നമ്മക്ക് പെണ്ണില്ലടാ 😭 Ashkar Techy

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2024

ความคิดเห็น • 1K

  • @artist2715
    @artist2715 ปีที่แล้ว +174

    പഠിച്ച് നല്ല job വാങ്ങുക. പെണ്ണൊക്കെ തന്നെ വന്നോളും 😔

    • @alienam6123
      @alienam6123 ปีที่แล้ว +2

      Nannkkkan vannta ano

    • @si3455
      @si3455 ปีที่แล้ว +5

      Padikaan veyyaa mutheee

    • @redindian106
      @redindian106 ปีที่แล้ว +4

      Padichu nalla joli vangiyaal enthinaanu bhai pennu ...

    • @MistBreeze-kk6su
      @MistBreeze-kk6su ปีที่แล้ว +1

      Nokkiyirunno ippo kittum

    • @nelsonpoulose6215
      @nelsonpoulose6215 ปีที่แล้ว +1

      😂

  • @user-nz1cj1gb9g
    @user-nz1cj1gb9g ปีที่แล้ว +157

    ആർക്ക് പെണ്ണ് കിട്ടില്ലിയങ്കിലും ❤ askar kaka ❤ കിട്ടൂല്ലോ..... 🥰🥰🥰

  • @nelsonpoulose6215
    @nelsonpoulose6215 ปีที่แล้ว +5

    പെണ്ണുങ്ങൾക്ക്‌ മുടിഞ്ഞ demand ആണ്.. എല്ലാവർക്കും Pilot, doctor, IAS, IPS allengil uk, canada, europe ഒക്കെ ഉള്ളവരെ മതി... പിന്നെ film actors ne പോലെ ഇരിക്കണം.. Character ഒന്നും അവർക്കു problem ഇല്ല.. ഇതൊക്കെയാണ് matrimonyil register ചെയ്തു തേഞ്ഞൊട്ടിയിരിക്കുന്ന എനിക്ക് മനസ്സിലായത്... 😌...

  • @iguchitrader9806
    @iguchitrader9806 ปีที่แล้ว +18

    ഒരു ടൈം വരെ നമ്മുടെ ഉപ്പയും ഉമ്മയും പെങ്ങളും സഹോദരന്മാരും ഒക്കെ ഉണ്ടാകും. അതുകഴിഞ്ഞാൽ പിന്നെ നമ്മുടെ കൂടെ ആരും ഉണ്ടാവില്ല അത് ആരും മനസ്സിലാക്കുന്നില്ല
    നമ്മുടെ ഫാമിലി ആയിരിക്കും നമ്മളെ ഏറ്റവും കൂടുതൽ നോക്കുന്നത് അത് കഴിഞ്ഞാൽ നമ്മുടെ ഭാര്യയാണ് ഇല്ലെങ്കിൽ ഭർത്താവാണ് അത് ആരും മനസ്സിലാക്കുന്നില്ല

    • @sijinssanal5273
      @sijinssanal5273 ปีที่แล้ว +1

      അത് ഇവൾമാർക്ക് വയസ്സാകുമ്പോൾ അല്ലെങ്കിൽ ഒരു അസുഖം വന്നാൽ വെള്ളം എടുത്തു തരാൻ പോലും ആരും കാണില്ല അപ്പോ മനസ്സിലാകും😂😂😂

  • @Gult123
    @Gult123 ปีที่แล้ว +175

    Tourch eduth public review pidikkan poya chettan ann ente hero😂😂😂🔥🔥

  • @A5Techyofficial
    @A5Techyofficial ปีที่แล้ว +1113

    All singles assemble ❤️✋️

  • @KLTOKIO-kk5vi
    @KLTOKIO-kk5vi ปีที่แล้ว +8

    വിചാരിച്ച പെണ്ണിനെ കിട്ടുന്ന വരെ വെയ്റ്റ് ചെയ്യണം ന്ന് പറഞ്ഞപ്പോ ഒരു സങ്കടം. കാരണം അവളിപ്പോ രണ്ടാമത്തെ പ്രെഗ്നന്റ് ആണ് 😶

    • @kpmkpm932
      @kpmkpm932 ปีที่แล้ว +3

      😂😂😂😂😂

  • @febinshafi8782
    @febinshafi8782 ปีที่แล้ว +103

    Marriage is just an option and not a necessary.ഇഷ്ടമുള്ളവർ കല്യാണം കഴിക്കട്ടെ അല്ലാത്തവർ കെട്ടണ്ട.ആർക്കാ ഇപ്പൊ ഇപ്പൊ അത്യാവശ്യം.

