|തീരദേശ ഹൈവേ നഷ്ടപരിഹാര പാക്കേജ്- പുനരധിവാസ നിയമം- അവലോകനം| ഷെറി ജെ തോമസ്| Coastal Highway|Package|

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024

ความคิดเห็น • 28

  • @shafeeq313alinc
    @shafeeq313alinc 11 หลายเดือนก่อน

    nice

  • @antonypaul6709
    @antonypaul6709 ปีที่แล้ว +1

    Expecting a detailed clarification regarding this subject. Thank you sir🙏

  • @shammukadalayi1423
    @shammukadalayi1423 ปีที่แล้ว +4

    നാടിൻ്റെ മുഖഛായ മാറ്റുന്ന വികസനം.
    1. ടൂറിസം മേഖലയ്ക്ക് ഉണർവുണ്ടവാൻ.
    2.മത്സ്യം, കയറ്റുമതി ഉർജിതപെടാൻ.
    3. ചെറിയ സമയം കൊണ്ട് ദീർഗദൂരം സഞ്ചരിക്കാൻ.
    4.വികസനം ദ്രുത ഗതിയിൽ വളരാൻ......etccc
    തീരദേശ റോഡ് യാതാ ർത്യമാക്കുക

  • @thenaturevlogsofpkc7847
    @thenaturevlogsofpkc7847 ปีที่แล้ว

    Good information 👍

  • @sujithpayyanur9624
    @sujithpayyanur9624 ปีที่แล้ว

    Sthira puncha Asthira puncha ivayok endanu? Oru video cheyyamo?

  • @user-vr2xy6kq7i
    @user-vr2xy6kq7i ปีที่แล้ว

    Sir NH 866 nte compensation calculate cheyyunnathu same ano. Rehabilitation and re settlement illa ennu arinju. Land market value, asset value, building and other structure ithinte ellam value kanakkakkiya sesham multiple factor kondu multiply cheythu kittunna total amount nu ano 100%solatium kanakkakkunnath.

  • @MohamedRashin-qz2sv
    @MohamedRashin-qz2sv ปีที่แล้ว

  • @pravijithtrollsjithi8036
    @pravijithtrollsjithi8036 ปีที่แล้ว

    Sir fir പോലീസ് ഇട്ട ഒരു കേസിന്റെ തുടർ നടപടികൾ എന്തായിരിക്കും അത് ഒന്ന് പറഞ്ഞു തരാമോ

  • @a3videosofficial
    @a3videosofficial ปีที่แล้ว

    Sir എന്റെ വീട് തീരദേശ ഹൈവേയിൽ ഉൾപ്പെടുന്നു മുഴുവൻ വീടും പോകും.... വീട് വച്ചിട്ട് 2 വർഷം പോലും ആയിട്ടില്ല....15 lakh loan ഉണ്ട് total 35 lakh ആയി...... ഈ വീട് എടുത്താൽ നഷ്ടപരിഹാരം എങ്ങനെ ആകും

    • @FarsanaShameem-wo5ov
      @FarsanaShameem-wo5ov 8 หลายเดือนก่อน

      13ലക്ഷം ബാക്കി എവിടെ

    • @a3videosofficial
      @a3videosofficial 8 หลายเดือนก่อน

      @@FarsanaShameem-wo5ov എന്ത് ബാക്കി

  • @yesudasjoseph8456
    @yesudasjoseph8456 ปีที่แล้ว

    Kollathai cost roadinttai correct route onnu praymo

    • @niyamadarsi
      @niyamadarsi  ปีที่แล้ว +1

      DPR not published. Survey map available with officers who come for fixing social impact assessment survey stones

  • @appunigil590
    @appunigil590 ปีที่แล้ว +5

    തിരപ്രദേശത്ത് റോഡ് വന്നാൽ അതിന്റെ ഗുണം തീരവാസികൾക്കാണ് അത് മനസ്സിലാക്കാതെ എതിർത്താൽ നഷ്ടം മറ്റുള്ളവർക്ക് എല്ല

  • @shazicheju589
    @shazicheju589 ปีที่แล้ว

    ഇവിടെ വന്ന ഓഫീസർമാരൊക്കെ പറയുന്നത് 10 ലക്ഷം രൂപ അല്ലെങ്കിൽ 3 സെന്റ് സ്ഥലവും 400 സ്ക്വയർ ഫീറ്റ് വീട്. എന്നാണല്ലോ.....ഇപ്പോൾ ഇതിൽ പറയുന്നു 13 ലക്ഷം രൂപ ബഡ്ജറ്റ് ഉണ്ടെന്ന്... ഇവിടെ വന്നു പറയുന്നത് 10 ലക്ഷം രൂപ ബഡ്ജറ്റ് എന്നാണ്.ബാക്കി മൂന്ന് ലക്ഷം രൂപയുടെ കണക്കൊന്നും പറയാറില്ല

