പരിശുദ്ധ ദൈവം താൻ മംഗല്യം നടത്തീടുമേ;- പതിനാ... 5 ഇവയോർത്തിട്ടാനന്ദാൽ നൃത്തം ചെയ്വാനെന്റെ കാലുകൾ കുതിച്ചീടുന്നേ(3) കാന്തയായ് പരിലസിച്ചന്തമില്ലായുഗം തേജസ്സിൻ കൂടെ വാഴുമേ;- പതിനാ... Lyrics by: Pr C S Mathew, Kariamplave
ഞാൻ ജേക്കബ് വയനാട് ഈ പാട്ടു ഒത്തിരി ആ വേശം നൽകുന്നു
പ്രത്യാശ നൽകുന്നു
പതിനായിരം പേർകളിൽ പരമസുന്ദരനായ
മണവാളൻ ഒരുവൻ മാത്രം (3)
മണവാളൻ ക്രിസ്തുതാൻ പരിവാര സമന്വിതം
പരിലസിച്ചീടും മദ്ധ്യേ
1 പ്രതിദിനം അവൻ എനിക്കത്തലകറ്റുന്ന
ഉത്തമ മണവാളനായ്(3)
പരിലസിച്ചീടുന്നവൻ പരമമണ്ഡലങ്ങളിൽ
പരിവാര സമന്വിതമായ്;- പതിനാ...
2 ശുഭമുഹൂർത്തമെന്നാണെൻ പരമപ്രിയ
എന്നെ വേളി കഴിച്ചീടുവാൻ(3)
ശുഭ ദിനം കാത്തു കാത്തുറ്റിരിക്കും മദ്ധ്യേ
സമയമായെന്നുരയ്ക്കുന്നു;- പതിനാ...
3 വിശുദ്ധിയിന്നലങ്കാര പുടവ ധരിച്ചുകൊണ്ടു
മണവാട്ടി ഒരുങ്ങിനിൽക്കെ(3)
പരിശുദ്ധ ഗണങ്ങളിൽ നടുവിൽ
വെച്ചവനെന്നെ വേളി കഴിച്ചീടുമേ;- പതിനാ...
4 ദൈവാധി ദൈവത്തിൻ വാദ്യമേളങ്ങളെല്ലാം
ഉച്ചത്തിൽ ധ്വനിച്ചീടുമ്പോൾ(3)
ആദിയന്തമല്ലാത്ത പരിശുദ്ധ ദൈവം താൻ
മംഗല്യം നടത്തീടുമേ;- പതിനാ...
5 ഇവയോർത്തിട്ടാനന്ദാൽ നൃത്തം ചെയ്വാനെന്റെ
കാലുകൾ കുതിച്ചീടുന്നേ(3)
കാന്തയായ് പരിലസിച്ചന്തമില്ലായുഗം
തേജസ്സിൻ കൂടെ വാഴുമേ;- പതിനാ...
Lyrics by: Pr C S Mathew, Kariamplave
മനസിന് ഏറ്റം സുഖമുള്ള പാട്ടാണ് നല്ല ആൽമിയാതയുള്ള ഉള്ള പാട്ടു ഞങ്ങൾ എന്നും പാടിപ്രാർത്ഥിക്കുന്ന പാട്ടു ഇപ്പഴുതൊന്നും ആരും പാടില്ല
കർത്താവിനെയും, രണ്ടാംവരവ് ഇങ്ങനെ വർണിച്ചെഴ്ത്തുവാൻ pr. C S Mathew പറ്റു
ഞാൻ ലിസ്സി അൾട്ടി.നന്നയിരുന്നു 👌👍 ഗാനം
Pr.C.S.Mathew has been a great success for Christian worship.
VERY VERY GOOD MUSIC FOR THE SONG- GOOD SINGING !
Praise the Lord
🙏🏼🙏🏼🙏🏼
മണവാളൻ ഒരുവൻ മാത്രം 🥰
Sthothram
ആമേൻ ❤
Pathinayiram perkalil parama sundaranaya
Manavalan oruvan mathram (3)
Manavalan kristhu than parivara samannitham
Parilasichidum madhye
1 Prathidhinam avan enikathalakattunna
Uthama manavalanai (3)
Parilasichidunnavan paramamandalangalil
Parivara samannithamai
2 Shubha muhurthamennanen paramapriya
Enne veli kazhichiduvan (3)
Shubhadhinam kathu kathuttirikkum madhye
Samayamaennurackunnu
3 Vishudhiyin alankara pudava dharichukondu
Manavatti orungi nilke (3)
Parusudha ganangalil naduvil
Vechavanenne veli kazhichidume
4 Daivadi daivathin vadya melangalellam
Uchathil dwonichidumpol (3)
Aadhiyandamillatha parisudha daivam than
Mangalliyam nadathidume
5 Ivayorthittaanandhal nritham cheiva nente
Kalukal kuthichidunne (3)
Kanthayai parilasichanthamilla yugam
Thejassin kude vazhume
Beautiful song, good singing
Praise the Lord 🙏
What a beautiful song and you sang it so marvelously....So sweet.... Orchestra is excellent.... It is all together wonderful....Thank you... Blessings
എന്തോരു ഭംഗി ആയീ പാടുന്നു ഞാൻ ചെറിയാൻ കൊഴുവല്ലൂർ യേശുന്റെ ഫ്രണ്ട്
വളരെ നന്ദി ദൈവം അനുഗ്രഹിക്കട്ടെ യേശുനെ എന്റെ അന്വേഷണം അറീക്കണം
@@johncherian8917യേശു അല്ല യേശുദാസ് ആണ്.
എല്ലാം നിങ്ങൾ തന്നെ പറഞ്ഞാൽ മതിയോ @@johncherian8917
Beautiful song ❤Praise the Lord 🙏 Love your voice ❤
Kalakki chettai so beautiful and crisp sunging
Amen praise the Lord
കൊള്ളാം,നന്നായിട്ടണ്ട്,അടിപൊളി 👍🏻
Super, voicebeautiful❤
Amen, Amen🙏🏻🙏🏻🙏🏻🙏🏻
Good voice..
Beautiful,God bless 🙏🙏🙏good singing Liji yesudas and awesome playing of music🙏🙏❤️🎉💐👍
Very nice
👍🏼❤️🙏🏼
Excellent voice God bless u
Hulleluya
Super song ❤❤❤❤
Great 🌹🌹
Super ❤️❤️❤️👏 excellent music 💐💐
Orupadishtamayl
ഗംഭിരം
ഇഗാനത്തിെന്റവരികളും
Good song
Super song
Supper❤️❤️❤️👌👌👌
❤😍🙌🏻
Super
Good🎁👌👌👌👌🎁🎁🎁🤣🤣
😍😍
Meiodiussweet
Can you please send the number of the keyboard player(yeshudhas)
Lyrics by C.S.Matthew
Last ൽ ദൈവത്തിന്റെ വേഷം black ആക്കി കളഞ്ഞത് ശെരിയായില്ല 😄
Very nice song God bless you
Nice song, God bless
Super❤❤