4:00 busses inte color um athe pole aanu bro. Red orange yellow green blue meroon pink . Ee colors il aanu veera sleeper um scania um volvo um mercedes benz um avar irakkiyirunnath.
To be honest sleeper converted ൽ എന്റെ fvrt PUNCHIRY തന്നെ ആണ് ആ scania യുടെ ഇന്റീരിയർ ഒക്കെ crct premium look aan 😍🔥bei the bei ഈ വീഡിയോ യിലും Kallada അവരുടെ മറ്റു ബസുകളെ പോലെ speed ൽ ഒരു കുറവും വരുത്തിയില്ല അത് കൊണ്ട് തന്നെ 1hr വീഡിയോ പെട്ടെന്ന് തീർന്ന പോലെ... അത് പോലെ ആ കണ്ട Orange maybe കൊച്ചി യിലേക്ക് ആകാൻ ചാൻസ് ഉണ്ട് രണ്ട് മൂന്ന് ദിവസം മുന്നേ അതിന് പകരം ഈ വണ്ടി ആണ് ഓടിയതെന്ന് പറഞ്ഞ് കേട്ടായിരുന്നു, anyway Ford ഒക്കെ ഇന്ത്യയിലേക്ക് തിരിച്ച് വരുന്ന പോലെ Scania യും തിരിച്ചു വരുന്ന വാർത്ത എന്നെങ്കിലും നമ്മുക്ക് കേൾക്കാൻ പറ്റട്ടെ എന്ന് പ്രാർത്ഥിക്കാം 😍
ബ്രോ ഈ വണ്ടി അത്രയും Km ഓടിയിട്ട് ആണ് ആകെ 20 മിനിറ്റ് late aayolu.... ആ റൂട്ടിനെ പറ്റി ഒന്ന് അന്വേഷിച്ചാൽ മതി ഇതിൽ കൂടുതൽ time വണ്ടികൾ late ആകാറുള്ള റൂട്ട് ആണ്
Week days il 30 berth enkilum undavarund . Weekend full an . Hyderbad ilekk 3 service und nagercoil ninn . So 2 vandi enkilum 80 percent above alumaytt an povunnath
They are too slow in that route . Had better options which keeps good speed of 100 kmph . Clubclass 2.0 is currently operating at 80 kmph . That will be boring video
Right side il ulla lorry kar light adichal marilla bro . Avanmar poyitt povaam enn karuthyal 1400 km odikkan und . 30 manikkorin mukalil edukkum time . Pinne bus il passengers kayarilla . Time n hyderabad drop cheythillel passengers nalla prashnam undakum .
🎉kallada should be back♥️ the legend always♥️
Yes
4:00 busses inte color um athe pole aanu bro. Red orange yellow green blue meroon pink . Ee colors il aanu veera sleeper um scania um volvo um mercedes benz um avar irakkiyirunnath.
Kathirunna video ❤❤
❤️
Kallada🔥 Legend 🔥
❤️
To be honest sleeper converted ൽ എന്റെ fvrt PUNCHIRY തന്നെ ആണ് ആ scania യുടെ ഇന്റീരിയർ ഒക്കെ crct premium look aan 😍🔥bei the bei ഈ വീഡിയോ യിലും Kallada അവരുടെ മറ്റു ബസുകളെ പോലെ speed ൽ ഒരു കുറവും വരുത്തിയില്ല അത് കൊണ്ട് തന്നെ 1hr വീഡിയോ പെട്ടെന്ന് തീർന്ന പോലെ... അത് പോലെ ആ കണ്ട Orange maybe കൊച്ചി യിലേക്ക് ആകാൻ ചാൻസ് ഉണ്ട് രണ്ട് മൂന്ന് ദിവസം മുന്നേ അതിന് പകരം ഈ വണ്ടി ആണ് ഓടിയതെന്ന് പറഞ്ഞ് കേട്ടായിരുന്നു, anyway Ford ഒക്കെ ഇന്ത്യയിലേക്ക് തിരിച്ച് വരുന്ന പോലെ Scania യും തിരിച്ചു വരുന്ന വാർത്ത എന്നെങ്കിലും നമ്മുക്ക് കേൾക്കാൻ പറ്റട്ടെ എന്ന് പ്രാർത്ഥിക്കാം 😍
Fayis Bro kallada travelsinte perinthalmanna - bnglril oru video cheyyan sremiku...
Puthya bus varunnund ennitt akkam enn vijarichu
Bro adrin new vandi review cheyy
@14:18..where are the details of pickup points?