    • @buraqgamingmode3643
      @buraqgamingmode3643 ปีที่แล้ว +2

      😂😂😂ans this to allah...if u can..in the day of judgement..

    • @akblaze510
      @akblaze510 ปีที่แล้ว +2

      I agree dude✌

    • @althafalthu4627
      @althafalthu4627 ปีที่แล้ว +1

      Ith ivalmark thanne paniyanu....sthreekalde soundaryam oru 30 vayasu kazhyumba oru theerumanam avum...anneram ivalmaru independent okke ayi kazhiyumba pine ivalmark chekkanmare kittathe akum...anneram kidannu mongeettu karyilla😂😅

    • @buraqgamingmode3643
      @buraqgamingmode3643 ปีที่แล้ว +2

      @@althafalthu4627 If a man is a good person.. He will not look at her body's or face' beauty 🤚

    • @Rahul3rd
      @Rahul3rd ปีที่แล้ว

      @@buraqgamingmode3643 vavee ath vendaa 😂

  • @nishas7538
    @nishas7538 ปีที่แล้ว +27

    Govt job... Cash.. അങ്ങനെ നോക്കിയല്ല ഇപ്പോൾ കൂടുതൽ പെൺകുട്ടികളും mrge വേണ്ടാന്ന് പറയുന്നത്... അവർ പഠിച്ചു ജോലി വാങ്ങി സ്വന്തം നിലക്ക് നിൽക്കാൻ ആണ് ഇപ്പോൾ ആഗ്രഹിക്കുന്നത്... അവർ settled ayi അവർക്ക് mrge കഴിക്കാൻ തോന്നുമ്പോൾ കഴിക്കട്ടെ... സ്വന്തം നിലക്ക് നിന്നാൽ oru പരുതി വരെ കല്യാണം കഴിഞ്ഞുള്ള suicide ഒക്കെ കുറയും.... സ്വന്തം ayi earnings ഉണ്ടേൽ ഒറ്റക്കും ജീവിക്കാൻ എന്നാ ധൈര്യം വരും... കാലം മാറുമ്പോൾ കാഴ്ചപ്പാടുകളിലും മാറ്റം വരും...

    • @buraqgamingmode3643
      @buraqgamingmode3643 ปีที่แล้ว +1

      Athonderrkkm le pennungalkk anungale nalla rich or govt job olla aal avanam nne news ashkar kanich thannath😂😂🤌

    • @nishas7538
      @nishas7538 ปีที่แล้ว +8

      @@buraqgamingmode3643 എല്ലാവരും അങ്ങനെ ആകണം എന്നുണ്ടോ.... പൊതുവെ ഇപ്പോൾ പെൺകുട്ടികൾ padikanum സ്വന്തം കാലിൽ നിൽക്കാനും ആണ് ആഗ്രഹിക്കുന്നത്...

    • @Nandhuhhh46
      @Nandhuhhh46 ปีที่แล้ว +1

      ​@@nishas7538ellavarum swantham kaalil alle nilkkunnath 🤔😂

    • @muzammilka9821
      @muzammilka9821 ปีที่แล้ว +3

      Swantham aayi earnings undel swantham aayi decision edukkan kurachoode freedom indavum... Allel pinne ellathinum husbentinte kaalil pidich thoonganam
      Job okke aayittulla mrg thanne aan better

    • @askmedia8157
      @askmedia8157 ปีที่แล้ว

      ​@@nishas7538എല്ലാരും സ്വന്തം കാലിൽ തന്നെയാണ് നിൽകുന്നത് ആരും മറ്റുള്ളവന്റെ കാലിൽ നിൽകുന്നില്ല ഒന്ന് പോടി

