Ustaad Full Movie - ( HD 1080p ) | Mohanlal , Indraja , Divyaa Unni | Ranjith - Shaji Kailas

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 1.6K

  • @sarathvpradeep5341
    @sarathvpradeep5341 3 ปีที่แล้ว +144

    "വെണ്ണിലാ കൊമ്പിലെ രാപ്പാടീ എന്നുമീ ഏട്ടന്റെ ചിങ്കാരി മഞ്ഞുനീർ തുള്ളിപോൽ നിന്നോമൽ കുഞ്ഞുകൺ പീലിയിൽ കണ്ണീരോ "
    😍😍👌👌👌

  • @noufalkunnathadathil3538
    @noufalkunnathadathil3538 4 ปีที่แล้ว +194

    രഞ്ജിത്തിന്റെ തിരക്കഥ
    ഷാജി കൈലാസിന്റെ നിർമാണo
    സിബി മലയിൽ സംവിധാനം...
    ലാലേട്ടന്റെ മാസ് and ക്ലാസ്സ്‌ അഭിനയo
    2020JuneWatching, 💪
    ഉസ്താദ് 🔥

  • @miss_nameless9165
    @miss_nameless9165 2 ปีที่แล้ว +15

    ലാലേട്ടൻ തകർത്ത മൂവി....😍💥
    ഇതിന്റെ തുടക്കത്തിൽ ഉള്ള ആ ഗസൽ സ്റ്റൈലിലെ ഗാനം വേറെ ലെവൽ ആണ്...ലാലേട്ടൻ പാടുന്നതായി തോന്നുകയുള്ളൂ❣️

  • @abhijithr5624
    @abhijithr5624 5 ปีที่แล้ว +324

    ഇജ്ജാതി മൂവി🔥 കൂടെ ഒരു രക്ഷ ഇല്ലാത്ത bgm 👌👌👌
    Laletta.... ❤️

  • @arunimaprakash3517
    @arunimaprakash3517 5 ปีที่แล้ว +337

    സിക്ക് ലീവെടുത്തു റൂമിലിരുന്നപ്പോൾ മൂന്ന് ദിവസം കൊണ്ടു കണ്ടുതീർത്ത ലാലേട്ടൻ പടങ്ങൾ കിരീടം, നരസിംഹം, ആറാംതമ്പുരാൻ, നാട്ടുരാജാവ്, പ്രജ, ഉസ്താദ് ❤❤ഏട്ടൻ ഉയിർ 💖💖

    • @betterworld4252
      @betterworld4252 5 ปีที่แล้ว +13

      Ithil ഏട്ടൻ ഉയിർ പടം തപ്പി കാണാനിറങ്ങിയ njyAn☺️

    • @drshahnafazal451
      @drshahnafazal451 5 ปีที่แล้ว +5

      Arunima Prakash ravana prabhu kandille

    • @ratheeshgopi9574
      @ratheeshgopi9574 5 ปีที่แล้ว

      Ennit sick poyo

    • @the.valmont
      @the.valmont 5 ปีที่แล้ว +1

      @@drshahnafazal451 ravanaprabhu😍🔥

    • @abidrahman4593
      @abidrahman4593 5 ปีที่แล้ว

      Arunima Chummaa Parayalle Yenike Vishwasikan Kazzhiyuneella 💞💞💞💞💞💞

  • @shinoysunny8086
    @shinoysunny8086 5 ปีที่แล้ว +869

    യൂസഫ് ഷാ ഇജ്ജാതി വില്ലൻ 👌 പുള്ളിടെ ബിജിഎം 😘
    കിടിലൻ പടം

    • @Balakrishnan_Sibin
      @Balakrishnan_Sibin 5 ปีที่แล้ว +64

      പുള്ളിയുടെ BGM ശരിക്കും F.I.Rആണ്.... കോരിതരിക്കും

    • @sudheeshps5784
      @sudheeshps5784 5 ปีที่แล้ว +16

      @@Balakrishnan_Sibin narendra shetty😀

    • @rahulalookaran4875
      @rahulalookaran4875 5 ปีที่แล้ว +6

      @@Balakrishnan_Sibin yes athanu kiduuuuu.ithilum pulli adipoliya

    • @Akshai009
      @Akshai009 5 ปีที่แล้ว +3

      Narendra shettyde thattu thanu thanne erekkum

    • @ranjithkuruvilla4578
      @ranjithkuruvilla4578 4 ปีที่แล้ว +1

      @@Balakrishnan_Sibin Sathyam..😊

  • @kamarudheenps
    @kamarudheenps 4 ปีที่แล้ว +78

    Pandu വീട്ടില്‍ tv ഇല്ലാതെ ഇരുന്ന കാലം ഇതിന്റെ ശബ്ദരേഖ caset ഇട്ടു എത്ര പ്രാവിശ്യം കേട്ടിരിക്കുന്ന.

    • @BrokenHeart-yx2id
      @BrokenHeart-yx2id 3 ปีที่แล้ว +7

      നരസിംഹത്തിന്റെ ശബ്ദ രേഖാ അടങ്ങിയ ക്യാസറ്റ് പണ്ട് ഇറങ്ങിയിരുന്നു. പണ്ട് സ്കുള്‍ ബസ്സില്‍ പൊകുംബൊള്‍ അതിന്റെ ഡ്രൈവര്‍ മിക്ക സമയത്തും അത് ഇടുമായിരുന്നു.

    • @RockyBhai-co9kh
      @RockyBhai-co9kh 3 ปีที่แล้ว

      @@BrokenHeart-yx2id poduuu

  • @m0nk__mind
    @m0nk__mind 3 ปีที่แล้ว +14

    4:00 ചെറുപ്പത്തിൽ ഈ സീൻ കാണാൻ വേണ്ടി കാത്തിരുന്നത് ഇപ്പോഴും ഓർക്കുന്നു രോമാഞ്ചം ആയിരുന്നു അന്ന് ഈ സീൻ.

