ഗ്രിൽഡ് ചിക്കൻ വീട്ടിൽ ഉണ്ടാക്കാം - Making Grilled Chicken at Home Easily

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 997

  • @OMKVFishingCooking
    @OMKVFishingCooking 5 ปีที่แล้ว +1362

    എരിഞ്ഞിട്ട് എൻ്റെ കണ്ണ് വരെ നിരഞ്ഞു പോയി...👌👌👌👌

    • @Cutterio
      @Cutterio 5 ปีที่แล้ว +117

      ഇതൊക്കെ കണ്ടിട്ട് എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യാതിരിക്കാൻ പറ്റുവോ 😂

    • @rahulhariprasad
      @rahulhariprasad 5 ปีที่แล้ว +11

      Unniyetta

    • @TechTravelEat
      @TechTravelEat  5 ปีที่แล้ว +141

      ഭയങ്കര എരി ആയിരുന്നു

    • @marwanbacker
      @marwanbacker 5 ปีที่แล้ว +12

      @@Cutterio 😂 kalaghivark manasillakum

    • @savelifesavelife502
      @savelifesavelife502 5 ปีที่แล้ว +8

      Unni chetta ethoke kanditu omkv subscribe cheiyathe erikan avuo 😜

  • @ganeshharikumar
    @ganeshharikumar 4 ปีที่แล้ว +98

    Quarantine time ill ee.. video kanunavar undo? 🤤😢

  • @subairsubu4772
    @subairsubu4772 5 ปีที่แล้ว +295

    ഞാനും എന്റെ ഭാര്ൃയുഠ ഇത് പോലെ എന്തെങിലുഠ ഉണ്ടാക്കാൻ വേണ്ടി അടുളയിൽക്കയറുഠ അവസാന ഞങള് അടിച്ചു പിരിയുഠ

    • @Mr-xr5dl
      @Mr-xr5dl 5 ปีที่แล้ว +10

      നല്ല ദമ്പതികൾ😁

    • @killermegame5336
      @killermegame5336 5 ปีที่แล้ว +4

      😆😆😆😆😆😆

    • @sruthimenon100
      @sruthimenon100 5 ปีที่แล้ว +2

      🤣🤣👍

    • @transporter____aj
      @transporter____aj 5 ปีที่แล้ว +3

      Best couples 😂

    • @8086640592
      @8086640592 5 ปีที่แล้ว +1

      😀😀😀😀

  • @sujithsk7083
    @sujithsk7083 5 ปีที่แล้ว +902

    സുജിത് ഏട്ടനേയും ഫാമിലിയെയും ഇഷ്ടപ്പെടുന്നവർ ലൈക്‌ അടി........

    • @ansar9857
      @ansar9857 5 ปีที่แล้ว +6

      അല്ലാത്തവരോ

    • @philipphilip4328
      @philipphilip4328 5 ปีที่แล้ว

      Allathavar..e message ettavane kettal arakkunna pacha theri vilikkuka

  • @rizvlogsriz4686
    @rizvlogsriz4686 5 ปีที่แล้ว +41

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല യൂട്യൂബർ സുജിത് ഏട്ടാ ഇങ്ങള് മുത്താണ് ഞങ്ങൾ പ്രവാസികളുടെ ഒരു നൊസ്റ്റാൾജിയ ആണ് നിങ്ങൾ

    • @ratheesha1066
      @ratheesha1066 4 ปีที่แล้ว

      Ashraf excel vedio super bro

  • @Mummusvlog
    @Mummusvlog 5 ปีที่แล้ว +533

    തിരിച്ചു വന്നു അമ്മ പറയും "പൊരിച്ച കോഴീടെ മണം😡😡"
    Super

  • @UNBOXINgdude
    @UNBOXINgdude 5 ปีที่แล้ว +77

    my fvrt..chicken 😋

  • @jishnuk6320
    @jishnuk6320 5 ปีที่แล้ว +12

    അഭി എന്താ ചെയ്യുന്നേ..... ആള് nice ആണ്..... food കഴിക്കുന്നത്‌ കാണാൻ നല്ല രസം ഇണ്ടായിരുന്നു...... especialy അഭി

