പലസ്തീൻ നുണകൾ പൊളിക്കുന്ന കോയ |

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 822

  • @bluebrue23
    @bluebrue23 3 หลายเดือนก่อน +789

    കോയ : ഇത് കണ്ടിട്ട് കാര്യങ്ങൾ വിലയിരുത്താൻ ജനങ്ങളുണ്ടല്ലോ.
    ജനങ്ങൾ : മറ്റൊരു മദ്രസ പൊട്ടനെ കേൾക്കാൻ പറ്റി ...

  • @NikolasTesla-g1s
    @NikolasTesla-g1s 3 หลายเดือนก่อน +623

    പേ പിടിച്ച patti ആണ് ഇസ്‌ലാം..❤❤❤

    • @kl1824
      @kl1824 3 หลายเดือนก่อน +23

      💯 %

    • @Exploringtheworldforyou
      @Exploringtheworldforyou 3 หลายเดือนก่อน +48

      തിരിച്ചറിയൂ മുസ്ലിങ്ങളെ ഇസ്ലാം സാത്താന്റെ മതം ആണ്.

    • @safvanvp-4046
      @safvanvp-4046 3 หลายเดือนก่อน +4

      Islam പഠിച്ച് വിമര്‍ശിക്കൂ❤❤❤

    • @safvanvp-4046
      @safvanvp-4046 3 หลายเดือนก่อน +1

      Watch towards eternity ❤❤

    • @NikolasTesla-g1s
      @NikolasTesla-g1s 3 หลายเดือนก่อน

      @@safvanvp-4046 നീ പഠിച്ചിട്ടുണ്ടോ? എന്നാല് പറയ് 54 വയസ്സുള്ള വയസ്സൻ 6 വയസ്സുള്ള പെൺകുട്ടിയെ കല്യാണം കഴിക്കുമോ?

  • @abhilashkumar4647
    @abhilashkumar4647 3 หลายเดือนก่อน +568

    അറിവുണ്ടാകും തോറും വെറുക്കുന്ന എക മതം ആണ് ഇസ്ലാം

    • @christothomas
      @christothomas 3 หลายเดือนก่อน +4

      Ella mathavum vidum ariv undekil

    • @manishmanickyan1511
      @manishmanickyan1511 3 หลายเดือนก่อน +2

      ​@@christothomasവിശ്വാസം ഒരാളുടെ മനുഷ്യ മനസ്സിനെ പരുശുദ്ധി ആക്കാൻ സഹായിക്കുന്ന ഒന്നാണ് അതിനെ അടിചെൽ പ്പിക്കന്നവിടെ ആണ് പ്രശ്നം.

    • @joyeltom1774
      @joyeltom1774 3 หลายเดือนก่อน

      💯 Ath kond nalla kaaryangal aan aagrahikunnathenkil enthinaan athiney verukunnath. Enthayalum oru dhaivathil vishwasikunnath kond dosham onnunillallo, ippo swargam undenkil vishwasi rakshapedum Athiest moonchum. ​@@manishmanickyan1511

    • @johnvarghese6818
      @johnvarghese6818 2 หลายเดือนก่อน +1

      Read bible Genesis and exodus then you understand how is Isreal and

    • @johnvarghese6818
      @johnvarghese6818 2 หลายเดือนก่อน

      Were the came from

  • @stefythomas5052
    @stefythomas5052 3 หลายเดือนก่อน +384

    പല കോയകളുടെയും വിവരമില്ലായ്മ കാണുമ്പോളാണ് മതം മനുഷ്യനെ ഇത്രയ്ക്ക് പമ്പരങ്ങളാക്കുമെന്ന് മനസിലാവുന്നത്!

    • @stefythomas5052
      @stefythomas5052 3 หลายเดือนก่อน +7

      @AnanthaKrishnanA-t6t അതെ, എന്താണ് സംശയം.

    • @spinozistscientist1528
      @spinozistscientist1528 3 หลายเดือนก่อน

      @AnanthaKrishnanA-t6t all religions may be crazy, but they are not equally dangerous. Islam is way more dangerous than other religions. If you go to western societies you can see people from many religions such as Hinduism, Christianity, Buddhism, Jainism etc. But none of them say they want to implement their religions laws in place of the constitution of those countries. But Islamists plan to implement Sharia law in those countries. They have carried out various demonstrations chanting Sharia for UK, Sharia for Germany etc. Even in India, they want to live by their religious laws which is why they oppose uniform civil code. When they become majority, they will call for Sharia law to be implemented in India as well. For a true muslim, his/her allegiance is, first and foremost, to his religion and not to the country or the laws of the country. BR Ambedkar rightly said this almost 80 years back about Islam.

    • @joykk3840
      @joykk3840 3 หลายเดือนก่อน +1

      ​@AnanthaKrishnanA-t6tഎല്ലാമതങ്ങളും മണ്ടത്തരമാണ്, കൂടുതൽ മെച്ചപ്പെട്ട മണ്ടത്തരം ഏതാണെന്നകാര്യത്തിലെ തർക്കമുള്ളു. എന്നാണ് കുളങ്ങരസർ പറഞ്ഞത്.

    • @Vincent-w5v4s
      @Vincent-w5v4s 3 หลายเดือนก่อน +2

      ഇത് ശരിക്കും കറുപ്പ് തന്നെ

    • @NitheeshLal
      @NitheeshLal 3 หลายเดือนก่อน

      Oru koya example ayt paray palthu , marichathu, mattethu athu vendaa krithyamaya thelivu vechu samsariku😂😂😂

  • @deadlysailor3739
    @deadlysailor3739 3 หลายเดือนก่อน +231

    വെളിച്ചെണ്ണയുമായി മതം പഠിക്കാൻ പോയ മറ്റൊരു ദുരന്തകഥാപാത്രം.😢

    • @jubimon981
      @jubimon981 3 หลายเดือนก่อน +9

      ഇപ്പോൾ വെളിചെണ്ണയല്ല കൊണ്ടു പോകുന്നത് എഞ്ചിൻ ഓയിൽ ആണ് 40W50 grade

    • @shajahanmanamkeri655
      @shajahanmanamkeri655 3 หลายเดือนก่อน

      😂😂😂😂

    • @georgekalappu2151
      @georgekalappu2151 3 หลายเดือนก่อน +1

      എവിടെ പുരട്ടാനാണു വെളിച്ചണ്ണ😂

  • @mahananda993
    @mahananda993 3 หลายเดือนก่อน +158

    ഒരിക്കല് ആരിഫ് ഹുസൈന് എന്ന ഈ പേര് ഒരു ജനതയെ തിന്മയുടെ ശക്തികളില് നിന്നും മോചിപ്പിച്ചതിന്റെ പേരില് ചരിത്രത്തിന്റെ തങ്ക ലിപികളില് ഇടം പിടിക്കും . Hats off Dr. Arif Hussain.