  • @mohammedshahin1353
    @mohammedshahin1353 5 ปีที่แล้ว +1944

    2020 ee cinema kanunavar like cheyu..😊

    • @SF-li9kh
      @SF-li9kh 5 ปีที่แล้ว +11

      I was a little boy when we went to the theatre to see this. I hardly remember anything. Thanks TH-cam

    • @jibin5356
      @jibin5356 5 ปีที่แล้ว +4

      🅰️🔟

    • @pranavpprabha5961
      @pranavpprabha5961 4 ปีที่แล้ว +2

      @@SF-li9kh .

    • @rafeequepp3044
      @rafeequepp3044 4 ปีที่แล้ว +4

      12/04/2020... ലോക്ക് ഡൌൺ

    • @rashidrashi3189
      @rashidrashi3189 4 ปีที่แล้ว +1

      Loo

  • @F22raptoraircraft
    @F22raptoraircraft 5 ปีที่แล้ว +582

    Traveller 💙
    Pajero ❤️
    Nissan patrol 💜
    കുട്ടിക്കാലത്തു മോഹൻലാലിന്റെ വാൻ വരുന്നത് കാണാൻ മാത്രം ഈ പടം കണ്ട വണ്ടിപ്രാന്തന്മാർ ഉണ്ടോ..?😇 nostu😥😍😍😍

    • @divyasree1163
      @divyasree1163 5 ปีที่แล้ว +29

      ഏട്ടനും അനിയത്തിയും തമ്മിലുള്ള ബന്ധം നമുക്ക് ഇതിൽ വ്യക്തമായി കാണിച്ചു തരുന്നു

    • @suprumklm
      @suprumklm 5 ปีที่แล้ว +4

      3f

    • @vasudevkrishnan5476
      @vasudevkrishnan5476 5 ปีที่แล้ว +14

      നരസിംഹം ജീപ്പ്❤

    • @F22raptoraircraft
      @F22raptoraircraft 5 ปีที่แล้ว +18

      @Manish Suresh ഹൈവേ മൂവിയിലെ Yellow Marlboro Gypsy 💛
      Butterflies ലെ Black Gypsy🖤

    • @manikandadassnathan6981
      @manikandadassnathan6981 5 ปีที่แล้ว +4

      Me bro pandu 3 aamathe vayassil muthassiyude veetil pokumbol Annu tvyil ee cinemayill lalettan te intro varumbo oh..parayan vakkukalilaa ente veetil Annu cable connection undaayirunnilla muthassiyude veetil aayirinnu undayath

  • @simsaar
    @simsaar 4 ปีที่แล้ว +6

    പണ്ട് ഒരു ഓഗസ്റ്റ് 15ന് മിനിസ്‌ക്രീനിൽ ആദ്യമായി സൂര്യ ടീവിയിൽ വന്നെപ്പോഴാണ് കണ്ടത് ..പിന്നെ എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല 👌 മേഹൂം ഉസ്താദ് ♥ favourite moviee

    • @vasudevkrishnan5476
      @vasudevkrishnan5476 4 ปีที่แล้ว

      ദൂരദർശൻ ചാനൽ സൂര്യ ടിവി ഇട്ടതിന്റെ ഇരട്ടി തവണ ഇട്ടിട്ടുണ്ട്

  • @sukeshkarthikeyan8195
    @sukeshkarthikeyan8195 4 ปีที่แล้ว +85

    അത് കൊണ്ട് ആടാ തൊലിയർ മണിയാ ഇവൻ മാർ എല്ലാം എന്നെ ഉസ്താദ് എന്ന് വിളിക്കുന്നത്...❤️🔥🔥🔥😍❤️❤️❤️

  • @sarusanguzideas7800
    @sarusanguzideas7800 4 ปีที่แล้ว +60

    തീയേറ്ററിൽ പോയി കാണുവാൻ ഭാഗ്യം ലഭിച്ച സിനിമകളിൽ ഒന്ന് ♥️

    • @nikhilmenon2971
      @nikhilmenon2971 3 ปีที่แล้ว +1

      Flop ayirunile

    • @sarusanguzideas7800
      @sarusanguzideas7800 3 ปีที่แล้ว +5

      @@nikhilmenon2971 സൂപ്പർ ഹിറ്റ്‌ മൂവി ആണ്.... താങ്കൾ ഈ നാട്ടുകാരൻ അല്ലെ??

    • @sarusanguzideas7800
      @sarusanguzideas7800 3 ปีที่แล้ว +5

      @@nikhilmenon2971 The film was a commercial success at the box office and ran over 100 days in theatres, becoming one of the highest-grossing Malayalam films of the year.

    • @sarusanguzideas7800
      @sarusanguzideas7800 3 ปีที่แล้ว +5

      @@nikhilmenon2971 ആ വർഷം ഇറങ്ങിയ മമ്മൂട്ടിയുടെ എഴുപുന്നതരകൻ ആയിരുന്നു ഫ്ലോപ്പ് ആയത്.... അതും തീയേറ്ററിൽ കണ്ടു..

  • @muadp8269
    @muadp8269 4 ปีที่แล้ว +44

    ഇങ്ങേരുടെ പടം കണ്ട് ഇപ്പൊ വേറെ നടന്മാരുടെ പടം കാണാൻ തോന്നുന്നില്ല. ലാലേട്ടൻ വേറെ ലെവൽ 🔥🔥🔥

    • @ShemeerPooki
      @ShemeerPooki 5 หลายเดือนก่อน

      ഹാഹായ് ഇന്നലെ

  • @mansoorkaloor6893
    @mansoorkaloor6893 5 ปีที่แล้ว +88

    ഏട്ടൻ ഒരു പാട് ഇഷ്ടം ❤❤❤😍😍😍😍😍💪💪💪💪💪💪💪👍👍👍🙏

  • @ഗിരീഷ്നൂഴവട്ടം
    @ഗിരീഷ്നൂഴവട്ടം 4 ปีที่แล้ว +87

    "ചുമ്മാ" ലാലേട്ടന്റെ ഇ ഡയലോഗ് ഏട്ടന്റ 3 സിനിമയിൽ ഉണ്ട്. 1.ഉസ്താദ്
    2.ആറാം തമ്പുരാൻ.
    3.ലോഹം.
    റൈറ്റർ ഓൾ രഞ്ജിത് ❤️

