Why Get Married 😀 Instagram Reels | Ashkar techy

แชร์
ฝัง
  • เผยแพร่เมื่อ 13 พ.ย. 2022
  • instagram ► / ashkar._tec. .
    Facebook ► / ashkar-techy. .
    Website ►
    📩ashkartechy@gmail.com
    Videos are Made for Entertainment Purpose🥰
    Ashkar techy
    thank you so much For Watching my Videos

ความคิดเห็น • 756

  • @abcd-lk5rb
    @abcd-lk5rb ปีที่แล้ว +2200

    കയ്യിന് റസ്റ്റ്‌ വേണ്ടേ..അത് പറഞ്ഞവൻ ആണ് . അവൻ ആണ് ലെജൻഡ് ❤️❤️

    • @sa_ha_Zz__
      @sa_ha_Zz__ ปีที่แล้ว +48

      adi veeran🤗

    • @pure_soul724
      @pure_soul724 ปีที่แล้ว +28

      Nthann udhesich manasilayillq🥲

    • @abcd-lk5rb
      @abcd-lk5rb ปีที่แล้ว +56

      @@pure_soul724 അൾട്രാ ലെജൻഡ്സ് മാത്രം മനസ്സിൽ ആകുക ഒള്ളു കുട്ടി

    • @pure_soul724
      @pure_soul724 ปีที่แล้ว +13

      @@abcd-lk5rb
      Uffffffffff ithe pole aarodalum enthangilum chocha eee dialogue aduth adikkum🚮

    • @pure_soul724
      @pure_soul724 ปีที่แล้ว +5

      Legend enna onn paranje kelkate

  • @WORLDOFWALKERS0
    @WORLDOFWALKERS0 ปีที่แล้ว +673

    ജീവിതത്തിൽ ഒരിക്കലും ഒറ്റക്ക് ആകത്തെ ഇരിക്കാനും നമ്മുടെ സ്നേഹവും സന്തോഷവും പങ്ക് വെക്കാനും വേണ്ടിയാണ്

  • @ruturaj31csk
    @ruturaj31csk ปีที่แล้ว +354

    💛 1:27 ഹോ! നമ്മൾ എന്തിനാണ് കല്യാണം കഴിക്കുന്നത് എന്നതിനുള്ള Modern Concept വെച്ചുള്ള കൃത്യമായ ഉത്തരം കൃത്യമായ Expression ലൂടെ 😇... 🙌🔥

  • @HEADSHOTYT21
    @HEADSHOTYT21 ปีที่แล้ว +290

    *കയ്യിന് റസ്റ്റ്‌ വേണ്ടേ എന്ന് പറഞ്ഞ മൊതല് LEGEND😁✌️*

  • @Tokyo-u7v
    @Tokyo-u7v ปีที่แล้ว +120

    Kayyin rest വേണ്ടേ... 🤣🔥ആ പറഞ്ഞവൻ ആണ് എന്റെ ഹീറോ 🔥😂

    • @bhubhu123
      @bhubhu123 21 วันที่ผ่านมา

      Sathyam

  • @jonsnow18508
    @jonsnow18508 ปีที่แล้ว +24

    1.50 മുതൽ 2.57 വരെ 😅 എന്റെ ക്ലാസിൽ ഉള്ളവർ ആണ് 🔥🔥

  • @arro1639
    @arro1639 ปีที่แล้ว +56

    3:50 Ayyapetten mass 😂 🔥❤️

  • @rocky__bhai8986
    @rocky__bhai8986 ปีที่แล้ว +189

    ഇക്കാന്റെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി ☺️

    • @Ashikjr-xq2mq
      @Ashikjr-xq2mq ปีที่แล้ว +2

      ഞാൻ നോക്കായിരുന്നു ഈ comment എവടെന്നു

    • @vazha655
      @vazha655 ปีที่แล้ว +1

      100 sub avaan akaan sahyikkamo 🥺🥺🥺

    • @VIVEK.5215
      @VIVEK.5215 4 หลายเดือนก่อน

      5:23

  • @ashif369
    @ashif369 ปีที่แล้ว +206

    ഇനി നാളെ പോയി വീട്ടിൽ അച്ഛനും അമ്മയോടും : അച്ഛാ അമ്മ നിങ്ങൾ എന്തിനാ കല്യാണം കഴിച്ചത് 🤣😂💯

