'പറയുന്നത് മുഴുവൻ തോന്നിയവാസങ്ങളാണ്, വിദേശത്ത് നടക്കുമ്പോൾ ഇങ്ങനെ തോന്നാത്തതെന്താണ്?'

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025
  • 'പറയുന്നത് മുഴുവൻ തോന്നിയവാസങ്ങളാണ്, ലണ്ടനിലും വിദേശത്തും നടക്കുമ്പോൾ ഇങ്ങനെ തോന്നാത്തതെന്താണ്?' രാഹുൽ ഈശ്വറിനെതിരെ ഗായത്രി വർഷ | Special edition |
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 417

  • @rukkum2975
    @rukkum2975 11 วันที่ผ่านมา +52

    ഇത് ഇപ്പോൾ പറഞ്ഞിട്ടില്ലെങ്കിൽ ഇതിലും വലുത് കാണേണ്ടി വരും.... ഒരു സ്ത്രീ എന്ന നിലയിൽ എനിക്ക് ലജ്ജ തോന്നുന്നു... Full സപ്പോർട്ട് രാഹുൽ 👍👍👍

    • @alphaethan2399
      @alphaethan2399 9 วันที่ผ่านมา

      Then something wrong with you dear 🙏

    • @MohamedAshraf-tt7ek
      @MohamedAshraf-tt7ek 6 วันที่ผ่านมา

      Rahul is correct🌹🌹🌹

    • @alphaethan2399
      @alphaethan2399 5 วันที่ผ่านมา +1

      @@MohamedAshraf-tt7ek wrong. He has no right to comment on others sartorial choices.

  • @lillykuttyvssahadevan3556
    @lillykuttyvssahadevan3556 16 วันที่ผ่านมา +205

    നഗ്നത എന്നൊന്ന് ഉണ്ടെങ്കിൽ മനുഷ്യൻ അത് മറക്കേണ്ടത് തന്നെയാണ്. അല്ലെങ്കിൽ പിന്നെ മൃഗങ്ങളും മനുഷ്യരും തമ്മിൽ എന്തു വ്യത്യാസം

    • @GeethaAbraham-kl2zi
      @GeethaAbraham-kl2zi 15 วันที่ผ่านมา +2

      👍👍👍👍👍👍👍

    • @RockyRock-vv3ex
      @RockyRock-vv3ex 15 วันที่ผ่านมา +7

      എന്താണ് നഗ്നത എന്ന് ഒന്ന് explain ചയ്യാമോ

    • @shoorak.v2068
      @shoorak.v2068 15 วันที่ผ่านมา +6

      ​@@GeethaAbraham-kl2zi😂😂 അതിനു അവർ എന്തു നഗ്നത ആണ് കാണിച്ചത്...😅

    • @GeethaAbraham-kl2zi
      @GeethaAbraham-kl2zi 15 วันที่ผ่านมา

      @@shoorak.v2068 ആദ്യം ലില്ലി കുട്ടി ചേച്ചിയോട് ചോദിക്ക് പിന്നെ ഞാൻ പറഞ്ഞു തരാം Ok

    • @GeethaAbraham-kl2zi
      @GeethaAbraham-kl2zi 15 วันที่ผ่านมา

      @@shoorak.v2068 എവിടെയെങ്കിലും പോയി രണ്ടുവർഷം കോഴ്സ് ചെയ്താൽ മതി. നിങ്ങളുടെ സംശയം എല്ലാം തീർന്നു കിട്ടും . Ok

  • @shamisana8717
    @shamisana8717 15 วันที่ผ่านมา +113

    രാഹുൽ പറഞ്ഞത് 100 % ശരിയാണ് അദ്ദേഹം വളരെ വെക്തമായി പറയുന്നുണ്ട് എല്ലാവരും മനസ്സിലാകാത്തത് പോലെ അഭിനയിക്കുകയാണ്

    • @mmmmmmm2229
      @mmmmmmm2229 12 วันที่ผ่านมา

      നിങ്ങൾക്ക് പെണ്ണുങ്ങളുടെ അവയവം കാണുമ്പോൾ ലൈംഗിക വികാരം തോന്നുന്നത് നിങ്ങളുടെ കുഴപ്പം അല്ലെ . ഇവിടെ ആദിവാസികൾ എന്ന് നമ്മൾ വിളിക്കുന്നവർ വസ്ത്രം വളരെ കുറച്ച് ഉപയോഗിക്കുന്നവർ ആണ് അവിടെ അവർ നിങ്ങളെ പോലെ ലൈംഗിക വികാരവുമായ് നടക്കുന്നില്ല . നിങ്ങൾ ആയിരുന്നു അവിടെ ഉണ്ടായിരുന്നെങ്കിൽ ബലാൽസംഗം അവിടെ ഉണ്ടാകുമായിരുന്നു

  • @pmohammedkoyapmk95
    @pmohammedkoyapmk95 15 วันที่ผ่านมา +97

    രാഹുൽ നിങ്ങളുടെ അഭിപ്രായമാണ് ശരി 💪

  • @padathvlog4468
    @padathvlog4468 16 วันที่ผ่านมา +206

    രാഹുൽ പറഞ്ഞത് 100 ശതമാനവും ശരി

    • @MuhammedAli-w9s
      @MuhammedAli-w9s 15 วันที่ผ่านมา +2

      VelupichuMeyugmRahul

  • @technologyworld8477
    @technologyworld8477 15 วันที่ผ่านมา +102

    രാഹുൽ പറയുന്നത് correct

  • @jessyjacob2884
    @jessyjacob2884 9 วันที่ผ่านมา +9

    ഇത് കേരളമാണ് സഹോദരി 👍

  • @fusiongaming753
    @fusiongaming753 16 วันที่ผ่านมา +94

    ഇതിന് വേണ്ടി വേണം എങ്കിൽ വോട്ട് ചെയ്തു നോക്കു ഹണിറോ സ് ഡ്രസ്സ്‌ങ് തെറ്റ് ആണ് എന്നെ പറയു കുടുതൽ പേരും

    • @karthikmenon4953
      @karthikmenon4953 15 วันที่ผ่านมา +2

      Who are public to decide what a woman should wear? If she is comfortable with what she wears society has no merits in commenting on it

    • @alphaethan2399
      @alphaethan2399 9 วันที่ผ่านมา +1

      @@karthikmenon4953 well said 👍

  • @AsgarPA
    @AsgarPA 16 วันที่ผ่านมา +111

    പെണ്ണുങ്ങൾക്ക് ഒരു സംസാരമുണ്ട് അമ്മയില്ലേ സഹോദരിമാരില്ലേ യെന്ന്. നിങ്ങൾക്ക് അച്ഛനില്ലേ സഹോദരന്മാരില്ലേ അവർ ഈ കോലങ്ങൾ കാണുന്നില്ലേ!