  • @umarulfarooq2138
    @umarulfarooq2138 3 ปีที่แล้ว +20

    ഞാൻ മമ്മൂട്ടി ഫാനാണെകിലും ഈ ഫിലിം കണ്ടപ്പോൾ ഒരു രോമാഞ്ചം🥰🥰

  • @Abhi-iv9pp
    @Abhi-iv9pp 5 ปีที่แล้ว +294

    *2020 ആരേലും*
    *ഉസ്താദ് കാത്ത് ഇരുന്നവർ ഉണ്ടോ* *ഇത് ഒക്കെ ഒരു പത്ത് തവണ കണ്ടാലും മടുക്കൂലാ*
    *സൂഷ്മാ അഭിനയത്തിലും , dialogue delivery നിങ്ങളെ വെല്ലാൻ ഒരു നടനും ജന്മം കൊണ്ടിട്ട് ഇല്ലാ*
    *ഉസ്താദും , പരമേശ്വരനും* *ഒക്കെ ആയി നിങ്ങൾ അങ്ങ് ജീവിക്കുക ആണ് അല്ലോ*
    *ലാലേട്ടാ* ❤️
    *കിടുക്കാച്ചി intro* 🔥
    *മരണമാസ്സ് BGM* 👌🔥
    *UNDERWORLD എന്നും ഏട്ടന് ഒരു വീക്കിനസ്സാ* 💪🔥

    • @shakeebdster
      @shakeebdster 5 ปีที่แล้ว +2

      അത് തന്നെയാണ് തുടക്കം ഫസ്റ്റ് സീൻ മുതലുണ്ട്

    • @Abhi-iv9pp
      @Abhi-iv9pp 5 ปีที่แล้ว +3

      @@shakeebdster പടത്തിന്റെ പേര് എഴുതി കാണിച്ച് ഇല്ലാ 🤔🙄

  • @TheNijilkrishna
    @TheNijilkrishna 5 ปีที่แล้ว +1095

    2019 il usthad kanunnavar like

  • @AkhilsTechTunes
    @AkhilsTechTunes 3 ปีที่แล้ว +17

    ഇതിലെ വില്ലൻ ഇപ്പൊ എവിടെ... അങ്ങേരു വേറെ ലെവൽ ആണ്.. 🔥🔥🔥
    ലാലേട്ടന് ഒത്ത എതിരാളി 🔥🔥🔥❤️❤️❤️

  • @Gkm-
    @Gkm- 5 ปีที่แล้ว +281

    സിനിമ കൊള്ളാം ലാലേട്ടനെ കാണാൻ മാസ്സ് ലുക്ക് ഉണ്ട് ലാലേട്ടന്റെ മാസ്സ് പടങ്ങൾ ദേവാസുരം ആറാംതമ്പുരാൻ ഉസ്താദ് നര സ്മിഹം ഇതൊക്കെ ആണ് സിനിമകൾ ലുക്ക് കൊണ്ടും അഭിനയം കൊണ്ടും

    • @amalprakashachoos
      @amalprakashachoos 5 ปีที่แล้ว +7

      Spadikam ravanaprabhu ok undu man

    • @midhundasdasappan9606
      @midhundasdasappan9606 5 ปีที่แล้ว +3

      Naran. Lucifer. Pulimurukan. Hello. Eniyum ind man

    • @jojogeorge5127
      @jojogeorge5127 5 ปีที่แล้ว

      ആറാംതമ്പുരാൻ

    • @vijocj3063
      @vijocj3063 5 ปีที่แล้ว

      Jojo George 11

    • @RG-ez6ch
      @RG-ez6ch 4 ปีที่แล้ว

      Hello GK M chetta . Ningal regular comment cheyyunna aal aanallo .nice .

  • @thecompleteentertainment5113
    @thecompleteentertainment5113 3 ปีที่แล้ว +32

    Ustaad Release date : 26/03/1999
    Released @ 36 Theatres
    50 Days in All centers
    75 Days in 26 Theatres
    100 Days in 6 Theatres 125 Days in 3 Theatres
    Blockbuster

    • @leomessi6127
      @leomessi6127 2 ปีที่แล้ว +1

      പൊട്ടിയ പടം ആണ് തള്ളണ്ട ഞാനും ലാലേട്ടൻ ഫാൻ ആണ്

    • @moviesentertainment4967
      @moviesentertainment4967 2 ปีที่แล้ว +3

      @@leomessi6127 വൻ വിജയം നേടിയ സിനിമ എങ്ങനെ പരാജയം ആകുന്നത് രഞ്ജിത്ത് ഒരു ഇൻറർവ്യൂവിൽ പറഞ്ഞു വേണ്ടത്ര വിജയം നേടിയില്ല എന്ന് അല്ലാതെ പരാജയമാണെന്ന് പറഞ്ഞില്ല

    • @moviesentertainment4967
      @moviesentertainment4967 2 ปีที่แล้ว +4

      @@leomessi6127 സിനിമയുടെ ബഡ്ജറ്റ് മൂന്നു കോടിയാണ് തീയേറ്റർ കളക്ഷൻ ഏഴ് കോടിയാണ് സിനിമ ഒരു വിജയമായിരുന്നു

    • @leomessi6127
      @leomessi6127 2 ปีที่แล้ว

      @@moviesentertainment4967 അന്ന് പരാജയം ആയിരുന്നു ഇപ്പൊ ih ആണോ എന്ന് അറിയില്ല

    • @manishsuresh4996
      @manishsuresh4996 ปีที่แล้ว +1

      ​@@leomessi6127പരാജയം ആയത് സ്വപ്നം കാണുന്ന തീയേറ്ററിൽ ആകും😂😂😂😂

  • @princeofparakkal4202
    @princeofparakkal4202 5 ปีที่แล้ว +200

    ഉസ്താദ്. Bgm അസാധ്യം ലാലേട്ടൻ ദിവ്യ ഉണ്ണി എല്ലാവരും പൊളിച്ചു. നല്ല ക്ലാരിറ്റി

  • @sunwitness7270
    @sunwitness7270 5 ปีที่แล้ว +187

    സൈന ......ഓണം ചിത്രം ആണല്ലേ .....!!!!!"ഉസ്താദ്",ഇതിലും നല്ല ക്ലാരിറ്റി പ്രിന്റ് കിട്ടാനില്ല ......HD സൂപ്പർ ക്ലാരിറ്റി......നന്ദി സൈന ......എല്ലാവർക്കും എന്റെ ഓണം ആശംസകൾ .........!!!!!!

