സ്ഥലം സർക്കാർ എടുക്കുന്നു നമ്മുടെ അവകാശങ്ങളെക്കുറിച്ച് അറിയാമോ || RIGHT TO FAIR COMPENSATION || RFCT

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • ‪@legalprism‬ അറിവില്ലായ്മ നമ്മളുടെ ജീവിതം ദുരിതപൂർണ്ണമാക്കും. അതുപോലെ അറിവുകൾ, പ്രത്യേകിച്ച് നിയമപരമായ അറിവുകൾ നമ്മുടെ ജീവിതം മനോഹരമാക്കി തീർക്കും. നിയമം ആരേയും വേദനിപ്പിക്കുകയില്ല എന്നാണ് പറയാറ്. പക്ഷേ, നിയമം സങ്കീർണ്ണമാണ്. സാധാരണക്കാർക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ പ്രയാസമാണ്. സങ്കീർണ്ണമായ നിയമവ്യവസ്ഥകളിലേക്ക് കൈപിടിച്ചു നടത്തുകയാണ് ലീ​ഗൽ പ്രിസം ചെയ്യാനുദ്ദേശിക്കുന്നത്. ചെറിയ അറിവുകൾ മാത്രമേ ഇവിടെ പറയാൻ കഴിയൂ. കൂടുതൽ സ്വയം കണ്ടെത്താൻ ശ്രമിക്കുമല്ലോ. എല്ലാവർക്കും ആശംസകൾ.
    പ്രധാന അറിയിപ്പ്
    4(1) നോട്ടിഫിക്കേഷൻ വന്ന തീയതി മുതൽ ഭൂമിയുടെ കൈമാറ്റം തടയപ്പെടുന്നു. ഈ വീഡിയോയിൽ 5:45 ൽ 11(1) നോട്ടിഫിക്കേഷൻ എന്ന് പറയുന്നത് 4(1) നോട്ടിഫിക്കേഷൻ എന്ന് തിരുത്തുന്നു. അതു പ്രകാരം കൂടുതൽ മണി വാല്യു ഇൻക്രീസിനുള്ള അവകാശമുണ്ട്. ഇനിയും കൂടുതൽ അവകാശങ്ങൾ നിയമത്തിൽ കണ്ടെത്താൻ കഴിയും. അതിനായി വിശ്വസ്തനായ ഒരു വക്കീലിനെ കാണുന്നത് നന്നായിരിക്കും.
    Land acquisition is a vital part of land governance and management. The scope for acquisition is getting wider due to neo liberal policies of Government. Hence all are requested to be get informed with land acquisition procedures. RFCTLARR ACT [ RIGHT TO FAIR COMPENSATION AND TRANSPARENCY IN LAND ACQUISITION, REHABILITATION AND RESETTLEMENT ACT, 2013 ]
    #landacquisition #acquisitionofland #acquisitionproject #landacquired #districtcollector #rolesofofficials #award #compensation #solatium #indianlegalsystem #legalprism #faircompensation #affectedfamilies #urgencyclause #costofacquisition #agreements #companies #apportionment #apprpriategovernment #arableland #finalaward #awardbycollector #declaration #localauthority #government #magistrate #objections #publicpurpose #stampduty #possession #witnesses #postaward #randrpackage #rehabilitation #settlement #resettlement #transparency #faircompensation #lawsonland
    Courtesy: You Tube, Pixabay, Canva, Grahite art, Vectorress, maono, google.

ความคิดเห็น • 24

  • @legalprism
    @legalprism  หลายเดือนก่อน

    പ്രധാന അറിയിപ്പ്
    4(1) നോട്ടിഫിക്കേഷൻ വന്ന തീയതി മുതൽ ഭൂമിയുടെ കൈമാറ്റം തടയപ്പെടുന്നു. ഈ വീഡിയോയിൽ 5:45 ൽ 11(1) നോട്ടിഫിക്കേഷൻ എന്ന് പറയുന്നത് 4(1) നോട്ടിഫിക്കേഷൻ എന്ന് തിരുത്തുന്നു. അതു പ്രകാരം കൂടുതൽ മണി വാല്യു ഇൻക്രീസിനുള്ള അവകാശമുണ്ട്. ഇനിയും കൂടുതൽ അവകാശങ്ങൾ നിയമത്തിൽ കണ്ടെത്താൻ കഴിയും. അതിനായി വിശ്വസ്തനായ ഒരു ലീ​ഗൽ പ്രാക്ടീഷണറെ കാണുന്നത് നന്നായിരിക്കും.

  • @nithinmp2751
    @nithinmp2751 8 หลายเดือนก่อน

    Very very useful video..