  • @-vishnu2948
    @-vishnu2948 5 ปีที่แล้ว +281

    *ആഹാ,KFC ഉണ്ടാക്കുവോ ഇത് പോലെ😂😂*

    • @dearanandtori
      @dearanandtori 5 ปีที่แล้ว +1

      ദശമൂലം ദാമു -vishnu th-cam.com/video/MTvftskpYAs/w-d-xo.html

    • @mohanlalmohan6291
      @mohanlalmohan6291 5 ปีที่แล้ว +1

      Dhashamoooolam sukaano

    • @healthandvoyage
      @healthandvoyage 5 ปีที่แล้ว

      ദശമൂലം ദാമു -vishnu th-cam.com/video/WKS-v_6JTx8/w-d-xo.html watch this video simple KFC recipe

    • @simplelifejas1196
      @simplelifejas1196 5 ปีที่แล้ว

      Hi

  • @aneetaann9468
    @aneetaann9468 5 ปีที่แล้ว +21

    Swethachechi is simply awsome..u r truly blzd to hav her❤Swethachechi ishtam❤❤❤

  • @asharakesh230
    @asharakesh230 4 ปีที่แล้ว +3

    നിങ്ങളുടെ വിഡിയോ കാണുമ്പോ അസൂയ തോന്നുന്നും അടി പോളി വി ഡിയോ

  • @Zeus-ck9hs
    @Zeus-ck9hs 5 ปีที่แล้ว +180

    *ശെരിക്കും ഗ്രിൽ ചെയ്യണമെന്ന് തോന്നിയവർ ലൈക്ക് അടി*

    • @Mr-xr5dl
      @Mr-xr5dl 5 ปีที่แล้ว

      ഇല്ലെങ്കിൽ😁

    • @vysakhthodupuzha1677
      @vysakhthodupuzha1677 5 ปีที่แล้ว

      Mi fan aanalle💙💙🤩😍

    • @Zeus-ck9hs
      @Zeus-ck9hs 5 ปีที่แล้ว

      @@vysakhthodupuzha1677 Theerchayayum

  • @neetarajan
    @neetarajan 5 ปีที่แล้ว +16

    Your wife's smile is so heartening and down to earth. I just love seeing her smile.

  • @micharrmedia9675
    @micharrmedia9675 4 ปีที่แล้ว +2

    സുജിത്തേട്ടാ.. അടിപൊളി ഒന്നും പറയാനില്ല.... കിടിലൻ...

  • @niyasp2719
    @niyasp2719 5 ปีที่แล้ว +30

    സുജിത് ബായ് ;
    കരി വേഗം കത്തിപിടിക്കാൻ അൽപം കർപ്പൂരം വിതറിയാൽ മതി അല്ലെങ്കിൽ , അതിനുള്ള ഒരു wax വാങ്ങാൻ കിട്ടും . മണ്ണണ്ണ ഉപയോഗിച്ചാൽ അതിന്റെ smell വരും

    • @RK-fi7ek
      @RK-fi7ek 5 ปีที่แล้ว

      During heating process Karpoorum generate great amount of Phosfer

  • @thrillingtraveller
    @thrillingtraveller 2 ปีที่แล้ว +1

    Your way of talking is smooth...it reduces my hypertension.

  • @Raniaaaaah
    @Raniaaaaah 5 ปีที่แล้ว +3

    swetha chechi ulla videos okke kaanugayaan ippol...oru rakshayum illaa...kidukki...timirthu...pwolichuu....😍😍👌👌👌

  • @anjalijitheesh963
    @anjalijitheesh963 5 ปีที่แล้ว +3

    Swetha chechi videonathu illengil oru rasam illa video kanan lots of love to Her😊 she explains everything so nicely...

  • @vijithgamer1196
    @vijithgamer1196 4 ปีที่แล้ว +4

    രണ്ട് റെഡ്ബറിയും ഒരു ബ്ലാക്ക്ബറിയും 🤭 സുജിത്തേട്ടൻ ഉയിർ ♥️♥️♥️

  • @sajeemsami2801
    @sajeemsami2801 5 ปีที่แล้ว +107

    ബാർബിക്യുവിന് കരി കത്തിക്കുമ്പോൾ ഒന്നുകിൽ കർപ്പൂരം അല്ലങ്കിൽ ബാർബിക്യു സ്പെഷ്യൽ ഫ്യൂവൽ കിട്ടും അത് ഉപയോഗിക്കുക മണ്ണെണ്ണ ഒരിക്കലും ഉപയോഗിക്കരുത്