    • @sunwitness7270
      @sunwitness7270 5 ปีที่แล้ว +2

      Arun Payyanur.....സുഹൃത്തേ,തെറ്റ് തിരുത്തിയതിൽ നന്ദി ........"സൈന"യുടെ ലോഗോ കണ്ടു .....പിന്നെ അത് മാത്രമല്ല,സൈന ഈയിടെ;"ഉസ്താദി"ന്റെ ക്ലിപ്‌സുകൾ അപ്‌ലോഡ് ചെയ്യുന്നത് കണ്ടു .....അപ്പോൾ കരുതി,സൈന HD ഫുൾ മൂവി, അപ്‌ലോഡ് ചെയ്തത് ആണെന്ന് കരുതി ......

    • @farooquemp786
      @farooquemp786 5 ปีที่แล้ว +3

      Actually this channel is from saina
      Full movies ellam ningalkk ee channelil ninn labhikkum .. So stay tune with cinema point.. Thank you

    • @sunwitness7270
      @sunwitness7270 5 ปีที่แล้ว

      @@farooquemp786 ok thanks.....

    • @aravindvijayakumar5626
      @aravindvijayakumar5626 4 ปีที่แล้ว +1

      Film was '99 Vishu release along with Megham, Friends, Veendum Chila Veetukaryangal, Prem Poojari

    • @sunwitness7270
      @sunwitness7270 4 ปีที่แล้ว

      @@aravindvijayakumar5626 ആയിരുന്നു...... ആയിരുന്നു......

  • @JithuKrish
    @JithuKrish 5 ปีที่แล้ว +32

    വെണ്ണിലാകൊമ്പിലെ രാപാടി...എന്നും കണ്ണുനിറയും .....

  • @סמאל
    @סמאל 5 ปีที่แล้ว +34

    എന്റെ ഓർമ വെച്ച നാളിൽ ഞാൻ ആദ്യം ആയി തിയേറ്ററിൽ പോയി കണ്ട സിനിമ

  • @nigeshnigu8802
    @nigeshnigu8802 4 ปีที่แล้ว +307

    2021 ൽ കാണുന്നവർ ഒന്ന് വന്നിട്ട് ലൈക്ക് അടിച്ചു പോണേ ✌️✌️✌️😍😍😍

  • @fauzanmuhammad9428
    @fauzanmuhammad9428 5 ปีที่แล้ว +902

    ഉസ്താദ് 2 വരണം എന്ന് അഭിപ്രായം ഉള്ളവർ ലൈക്ക് അടിക്ക് ചെങ്ങായിമാരെ

  • @sijusimon
    @sijusimon 5 ปีที่แล้ว +421

    2020 el ustad kaanunnavar like adiii

  • @vishnukp237
    @vishnukp237 5 ปีที่แล้ว +292

    ആത്മാർത്ഥതയുടെ അവസാന വാക്ക് - ആലിയാപ്പു❤️

    • @shamseershamsi6203
      @shamseershamsi6203 4 ปีที่แล้ว +10

      അപ്പൊ കട്ടപ്പയോ 😁😁😁😁

    • @arunbaiju9454
      @arunbaiju9454 4 ปีที่แล้ว +19

      @@shamseershamsi6203 ath mattoru avasaana vakk 😁

    • @drifter266
      @drifter266 4 ปีที่แล้ว +13

      @@shamseershamsi6203 ആത്മാർഥത കൂടിപ്പോയത് കൊണ്ടാവും അവസാനം കുത്തിപ്പൊളന്നത്

    • @vaibhav_unni.2407
      @vaibhav_unni.2407 3 ปีที่แล้ว +8

      ബാപ്പുവിനെ മറന്നോ? തങ്ങളങ്ങാടി ബാപ്പു. 😉

    • @cricbuzi8639
      @cricbuzi8639 ปีที่แล้ว

      ​@@vaibhav_unni.2407 😢

  • @nandusidharth497
    @nandusidharth497 5 ปีที่แล้ว +66

    ക്ലാസ്സും മാസ്സും ഒരു പോലെ ചേർത്തെടുത്ത ഒരു കൊലകൊല്ലി ഐറ്റം
    സിബി മലയിൽ 👏👌
    ഏട്ടൻ 😍😍💕

  • @afzalubaid5378
    @afzalubaid5378 5 ปีที่แล้ว +87

    1:20:30 പണം പരമനു നട്ട്സ് ആണ് ജസ്റ്റ് നട്ട്സ് കോലിയോടൻമാരുടെ തല വഴി പണം ഇട്ടു ഞാൻ മൂടും ❤️❤️🔥😒

    • @shinoysunny8086
      @shinoysunny8086 5 ปีที่แล้ว +6

      Kidu dialogue

    • @sajidathathikkodi5269
      @sajidathathikkodi5269 5 ปีที่แล้ว +2

      ഹലോ ഹിഹി ഉസ്താദ് വാട്

    • @afzalubaid5378
      @afzalubaid5378 5 ปีที่แล้ว +3

      Sajidatha Thikkodi 🔥🔥

    • @Abhi-ui6nl
      @Abhi-ui6nl 4 ปีที่แล้ว +2

      AHANGARAM Allandu ithinokke entha peru parayyaa..panathinte hung halla pinne...

  • @pratheeshparameswaran7956
    @pratheeshparameswaran7956 5 ปีที่แล้ว +265

    പഴയ ലാലേട്ടൻ മൂവി ഒക്കെ ഒടുക്കത്തെ ഫീൽ ആണ്..