  • @iconic5640
    @iconic5640 ปีที่แล้ว +56

    നമക്കു പെണ്ണില്ലടാ 😢

    • @aff4485
      @aff4485 ปีที่แล้ว

      Ninta achanata ##₹#

    • @aff4485
      @aff4485 ปีที่แล้ว

      Poyi thunghi chavada

  • @muhammedrafirafi5105
    @muhammedrafirafi5105 ปีที่แล้ว +41

    പുരുഷമ്മാരുടെ ഇത്‌ കുറവ് ഉണ്ടൊ എന്ന സർവേയും ഇതിനിടക്ക് നടന്നോ 🤣🔥

  • @SanaPs-u1b
    @SanaPs-u1b ปีที่แล้ว +41

    സാരമില്ല ബ്രോ എല്ലാം ശരിയാവും😁😁

  • @VivekCs-ri2ol
    @VivekCs-ri2ol ปีที่แล้ว +34

    നമക്ക് പെണ്ണില്ലടാ നമക്ക് പെണ്ണില്ല 😢

  • @opv1486
    @opv1486 ปีที่แล้ว +52

    തക്കാളി കൃഷി ചെയ്യൂ പെണ്ണ് തനിയെ വരും 😂😌

  • @salinias5957
    @salinias5957 ปีที่แล้ว +64

    ഈ കാലത്തെ പെൺകുട്ടികൾ ഭൂരിഭാഗവും വിദ്യാഭ്യാസം ചെയ്തു മുന്നോട്ട് പോകുന്നവർ, ഒരു വരുമാനം ഉള്ളവർ ആണ്.... ആൺകുട്ടികൾക്ക് ഒരു പക്ഷെ തുടർന്ന് പഠിക്കാൻ ഉള്ള സാഹചര്യമില്ല, അല്ലെങ്കിൽ പഠനം പാളി പോയ്‌ എങ്കിൽ മറ്റൊരു പണി തേടി ഇറങ്ങേണ്ടി വരുന്നു.... അപ്പോൾ പെൺകുട്ടികളുടെ education qualification ആൺകുട്ടികളെ കാൾ കൂടുതൽ ആകുന്നു.... വിദ്യസമ്പന്നർ ആയ പെൺകുട്ടികൾ വിദ്യസമ്പന്നർ ആയ ആൺകുട്ടികളെ ഡിമാൻഡ് ചെയ്യുന്നു.... മറ്റൊരു കാരണം തോന്നിയത് : വിവാഹത്തിന് ശേഷം കുറച്ചു വർഷങ്ങൾ ആയി ഉണ്ടാകുന്ന മരണങ്ങളും പെൺകുട്ടികളെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ കാരണം ആയിട്ട് ഉണ്ടാകാം..... പിന്നെ : ഒളിച്ചോടുന്നതിന് ഇതൊന്നും ബാധകം ആവില്ല....

    • @askmedia8157
      @askmedia8157 ปีที่แล้ว +3

      Qualifications ഉള്ളവർക്കും പെണ്ണ് കിട്ടുന്നില്ല ഇവരൊക്കെ ഒരു കല്യാണത്തിന്റെ പ്രൊഡക്റ്റുകളല്ലെ എന്താണ് ഈ അഹങ്കാരം നിറഞ്ഞ വാക്കുകൾ പെണ്ണുങ്ങൾ പറയുന്നത്

  • @Theamigozz7
    @Theamigozz7 ปีที่แล้ว +343

    Look + status+ reelsoli+ kalippan =in relationship
    Money = marriage 🥵

  • @ANNEXHERE
    @ANNEXHERE ปีที่แล้ว +23

    പുരുഷന്മാരുടെ ഒരു ഇത് കുറവാണ് 😅
    അത് വെറും തെറ്റിദ്ധാരണ മാത്രം😊

  • @akhil402
    @akhil402 ปีที่แล้ว +51

    Legends watching on bed

  • @abhilashk6486
    @abhilashk6486 ปีที่แล้ว +4

    പെണ്ണ് കിട്ടിയാൽ കെട്ടും അതല്ലെങ്കിൽ സിംഗിൾ ആയിട്ട് തന്നെ ലോകം മൊത്തം ചുറ്റി കാണുക പ്രകൃതിയെ പ്രണയിക്കും😌

  • @fid__ha_n
    @fid__ha_n ปีที่แล้ว +441

    എല്ലാവർക്കും പെണ്ണ് കിട്ടുന്നുണ്ട് എന്റെ നാട്ടിൽ പണിയില്ലാത്തവർക്ക് വരെ പെണ്ണു കിട്ടുന്നുണ്ട് പിന്നെയാ😹 അതാടാ മലപ്പുറം 😌😹😊

    • @Aryananadha
      @Aryananadha ปีที่แล้ว +8

      😲

    • @raniyajaleel4688
      @raniyajaleel4688 ปีที่แล้ว +3

      🤣🤣

    • @theman0001-x
      @theman0001-x ปีที่แล้ว

      കുണ്ണയാണ് 28കയിഞ്ഞ് നിക്കുന്ന ഞാനും എന്റെ ലോഡ് ചങ്ങായിമാരും ഉണ്ട് 😏

    • @Santha7898
      @Santha7898 ปีที่แล้ว +14

      Muthe angottu thamasam mariyaloo

    • @ShifnaMirsa-zz1sh
      @ShifnaMirsa-zz1sh ปีที่แล้ว +7

      Aar parnju entte brokk ippoyum pennkitteettillaaa

  • @ShAjUShAjAhAn1993
    @ShAjUShAjAhAn1993 ปีที่แล้ว +8

    എനിക്ക് പെണ്ണ് ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒരു പോലെയാണ്. എന്നും SiNgLe ആയി ജിവിക്കാന്‍ ആണ് എനിക്ക് ഇഷ്ട്ടം.

