മസാല ചായ | How to make Masala Chai (Masala Tea) | Masala Chaya Malayalam Recipe | Easy Cook Recipes

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น • 2.4K

  • @ShaanGeo
    @ShaanGeo  4 ปีที่แล้ว +365

    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

    • @De_bites_2023
      @De_bites_2023 4 ปีที่แล้ว +6

      ചേട്ടന്റെ അവതരണ രീതി നല്ലതാണ് ഞങ്ങളെ പോലെ കുക്കിംഗ്‌ പഠിച്ചു വരുന്ന യൂത്ത് ന് ഒത്തിരി ഉപകാരപ്പെടും എന്തെന്നാൽ ഓരോ അളവുകളും ചേട്ടൻ വളരെ കൃത്യമായി പറയുന്നതിനാൽ
      ഞാൻ പുളി ഇഞ്ചിയും, വെളുത്തുള്ളി അച്ചാർ ഉം ഉണ്ടാകി എല്ലാവർക്കും ഇഷ്ടമായി ☺
      താങ്ക്സ് യു സോ മച്ച്‌ ചേട്ടൻ 🙂

    • @UnitedKuttanad
      @UnitedKuttanad 4 ปีที่แล้ว +1

      onn try cheyth nokkanam ello😊☺

    • @sumeshmithra
      @sumeshmithra 4 ปีที่แล้ว +6

      👌🏼👍🏻
      ചേട്ടാ njaan പെട്ടൂ....
      ഇനി എന്നും ഞാൻ ചായ ഉണ്ടാക്കിയാമതീന്ന് പെമ്പറന്നോരു പറഞ്ഞു 🤨

    • @robinvincy7653
      @robinvincy7653 4 ปีที่แล้ว +1

      I highly recommend this channel. Good teaching... Good explanation...

    • @vvv9716
      @vvv9716 3 ปีที่แล้ว

      Whatsup group undo sir

  • @sadhyanair9377
    @sadhyanair9377 4 ปีที่แล้ว +1154

    അളവ് correct മനസിലാകുന്ന രീതിയിൽ പറയുമ്പോൾ ഒരുപാട് സന്തോഷം... ഇങ്ങനെ ഒരു ചാനൽ ആണ് ഞങ്ങൾ മലയാളികൾ കാത്തിരുന്നത്... thanku

    • @biju5596
      @biju5596 4 ปีที่แล้ว +7

      ഞാൻ പറയാൻ വന്നതാണ്

    • @georgejosephthyparambil2335
      @georgejosephthyparambil2335 4 ปีที่แล้ว +11

      അതും ലളിതമായ ശൈലിയിലുള്ളതും കുറഞ്ഞ സമയം മറ്റു ചിലര്‍ കൂടുതല്‍ സമയം എടുത്ത് അവതരിപ്പിക്കുന്നു അങ്ങനെയുളളവരുടെത് പാചകക്കുറിപ്പ് നോക്കി വിട്ടു കളയും

    • @rafaneeskhan4629
      @rafaneeskhan4629 4 ปีที่แล้ว +2

      th-cam.com/video/mZEjWDR5Tvw/w-d-xo.html

    • @dhanyaanilkumar8182
      @dhanyaanilkumar8182 4 ปีที่แล้ว +1

      Yess

    • @aneeshulloor1453
      @aneeshulloor1453 3 ปีที่แล้ว +1

      അതെ... അതാണ്‌ ഈ അവതരണത്തിന്റെ പ്രത്യേകതയും...

  • @mohdcherpu2091
    @mohdcherpu2091 4 ปีที่แล้ว +186

    ഞാൻ വീഡിയോ കണ്ടതിനു ശേഷം ചായ ഉണ്ടാക്കി നോക്കി. സൂപ്പർ ചായ 'ഒരു കാര്യം മനസ്സിലായി. പല വീഡിയോയും പോലെ ഇദ്ദേഹം എന്തെങ്കിലും ഒക്കെ പോസ്റ്റ് ചെയ്യുന്ന ആളല്ല. പൊതുജനങ്ങൾക്ക് ഉപകാരപ്പെടട്ടെ എന്ന ഉദേശത്തോടെ അളന്ന് മുറിച്ച വാക്കുകളിൽ ജനങ്ങളുടെ സമയം കൂടുതൽ കളയാതെയുള്ള ക്ലിപ്പുകളാണ് ' അഭിനന്ദനം!

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +12

      Thank you so much for those encouraging words 😊 Humbled.