  • @sureshvk296
    @sureshvk296 3 หลายเดือนก่อน +78

    ശ്രീ ആരിഫ് സാറിനും സഹസംവാദകനും അഭിനന്ദനങ്ങൾ. 🌹

  • @എമ്പോക്കി
    @എമ്പോക്കി 3 หลายเดือนก่อน +317

    കോയയുടെ ആദ്യത്തെ വരവൊക്കെ കണ്ടിട്ട് വലിയ പണ്ഡിതനാണെന്ന് തോന്നി.. ഛെ.. വെര്‍തേ തെറ്റിദ്ധരിച്ചു..!!😵‍💫😵‍💫

    • @KSS11417
      @KSS11417 3 หลายเดือนก่อน +9

      😂😂😂

    • @georgejohn2959
      @georgejohn2959 3 หลายเดือนก่อน +7

      😅😅😅😂😂

    • @Unknown007-zp9xu
      @Unknown007-zp9xu 3 หลายเดือนก่อน +14

      😂😂 എല്ലാ വീരവാദ കോയകളുടെയും അവസ്ഥ ഇത് തന്നെയാണ് തുടക്കത്തിൽ തോന്നും വലിയ അറിവുള്ളവനാണെന്ന് കുറച്ച് സംസാരിച്ച് കഴിയുമ്പോഴായിരിക്കും മനസ്സിലാവുന്നത് ഇതെന്തൊരു പൊട്ടനാണെന്ന്....🤭😂😂🤣😂

    • @rajith240
      @rajith240 3 หลายเดือนก่อน +3

      😂😂😂😂

    • @എമ്പോക്കി
      @എമ്പോക്കി 3 หลายเดือนก่อน +2

      @@Unknown007-zp9xu അതെ😅

  • @sreelekshmi675
    @sreelekshmi675 3 หลายเดือนก่อน +135

    അതെ ഹലോ ഹലോ ഹലോ അതെ അതെ അതെ ഞാനാണ്.. 🤣😂കുറച്ച് നേരം ചിരിപ്പിച്ച ഇക്കക്ക് ഇരിക്കട്ടെ.. 👏👏

  • @VUV1955
    @VUV1955 3 หลายเดือนก่อน +34

    ആരിഫ് സാറിൻറെ ക്ളാസ്സുകൾ വളരെ പ്രയോജനമാണ്.

  • @gopakumarkrishna
    @gopakumarkrishna 3 หลายเดือนก่อน +108

    ഡിങ്ക ബാങ്ക് വിളി ആദ്യമായി കേട്ടു. ഗംഭീരം 😄😄

  • @Vagabond617
    @Vagabond617 3 หลายเดือนก่อน +343

    ജനസംഖ്യ മാറുമ്പോൾ എന്ത് സംഭവിക്കും എന്നതിന് ലെബനൻ ഒരു ഉത്തമ ഉദാഹരണമാണ്. ഇന്ത്യയിൽ ഇത് സംഭവിക്കാൻ നാം ഒരിക്കലും അനുവദിക്കരുത്.

    • @Savi3_Skeptic
      @Savi3_Skeptic 3 หลายเดือนก่อน +27

      True.
      They preach the same.

    • @jojohn103
      @jojohn103 3 หลายเดือนก่อน +29

      അതിന് ജനസംഖ്യാ ബാക്കി മതത്തിൽ ഉള്ളവർ കൂട്ടാൻ നോക്ക്വല്ല..ചെയ്യണ്ടേ..
      ഈ മത ചിന്ത മുസ്ലിം ൻ്റെ തലയിൽ നിന്ന് എടുത്ത് കളയാൻ സയൻസ് and logic ..Oppam മത വിമർശനം കൊണ്ടുവരിക ആണ് വേണ്ടത്.. ലോകത്ത് എല്ലാ മതം ചിന്ത ഇല്ലാൻഡ് ആയാൽ ലോകം നന്നാവും...

    • @wishfulthinking1530
      @wishfulthinking1530 3 หลายเดือนก่อน +27

      ​@@jojohn103 അവർക്ക് മാറ്റം അനുവദനീയമല്ല. ഇസ്ലാമിൽ വിശ്വസിക്കുന്നിടത്തോളം കാലം സാധ്യമല്ല

    • @SureshBabu-jy9vf
      @SureshBabu-jy9vf 3 หลายเดือนก่อน +9

      നിറച്ച കുപ്പി സീലും ചെയ്തു
      ഇനി അകത്തേക്കോഴിക്കുന്ന തെങ്ങിനെ?!

    • @secilrods5170
      @secilrods5170 3 หลายเดือนก่อน +5

      lebanon janasagya kondu islam pedichatalla , 75% christanikalum 25% muslims um anu avida undayatu avidayulla edatupaksha christanikal islam um mayikootukoodibarikan todagi appol a govt , Lebanon university yil adutulla iraq iran , syria , egypt il ninum ulla students inu residence permitum , atupola gaza yila abayartikalayum lebanane ila christanikal residence permit kodutu next 10 varshatil left liberal christanikal avarku sharia nadapakikodutu atoda jijadikal christanikalku atira pravartichu atodukoodi christikal anya nattil abayartikal ayi pokandi vannu , eppolum 40 % christanikal avifayundu

  • @smithavayalil2108
    @smithavayalil2108 3 หลายเดือนก่อน +185

    ഈ കാലത്തും ഈ ലോകത്തിൽ ഉത്തരം കോയമാർ ജീവിച്ചിരിക്കുന്നു എന്നത് തന്നെയാണ് ഇസ്ലാമിൻറെ വിജയം

    • @diljithdileep778
      @diljithdileep778 3 หลายเดือนก่อน

      ഈ കാലത്തും ഇസ്ലാമില്ലേ ജീവിച്ചിരിക്കുന്ന 99% കോയകളും ഇങ്ങനെയാണെന്നുള്ളതാണ് ഇസ്ലാമിന്റെ വിജയം 🤣

