Kaathodu Kaathoram Climax | Asianet | Last day of Shoot | Thara Kalyan

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 174

  • @lincysamuel5145
    @lincysamuel5145 3 หลายเดือนก่อน +88

    Really We will miss kk fam 😢 എന്തിനാ ഇത്ര പെട്ടന്ന് തീർക്കുന്നെ 😢😢

    • @tharakalyan1
      @tharakalyan1  3 หลายเดือนก่อน +3

      I asked d same question 😢

  • @noname-yk9gl
    @noname-yk9gl 3 หลายเดือนก่อน +3

    Hello teacher...I was a student of you...And always proud of that...Adyam villathi aayi pinne nallaval aayi ee serialum pwolichu...Waiting for ur next works...❤🎉

  • @Krishnendhu_Unnikrishnan
    @Krishnendhu_Unnikrishnan 3 หลายเดือนก่อน +20

    Love You 🥺🥺🥺🥺🥺🥺

    • @Sree_Lakshmi2004
      @Sree_Lakshmi2004 3 หลายเดือนก่อน +2

      Miss you so much Chechi🥺🥺❤️

    • @tharakalyan1
      @tharakalyan1  3 หลายเดือนก่อน +4

      Me more❤❤❤❤

  • @BindhuM-x3f
    @BindhuM-x3f 3 หลายเดือนก่อน +37

    ❤️❤️ നല്ല സീരിയൽ തീരുന്നു എന്ന് കേട്ടപ്പോൾ സങ്കടം ഉണ്ട് മിസ്സ്‌ യു കാതോട് കാതോരം

    • @tharakalyan1
      @tharakalyan1  3 หลายเดือนก่อน

      ❤❤❤❤❤

  • @riyankafrancis1077
    @riyankafrancis1077 3 หลายเดือนก่อน +39

    We will miss you so much arjeenu 🥺❤️❤️ our kk fam🥺😭💔

  • @miralkormath8040
    @miralkormath8040 3 หลายเดือนก่อน +10

    സങ്കടം വരുന്നു അത്രയും ഇഷ്ട്ടായിരുന്നു കാതോട് കാതോരം..... ❤️❤️
    സീരിയലിനോട് ഒട്ടും താത്പര്യം ഇല്ലാത്ത ആളായിരുന്നു ഞാൻ എന്നെ ഒരു എപ്പിസോഡ് പോലും ഒഴുവാക്കാതെ കാണാൻ കൊതിപ്പിച്ച സീരിയൽ ആണ് kk, ഇത്രയും പെട്ടന്ന് അവസാനിക്കും എന്ന് ഒരിക്കലും വിചാരിചില്ല😢😢😢
    എല്ലാവരെയും ഒരുപോലെ miss ചെയ്യും..... ❤️❤️❤️
    Especially thara chechi love you.... ♥️♥️

    • @tharakalyan1
      @tharakalyan1  3 หลายเดือนก่อน +2

      Love u dear❤❤❤❤

  • @arsha5651
    @arsha5651 3 หลายเดือนก่อน +25

    We will miss you so much Arjeenu🥺🥺🥺our kk fam❤️❤️😔😔🥺🥺ithrayum nalla oru serial ithra vegam kazhiyandayirunn💔💔😔😔