  • @renjithmadhavassery73
    @renjithmadhavassery73 4 ปีที่แล้ว +409

    സെന്റീമീറ്റർഉം ചരിത്രവും മുതൽ ശാസ്ത്രം വരെ പറഞ്ഞു ഫാൻ ആക്കി കളഞ്ഞ് 😁
    എന്ത് കരുതൽ ആണ് ഇൗ മനുസൻ 😍♥️

  • @fathimanazimudeen3409
    @fathimanazimudeen3409 3 ปีที่แล้ว +114

    The main reason I love this channel is because Shaan mentions the amount of salt unlike other cooking videos. They all say "uppu aavaashyathinu", but Shaan clearly mentions the amount of sugar needed. I hope his channel becomes the one with the most viewers and subscribers soon.

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +6

      Thank you so much 😊 Humbled 😊🙏🏼

  • @sreekuttanpreby38638
    @sreekuttanpreby38638 3 ปีที่แล้ว +165

    Skip ചെയ്യാതെ കാണുന്ന ഏക ചാനൽ

  • @biju5596
    @biju5596 4 ปีที่แล้ว +65

    ബ്രോ ഇത്രയും നാൾ കണ്ടതിൽ വച്ച് വളരെ മികച്ച കുക്കിങ് ചാനൽ ആണിത് ❤️

    • @harikrishnan9007
      @harikrishnan9007 3 ปีที่แล้ว +1

      അപ്പൊ കണ്ടത്തിൽ വെച്ചായിരുന്നോ ഇത്രയും നാൾ വീഡിയോ ഷൂട്ട്‌ ചെയ്‌തുകൊണ്ടിരുന്നത് 😁

    • @biju5596
      @biju5596 3 ปีที่แล้ว

      @@harikrishnan9007 ഒരു അബദ്ധം പറ്റി നാറ്റിക്കരുത് തിരുത്തിയിട്ടുണ്ട് 🤭🤣

  • @_plasticbaby
    @_plasticbaby 3 ปีที่แล้ว +95

    Today I served this tea to my guests. Everyone seems to be happy. Thank you so much.

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +2

      Thank you so much 😊

  • @Sharlet_Rajan
    @Sharlet_Rajan 4 ปีที่แล้ว +77

    താങ്കളുടെ എല്ലാ റെസിപ്പികളും കാണാറുണ്ട്. ചിലത് try ചെയ്യാറുമുണ്ട്.. ചുരുങ്ങിയ സമയം കൊണ്ട് അനാവശ്യ സംസാരം ഒഴിവാക്കിയുള്ള ഈ പാചകം വളരെ ഉപകാരപ്രദമാണ്...
    Keep Rocking Brother....

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +5

      Sharlet, videos upakarappettu ennarinjathil othiri santhosham 😊

    • @Sharlet_Rajan
      @Sharlet_Rajan 4 ปีที่แล้ว

      @@ShaanGeo ☺️

  • @shamnanavas9958
    @shamnanavas9958 ปีที่แล้ว +1

    ഒരുപാട് ഇഷ്ട്ടത്തോടെ കാണുന്ന ഒരു ചാനൽ...... കാണുന്നത ഉണ്ടാക്കാനും അത് നല്ലതാ കുമ്പോൾ ഉള്ള സന്തോഷവും ഒന്ന് വേറെ തന്നെയാണ്............ Thanku
    ......

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you very much

  • @indhuindhoos3290
    @indhuindhoos3290 4 ปีที่แล้ว +6

    ഇതെല്ലാം വേറെ വേറെ ഇട്ട് ഉണ്ടാകാറുണ്ട്.. ഒരുമിച്ച് ഇട്ട് ഉണ്ടാക്കിട്ടില്ല.. ഇന്നു വൈകുന്നേരം ഉണ്ടാക്കി നോക്കാം........നല്ല റെസിപ്പിക്ക് താങ്ക്സ് ബ്രദർ

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      Try cheythittu abhiprayam parayane. You can add any spices and herbs you like. It is completely personal choice 😊

    • @indhuindhoos3290
      @indhuindhoos3290 4 ปีที่แล้ว

      Mint, thulasi use cheyyarund vallapozhum kattan chaya idumpol.. pinne masala chaya undakki.. ellavarkum ishtayeee.. sooper... thanks

  • @lazylovers1585
    @lazylovers1585 4 ปีที่แล้ว +41

    നിങ്ങളുടെ റെസിപ്പി ഈസി ആണ് എല്ലാതും.. ഇതും ഇന്ന് ട്രൈ ചെയ്തു നോകാം ✌️✌️✌️

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      Thank you so much Shajahan 😊

    • @sheebasenu6763
      @sheebasenu6763 4 ปีที่แล้ว

      Super bro

    • @balagopal367bg8
      @balagopal367bg8 4 ปีที่แล้ว

      കുറഞ്ഞ അളവിൽ വളരെ simple ആയ cooking.ഇനിയും നല്ല വിഭവങ്ങൾക്കായി കാത്തിരിക്കുന്നു, thanks.