    • @mandan_subru
      @mandan_subru ปีที่แล้ว +18

      അച്ഛൻ : സ്ത്രീധനം വാങ്ങാൻ

    • @painkiller8075
      @painkiller8075 ปีที่แล้ว

      ​@@mandan_subru main 😂

    • @ramsanarasheed5757
      @ramsanarasheed5757 ปีที่แล้ว

      😂😂

    • @MEGHAKJ
      @MEGHAKJ 11 หลายเดือนก่อน

      Hiyyooo😂😂😂

  • @sujageorge53
    @sujageorge53 ปีที่แล้ว +32

    🥰എന്നും വെറൈറ്റി ആയി ഇടുന്ന Ashakar Techy ന് കൊടുക്കു ഒരു കൈയ്യടി 💖

  • @Aboobacker.
    @Aboobacker. ปีที่แล้ว +47

    Life -ൽ എല്ലതും വേണ്ടേ ഒന്ന് experience ചെയ്യാ.. 😌🔥

  • @octamagus1095
    @octamagus1095 ปีที่แล้ว +42

    Chilar kalyanam കഴിക്കുന്നത്
    1.ഐഫോൺ കിട്ടാൻ
    2. Car kittan okke Ann എന്നത് aan സത്യം...
    പക്ഷേ partnership,team work for life aann ... 😁

    • @hifanee6592
      @hifanee6592 ปีที่แล้ว +1

      ഞാനും ആദ്യം കല്യാണം കഴിക്കാൻ തീരുമാനിച്ചത് ഐ ഫോൺ കിട്ടാൻ വേണ്ടി ആയിരുന്നു. പക്വതയില്ലാത്ത പ്രായത്തിൽ ചാപല്യം ആയി ഞാൻ അതിനെ ഇപ്പോൾ ഓർക്കുന്നു.😂😂😂😂 പക്ഷേ കല്യാണം കഴിഞ്ഞ് ഒരാഴ്ച കഴിയുമ്പോൾ തന്നെ ഞാൻ ഐഫോൺ ഹസനെ കൊണ്ട് വാങ്ങിപ്പിച്ചു. പിന്നെ പുറത്ത് കൊണ്ടുപോവാനും ഫുഡ് ഇഷ്ടമുള്ള ഫുഡ് വാങ്ങിത്തന്നു അങ്ങനെ അങ്ങനെ ഒരു മാസം നീണ്ടു പോയി പിന്നീട് സീരിയസ് മനസ്സിലായത്. ഇതൊന്നുമല്ല കല്യാണം ദാമ്പത്യ ജീവിതം എന്ന് എനിക്ക് ഇപ്പോൾ മനസ്സിലായി എങ്കിലും ഹാപ്പിയായി അഡ്ജസ്റ്റ് ചെയ്തു പോകുന്നു.

  • @mubashirav1974
    @mubashirav1974 ปีที่แล้ว +13

    3:14 your reaction is so cute😌

  • @rubeenamol633
    @rubeenamol633 ปีที่แล้ว +41

    , സന്തോഷത്തിലും,വിജയത്തിലും,തോൽവിയിലും,നഷ്ട്ടങ്ങളിലും,നേട്ടങ്ങളിലും,രോഗത്തിലും,ആരോഗ്യ ത്തിലും,അവളുടെ അല്ലകില്ല അദ്ദേഹത്തിന്റെ കൂടെ❤️❤️

