വക്കിലെ ഇത് നിങ്ങളുടെ ലാസ്റ്റ് വാദമാണോ ഇങ്ങനെ ബബബ അടിച്ചാൽ ഇനി ആരെങ്കിലും കേസ് കൊണ്ട് നിങ്ങളുടെ അടുത്തേക്ക് വരുമോ ഇനി ഈ പൊട്ടത്തരം ചെയ്യരുത് ഇപ്പോൾ തന്നെ ഇവരെ കണ്ടുപിടിച് വീഡിയോ പിൻവലിക്കാൻ നോക്ക് അതല്ലെങ്കിൽ നിങ്ങളുടെ കുട്ടികളെ അരി കിട്ടാതെ മുട്ടും
*കരടിയുടെ കാര്യം പറഞ്ഞപ്പോഴാണ് എനിക്കോർമ്മ വന്നത്* എന്റെ ജീവിതത്തിലെ ഏറ്റവും ഭയാനകമായ ആ ദിവസം ഇന്നും ഒരു പേടിയോടെയാണ് ഞാൻ ഓർക്കുന്നത്..... സംഭവം നടക്കുന്നത് ഏകദേശം 14 വർഷം മുമ്പാണ്..... ഷിഫ്റ്റ് ഡ്യൂട്ടി കഴിഞ്ഞു റൂമിലേക്ക് പോകുന്ന സമയം ആയിരുന്നു. വഴിയിൽ തണുപ്പ് കാറ്റും അകലെ നിന്ന് കേട്ടിരുന്ന ചില മൃഗങ്ങളുടെ ശബ്ദങ്ങളും മാത്രമായിരുന്നു ആ സമയം എന്റെ കൂടെ. പെട്ടെന്ന് കണ്ട കാഴ്ചയിൽ എന്റെ ഹൃദയം ഒരു നിമിഷത്തേക്ക് നിലച്ചു പോയതിന് സമാനമായിരുന്നു കാരണം മുമ്പിൽ രണ്ട് കരടികൾ! പെട്ടെന്നുള്ള കാഴ്ചയിൽ ഞാൻ പരിഭ്രമിച്ചെങ്കിലും ഭാഗ്യവശാൽ അവർ എന്നെ കണ്ടിരുന്നില്ല മാത്രമല്ല അവർ ഏതോ ഒരു മൃഗത്തിനെ കടിച്ചു തിന്നുന്നതിൽ മുഴുകിയിരിക്കുകയായിരുന്നു എന്നാൽ ഞാൻ മരണം മുന്നിൽ കണ്ട നിമിഷമായിരുന്നു അത്. പിന്നെ ഒന്നും ആലോചിച്ചില്ല തൊട്ടടുത്തുണ്ടായിരുന്ന മരത്തി കയറി ഒളിച്ചു പക്ഷെ ഈ രണ്ടു കരടികളും പോയാലേ എനിക്ക് ഇറങ്ങി പോകാൻ പറ്റു അതായിരുന്നു എന്റെ പ്രധാന വെല്ലുവിളി. അതിനൊരു ഉപായം ആലോചിച്ചിരിക്കുമ്പോഴാണ് ഭാഗ്യവശാൽ കയ്യിൽ ഉണ്ടായിരുന്ന Bluetooth Speaker മൊബൈലിൽ കണക്ട് ചെയ്തു സിംഹത്തിന്റെ 🦁🦁 ഗർജ്ജനം സ്‌പീകറിൽ play ചെയ്തു. ഗർജ്ജനം കേട്ടതും രണ്ട് കരടികളും തിരിഞ്ഞു നോക്കാതെ ഒരൊറ്റ ഓട്ടം……..... പിന്നെ ആ വഴിക്ക് വന്നിട്ടില്ല എന്നാണ് കേട്ടത്... കുറച്ചു കഴിഞ്ഞ് ഞാൻ മെല്ലെ മരത്തിൽ നിന്നിറങ്ങി നേരെ റൂമിലേക്ക് പോയി.. ആ രാത്രി എനിക്ക് സമ്മാനിച്ചത് ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവമായിരുന്നു... Thanks 🙏🙏🙏🙏🙏
വിശ്വ ഹിന്ദു പരിഷത്ത് എന്താണോ ലക്ഷ്യംവെച്ചതു അവർ പിൻവാതലിലുടെ അതു നേടി പോലീസും ജനങ്ങളും കൂടിനില്ക്കുമ്പോൾ ഹിന്ദു എന്നും ജിഹാദികളെന്നും ഒരാളെ അടക്കം ചെയ്തിടത്തുനിന്നും വിളിച്ച് പറയുന്ന ഒരു വീഡിയോ അതുമാത്രമായിരുന്നു അവരുടെ ലക്ഷ്യം അത് അവർ നേടി. ഇനി ഇതു പലരൂപത്തിൽ വടക്കെ ഇന്റ്യിൽഅവരുടെ ശക്തികേന്ദ്രത്തില അവർ പ്രചരിപ്പിക്കും കേരളത്തിൽ ഹിന്ദുക്കൾ പീഡിപ്പിക്കപ്പടുന്നുഎന്ന് ലൗജിഹാദ്എന്ന വ്യജപ്രചരണം നടത്തിയതുപോലെ. മീഡിയ അന്വഷിച്ച്നോക്കു.