    • @Mr-xr5dl
      @Mr-xr5dl 5 ปีที่แล้ว +3

      അങ്ങനെ അങ്ങോട്ട് പറഞ്ഞു കൊടുക്ക്😜

    • @geomigin1277
      @geomigin1277 5 ปีที่แล้ว

      Ath same mannenna ahnallo

    • @nafsalcctv
      @nafsalcctv 4 ปีที่แล้ว

      correct

  • @shakkeeb_muhammed
    @shakkeeb_muhammed 5 ปีที่แล้ว +181

    Swetha chechikk oru cooking channel akki kodkk ettaah chechii pwolikkm ennullavar like

    • @ansar9857
      @ansar9857 5 ปีที่แล้ว +3

      അത് പൊളിക്കും

  • @chef9461
    @chef9461 5 ปีที่แล้ว +1

    Sujithettaa cheriya oru advise tharattee. Charcoal fire Nalla pole pidichu reddish color aayit chicken vecha pettannu aavum. Pinne Nalla taste um aayirikum. Over smoky flavor varilla

  • @mohamedjasirvp87
    @mohamedjasirvp87 5 ปีที่แล้ว +43

    നിങ്ങളെന്തു വീഡിയോ ചെയ്താലും സൂപ്പർബ് ആണ് ഭായ്... ഒരു ലോഡ് ലൈക്‌ എന്റെ വക 💕💕👍👍👍

    • @Mr-xr5dl
      @Mr-xr5dl 5 ปีที่แล้ว +1

      ഒരു ലോഡ് കൊണ്ട് മതിയാവുമോ😁

    • @mohamedjasirvp87
      @mohamedjasirvp87 5 ปีที่แล้ว

      @@Mr-xr5dl മതിയാവൂല ല്ലേ? 💕💕

  • @tiktoktalkies7923
    @tiktoktalkies7923 5 ปีที่แล้ว

    Chettayi idhilu ozhikan oru liquid und... Lulu il kittum.. Next time adhu vaaganam.. Charcoal vegam kathum... Mannu ennayo petrolo onum use cheyelly

  • @mylifemyfamliy3836
    @mylifemyfamliy3836 5 ปีที่แล้ว +73

    ✌️😋സുജിത് ഭായ് next weekil ഇത് പോലെ വായിൽ വെള്ളം വരുന്ന വീഡിയോ രാത്രി അപ്‌ലോഡ് ചെയ്യുക ഇല്ലങ്കിൽ എനിക്ക് നോമ്പ് കിട്ടില്ല 😉🙏😷

  • @abhijithacharyasravi9243
    @abhijithacharyasravi9243 5 ปีที่แล้ว

    1st time ayathu konda kanal kattan 1hr eduthay.sherikum 5 min mathi.chiratta pottichu ittu fire cheythu athintay mukalill Kari adukki vachu koduthal mathi.kari red aakumbol spreed aaki koduthal equal aayi heat kittum.simple aanu

  • @nidhinmedia493
    @nidhinmedia493 5 ปีที่แล้ว +4

    എല്ലാം ഒരു കുടക്കീഴിൽ യാത്ര പാചകം ഞങ്ങൾ പത്തനംതിട്ടക്കാര് വേറെ ലവലാ.... അല്ലേ സുജിത്ത് ഭായ്😍😍😍😍😍😍

    • @Mr-xr5dl
      @Mr-xr5dl 5 ปีที่แล้ว

      ടെക് ട്രാവൽ ഇറ്റ് അതുകൊണ്ടാണ് ഈ പേരിട്ടത്

  • @earnestcruz8598
    @earnestcruz8598 5 ปีที่แล้ว +1

    നിങ്ങളുടെ സ്നേഹം കാണുംമ്പോൾ എന്ത് സന്തോഷം.

  • @hibashaaz
    @hibashaaz 5 ปีที่แล้ว +115

    ഇങ്ങനെ സപ്പോർട്ട് ആൻഡ് റെസ്‌പെക്ട് ചെയ്യുന്ന ഹബ്ബി വൈഫി... 😍😍

    • @ASKEVlogsJASANA
      @ASKEVlogsJASANA 5 ปีที่แล้ว

      For New zealand videos click here th-cam.com/channels/5ReparMwRRSmUhMAXznOnA.html?view_as=subscriber

  • @pradeepu9067
    @pradeepu9067 5 ปีที่แล้ว

    Aadyam kurachu sand iduka...athinu sesham mukailil Kari yit athil fuel oil ozhich Kanal aaki iduka....Mannenna use cheyyaruth.... Grill adiyil thee kathikkaruth....
    Adappu vechu side gap thurannu vechal veesukayum vendaaa.....