    • @tharakalyan1
      @tharakalyan1  3 หลายเดือนก่อน +1

      ❤❤❤❤❤❤

  • @noname-yk9gl
    @noname-yk9gl 3 หลายเดือนก่อน +4

    Nalloru serial aayirunnu teacher...Theernapol nalla vishamam...😢❤

  • @aswathys256
    @aswathys256 3 หลายเดือนก่อน +40

    Ee serialin എന്തോ ഒരു ഐശ്വര്യം ഉണ്ടായിരുന്നു✨.. 1st episode കണ്ടപ്പോഴേ അത് feel ചെയ്തു. Kk കാണുമ്പോൾ മനസ്സിന് കിട്ടിയ ഒരു relief, happiness അതായിരുന്നു, വർഷങ്ങളായി serials poit TV polum അങ്ങനെ വെക്കാത്ത എന്നെ ee serial കാണാൻ പ്രേരിപ്പിച്ചത്.. ഇത്ര പെട്ടെന്ന് അവസാനിക്കേണ്ട ഒരു serial ആയിരുന്നില്ല kk. നല്ലൊരു serial ഇങ്ങനെ അവസാനിച്ചത് ഞങ്ങൾ പ്രേക്ഷകരുടെ നിർഭാഗ്യമെന്നേ പറയാൻ കഴിയൂ🙂🙃... We will miss u Kk fam❤️..
    എല്ലാവർക്കും നല്ല projects ഇനിയും ധാരാളം കിട്ടട്ടെ.. വീണ്ടും ഒരുമിച്ച് work ചെയ്യാനുള്ള ഭാഗ്യം എല്ലാവർക്കും ഉണ്ടാകട്ടെ❤️.. God bless u all❤️..

    • @tharakalyan1
      @tharakalyan1  3 หลายเดือนก่อน +2

      Aswaty❤❤❤❤

    • @aswathys256
      @aswathys256 2 หลายเดือนก่อน

      ​@@tharakalyan1😊❤️❤️

  • @SreekalaS-xv3ot
    @SreekalaS-xv3ot 3 หลายเดือนก่อน +25

    അർജുൻ ഭയങ്കര ഇഷ്ടം.❤

  • @thanikkalmurali8719
    @thanikkalmurali8719 3 หลายเดือนก่อน +3

    ജിനേഷ് നന്നായി അഭിനയിച്ചു. നല്ല ഒറിജിനൽ ഫീൽ ചെയ്തു ഭാവുകങ്ങൾ

  • @rejithapradeep6600
    @rejithapradeep6600 3 หลายเดือนก่อน +13

    താരമ്മ ഞങ്ങളെ ഇങ്ങനെ കരയിപ്പികരുതെ ഒരു സീരിയൽ ലൈഫിൽ ഇതുപോലെ ഇഷ്ടം തോന്നുന്നത് ആദ്യമായിട്ടാണ് നിങ്ങളെ എല്ലാവരെയും കാണുമ്പോൾ കിട്ടുന്ന സന്തോഷം പറഞ്ഞ അറിയിക്കാൻ പറ്റാത്തത് ആയിരുന്നു അത്രയ്ക്ക് ഹൃദയത്തിലാണ് അ വീടും നിങ്ങളും .ഇനി കാണാൻ പറ്റില്ല എന്നോർക്കുമ്പോൾ വല്ലാത്ത സങ്കടമാണ് telecast അവസാനിക്കുന്നത്തോട് koodi Asianet നോട് ഞങ്ങളും by by പറയുകയാണ് അമ്മേ .അമ്മയ്ക്ക് പുതിയ പ്രോജക്ട് എത്രയും വേഗം കിട്ടട്ടെ ഗോഡ് ബ്ലെസ് യു

  • @brilliasatheeshsatheesh9859
    @brilliasatheeshsatheesh9859 3 หลายเดือนก่อน +2

    Really miss you kaathodu kaathoram serial Gowtham and akhila combo adipoli 😔🥺😥

  • @vimmyvimmy9224
    @vimmyvimmy9224 3 หลายเดือนก่อน +8

    Very emotional moments filled video maam. Cant stop my tears. Wish u more projects to come. ❤️

    • @tharakalyan1
      @tharakalyan1  3 หลายเดือนก่อน +2

      Vimmy❤❤❤❤❤

  • @prasanthmenonnk7416
    @prasanthmenonnk7416 2 หลายเดือนก่อน +2

    What a lovely person you are...❤

  • @syamalanarayanan1259
    @syamalanarayanan1259 3 หลายเดือนก่อน +3

    നല്ല ഇഷ്ട്ടമായിരുന്നു കാതോട്കാതോരം സീരിയൽ. ഇന്ന് അവസാനിക്കും എന്ന് അറിയുമ്പോൾ നല്ല വിഷമം. താര കല്യാൺ വളരെ കാലങ്ങൾക്ക് മുമ്പ് കാണുന്ന ഒരു നല്ല നർത്തകിയും ,നടിയുമാണ്.❤❤❤