  • @libiyaraj3423
    @libiyaraj3423 15 วันที่ผ่านมา +66

    ചുരിദാർവേണ്ടായിരുന്നു,,, അതുനമ്മുടെ സംസ്കാരത്തിന് ചേർന്നതല്ല,,, ഈ ചർച്ചക്ക് തുണിയില്ലാതെ വന്നു കൂടായിരുന്നോ,,, എന്റെ ചേച്ചി നിങ്ങൾ മുഴുവനെ വന്നുകൂടായിരുന്നോ 😜

    • @BaijuMannilThampy
      @BaijuMannilThampy 15 วันที่ผ่านมา

      😂😂😂

    • @BaijuMannilThampy
      @BaijuMannilThampy 15 วันที่ผ่านมา +1

      What a question?

    • @SwealiRdgy
      @SwealiRdgy 15 วันที่ผ่านมา +1

      അതെ ചേച്ചി നിങ്ങൾ എത്ര മാന്യമായിട്ടാണ് ഒരു സ്ത്രീ എന്ന നിലക്ക് പുരുഷ മനശാസ്ത്രം മനസ്സിലാക്കിയത് ഒന്നിരിക്കൽ ഈ ഒരു ബുദ്ധി ഈ നടിക്കില്ല
      എന്നിട്ട് പറയുകയാണ് നോക്കുന്നവരുടെ പ്രശ്നമാണെന്ന്
      എന്നാൽ ഒരു കാര്യം വൃത്തികേട് പറയാതെ കൂടെ നിൽക്കുന്നവരെല്ലാം ആങ്ങള പരിവേഷത്തിൽ ആണെന്ന ന്യായീകരണത്തിലാണ് ഇവരുടെ ഒപ്പം ചേരുന്നത് പിന്നീട് ബിഗ് ബോസിലും മറ്റും സംഭവിക്കുന്നത് എന്താണെന്ന് നമുക്കും അവർക്കും അറിയാം

    • @jeenathomas3935
      @jeenathomas3935 11 วันที่ผ่านมา

      😂😂😂😂

    • @alphaethan2399
      @alphaethan2399 9 วันที่ผ่านมา +1

      @libiyaraj3423 Your comment clearly portrays the cheap double standards of verbal sarcasm among the inferior minded soci0paths. The people who support your comments have the same POV as well. As long as people like you exist in our society, No wonder why honey rose has to face such cyber bullying and hate speech from lots like yourself, fuelled by the purposeful discrimination by a manchild. 😂

  • @ashraf.kashraf.k1488
    @ashraf.kashraf.k1488 12 วันที่ผ่านมา +32

    മാറ് മറക്കാൻ സമരം ചെയ്തിരുന്ന നമ്മുടെ പൂർവികർ ഇപ്പോൾ തുറന്നു നടക്കാൻ സമരം ചെയ്യുന്നു. ഇവളൊക്കെ എന്ത് മെസ്സേജ് ആണ് പുതു തലമുറയ്ക്ക് കൊടുക്കുന്നത്. ഒരു സ്ത്രീ എന്ന നിലയിൽ ഈ കാര്യത്തിൽ രാഹുൽ സർ ബിഗ് salute 👌👌 njangel parayan agrahichathu താങ്കൾ പറഞ്ഞതിന്. മുന്നോട്ടു പോകുക 👏👏👏

    • @tcltv-ei2eu
      @tcltv-ei2eu 10 วันที่ผ่านมา +1

      mulayude kannnanu

  • @anjuagilal595
    @anjuagilal595 16 วันที่ผ่านมา +109

    രാഹുൽ പറഞ്ഞത് ശരി

    • @meeraaravind6450
      @meeraaravind6450 15 วันที่ผ่านมา +4

      Rahul is wrong.he is supporting the ppl who are wrong.Gayathri is correct

    • @sasikumarnair6326
      @sasikumarnair6326 15 วันที่ผ่านมา +2

      Yes. In case of foolishness, Rahul is 100% is correct.😂😂😂😂

    • @bichubichu4487
      @bichubichu4487 10 วันที่ผ่านมา

      താങ്കൾ ശരിയുടുക്കു അല്ലെ വയറു കാണിക്കുമ്പോ താന്റെ വീട്ടുകാർ അല്ലെങ്കിൽ സഹോദരർ വീട്ടുകാർ അടുത്തുള്ള നിങ്ങൾ ഒക്കെ തന്നെ കയറിപിടിക്കാറുണ്ടോ സ്ത്രീയെ നാണം കെട്ടവൾ സ്റ്ഗ്രീക്കു സ്ത്രീ തന്നെ ശത്രു.... കഷ്ടം. 😡😡😡

    • @alphaethan2399
      @alphaethan2399 9 วันที่ผ่านมา +1

      @@sasikumarnair6326 😂😂

    • @alphaethan2399
      @alphaethan2399 9 วันที่ผ่านมา +1

      @@meeraaravind6450 yes👍

  • @shanvaskoya1983
    @shanvaskoya1983 15 วันที่ผ่านมา +41

    രാഹുൽ ഈശ്വറിന് 100% സപ്പോർട്ട്

  • @kadeejakachu4271
    @kadeejakachu4271 9 วันที่ผ่านมา +4

    എന്തൊരു വൈകൃതമാണ് ഈ ഗായത്രി പറയുന്നത് വിചിത്രമായ ഒരു

  • @SoumyaAt-p5q
    @SoumyaAt-p5q 15 วันที่ผ่านมา +33

    ചേച്ചി നിങ്ങടെ കൂടെ നില്കാൻ കഴിയില്ല. രാഹുൽ കൂടെ

  • @lillykuttyvssahadevan3556
    @lillykuttyvssahadevan3556 16 วันที่ผ่านมา +82

    എങ്കിൽ ഒന്നും ഇടാതെ നാളെ തൊട്ട് നടന്നോളു. അതാവുമ്പോ ആരും നോക്കില്ല. ഇതും ഒരു തരം വൈകൃതം തന്നെയാണ്