  • @sukeshjohn28
    @sukeshjohn28 5 ปีที่แล้ว +21

    Chickente munpil irunnu athu vendannu paranja swethayude self control super👍

    • @ASKEVlogsJASANA
      @ASKEVlogsJASANA 5 ปีที่แล้ว

      th-cam.com/channels/5ReparMwRRSmUhMAXznOnA.html?view_as=subscriber

  • @Prabhinakairali
    @Prabhinakairali 4 ปีที่แล้ว +1

    Simplicity in talking😍i usually watch videos from facebook.. So i missed many of your videos.. But now i subscribed to youtube.. now i m watching all of your missed videos.. 😍😍😍😍

  • @traceymjohn
    @traceymjohn 5 ปีที่แล้ว +9

    Looks really good. You can do the same for barbecue chicken, just add the barbecue sauce with chilly powder and little bit honey.

  • @najicp4390
    @najicp4390 5 ปีที่แล้ว

    Measurement ariyillengill TH-cam search cheyoo sujithetta.. Engilum adipoly

  • @maneethmohan7947
    @maneethmohan7947 5 ปีที่แล้ว +5

    You have to purchase charcoal from lulu mall ..It will caught fire easily, dnt use any other fuel use coconut husk only

  • @ktownchef6666
    @ktownchef6666 5 ปีที่แล้ว

    Curd use യൂസ് ചെയ്യുമ്പോൾ വെള്ളമില്ലാത്ത curd use ചെയ്യുക . പിന്നെ oil യൂസ് ചെയ്യണത് mustrad oil യൂസ് ചെയ്യുക . ഇതിൻറെ മീനിങ് ഗ്രേഡ് എന്ന് പറയുന്നത് black salt and kasthari methi

  • @slj8984
    @slj8984 5 ปีที่แล้ว +6

    Curd is a tenderiser. Adding kasuri methi (dried fenugreek leaves) & mustard oil to marinade, gives nice flavor.

    • @danydavid7832
      @danydavid7832 5 ปีที่แล้ว

      Don't forget to mention it as thick handcurd..

    • @slj8984
      @slj8984 5 ปีที่แล้ว

      @@danydavid7832 Thank you. Hung curd.

  • @ajayanruajay8449
    @ajayanruajay8449 4 ปีที่แล้ว

    Amme pedi und alle sujith chettaay,🤣...pakshe...ningada family powliya...lvble

  • @VlogsByRia
    @VlogsByRia 5 ปีที่แล้ว +101

    Amma varatte. Paranjukodukkum. nokkikko! 😉😀

  • @navasnazz7080
    @navasnazz7080 5 ปีที่แล้ว +1

    അടിപൊളി നല്ല മഴയും രാത്രി സമയവും ഉഷാർ ആയിരിക്കും എന്റെ മെയിൻ ഹോബിയ ചെറിയ ചിക്കനാ ഉഷാർ
    പെട്ടന്ന് കനൽ അവൻ അത് കത്തിക്കുന്ന ഒരു മെഴുക് കട്ട വാങ്ങാൻ കിട്ടും
    എന്താ യാലും വായിൽ വെള്ളം വന്നു

  • @anupajayakumarnair6337
    @anupajayakumarnair6337 5 ปีที่แล้ว +7

    Made for each other couples 👍😊

  • @raseenatk1080
    @raseenatk1080 4 ปีที่แล้ว

    Mannenna ozhikarud kathi pidikan....smell varum.....use to karpooram

  • @CurryCrave
    @CurryCrave 5 ปีที่แล้ว +7

    Adutha thavana korachu mayonnaise koode vaangikko. Sujithettan erinja eri... Ho kannokke neranju... 😂🤣 Adhyam 2 kilo chicken undennu paranjitt aa masala eduth thattiyapple ariyarnnu ithu scene aakumenn...