  • @Game-yq8qc
    @Game-yq8qc 4 ปีที่แล้ว +14

    Best cooking channel in TH-cam ❤️

  • @dropthebase3632
    @dropthebase3632 3 ปีที่แล้ว +1

    വളരെ വ്യക്തമായ മനോഹരമായ അവതരണമാണ് താങ്കളുടെ ഓരോ വീഡിയോയും കണ്ടിരിക്കാൻ ഓരോ പ്രേക്ഷകനെയും പ്രേരിപ്പിക്കുന്നത്..... മസാല ചായ👌👌👌💕

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much 😊

  • @sarshinasadath849
    @sarshinasadath849 3 ปีที่แล้ว +23

    ഷാൻ ചേട്ടന്റെ സ്ഥിരം പ്രേക്ഷകയാണ് ഞാൻ 😊

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @jjkitchen3184
    @jjkitchen3184 4 ปีที่แล้ว +231

    എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട cooking channel shaan ചേട്ടന്റെയാണ്. ചേട്ടന്റെ അവതരണം തന്നെയാണ് കാരണം ഒട്ടും ബോറടിയില്ല. ഇനിയും ഇങ്ങനെത്തന്നെ മുന്നോട്ട് പോകുക. Masala ചായ try ചെയ്യാം. പട്ട ഒഴിവാക്കാമോ?

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +6

      Othiri santhosham 😊 Patta venamennu nirbandham illa. Ningalude ishtathinu anusarichu alavum adjust cheyyam 😊

    • @jjkitchen3184
      @jjkitchen3184 4 ปีที่แล้ว +2

      @@ShaanGeo thank you 😊

    • @elyamavarghese2730
      @elyamavarghese2730 4 ปีที่แล้ว +1

      കെ ള്ള -സുപ്പർ റ്റി

    • @rugminiamma6217
      @rugminiamma6217 4 ปีที่แล้ว +1

      Super

    • @zuhrapt3716
      @zuhrapt3716 3 ปีที่แล้ว +2

      Neettivalikkatha avatharanam kond thanne njanum fan aayath...pettann karyam kazhiyum...kure dishes pareekshichu..ellam adipoli taste...thnx shaan bro👍👌🙏

  • @shantakarolath
    @shantakarolath 4 ปีที่แล้ว +7

    Masala chaai is my favourite one. I used make it with only ginger & elaichi. Now tried your recipe- very good taste. Thank you . Keep up the excellent job

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      Thank you so much 😊

  • @sandtonjsraj666
    @sandtonjsraj666 3 ปีที่แล้ว +6

    Tried the masala chai. Aroma and taste is wonderful. Not too strong but at the same time measured to perfection. Thanks a lot!!

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you very much

  • @CryptoEye68k
    @CryptoEye68k 4 ปีที่แล้ว +2

    2 minutes 56 seconds.. E video vere ethu cooking channelil anegilum minimum oru 5mnt engilum valichu neetiyene. Shan broyude avatharanam crisp and clear anu.. Best malayalam cooking channel..

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      Thank you so much Sooraj😊

  • @safnakasim537
    @safnakasim537 3 ปีที่แล้ว +1

    Simple n humble...
    2 cm long cinnamon...ellam correct aayi parayunnadhondaaa ee channel ithrem ishttam..

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @kamarurashid7025
    @kamarurashid7025 4 ปีที่แล้ว +5

    My favorite cooking channel... 👍👍

  • @sheenak.p.5867
    @sheenak.p.5867 3 ปีที่แล้ว +7

    നല്ല അവതരണം.ഒട്ടും ബോറടിപ്പിക്കുന്നില്ല.👍🏻

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @kumardinesh4272
    @kumardinesh4272 3 ปีที่แล้ว +6

    What make deference Shaan Geo from others is his simple and perfect explanation within short time. A perfect cooking channel.

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @arunm5890
    @arunm5890 3 ปีที่แล้ว +2

    കൊള്ളാം... പൊളി സാധനം...ആ ചായ ഒഴിക്കുന്ന ശബ്ദം അടി പൊളി

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @shahidp5561
    @shahidp5561 ปีที่แล้ว +1

    നല്ല ടേസ്റ്റ് ഉണ്ട് ഞാൻ daily ഇപ്പൊ ഇങ്ങനെയാണ് ചായ ഉണ്ടാക്കാറ് നല്ല ടേസ്റ്റ് ഉണ്ട്🤗🥰👍🏻

  • @mother.of.a.cute.boy87
    @mother.of.a.cute.boy87 4 ปีที่แล้ว +6

    Shan വെളുത്തുള്ളി അച്ചാർ ഉണ്ടാക്കി കേട്ടോ അടിപൊളി ആയിരുന്നു. Thnk u so much 🙏🙏

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      Santhosham Shinu 😊

  • @സൂര്യകലബവീഷ്വിപഞ്ചിക

    നാല് മണിക്ക് ഞാൻ വീഡിയോ കാണുന്നെ. നല്ല ചായ. കുടിക്കാൻ തോന്നി. ഉണ്ടാക്കി നോക്കിട്ട് പറയാം ട്ടാ

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +1

      Thank you so much😊 Undaakki nokkiyittu abhipraayam parayan marakkalle.