    • @Bangtankings-b1u
      @Bangtankings-b1u 6 หลายเดือนก่อน

      ആ ഇനി athallathe vere vazhi illallo😂

  • @raj_mo
    @raj_mo ปีที่แล้ว +9

    Single ആയ ഞാൻ sigma ആണെന്നാണ് friends ഇന്റ വിചാരം.

  • @munna8489
    @munna8489 ปีที่แล้ว +51

    Enik ee t shirt und😌... Team spirit alle 🔥

    • @rasaltanur7968
      @rasaltanur7968 ปีที่แล้ว

      Yes enikkum und.. trends nnu vangiche😄

  • @Faaaduuuu
    @Faaaduuuu ปีที่แล้ว +27

    എനിക്കും 😢😢 അഷ്‌കർ techy പേടിക്കണ്ട ഒക്കെ ശെരിയാവും 😂😂

  • @Galaxy_gamere07.
    @Galaxy_gamere07. ปีที่แล้ว +22

    കേരളത്തിൽ അല്ലേ പങ്കാളികൾ കുറവ് . 18 വയസ്സ് ആവുമ്പോൾ നാട് വിടാം 😌😂

  • @AJ-pw3pe
    @AJ-pw3pe ปีที่แล้ว +25

    എല്ലാരും ജർമനിക്ക് വിട്ടോ 😂

  • @itsme-um2vf
    @itsme-um2vf ปีที่แล้ว +11

    7:10 Ath point😂

  • @dreamgaming22331
    @dreamgaming22331 ปีที่แล้ว +2

    Normal ---->❤️
    Lesbian ----> 💖
    Gay ------> 💙
    Who is the winner

  • @abhi_hari
    @abhi_hari ปีที่แล้ว +11

    ഈ വീഡിയോയിൽ ആദ്യം ട്രോൾ ചെയ്ത puppyjam എന്ന ഞങ്ങളുടെ സഹോദര ചാനലിനെ വേൾഡ് വൈഡ് അറിയിപ്പിച്ച ashakar techy ക്ക് ഒരായിരം നന്ദി 💞

  • @hashir2803
    @hashir2803 ปีที่แล้ว +2

    എല്ലാം അതിഥി തൊഴിലാളികൾ കൊണ്ടോയി, ഞാൻ സംസ്ഥാനം വിടാൻ പോവാണ്, ബേൽ പൂരി, മസാല പൂരി, പാനി പൂരി 🤣