    • @tharakalyan1
      @tharakalyan1  3 หลายเดือนก่อน +1

      ❤❤❤❤❤

  • @Jinesh456
    @Jinesh456 3 หลายเดือนก่อน +133

    Hi. Thara mam.. ജിനേഷ് ആണ്. "ജീവൻ" എന്ന കഥാപാത്രം ചെയ്തയാൾ. കൂടെ work ചെയ്യാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട് mam. 🥰 എന്നെങ്കിലും വീണ്ടും mam ന്റെ കൂടെ work ചെയ്യാൻ ഒരു ഭാഗ്യം ഉണ്ടാവട്ടെ.. 🥰🥰😍😍😍😍😍😍😍😍.

    • @maluttyponnutty3984
      @maluttyponnutty3984 3 หลายเดือนก่อน +12

      Brode അഭിനയം kollam keto 🤩

    • @rejithapradeep6600
      @rejithapradeep6600 3 หลายเดือนก่อน +9

      @@Jinesh456 jinesh broh താങ്കൾ ഒരു talented actor ആണ് ഇനിയും ഇതുപോലെ നല്ല അവസരങ്ങൾ താങ്കളെ തേടിയെത്തട്ടേ wish you all the best

    • @indukrishnan6858
      @indukrishnan6858 3 หลายเดือนก่อน +4

      ചേട്ടൻ സൂപ്പർ ആക്ടിംഗ് ആയിരുന്നു❤

    • @tintubijoies9116
      @tintubijoies9116 3 หลายเดือนก่อน +4

      Hi chetaa nice acting

    • @Jinesh456
      @Jinesh456 3 หลายเดือนก่อน +1

      @@tintubijoies9116 ❤❤🙏🏻🙏🏻 thank you so much 😍😍😍😍😍

  • @gracyvarghese7772
    @gracyvarghese7772 3 หลายเดือนก่อน +20

    നല്ലൊരു സീരിയൽ എങ്ങും എത്തിക്കാതെ നിർത്തിയതു നിരാശാകരം.. അലമ്പു സീരിയലുകൾ വർഷങ്ങളോളം വലിച്ചു നീട്ടി ബോറാക്കുന്നു.....
    ഈ കഥയിൽ ആദിയുടെ കൊലപാതകം വേണ്ട വിധം അന്വേഷിക്കുക പോലും ചെയ്യാതെ മറന്നേ പോയി കഥാകൃത്ത് ... ബാക്കി വേഗം തുടങ്ങും..... തുടങ്ങണം.... എന്നു പ്രതീക്ഷിയ്ക്കുന്നു....
    will miss you all...❤❤❤❤

  • @roopar2281
    @roopar2281 3 หลายเดือนก่อน +2

    Wish You more and more projects to come... love You Mam🎉🎉😊😊❤❤

    • @tharakalyan1
      @tharakalyan1  3 หลายเดือนก่อน

      ❤❤❤❤

  • @nairaazrin
    @nairaazrin 3 หลายเดือนก่อน +85

    പെട്ടന്ന് തീരുന്നതിൽ വിഷമം ഉണ്ട് എന്നാലും ബാക്കി എല്ലാ സീരിയലും പോലെ വലിച്ചു നീട്ടാധേ നിർത്തി എല്ലാരേയും ഒരുപാട് ഇഷ്ടം