  • @godislove2918
    @godislove2918 4 ปีที่แล้ว +33

    Bro,you're doing an amazing job..I feel that you're a perfectionist!Be it the way you cook,video presentation,write up in description box everything is just perfect.Go ahead like this..You will reach heights..Best wishes☺👍

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +3

      Thank you so much for your great words of appreciation and wishes 😊 Your estimation is some what true 😜

  • @shehnaanver9378
    @shehnaanver9378 3 ปีที่แล้ว +1

    Chaya kudikkatha njan shaan chetanodulla ishtam kondu onnu try cheythu nokki...... Orupaadu varshangalkkippuram chaya kudichappol nalla taste thonny...... Gud recipie.. ....👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      That's so sweet of you. Thank you so much 😊

  • @nimishasn3016
    @nimishasn3016 2 ปีที่แล้ว +1

    വീഡിയോ Start ചെയ്യുമ്പോ കാണിക്കുന്ന ചായ 👌
    എനിക്കും ഇപ്പോൾ ചായ കുടിക്കാൻ തോന്നുന്നു❤️❤️❤️

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you nimisha

  • @trivandrumexpress4743
    @trivandrumexpress4743 4 ปีที่แล้ว +6

    First time viewer.... humble presenter 😍😍

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +1

      Thank you so much dear friend 😊

  • @dhanasreeks2984
    @dhanasreeks2984 2 ปีที่แล้ว +4

    Made this tea.. it was superb..I have added mint leaves also..

  • @manyata1969
    @manyata1969 4 ปีที่แล้ว +9

    This is my most favorite beverage! Thank you

  • @pradeepchandran255
    @pradeepchandran255 3 ปีที่แล้ว +1

    Bore അടിക്കാതെ 5min കൊണ്ട് cooking പഠിക്കാം.... സൂപ്പർ വീഡിയോ

  • @sahlasubisubi6973
    @sahlasubisubi6973 3 ปีที่แล้ว +1

    Njan inn ith try cheythu nokki super aanu sir.. Njan cooking cheyyan kurachu madiyulla kootathil aanu bt sir' nte cooking vedio enkoru inspiration aayi njan ippo veetile cooking Star aayi marikondirikkunnu.😊

  • @laura96-z8i
    @laura96-z8i 2 ปีที่แล้ว +6

    Geo Bro, you're just amazing. If not for your cooking channel, I wouldn't have learnt to cook anything. Just awesome. Wonderful work. Keep going. God bless.

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you so much😍🙏

  • @francisantony9477
    @francisantony9477 4 ปีที่แล้ว +3

    നിങ്ങൾ ഒരു സംഭവം ആണല്ലോ സാറേ, ഉഗ്രൻ കൊള്ളാം

  • @muhsina.kabeer1572
    @muhsina.kabeer1572 4 ปีที่แล้ว +7

    ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് സൂപ്പർ 👌💐😊

  • @johnvaidyan5150
    @johnvaidyan5150 3 ปีที่แล้ว

    ഞാൻ കണ്ടിട്ടുള്ള വീഡിയോസിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമായത് ഷാൻ ജിയോടെ വീഡിയോ ആണ്. ലളിതമായ അവതരണം മിതമായ വിവരണം രുചികരമായ കൂട്ടുകൾ. മിക്കതും പരീക്ഷിച്ച് ഇഷ്ടമായിട്ടാണ് ഈ അഭിപ്രായം. അഭിനന്ദനങ്ങൾ

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much 😊 Humbled 😊🙏🏼

  • @junymathew2026
    @junymathew2026 4 ปีที่แล้ว +1

    ഇനി ഏത് ആദ്യം ഉണ്ടാക്കും എന്ന വിഷമത്തിൽ ആയി അത്രയും പ്രോചോദനം ആണ് ഓരോ വീഡിയോയും, thank you and all the best brother

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      😂Thank you Juny 😊

  • @seshuiyer1
    @seshuiyer1 2 ปีที่แล้ว +4

    Hi Shaan !!! What interested me is not he way you made the tea, but the intricate details, like the taste of the tea changes if a there is delay in filtering into the cup. These small things matters a lot. This reflects the fact that how deeply you know the subject . Lots of best wishes !!!!

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      🙏🙏

  • @smithaelizabeththomas154
    @smithaelizabeththomas154 4 ปีที่แล้ว +7

    Simplicity in presentation. Excellent😃

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +1

      Thanks Smitha 😊

    • @smithaelizabeththomas154
      @smithaelizabeththomas154 4 ปีที่แล้ว +3

      @@ShaanGeo Tomato chutney, uzhunnuvada undakki. Super arunnu. Please continue this presentation style.