  • @Devi_Dileep-00
    @Devi_Dileep-00 5 ปีที่แล้ว +105

    Rajavanu , ustathanu,ettananu , lalettan😘😙

  • @bluemoondude9749
    @bluemoondude9749 4 ปีที่แล้ว +359

    2020,ൽ ഈ സിനിമ കണ്ടവർ like അടി 😄😄😄😄😃😀

  • @user-px8nv8re3x
    @user-px8nv8re3x 5 ปีที่แล้ว +73

    E cinimayoke kandal mohanlalinte fan ayi pokum

    • @muhammedmihras7156
      @muhammedmihras7156 3 ปีที่แล้ว +1

      Ennit njn aayillalo😂

    • @vaibhav_unni.2407
      @vaibhav_unni.2407 3 ปีที่แล้ว +1

      @@muhammedmihras7156 അതിന് അഭിനയം എന്താണെന്ന് ആദ്യം അറിയണം, ഭായ് 😁

    • @feminazshams6609
      @feminazshams6609 3 ปีที่แล้ว

      Ithokke kand valarannathanu njgal

    • @Zarah3300
      @Zarah3300 3 หลายเดือนก่อน

      ​@@muhammedmihras7156 Allankilum Muhammad nte koottark ithonnum pidikkillallo😂😂

  • @malayaligeek
    @malayaligeek 4 ปีที่แล้ว +18

    2021-ൽ കാണുന്നവർ ഉണ്ടോ ?
    ലാലേട്ടൻ്റെ ഉസ്താദ് സിനിമ തരുന്ന ഫീൽ... അത് വേറെ ലെവൽ ആണ് ! ഈ സിനിമ തീയേറ്ററിൽ കണ്ട എത്ര പേർ ഉണ്ട് ?

    • @manucm2030
      @manucm2030 3 ปีที่แล้ว

      Theater poyi kandatha

  • @803akshay
    @803akshay 4 ปีที่แล้ว +6

    ഈ പടം ഇടക്ക് വന്ന് കാണും... എന്തോ ഒരു ക്ലാസ്സ്‌ രഞ്ജിത്തും സിബിയും ഇതിൽ ഒളിപ്പിച്ചിട്ടുണ്ട്.... ഒപ്പം ഏട്ടന്റെ അന്യായ പെർഫോമൻസ് പ്രതേകിച്ചും ചേട്ടൻ അനിയത്തി ബൗണ്ട് ഒക്കെ 💞

    • @Akshayjs1
      @Akshayjs1 4 ปีที่แล้ว

      Yes വെറുമൊരു typical മാസ്സ് പടമല്ല ഉസ്താദ് എന്തോ ഒരു മാജിക്‌ ഉണ്ട്

  • @manuk2932
    @manuk2932 5 ปีที่แล้ว +447

    Lucifer ✌️മൂന്നാമത് ജനിച്ചാലും ഉസ്താദിന്റെ ഏഴയലത്തു വരില്ല

    • @sudheeshps5784
      @sudheeshps5784 5 ปีที่แล้ว +18

      Old is gold bro

    • @sudheeshps5784
      @sudheeshps5784 5 ปีที่แล้ว +15

      My all time fav - spadikam n ustaad

    • @jithinmp2011
      @jithinmp2011 5 ปีที่แล้ว +8

      correct

    • @manumattakattujoseph3270
      @manumattakattujoseph3270 5 ปีที่แล้ว +4

      Yes

    • @jobyjoseph6419
      @jobyjoseph6419 5 ปีที่แล้ว +9

      മനുവേ....... കറക്റ്റ്... ഉസ്താദ് is ഉസ്താദ്...

  • @keshavskeshu1632
    @keshavskeshu1632 3 ปีที่แล้ว +18

    2:41:26 Kollakolli Bgm Uff Goosebumps

  • @salimbhai1311
    @salimbhai1311 5 ปีที่แล้ว +147

    ലാലേട്ടൻ മീശ പിരി പൊളി (ചുമ്മാ )

  • @shihabudheen7375
    @shihabudheen7375 4 ปีที่แล้ว +1338

    കൊറോണകാലത്തു ആരെകിലും ഉണ്ടോ കാണാൻ

  • @yooNUzcll
    @yooNUzcll 5 ปีที่แล้ว +168

    അവസാനം വന്നല്ലോ വനമാല😌😇
    .
    എത്രയായി ഞാനീ കാത്തിരിക്കണൂ.......... 😌😌👀
    .
    HD-പ്രിന്റിനായി 😍✌️💙💙

  • @sumeshsumeshps5318
    @sumeshsumeshps5318 2 ปีที่แล้ว +1

    പരമേശ്വരൻ എന്ന പേരിന് കൊല്ലുന്നവൻ എന്നർത്ഥം ഉണ്ട്, മോഹൻലാൽ സൂപ്പർ ഡയലോഗ്, 💪💕👍🙏

  • @sarathnikarthil7657
    @sarathnikarthil7657 4 ปีที่แล้ว +11

    Climax ലാലേട്ടൻ ലുക്ക് and dialogues pwoli....romanjification.. 😍😍😍😍😍😍😍😍😍😍😍

  • @songsofsulthana
    @songsofsulthana 4 ปีที่แล้ว +103

    നരേന്ദ്രപ്രസാദ് സഹതാപം തോന്നുന്ന charecter .....

  • @786-b7l
    @786-b7l 4 ปีที่แล้ว +9

    1:06:30...
    ആ നോട്ടം....
    ഒരു രക്ഷയുമില്ല....
    ലാലേട്ടാ....
    😍😍😍😍😍😍😍

  • @jamshihasbithazhekoomully247
    @jamshihasbithazhekoomully247 5 ปีที่แล้ว +35

    2020ജനുവരി 24നു വീണ്ടും കാണാ ജ്ഞൻ ഈ മൂവി എന്റെ ഉപ്പാക്ക് വലിയ ഇഷ്ട്ടമായിനും എന്നാൽ എന്റെ ഉപ്പ ഇന്നില്ല 😪

  • @shamshadkdb2395
    @shamshadkdb2395 4 ปีที่แล้ว +56

    "2020ൽ സിനിമ കാണുന്നവർ ലൈക്‌"എന്ന സ്ഥിരം ക്ളീഷേ കമന്റ് കാണാൻ വേണ്ടി കമന്റ്‌ നോക്കുന്ന ഞാൻ 😁😁‌