    • @spynick3910
      @spynick3910 8 หลายเดือนก่อน

      😂😂 athaanu best 😂😂

  • @sanushnu4249
    @sanushnu4249 ปีที่แล้ว +22

    ഞാനൊക്കെ ഭാവി വധുവിനെ നോക്കി കിടക്കാറുണ്ട്
    കിട്ടിയില്ലെങ്കിൽ മുമ്പ് 🤣

  • @anieum2092
    @anieum2092 ปีที่แล้ว +2

    യുവാക്കൾക്ക് പെണ്ണ് കിട്ടാത്തതിന്റെ കാരണം അവർ തന്നെ ആണെന്ന് ആണ് എന്റെ അഭിപ്രായം ഞാനും വിവാഹം കഴിഞ്ഞ ഒരു കുട്ടി ആണ് വീട്ടുകാരുടെ നിർബന്ധം സഹിക്ക വയ്യാതെ കഴിക്കേണ്ടി വന്നു എന്നിട്ടിപ്പോ എന്റെ അവസ്ഥ ഓർത്താൽ എനിക്ക് തന്നെ കരച്ചിൽ വരുന്നു ഒരു ഭർത്താവ് എന്നാ രീതിയിൽ ഉള്ള സ്നേഹമോ സംരക്ഷണമോ ഇല്ല ഇതൊക്കെ കാണുന്ന മറ്റുള്ള പെൺകുട്ടികൾ വിചാരിക്കും എന്തിനാ കല്യാണം കഴിക്കുന്നത് ഇതിനേക്കാൾ ഭേദം കഴിക്കാതെ ഇരിക്കുന്നതാ എന്റെ ജീവിതം കണ്ടിട്ട് എന്റെ കൂട്ടുക്കാരികൾ വരെ പറഞ്ഞിട്ടുണ്ട് ജോലിയൊക്കെ കിട്ടിയിട്ട് വിവാഹം കഴിക്കുന്നേ ഉള്ളുവെന്ന് ഇത് പോലെ എത്ര എത്ര പെൺകുട്ടികളുടെ ജീവിതം ഒരു കല്യാണം കഴിഞ്ഞന്ന പേരിൽ വേദനയിൽ കടന്നു പോകുന്നു ഇതൊക്കെ കാണുന്ന മറ്റു പെൺകുട്ടികൾ വിചാരിക്കും എന്തായാലും വിവാഹം കഴിക്കാതെ ജീവിക്കാം എന്ന് എല്ലാ പുരുഷൻ ഞാൻ കുറ്റം പറയില്ല പക്ഷെ എന്റെ ഭർത്താവിനെ പോലെ സ്വഭാവം ഉള്ള കുറച്ചെങ്കിലും കാണുമല്ലോ

  • @ramanan__
    @ramanan__ ปีที่แล้ว +8

    Thoppi missing🥺💔

  • @kabeere.p1657
    @kabeere.p1657 ปีที่แล้ว +4

    0:58 NAMUKKU MAZHA 🌧 THANUPPU 🧊.... TAMMANNA 💃 YuDE WEB SERIES 😴😜😛😝🤣😂😅🙏

  • @azieeeyyhh
    @azieeeyyhh ปีที่แล้ว +5

    4:35 legends can understand😂

    • @amfear3884
      @amfear3884 ปีที่แล้ว

      Yes 😂 masillayi atha unni undeshichath Anne parayunilla

  • @fathimafathima5230
    @fathimafathima5230 10 หลายเดือนก่อน +1

    സ്കൂളിൽ പഠിക്കുമ്പോൾ പ്രതിജ്ഞ എടുത്ത ഓർമ ഉണ്ടോ എല്ലാ ഇന്ത്യ കാരും സഹോദരി സഹോദരൻ മാരാണ് അത് ഇന്ത്യക്ക് പുറത്ത് പോയി കല്ലിയാണം കഴിക്കു അതാ നല്ലത്.

  • @Ramzanramxu
    @Ramzanramxu ปีที่แล้ว +141

    പറക്കുന്ന വിമാനത്തിൻ്റെയും
    ചിരിക്കുന്ന പെണ്ണിൻ്റെയും പുറകെ പോകരുത് ഉണ്ണിയെ... Be single 😹💥

    • @opv1486
      @opv1486 ปีที่แล้ว +13

      Kaneer thodakku ഉണ്ണി

  • @navyanavyu6364
    @navyanavyu6364 ปีที่แล้ว +2

    കുറച്ചു ഒക്കെ അതൊക്കെ തന്നെ കാരണം marriage കഴിഞ്ഞാൽ പലർക്കും freedom ഒട്ടും ഇല്ലാത്ത അവസ്ഥ ജോലിക്ക് പോകാൻ സാധിക്കുന്നില്ല ഇഷ്ട്ടപെട്ട വസ്ത്രം ഫുഡ്‌ ഒന്നും കഴിക്കാൻ പറ്റില്ല. സ്വന്തം വിട്ടിൽ പോയി കുറച്ച് ദിവസം നിന്നാൽ വരെ പ്രശ്നം husbandinu വയ്യാതെ ആകുമ്പോഴും അവരടെ എല്ലാ കാര്യവും ചെയ്യുക,വിട്ടുജോലി, എന്നാൽ മ്മക്ക് ഒന്ന് വയ്യാതായാൽ തിരിഞ്ഞു പോലും നോക്കില്ല periods ആയാൽ പോലും സാധാ വേദനയല്ലേ എന്നും പറഞ്ഞു പോകും വിട്ടിൽ ഒരു helpum ചെയ്യില്ല പരസ്പരം സംസാരിക്കല് തന്നെ കുറവാകും.ഇത് ചില girlsinu ithokke അനുഭവം ഇണ്ട്. എനിക്കും ചില അനുഭവം ഉണ്ട് ചിലപ്പോൾ ആ ചിന്ത ഗതി കൊണ്ട് ആയിരിക്കാം. അല്ലാതെ boysinte joliyil മാത്രമല്ല കാര്യം പരസ്പരം ഒരു understanding undavam athillathe jivichitt karyam illa