    • @smithaelizabeththomas154
      @smithaelizabeththomas154 4 ปีที่แล้ว +1

      Bajji also

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +3

      Wow great. Really glad to see the list of items you tried 😊

  • @indiantrader5842
    @indiantrader5842 4 ปีที่แล้ว +384

    57 dislike അടിച്ചത് യൂട്യൂബിൽ food ചാനൽ ഉള്ള ആളുകൾ ആയിരിക്കും

  • @justinps7454
    @justinps7454 4 ปีที่แล้ว +2

    അവതരണ ശൈലി സൂപ്പർ. ഉള്ള കാര്യം വലിച്ചു നീട്ടാതെയുള്ള അവതരണം സൂപ്പർ👌👌 മച്ചാ ...

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      Thank you so much 😊

  • @sajithasajitha8728
    @sajithasajitha8728 3 ปีที่แล้ว +2

    മസാല ചായ ഞാനും ഉണ്ടാക്കി നോക്കി... അടിപൊളി... 👌🏻👌🏻

  • @nithyathengil6421
    @nithyathengil6421 3 ปีที่แล้ว +7

    Simple and very clear communication ❤️
    Great work 👌

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @manjukutty9834
    @manjukutty9834 4 ปีที่แล้ว +4

    Absolutely correct method,stay blessed always chef

  • @sandeeppavithran1
    @sandeeppavithran1 4 ปีที่แล้ว +4

    Clear !! Simple and Short !

  • @muhammedjascp6086
    @muhammedjascp6086 3 ปีที่แล้ว +1

    Shaan geo chetta...ith vare kandathil vech ettavum nalla oru cooking channel , ella alavum okkee correct paranj tharunnu....good 🥰👌👏...keep going ...we all are here to support you

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @aneeshrahim
    @aneeshrahim 3 ปีที่แล้ว +1

    കൊള്ളാം മച്ചാനേ... ഡീസന്റായി കാര്യം അവതരിപ്പിച്ചു. ഇന്ന് മസാലച്ചായ തന്നെ.. 👍

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much 😊

  • @sujaphilip3632
    @sujaphilip3632 4 ปีที่แล้ว +5

    In my native place, We call that steel Mug, "COPPA",
    Some 25 yrs back When I used that word in some other place, everybody LAUGHED at me🤔Still I remember that.

    • @georgejosephthyparambil2335
      @georgejosephthyparambil2335 4 ปีที่แล้ว

      Coppa എന്നു പറയുന്നത് ഒരൂ ball പകുതി മുറിച്ചു മാറ്റിയാല്‍ ഉള്ള ആകൃതിയിലുള്ള ceramic bowls അഥവാ ചൈനീസ് മണ്ണീൽ നിർമ്മിച്ചതോ കളിമണ്ണ് കൊണ്ട് ചുട്ട് എടുത്തതോ അല്ലെങ്കില്‍ ഏതെങ്കിലും ലോഹം കൊണ്ട് ഉണ്ടാക്കിയ പാത്രങ്ങള്‍ക്ക് പറയുന്നത് പേര് ആണ്. ഒരൊരു pr

    • @georgejosephthyparambil2335
      @georgejosephthyparambil2335 4 ปีที่แล้ว

      ഒരു സ്ഥലത്ത് പറയുന്നത് മറ്റു സ്ഥലത്ത് ആഭാസത്തരം ആയിരിക്കും തൃശൂർകാർ ഉള്ളി തൊലി പൊളിച്ചു കളയുന്നതിനു പറയുന്നത് ഉള്ളി തൊലിക്കുക എന്നാണ്

  • @സന്തോഷംസമാധാനം
    @സന്തോഷംസമാധാനം 2 ปีที่แล้ว +3

    ഊട്ടിയിൽ തേയില ഫാക്ടറിയിൽ നിന്ന് കിട്ടിയ ഒരു ചായ ഉണ്ട്🥰🥰🥰😍

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      😂😂

  • @leenabiju7273
    @leenabiju7273 4 ปีที่แล้ว +8

    God bless you mone 👍 very well presented 👏 appreciate your efforts in all the videos.

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +1

      Thank you so much for your support 😊

  • @anandks8481
    @anandks8481 3 ปีที่แล้ว +1

    Broo..oru rashyumilla..poli progrm..ithepole ulla channel and presentation anu vendth..kidu love uu man🥰🥰🥰😁😁😁👌👌👌👌👌👌👌

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @subairvga663
    @subairvga663 4 ปีที่แล้ว +1

    ഈ ചായ കണ്ടപ്പോൾ..ഒന്നു പരീക്ഷിച്ചു കുടിച്ചു..സൂപ്പർ👌

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      Thank you so much 😊 Please don't forget to post the photos in our Facebook group, Shaan Geo Foodies Family.