    • @legalprism
      @legalprism  7 หลายเดือนก่อน

      Thanks a lot

  • @sunilkumarvp5026
    @sunilkumarvp5026 8 หลายเดือนก่อน +3

    മാർക്കറ്റ് വില എങ്ങനെയാണ് നിശ്ചയിക്കുന്നത്. ഒരു വസ്തു. വിൽക്കുമ്പോൾ പ്രമാണത്തിൽ സർക്കാർ വിലയാകും ആളുകൾ വയ്ക്കുന്നത് ഉദാ. 2 ലക്ഷം സർക്കാർ വില ഉള്ള വസ്തുവിൽ മാർക്കറ്റ് വില 8 ലക്ഷം ഉണ്ടെങ്കിൽ ഈ മാർക്കറ്റ് വില എങ്ങനെ വില നിശ്ചയിക്കുന്ന ആൾ കണ്ടെത്തും ഒരു രേഖയിലും ഇത്തരം വില എഴുതിയിട്ടില്ലല്ലോ

  • @reghunathabhakthan39
    @reghunathabhakthan39 5 หลายเดือนก่อน

    Good video

  • @MuhammedrafiRafi-p2i
    @MuhammedrafiRafi-p2i 3 หลายเดือนก่อน +2

    പാലക്കാട് കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേ പന്തീരങ്കാവിനോട് ചേർന്ന പുത്തൂർ മഠം പെരുമണ്ണ ഫീൽഡ് ഇരകളെ ശരിക്കും ചൂഷണം ചെയ്ത് മാന്യമായ നഷ്ടപരിഹാരം നൽകാതെ ആണ് ഇപ്പോൾ ഉദ്യോഗസ്ഥർ കടന്നുപോകുന്നത്

    • @legalprism
      @legalprism  3 หลายเดือนก่อน

      അപ്പീലും റിവിഷനും ഉണ്ടല്ലോ.

  • @reghunathabhakthan39
    @reghunathabhakthan39 5 หลายเดือนก่อน

    ഏറ്റവും പുതിയ വാടക നിയന്ത്രണ നിയമത്തെ പറ്റി ഒരു വീഡിയോ ചെയ്യാമോ?

  • @regeenabeegum3638
    @regeenabeegum3638 6 หลายเดือนก่อน +1

    Veedinte part loss akkunnavarku nashtamanu sambhavikkuka athinu enthu cheyyan kazhiyum

    • @legalprism
      @legalprism  6 หลายเดือนก่อน

      പരമാവധി നഷ്ടപരിഹാരം വാങ്ങാമെന്നേ പറയാന്‍ കഴിയൂ. തടസ്സം നില്‍ക്കാന്‍ കഴിയില്ല. പരമാവധി നഷ്ടപരിഹാരം കിട്ടാന്‍ എന്തൊക്കെ ചെയ്യാം എന്നതാണ് ഞാന്‍ പറഞ്ഞത്.

  • @akhilsabareenath.m7233
    @akhilsabareenath.m7233 8 หลายเดือนก่อน +1

    Sir പാറ പൊട്ടിക്കലിനെ പറ്റി ഒരു vedio ചെയ്യാമോ...

  • @sasidharanv6897
    @sasidharanv6897 8 หลายเดือนก่อน

    Kuthe pala edukunna niyamam thanne...

  • @mohammedpt3005
    @mohammedpt3005 8 หลายเดือนก่อน +3

    ഇതൊക്കെ വെറും ദിവാസ്വപ്നം മാത്രം.

  • @rathishkunchu5750
    @rathishkunchu5750 2 หลายเดือนก่อน

    12% വാർഷിക വർദ്ധനവ് നൽകുന്നത് 4(1) നോട്ടിഫിക്കേഷൻ വന്ന തിയ്യതി മുതൽ ആണ്. അല്ലാതെ 11(1) വിജ്ഞാപനം വന്നത് മുതൽ അല്ല എന്ന് തിരുത്തുവാൻ അപേക്ഷ. അതാണ് ശരി മാഡം പറഞ്ഞു വന്നപ്പോൾ തെറ്റി പോയി. ഒന്ന് RFCTLARR Act 2013 and Rule 2015 വായിച്ചു നോക്കു

    • @legalprism
      @legalprism  หลายเดือนก่อน

      Right. Noted. Thanks for valuable comment.

  • @arjunka865
    @arjunka865 8 หลายเดือนก่อน

    Ithraykkum kittuvo?😮

  • @prabhulchandran1381
    @prabhulchandran1381 5 หลายเดือนก่อน

    I need your contact.. my land was taken by government

    • @legalprism
      @legalprism  5 หลายเดือนก่อน

      No online consultation. Mail if any legal doubts, please.

  • @arun___krishnan
    @arun___krishnan 8 หลายเดือนก่อน +1

    Gmail id പറയാമോ?

  • @rajuthomas7929
    @rajuthomas7929 8 หลายเดือนก่อน +1

    Kindly advise your phone or email address