  • @jyothish-vlogger-
    @jyothish-vlogger- ปีที่แล้ว +522

    കല്യാണം കഴിക്കുന്നത് life ഒരാൾ കൂടെ ഉണ്ടാകാൻ 💕

    • @DIONEXFF473
      @DIONEXFF473 ปีที่แล้ว +13

      ഒരാൾ മാത്രം ആണോ ❤️🙂

    • @vazha655
      @vazha655 ปีที่แล้ว +1

      100 sub avaan akaan sahyikkamo 🥺🥺🥺

    • @jyothish-vlogger-
      @jyothish-vlogger- ปีที่แล้ว

      @@DIONEXFF473 പിന്ന 10 വര സ്‌നേഹിച്ചു കല്യാണം കഴിക്കാൻ ഞാൻ ഭീമൻ അല്ല 😁ഒരാൾ മതി

    • @Shana__997
      @Shana__997 ปีที่แล้ว +1

      @@DIONEXFF473 𝘜𝘧𝘧😹

    • @Shana__997
      @Shana__997 ปีที่แล้ว +3

      @@jyothish-vlogger- avn udheshichath life il oraal vann kazhinjaal 🙂 pinnim vere kure per verum enna 🤰

  • @sandhyavision
    @sandhyavision ปีที่แล้ว +65

    Your style of presentation is👌👌👌

    • @ashkar_techy
      @ashkar_techy  ปีที่แล้ว +16

      🥰🥰

    • @vazha655
      @vazha655 ปีที่แล้ว +1

      100 sub avaan akaan sahyikkamo 🥺🥺🥺

  • @abhidas4286
    @abhidas4286 ปีที่แล้ว +59

    ഞങ്ങൾ സോന ചേച്ചിയുടെ ഭാഗത്ത് ഉറച്ചുനിൽക്കുന്നു 😂❤

    • @priyaakhil236
      @priyaakhil236 ปีที่แล้ว +5

      Athara sona

    • @vazha655
      @vazha655 ปีที่แล้ว +1

      100 sub avaan akaan sahyikkamo 🥺🥺🥺

    • @abhidas4286
      @abhidas4286 ปีที่แล้ว +1

      @@priyaakhil236 video സോനാ എന്നു പേര് വിളിക്കുന്നുണ്ട് കേട്ട് നോക് 🙏

    • @priyaakhil236
      @priyaakhil236 ปีที่แล้ว +1

      @@abhidas4286 mm

    • @Misriyaah
      @Misriyaah ปีที่แล้ว

      @@abhidas4286 0.50 യിൽ ണ്ട് സോനാ ചേച്ചി..

  • @aswindas7741
    @aswindas7741 ปีที่แล้ว +160

    Reels ഉണ്ടായാലെ നമ്മക്ക് പണി ഉണ്ടാവുലെ 😂

    • @aswin5040
      @aswin5040 ปีที่แล้ว +1

      😂😂😂sheriyaa...namolum insta upayogithe pole

    • @suhailmuhammed5322
      @suhailmuhammed5322 ปีที่แล้ว +1

      Njan tik tok use cheyyand

  • @mijusolo
    @mijusolo ปีที่แล้ว +54

    Ashker ikka nte chiri poli❤👌

  • @rubeenamol633
    @rubeenamol633 ปีที่แล้ว +7

    ഒരാളുടെ സങ്കടങളില്ലും നില്ൽക്കുന്നതിന്റെ പേര് ആണ് സങ്കടങളില്ലുംകല്യണം💖💖

  • @sree652
    @sree652 ปีที่แล้ว +22

    Kallyanam kazhinjal Ellarkkum oru life changing ndavum... 😌❤

  • @Boyish_girl_army729
    @Boyish_girl_army729 ปีที่แล้ว +62

    എന്നെ സംബന്ധിച്ച് കല്യാണം അല്ല എന്റെ FIRST PRIORITY. CAREER, CASH, HAPPY LIFE WITH PARENTS ഒക്കെ ആണ് അതുകഴിഞ്ഞു മതി WEDDING ഒരുപാട് 27,28വയസ്സൊക്കെ ആയിട്ട് മതി WEDDING എന്നതാണ് എന്റെ CONCEPT OF WEDDING