    • @jeenathomas3935
      @jeenathomas3935 11 วันที่ผ่านมา

      😂😂😂😂👍

    • @sukhenduswaminathan4492
      @sukhenduswaminathan4492 9 วันที่ผ่านมา +1

      ആദിമമനുഷൃന് എന്നാണാവോ ലജ്ജ തോന്നിതുടങ്ങിയത് 🤔🤔🤔🤔🤔🤔🤔🤔🤔🤔🤔

  • @davidrajanisriel8842
    @davidrajanisriel8842 15 วันที่ผ่านมา +21

    ഈ വിഷയത്തിൽ രാഹുൽ തന്നെയാണ് ശരി!!

  • @bindhuslalbindhu6631
    @bindhuslalbindhu6631 14 วันที่ผ่านมา +19

    ഗായത്രി പിന്നെ എന്തിനാണ് ടോപ്പും അതിന്റെ പുറത്ത് ഒരു ഷാളും കൂടി ഇട്ടിരിക്കുന്നത്. മറച്ചു നടക്കാൻ താല്പര്യം ഇല്ലാത്ത കൂട്ടത്തിലായതുകൊണ്ട് ആ ഷാൾ എങ്കിലും ഒഴിവാക്കാമായിരുന്നു

    • @alphaethan2399
      @alphaethan2399 9 วันที่ผ่านมา +1

      Its her liberal choice. Who are you to question that??

    • @bindhuslalbindhu6631
      @bindhuslalbindhu6631 9 วันที่ผ่านมา

      @alphaethan2399 ചേച്ചിയെ വെളുപ്പിക്കാൻ ഇറങ്ങിയതാണെന്നു മനസ്സിലായി, എല്ലാ കമന്റും കണ്ടു. താങ്കൾ സ്വയം ചോദിച്ചു നോക്ക് WHO ARE YOU ന്ന്, അതിനുത്തരം കിട്ടും വരെ....

    • @alphaethan2399
      @alphaethan2399 9 วันที่ผ่านมา +1

      @@bindhuslalbindhu6631 i stand for justice and common sense dear. Having been abroad for more than a decade and seen various multicutural societies, i can't honestly support a manchild (who had been educated and resided in UK), denigrating the liberal sartorial choices of a self made financially independent woman who survived in the film industry without any Nepotistic support. 🙏

    • @bindhuslalbindhu6631
      @bindhuslalbindhu6631 9 วันที่ผ่านมา

      @alphaethan2399 നമ്മൾ പഠിച്ചു വിദേശങ്ങളിൽ പോയി ജോലി ചെയ്ത് അവിടുത്തെ സംസ്കാരവുമായി ജീവിക്കുമ്പോൾ ഈ നാട്ടിൽ തന്നെ ഇവിടുത്തെ സംസ്കാരത്തിൽ ജീവിക്കുന്ന സാധാരണക്കാരായ ഒരു സമൂഹവും ഉണ്ട് എന്ന് മനസ്സിലാക്കണം അവർ പ്രതികരിക്കുംവിദേശികൾ ഇവിടെ വന്ന് ഇവിടുത്തെ സംസ്കാരത്തിൽ ജീവിക്കുന്നതും കാണാം. പിന്നെ പഠിച്ചു നാട്ടിലായാലും വിദേശത്തായാലും ജോലി കിട്ടുന്നവർ എല്ലാവർക്കും വിദ്യാഭ്യാസം ഉണ്ട് എന്നു വച്ച് വിവരവും തിരിച്ചറിവും ഉണ്ട് എന്നു പറയാൻ പറ്റില്ല (എല്ലാവരുമല്ല )🙏🏻

    • @alphaethan2399
      @alphaethan2399 9 วันที่ผ่านมา +1

      @@bindhuslalbindhu6631 culture is dynamic not static. There's been a lot of difference in the society, say, since the last 50 years. The world is already on the run. Sadly we need to wait for the walkers to catch up.

  • @meali_999
    @meali_999 15 วันที่ผ่านมา +33

    രണ്ടുവട്ടം ഹണിറോസ് ബോചെയുടെ സ്ഥാപനം ഉൽഘാടനം നടത്തിയിട്ടുണ്ട്.
    മോശം പെരുമാറ്റമുണ്ടായി എങ്കിൽ എന്തിനു രണ്ടാമതും ബോചെയുടെ സ്ഥാപനത്തിന്റെ ഉത്ഘാടനത്തിനു രണ്ടാമതും പോയി?
    പുള്ളിയുടെ കൂടെ സ്റ്റേജിൽ ഡാൻസ് കളിക്കുന്നതു കാണാൻ സാധിച്ചു.. എന്തിന്?
    ...എവിടെയോ എന്തൊക്കെയോ തകരാറു പോലെ...

  • @RB-js3zi
    @RB-js3zi 15 วันที่ผ่านมา +34

    രാഹുൽ എല്ലാവരും താങ്കളുടെ കൂടെയാണ്.

  • @MehbinMuhammad-qv1cr
    @MehbinMuhammad-qv1cr 13 วันที่ผ่านมา +20

    രാഹുൽ ആണ് ശരി 👍🏻👍🏻👍🏻y

  • @INDKER
    @INDKER 15 วันที่ผ่านมา +47

    കേരളത്തിൽ മറു മറക്കാൻ സമരം ചെയ്ത ഒരു കാലം ....ഇപ്പോൾ നഗ്നത വെളിവാക്കാൻ സമരം ചെയ്യാനൊരുബെടുന്ന ഒരു കാലം. മനുഷ്യനിൽ നിന്നും മൃഗങ്ങളിലേക്കുള്ള ദൂരം കുറഞ്ഞു കൊണ്ടിരിക്കുന്നു .