  • @Adilmk1985
    @Adilmk1985 3 หลายเดือนก่อน +173

    കുട്ടികൾ മരിച്ച കണക്ക്
    🌹🌹Only northeast നൈജീരിയ 300000
    ഉക്രൈൻ 2000
    അഫ്ഗാൻ 26500
    സിറിയൻ സിവിൽ war 25000
    Congo 2023 മാത്രം 650
    പാകിസ്ഥാൻ 76 per year
    മ്യാന്മാർ 200+ ( 2024 മാത്രം )
    അങ്ങനെ എവിടെയെല്ലാം. കേരളത്തിൽ ഉള്ള ചില സമാധാനപ്രിയർ കാണുന്നത് പലസ്തീനിലെ കുട്ടികളെ മാത്രം 🤔🤔🤔🤔

  • @prashantharapetta5049
    @prashantharapetta5049 3 หลายเดือนก่อน +40

    നമിക്കുന്നു ആരിഫ്.സാർ 👍👍🙏

  • @mohananak8856
    @mohananak8856 3 หลายเดือนก่อน +176

    കോയ കോഴിക്കോട് ബീച്ചിന്റെ അടുത്ത് കസ്റ്റമസ് റോഡിൽ ഒരു ബുദ്ധവിഹാരമുണ്ട്. ഞാൻ അവിടെ പോയിട്ടുണ്ട്. വയനാട്ടിൽ എന്റെ ഒരു ബന്ധുവും കുടുംബവും ബുദ്ധമതക്കാരാണ്.

    • @adhi7610
      @adhi7610 3 หลายเดือนก่อน +6

      അത് എവിടെ ആണ് ? ഞാൻ കോഴിക്കോട് ആണ് , ഒരു ചരിത്ര ബുക്കിൽ ഇത് കണ്ടിരുന്നു . അഡ്രെസ്സ് തന്നാൽ ഉപകാരം

    • @mohananak8856
      @mohananak8856 3 หลายเดือนก่อน

      @@adhi7610 ബീച്ചിൽ ഓപ്പൺ സ്റ്റേജ് എതിരെയുള്ള കസ്റ്റമസ് ക്വാർട്ടർസ്ന്റെ സൈഡിൽ ഉള്ള റോഡിൽ കൂടി അല്പം മുന്നോട്ട് പോയാൽ കാണാം. വൈകുന്നേരം പോയാൽ അകത്ത് കയറാം. ഞാൻ കുറേ മുൻപ് പോയതാണ്. ഇപ്പോഴത്തെ അവസ്ഥ അറിയില്ല.

    • @pvvarghese-po5hi
      @pvvarghese-po5hi 3 หลายเดือนก่อน +3

      Why should ignorant Koyas stand for a debate with informed persons. 😢😢

    • @pvvarghese-po5hi
      @pvvarghese-po5hi 3 หลายเดือนก่อน +4

      Why should ignorant Koyas stand for a debate with informed persons. 😢😢

    • @amalraj6353
      @amalraj6353 3 หลายเดือนก่อน +1

      ജൈനെർ ഉണ്ട്

  • @ChristiJohn-e8q
    @ChristiJohn-e8q 3 หลายเดือนก่อน +99

    ഇതാണ് ഒരു ശരാശരി കോയ 😄

  • @muralidharannair162
    @muralidharannair162 3 หลายเดือนก่อน +192

    വടി കൊടുത്ത് അടി വാങ്ങിയ ശേഷം, വടി കൊടുത്തു എന്ന് വെച്ച് അവർ അടിക്കണോ എന്ന ചോദ്യം കൊള്ളാം...!

    • @shibinbs9655
      @shibinbs9655 3 หลายเดือนก่อน +3

      വടി കൊടുക്കുന്നത് നമ്മുടെ മര്യാദ. അടിക്കാതിരിക്കേണ്ടത് അവരുടെ മര്യാദ

  • @Subeesh-v4q
    @Subeesh-v4q 3 หลายเดือนก่อน +39

    ഇത്രയും വെളിവില്ലാത്ത കാക്കമാർ ഈ നാട്ടിൽ ഉണ്ടെന്ന് നാൽപതു വയസ്സായി എനിക്ക് ഇന്നാണ് മനസ്സിലായത് കോമഡി കൊണ്ട് തോറ്റു

  • @vinodandrews8547
    @vinodandrews8547 3 หลายเดือนก่อน +26

    ചിന്തനീയം. ആരിഫ് ഭായ് താങ്കൾ മഹാനായ ഒരു മാനവികൻ. 🎉

  • @wizardgaming7078
    @wizardgaming7078 3 หลายเดือนก่อน +25

    Dr ആരിഫ് ഹുസൈൻ, ലോകത്തിലെ മനുഷ്യരെ മുഴുവൻ അടിമേ എന്ന് വിളിക്കുന്ന ഒരു ദൈവത്തെ അംഗീകരിക്കാൻ കഴിയില്ല

  • @xtvloger
    @xtvloger 3 หลายเดือนก่อน +72

    ആരിഫ് sr🙏❤️♥️❤️

  • @SINNEN1000
    @SINNEN1000 3 หลายเดือนก่อน +64

    ഒറിജിനൽ പേര് പോലും പറയാൻ പറ്റാത്ത നട്ടെല്ലില്ലാത്ത കോയകൾ 😎😎

  • @sathyansathyan.p5762
    @sathyansathyan.p5762 3 หลายเดือนก่อน +19

    വിവരമില്ലാത്ത കോയാക്ക് നല്ല മറുപടി

  • @yacobpo7688
    @yacobpo7688 3 หลายเดือนก่อน +80

    തുറന്ന് തുറന്ന് വരുമ്പോൾ ഇസ്ലാം ചീഞ്ഞഴിഞ്ഞ ബാണ്ടം.