വക്കീലേ സമാധി എന്ന് പറയുന്നതും മരണം തന്നെയല്ലേ ഇങ്ങേർ ഏത് കോത്താഴത്തെ വകീലാണ് കുറെ ഇന്ഗ്ലീഷ് പറഞ്ഞാൽ ആരേലും വകീലാകുമോ വക്കീലേ 10 ക്ലാസ് തോറ്റ ഞാൻ വകീൽ പറയുന്നതിലും നല്ലത് പോലെ ഇന്ഗ്ലീഷ് പറയും വക്കീലേ എവിടെ നിന്നാണ് നിങ്ങൾ L L B എടുത്തത് അവിടെ പോയി എനിക്കും ഒരു L L B എടുക്കാൻ ആണ് 😂😂😂😂😂
നെയ്യാറ്റിൻകരയിൽ മക്കളെല്ലാം ചേർന്ന് അച്ഛനെ സമാധിയാക്കി. മനോരമയുടെ ഫ്ലാറ്റ് ഫോമിൽ ഷാനീ പ്രഭാകർ വക്കീലിനെയും സമാധിയാക്കി. അല്ല വക്കീലേ അൽപ്പമെങ്കിലും വിവരമുണ്ടെങ്കിൽ മനോരമാ ചാനലിന്റെ ഫ്ലാറ്റ്ഫോമിൽ ചർച്ചയ്ക്ക് വരുമ്പോൾ ഒന്ന് കരുതിവരണമായിരുന്നു കാരണം ഏതിർവശത്ത് ഷാനിയായിരിക്കും എന്നുറപ്പല്ലേ.
ഇവനെ എനിക്ക് അറിയാം...neyyaattinkara കോടതിയിൽ എനിക്ക് 7കേസ് ഉണ്ട് അതിന് പോകുമ്പോൾ ഞാൻ ഇവനെ കണ്ടിട്ടുണ്ട്... ഇത് പോലൊരു പൊട്ടൻ ആണെന്ന് എനിക്ക് ariyillaayirunnu.... കഷ്ട്ടം
മരിച്ചതാണോ? അല്ല സമാധി ആയതാണ്. അപ്പോ ജീവനുണ്ടോ? ഇല്ല അപ്പോ ആൾ മരിച്ചു എന്ന് പറഞ്ഞൂടെ? ഇല്ല... സമാധി ആയി എന്നേ പറയാൻ പറ്റൂ. അപ്പോ ആൾക്ക് ജീവനുണ്ടോ? ഇല്ല അപ്പോ ആൾ മരിച്ചു എന്ന് ഉറപ്പല്ലേ? അല്ല... 🤣
Channels like Manorama use their discretion in calling panelists for serious debates. Some so called Advocates who do not know the basics of law should not be called as panelists and irritate the viewers.
വക്കീൽLLB എടുത്തത് ശാഖയിൽ നിന്നും ആണെന്ന് തെളിയിച്ചു.
വക്കീലെ, ഭാര്യയും മക്കളും ചേർന്ന് സമാധിയാക്കാതിരിക്കാൻ ജാഗ്രത പാലിക്കണേ😂
'LLB യുടെ വില കളയാൻ ഉണ്ടായ വൻ😅 ഇവൻ കോപ്പി അടിച്ച് LLB പാസായതാണോ?😅😊
😂😂
ഷാനി. വക്കീലിനെ സമാധിയാക്കി..