    • @hisanafathima4168
      @hisanafathima4168 15 วันที่ผ่านมา +1

      Ath. Equality yk vndi nadannya

  • @thesolotraveler8261
    @thesolotraveler8261 15 วันที่ผ่านมา +29

    സപ്പോർട് to രാഹുൽ 💯

  • @jobros-877
    @jobros-877 11 วันที่ผ่านมา +10

    രാഹുൽ 100%👍👍👍❤❤❤

  • @rajeshpnr4656
    @rajeshpnr4656 15 วันที่ผ่านมา +34

    എന്തു വൈകൃതവും കാണിക്കാം അതിനുള്ള വഴി ആരാണ് ഉണ്ടാക്കുന്നത്..... പറയാൻ പാടില്ല....

  • @HrushiMahadev
    @HrushiMahadev 15 วันที่ผ่านมา +17

    വ്യക്തിക്ക് ഡ്രസ്സ്‌ ഇടാനും ഇടാതിരിക്കാനും സ്വാതന്ത്ര്യം ഉണ്ടോ???
    എന്തായാലും, ന്യായീകരിക്കാൻ വന്ന ചേച്ചി മാന്യമായി ഡ്രസ്സ്‌ ഇട്ടു 😂😂😂

    • @sathyantk8996
      @sathyantk8996 15 วันที่ผ่านมา +1

      ചേച്ചി ഒരു കഥാപാത്രം അഭിനയിച്ച പേരിൽ അറിയപെടുന്നത് തന്നെ എന്തുകൊണ്ടാണെന്ന് ചിന്തിക്കുക

  • @venkimovies
    @venkimovies 8 วันที่ผ่านมา

    രാഹുൽ പറഞ്ഞത് തന്നെ കോടതി പറഞ്ഞു മാപ്പ്
    രാഹുൽ ശെരി രാഹുൽ മാത്രമാണ് ശെരി ആദ്യം പറഞ്ഞത് 🙏

  • @aswinikckc3247
    @aswinikckc3247 16 วันที่ผ่านมา +17

    ഞാൻ രാഹുൽ നൊപ്പം,,ഈ അമ്മച്ചി പിന്നെ എന്തിനാ മാറുമറക്കൽ നടത്തിയത്,,,അത് അങ്ങോട്ട് ഓപ്പണാക്കിഇട്ടാപോരേ,,,😂

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 12 วันที่ผ่านมา +11

    രാഹുൽ ഈശ്വർ നിഷ്പക്ഷൻ. ആണ്. ഈ വിഷയത്തിൽ♥️♥️♥️♥️

  • @ranjithravindran1672
    @ranjithravindran1672 16 วันที่ผ่านมา +17

    ഈ ചർച്ച നയിക്കാൻ വേണു ബാലകൃഷ്ണനേക്കാൾ യോഗ്യത മറ്റാർക്കുമില്ല😂

  • @Shalima-k4k
    @Shalima-k4k 15 วันที่ผ่านมา +16

    ഇവളെ പോലെ ഉള്ളവരെ എന്തിനാ വിളിച്ചത് ചാനൽ ചർച്ചക്

    • @jeenathomas3935
      @jeenathomas3935 15 วันที่ผ่านมา

      Sathyam😂😂😂😂😂

    • @Abcd-fj3gb
      @Abcd-fj3gb 11 วันที่ผ่านมา

      എല്ലാം പുറത്ത് ഇട്ടിട്ട് പറയൂ ന്നെ 😂😂😂😂

    • @jeenathomas3935
      @jeenathomas3935 11 วันที่ผ่านมา

      Sathyam voice kettal thanne irritated akuva

    • @nishanishakp6981
      @nishanishakp6981 10 วันที่ผ่านมา

      Ee sthree kannadach iruttakkukayanu. Enna pinne Ivar enthina ingane dress cheythu vannath

    • @alphaethan2399
      @alphaethan2399 9 วันที่ผ่านมา

      @@nishanishakp6981 its her choice and everyone has the same freedom to select their fashions.

  • @Muhabhath
    @Muhabhath 16 วันที่ผ่านมา +16

    ഗായത്രി. അപ്പോ നാളെമുതൽ വസ്ത്രം ഇടതട്ട. അത്രതന്നെ

  • @Shabna-mh7yz
    @Shabna-mh7yz 16 วันที่ผ่านมา +22

    Rahul 👍🏻👍🏻👍🏻

  • @hauwwaali7780
    @hauwwaali7780 15 วันที่ผ่านมา +16

    രാഹുൽ 👍👍👍

  • @PrabhaUnni-y8b
    @PrabhaUnni-y8b 15 วันที่ผ่านมา +2

    പറുതയിട്ട് നടക്കാൻ പറയാമായിരുന്നു.... 😄😄😄ഹണിയോട്...😂

  • @syamalakumari1673
    @syamalakumari1673 10 วันที่ผ่านมา +1

    വർഷ പറയുന്നതിനോട് തീർത്തും യോജിക്കാൻ കഴിയുന്നില്ല.ഡ്രസ് ഇഷ്ടത്തിന് ഇടാൻ സ്വാതന്ത്ര്യമുള്ളതുപോലെ പ്രതികരിക്കാനും സ്വാതന്ത്ര്യം ഉണ്ട്. ചിത്രകാരൻ അവൻ്റെ കലയെ വളർത്താൻ പല കോപ്രായങ്ങളും കാണിക്കും. മാറു മറയ്ക്കണ്ടായെന്നു കാനായി പറഞ്ഞാലും അതനുസരിക്കാൻ ഇഷ്ടമുള്ളവരും ഇഷ്ടമില്ലാത്തവരും ഉണ്ടാകാം, ചില നടികളും അവരുടെ കരിയർ മെച്ചപ്പെടുത്തി പണമുണ്ടാക്കാൻ പല കോപ്രായങ്ങളും കാട്ടുന്നു അവിടെ പ്രതികരണങ്ങളും ഉണ്ടാകും, ' വർഷ നാളെ ഹണിയെപ്പോലെ വസ്ത്രധാരണം ചെയ്തു അറപ്പുളവാക്കിയാൽ പ്രതികരണം ഉണ്ടാകും ഇവിടെബോ ച്ചയെ ജയിലിടപ്പിച്ചതിൽ വിമർശനമില്ല..അരോചകം സൃഷ്ടിപ്പിക്കാവുന്ന വേഷവിധാനത്തിനു വിമർശനമുണ്ടാകും, കേരളത്തെ വിദേശ രാജ്യത്തെപ്പോലെയാക്കൂ. എല്ലാവരും യോജിക്കണമെന്നില്ലല്ലോ? പലരും ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കുന്നു. ഇഷ്ടമായരിതിയിൽ ധരിക്കുന്നു ലക്ഷക്കണക്കിനാളുകളിൽ രണ്ട് നടി മാരുടെ വസ്ത്രധാരണത്തിനുമാത്രമാണ് വിമർശനമേറ്റത്..അത് ഇനിയു അവസാനിപ്പിച്ചില്ലെങ്കിൽ വിമരശനം ഉണ്ടാകും. പ്രതികരണശേഷി മനുഷ്യർക്കുണ്ടുവർഷേ . അത് വർഷയ്ക്കുമുണ്ടല്ലോ?