    • @ashif369
      @ashif369 ปีที่แล้ว +5

      അതല്ല ഇവിടെ ചോദ്യം.. 😂❤️

    • @Boyish_girl_army729
      @Boyish_girl_army729 ปีที่แล้ว +2

      @@ashif369 പിന്നെ QUESTION ചോദിക്ക് INTERVIEWER 🤭🤭

    • @ashif369
      @ashif369 ปีที่แล้ว +6

      @@Boyish_girl_army729 താൻ എന്തൊക്കെ ഈ പറയുന്നേ 🤣👋🏻

    • @Boyish_girl_army729
      @Boyish_girl_army729 ปีที่แล้ว +4

      @@ashif369 കല്യാണത്തെ സംബന്ധിച്ച് നിങ്ങളുടെ അഭിപ്രായം COMMENT ൽ പറയാൻ ASHKAR ചേട്ടൻ VIDEO യിൽ പറഞ്ഞത് കണ്ടില്ലേ. എന്റെ അഭിപ്രായം ഞാൻ എഴുതി അതിനു ഇയാൾക്ക് എന്താടോ. ഇതെന്തു കഷ്ടാ

    • @vazha655
      @vazha655 ปีที่แล้ว +1

      100 sub avaan akaan sahyikkamo 🥺🥺🥺

  • @arinnabree_345
    @arinnabree_345 ปีที่แล้ว +5

    രണ്ട് തരത്തിലുള്ള വിവാഹമുണ്ട് forced marriage ,love marriage , നിങ്ങൾക്ക് ഒരു നല്ല ജീവിത പങ്കാളിയുണ്ടെങ്കിൽ നല്ലതായിരിക്കും അല്ലെങ്കിൽ ഗോവിത

  • @pathu_nafi2461
    @pathu_nafi2461 ปีที่แล้ว +60

    *ചിരി ആണ് സാറെ ഇവന്റെ mine❤😌🔥*
    *Ashker techy):*

  • @Shortcorner
    @Shortcorner ปีที่แล้ว +22

    അടിപൊളി വീഡിയോയുമായി വരുന്ന ashkar techy🔥💕

  • @mohdumair_
    @mohdumair_ ปีที่แล้ว +112

    കല്യാണം കഴിച്ചാൽ സുഖായിട്ട് കിടന്നുറങ്ങാം.. 😂😂

    • @Hala_Fathima
      @Hala_Fathima ปีที่แล้ว +4

      🤭🤭Ijj ingana onnu parayalle 🙈

    • @shireendraj710
      @shireendraj710 ปีที่แล้ว +6

      Kuntham Pina uragan patula samadanam ena sadanam pokum

    • @vazha655
      @vazha655 ปีที่แล้ว

      100 sub avaan akaan sahyikkamo 🥺🥺🥺

    • @shafeeque1758
      @shafeeque1758 ปีที่แล้ว +3

      @@shireendraj710 അത് ഇഷ്ടം ഇല്ലാത്തവരെ കൂടെ കൂട്ടിയിട്ടാണ് 🥲.
      Mutual understanding ഉള്ള family സിംഗിൾ life നേക്കാൾ powli യാണ്