  • @itsme1938
    @itsme1938 5 ปีที่แล้ว +222

    രണ്ടാം ഭാഗം കൊതിപ്പിക്കുന്ന എന്തോ സ്വഭാവത്തിനുടമയാണ് സിബി മലയിൽ

    • @oommencabraham7940
      @oommencabraham7940 5 ปีที่แล้ว +3

      2 പാർട്ട്‌ undo

    • @abhilashnair5059
      @abhilashnair5059 4 ปีที่แล้ว +1

      Ntha udheshiche

    • @anooprenganr7576
      @anooprenganr7576 4 ปีที่แล้ว +1

      ഈ സിനിമ സിബി മലയിലിനെ മുൻ നിർത്തി സംവിധാനം ചെയ്തിരിക്കുന്നത് ഷാജി കൈലാസ് തന്നെയാണ് സുഹൃത്തേ....😊

    • @ramov1428
      @ramov1428 4 ปีที่แล้ว +4

      @@anooprenganr7576 never. ഷാജി കൈലാസിന്റെ ശൈലി അല്ല സിനിമയിൽ. ഇത് പലയിടത്തും ഒരു ഫാമിലി ഡ്രാമ പോലെയാവുന്നത്, പതിഞ്ഞ താളവും സിബി മലയിലായത് കാരണമാണ്. ഷാജി കൈലാസ് ആണെങ്കിൽ പരമേശ്വരന്റെ മാസ് ഡീറ്റയിലിംഗിന് ആവും പ്രാധാന്യം.

    • @subair5758
      @subair5758 3 ปีที่แล้ว +1

      There is a common factor in all these movies that one only Renjith

  • @abayo2136
    @abayo2136 5 ปีที่แล้ว +23

    19:43 പ്രഭ്ദേവ..പോലും നമിക്കും. ആ സ്പീഡ്.ആ മെയ് വഴകം..👌👌👌👌👌👌👌👌👌👌👌👌👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

    • @rsk7269
      @rsk7269 5 ปีที่แล้ว

      Kundi

  • @jizhnum2694
    @jizhnum2694 5 ปีที่แล้ว +40

    2:41:25 This seen and its BGM🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @rennydaniel4406
    @rennydaniel4406 5 ปีที่แล้ว +41

    20 years has gone so fast😌😌

  • @rinshad10
    @rinshad10 5 ปีที่แล้ว +65

    51:51
    ഞമ്മളെ മാനാഞ്ചിറ...
    കോയിക്കോട് ഇസ്തം...
    🤗😍

    • @shameershaaz347
      @shameershaaz347 4 ปีที่แล้ว +1

      Lock down aano aa timil road kaliyanallo

    • @Its.Desmond
      @Its.Desmond 4 ปีที่แล้ว +2

      veed athanikkal aanu

  • @arunmathewsamuel
    @arunmathewsamuel 5 ปีที่แล้ว +168

    മേം ഹൂം ഉസ്താദ്....
    ഹോ.. രോമാഞ്ചം... 😍

  • @perfectlyimperfect537
    @perfectlyimperfect537 3 ปีที่แล้ว +2

    ഒരു ആങ്ങളക്ക് പെങ്ങളെ ഇത്രേം സ്നേഹിക്കാൻ പറ്റുവോ 😍😍....

  • @-Edwin.55-
    @-Edwin.55- 5 ปีที่แล้ว +132

    Ustaad .narasimham.ravanaprabhu......ee movies eshtamullavar like adikku

  • @maneeshp2662
    @maneeshp2662 5 ปีที่แล้ว +52

    ഈ സിനിമയിലെ BGM ഒരു രക്ഷയുമില്ല...

  • @vikkykck9685
    @vikkykck9685 5 ปีที่แล้ว +16

    ഞങ്ങളുടെ നാട്ടിൽ, ദ്വീപിൽ തീയേറ്റർ ഇല്ല
    പ്രൊജക്ടർ വെച്ച് വലിയ സ്‌ക്രീനിൽ ഉസ്താദ്, രാവണപ്രഭു, ദാദ സാഹിബ്‌,
    വലിയ കരഘോഷത്തോടെ ആബാല വൃദ്ധം ജനങ്ങൾ ഒരുമിച്ചിരുന്നു കണ്ടത് ഓർക്കുന്നു..

    • @noufalnoufi5157
      @noufalnoufi5157 5 ปีที่แล้ว +1

      vikky kck എവിടാണ് അത്

    • @vikkykck9685
      @vikkykck9685 5 ปีที่แล้ว +6

      @@noufalnoufi5157 Kavaratti... Lakshadweeep
      No theatre here yet..

    • @moonwalk1676
      @moonwalk1676 4 ปีที่แล้ว +1

      Kollamallo

  • @midhunraj5638
    @midhunraj5638 5 ปีที่แล้ว +8

    usthad 😎ettante oru marana mass cinema orupakshe climax kurachude logic aayittu eduthirunnel narasimhamokke pole oru van hit aayene..ennalum padam superhit aayirunnu 😍ettante meesa kothiyavunna athupole aavan

  • @sabareeshdq4187
    @sabareeshdq4187 3 ปีที่แล้ว +19

    യൂസഫ് ഷാ യുടെ bgm ഇഷ്ടപ്പെട്ടവർ ഉണ്ടോ 👍

  • @shij8198
    @shij8198 5 ปีที่แล้ว +26

    Lucifer കണ്ടപ്പോ ഒന്നൂടെ വരാൻ തോന്നി 🔥🔥

  • @bineeshsebastian8303
    @bineeshsebastian8303 5 ปีที่แล้ว +420

    ലാലേട്ടൻ രാജാവ് ആണ് അന്നും ഇന്നും

  • @Monish911
    @Monish911 3 ปีที่แล้ว +18

    1:26:49 Yusaf Sha Mass Entry Uff BGM 🔥🔥🔥 ❤

  • @iwasthere228
    @iwasthere228 5 ปีที่แล้ว +32

    19:06 to 19.16... Goosebumps 🤩🤩🤩

  • @triller8447
    @triller8447 5 ปีที่แล้ว +271

    ഇതിന്റെ 2ആം ഭാഗം ഇറക്കണം എന്നു താല്പര്യം ഉള്ളവർ lick

    • @skc7216
      @skc7216 4 ปีที่แล้ว +4

      😛

    • @moonwalk1676
      @moonwalk1676 4 ปีที่แล้ว +4

      വേണ്ട..... അതിലും പേതം ഇതു റീ റിലീസ് ചെയ്യുന്നതാണ്

    • @albindominic1566
      @albindominic1566 4 ปีที่แล้ว +1

      Oo venam ennilla

    • @guruprasadnair4092
      @guruprasadnair4092 4 ปีที่แล้ว

      Lick oooo😂😂😂😂😂😂

    • @zionaccommodation1101
      @zionaccommodation1101 4 ปีที่แล้ว

      evide nakkanam?