  • @hassantk2017
    @hassantk2017 ปีที่แล้ว +1

    വയൽക്കിളി സമരം നടന്ന കണ്ണൂരിലെ ആ വയലിന്റെ മാർക്കറ്റ് വില സെന്റിന് പതിനായിരം രൂപയിൽ താഴെ മാത്രമായിരുന്നു. സർക്കാർ ഒരു സെന്റിന് 4 ലക്ഷം രൂപ കൊടുത്തു. ഏതാണാ വകുപ്പ് എന്നൊന്ന് പറഞ്ഞ് തരാമോ ?
    ഗെയ്ൽ പൈപ്പ് ലൈനിനും ദേശീയപാതാ വികസനത്തിനുമൊക്കെ ഗവർമ്മെണ്ട് ഇതേ രീതിയിൽ നഷ്ടപരിഹാരം കൊടുത്തിട്ടുണ്ട്. ഒരു സെന്റീന് 65 ലക്ഷം രൂപ വരെ കൊടുത്ത അനുഭവമുണ്ട്. ഇതിന്റെയൊക്കെ വകുപ്പെന്താണ്?

    • @niyamadarsi
      @niyamadarsi  ปีที่แล้ว

      2013 ലെ നിയമം വരുന്നതിനു മുമ്പും പാക്കേജുകൾ നൽകിയിരുന്നു. മൂലമ്പിള്ളി, സ്മാർട്ട് സിറ്റി ഉദാഹരണം. DLPC District Level Purchase Committee കൂടിയും പാക്കേജിൽ ശുപാർശ ഉണ്ടായിട്ടുണ്ട്.
      ഇപ്പോഴുള്ള നിയമത്തിലെ വകുപ്പ് 26 പ്രകാരമാണ് വില. ഷെഡ്യൂൾ ഒന്ന് കാണുക.

  • @shabuvasudevan8064
    @shabuvasudevan8064 ปีที่แล้ว

    റോഡ് Side ആണ് ... 2 സെന്റ് പോകും

  • @johnsantony9020
    @johnsantony9020 ปีที่แล้ว

    സർ എന്റെ വീട് ഭാഗികമായി പോകും ഒരു മൂന്ന് സെന്റ് സ്ഥലവും പോവും എനിക്കിപ്പോ ഒരു പ്രാർത്ഥനയേയുള്ളൂ എനിക്ക് വീട് പണിയാനുള്ള പണം മാത്രം തന്നാൽ മതി ഇവർ ഞങ്ങളെ പറ്റിക്കരുത്🙏🏽🙏🏽🙏🏽🙏🏽

    • @shameemfarsana2765
      @shameemfarsana2765 ปีที่แล้ว

      നിങ്ങൾ എവിടെയാണ് സ്ഥലം കടലുമായ എത്ര ദൂരമുണ്ട് വിട് നിങ്ങളുടെ

  • @sanusaneesh4124
    @sanusaneesh4124 ปีที่แล้ว

    ഒരു കാര്യം അറിയുവാൻ ആഗ്രഹിക്കുന്നു.. തീരത്തിന്റെ തൊട്ടടുത്താണ് ഞാൻ താമസിക്കുന്നത് എനിക്ക് അവിടെനിന്നും മാറിത്താമസിക്കാൻ സർക്കാരിൽനിന്നും എന്ത് സഹായമാണ് ലഭിക്കുക

    • @niyamadarsi
      @niyamadarsi  ปีที่แล้ว

      പുനർഗേഹം പദ്ധതി ശ്രമിക്കാവുന്നതാണ്

  • @Shaidafreed96
    @Shaidafreed96 ปีที่แล้ว

    സാർ താനൂരിൽ നിന്നാണ് സാറിൻ്റെ മൊബൈൽ നമ്പർ ഒന്ന് തരാമോ

  • @SolomanRozariokayamkulam
    @SolomanRozariokayamkulam ปีที่แล้ว

    Good

    • @sanusaneesh4124
      @sanusaneesh4124 ปีที่แล้ว

      ഒരു കാര്യം അറിയുവാൻ ആഗ്രഹിക്കുന്നു.. തീരത്തിന്റെ തൊട്ടടുത്തു താമസിക്കുന്നവർക്ക് എന്താണ് ഗുണം അവിടെനിന്നും മാറിത്തമസിക്കാൻ സർക്കാർ എന്താണ് ചെയ്യുക.. Please repy