    • @tharakalyan1
      @tharakalyan1  3 หลายเดือนก่อน

      ❤❤❤❤

  • @shanum-hd8mg
    @shanum-hd8mg 3 หลายเดือนก่อน +9

    ഒരുപാട് നാൾ ഒന്നിച്ച് ഉണ്ടായിട്ട്
    പെട്ടന്നൊരു ദിവസം പിരിയേണ്ടി വരുന്നത് വല്ലാത്തൊരു അവസ്ഥയാണ്

  • @shashim1790
    @shashim1790 3 หลายเดือนก่อน +99

    First time ഒരു serial stop ചെയ്യുമ്പോൾ കരയുന്നത് പലരും ചോദിച്ചു serial stop ചെയ്തു എന്ന് പറയുമ്പോൾ കരയുന്നത് എന്തിനാ എന്ന് ശരിക്കും miss ചെയ്യും എല്ലാവരെയും പറഞ്ഞറി ക്കാൻ പറ്റാത്ത വിഷമം ഉണ്ട് so miss U all kk team😢🥺

  • @Delulunation2
    @Delulunation2 3 หลายเดือนก่อน +27

    This is sooooo heartbreaking 💔 we will miss kk and kk fam.

  • @meenumeenuz6917
    @meenumeenuz6917 3 หลายเดือนก่อน +22

    Adhyam ayit annu vlog kandu kannu niranjathu😢. Miss you kk team 😢😢

  • @gopalakrishna130
    @gopalakrishna130 3 หลายเดือนก่อน +13

    നല്ല സീരിയൽസ് പെട്ടെന്ന് നിർത്തും

    • @zoom_fire.7
      @zoom_fire.7 3 หลายเดือนก่อน +12

      Karanam valich neetan illathond
      Mounaragam okke kandille inim valikkum avr

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 3 หลายเดือนก่อน +4

    ഞങ്ങളുടെ സ്വന്തം തൃശ്ശൂർ. ❤

  • @RiyaKunjumon-re2ny
    @RiyaKunjumon-re2ny 3 หลายเดือนก่อน +2

    Definitely we will miss u guyss😢. Vishamikanda chechi nalla project kittate😊

    • @tharakalyan1
      @tharakalyan1  3 หลายเดือนก่อน

      ❤❤❤❤❤

  • @mridul7621
    @mridul7621 3 หลายเดือนก่อน +13

    Miss you arjunmeenu

  • @Kavya-kavoos
    @Kavya-kavoos 3 หลายเดือนก่อน +38

    Very badly we will miss you whole KK team 😭always remain kk and Arjeenu audience heart 🥺.

  • @marykj6703
    @marykj6703 3 หลายเดือนก่อน +11

    Miss u all ❤❤❤❤

  • @sherinprathap2404
    @sherinprathap2404 3 หลายเดือนก่อน +3

    Sneham vlog ❤❤❤santhoshakazhchakalkidayil verpiriyalinte mizhineer pookkalum ❤😊 avarkokke ma'aminod niraye snehanetto❤😊😊

    • @tharakalyan1
      @tharakalyan1  3 หลายเดือนก่อน

      ❤❤❤❤❤

  • @janijani3482
    @janijani3482 3 หลายเดือนก่อน +17

    2nd part vannirunnankil arjeenu❤️ our kk fam😢

  • @dd-pv1hp
    @dd-pv1hp 3 หลายเดือนก่อน +8

    പറഞ്ഞിട്ട് കാര്യമില്ല.producer,writer,director ഒക്കെ തീരുമാനം അനുസരിച്ച് ഇരിക്കും. എനിക്ക് ഈ serial ഇഷ്ടം ആണ് നല്ല രീതിയിൽ പോയത് നിർത്തിയത് സങ്കടം ആയി, പോരാതെ തീർക്കാൻ വേണ്ടി ആണ് ഉച്ചക്കും 9:30 pm nu ശേഷവും asianet ടൈം മാറ്റ💯

  • @AryaGnath-h2l
    @AryaGnath-h2l 3 หลายเดือนก่อน +14

    Yethra pettanoo Amma ye serial stop cheyane 😢😢😢 venda ayirunnu .....athraku istamayirunnu ye serial 😢😢

  • @meera_ytd
    @meera_ytd 3 หลายเดือนก่อน +14

    Silpa's facial features really looks like that of Rashmika Mandana's.