  • @marymargaret2371
    @marymargaret2371 12 วันที่ผ่านมา +2

    നടി വർഷ, എന്ത് കൊണ്ട് നിങ്ങൾ മാന്യമായി ഡ്രസ്സ്‌ ഇട്ടു ഇവിടെ വന്നിരിക്കുന്നു. എന്താകാര്യം, ഒന്ന് പറയാമോ? ഫോറിൻ സംസ്കാരം അല്ല ഇന്ത്യൻ ജനതയ്ക്കുള്ളത്, അത് മനസിലാക്കു.സപ്പോർട്ട് ചെയ്യുന്നവർ എല്ലാവരും നല്ല മാന്യമായ ഡ്രസ്സ്‌ ഏട്ടന് നടക്കുന്നത്. എന്ന പിന്നെ 2 പീസ് ഇടു. യൂറോപ്യൻ ലൈഫ് 😁😁😁

  • @georgethampan3531
    @georgethampan3531 9 วันที่ผ่านมา +2

    രാഹുൽ 👍💪
    നമുക്കെന്ത് വേണം, അവർ വെച്ചു കെട്ടി നടക്കട്ടെ, മാതാപിതാക്കളുടെ തെറ്റുണ്ട്

  • @AfsalCh-f2q
    @AfsalCh-f2q 16 วันที่ผ่านมา +12

    പുരുഷൻ മാറില്ല മാറ്റാനും കഴിയില്ല കാരണം പുരുഷനെ പടച്ചതും അങ്ങനയാണ് പെണ്ണിനെ പേടിച്ച് പുരുഷന്മാർ ഓടുന്ന കാലം വരെയും ഇത് ഇങ്ങനെ പോകും

  • @satheesha6088
    @satheesha6088 16 วันที่ผ่านมา +26

    പുരുഷന്മാരുടെ തോന്നൽ അത് പ്രകൃതി നിയമമാണ്.

    • @SwealiRdgy
      @SwealiRdgy 15 วันที่ผ่านมา +4

      അതെ പുരുഷ മനശാസ്ത്രമാണ് അത് ചൂഷണം ചെയ്താണ് ഇവർ അഭിനയിക്കുന്നത്

  • @josephkadayanickadu7152
    @josephkadayanickadu7152 11 วันที่ผ่านมา +10

    ഈ സ്ത്രീ പറയുന്നത് മുഴുവൻ അസംബന്ധമാണ്.

  • @nirmalaalexander1002
    @nirmalaalexander1002 9 วันที่ผ่านมา +1

    കണ്ണല്ല ചൂഴ്ന്ന് കളയേണ്ടത് ഞാൻ പറഞ്ഞ കൂടിപ്പോകും.

  • @Shabinshaphysio12
    @Shabinshaphysio12 15 วันที่ผ่านมา +11

    Ellam kanichu vachit case koduthu 😂…. Rahul is correct ❤

  • @alphaethan2399
    @alphaethan2399 9 วันที่ผ่านมา

    Well said Gayathri varsha👍👏👏👏👏👏👏

  • @archanaambika-pn9jj
    @archanaambika-pn9jj 10 วันที่ผ่านมา +1

    ഹണി റോസിന്റെ വസ്ത്ര ധാരണം മാറ്റണം

  • @binoythomas1434
    @binoythomas1434 15 วันที่ผ่านมา +5

    രാഹുൽ ❤❤❤❤❤❤❤

  • @faisalgulan8045
    @faisalgulan8045 15 วันที่ผ่านมา +15

    ഒരോ നാടിനും ഒരോ സംസ്കാരം ഉണ്ട്.......... നമുക്ക് കേരളം അമേരിക്ക ആക്കിയാലോ.

    • @SwealiRdgy
      @SwealiRdgy 15 วันที่ผ่านมา

      അവിടെ സ്ത്രീക്ക് വിലയുണ്ട് എന്നാണോ അഭിപ്രായം
      അവിടെ മാന്യമായി വസ്ത്രം ധരിച്ചാൽ അവൾ മോശക്കാരിയാണ് അത് തീരുമാനിക്കുന്നത് പുരുഷന്മാരും
      ആണ് ഫുൾ മറച്ചും ( കോട്ടും ജാക്കറ്റും) സ്ത്രീ അവരുടെ ആസ്വാദന വസ്തുവും അവിടെ സ്ത്രീക്ക് ഒരു വിലയുമില്ല

    • @alphaethan2399
      @alphaethan2399 9 วันที่ผ่านมา +1

      Culture is dynamic not static, subject to change.

  • @hyderali5769
    @hyderali5769 15 วันที่ผ่านมา +7

    ഈ വിഷയത്തിൽ രാഹുലിനെ പ്രതികരണം അടിപൊളി
    രാഹുൽ ലോകം ഇറങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെയാണ് രാഹുലിന് ഇങ്ങനെ പ്രതികരിക്കാൻ കഴിഞ്ഞതും
    എന്നാൽ ഇതിൽ സംസാരിക്കുന്ന നടി ലോകം കരഞ്ഞിട്ടില്ല എന്നാണ് മനസ്സിലാക്കുന്നത്

  • @jamsheenam9587
    @jamsheenam9587 16 วันที่ผ่านมา +9

    ബോച്ച മാത്രം തെറ്റ് കാരൻ ബാക്കി എല്ലാവരും പുണ്യ ളൻ മാർ

  • @BeenaJacob-t9u
    @BeenaJacob-t9u 11 วันที่ผ่านมา +2

    പ്രിയപ്പെട്ട ഗായത്രി വർഷം അങ്ങൊരു നടി ആയതു കൊണ്ട് അങ്ങനെ കൊണ്ടത് പറയാൻ പറ്റത്തൊള്ളൂ എനിക്ക് ഒരു സ്ത്രീ എന്ന നിലയിൽ രണ്ട് പെൺകുട്ടികളുടെ അമ്മ എന്ന നിലയിൽ എനിക്ക് നിങ്ങളോട് നിങ്ങളോട് എനിക്ക് സഹതാപമാണ് കഷ്ടം😅

  • @RB-js3zi
    @RB-js3zi 15 วันที่ผ่านมา +3

    ലണ്ടനിൽ പോകുമ്പോൾ അങ്ങനെ നടക്കുക..