    • @shireendraj710
      @shireendraj710 ปีที่แล้ว +2

      @@shafeeque1758 nalathe kitan kurch bagayam venam da

  • @pathfornurses8627
    @pathfornurses8627 ปีที่แล้ว +4

    ഏതു അവസ്ഥയിലും നമ്മുടെ കൂടേ നിൽക്കുന്ന ഒരാളെ കിട്ടാൻ ആണ് കല്യാണം കഴിക്കുന്നത്‌

  • @vellamchirarowdys1329
    @vellamchirarowdys1329 ปีที่แล้ว +32

    Ashkar ബ്രോയുടെ ചിരി സൂപ്പർ ആണ് കേട്ടോ, 😍

  • @mdswalihswaliheditt3367
    @mdswalihswaliheditt3367 ปีที่แล้ว +30

    കയ്യിന് റെസ്റ്റ് കിട്ടാൻ😎😆😂

  • @ramseenshareef1573
    @ramseenshareef1573 ปีที่แล้ว +7

    Sherikkum enthina kalyanm kazhikkane ennu chindhichu thudnghi😂😂

  • @abhideva778
    @abhideva778 ปีที่แล้ว +12

    അമ്മയ്ക്ക് അമ്മായിഅമ്മ പോര് നടത്താൻ 😂

  • @A5Techyofficial
    @A5Techyofficial ปีที่แล้ว +3

    എന്തിനാമെന്നോ? കൊറച്ചു ബടൻമ്മാരെ ഉണ്ടാകാൻ പിന്നെ എന്തിനാ. 😌🥀

  • @premodma8783
    @premodma8783 ปีที่แล้ว +1

    ജീവിതത്തിൽ ഒരിക്കലും ഒറ്റപ്പെടാതിരിക്കാൻ അതിന് നമുക്ക് ഒരു കൂട്ട്

  • @moviesworld0431
    @moviesworld0431 ปีที่แล้ว +36

    ഇവിടത്തെ സ്ഥിരം പ്രേഷകർ ഹാജർ ഇട്ടോളി ❤️❤️😊😊

  • @RevokerzMedia
    @RevokerzMedia ปีที่แล้ว +4

    സത്യത്തില്‍ വിവാഹം ഒരു വളര്‍ത്തല്‍ ആണ്. പരസ്പരം മനസിലാക്കി വളര്‍ത്താനുള്ള ബന്ധമാണു വിവാഹം.
    സ്വന്തം ജീവിതത്തിലേക്ക് മറ്റൊരു ആൾ കൂടെ കടന്നു വരുമ്പോൾ ഉണ്ടാകുന്ന മാറ്റം മനസ്സിലാക്കാൻ കൂടി ആണ് കല്യാണം കഴിക്കുന്നത്

  • @believer8640
    @believer8640 ปีที่แล้ว +6

    കല്യാണം കഴിക്കുന്നത് ഇനിയുള്ള പുതുതലമുറ ഉണ്ടാക്കാം👍🏻

  • @Leoedits10messi
    @Leoedits10messi ปีที่แล้ว +8

    ഇന്നലെ കേരളയുടെ കളി കണ്ടോ Ashker🔥

  • @hisahaneefa3287
    @hisahaneefa3287 ปีที่แล้ว +7

    Kalyanam kazhikkunnath santhoshavum dhukkavum share cheyyan nalla partner.nammale support cheyyan oral.parasparam snehikkan..life naalekk oru thangum thanalum aavan oral😁😁