  • @SJ-lm7bb
    @SJ-lm7bb 4 ปีที่แล้ว +3

    What a simple recipe and you are the best in TH-cam now, need more recipes

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      Thank you so much Subin😊

  • @sheebak.t.231
    @sheebak.t.231 4 ปีที่แล้ว +7

    i really appreciate your channel. thank you and god bless 🙌🏻

  • @magnumopus1798
    @magnumopus1798 4 ปีที่แล้ว +6

    ചായ ഒഴിക്കമ്പോ ആ സൗണ്ട്😍😍😍

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +1

      😊😊

  • @shanihameed9763
    @shanihameed9763 3 ปีที่แล้ว +1

    നല്ല അവതരണം ആണ് താങ്കളുടേത് 👏👏👏

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @poojahemachandran
    @poojahemachandran 2 ปีที่แล้ว +2

    Hi, ഞാൻ മസാല ചായ ഉണ്ടാക്കി നോക്കി. നന്നായി തന്നെ വന്നു വീട്ടിൽ എല്ലാർക്കും ഇഷ്ടപ്പെട്ടു. Thank u shaan

  • @AhmedSiyar
    @AhmedSiyar 4 ปีที่แล้ว +3

    ചായ നല്ലവണ്ണം അടിച്ചാൽ ടെസ്റ്റ്‌ കൂടും.. പുതിയ അറിവ്‌...👍

    • @babubmc3197
      @babubmc3197 4 ปีที่แล้ว

      അതെ

    • @tommlavil
      @tommlavil 4 ปีที่แล้ว

      പച്ച വെള്ളവും തിളപ്പിച്ച വെള്ളവും രുചി വ്യത്യാസം ഇല്ലേ?
      തിളപ്പിച്ച വെള്ളം മൂന്നു നാലു പ്രാവശ്യം ചായയടിക്കുന്നതു പോലെ അടിച്ചാൽ രുചി മാറും

  • @ashbelbristo590
    @ashbelbristo590 4 ปีที่แล้ว +7

    Hi chetta... i made that parotta receipe its really awesome even many dishes of you its excellent today i'll try this masala tea 😍

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +2

      Ashbel, Glad to know you tried the Parotta recipe. Thank you so much for the feedback 😊

    • @ashbelbristo590
      @ashbelbristo590 4 ปีที่แล้ว

      @@ShaanGeo
      Chetta i tried that its really awesome excellent😍❤

  • @subinkrishna1181
    @subinkrishna1181 4 ปีที่แล้ว +3

    Ur way of presentation is simple d preparations of recipes too....

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      Thank you so much 😊

  • @mahsoomathasnimap7069
    @mahsoomathasnimap7069 4 ปีที่แล้ว +1

    Ente Father-in-law innu veetil vannapol ithundaaki koduthu...super chaaya ennu paranju... Thanks😍

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      Thank you so much 😊

  • @amalavincent7388
    @amalavincent7388 3 ปีที่แล้ว +2

    ഞാൻ ചായ ഉണ്ടാക്കി വളരെ നന്നായിട്ടുണ്ട് സൂപ്പർ ചായ താങ്ക്സ് ചേട്ട ❤❤❤🌹🌹

  • @mohammedmusthakeem_mm
    @mohammedmusthakeem_mm 3 ปีที่แล้ว +20

    Rest of the TH-cam cooking channels be like "IVANE INIYUM VALARAAN ANUVADHICHU KOODA!" 😜😜😜

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +3

      😂🙏🏼

  • @sudeepag9385
    @sudeepag9385 4 ปีที่แล้ว +4

    Hmmm yes rather than having the same way everyday can try a different one on days u really deserve one. Will surely try..
    There are many tea brands available could you suggest which can b a better option....

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +2

      Sudeepa, thanks a lot for the feedback 😊 I am really sorry to let you know that I cannot publically suggest a tea brand due to certain reasons. Kindly ping me on FB or Instagram, I can suggest few.

  • @DukeAshvin
    @DukeAshvin 4 ปีที่แล้ว +6

    U r an amazing chap with tiny clips 🌾

  • @remyaremya-un9qs
    @remyaremya-un9qs 2 ปีที่แล้ว +1

    ഞാൻ ഷാൻ ചേട്ടന്റെ റെസിപ്പി മാത്രേ ചെയ്യാറുള്ളു. Easy and tasty. Thank u bro

  • @adhiljanil2603
    @adhiljanil2603 3 ปีที่แล้ว +1

    Ithu kandu njan undaaki
    Kanduppam kuranju poyi
    Pakshe Santhanam superaayirunnu
    Ippol ennum vaikunneram ithaa kudi...
    😁😁😁

  • @raheenafaisal9638
    @raheenafaisal9638 4 ปีที่แล้ว +4

    Tried this today and came out well 👍👍👏👏 thank you so much for sharing such recipes

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      Thank you Raheena 😊 Please do share the photos in our Facebook group, Shaan Geo Foodies Family.