  • @nishamathew0899
    @nishamathew0899 5 ปีที่แล้ว

    Video super oru randu suggestion,
    1. Buttermilk ettal juicy agum instead of curd. And apply few oil on the chicken for crispy outside and buttermilk will bring juicy inside.
    2. Kari adhyam kanal akite grillile ettal it will be hot quickly. It can be done with an edible camphor.
    Thanku

  • @jueliaannexs7007
    @jueliaannexs7007 5 ปีที่แล้ว +38

    ഈ ചുടത്ത് റൂമിലെ ടേബിൾ ഫാൻ അടുക്കളയിൽ എത്തിയത് അപ്പൊ എന്റെ വീട്ടിൽ മാത്രമല്ല

    • @Mr-xr5dl
      @Mr-xr5dl 5 ปีที่แล้ว

      എല്ലാം നോട്ട് ചെയ്യുന്നുണ്ട് കൊച്ച് കള്ളൻ😁

  • @kannanthumba9869
    @kannanthumba9869 5 ปีที่แล้ว +1

    kerosine oil ozhichal athinde smellum tasteyum varumallo, normally aduppu kattikkumbol nammal kerosine oil ozhichu nallapole aduppu kattikazhinje enthum aduppil vaikku allel a panilo kalattilo ulla sadhanattil a smell undakum

  • @abhinabhi5388
    @abhinabhi5388 5 ปีที่แล้ว +9

    First like first cmnt

  • @kannanthumba9869
    @kannanthumba9869 5 ปีที่แล้ว +1

    enikku swetha chechine orupadu ishtava. chechi vannathinu sheshamanu njan e prgrm kanan edayayathu. ningade mrge vedio kandathinu sheshama njan regularaye e prgrm kandathu

  • @Aqua-hg8cw
    @Aqua-hg8cw 5 ปีที่แล้ว +18

    Sheryanu Ellarum orumich undakumbol nthu rasamanu...me n husband along wth our friends cheyyarund...othorumayode😃😃..

  • @aldrindsilva6417
    @aldrindsilva6417 4 ปีที่แล้ว

    Haiiii , am a chef from America 🇺🇸🇺🇸 basically njan kochikaran annu ... Ee masala kude cummin powder cherthal super ayirikum ...

  • @melvinsatheesan1052
    @melvinsatheesan1052 5 ปีที่แล้ว +13

    ബോയിംഗ് ബോയിംഗിലെ ലാലേട്ടനെ ഓർമ്മ വരുന്നു.
    All the best.

    • @Mr-xr5dl
      @Mr-xr5dl 5 ปีที่แล้ว

      ഓർമകളേ കൈവള ചാർത്തി... 😁

  • @dr.aswathibangalore2718
    @dr.aswathibangalore2718 5 ปีที่แล้ว +1

    Cheechi vayagara cute anee kettooo.

  • @travelogueofatechie3076
    @travelogueofatechie3076 5 ปีที่แล้ว +3

    Hi sujith chettan and swetha...i am a great fan for ur vlogs and loved your way of presentation. Chettante vlogging kandu inspiration kitty njanum recently vlogging start cheythu.. i have no words to say, atra beautiful and intresting aanu tech travel eat nte oro video yum...keep going... loads of love and support all the way from Hong Kong.:)

  • @usamaummer
    @usamaummer 5 ปีที่แล้ว

    സുജിത്തേട്ടാ ആ കരി പൊട്ടിച് ഇട്ടു കൊടുത്താൽ പെട്ടെന്ന് കനലാകും അതുപോലെതന്നെ മണ്ണെണ്ണക്ക് പകരം petrol ഉപയോഗിച്ചാൽ കത്തിക്കാൻ എളുപ്പമാകും.

  • @neelambarivlogs4087
    @neelambarivlogs4087 5 ปีที่แล้ว +7

    Looks amazing..pathrode recipe was also very good..if possible try and include more GSB recipes..after watching your channel.. I have recently started a new channel..thank you for the inspiration 💕

  • @neetzz101
    @neetzz101 5 ปีที่แล้ว

    Mashe, dont use kerosine.. its not good for health to eat food cooked with kerosine. U have to buy good coal, like weber brand coal or even use lighter coal, which lights up fast. When u put it along with normal coal, it will spead easily. Both u can get online too.

  • @devil_jokuttan
    @devil_jokuttan 5 ปีที่แล้ว +7

    സുജിത് : ആരെങ്കിലും കക്കൂസിൽ ഒരു ബക്കറ്റ് വെളളം കൊണ്ടുവയോ ...
    അഭി : ആ ഫയർ ഫോഴ്സ് വിളിക്കോ
    ശേഷം മുത്തൂറ്റ് ഹോസ്പിറ്റലിൽ.....!!!!
    സംഭവം കിടുവായിരുന്നു 2 അര സ്പൂൺ മസാല മതിയായിരുന്നു.
    അടിപൊളി മഴയും, തണുപ്പും പിന്നെ ചിക്കനും കൂടെ ഒരു ബിയറും കൂടെ ഉണ്ടായിരുന്നെങ്കിൽ,.... ഹോ!! പിന്നെ ഒന്നും പറയേണ്ട