😂
🤣🤣🤣🤣🏃♂️🏃♂️🏃♂️
ഇവനാണ് ഹൈകോടതി ജഡ്ജി എങ്കിൽ എൻ്റെ ശിവനെ ഓർക്കാൻ വയ്യാ
നിയമം എന്തെങ്കിലും അറിയുമെങ്കിൽ അല്ലെ അവൻ കോടതിയിൽ വാതിക്കുക 😃😃
പൊട്ടൻ വക്കീൽ 😂😂😂
വകീൽ ആണോ ഷാനി ആണോ ശരിക്കും LLB എടുത്തത് എന്നാണ് ഇപ്പോൾ എന്റെ സംശയം. 😂😂😂
ഷാനി വക്കീലിനെ വറുത്തു പൊരിച്ചു എടുത്തു 😂😂😂
ഉത്തരമുണ്ട്, കൈലി മുണ്ട്😅😅😅😅
എന്റെ ഷാനി ആ വകീൽ എങ്ങനെ എങ്കിലും ഒന്ന് ജീവിച്ചോട്ട് 🤣🤣🤣
ഇവൻ വക്കില്ലോ ചിരിപ്പിക്കല്ലെ 😂😂
ഇനിയുള്ള കാലം എല്ലാ കേസുകളും ഈ വക്കീലിനെ ഏൽപ്പിക്കണം
മതം മതം മതം.... മതമാണ്.. പ്രശ്നം... ഓഞ്ഞ വലിക്കിൽ.... 😭😭😭😭😭😭😭🤣🤣🤣🤣
അമ്പമ്പോ....🙆♂️🙆♂️🙆♂️ അണ്ണൻ യുവമോർച്ചയുടെ നേതാവായിരുന്നോ.... 🤔🤔🤔
ഷാനി പറഞ്ഞത് നന്നായി....
ഇപ്പൊ എല്ലാ ഡൌട്ടും ക്ലിയർ ആയി.... 🤧🤧🤧
ഇയാള് എങ്ങനെ വക്കീൽ ആയി
👌
Shani .. 👍
വക്കിലെ ഇത് നിങ്ങളുടെ ലാസ്റ്റ് വാദമാണോ ഇങ്ങനെ ബബബ അടിച്ചാൽ ഇനി ആരെങ്കിലും കേസ് കൊണ്ട് നിങ്ങളുടെ അടുത്തേക്ക് വരുമോ ഇനി ഈ പൊട്ടത്തരം ചെയ്യരുത് ഇപ്പോൾ തന്നെ ഇവരെ കണ്ടുപിടിച് വീഡിയോ പിൻവലിക്കാൻ നോക്ക് അതല്ലെങ്കിൽ നിങ്ങളുടെ കുട്ടികളെ അരി കിട്ടാതെ മുട്ടും
ഇമ്മാതിരി വിവരംകെട്ടവന്മാരെ ചർച്ചക്ക് വിളിച്ചു ചാനലിന്റെ വിലയും പ്രേക്ഷകരുടെ വിലപ്പെട്ട സമയവും കളയരുത് 😡
🤣🤣😂😂😂സമാതി..... ആയ.. എത്ര പേർക്ക്.... മരണസർട്ടിഫിക്കട്ടുണ്ട് 🤔🤔🤔🤔🤔
ഇവൻ ശരിക്കും വക്കീലാണോ? കഷ്ടം 😂😂😂
ഷാനി.... മനുസ്മൃതി ആയിരുന്നെങ്കിൽ എന്ത് ചെയ്യുമെന്ന് ഞാൻ കാണിച്ചുതന്നേനെ...🤥🤥🤥
🙆♂️🙆♂️🙆♂️ഇതിപ്പോ ന്യായ സംഹിത ആയിപ്പോയില്ലേ?..
അല്ല ഞാൻ... ഞാ.. ഞാ.. ഞാൻ... ഞാ.....
വക്കീൽ ആ കുടുംബത്തെ അഴിക്കുള്ളിലാക്കും
ഇതിൽ ആരാ എൽഎൽബി 😂😂😂😂😂 shani ആണോ 😂😂😂
*കരടിയുടെ കാര്യം പറഞ്ഞപ്പോഴാണ് എനിക്കോർമ്മ വന്നത്*
എന്റെ ജീവിതത്തിലെ ഏറ്റവും ഭയാനകമായ ആ ദിവസം ഇന്നും ഒരു പേടിയോടെയാണ് ഞാൻ ഓർക്കുന്നത്.....