  • @archanaambika-pn9jj
    @archanaambika-pn9jj 10 วันที่ผ่านมา +1

    രാഹുൽ പറഞ്ഞത് കറക്റ്റ്

  • @prathapj7498
    @prathapj7498 8 วันที่ผ่านมา

    ഹാ...ഹാ...... ഹാ..... ഹാ..... ഹാ......ഹി ......ഹി.....ഹി...... ഹി''......ഹു.......ഹു......ഹു.... ഇങ്ങനെ എന്തെല്ലാം കണ്ടാലും കേട്ടാലും ലോകം അവസാനിക്കും എൻ്റെ ഈശ്വരാ നടക്കുന്നതും നല്ലതിന് നടക്കാനിരിക്കുന്നതിനും നല്ലതിന് ശഭോമഹാദേവാ☝️😎😎😎

  • @rafik9484
    @rafik9484 10 วันที่ผ่านมา +1

    രാഹുൽ നിങ്ങളുടെ koodeyaan ഞങ്ങൾ. ഹണി rosinod തല്കാലം വീട്ടിൽ കിടന്നുറങ്ങാൻ parayuuu chechi

  • @vineethakichanzzvlogs4403
    @vineethakichanzzvlogs4403 11 วันที่ผ่านมา +1

    ബോചയെ ന്യായികരിക്കുന്നില്ല. പക്ഷെ രാഹുൽ പറയുന്നതിൽകാര്യമുണ്ട്. സ്ത്രീകൾ തെന്നെയാണ് സ്ത്രീകളെ പറയിപ്പിക്കുന്നത്. നമ്മളിൽ പലരും പറഞ്ഞിട്ടില്ലേ . ഒരാൾ മാത്രമല്ലല്ലോ ഇപ്പൊ പലരും അങ്ങനെയാണല്ലോ. ഉൽഘടനങ്ങൾക്കെതുന്നത്. പണ്ട് മറുമറയ്ക്കാനാണ് സ്ത്രീകൾ പോരാടിയത് ഇന്ന് . ഇന്ന് സ്ത്രീകൾ തന്നെ അത് എതിരുപറയുന്നു.കൊച്ചുകുട്ടികൾ പോലും പുറകിൽ നിന്ന് നോക്കുകയും വയപൊതിച്ചിരിക്കുകയും ചെയ്യുന്നു. അതിനുള്ള അവസരം ഉണ്ടാക്കികൊടുത്തതാരാ.

  • @morningstardigitalsevahub
    @morningstardigitalsevahub 11 วันที่ผ่านมา +1

    മലയാളി ഹൌസിൽ രാഹുൽ കെട്ടിമറിഞ്ഞത് കണ്ടതാണ്

  • @SaaduddenChalil
    @SaaduddenChalil 16 วันที่ผ่านมา +21

    ആളുകളെ ഉത്തേജിപ്പിക്കുന്ന നിംമ്നോന്നതങ്ങൾ പരസ്യമായി കാണിക്കുന്നത് എന്തിനാണ്.

    • @alphaethan2399
      @alphaethan2399 9 วันที่ผ่านมา +1

      Thats an inferior mindset and lack of knowledge on other cultures as well. To keep it simple, If you could change the channel of your TV using the remote, then you could also turn around on something that you aren't interested to see. Just simple as that.
      Unable to do so, is your problem dear. No point in complaining other's liberal sartorial choices in their latest modern fashion quotients. The world is already on the run, and we are forced to wait for walkers like you lots 💁‍♂️.

  • @SusanRoy-ok4zj
    @SusanRoy-ok4zj 15 วันที่ผ่านมา +4

    Gayathri enthu kondu anganeyulla dress idanjathu?

  • @jomonstephen1014
    @jomonstephen1014 15 วันที่ผ่านมา +3

    Rahul, you are 💯 correct

  • @shajisebastian43
    @shajisebastian43 2 วันที่ผ่านมา +1

    Rahul Eswer should also be in jail. Social audit and comments on dress code is illegal

  • @Mustha-fp8hha
    @Mustha-fp8hha 16 วันที่ผ่านมา +10

    കണ്ണ് ചൂലാൻ നീ ഇങ്ങ് പോരി '

  • @elzybenjamin4008
    @elzybenjamin4008 9 วันที่ผ่านมา +1

    LADIESINU LEJJA THONNUNNA VIDHATHILULLA DRESS ALLE STR. AVALL DHARICKUNNATH😊 RAHUL EASWARINOPPAM❤❤

  • @ShahidaM-bj4yn
    @ShahidaM-bj4yn 10 วันที่ผ่านมา

    രാഹുൽ 👍👍👍👍👍👍👍👍👍

  • @shihabAadharinterlock
    @shihabAadharinterlock 9 วันที่ผ่านมา +1

    ചോറ് തിന്നുന്നവർക്ക് രാഹുൽ പറഞ്ഞതാണ് സത്യം എന്ന് മനസ്സിലാകും

  • @NaveenThomas-o5q
    @NaveenThomas-o5q 10 วันที่ผ่านมา

    രാഹുലിനെ പോലെ ഒരാളെ ചർച്ചക്ക് വിളിക്കുമ്പോൾ അദ്ദേഹം നിരത്തുന്ന വാദങ്ങൾക്കു അതെ അർത്ഥത്തിൽ മറുപടി പറയാൻ കെല്പുള്ള ആളുകളെ വച്ച് ചർച്ച നടത്തണം ഇവിടെ ഈ സഹോദരി അരിയെത്ര എന്ന് ചോദിക്കുമ്പോൾ പയറ് അഞ്ഞാഴി എന്ന് പറയും
    ഇനി അങ്ങോട്ട് തെറ്റായാലും ശരിയായാലും എന്റെ പിന്തുണ രാഹുലിന് തന്നെ