  • @abhilash3931
    @abhilash3931 3 หลายเดือนก่อน +30

    ഡിങ്കൻ പ്രയർ ഒരു രക്ഷയും ഇല്ല 🤣🤣🤣🤣🤣

  • @anilanilvarghese7010
    @anilanilvarghese7010 3 หลายเดือนก่อน +18

    ആരിഫ് ഹുസൈൻ 👍👍👍

  • @dileepmv7438
    @dileepmv7438 3 หลายเดือนก่อน +39

    ഒന്നുമറിയാതെ മദ്രസയിൽനിന്നും ഓരോന്നു കേട്ട് അതാണ് സത്യമെന്ന് വാദിക്കുന്ന കോയ

  • @hurryshorts
    @hurryshorts 3 หลายเดือนก่อน +107

    ഈ മണ്ടൻ കോയ മദ്രസ്സയിൽ പറഞ്ഞു കൊടുക്കുന്നതിൽ കൂടുതൽ ഒന്നും പഠിക്കാറില്ല എന്ന് തോനുന്നു . ഞമ്മന്റെ ആൾകാർ ആണെങ്കിൽ പിന്നെ ഒന്നും നോക്കേണ്ട എന്നാണ് പുള്ളിക്കാരന്റെ ലൈൻ. 'പിഞ്ചു കുട്ടികളാണ്' പുള്ളിക്കാരന്റെ ഇഷ്ട കീവേഡ്

  • @pokri
    @pokri 3 หลายเดือนก่อน +74

    *Please Like, Share and Subscribe ❤🙏*

  • @pushpalatha598
    @pushpalatha598 3 หลายเดือนก่อน +38

    ഒരു ശരാശരി കോയ എന്നാൽ ഇതു തന്നെയാണ് 😅😅😅

  • @BeyondBelief-f6g
    @BeyondBelief-f6g 3 หลายเดือนก่อน +17

    ഹാരിഫ് ഹുസൈൻ നിങ്ങൾ പൊളി ആണ്

  • @GodOfwar-jd8xl
    @GodOfwar-jd8xl 3 หลายเดือนก่อน +71

    ഡിങ്കാഹു അക്ബർ പൊളിച്ചു 😂😂

  • @Cinema_123-w2z
    @Cinema_123-w2z 3 หลายเดือนก่อน +31

    മദ്രസ ക്ലാസ്സ്‌ കേട്ട് തർക്കിക്കാൻ വന്ന കോയ 😂😂😂

  • @vipinvettiyadan4698
    @vipinvettiyadan4698 3 หลายเดือนก่อน +42

    അറിവില്ലായ്മ അലങ്കാരമായി കൊണ്ടു നടക്കുന്നവർ ... കോയകൾ😂😂😂

  • @shakeelpkm
    @shakeelpkm 3 หลายเดือนก่อน +231

    42 തവണ ഖുർആനിൽ ഇസ്രായേൽ / ഇസ്രായേൽ സന്തതികളെ എന്നു അഭിസംബോധന ചെയ്യുന്നു, കൂടാതെ നിങ്ങള്ക്ക് നിങ്ങളുടെ "വാഗ്‌ദത്ത ഭൂമി " അനുവദിച്ചു എന്നും ഉണ്ട്

    • @Sahal-v4o
      @Sahal-v4o 3 หลายเดือนก่อน +1

      Bro lvn paranju

    • @bp4888
      @bp4888 3 หลายเดือนก่อน +1

      സൂറ 5:20&21 ൻ്റെ തഫ്സീർ ഇബ്ൻ അബ്ബാസ്
      20 മൂസാ തൻ്റെ ജനതയോട് പറഞ്ഞ സന്ദർഭം (ഓർക്കുക). നിങ്ങൾ മുമ്പ് ഫിർഔൻ്റെ അടിമകളായിരിക്കെ (പ്രവാചകൻമാരെയും അവൻ നിങ്ങളെ രാജാക്കന്മാരാക്കുകയും ചെയ്‌ത) അല്ലാഹുവിൻ്റെ അനുഗ്രഹം (നിങ്ങൾക്ക്, അവൻ നിങ്ങളുടെ ഇടയിൽ എങ്ങനെ സ്ഥാപിച്ചു) എന്ന് ഓർക്കുക ) മരുഭൂമിയിലെ നിങ്ങളുടെ കാലത്തെ (അവൻ്റെ) ജീവികളുടെ: കാടകളും തേനും.
      21 എൻ്റെ ജനമേ! പുണ്യഭൂമിയിലേക്ക് പോകുക) ശുദ്ധീകരിക്കപ്പെട്ട ഡമാസ്കസ്, പാലസ്തീൻ, ജോർദാൻ്റെ ചില ഭാഗങ്ങൾ (അല്ലാഹു നിങ്ങൾക്കായി നിശ്ചയിച്ചത്) അല്ലാഹു നിങ്ങൾക്ക് സമ്മാനിക്കുകയും നിങ്ങളുടെ പിതാവായ അബ്രഹാമിൻ്റെ വസ്വിയ്യത്ത് ചെയ്യുകയും ചെയ്തു

    • @joychellanpunnavila8047
      @joychellanpunnavila8047 3 หลายเดือนก่อน +5

      Arif sir Big salute

    • @Ranjith-ni9fn
      @Ranjith-ni9fn หลายเดือนก่อน

      നമുക്ക് ബൈബിളിലെയും ഖുറാനിലെയും വിവരണം ദിവ്യത്വാമായി കാണാതെ കുറച്ചു യഥാർഥ്യബോധത്തിൽ സമീപിച്ചാൽ ഒരു book എഴുതുന്നത് അന്നത്തെ അറിവ് വച്ചാണ്‌ ചുറ്റുപാടുകൾ നോക്കിയാണ് അങ്ങനെയെങ്കിൽ രണ്ടു പുസ്തകത്തിലും isreal അവിടെ ഉണ്ട് എന്ന് പറയുന്നുണ്ട് അപ്പോൾ 1947 ഇൽ വന്നിറങ്ങായാതാണ് ഈ ഒരു കൊടി അടുത്ത് വരുന്ന ജൂതർ എന്ന് പറഞ്ഞാൽ ചോറ് തിന്നുന്നവർ വിശ്വസിക്കുമോ. .നൂറ്റാണ്ടുകൾ ആയി കേരളത്തിൽ മുസ്ലിങ്ങൾ ഉണ്ട് ലോകത്ത് തന്നെ ഏറ്റവും അധികം population growth ഇൽ കേരളത്തിൽ നിന്ന് 4 സിറ്റികൾ ഉണ്ട് അതിൽ ഒന്ന് മലപ്പുറം ആണ് എന്നിട്ടും മുസ്ലിങ്ങൾ ഒരു കോടി ആയിട്ടില്ല എന്നാൽ ജൂതന്മാർ വഞ്ചിയിൽ കൊടുന്ന് ഇറക്കിയപ്പോഴേക്കും ഒരു കോടി ആയി വല്ലാത്ത പെറൽ ആകുമല്ലോ അപ്പോൾ അവർ പെറ്റത് അത്രയും വേഗതയുള്ള ഒരു പെറൽ ഉണ്ടങ്കിൽ അത് എന്തായാലും report ചെയ്യില്ലേ അങ്ങേയൊന്നും ഉണ്ടായിട്ടില്ലല്ലോ