സംഭവം നടക്കുന്നത് ഏകദേശം 14 വർഷം മുമ്പാണ്.....
ഷിഫ്റ്റ് ഡ്യൂട്ടി കഴിഞ്ഞു റൂമിലേക്ക് പോകുന്ന സമയം ആയിരുന്നു. വഴിയിൽ തണുപ്പ് കാറ്റും അകലെ നിന്ന് കേട്ടിരുന്ന ചില മൃഗങ്ങളുടെ ശബ്ദങ്ങളും മാത്രമായിരുന്നു ആ സമയം എന്റെ കൂടെ. പെട്ടെന്ന് കണ്ട കാഴ്ചയിൽ എന്റെ ഹൃദയം ഒരു നിമിഷത്തേക്ക് നിലച്ചു പോയതിന് സമാനമായിരുന്നു കാരണം മുമ്പിൽ രണ്ട് കരടികൾ!
പെട്ടെന്നുള്ള കാഴ്ചയിൽ ഞാൻ പരിഭ്രമിച്ചെങ്കിലും ഭാഗ്യവശാൽ അവർ എന്നെ കണ്ടിരുന്നില്ല മാത്രമല്ല അവർ ഏതോ ഒരു മൃഗത്തിനെ കടിച്ചു തിന്നുന്നതിൽ മുഴുകിയിരിക്കുകയായിരുന്നു എന്നാൽ
ഞാൻ മരണം മുന്നിൽ കണ്ട നിമിഷമായിരുന്നു അത്. പിന്നെ ഒന്നും ആലോചിച്ചില്ല തൊട്ടടുത്തുണ്ടായിരുന്ന മരത്തി കയറി ഒളിച്ചു പക്ഷെ ഈ രണ്ടു കരടികളും പോയാലേ എനിക്ക് ഇറങ്ങി പോകാൻ പറ്റു അതായിരുന്നു എന്റെ പ്രധാന വെല്ലുവിളി. അതിനൊരു ഉപായം ആലോചിച്ചിരിക്കുമ്പോഴാണ് ഭാഗ്യവശാൽ കയ്യിൽ ഉണ്ടായിരുന്ന Bluetooth Speaker മൊബൈലിൽ കണക്ട് ചെയ്തു സിംഹത്തിന്റെ 🦁🦁 ഗർജ്ജനം സ്‌പീകറിൽ play ചെയ്തു. ഗർജ്ജനം കേട്ടതും രണ്ട് കരടികളും തിരിഞ്ഞു നോക്കാതെ ഒരൊറ്റ ഓട്ടം…….....
പിന്നെ ആ വഴിക്ക് വന്നിട്ടില്ല എന്നാണ് കേട്ടത്...
കുറച്ചു കഴിഞ്ഞ് ഞാൻ മെല്ലെ മരത്തിൽ നിന്നിറങ്ങി നേരെ റൂമിലേക്ക് പോയി..
ആ രാത്രി എനിക്ക് സമ്മാനിച്ചത് ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവമായിരുന്നു...
Thanks 🙏🙏🙏🙏🙏
ഇവൻ എങ്ങന വക്കിലായി 😂😂😂
evening class admission എടുത്താൽ ജയിപ്പിക്കും
😄😄 ഇവൻയൊക്കെ . ആര് വക്കീലക്കെയത്
Rtd IPS അലക്സാണ്ടർ ജേക്കബ് ന് ഒരവസരം കൊടുത്താൽ ഓൻ ആത്മാവിനെ വിളിച്ചു വരുത്തി.....!!"
വിശ്വ ഹിന്ദു പരിഷത്ത് എന്താണോ ലക്ഷ്യംവെച്ചതു അവർ പിൻവാതലിലുടെ അതു നേടി പോലീസും ജനങ്ങളും കൂടിനില്ക്കുമ്പോൾ ഹിന്ദു എന്നും ജിഹാദികളെന്നും ഒരാളെ അടക്കം ചെയ്തിടത്തുനിന്നും വിളിച്ച് പറയുന്ന ഒരു വീഡിയോ അതുമാത്രമായിരുന്നു അവരുടെ ലക്ഷ്യം അത് അവർ നേടി. ഇനി ഇതു പലരൂപത്തിൽ വടക്കെ ഇന്റ്യിൽഅവരുടെ ശക്തികേന്ദ്രത്തില അവർ പ്രചരിപ്പിക്കും കേരളത്തിൽ ഹിന്ദുക്കൾ പീഡിപ്പിക്കപ്പടുന്നുഎന്ന് ലൗജിഹാദ്എന്ന വ്യജപ്രചരണം നടത്തിയതുപോലെ. മീഡിയ അന്വഷിച്ച്നോക്കു.