  • @UTHARAPonnu-x5y
    @UTHARAPonnu-x5y 3 หลายเดือนก่อน +5

    Miss you kk fam ❤

  • @rajimolraji1665
    @rajimolraji1665 3 หลายเดือนก่อน +8

    💞💞💞💞💞💞.
    അമ്മ 😊💞💞💞💞💞💞💞

    • @tharakalyan1
      @tharakalyan1  3 หลายเดือนก่อน

      ❤❤❤❤❤

  • @lovelygeoge7428
    @lovelygeoge7428 3 หลายเดือนก่อน +16

    First തുടങ്ങിയ ഒരു interest ഈ സീരിയലിനു പിന്നെ ഇല്ലായിരുന്നു. കുറച്ചു സീൻ ചേർത്ത് ഒരു കഥ. നല്ല ഒരു തിരക്കഥ ഉണ്ടാക്കിയാൽ എല്ലാർക്കും ഇഷ്ടം ആകും. ഞാൻ കണ്ട സീരിയൽ ആണ്. All the best 🙏🙏

  • @veena777
    @veena777 3 หลายเดือนก่อน +7

    Awww so sweet of you always Mam love you so much Lot's of love kisses and hugs for you Take care of your health too 🥰🫂🥹😚🙏☺️😘✌️

  • @rexyrexy8270
    @rexyrexy8270 3 หลายเดือนก่อน +3

    Ayo kashtayi thirandayirunu😢

  • @Delulunation2
    @Delulunation2 3 หลายเดือนก่อน +13

    There is not enough tissues to wipe the tears. 😢😢😢😢

    • @msdakad8861
      @msdakad8861 3 หลายเดือนก่อน +5

      Atheda ithavana serial il ivarde onam celebration oke Kanam enoke chinthiche ini athonum kanilalo 😢

    • @msdakad8861
      @msdakad8861 3 หลายเดือนก่อน +4

      Elarum bye parnj poyi 😢 nalla vishamam tonunind

    • @Delulunation2
      @Delulunation2 3 หลายเดือนก่อน

      @@msdakad8861 karanju mathiyayi manishenu

  • @arunimakv2754
    @arunimakv2754 3 หลายเดือนก่อน +8

    Nallavacting shilpa chechi

    • @shobharavindranadhan1322
      @shobharavindranadhan1322 3 หลายเดือนก่อน +4

      Shilpa's acting superb and outstanding. She has good future

  • @DhinishaDhi
    @DhinishaDhi 3 หลายเดือนก่อน +11

    നല്ല സീരിയൽ ആയിരുന്നു
    പെട്ടെന്ന് നിർത്തണ്ടായിരുന്നു മീനുവിനെയും അർജ്ജുനയും മിസ്സ് യു🥲🥲

  • @DreamyQueen-cz6jl
    @DreamyQueen-cz6jl 3 หลายเดือนก่อน +3

    Enthina ippo ingane end cheyyunneh...will miss this team❤❤❤

  • @chithrausha2665
    @chithrausha2665 3 หลายเดือนก่อน +11

    Lata yodu സ്നേഹം kanikunathu kandalpol സന്തോഷം ❤.film industry ninnum different aanu

  • @soumyasanthosh5285
    @soumyasanthosh5285 3 หลายเดือนก่อน +11

    Ee serial teernooo😮athoo chechiyude roll teerno

    • @arsha5651
      @arsha5651 3 หลายเดือนก่อน +8

      Climax shoot kazhinju🙂

    • @vidhyaic205
      @vidhyaic205 3 หลายเดือนก่อน

      Entha ethu stopcheyyan reason

    • @arsha5651
      @arsha5651 3 หลายเดือนก่อน +4

      @@vidhyaic205 production teamnu interest illa munnot kond povan athond stop akki

  • @bindhuvipin1360
    @bindhuvipin1360 3 หลายเดือนก่อน +4

    Kanjanede sari pidich arjun enikkariyarunnu arjunanu avarude koode kanjanayitt poyenn😂😂😂