  • @SamSung-bh3qw
    @SamSung-bh3qw 5 ปีที่แล้ว

    Sujithettan choodulla saadhanam kazhikkannath kaannan nalla rasama ttoo

  • @Travelfeels_smt
    @Travelfeels_smt 5 ปีที่แล้ว +10

    ഗ്രിൽഡ് ചിക്കനും പുതിനയില ചട്നിയും നല്ല കോമ്പിനേഷൻ കുറച്ച് ഗാർലിക് പേസ്റ്റ് കൂടി ഉണ്ടായിരുന്നെങ്കിൽ തകർത്തേനെ 😜👍

  • @mariyambeebi9843
    @mariyambeebi9843 4 ปีที่แล้ว +1

    Next beef Kari eppisuoodairunnengil adipoli🇮🇳🇮🇳🇮🇳🇮🇳💯💯💯💯💯👌👌👌👍👍👍

  • @gaving9018
    @gaving9018 5 ปีที่แล้ว +4

    njan first view

  • @naveenkm1431
    @naveenkm1431 5 ปีที่แล้ว

    Kashtam- swetaye koodi pishachakki teerthu- pisunam asnathi- eti- pishachaha- maamsam kazhikyunnavare pishachukkal ennanu vakkinde artham- Reshi vakyamanithu - kulam nannayathu kondu karyamilla- athinanusarichu jeevikyuka koodivenam- eni- rating kootananenkil- mamsam- thinnathukondo- teetichathukondo- pratyegich- prayojanamonnumundakilla- nissamshayam parayam.😊

  • @monishajimil2649
    @monishajimil2649 5 ปีที่แล้ว +4

    Swetha ye edakku vedeo kandillenkil oru rasamillato...eppo happy aayi😍

  • @mohdthanveer2438
    @mohdthanveer2438 4 ปีที่แล้ว

    Carocine upayogichaal chickenil athinte flavour varum upayogicha coocking oil ozhicha nannai

  • @jijolawrance7922
    @jijolawrance7922 4 ปีที่แล้ว +5

    അറിയാത്ത പണിക്കു പോണോ 🤣👍 ഇഷ്ടപ്പെട്ടു

  • @abhishekec4916
    @abhishekec4916 5 ปีที่แล้ว

    Chetta chettan kiduvaa k ttoo etra simple aya oru subject valare interesting ayii avatharippichuuu..anyway super chetta..

  • @tmvijayalekshmy526
    @tmvijayalekshmy526 5 ปีที่แล้ว +3

    Super Sujith. Combined effort's doubles the taste. Nice to see your brother enjoying vacation with you. Nice

  • @chatteemkalom
    @chatteemkalom 5 ปีที่แล้ว

    Orikallum mannenna upayogikkqrillada kathan alpam budhimuttiyalum eni anganalla d onu try cheyyutto .very tasty. Nan swethayude katta fana

  • @smartguy9176
    @smartguy9176 5 ปีที่แล้ว +5

    More than the chicken, feel you guys are getting badly grilled there...lol
    Pinne, honestly ee chicken grill video kandittu daasanumm vijayante orma varunnu... 😉😂 Abhi is doing veeshal continuously like the way we get to see only in ancient Maharajas Durbar hall...Anyways, superr entertaining video...All 3 of you are insanely cute & innocent...You all enjoyed while cooking, thats what is more important...God bless u all. 🙏🏼😍😄👍🏼

  • @KARTHIK-ft2ns
    @KARTHIK-ft2ns 4 ปีที่แล้ว +1

    thakkali,kariyude,peru,tomato,fry.....kalam,poyoru,pokku

  • @dhanusblogg1483
    @dhanusblogg1483 5 ปีที่แล้ว +5

    Mint chutney മുക്കി kazhikumbo വായിൽ കപ്പലോടിക്കാം😋😋😋😋😋😋😋😭😭😭😭😭😂😂😂😂

  • @bindujacob5044
    @bindujacob5044 5 ปีที่แล้ว +1

    You need to rub oil on the grill and keep the grill closed to cook. After you completely cooked is when u add barbecue sause. There is sugar in sauce so It will burn. Even if you keep it closed it will dry grill after inside is cooked