  • @Pradab-e5f
    @Pradab-e5f 14 วันที่ผ่านมา +1

    കാശ് കിട്ടുന്ന കാര്യമായാൽ എന്ത് വൃത്തികേടിനും പോകും എന്ന അവസ്ഥ. ദ്വയാർത്ഥം പ്രമോട്ട് ചെയ്ത സിനിമയിൽ ഇവർ തന്നെയല്ലെ അഭിനയിച്ചത്? തോന്നിയപോലെ അവസരത്തിനൊത്ത് ന്യായീകരിക്കും എന്തൊരു കഷ്ടമാണിത്?😂

  • @bobbymanimala1143
    @bobbymanimala1143 15 วันที่ผ่านมา +7

    Rahul Right

  • @NAKMenon
    @NAKMenon 8 วันที่ผ่านมา

    രാഹുൽ പറഞ്ഞത് നിങ്ങൾ ഒരു ഒരു ഗോൾഡ് മൈൻഡ് ആയിട്ട് നിങ്ങൾ ചിന്തിക്കൂ

  • @GopiKkumaran
    @GopiKkumaran 10 วันที่ผ่านมา

    പടങ്ങളിലും ചില നിയന്ത്രണങ്ങൾ വേണം തുണിയില്ലാതെ അഭിനയിക്കാനുള്ള സ്വാതന്ത്ര്യം പടത്തിൽ ഉണ്ടോ ഇതൊക്കെ കാണുന്ന ചെറിയ കുട്ടികളെ വളരെ വികൃതമായി ചിന്ത

  • @jobros-877
    @jobros-877 11 วันที่ผ่านมา +1

    രാഹുൽ പറയുന്നതിനോട് യോചിക്കുന്നവർ രാഹുൽ വേഷം ധരിക്കുന്നപോലെയും ഹണിയെ അനുകൂലിക്കുന്നവർ അതുപോലെയും വേഷം ധരിച്ചുകൊണ്ട് ഈ വിഷയത്തിന് സപ്പോർട്ട് ചെയ്യാൻ എത്രപേർക്ക് ധൈര്യം ഉണ്ട്???

    • @alphaethan2399
      @alphaethan2399 9 วันที่ผ่านมา

      There are many. Come to kochi and see by yourself. 🙏

  • @AfsalCh-f2q
    @AfsalCh-f2q 16 วันที่ผ่านมา +8

    കാണ് ചൂഴ്ന്ന് എടുക്കാൻ ഇന്ത്യൻ ഭരണ ഘടനയിൽ നിയമം ഉണ്ടാ

  • @PonammaJose-d7y
    @PonammaJose-d7y 9 วันที่ผ่านมา

    രാഹുൽ അവർ ബോധമില്ലാതെ പറയുന്നതാ തിരിച്ചറിവു വേണമെങ്കിൽ നാണോം നാണോംനാണ് ക്കോടും ഉണ്ടാവണം അതില്ലെങ്കിൽ എന്തു ചെയ്യാൻ പറ്റും വിട്ടുകള രാഹുൽ 1000 സ്രപ്പോട്ടു

  • @NAKMenon
    @NAKMenon 8 วันที่ผ่านมา

    ഇതുപോലെ വേഷവിധാനങ്ങളിൽ ഗൾഫിലും നടക്കട്ടെ അപ്പ അറിയാം

  • @sajithasaji676
    @sajithasaji676 11 วันที่ผ่านมา

    Rahulസൂപ്പർ

  • @sanilkumar.p4811
    @sanilkumar.p4811 10 วันที่ผ่านมา

    പൊട്ടനോട് വേദ മോദിയിട്ട് കാര്യമില്ല 😂😂

  • @elizabethvinu1255
    @elizabethvinu1255 15 วันที่ผ่านมา +4

    ചേച്ചി ഏത് ഡ്രസ്സും ധരിക്കാം. പക്ഷേ ഒരാളുടെ ശരീരഘടന അനുസരിച്ചു വേണം ധരിക്കാൻ

    • @SwealiRdgy
      @SwealiRdgy 15 วันที่ผ่านมา +1

      അതെ ചേച്ചി നിങ്ങൾ എത്ര മാന്യമായിട്ടാണ് ഒരു സ്ത്രീ എന്ന നിലക്ക് പുരുഷ മനശാസ്ത്രം മനസ്സിലാക്കിയത് ഒന്നിരിക്കൽ ഈ ഒരു ബുദ്ധി ഈ നടിക്കില്ല
      എന്നിട്ട് പറയുകയാണ് നോക്കുന്നവരുടെ പ്രശ്നമാണെന്ന്
      എന്നാൽ ഒരു കാര്യം വൃത്തികേട് പറയാതെ കൂടെ നിൽക്കുന്നവരെല്ലാം ആങ്ങള പരിവേഷത്തിൽ ആണെന്ന ന്യായീകരണത്തിലാണ് ഇവരുടെ ഒപ്പം ചേരുന്നത് പിന്നീട് ബിഗ് ബോസിലും മറ്റും സംഭവിക്കുന്നത് എന്താണെന്ന് നമുക്കും അവർക്കും അറിയാം

  • @sumayyashareef2067
    @sumayyashareef2067 15 วันที่ผ่านมา +1

    രാഹുൽ❤❤❤❤❤❤❤❤❤

  • @archanaambika-pn9jj
    @archanaambika-pn9jj 10 วันที่ผ่านมา +1

    വളർന്നു വരുന്ന തലമുറയ്ക്ക് ഇത് ദോഷം ചെയ്യും

  • @nirmalaalexander1002
    @nirmalaalexander1002 9 วันที่ผ่านมา

    രാഹുൽ പറഞ്ഞത് 100% ശരിയാണ്

  • @asokantk9867
    @asokantk9867 12 วันที่ผ่านมา

    ശരി പിന്നെ മറയ്ക്കുന്നവർ മറയ്ക്കട്ടെ... അല്ലാത്തവർ തുറന്നു നടക്കട്ടെ..