  • @HelloHiByeBye.
    @HelloHiByeBye. 2 หลายเดือนก่อน +1

    17:15 മുത്തച്ഛന്റെ പേര് കൂടി പറയാമായിരുന്നു ❤

  • @leenasladiesboutique1219
    @leenasladiesboutique1219 3 หลายเดือนก่อน +2

    Very good vlog👍🥰🥰

  • @anjaly2805
    @anjaly2805 3 หลายเดือนก่อน +6

    Sho theerno😢😢😢😢

  • @niranjananichu5367
    @niranjananichu5367 3 หลายเดือนก่อน +2

    Ayyo arjun meenu combo kandu rasichu varuvayirunu.. Nirthathe irunnu koode plzzz

  • @cicilycellena8560
    @cicilycellena8560 3 หลายเดือนก่อน +1

    സൈഡ് നോക്കുമ്പോൾ മുത്തശ്ശി തന്നെ തരക്കുട്ടിയെ കാണുമ്പോൾ മുത്തശ്ശി കുട്ടി തന്നെ

  • @jobinajoseph7975
    @jobinajoseph7975 3 หลายเดือนก่อน +5

    Athenna ethra pettannu nirthunae

  • @aswathys256
    @aswathys256 3 หลายเดือนก่อน +5

    26:53 എന്തിനാ തീർത്തത്..🥺
    അതാ ഞങ്ങളും ചോദിക്കുന്നത്. എന്തിനായിരുന്നു ഇത്ര പെട്ടെന്ന്🙂...ഇനി ഏതു project വന്നാലും അതൊന്നും ഇതിന് പകരമാവില്ലല്ലോ. Ee കഥാപാത്രങ്ങളായി തന്നെ നിങ്ങളെയൊക്കെ കണ്ട് കൊതി തീർന്നില്ലായിരുന്നു🥺😖😑

  • @rejaniAdwaith-di5ki
    @rejaniAdwaith-di5ki 3 หลายเดือนก่อน +6

    😌💗💗💗💗

  • @aneesanees9691
    @aneesanees9691 3 หลายเดือนก่อน +3

    Ithu thamil orupad undalloo malayalathil endhe vegam avasanippichu

  • @NandhaKumar-gv7bx
    @NandhaKumar-gv7bx 3 หลายเดือนก่อน +13

    ന്താ നിർത്തിയത് 🤔🤔കഥ തമിഴിൽ ഇനീം ഉണ്ടല്ലോ 🤔🔥

    • @arsha5651
      @arsha5651 3 หลายเดือนก่อน +11

      @@NandhaKumar-gv7bx production teamnu thalparyamilla munnot kond povan athond stop cheyth story iniyum indayirunn but avarru stop cheyth

  • @sandhra975
    @sandhra975 3 หลายเดือนก่อน +2

    💔😢

  • @anumol2381
    @anumol2381 3 หลายเดือนก่อน +9

    Ayo ithenna ithra pettannu nirthunne

  • @SheenaJose-w9f
    @SheenaJose-w9f 3 หลายเดือนก่อน +3

    Ethra pettannu entha theernnathu

  • @SabuOs-i2e
    @SabuOs-i2e 3 หลายเดือนก่อน +1

    മൗനരാഗം വെറുപ്പിക്കൽ മാത്രം ഇതൊന്നു stop ചെയ്തായിരുന്നെങ്കിൽ വളരെ ഉപകാരം 😊

  • @govindankutty5807
    @govindankutty5807 3 หลายเดือนก่อน +1

    ഇത്രമോശപ്പെട്ട സീരിയൽ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ് ഒരു കഥയുമില്ല ഏതായാലും വലിച്ചു നീട്ടാതെ അവസാനിപ്പിച്ചതിന് നന്ദി ഉച്ചക്കാക്കിയപ്പോൾ തന്നെ ആരും കാണാതായി