  • @heinainGala
    @heinainGala 5 ปีที่แล้ว +105

    Entha....BGM.🔥🔥🔥
    Enittu aa Dialogue."Mein hoon Usthad"
    #Lalettan

  • @ARDcreations46333
    @ARDcreations46333 ปีที่แล้ว

    പണ്ടൊക്കെ സൂര്യ ടീവിയിൽ കാത്തിരുന്നു കണ്ട പടം❤️ അന്നൊക്കെ ഉസ്താദിന്റെ കൈ ഒടിക്കുന്ന സീനും യുസഫ് ഷായെ വെട്ടുന്ന സീനും കാണിക്കുമായിരുന്നു കുറച്ചുനാൾ കഴിഞ്ഞപ്പോൾ ആ സീനുകൾ കട്ട് ആയി 🙂
    യുട്യൂബിൽ നിലവിലുള്ള പ്രിന്റ്റിലും ആ സീൻസ് ലഭ്യമല്ല ഉസ്താദിന്റെ പഴയ സിഡിയിലും കൈരളി ടീവി എപ്പോൾ ടെലികാസ്റ്റ് ചെയ്യുന്ന പ്രിന്റ്റിലും കട്ടിങ് ഇല്ല എന്തൊക്കെ പറഞ്ഞാലും ഈ മൂവി വേറെ ലെവൽ ആണ് 🔥💞 ലാലേട്ടന്റെ ഒരു കരിയറിലെ മികച്ച പടം 🥰 🔥

  • @afthab9733
    @afthab9733 5 ปีที่แล้ว +17

    2020lu usthad kanunna first ettan fan njan aayirikumo... usthad2🔥 enne pole wait cheyyunnavarundo💪

  • @Pranav-hj5ej
    @Pranav-hj5ej 5 ปีที่แล้ว +30

    2:20:15 underrated കൊലകൊല്ലി മാസ്സ് ഡയലോഗ്💪💪💪💪

  • @koshydude
    @koshydude 4 ปีที่แล้ว +16

    Usthad turns 21 years , Anyone watching it on its 21st Year of releasing in May ?

  • @ABINSIBY90
    @ABINSIBY90 4 ปีที่แล้ว +3

    സിബി മലയിലിന്റെ ഒരു നല്ല സിനിമ.... ഏട്ടൻ പൊളിച്ചു.. കിടിലൻ ആക്ടിങ് .വില്ലൻ രാജീവ്‌ സൂപ്പർ..
    നിർമ്മാണം രഞ്ജിത്ത് &ഷാജി കൈലാസ്..

  • @jobyjoseph6419
    @jobyjoseph6419 5 ปีที่แล้ว +17

    തന്റെ അതുല്യമായ പശ്ചാത്തല സംഗീത സംവിധാന മികവിനെ പ്രേക്ഷകർക്ക് രോമാഞ്ചമുണർത്തുന്ന വിധത്തിൽ പരിവർത്തനം ചെയ്ത പ്രിയ "രാജാമണി" സാറിന്റെ ഓർമ്മകൾക്ക് മുന്നിൽ ഒരു പിടി ചെമ്പനീർ പൂക്കൾ....

  • @Riyaz_The_Business_Analyst
    @Riyaz_The_Business_Analyst 4 ปีที่แล้ว +37

    എന്താ ചൂട് കോയമ്പത്തൂർ
    Trending ആയിരുന്നു

  • @yadhukrishnanyadhukrishnan4205
    @yadhukrishnanyadhukrishnan4205 5 ปีที่แล้ว +11

    Lalettante magic abhinayam😘😘😘😘😘😘😘😘😍😍😍😍 Etta....love you

  • @amalraj4285
    @amalraj4285 4 ปีที่แล้ว +8

    മേം ഹൂ ഉസ്താദ്. ഇജ്ജാതി entry 💥💥💥💥

  • @achanyatae571
    @achanyatae571 2 ปีที่แล้ว +7

    Aah Bgm Oru rakshem illa.. Super feel❤️

  • @devikadevu5061
    @devikadevu5061 4 ปีที่แล้ว +6

    Class enn paranjl itanu..ini etrayoke mass padam vannalum ustadinte thatt thaanu thanne irikum😍

  • @anish-sci-fi
    @anish-sci-fi 5 ปีที่แล้ว +34

    ഇനി വരുമോ ഇതുപോലെ ഉള്ള പടങ്ങൾ....

  • @VRMEDIACLUB
    @VRMEDIACLUB 3 ปีที่แล้ว +3

    യൂസഫ് ഷാ... ഇജാതി ലുക്കും സ്ക്രീൻ പ്രസൻസും.. ലാലേട്ടന്റെ ഒപ്പം കൂട്ടാൻ പറ്റിയ വില്ലൻ ❤

  • @ginsirpy823
    @ginsirpy823 4 ปีที่แล้ว +32

    The story is exactly a pure love and affection between siblings. Mohanlal at any cost not allows his sister Divya to any disaster and at once he protects her seems how deep affection he has with her. Nowadays this kind of affection between siblings totally vanished. Sibi Malayil nicely projected it. Present society to view this kind movies to have good morals.