  • @sundaiz7179
    @sundaiz7179 4 ปีที่แล้ว +9

    Yesterday evening I made this

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +2

      Great 😊

  • @susansuzy45
    @susansuzy45 4 ปีที่แล้ว +4

    I tried this..it's simply refreshing..thanks for the recipe.. perfect for Chai lovers like me😄

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      Thank you so much 😊

  • @alexandergeorge9365
    @alexandergeorge9365 3 ปีที่แล้ว

    കഴിഞ്ഞ ദിവസം മസാല ചായ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് മനസ്സിൽ സംശയം തോന്നിയിരുന്നു. ഇപ്പോഴിതാ വീഡിയോ! എന്തൊരു പൊരുത്തം! Thanks Shan Geo.

  • @ZubairAli-lx8ri
    @ZubairAli-lx8ri 4 ปีที่แล้ว +1

    ചറപറാന്ന് വെറുതെ ആവശ്യമില്ലാത്തതൊന്നും പറയാതെയുള്ള താങ്കളുടെ വീഡിയോ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      Thank you so much Zubair 😊

  • @abrahamabe01
    @abrahamabe01 4 ปีที่แล้ว +4

    Love all the recipes. Precise measurements and good directions. Is there any way I can print the recipes? Thanks. Fantastic job

  • @meenakshi5261
    @meenakshi5261 ปีที่แล้ว +3

    വലിച്ചു നീട്ടാതെ കാര്യങ്ങൾ പറയുന്നതുകൊണ്ട് നല്ലതാണ് നല്ല സൂപ്പർ ചായ മസാല താങ്ക്യൂ

  • @sajivrgis
    @sajivrgis 3 ปีที่แล้ว +12

    ബ്രൊ, ഇങ്ങള് ഞമ്മളെ 'കുക്കിസ്റ്റ്' ആക്കി ട്ടോ... 😄

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much 😊

  • @rajeshravi1659
    @rajeshravi1659 4 ปีที่แล้ว +1

    Valich neettathe karyangal bangiyay avatharippikkunu .. 👍👍👍👍👍👍👍

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +1

      Thank you so much 😊

  • @leyamolleyamol7842
    @leyamolleyamol7842 3 ปีที่แล้ว +1

    I am a big fan of you, എല്ലാ വീഡിയോസ് ഉം കാണാറുണ്ട് കഴിവതും ട്രൈ ചെയ്യാറുണ്ട് അടുക്കളേല് കേറാത്ത ഞാൻ ചേട്ടന്റെ വീഡിയോസ് കണ്ടിട്ടാ കേറി cook ചെയ്യുന്നേ, എല്ലാം നന്നായി തന്നെ cook, ചെയ്യാൻ കഴിയുന്നുണ്ട് കാരണം കറക്റ്റ് അളവിൽ ആണ് ഓരോന്നും പറഞ്ഞു തരുന്നത് നന്നായി മനസ്സിലാക്കാനും പറ്റുന്നുണ്ട് ❤️

  • @irsasherinsvlog9412
    @irsasherinsvlog9412 4 ปีที่แล้ว +4

    Tea is an emotion.....
    Thanks for the recipe 😊

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      You are welcome. Thank you too bro 😄

  • @geethanair3160
    @geethanair3160 4 ปีที่แล้ว +5

    Bro maintain this simplicity and sincerity in your presentation that is what is missing in almost all the you tube videos of others. really tired of watching all the fake talk and absolute worthless videos of many of them on the internet. You come in as a fresh air. Keep going this way. Don't lose yourself! All the best.

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +3

      Thank you so much for your great words of encouragement 😊 No worries, I will be like this always 😊

    • @geethanair3160
      @geethanair3160 4 ปีที่แล้ว

      I made this tea. my family and I simply love it!

  • @jijialexendar7277
    @jijialexendar7277 4 ปีที่แล้ว +3

    00:01-00:10 is the sound of heaven

  • @kunjolkunjol5403
    @kunjolkunjol5403 3 ปีที่แล้ว

    ഒഴിവ് സമയങ്ങളിൽ കാണുന്ന വീഡിയോ ഇതാണ് 👍👍👍

  • @ഓഖിഅളിയൻ-ഫ3ഖ
    @ഓഖിഅളിയൻ-ഫ3ഖ 4 ปีที่แล้ว +1

    ഒരു മസാല ചായ കുടിക്കണം എന്ന് കരുതി അപ്പോളാ ഓർമ വന്നേ ചേട്ടന്റെ ചനാനിൽ മുൻപ് കണ്ടത് ഒന്നും നോക്കിയില്ല അങ്ങ് തിരഞ്ഞു ഉണ്ടാക്കി.. കൊള്ളാം 😍

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      Thank you so much 😊 Photos share cheiyyaan marakkalle in Shaan Geo Foodies Family.