  • @Boo-wv7qd
    @Boo-wv7qd 15 วันที่ผ่านมา +1

    ഇത് വിദേശമല്ല ഗായത്രി വർഷാ. കേരളമാണ്. പിന്നെ ആളുകളെ ആകർഷിക്കാൻ തൻ്റെ ശരീരത്തിൻ്റെ ഓരോ ഭാഗത്തെ മുഴുപ്പും വെളിയിൽ കാണിക്കുന്ന തരം വസ്ത്രമണിഞ്ഞ് കാശുണ്ടാക്കുന്നതും ഒരു മനോവൈകൃതം അല്ലേ 🤔🤔. അവർ free ആയിട്ടല്ലല്ലോ ഉൽഘാടിക്കുന്നത്.

    • @alphaethan2399
      @alphaethan2399 9 วันที่ผ่านมา

      Kerala is not your family property dear. Everyone has the right to wear as they like👍

  • @PremicCM-yi3xy
    @PremicCM-yi3xy 10 วันที่ผ่านมา

    നഗ്നത മറച്ചു എന്നതുകൊണ്ടു മാന്യത അവകാശപ്പെടാനാവില്ല നല്ല മനസ്സിന്റെ ഉടമയാണോ എന്ന് സ്വയം ആത്മപരിശോധന നടത്തുക
    ആർക്കും അവകാശപ്പെടാൻ സാധിക്കാത്ത കാര്യം

  • @rajeshvn9270
    @rajeshvn9270 15 วันที่ผ่านมา +2

    ഇത് പോലുള്ള കാര്യങ്ങൾക്ക് വലിയ വാർത്ത പ്രധാനം കൊടുക്കാതിരുന്നാൽ തന്നെ പ്രശനം തീരും

  • @thelifeofgames130
    @thelifeofgames130 10 วันที่ผ่านมา

    ഗായത്രിക്കു ഇന്ന് തല തിരിവായി

  • @NAKMenon
    @NAKMenon 8 วันที่ผ่านมา

    ഈ ഗായത്രി മാഡത്തിന് ഒരു ബോധമില്ലാതെ സംസാരിക്കുന്നത്

  • @LocalTalkEntmT
    @LocalTalkEntmT 16 วันที่ผ่านมา +6

    സ്ത്രീതത്തിന്റെ അവകാശത്തിന് വേണ്ടി ചർച്ച നയിക്കുന്ന ആൾ വേണു 😂😂😂😂 നല്ല ബെസ്റ്റ്

  • @fracisk.s.3381
    @fracisk.s.3381 10 วันที่ผ่านมา +1

    ഒന്നു പൊയ്ക്കെ വർഷേ. നമ്മുടെ സമൂഹം ആൺ പെൺ ഉൾപ്പടെ കുറെ Western ആകാനുണ്ട് എന്നിട്ടു മതി. അല്ലെങ്കിൽ ഈ dress താങ്കളും ഉപയോഗിച്ച് കൊള്ളൂ

  • @rajir7703
    @rajir7703 9 วันที่ผ่านมา

    വസ്ത്രം ഒരാളുടെ സ്വാതന്ത്ര്യമാണ്.

  • @Selees_Vlog
    @Selees_Vlog 14 วันที่ผ่านมา

    കണ്ണ് ചുഴാൻ നടക്കനെ സമയം കാണു മാനം മരിച്ചാൽ പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല ആരോടും

  • @Rajayogi777
    @Rajayogi777 15 วันที่ผ่านมา +2

    മാന്യമായ വാക്ക് നോട്ടം വസ്ത്രധാരണം ഇതെല്ലാം പുരുഷനും സ്ത്രീക്കും ആവശ്യമാണ്.എന്റെ ശരീരം എന്റെ വസ്ത്രം എന്റെ സ്വാതന്ത്ര്യമെന്ന് പറഞ്ഞ് അവനവന് തോന്നുന്നത് പോലെ പെരുമാറാൻ ആർക്കും അവകാശമില്ല ബോധമില്ലാത്ത ഭരണാധികാരികൾ പലതും കണ്ടില്ലെന്ന് നടിക്കുന്നു🤭

  • @SreedeviAmmu-v6c
    @SreedeviAmmu-v6c 11 วันที่ผ่านมา

    നിങ്ങൾ പറയുന്നത് ഉൾകൊള്ളാൻ പറ്റുന്നില്ല ചേച്ചി

  • @jeenathomas3935
    @jeenathomas3935 11 วันที่ผ่านมา

    Rahul
    💯💯💯💯💯

  • @ShamalaSugadanShamala
    @ShamalaSugadanShamala 9 วันที่ผ่านมา

    രാഹുൽ 100%

  • @shajimathew4173
    @shajimathew4173 15 วันที่ผ่านมา

    In Kerala, we have a strong tradition of modest dress codes, family values, respect for elders, and religious harmony. Our culture emphasizes dignity and respect in every aspect, including attire.
    Mr. Rahul has expressed an excellent opinion on this matter, and I completely agree with him. Let’s focus on meaningful discussions instead of trivializing important issues.

  • @pakruddin1860
    @pakruddin1860 12 วันที่ผ่านมา

    Raul Very Correct 100%Correct

  • @ebrahimmoosa-pp1fc
    @ebrahimmoosa-pp1fc วันที่ผ่านมา

    Rahuol ❤❤❤❤❤❤

  • @Rumpelstiltskine
    @Rumpelstiltskine 12 วันที่ผ่านมา

    കുറുക്കൻ കോഴി ഇറച്ചിയെ കുറിച്ച് ചർച്ച നടത്തുന്നത് പോലെ ആണ് വേണു ബാലകൃഷ്ണൻ സ്ത്രീവിഷയത്തിൽ നടത്തുന്ന ചർച്ച ....

  • @kkchirammal2688
    @kkchirammal2688 16 วันที่ผ่านมา +4

    മനുഷ്യന് മാത്രമേ വിശേഷ ബുദ്ദി ഉള്ളൂ മാഡം

  • @susanpoulose9730
    @susanpoulose9730 11 วันที่ผ่านมา

    സപ്പോർട്ട് രാഹുൽ

  • @surendran917
    @surendran917 10 วันที่ผ่านมา

    രാഹുൽ സപ്പോർട്ട്