  • @akshaysuresh2498
    @akshaysuresh2498 5 ปีที่แล้ว +5

    Mint chadni engane undakkunne oru video cheyyumo

  • @anoopp7480
    @anoopp7480 ปีที่แล้ว

    ഇത് ഒരു രസമാണ് വീട്ടിൽ ഇങ്ങനെ ചെയ്യണം ഞാൻ നാട്ടിൽ പോകുംമ്പോൾ ഇങ്ങനെ ചെയ്യാറുണ്ട് പക്ഷേ കല്ല് വെച്ചാണ് ചെയ്യുന്നത്

  • @joemon2032
    @joemon2032 5 ปีที่แล้ว +4

    Super video,
    Really enjoyed......
    😋😜👌👍

  • @unni007-q4i
    @unni007-q4i 4 ปีที่แล้ว

    ആ മെഷീൻ ഇപ്പൊഴും ഉപയോഗിയ്ക്കുന്നുണ്ടോ ഏട്ടാ? നല്ല സാധനം ആന്നോ?

  • @Gokul07
    @Gokul07 5 ปีที่แล้ว +3

    Ee ambience എവിടെ കിട്ടും. Kidukiii😍😍😍

  • @devi_dilip
    @devi_dilip 5 ปีที่แล้ว

    Chicken half cooking kazhinju marichu idumbol onion and capsicum chicken pieces nu mukalil vechu grill aakku. Appo kurachu koodi tasty aavum. Pinne veggies grill nu thaazhe povathumilla. Pinne marinating masala ithra loose aakkanda, thick aayi irikkanam.
    Kudos to ur team work 😍

  • @Storiesbyasna123
    @Storiesbyasna123 5 ปีที่แล้ว +4

    Sambavam pwolichalo😋😋swetha kutty melinjaloo iniyum idhpolte videos venmm

  • @sumeshsubash4677
    @sumeshsubash4677 5 ปีที่แล้ว

    കൊതിപ്പിച്ചു കൊല്ലും....സുജിത് ബ്രോ... വേഗം പോയി വെള്ളം കുടിയ്ക്ക്..... കലക്കി... തിമിർത്തു... '' മഴ.... ചിക്കൻ.... പൊറോട്ട...." ആഹാ....

    • @Mr-xr5dl
      @Mr-xr5dl 5 ปีที่แล้ว

      ആഹാ ഓഹോ

  • @rahulhariprasad
    @rahulhariprasad 5 ปีที่แล้ว +4

    Innale Community Tab il post ittappozhe wait cheythu irikkukayayirunnu😘✌️

    • @Mr-xr5dl
      @Mr-xr5dl 5 ปีที่แล้ว

      എന്നിട്ട് ഇപ്പോഴാണോ എഴുന്നേറ്റത്😜

  • @saileshsainesh6552
    @saileshsainesh6552 5 ปีที่แล้ว

    Pettanu Kari kathikan mudi heate cheyuna heater use cheydude chetta, njangalu cheyarundu adondu chodichadznu

  • @KurianSk
    @KurianSk 5 ปีที่แล้ว +5

    ഗ്രിൽ കത്തിക്കാൻ ഉള്ള എണ്ണ അല്ലേൽ മെഴുക് കേക് കിട്ടും... ഒരിക്കലും മണ്ണെണ്ണ, മറ്റ് ഓയിലുകൾ ഒഴിക്കരുത്... അതിന്റെ ചുവ ഉണ്ടാകും...
    ആദ്യം കത്തിച്ചു കനൽ ആയിട്ടെ ചിക്കൻ വേക്കാവു...

    • @sachin7236
      @sachin7236 5 ปีที่แล้ว +1

      ഇങ്ങള് ട്വിറ്ററിൽ ഇല്ലേ ?