  • @sandhyab.3928
    @sandhyab.3928 4 ปีที่แล้ว +6

    Hi Shan,
    Your recipes and presentation are awesome. So, I recommended your channel for beginners.
    Shan, i want to inform you that don't use cardamom pods greencover for cooking. It's full of pesticides. So please avoid it.

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +1

      Thank you so much Sandhya 😊

    • @sajeedh687
      @sajeedh687 4 ปีที่แล้ว +1

      Not only pesticides but also colors

  • @Jaya_geevarghese
    @Jaya_geevarghese 4 ปีที่แล้ว +4

    Thank you for this recipe,I love masala tea.Your pleasant presentation makes your video interesting. Subscribed.

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      Thank you so much Jaya 😊

  • @കുട്ടൻപിള്ള-ധ3പ
    @കുട്ടൻപിള്ള-ധ3പ 2 ปีที่แล้ว +3

    നിങ്ങള് മുത്താണ്.

  • @MathewKJohn-ms8vq
    @MathewKJohn-ms8vq 4 ปีที่แล้ว +1

    Sherikum bhayankara satisfaction kittuna presentation style.

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +1

      Thank you Mathew 😊

  • @ashasandeep1901
    @ashasandeep1901 4 ปีที่แล้ว +1

    ചായ എനിക്ക് ഇഷ്ടമുള്ള ഒരു പാനീയമാണ് കണ്ടപ്പോൾ തന്നെ കുടിക്കാൻ thonnunnu💞💞

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      Undaakki nokkiyittu abhipraayam parayan marakkalle.

  • @BijuMathews
    @BijuMathews 3 ปีที่แล้ว +3

    ഷാൻബ്രോ ഈ മസാല ചായ മാത്രം മതി ഉന്മേഷമാവാൻ

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much 😊 Humbled 😊🙏🏼

  • @divyas3151
    @divyas3151 3 ปีที่แล้ว +1

    Nallapole mansilakitherunna videos aanu ellam correct karyangal matram parannju pokunnu clear aayit... Inganoru channel aanu ellarkum avasyam undayirunath... Thankyou.. Pinne rava dosa undaki super taste... Tomato chutney.. And this tea superr... Kooduthal special vibhavanganlkaayi waitingggg

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much

  • @shenzaafrin8885
    @shenzaafrin8885 2 ปีที่แล้ว +1

    എല്ലാം വീഡിയോസും അടിപൊളിയാണ് നല്ല രീതിയിൽ മനസ്സിലാക്കിത്തരുന്നു നല്ല കുക്കിംഗ് വീഡിയോസ് ആയി കാത്തിരിക്കുന്നു താങ്ക്യൂ🤩

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you shenza

  • @jalajajayakumar1672
    @jalajajayakumar1672 ปีที่แล้ว

    Super chaya
    താങ്കളുടെ എല്ലാ റെസിപ്പിയും ഞാൻ try ചെയ്യാറുണ്ട് താങ്കളുടെ
    അവതരണ രീതിയും ഇഷ്ടപ്പെട്ടു thank you 🙏👍

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you jalaja

  • @nikhilsasankan5911
    @nikhilsasankan5911 2 ปีที่แล้ว +1

    നിങ്ങൾ അവിടെ ചായ ഒഴിച്ചപ്പോ എനിക്ക് ഇവിടെ അതിന്റെ സ്വാദ് കിട്ടി. Nice presentation and good taste 🥰👌👌

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you Nikhil

  • @suluc2913
    @suluc2913 4 ปีที่แล้ว +1

    Masla tea eppol daily kazhikkunnu eppol cold vararilla..thanks👍👍👍👍👍

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      Thank you so much for your great words 😊

  • @sumeshmohan8397
    @sumeshmohan8397 3 ปีที่แล้ว

    കുറച്ചു Blackpepper കൂടെ ഉണ്ടെങ്കിൽ അടിപൊളി...😋

  • @mohammedaslam3393
    @mohammedaslam3393 3 ปีที่แล้ว

    ഏറ്റവും മികച്ച ഒരു cooking ചാനൽ... Keep go brother അടിപൊളി ഒന്നും parayan illa.. Parayam ivde തികയില്ല athrakk ഇഷ്ടം aayi അവതരണം. വിവർത്തനം ellam, ശൈലി

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @soumyak.s8196
    @soumyak.s8196 3 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി,അടിപൊളി ആയിടോ 👍👍👍,thanks bro

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @mariyaraju8332
    @mariyaraju8332 2 ปีที่แล้ว +1

    ഹലോ ചായ ഉണ്ടാക്കി നോക്കി നല്ല ടേസ്റ്റ് ആണ് നന്നായിരിക്കുന്നു thank you god bless you

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      Thanks a lot🙏❤️