  • @tharamurali39
    @tharamurali39 3 หลายเดือนก่อน +7

    ❤😭

  • @prasanthiajith7852
    @prasanthiajith7852 3 หลายเดือนก่อน +1

    Hi 🥰🥰

  • @yamunayakkanVtr
    @yamunayakkanVtr 3 หลายเดือนก่อน +7

    ഇത്ര പെട്ടന്ന് കഴിഞ്ഞോ 🥲

  • @anjufrancis9892
    @anjufrancis9892 3 หลายเดือนก่อน +6

    😢😢😢

  • @rashith1877
    @rashith1877 3 หลายเดือนก่อน +3

    ❤❤❤

  • @maneeshamanoj1095
    @maneeshamanoj1095 3 หลายเดือนก่อน +1

    സൗണ്ട് ക്ലിയർ ആയിലെ

  • @NandhaKumar-gv7bx
    @NandhaKumar-gv7bx 3 หลายเดือนก่อน +10

    അല്ല ഒരു ഡൌട്ട് കാഞ്ചനയെ ആരാ കെട്ടിയത് 🤔🤔ജീവൻ ആണോ 🤔അതോ അനിൽ ആണോ 🤔🔥

    • @fithavr7659
      @fithavr7659 3 หลายเดือนก่อน +4

      Anil

  • @AbeAbraham-l6o
    @AbeAbraham-l6o 3 หลายเดือนก่อน +1

    Supper

  • @vidyagopidas6676
    @vidyagopidas6676 3 หลายเดือนก่อน

    Valate nandi avasanipikkaunatinu❤❤❤❤

  • @SreekalaS-xv3ot
    @SreekalaS-xv3ot 3 หลายเดือนก่อน +6

    അയ്യോ തീരാറായോ.😢

  • @celebritysmedia1m405
    @celebritysmedia1m405 3 หลายเดือนก่อน +5

    അപ്പോ ആദി ചേട്ടനെ കൊന്നത് തെളിയിക്കില്ലേ 🤔🤔

  • @ChrisvinVarghese-t3p
    @ChrisvinVarghese-t3p 3 หลายเดือนก่อน +13

    Aarengilum onnu *Kaathodu kathoram* Serial 😭🥺😔ithreyum pettanu Stop Cheyyan Main reason aara *ASIANET & Good Company Production ( Chitra Shenoy* )😡😠 aano ee rand perkun oru Kannil chora illa nalla oru Serial nashipichchu kayil thannu Original Version *Eramane Rojave* 900 episode vare undayirunathu *ASIANET* ine kudichcha vellathil vishwasikkan kollila avar 2 TVR Serial ine kand koode high tech venam 10 / 14 TVR Serial undengil Avark thripthi varu Head of the Table 👑 Malayalam Television 📺 Channel Ore Oru Rajavu 👑 ennulla ahambhavam aanu ivark ivark ishtapettathu Toxic / Kulasitham ohkk ulla Content aanu *Bigg Boss Malayalam* / *Comedy Star's* / *Patharamattu* ,, *Mounaragam* ,, *Sthreedhanam* ,, *Chandanamazha* ,, *Karuthamuthu* ijjathi Toxicity Serial ivark pidikkuvo KK Serial il aa Content illathath kond Stop cheyyan paranju kanum 👎🏻 very cheap Strategy *ASIANET* 😐😑

  • @AbeAbraham-l6o
    @AbeAbraham-l6o 3 หลายเดือนก่อน +1

    Chechi work poyi

  • @lijivinu3209
    @lijivinu3209 3 หลายเดือนก่อน +4

    🤍🤍🤍💕💕😔

  • @sitharamahindra8701
    @sitharamahindra8701 3 หลายเดือนก่อน +7

    😘😘😘Amma2🫂,thanks a lot for our favourite song&your look was extremely gorgeous in our Sow's TH-cam Video at ISKON