Sathyam
സത്യം ആണ്
വക്കീലും സമാദിയുടെ മക്കളും ഒരുപോലെ 😃😃😃😃
വക്കീലിന്റെ ജാതിയും പാർട്ടിയും നോക്കി വർഗീയത കളിക്കുകയാണ് റിപ്പോർട്ടർ
യെവനെ ഒക്കെ ആരെടെ വക്കീൽ ആക്കിയത് .. വിവരക്കേട് ആണല്ലോ ഫുൾ വിളിച്ചു പറയുന്നത്
വക്കീലേ സമാധി എന്ന് പറയുന്നതും മരണം തന്നെയല്ലേ ഇങ്ങേർ ഏത് കോത്താഴത്തെ വകീലാണ് കുറെ ഇന്ഗ്ലീഷ് പറഞ്ഞാൽ ആരേലും വകീലാകുമോ വക്കീലേ 10 ക്ലാസ് തോറ്റ ഞാൻ വകീൽ പറയുന്നതിലും നല്ലത് പോലെ ഇന്ഗ്ലീഷ് പറയും വക്കീലേ എവിടെ നിന്നാണ് നിങ്ങൾ L L B എടുത്തത് അവിടെ പോയി എനിക്കും ഒരു L L B എടുക്കാൻ ആണ് 😂😂😂😂😂
😂😂😂😂😂😂
നെയ്യാറ്റിൻകരയിൽ മക്കളെല്ലാം ചേർന്ന് അച്ഛനെ സമാധിയാക്കി.
മനോരമയുടെ ഫ്ലാറ്റ് ഫോമിൽ ഷാനീ പ്രഭാകർ വക്കീലിനെയും സമാധിയാക്കി.
അല്ല വക്കീലേ അൽപ്പമെങ്കിലും വിവരമുണ്ടെങ്കിൽ മനോരമാ ചാനലിന്റെ ഫ്ലാറ്റ്ഫോമിൽ ചർച്ചയ്ക്ക് വരുമ്പോൾ ഒന്ന് കരുതിവരണമായിരുന്നു കാരണം ഏതിർവശത്ത് ഷാനിയായിരിക്കും എന്നുറപ്പല്ലേ.
ഇനി എല്ലാവരും സമദി ആക്കിയാൽ മദി അച്ചന്മാരെ 😃😃😃
Shanii... U have pointed it wonderfully,..
വക്കീൽ : Death certificate ഇല്ല സമാധി സർട്ടിഫിക്കറ്റ് മതിയോ... ❓😂😂😂🤭🤭🤪🤪
ഇങ്ങനെ ഇരുത്തി പോരിക്കരുതാ
യിരുന്നു 😢
ഇവനെ എനിക്ക് അറിയാം...neyyaattinkara കോടതിയിൽ എനിക്ക് 7കേസ് ഉണ്ട് അതിന് പോകുമ്പോൾ ഞാൻ ഇവനെ കണ്ടിട്ടുണ്ട്... ഇത് പോലൊരു പൊട്ടൻ ആണെന്ന് എനിക്ക് ariyillaayirunnu.... കഷ്ട്ടം
എവിടുന്നു വന്നു മൊയാതേൻ വക്കീൽ
ഞാൻ അന്നെ പറഞ്ഞതാ അയ്യാൾ vhp ശരിയാക്കി കൊടുത്ത rss വക്കീൽ ആണ് എന്ന്.
ഷാനിപറയുന്നത് ഗോപൻ സ്വാമി
വക്കീൽ പറയുന്നത് ഗോപൻ സ്വാമികൾ വക്കീല് പറയുന്നതുപ്രകാരം ഒന്നിൽ കൂടുതൽ ആളുകളുണ്ടോ.
ബഹുവചനം കണ്ടതുകൊണ്ട് ചോദിച്ചതാ.