  • @sreeharivadakkan
    @sreeharivadakkan 3 หลายเดือนก่อน +52

    ബാലുശ്ശേരിക്കാരെ മൊത്തം നാണം കെടുത്തരുത്... മുജാഹിദ് ബാലുശ്ശേരി എന്ന് പറയണം... 🙏

    • @NithinRajLp
      @NithinRajLp 3 หลายเดือนก่อน +4

      സത്യം.. ആ പൊട്ടൻ കോയയുടെ പേരിൽ ബാലുശ്ശേരി ഉണ്ടായിപ്പോയി.. നുമ്മ ബാലുശ്ശേരി പൊളി ആണ് ❤❤

  • @shinoykm3578
    @shinoykm3578 3 หลายเดือนก่อน +60

    മദ്രസ ബോധം എന്ത് ചെയ്യാൻ പറ്റും

  • @gerardjoseph4777
    @gerardjoseph4777 3 หลายเดือนก่อน +50

    മദ്രസ പൊട്ടൻ ആകാൻപോലും ഈ കോയക്ക് യോഗ്യത ഇല്ലല്ലോ.

  • @PatrickBernard-v5q
    @PatrickBernard-v5q 3 หลายเดือนก่อน +61

    എന്റെ സഹോദരാ ഈ l എക്സ് മുസ്ലിം ആയിട്ട് നിൽക്കുന്നവരോട് തർക്കിച്ചു ജയിക്കുവാൻ ഈ മദ്രസ ക്ലാസ് കൊണ്ട് പറ്റത്തില്ല.. അതിന് കുറച്ച് വിവരവും വിദ്യാഭ്യാസവും വേണം 😢 ജൂതമതം എന്നുണ്ടായി അത് ആദ്യം പഠിക്കണം....
    ക്രിസ്തുമതം എന്നുണ്ടായി .
    ഇസ്ലാം മതം എന്നുണ്ടായി അത് ആദ്യം പഠിക്കണം എന്നിട്ട് തർക്കിക്കാൻ വാ 😂

    • @josecv7403
      @josecv7403 3 หลายเดือนก่อน +2

      J. കോട്ടക്കൽ എഴുതിയ ലോകമതങ്ങൾ എന്ന പുസ്തകം വിശദമായി വിവരിക്കുന്നുണ്ട് 👍
      World Classics ൽ അനേകം പുസ്തകങ്ങളുണ്ട്.

  • @vimalvr8923
    @vimalvr8923 3 หลายเดือนก่อน +57

    സത്യ വിശ്വാസി എന്നും സത്യ നിഷേധി എന്നും മനുഷ്യനെ 2 ആയി പിളർത്തി തമ്മിൽ അടിപ്പിക്കുന്ന ഒരു വൃത്തി കേട്ട ഐഡിയ.

  • @Ammus-e7j
    @Ammus-e7j 3 หลายเดือนก่อน +24

    സൈഡിൽ കൊടുത്തിരിക്കുന്ന പടം😂😂😂പേടിച്ചു പോയി 😈

  • @asuranbro
    @asuranbro 3 หลายเดือนก่อน +106

    ഇസ്രായേൽ രൂപീകരിച്ചപ്പോൾ യുദ്ധം പ്രഖ്യാപിച്ചത് ഹമാസ് 😂😂 എൻ്റെ കോയാ

    • @Druckenclam
      @Druckenclam 3 หลายเดือนก่อน +4

      Appo mothalikk ithuvare manassilaayittilla Leven pottan ann

    • @iai1
      @iai1 3 หลายเดือนก่อน

      😂😂😂😂😅

  • @jayakumarm9962
    @jayakumarm9962 3 หลายเดือนก่อน +26

    വരുന്നു... തേയുന്നു...പോകുന്നു,... വരുന്നു... തേയുന്നു...പോകുന്നു,...repeat 😂😂

    • @pavithrannavoori6036
      @pavithrannavoori6036 3 หลายเดือนก่อน

      തെന്നെ....... 🤣🤣🤣🤣👍👍👍👍

    • @fezcotheman
      @fezcotheman 2 หลายเดือนก่อน

      മിനിമം വിവരം പോലും ഇവറ്റങ്ങൾക്ക് ഇല്ല എന്ന് ഇതിലൂടെ അറിയാൻ സാധികുന്നിലെ അതല്ലേ നമുക്ക് വേണ്ടത്😂😂😂

  • @user-sm9hf8lh2y
    @user-sm9hf8lh2y 3 หลายเดือนก่อน +20

    ഡിങ്കൻ വാങ്ക് വിളി പൊളിച്ചു... നാളെ മുതൽ എന്റെ ringtone 😅😅😅😂😂 ജയ് ഡിങ്കഹ് അക്ബർ

  • @KaleshCn-nz3ie
    @KaleshCn-nz3ie 3 หลายเดือนก่อน +7

    ഒരു യഥാർത്ഥ മദ്രസ്സ പൊട്ടൻ 😊

  • @v2697
    @v2697 3 หลายเดือนก่อน +20

    കോയ കാളിങ് 😛😛

  • @reghukannan7944
    @reghukannan7944 3 หลายเดือนก่อน +49

    കോയ പാലക്കാട്‌ ജെയിൻ temple ഉണ്ട്. സ്ഥലം ജൈനേമെടു

    • @Kobamaldivesmalecity1
      @Kobamaldivesmalecity1 3 หลายเดือนก่อน +3

      @@reghukannan7944 wayanad also, in Sulthan Bathery

  • @Vagabond617
    @Vagabond617 3 หลายเดือนก่อน +139

    72 ഹൂറി എന്ന് അല്ലാഹു പറഞ്ഞപ്പോൾ ഉദ്ദേശിച്ചത് 72 വയസ്സുള്ള ഹൂറി എന്നാണ്!