    • @KurianSk
      @KurianSk 5 ปีที่แล้ว

      @@sachin7236 😉😉

  • @abhijithravi7350
    @abhijithravi7350 4 ปีที่แล้ว

    Sujith chetaa e grill cheyan ulla sambhavam avidena vagiche

  • @abhinandmp8222
    @abhinandmp8222 5 ปีที่แล้ว +68

    മണ്ണെണ ഉപയോഗിക്കരുത് ചിക്കന് Taste നെ ബാധിക്കും. പകരം Charcoal ഓയിൽ ഉപയോഗിക്കണം✌

    • @charankm3406
      @charankm3406 5 ปีที่แล้ว +2

      S

    • @offroadlover3762
      @offroadlover3762 5 ปีที่แล้ว +2

      Kari oil ano

    • @Mr-xr5dl
      @Mr-xr5dl 5 ปีที่แล้ว +1

      എല്ലാം അറിയാം പക്ഷേ കണ്ടാൽ പറയത്തില്ല😜

    • @abhinandmp8222
      @abhinandmp8222 5 ปีที่แล้ว

      @@offroadlover3762 alla. Charcoal oil paraj market l available aan

  • @Travell226
    @Travell226 3 ปีที่แล้ว +1

    Manoharamaya
    Oru
    Kudumbha saayanathekkal
    Valudh onnulaaannnu
    Thonnunnnu❤❤❤❤❤❤❤❤❤❤😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😜😜😜😜😜😜😜😜😜😜😜😘😘😘😘😘😘😘🤣🤣🤣🤣🤣🤣🤣🤣🤣💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞😊

  • @The_Lazy_mind
    @The_Lazy_mind 5 ปีที่แล้ว +6

    ചേച്ചി വെജിറ്റേറിയൻ ആണോ, ചിക്കൻ തൊടില്ല എന്നു പറഞ്ഞു......

  • @haseebbin_mohammed5107
    @haseebbin_mohammed5107 4 ปีที่แล้ว

    കത്തികൻ sunflower oil annn bestt

  • @savelikeaprowithleah5157
    @savelikeaprowithleah5157 5 ปีที่แล้ว +3

    Looks Delicious! Thanks for sharing! Nice to see both of you...

  • @jibypk
    @jibypk 5 ปีที่แล้ว +1

    Sujithe karpooram best annu fire pidippikkan, kerosine, diesel polulla sadanagal use cheythal athinde chuva undakum,anyway nice episode liked very much

  • @asiftkpnk1711
    @asiftkpnk1711 5 ปีที่แล้ว +3

    എല്ലാം സൂപ്പർ പക്ഷേ ആ ചീനച്ചട്ടി ഒരു കോബിനേഷൻ ഇല്ല

  • @amrithaamru3031
    @amrithaamru3031 5 ปีที่แล้ว

    Kidilan grill chicken 🐔🐓 Nannayittunde tto sujithetta swethechi &abi

  • @ഒരുയൂട്യൂബ്നിരീക്ഷകൻ

    ടൊമാറ്റോ ഫ്രൈ എന്ന് പറഞാൽ തക്കാളി കൂട്ടാൻ അല്ലെ 😂😂

    • @Mr-xr5dl
      @Mr-xr5dl 5 ปีที่แล้ว +12

      അല്ല വെണ്ടയ്ക്ക മെഴുക്കുപുരട്ടി😁

    • @sahlashareefsahlashareef2824
      @sahlashareefsahlashareef2824 5 ปีที่แล้ว

      suhail zmoker suhailkmp ,

    • @bijujoy5869
      @bijujoy5869 4 ปีที่แล้ว

      തക്കാളി കറി

  • @ansalar4221
    @ansalar4221 5 ปีที่แล้ว +1

    മഴ😍 ഗ്രിൽഡ് ചിക്കൻ 😋ഹൊ.
    family life ഒരുപാട് miss ചെയ്യുന്നു😕😕😕😕

  • @perfect4575
    @perfect4575 4 ปีที่แล้ว +5

    സുജിത്തേട്ടാ നമുക്ക് ട്രാവൽ വിഡീയോ തന്നെ പോരെ😜😜😉

  • @nahidanachu4796
    @nahidanachu4796 4 ปีที่แล้ว

    Endhannariyilla...ivare kanumbo oru positive energy...

  • @shabeebahmed4451
    @shabeebahmed4451 5 ปีที่แล้ว +4

    സുജിത്ത് ചേട്ടാ... കൊതിയായിട്ടുവയ്യ

    • @Mr-xr5dl
      @Mr-xr5dl 5 ปีที่แล้ว

      കൊതിയൻ😜

  • @birasworld3226
    @birasworld3226 5 ปีที่แล้ว

    adipoliii ayt ind sujith etaaa.... just waiting for all India trip ...big fan of shweta

  • @mr.incredible_akps
    @mr.incredible_akps 5 ปีที่แล้ว +3

    😋😋😋

  • @ambilisanjay
    @ambilisanjay 5 ปีที่แล้ว

    U shld put on the table fan. The charcoal will burn quickly. Try it. It worked for me as I have a similar one at home.