    • @tharakalyan1
      @tharakalyan1  3 หลายเดือนก่อน +1

      Wow, thank you❤❤❤❤

  • @neenams5683
    @neenams5683 3 หลายเดือนก่อน +6

    😮pettno nirthiyo

  • @Adhiopiamstudent
    @Adhiopiamstudent 3 หลายเดือนก่อน +7

    Pinne ipo nagadu thodangittellu appozhekkum nirthi vakkalle pinne

  • @AbeAbraham-l6o
    @AbeAbraham-l6o 3 หลายเดือนก่อน +1

    Primer Itta mathi

  • @athiradeepu1602
    @athiradeepu1602 3 หลายเดือนก่อน

    ഇത് തീരുമ്പോൾ ആ ടൈമിൽ chathrakantham undo

  • @Sajanasumith
    @Sajanasumith 3 หลายเดือนก่อน +6

    Avashiyam illatha serial idichu ketti athine angu nirth

  • @nasilarahman6642
    @nasilarahman6642 3 หลายเดือนก่อน +2

    നിർത്തുന്ന ആണ് നല്ലത് മൗനരാഗം പോലെ വലിച്ചു നീട്ടണ്ട

  • @jishasyam2019
    @jishasyam2019 3 หลายเดือนก่อน +4

    Nalla serial okke avasanippichitt veruppikkunna kurea serial eduth ettittund😡

  • @fahimap6560
    @fahimap6560 3 หลายเดือนก่อน +2

    Enthaa pettann nirthiyee

  • @Udaypachu
    @Udaypachu 3 หลายเดือนก่อน +2

    Malikapuram nirthikode allengi santhwanam2

  • @Udaypachu
    @Udaypachu 3 หลายเดือนก่อน +3

    Nalla serialin adika ayusundavilla

  • @sruthypradeep8628
    @sruthypradeep8628 3 หลายเดือนก่อน +4

    Nde stop cheyde

  • @Ratheesh-sx2df
    @Ratheesh-sx2df 3 หลายเดือนก่อน +1

    Akhilayum gouthavum onnnikkille.

  • @tinojsudheesh8647
    @tinojsudheesh8647 3 หลายเดือนก่อน +7

    ആദ്യം ചന്ദ്രകാന്തം പിന്നേ മൗനരാഗം ഈ സീരിയലുകൾ നിർത്ത് ചുമ്മാ വെറുപ്പിക്കലാണ് ****** വെറുതെ സമയം കളയാൻ നിർത്തി പോകാൻ പറ 😡

  • @AbeAbraham-l6o
    @AbeAbraham-l6o 3 หลายเดือนก่อน

    Paissa 1000 rupes kodukanam chechi kku

  • @ravimv527
    @ravimv527 2 หลายเดือนก่อน

    Nannaye.thaney.kuthara.seriyal.veetil.kanan.kollilla

  • @geethu5331
    @geethu5331 3 หลายเดือนก่อน +1

    Ennu theernna

  • @gaayagaayusg6313
    @gaayagaayusg6313 3 หลายเดือนก่อน +7

    ❤❤❤😢

  • @chithrausha2665
    @chithrausha2665 3 หลายเดือนก่อน +7

    ❤❤

  • @aaryadev8653
    @aaryadev8653 3 หลายเดือนก่อน +3

    😢

  • @supriyap5869
    @supriyap5869 3 หลายเดือนก่อน +3

    ❤❤

  • @reshmisiju6630
    @reshmisiju6630 3 หลายเดือนก่อน +6

    ❤❤❤

  • @jeeshamohan7609
    @jeeshamohan7609 3 หลายเดือนก่อน +4

    ❤️❤️❤️

  • @sindudsilva2416
    @sindudsilva2416 3 หลายเดือนก่อน +3

    ❤❤❤❤❤❤❤