  • @fightergaming7621
    @fightergaming7621 ปีที่แล้ว +7

    കല്ലിയാണം കഴിക്കുന്നത് നല്ലരു കുടുംബം ജീവിതം ഉണ്ടാകാൻ അല്ലാണ്ട് ന്താ 😂

  • @sajnalulu4061
    @sajnalulu4061 ปีที่แล้ว +54

    Ashker Bro യുടെ smile 💖💖പൊളി ആണ്

  • @HEADSHOTYT21
    @HEADSHOTYT21 ปีที่แล้ว +40

    *കല്യാണം കഴിഞ്ഞാൽ നമുക്ക് സുഗമായി കിടക്കാം 😌😎*

  • @sbtips8151
    @sbtips8151 ปีที่แล้ว +51

    Ashker ikka uyirrr😎💥💥

  • @petanimalvloger8021
    @petanimalvloger8021 ปีที่แล้ว +79

    കല്യാണം കഴിക്കുന്നത് കുട്ടികൾ ഉണ്ടാവാനും നല്ലൊരു ജീവിതം ഉണ്ടാവാനും... 😊😊

    • @jaguar-tx6cp.
      @jaguar-tx6cp. ปีที่แล้ว +6

      എന്നിട്ട് എന്ന് അടിയും വഴക്കും പിന്നെ ഡിവോഴ്‌സും

  • @sbtips8151
    @sbtips8151 ปีที่แล้ว +9

    Polich Macha...💥💥💥

  • @hemandhhari4756
    @hemandhhari4756 ปีที่แล้ว +12

    കുടുംബം കുട്ടിച്ചോറാവാൻ😁

  • @sruthiratheesh4055
    @sruthiratheesh4055 ปีที่แล้ว +8

    കല്യാണം കഴിച്ചാൽ അല്ലെ കുടുംബം undavu😁

  • @Raji8465
    @Raji8465 ปีที่แล้ว +4

    എല്ലാം ജീവിതത്തിന്റെ ഭാഗമല്ലെ.........
    🥰🥰🥰

  • @dachu_kunjus6090
    @dachu_kunjus6090 ปีที่แล้ว +1

    Vendum oru poli videoyum ayi ethi nammude ashkar ikka 🤠💖😌😌🤩.ithu kandu kayinju njanum alochichu enthinanu kalyanam kayikkunne ennu 😌🤭

  • @shafeeque1758
    @shafeeque1758 ปีที่แล้ว +2

    2:53 ബഷീർ sir ന്റെ രണ്ടാം ജന്മം 🥲

  • @Justy34250
    @Justy34250 ปีที่แล้ว +2

    Trending todagilla Adin mumb tanne video great 👍 man

  • @mrucl6721
    @mrucl6721 ปีที่แล้ว +4

    Ashkar Bro uyir ❤️🔥

  • @_aasiya_semi4287
    @_aasiya_semi4287 ปีที่แล้ว +4

    Last reel yaa mone power......🤪

  • @suneerdoha5314
    @suneerdoha5314 ปีที่แล้ว +3

    Ashkar ikka poliya 😌❤️

  • @shafeeque1758
    @shafeeque1758 ปีที่แล้ว +2

    00:55 ഇജ്ജാതി 😂

  • @kumbidientertainments4247
    @kumbidientertainments4247 ปีที่แล้ว

    Ellaarum kure leels cheyyaan sramikkuka😁nammale ashker ikka jeevich potte✨️🥰

  • @Thesjkx
    @Thesjkx ปีที่แล้ว +77

    ഒരു 3 വർഷം മുൻപ് ഒകെ college life എന്ന് ഒക്കെ പറന്നാൽ അത് വേറെ Level ആയിരുന്നു. ഇപ്പൊ ഉള്ളത് കൊറേ Social media കോപ്രായം. അത് കാണാൻ കൊറേ കൂമന്മാർ 😂

    • @callme_ak_
      @callme_ak_ ปีที่แล้ว

      athin ninnod aara kaanan paranje

  • @_n4shad
    @_n4shad ปีที่แล้ว +2

    Machan poliyalle🥰ikke ഇഷ്ടം ആണ്

  • @afreed331
    @afreed331 ปีที่แล้ว +2

    കല്യാണം കഴിക്കുന്നത് നമുടെ എല്ലാ കാര്യങ്ങളും ഷെയർ ചെയ്യാനും നമുടെ പുതിയ ജീവിതം ഉണ്ടാകാനും അല്ലെ

  • @bhuvaneswaric2079
    @bhuvaneswaric2079 ปีที่แล้ว +2

    Avasanathe video polichu 😁😁😁😅😅😅

  • @shana1904
    @shana1904 ปีที่แล้ว +3

    Ashkar ikkante smile poli ♡

  • @krishnapriya586
    @krishnapriya586 ปีที่แล้ว

    ikka photo pose oke vech oru video cheyumo

  • @mki9525
    @mki9525 ปีที่แล้ว +3

    കല്ല്യാണം കഴിക്കുന്നത്എന്റ അഭിപ്പ്രായത്തിൽ പറയാണെങ്കിൽ നാട്ടാർക്ക് ബിരിയാണി കൊടുക്കാൻ