    • @beenakumari4590
      @beenakumari4590 3 หลายเดือนก่อน +7

      😂😂😂

    • @AnandKb-g8d
      @AnandKb-g8d 3 หลายเดือนก่อน +1

      😭🙏

    • @Druckenclam
      @Druckenclam 3 หลายเดือนก่อน +5

      Experienced hoori aayirikkum 😂😂

    • @alanissac401
      @alanissac401 3 หลายเดือนก่อน

      😂😂😂😂😂

    • @Psspsv
      @Psspsv 3 หลายเดือนก่อน

      😆

  • @ArunKumar-bo8fr
    @ArunKumar-bo8fr 3 หลายเดือนก่อน +91

    വൃദ്ധരെയും കുട്ടികളെയും ഷിൽഡ് ആക്കി ആക്രമണം നടത്തുന്നത് കാശ്മീരിലും നേരത്തെ കാണമായിരുന്നു

  • @IshaniIshan-kr5wn
    @IshaniIshan-kr5wn 3 หลายเดือนก่อน +47

    സത്യം വിളിച്ചു പറയാൻ ആരെയും ഫയപ്പെടണ്ടടാ
    💯💯💯💯💥👍

    • @shahidzayn702
      @shahidzayn702 3 หลายเดือนก่อน +1

      Study human history,genetics,evolution and look your surroundings orther living beings you will findout gods are created by humans for control humans because we humans have a pure animal side that can distroy worlds ✅

  • @SamSam-wd3ci
    @SamSam-wd3ci 3 หลายเดือนก่อน +21

    സത്യം അറിയാത്ത ഒരുപാടു പേര് ഇന്നും വഴിതെറ്റി നടക്കുന്നുണ്ട് അവരും അറിവില്ലായ്മയിൽ നശിച്ചുപോകാതെ മതം എന്ന കുരുക്കിൽ നിന്ന് സ്വാതന്ത്ര്യം പ്രാപിക്കാൻ സത്യം വിളിച്ചുപറയുന്നത് തുടരണം.

  • @bluedart2640
    @bluedart2640 3 หลายเดือนก่อน +23

    @10.40.
    കോയ:നിങ്ങൾ എന്തുകൊണ്ട് ഒരു അറിവുള്ള പണ്ഡിതനെ കൊണ്ട് വരുന്നില്ല ?.
    ലെ ആരിഫ് :വിളിച്ചിട്ടു വരണ്ടേ സുഹൃത്തേ .മുങ്ങി നടക്കുകയാണ് .നിങ്ങൾ ആരേലും കൊണ്ട് വാ .hahaha so savage.

  • @xtvloger
    @xtvloger 3 หลายเดือนก่อน +31

    അടുത്ത പൊട്ടൻ കോയ 😂😂🤣

  • @sibichenv.y
    @sibichenv.y หลายเดือนก่อน +2

    verrygoodArif

  • @kshathriyan
    @kshathriyan 3 หลายเดือนก่อน +50

    1 മണി വരെ waiting 🙄

    • @ottakkannan_malabari
      @ottakkannan_malabari 3 หลายเดือนก่อน

      ഒരു പണിയും ഇല്ലേ ?

    • @kshathriyan
      @kshathriyan 3 หลายเดือนก่อน +2

      ഉണ്ടല്ലോ.... എന്നാലും ഇത് കേട്ടാലേ ഒന്ന് boost ആകു

  • @samgeorge2335
    @samgeorge2335 3 หลายเดือนก่อน +16

    പണ്ടൊക്കെ പരിശുദ്ധ ഖുർആൻ എന്ന് കേൾക്കുമ്പോൾ ഇതെന്തോ സംഭവമാണ്ണെന്നു വിചാരിച്ചിരുന്നു ഇപ്പഴാ മനസിലാവുന്നത് ഇതൊരു മുത്തുച്ചിപ്പി പോലെ ആന്നെന്നു

  • @sonyjames956
    @sonyjames956 3 หลายเดือนก่อน +62

    ഭൂമിയിൽ അധ്വാനിച്ച് കാശുണ്ടാക്കിയാൽ ലഭിക്കുന്ന എല്ലാ സുഖസൗകര്യങ്ങളും മാത്രമേ നിങ്ങളുടെ സ്വർഗത്തിൽ ഉള്ളൂ ആവേശത്തോടെ പൊട്ടിത്തെറിക്കാൻ പോകേണ്ട ആവശ്യമുണ്ടോ സമാധാനത്തോടെ ചിന്തിക്കുക നിങ്ങൾ വഞ്ചിക്കപ്പെടുകയാണ്😅

    • @KSS11417
      @KSS11417 3 หลายเดือนก่อน

      Correct.👌👌👌...ee hoories nu vendi pottitherikanonnu onnu aalochikaaa....... 😂😂😂

  • @mattgamixmatgamix7114
    @mattgamixmatgamix7114 3 หลายเดือนก่อน +15

    പഠിച്ചു പഠിച്ചു വെറുത്തു പോയ ഏക മതം എന്റെ ഇസ്ലാമാണ്...

  • @Sheedalan
    @Sheedalan 3 หลายเดือนก่อน +27

    ഞാനും കേൾക്കാൻ ഉണ്ട്

  • @rebu529
    @rebu529 3 หลายเดือนก่อน +71

    പോയി പണി നോക്കെടാ കോയേ പണി പഠിച്ചിട്ട് കളത്തിൽ ഇറങ്ങി വാ. പണിയാൻ.

  • @kurienthomas6124
    @kurienthomas6124 3 หลายเดือนก่อน +22

    I am Buddhist

  • @radheevrd19
    @radheevrd19 3 หลายเดือนก่อน +16

    അവന്റെ ഒരു പിഞ്ചു കുട്ടി സ്നേഹം 🤫കൊല്ലപ്പെടുന്നത് മുസ്ലിം കുട്ടികൾ ആയത് കൊണ്ടാ അവന് ഇത്ര രോക്ഷം,, 👈🏻

  • @manuSamuel-jz4tn
    @manuSamuel-jz4tn 3 หลายเดือนก่อน +72

    🇮🇱🇮🇱🇮🇱🕎🕎🕎🦾🦾👏👏👏❤️❤️ യഹൂദൻ ആരാധിക്കുന്നത് യാഹോവയാണ് അതിനുളള പ്രതികാരം ചെയ്യും തുടങ്ങി ഹിസ്ബുളളയുടെ അടിവേരുകൾ അറുക്കും കേരളത്തിലെ ഹമാസോളിക്കളുടെ കരച്ചിലിന്റെ ൺ ശബ്ദം കേൾക്കാം കോയക്കളുടെ അവസ്ഥ സമധനപരമായി വാഹനങ്ങൾ ഓടിക്കാൻ പറ്റാത്ത അവസ്ഥ എനിക്ക് സന്തോഷം ഉളള മാസം ആണ് സ്വർഗ്ഗത്തിൽ ഹിസ്ബുളളയുടെ കൂട്ടകരച്ചിൽ ഹൂറികൾ സന്തോഷത്തിൽ😂😂😂

    • @exgod1
      @exgod1 3 หลายเดือนก่อน

      Allah അറേബ്യൻ യെഹോവ ആണ്, Abraham - Ibrahim, Moses - Moosa etc ഒരേ ദേവങ്ങൾ തന്നെ ആണ് സെമീറ്റിക് മതങ്ങൾക്ക്.
      Ore ആകാശ മാമന്മാർ.