Check kalladatravels.com
Pand Bangalore jeevichavarkk ariyaam Kalladayude cheythikal. Ithrayum neriketta travels vere undayirunnilla. Yaathrakkarodu athrakkum mosham aayittulla perumattam. Enikkum ente pala friends inum ithe abhiprayam. Come back okke kollaam pakshe yaathrakkarodu nannayi perumaruka. Pandathe raajavinu Pazhaya aadhipathyam onnum illa enn orthal nallath
Yes , mumb orupad prashnagal undaytt und . Ippo athokke maari varunnund . Nalla competition ayi ippo . Nalla service koduthale alukal vandiyil kayarullu enn avark ariyaam . Puthya vandikal okke varunnund . Hope for the best
Ippazhum mosham
KSRTC late ayal "oho", private bus late ayal "aha", enthonnedai...
20 min late . 1400 km trip . Ksrtc ee timing il odi ethuoo?! Adhym oru 1000 km trip start cheyyatte ennitt akam .
ബ്രോ ഈ വണ്ടി അത്രയും Km ഓടിയിട്ട് ആണ് ആകെ 20 മിനിറ്റ് late aayolu.... ആ റൂട്ടിനെ പറ്റി ഒന്ന് അന്വേഷിച്ചാൽ മതി ഇതിൽ കൂടുതൽ time വണ്ടികൾ late ആകാറുള്ള റൂട്ട് ആണ്
Wowwww kunnai😊
Hyderabad to Pondicherry bus.
SETC bus from Velankanni to Vaikom.
Ok
Nice 😊
Thanks 😊
Bro Oreo sthalathu ethane time kude parayanam ennale running time arriyan pattakaullu
Okey
Lorries okke enthinanu right trackil pokunathu...Nalla fine adipichu vandi oodikkan padippikanam...
Orikkalum india oru mattam kaathirikkanda
Polich
❤️
Hyderabad to Thanjavur orange travels try bro
I had no connections in Orange travels . i dont know wether they coperate with vlog .
Kallada 9600 verunnundo ?
No
❤️
❤️
Bro vandiyil seat full alkkar indavo ?
Week days il 30 berth enkilum undavarund . Weekend full an . Hyderbad ilekk 3 service und nagercoil ninn . So 2 vandi enkilum 80 percent above alumaytt an povunnath
👌
❤️
❤️❤️❤️💚💚👍👍👍👍👍👍
❤️
Timing correct ayitte parayu bro
Description ile link il und .
Bro new buses udane undaavumo
Soon
Volvo aano@@wanderwithmebyfayis4397
Bro amalettante koode oru manipal yathra❤
Puthya bus varatte ❤️
Cheyanam waiting bro
Most Excepted video. If possible do a return as well in same.
❤️
Kallada jet ✈️
Vandi kurach kalam nirthy ittath kond angatt set ayittilla 😁 ennalum on time an
@ mm, RangannA .. onumkodey cheyamoi😉
Zing bus + max
South ilott varatte avar .
Bro Try Hyderabad To Mysore By KSRTC Airavata Clubclass2.0
They are too slow in that route . Had better options which keeps good speed of 100 kmph . Clubclass 2.0 is currently operating at 80 kmph . That will be boring video
ബ്രോ ബസ്സിൽ കയറി കിടന്നു ഉറങ്ങി പോവുന്നു.. എന്നും ഇതു തന്നെ കണ്ടു മടുത്തു. വേറെ കാഴ്ചകൾ ഒന്നും ഇല്ല.
Athanallo ee channelil varunna videos
ബ്രോ താങ്കൾ ഇടക്കൊക്കെ ഇരുന്നു ഉറങ്ങിയും കൂടെ വീഡിയോകൾ ചെയ്യൂ😂
അനക് മടുത്തെങ്കിൽ കാണാതിരുന്നാ പോരെ ബസ് യാത്ര വീഡിയോ ആണ് ഇജ്ജ് കരുതും പോലെ പുട്ട് ബോഗ് അല്ലാ ഇത് പഹയാ....😂
paid promotion for sure all the best bro
ഒരു ദിവസം തൃപ്പിന് ഞാനും വരട്ടെ
Varaloo
വെറുതേ, ഹോണടിച്ച് വെറുപ്പിക്കുന്നു......
Right side il ulla lorry kar light adichal marilla bro . Avanmar poyitt povaam enn karuthyal 1400 km odikkan und . 30 manikkorin mukalil edukkum time . Pinne bus il passengers kayarilla . Time n hyderabad drop cheythillel passengers nalla prashnam undakum .
Njn dhe ippo insta il message ittitt ingott vanne ollu....video eppol varum enn choich 🙂😀
❤️
Adipoli
Thanks 👍