  • @ashif369
    @ashif369 ปีที่แล้ว +6

    കൃഷ്ണൻ കുട്ടി ഉദ്ദേശിച്ചത് മറ്റേതാലേ..?😌😂

  • @ansalna9617
    @ansalna9617 ปีที่แล้ว +2

    Ashkar ikkaa🤩😍💞💞

  • @ammukichu3168
    @ammukichu3168 ปีที่แล้ว +1

    Omggg ente oru ettane react cheyithu last videoyil ind avan😂👍 polii

  • @happyprince4603
    @happyprince4603 ปีที่แล้ว +1

    Nice video bro Natural reaction 💞💞💞💞

  • @sebastianantony348
    @sebastianantony348 ปีที่แล้ว +2

    I suggest 3 my opinions
    1. Mostly for sex
    2.for mentel happiness
    3. maybe for kids(as you wish)

  • @Achu____9572
    @Achu____9572 ปีที่แล้ว +6

    ബളുത്തിട്ട് പാറലിന് ശേഷം ഇപ്പോൾ പിന്നെ ഇതാണല്ലോ...!!😅😅😅

  • @RONAlDOFRANCE
    @RONAlDOFRANCE ปีที่แล้ว +2

    കല്യാണം കഴിക്കുന്നത് പുതിയ ജീവിതം കിട്ടാൻ ആണ്😍😂😂

  • @anmeegam123
    @anmeegam123 ปีที่แล้ว +1

    Thank u for support bro... 🙏😍 Last one...

  • @fathimasubair8192
    @fathimasubair8192 ปีที่แล้ว +10

    Ur expression to different answers was just cute and real

  • @ABRtrolls
    @ABRtrolls ปีที่แล้ว +13

    😁 6:10 ക്രിയേറ്റീവ് ആയ ട്രോൾ പറ്റുമോ 😎

  • @DIONEXFF473
    @DIONEXFF473 ปีที่แล้ว +2

    ചെറിയ യൂട്യൂബേഴ്സിന് സ്വാഗതം ❤️

  • @Titansea0007
    @Titansea0007 ปีที่แล้ว +1

    3:45 ഞങ്ങളെ അയ്യപ്പ ഏട്ടൻ മാസ്സ് ആണേ 😜💥🖖🏻

  • @ShahanaSherinOk
    @ShahanaSherinOk ปีที่แล้ว +8

    നമിച്ചു security chetta🙏

  • @zyan_jinn
    @zyan_jinn ปีที่แล้ว +4

    NAMMAL ENTHINA KALYANAM KAZHIKANE LE GIRL = KETTIYONE MUDIPPIKAN 😹💖

  • @pathfornurses8627
    @pathfornurses8627 ปีที่แล้ว +3

    Bro,nice video ❤️

  • @synaaw3055
    @synaaw3055 ปีที่แล้ว

    Chettedaa smile poliyanuu❣️

  • @thalapathyvijayfanboy8102
    @thalapathyvijayfanboy8102 ปีที่แล้ว +1

    Naadhi video poliyan ❤️❤️❤️

  • @malebroyt
    @malebroyt ปีที่แล้ว +3

    കല്യാണം കഴിക്കുന്നത് നമ്മൾടെ പരപ്പര കൂടാൻ വേണ്ടി 😅😁

  • @ruturaj31csk
    @ruturaj31csk ปีที่แล้ว +58

    💛 കല്യാണം കഴിക്കുന്നത് കുട്ടികൾ ഉണ്ടാകുന്നതിനാണ് അല്ലെങ്കിൽ ഉണ്ടാക്കുന്നതിനാണ് എന്നുള്ളവർ ഇവിടെ ഹാജർ ഇട്ടോളീ.....! 💎👑