  • @roshanmanuel8250
    @roshanmanuel8250 4 ปีที่แล้ว +8

    Thanikku companykku pattiya aalaanu njaan ennu enikku thonnuna kaalathu njan varam... Ustaad 💯💯💯💯

  • @anudevdl7992
    @anudevdl7992 4 ปีที่แล้ว +64

    Usthaad second part venonullavar like adiku

  • @tojoantony6489
    @tojoantony6489 2 ปีที่แล้ว +1

    Enda monju kandirikkan last vare..Lalettan🖤natural actor,,nd yousufikka🖤🙌🥰🥰

  • @drtonyissac9297
    @drtonyissac9297 4 ปีที่แล้ว +101

    എണ്ണ കിണറുകളെ ഗർഭം ധരിച്ചു കിടക്കുന്ന ഈ മനൽകാട്ടിൽ നിന്നും പരമ കാരുണികനായാ അള്ളാഹു ആയുസ്സ് നീട്ടി തരുമെങ്കിൽ മാത്രം നി ഇഴഞ്ഞുഇഴഞ്ഞ് വാ യൂസഫ്

  • @arunrajagopal2586
    @arunrajagopal2586 5 ปีที่แล้ว +13

    19:10 superb one of the best shot the whole movie 🎬is superb but one the best shot

  • @bilkulprice797
    @bilkulprice797 5 ปีที่แล้ว +22

    നമ്മുടെ മാമാങ്കം വല്യമാമാ വിചാരിച്ചാലൊന്നും ഇതിലെ ലാലേട്ടൻ fightinte പകുതി പെര്ഫെക്ഷൻ പോലും കിട്ടില്ല

  • @RK-fi7ek
    @RK-fi7ek 3 ปีที่แล้ว +21

    Was recorded in 1999. It is still interesting to watch "a villan with golden heart".

    • @muhammadanasanas7860
      @muhammadanasanas7860 3 ปีที่แล้ว

      Climax pora

    • @akhilsiva2527
      @akhilsiva2527 3 ปีที่แล้ว

      @@muhammadanasanas7860 ഇജ്ജാതി ഊള ഫൈറ്റ്. ഒറ്റ കൈ വച്ച്, പക്ഷെ പുലിമുരുകനിലെ വിനു നെ എടുത്തുള്ള ഫൈറ്റ് ന്റെ അത്ര ഓവർ അല്ല. ഇതൊക്കെ എൻജോയ് ചെയ്യാൻ കൊറേ അന്തം പാൻസും 😂😂

  • @sreeragvp2255
    @sreeragvp2255 3 ปีที่แล้ว +5

    എണ്ണ കിണറുകളെ ഗർഭം ധരിച്ചു കിടക്കുന്ന ഈ മണൽ കാട്ടിൽ നിന്ന് പരമ കാരുണ്യകനായ അല്ലാഹു നിനക്ക് ആയുസ്സ് നീട്ടി തന്നാൽ മാത്രം നീ എഴെഞ്ഞു എഴെഞ്ഞു എഴെഞ്ഞു വാ 🔥

  • @akhilcbabu2877
    @akhilcbabu2877 5 ปีที่แล้ว +85

    എപ്പോഴെങ്ങാനും ഇറങ്ങണമായിരുന്നു....... ലാലേട്ടൻ chunkalla. Chunkidippanu

  • @chandansvlog7231
    @chandansvlog7231 5 ปีที่แล้ว +13

    Annum innum ennum ee manushyan enthokeya ee kaanich vechekunathu..!!! Pandd ente achan aaayirunu imgerude katta hero..ath kazhinju ee njanum..ipo ent mon katta faan lalettante!!! 3 thalamura vare ishttapeduna ingeru oru manushya janmam alla..daivaputhran aaanu..!!💕💕💕💕💕💕

    • @muhamedhashirk7438
      @muhamedhashirk7438 4 ปีที่แล้ว +1

      Mammookayum angane aan.

    • @thalibali-gt6ts
      @thalibali-gt6ts หลายเดือนก่อน

      Mammootty and Mohanlal they have power from God

  • @Frankenstein7O7
    @Frankenstein7O7 5 ปีที่แล้ว +72

    എത്രയായി HD തപ്പി നടക്കുന്നു.... 🤩😍🤩✌️

  • @triller8447
    @triller8447 5 ปีที่แล้ว +87

    ദൂര ദഷർഷനിൽ ഉസ്തത് ഉണ്ട് പറഞ്ഞു... ഉമ്മാനെ പറ്റിച്ചു കാണാൻ പോയ സിനിമ ...ഉമ്മയ്യ്‌ വിചാരിച്ചു കാണും വല്ല ഉസ്താദ് ഉണ്ട് എന്ന്.പിറ്റേന്നു മദ്രസയിൽ ഉസ്താ എത്ര പേർ ഇന്നലെ വെള്ളിയാഴ്ച ഉച്ചക് ഉസ്താത് കണ്ടു.. പ്ലിൻ ക്

    • @sathz540
      @sathz540 4 ปีที่แล้ว

      എനിക്കോർമ്മയുണ്ട് അന്ന് ക്ലൈമാക്സ് കാണാൻ പറ്റിയില്ല

  • @phoenix_where-dreams-rise
    @phoenix_where-dreams-rise 3 ปีที่แล้ว +3

    Lalettante പിറന്നാൾ ദിവസം ഈ സിനിമ കാണാൻ വന്നവർ ആരൊക്കെ? 😁

  • @sreelakshmi13
    @sreelakshmi13 4 ปีที่แล้ว +4

    1:00:13 - ആറാം തമ്പുരാൻ റഫറൻസ് !! നന്ദകുമാർ ആൻഡ് ജഗൻ 😍 ബ്രില്ലിയൻസ് ❤

  • @kingofkings5365
    @kingofkings5365 5 ปีที่แล้ว +21

    HD ആണെങ്കിലും മുഴുവനായിട്ടില്ലാത്തത് കഷ്ടമായി

  • @iwasthere228
    @iwasthere228 4 ปีที่แล้ว +32

    19:51-19:55 Lalettan Dancing Better than The Background Dancers!!!!!😍😍😍

    • @amith432
      @amith432 4 ปีที่แล้ว +2

      Kalakkan🔥

  • @rasheednvrasheednv1138
    @rasheednvrasheednv1138 4 ปีที่แล้ว +37

    ആരാണ് kaafir സത്യം അറിഞ്ഞിട്ടും അത് നിഷേധിക്കുന്നവന്‍ uff❤️

  • @saranyamanasvlogs730
    @saranyamanasvlogs730 5 ปีที่แล้ว +11

    2020 kandu 2 times 💖only goosebumps

  • @27k665
    @27k665 4 ปีที่แล้ว +17

    കുട്ടികൃഷ്ണാ...2:23:11
    എന്തിയേ....