  • @Hashenzio
    @Hashenzio ปีที่แล้ว +3

    Ithokke kand bavi yorth pedich irikkunna 18 vayassaya le njan

  • @sweethome1407
    @sweethome1407 ปีที่แล้ว +1

    2:23 kunnamkulam Top G

  • @Mitshuhaaa
    @Mitshuhaaa ปีที่แล้ว +13

    പെണ്ണ് ഇല്ലേൽ ജീവിക്കാൻ പറ്റിലെ 😂 സമാദാനം വേണോ എന്ന സിംഗിൾ ആയിക്കോ 😌

  • @poocha_
    @poocha_ ปีที่แล้ว +26

    ഇങ്ങനെ പോയ കൈ തേഞ്ഞു തീരും 😂 വേഗം പുറത്തു പോയി പെണ്ണ് കേട്ടുന്നതാണ് ബുദ്ധി 😄

    • @unais.69
      @unais.69 ปีที่แล้ว +1

      ​@@mallusissyboypoochade kariyam alle🙄

    • @faseeh6851
      @faseeh6851 ปีที่แล้ว

      Daily എത്രണ്ണാവോ എന്തോ

  • @4ksalisworld
    @4ksalisworld ปีที่แล้ว +39

    NO LOVE💔NO MARRIAGE💯
    ONLY SINGLE😎😎😎🔥🔥

  • @4-u_media
    @4-u_media ปีที่แล้ว +6

    Lifeil ithuvare line adikathavar undo ennepole. Undel ivide othukoodam

    • @blinkgirl4059
      @blinkgirl4059 ปีที่แล้ว +1

      Undeee

    • @muzammilka9821
      @muzammilka9821 ปีที่แล้ว

      Yep😂 Vaaya nokkumenkilum committed aavan athra thaalparyam illa

  • @amichhh3330
    @amichhh3330 ปีที่แล้ว +6

    Yh mwone ashkar ikkante chiri😻😘❤

  • @abduuuh369
    @abduuuh369 ปีที่แล้ว +283

    എന്നെപോലെ sigma male എന്ന് പറഞ്ഞു നടക്കുന്നവർ ഇണ്ടോ..!🤧😂💔

  • @MotiveBlade
    @MotiveBlade ปีที่แล้ว +5

    4:37 ivalmar okke mattethayath Aan prashnam🤦🥴

  • @vaishnavi.._
    @vaishnavi.._ ปีที่แล้ว +2277

    എന്നെപോലെ video കണ്ടുകൊണ്ട് comments വായിക്കുന്നവർ ആരേലും undo 😂

  • @nivdhithaa__
    @nivdhithaa__ ปีที่แล้ว +53

    Kalyanam kazhikan valya thalparyam illathavar aaroke?😂

  • @Jeevishpohn
    @Jeevishpohn ปีที่แล้ว +2

    10:14 onte beshmo Kanda 🙂🤝

  • @muhammednoufal6270
    @muhammednoufal6270 ปีที่แล้ว +1

    0:47 video link undo അല്ലെങ്കിൽ channel name എന്താ

  • @SNPRO_VLOGS
    @SNPRO_VLOGS ปีที่แล้ว +2

    Theranjitt kittnillaa vroo😂❤

  • @psygamingff529
    @psygamingff529 ปีที่แล้ว +1

    1:07 sound illa

  • @mirabelmadrigal99
    @mirabelmadrigal99 ปีที่แล้ว +3

    Veetil marriage alojikumbol job kittiyit mathi ennu theerumanichu. 25 age il govt service il kayari ❤. Epo marriage ne patti parayunnathe eshtam alla 😁😁

  • @AshrafAshraf-dm9iy
    @AshrafAshraf-dm9iy ปีที่แล้ว +2

    I like yr smile brohh!!!😊😊

  • @nishmasalam6759
    @nishmasalam6759 ปีที่แล้ว +6

    Bro nattil pennkuttykal kettathinde oru 50% reason avar kanunna samihathile arasments annn 🙂, njngale vtl 3 pennkuttyal annn njngale kettich vidanum kettanum njngalkk pedi ann because athinde big reason ee society annn, njngal kanunna societyil kooduthalum dowrryde peril verthirich kannuna veetar ann nnngale nattilulath🙂 ende veedinde appurathum ippurathum ulla rand veetilum avde kettikond vanna pennkytyyale paisayude thukam nokki snehikkuna parents ann 🙂 oru thatha doctor ann enitt jolikk poyal avde ennum thallann aa thathakk oru pennkutty ann aa mole bavi aloich okke kshemikne, swandham vtlkk vilikal polum vilakann aa thathakk🙂 ingane okke daily kannuna pennkuttykal avum mrg venda enn parayunne 🙂