    • @chronogaming8438
      @chronogaming8438 2 หลายเดือนก่อน

      ​@@exgod1check dates when both are written along with historic evidence 💁

  • @a.haria.hari.659
    @a.haria.hari.659 3 หลายเดือนก่อน +16

    കോയയെ നേരെ ക്രിസ്ത്യൻ ക്ലബ്ബ് ഹൌസേലേക്ക് വിടണം.അവിടെ നല്ല പോലെ പറഞ്ഞു മനസ്സിൽ ആക്കി തരും

  • @JOSE.T.THOMAS
    @JOSE.T.THOMAS 3 หลายเดือนก่อน +18

    കോയയോട് പേജർ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കാൻ പറയൂ. .ആരിഫ് 😅

  • @പുള്ളി
    @പുള്ളി 3 หลายเดือนก่อน +65

    ഞാൻ ഭൂമിയിൽ ജീവിക്കേണ്ടതില്ല എന്നാണ് നിൻ്റെ മതം പഠിപ്പിക്കുന്നതെങ്കിൽ നീയും ജീവിക്കേണ്ടത്തില്ല എന്ന് എൻ്റെ മനസ്സും പറയുന്നു.

  • @parasf22
    @parasf22 3 หลายเดือนก่อน +40

    14പ്രാവശ്യം ഇസ്രായേൽ എന്ന് ഖുർആനിൽ ഉണ്ട് 👍🏼എന്നാൽ ഒരു പ്രാവശ്യം പോലും പാലസ്റ്റീൻ എന്നില്ല 🤷🏼‍♂️

  • @jayeshchandroth9984
    @jayeshchandroth9984 3 หลายเดือนก่อน +20

    യമനിൽ പതിനായിരക്കണക്കിന് കുട്ടികളെ സൗദി അറേബ്യയും കൂട്ടരും ബോംബിട്ട് കൊന്നൊടുക്കിയപ്പോൾ കോയയുടെ സങ്കടം എവിടെയായിരുന്നു ?

  • @kurianvarughese8409
    @kurianvarughese8409 หลายเดือนก่อน +2

    Super ❤❤❤❤❤

  • @adidas4952
    @adidas4952 3 หลายเดือนก่อน +13

    Attendance for Buddhist from kerala

  • @Maadhavi-j2e
    @Maadhavi-j2e 3 หลายเดือนก่อน +26

    Please Like Share And Subscribe Dears 💞💞💞💞💞💞

  • @rejvs
    @rejvs 3 หลายเดือนก่อน +59

    ഇസ്ലാം എന്നത് വിശ്വാസമല്ല. മറിച്ച് ഒരു ബാധയാണ്. ബാധ കൂടിയവരുടെ പ്രതികരണരീതി ഏറെക്കുറെ ഒരുപോലിരിക്കും. ഇസ്ലാമിലേക്കു പുതുതായി പ്രവേശിക്കുന്നവരുടെ പോലും പെരുമാറ്റം നോക്കിയാല്‍ മതി. വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുത, എതിരഭിപ്രായം കേള്‍ക്കാനുള്ള ക്ഷമയില്ലായ്മ, നിര്‍ത്താതെയുള്ള വര്‍ത്തമാനം, അക്രമാസക്തമായ രൂപത്തിലുള്ള മറുപടികള്‍ ഇവ തന്നെ തെളിവ്. ലോകമാകെ നോക്കിയാലും ഇസ്ലാം വിമര്‍ശനത്തോട് വിശ്വാസികളുടെ പ്രതികരണം ഇതേ രീതിയിലാണെന്നു കാണാം. എന്നാല്‍ ഇസ്ലാമില്‍ നിന്നു പുറത്തിറങ്ങിയവരുടെ സ്വഭാവമോ? നേരെ വിപരീതവും. മറ്റുള്ളവരെ കേള്‍ക്കാനുള്ള അവരുടെ ക്ഷമയാണ് എടുത്തുപറയേണ്ടത്. വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്ന മനോഭാവമുള്ളവര്‍. മതബാധ കേറിയവരുടെ
    തെറി വിളിയും ഭീഷണിയും നിര്‍വികാരമായി അവര്‍ നേരിടുന്നു. തലച്ചോറില്‍ നിന്നു ഒരു ട്യൂമര്‍ നീക്കം ചെയ്യപ്പെട്ട ആശ്വാസമാണ് മതം വിട്ടശേഷം തോന്നുന്നതെന്ന് ഒരു വനിത സ്വന്തം അനുഭവം വിവരിച്ചു പറയുന്നതു ഇതേ ചാനലില്‍ വന്നിട്ടുണ്ട്. Individual Muslims may show splendid qualities, but the influence
    of the religion paralyses the social development of those who follow it എന്നു വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ പറഞ്ഞിട്ടുണ്ടല്ലോ.