ഗോപൻഎപ്പോഴസ്വാമി ആയത്😂😂😂
യുവമോർച്ച ആണല്ലേ വെറുതെയല്ല അഡ്വക്കേറ്റ് ആയിട്ടും പൊട്ടത്തരം പറയുന്നത്.
ദേ ഇപ്പൊ ഇവൻ സമാധി ആയി,live അല്ലെ death സർട്ടിഫിക്കറ്റ് ആവിശ്യമില്ല
Shani prabhakar super super super aaanneeee entammoooo
👍👍👍👍👍👍💚
Adhyamaitaa chetan kodathiku purath vaadhikunnath...athukondaa....mattavan aduthundalloo.VISHNUPURAM😂😂😂😂
It's attorney client privilege. Why the advocate has to divulge the discussions with the family to Shani
ഷാനിയുടെ അടുത്ത് നിന്നു വകീൽ പണി പഠിക്കു വക്കീലേ
Best Okeel 😆😆
Ee vakkelinu aadhyamayum avasanamayum kittunna kesanennu thonunne😅😅
ഇവൻ എന്തു വക്കീൽ
Can a swamy maintain family life and prepare his mind for Samadi his concentratin level is big surprise.
Nee antha nokiparaunnade😅😅😅
LLB from kunnumkulam😅
Mla ബാലകൃഷ്ണന്നും കോൺഗ്രസ് നേതാക്കളും സമാധി ആയോ?
ദിവ്യ സമാധി ആയോ എന്ന് പോയി നോക്ക് ആദ്യം 😊
മരിച്ചതാണോ?
അല്ല സമാധി ആയതാണ്.
അപ്പോ ജീവനുണ്ടോ?
ഇല്ല
അപ്പോ ആൾ മരിച്ചു എന്ന് പറഞ്ഞൂടെ?
ഇല്ല... സമാധി ആയി എന്നേ പറയാൻ പറ്റൂ.
അപ്പോ ആൾക്ക് ജീവനുണ്ടോ?
ഇല്ല
അപ്പോ ആൾ മരിച്ചു എന്ന് ഉറപ്പല്ലേ?
അല്ല... 🤣
Sharikkum iyal vakeel ano bodham illand samsarikkunnu
oho..eppol ellam clear ayi
Channels like Manorama use their discretion in calling panelists for serious debates. Some so called Advocates who do not know the basics of law should not be called as panelists and irritate the viewers.
ഇത് എന്ത് ഒരു വക്കില 😂😂😂
സമാധി വക്കീൽ 😂
😂😂😂😂😂😂😂😂😂😂
Mikkavarum iyale koodi makkal samathiyakum
Ranjith chandaran kandttittillangal pinnea eanthinu nayikarikunnu ningal kasmirile vidi paranju Ranjith Muslim viroadam paranju upadesam Anu apoa eyal shaniudea munnil kudungi😂
Naanam kettaval... ivalokke koodi aaa kudumbathinu kooduthal support undaakki kodukkum... Ivalude vaaydi keettal pinne ellavarum familiude sideilekku pokum. Ivale adhikam vaa thurappikkanda..
Even aaruva
vakeele vhp aano ningal chodichadinu marupadi parayu vakeele
മുലക്കുരു ഷാനി ഒരു രോഗമല
Aa negil endu cheyum?? Kudubathinu vakkeelintte nirdesaprekaaram karyangal cheyivaanulla avakasam u n du...
ലജ്ജ, നല്ലതാ.
Onnum padekkatha vakel
Epol polechelle vakkele
Evaneyoke aara vakeelakiyade
Pull.. Parikkan... Joli.. Nokkiyal... Pore.....
Irangipodaa...naanam kettavaneeee....
Bha bha
Ivan yandu kundama parayounne
ഷാനിഒകെ
Adv. Pazham
CHANAL... Nirthi..... Loli. Nokku....
Nee theernedaaa
വർഗിയത വിളമ്പാതെ പോട RSS വക്കിലെ വൻ BJP നേതാവാണ്
ഗോപൻ സ്വാമികൾ😂😂😂 സമാധി😂😂😂
വെറും കുടുംബം കലക്കിയാവാതെ ഷാനി വീട്ടിൽ പോകൂ
ഷാനി വക്കീലിനെ വറുത്തു പൊരിച്ചു എടുത്തു 😂😂😂
Bha bha
Shani. 🎉🎉🎉