    • @muzammilka9821
      @muzammilka9821 ปีที่แล้ว +1

      Ithinekkal bedham independent aayi nilkkunnathaa..........Doctor alle

  • @shamonks1725
    @shamonks1725 ปีที่แล้ว +1

    Bhagyam oct 8 kalyanam

  • @FutboleditzXD
    @FutboleditzXD ปีที่แล้ว +10

    Hi ashkar ikka❤😃

  • @albertthomzz
    @albertthomzz ปีที่แล้ว +1

    4:55 ellarkkum enthu thoonunnu 😂😂 commentil ariyikkuka😮

  • @faaizzeyyy
    @faaizzeyyy ปีที่แล้ว +16

    ഏതെങ്കിലും പെണ്ണിനെ propose ചെയ്താൽ ഓൾ ചോയ്ക്കും ഇയ്യ് bts ഫാൻ ആണോന്ന...😢പിന്നെങ്ങനെ പെണ്ണ് കിട്ടും

  • @mhdmisbahm3918
    @mhdmisbahm3918 ปีที่แล้ว +1

    10:04 crct anganetthe kure kannanppikal und

  • @Akxhay666
    @Akxhay666 ปีที่แล้ว +24

    Thoppi missing 🥹🤎

  • @Vexaris_a_god_
    @Vexaris_a_god_ ปีที่แล้ว +11

    Le- 20 year old me watching dora in kochu tv

  • @mhdmisbahm3918
    @mhdmisbahm3918 ปีที่แล้ว

    9:54 ath sheriyaan

  • @sparrow.003
    @sparrow.003 ปีที่แล้ว +13

    Single Life 😈

  • @zaaadeeeyy
    @zaaadeeeyy ปีที่แล้ว +1

    9:45❤moham

  • @L_of_N
    @L_of_N ปีที่แล้ว +28

    താനൊസ് nu enni rest edukam. Kurachu kazhijal malayalies കഥം😅😅😅😅😅😅

  • @bmeditz7548
    @bmeditz7548 ปีที่แล้ว

    Ath point. Avivahitharaya purushanmaar koodumbo sthreekalude ennavum koodum😇, swabhaavikam.

  • @DAWOODSIR
    @DAWOODSIR ปีที่แล้ว +3

    Thoppiye bayankara mayitt miss cheyyunnu😢

    • @TIMEwithVimisha
      @TIMEwithVimisha ปีที่แล้ว +1

      😢

    • @leoboy963
      @leoboy963 ปีที่แล้ว

      ​@@PanIndiaLalAvan jailil ninnu enno irangiyitund.

  • @vibetrippy660
    @vibetrippy660 ปีที่แล้ว

    Contrary chenge cheyanam

  • @sukitha.s7488
    @sukitha.s7488 ปีที่แล้ว +93

    Ashker ikka karayunath kaanan nalla rasamund😂

  • @ramusettan
    @ramusettan ปีที่แล้ว +1

    Me : 21
    She : 26
    So we decided kalynm kazhikkanda jeevithakalam muzhuvan inghne premikkamnn 😊❤

  • @arshubasheer4342
    @arshubasheer4342 ปีที่แล้ว +5

    തൊപ്പിയുടെ ഫോട്ടോ കണ്ട് വന്ന ഞാൻ 🫠🙃

  • @DarkBoyGaming
    @DarkBoyGaming ปีที่แล้ว +1

    Yaa mone😂

  • @shahanashajahans1823
    @shahanashajahans1823 ปีที่แล้ว +6

    Aweshome.... Aweshome..... 😅😅

  • @Kl123-o7l
    @Kl123-o7l ปีที่แล้ว +1

    Satyathil penpilerk pennu kanan varumbol thanne avark choice kittunila.palathilum nirbhadamavunu.athu kondu chilare pedich Arrenged mrg venda ennu vaikunudu