    • @jojitt
      @jojitt 3 หลายเดือนก่อน +1

      @rejvs കോയമാരുടെ സ്വഭാവം നിങ്ങൾ വിവരിച്ചത് വളരെ ശരിയാണ്. 👍

  • @moncysajeev
    @moncysajeev 3 หลายเดือนก่อน +8

    Arif Hussain👌🏻👌🏻

  • @sharmila3524
    @sharmila3524 3 หลายเดือนก่อน +19

    കുട്ടികൾ മരിക്കുന്നിൽ അവിടത്തെ പെണ്ണുങ്ങൾ പറയുന്നത് ചേനലിൽ കേട്ടു നമ്മൾക്ക് പ്രശ്നം ഇല്ല ഞങ്ങൾ ഇനിയും പ്രസവിചോളുന്നാ
    വെറുതേ ഉള്ളവരെ പോയ് ഞോണ്ടും തിരിച്ചു കിട്ടുമ്പോൾ പെണ്ണ്ങ്ങളേയും കുട്ടികളേയും കൊണ്ട് വന്നു നിർത്തി കരച്ചലും അഭിനയവും നടത്തും

  • @padavathilavarachan9427
    @padavathilavarachan9427 3 หลายเดือนก่อน +20

    ശെരിയാ...
    Dr ആരിഫേ എല്ലാരെയും പറഞ്ഞ് പഠിപ്പിക്കാൻ നിന്നാൽ അതിനേ സമയം കാണൂ ...!
    പക്ഷേ കേട്ടോണ്ടിരിക്കാൻമെഴുകല് കാണാൻ രസം ഉണ്ട്...,
    അതു കൊണ്ട് കുറച്ചു കൂടി നീളം ഉണ്ടേൽ നന്നായിരുന്നു...😂

  • @anugeorge574
    @anugeorge574 3 หลายเดือนก่อน +5

    ഇസ്രായേലിൽ ഇരുന്നോണ്ട് ഈ വീഡിയോ കാണുന്ന ഞാൻ ഇവിടെയുള്ള ഓരോ ജീവനും ഇസ്രായേൽ നൽകുന്ന വില വാക്കുകൾക്ക് അതീതമാണ് മിസൈലിന്റെ പെരുമഴയാണ് ഇങ്ങോട്ട് വരുന്നത്. പക്ഷേ ഒരു കാര്യം ഇല്ലെന്നു മാത്രം.

  • @bvmbvm7079
    @bvmbvm7079 3 หลายเดือนก่อน +9

    😮😮😮 പുതിയ ബാങ്ങു,,, 👍👍👍

  • @joshypj21
    @joshypj21 3 หลายเดือนก่อน +9

    ഒരിക്കലും മനസിലാവില്ല മനസിലാക്കാൻ ശ്രെമിക്കുന്നത് പോലും പേടി ആണ് 😂😂😂

  • @binuvarghesebinuvarghese8
    @binuvarghesebinuvarghese8 3 หลายเดือนก่อน +9

    അവസാനം ബാങ്ക് വിളി കലക്കി

  • @VargheseChacko-p8i
    @VargheseChacko-p8i 3 หลายเดือนก่อน +6

    വിവരമില്ലാ ത്ത കോയ മാർ ആരിഫിൻ്റെ മടയിൽ പെട്ടു മരിക്കുന്ന കാഴ്ച

  • @alexcleetus6771
    @alexcleetus6771 3 หลายเดือนก่อน +1

    Dr Arif and jasim 🤝

  • @GeorgeValander
    @GeorgeValander 3 หลายเดือนก่อน +2

    ഓർമ കേട് മുറിച്ചപ്പോൾ ഉണ്ടായതാണ്

  • @sajithharidas7920
    @sajithharidas7920 3 หลายเดือนก่อน +2

    True.. Ariff 👏👏👏

  • @kalmu77
    @kalmu77 3 หลายเดือนก่อน +3

    Very true .......

  • @gopalanpt1697
    @gopalanpt1697 3 หลายเดือนก่อน +4

    ഇഷ്ടം പോലെ ബുദ്ധിസ്റ്റുകൾ കേരളത്തിലുണ്ടു്.

  • @johnsaley5087
    @johnsaley5087 3 หลายเดือนก่อน +2

    Very interesting and intelligent debate. Kudos to Dr Arif Hussain

  • @jennyash1048
    @jennyash1048 3 หลายเดือนก่อน +21

    Arif ❤️

  • @Dhruv_am
    @Dhruv_am 3 หลายเดือนก่อน +4

    ഞങ്ങളെ കൊല്ലാൻ പറ്റില്ലഞങ്ങൾക്ക് കൊല്ലാം ആഹാ 👍😂

  • @SK-sz8ms
    @SK-sz8ms 3 หลายเดือนก่อน +23

    കുറെ ദിവസങ്ങൾക്കു ശേഷം ഒരു 916 കോയയെ കിട്ടി.... 😂🤣🤣

  • @cs73013
    @cs73013 3 หลายเดือนก่อน +22

    ..ഗാസയിൽ.2 കുട്ടികൾ ..മരിച്ചാൽ ..100 .ഫോട്ടോ ..10 വീഡിയോ . വീത് അറബി .. മൂളിച്ച .അത് ആണ് ഹമാസ്😮😮😮😮😮

  • @hotcrazydoc3063
    @hotcrazydoc3063 3 หลายเดือนก่อน +1

    Dr. Arif Husain, you are super❤❤❤❤

  • @jojohn103
    @jojohn103 3 หลายเดือนก่อน +21

    തത്കാലം ഷാൻ ൻ്റെ വർത്തമാനം കേട്ടിട്ട് പേ പിടിച്ച പോലെ ഉണ്ട്.. പേപട്ടി തത്കാലം ഷാൻ😂

  • @banildas9922
    @banildas9922 3 หลายเดือนก่อน +6

    Arif sir ❤❤❤💯👌👍

  • @sudhakaranparambath7896
    @sudhakaranparambath7896 3 หลายเดือนก่อน +6

    Weldon Arif sir

  • @ARunJK999
    @ARunJK999 3 หลายเดือนก่อน +36

    ആവേശ കോയ പുലി പോലെ വന്നു വെറും മമ്മദ് ആയി ....

  • @nicevilla
    @nicevilla 3 หลายเดือนก่อน +13

    Shanu ഒരു പാവമാണ് ഇപ്പോൾ എല്ലാം മനസ്സിലായിക്കാണും

  • @preyeshbs9127
    @preyeshbs9127 3 หลายเดือนก่อน +19

    അവോനൊരു pager കൊടുത്തു വിട്ടേരെ

  • @prabinjoshua4062
    @prabinjoshua4062 3 หลายเดือนก่อน +4

    അവസാനത്തെ ബാങ്ങ് വിളി നന്നായിട്ടുണ്ട് 😂

  • @rajeshbabu-dp8bv
    @rajeshbabu-dp8bv 3 หลายเดือนก่อน +2

    പൊളിച്ചടുക്കുന്നു.. Arif sir.. Super