    • @shafeeque1758
      @shafeeque1758 ปีที่แล้ว

      അത് കല്യാണം കഴിക്കാതെയും ഉണ്ടാക്കാൻ പറ്റും. ട്രൈ ചെയ്തു നോക്ക് 😂

    • @mutthusvlog2475
      @mutthusvlog2475 ปีที่แล้ว

      @@shafeeque1758 അതിനു വേറെ പേര് ആണ് വരുക 😄

  • @Wheres_moosakka
    @Wheres_moosakka ปีที่แล้ว +4

    Kaliyanam kazhikkunathu jeevithathil ottapettupovathirikkan.☺️

  • @armygirl3992
    @armygirl3992 ปีที่แล้ว

    Kure kayiyubo lifeil nammal ottapettu thonnal undayal athe illathakan venditt. Marrge cheyan 😊😊.
    your smile super❤❤

  • @vinodm6255
    @vinodm6255 ปีที่แล้ว

    Ashkar ekka poliyann✨💥

  • @parvathyskumar9538
    @parvathyskumar9538 ปีที่แล้ว +2

    ❤️❤️ I love your videos 😘😘

  • @ashaunni8381
    @ashaunni8381 ปีที่แล้ว +25

    Ashkar ikkante expressions poliyarunnu🤗
    Pinne video pettenn theernn poyi😕

  • @nafisathulmizriyya5822
    @nafisathulmizriyya5822 ปีที่แล้ว +1

    Kalyanam kazhikkunnath jeevithathinte adutha gattathilekk povaan😌

  • @chamma7668
    @chamma7668 ปีที่แล้ว +4

    ഇത്തൂന്റെ അനിയൻ കുട്ടിക്ക് സുഗാണോ 🤩🤩

  • @callmejk2k24
    @callmejk2k24 ปีที่แล้ว +2

    Id policchi love from Karnataka ❤️❤️❤️

  • @navya9282
    @navya9282 ปีที่แล้ว +1

    Bro... Super 😁😂💗

  • @monjathiyudepaattupetti2365
    @monjathiyudepaattupetti2365 ปีที่แล้ว +1

    ithil reelsile avarde reaction kaanunneyinekkaal resam ashkarikkade face le reaction kaanan aanu 😂😂😂😂🤣🤣🤣

  • @tesacharli5502
    @tesacharli5502 ปีที่แล้ว +5

    4:22 shoo ente video 😜😂🤩

  • @barjees111
    @barjees111 ปีที่แล้ว +2

    Kalliyannam kayikkunadh edhinann enn chodhichaall ?
    Oru addi polli jeevidham uddavann oru nallaa sweet partner kodde kittum .
    That's 😇😊😇

  • @krishnaprasad-vs4tz
    @krishnaprasad-vs4tz ปีที่แล้ว

    Last video namuda pillaruda video ane 💥💥

  • @tincenvlogar3262
    @tincenvlogar3262 ปีที่แล้ว +4

    💥 epo arkkum ethinulla utharam ariyilla 😂

  • @ShaaNMix21
    @ShaaNMix21 ปีที่แล้ว +1

    3:10 Bgm Uff.. 😋🤤😁🙏🏻

  • @mayavigaming_
    @mayavigaming_ ปีที่แล้ว +1

    Ente mone eppo vere level ayittannu oroo video eragnunathu

  • @jasminazaan3490
    @jasminazaan3490 ปีที่แล้ว +1

    Satyam parayallo ashkar bro nte aa chiri mass aatto

  • @vishnuvichu340
    @vishnuvichu340 ปีที่แล้ว +1

    കല്യാണം കഴിക്കുന്നത്.. കുടുംബം നിലനിർത്താൻ🔥🔥

  • @afsalfarsana2594
    @afsalfarsana2594 ปีที่แล้ว

    namukk oru utharavadhithavum pothiya jivitha rithikal manassilakkan sopnagal kayivarikkan ❤️❤️❤️