  • @aktok4211
    @aktok4211 ปีที่แล้ว +190

    മിസ്സിംഗ് തൊപ്പി 💔

  • @ajuk421
    @ajuk421 ปีที่แล้ว +2

    Adipoli super beautiful

  • @Jasmine-co7yv
    @Jasmine-co7yv ปีที่แล้ว +15

    ചെക്കനെ കിട്ടാത്ത പെണ്ണുങ്ങളും ഉണ്ട് ബ്രോ 😢

  • @zahabalfajr7883
    @zahabalfajr7883 ปีที่แล้ว +1

    Nan Irelandlek ponna😊

  • @sneebarocks5856
    @sneebarocks5856 ปีที่แล้ว +3

    Namekk pennilladaa 😭😭

  • @raihanvs4963
    @raihanvs4963 ปีที่แล้ว

    Enth chinthagathi sthreekalkk avarkku joli mathi joli kittiyal independent aanu enikk are nokanda avishyam illa enikk arde cashum avishyamilla ithan sthreeyude chintha
    ellarum anghane alla chilar und veetile kashttapad okke kand padichu nalla joli vedich parentsine nokkunna chila sthreekal

  • @sarathcb85
    @sarathcb85 ปีที่แล้ว +21

    എല്ലാം വിധിയുടെ വിളയാട്ടം 😌

  • @linelall
    @linelall ปีที่แล้ว

    ഇതൊക്കെ 10 വർഷം മുമ്പ് തുടങ്ങിയതാ ഇപ്പോൾ പിടി വിട്ട് പോയി എന്ന് മാത്രം എന്ത് കൊണ്ട് ഇത്ര കാലം ചർച്ചാ വിഷയമായില്ല എന്ന് ചോദിച്ചാൽ ഇത് സാധാരണക്കാർക്ക് പ്രതികൂലമാവുന്ന തോടൊപ്പം പണക്കാരായവർക്ക് അനുകൂലവുമാണ്. പക്ഷേ ഒരിക്കൽ എല്ലാർക്കും പ്രതികൂലമാവും. അപ്പം എല്ലാം കിടന്ന് മോങ്ങും😀

  • @nelsonpoulose6215
    @nelsonpoulose6215 ปีที่แล้ว +4

    Cooling glass ചേട്ടൻ ഇജ്ജാതി motivation 😎🔥

  • @abhitigermass1395
    @abhitigermass1395 ปีที่แล้ว +2

    Miss you thoppi 😢💗

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +191

    *no one can replace ashkar💯🔥*
    *3 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @yxak
    @yxak ปีที่แล้ว +7

    5:01🤣🤣😂🤝

  • @notbythat7084
    @notbythat7084 ปีที่แล้ว +1

    Marriage kazhinjit puthiye familyokke life il kondverano avarde jolikari ayi nikkano thalparyam illathathinalo an kore penkuttikal kalyanam venda enn parayunnath.Athil avare mathram kuttam paranjit karyamilla. Education kittiyathkond mathram ithokke thirichariyan mansilakkiye orupad girls namuk edeyilund. Avar avarde life enganelum kondovate ❤

  • @s.r_photography
    @s.r_photography ปีที่แล้ว +17

    ഇ ബങ്കാളികൾ കാരണം മലയാളിക്ക് ക്കിട്ടാത്തെ😂

  • @shalwinshajan6388
    @shalwinshajan6388 ปีที่แล้ว +1

    Alla girlsum padiche padiche athan pattatha dure poi Ani athu pidikanagill flight villiche ponam engane erunnal pattilavullu

  • @aashinaashin1262
    @aashinaashin1262 ปีที่แล้ว +3

    Best video❤️

  • @April-fb7ng
    @April-fb7ng ปีที่แล้ว +1

    2:21 👑

  • @tonysir1935
    @tonysir1935 ปีที่แล้ว +36

    മുട്ടി നിക്കുന്നവർ ഒക്കെ മുക്കി ഇരിന്നോ 😂

  • @ksamal0007
    @ksamal0007 ปีที่แล้ว

    4:36
    Eyy eth athh alle 😅😂😂

  • @minimathew7274
    @minimathew7274 ปีที่แล้ว +6

    2:20 Kerala's Andrew Tate........😂😂😂

  • @AnithaBabu-x8k
    @AnithaBabu-x8k ปีที่แล้ว +2

    Kerala to Brazil ❤

  • @mudipumudipu4297
    @mudipumudipu4297 ปีที่แล้ว +7

    Super Bro❤❤

  • @CrackRrr
    @CrackRrr ปีที่แล้ว +1

    Aaahhaa marvelous 😂👏

  • @nafeeram5427
    @nafeeram5427 ปีที่แล้ว +3

    ആർക്കാ അതിന് പെണ്ണ് കിട്ടാത്തെ, ഇവിടെ ആകെ കല്യാണം ആണ് 😮