ചിക്കന്റെ രുചിയിൽ ചേന വറുത്തത് /Chena special spicy fry

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 55

  • @ShahimaS1
    @ShahimaS1 10 วันที่ผ่านมา +5

    ഷിജു കുട്ടന്റെ കൈയിലുള്ള മുറിവ് വേഗം മാറട്ടെ. ചേന ഫ്രൈ അടിപൊളിയായിട്ടുണ്ട് ❤️❤️

  • @Rdx-m5m
    @Rdx-m5m 9 วันที่ผ่านมา +2

    അടിപൊളി ❤️

  • @sreejaramkumar4625
    @sreejaramkumar4625 10 วันที่ผ่านมา +2

    Chena fry adipoli

  • @UshaKumari-tv1it
    @UshaKumari-tv1it 10 วันที่ผ่านมา +2

    Shijukutta. cheana. varuthathu. superaanallo.❤❤❤❤❤

  • @lathikal8914
    @lathikal8914 5 วันที่ผ่านมา

    അടിപൊളി fry പാവം ഷിജു കുട്ടൻ ഉഷാറാവുന്നുണ്ട്

  • @safiya___3081
    @safiya___3081 10 วันที่ผ่านมา +3

    ഷിജു കുട്ടന് കയ്യിലെ മുറിവ് പഴുക്കില്ലേ ഇഞ്ചക്ഷൻ എടുക്കണ്ടേ പാവം അവന് അറിയില്ലല്ലോ മുറിവാകുമെന്ന് മാമ സൂപ്പർ നല്ല മനസിനുടമ നിങ്ങളുടെ ഈ സ്‌നേഹം മരണംവരെ അള്ളാഹു നിലനിർത്തി തരട്ടെ ആമീൻ 🤲🤲

    • @shijasautism
      @shijasautism  10 วันที่ผ่านมา

      ആമീൻ❤❤❤

    • @Shijas-Autism
      @Shijas-Autism 10 วันที่ผ่านมา

      ❤❤❤

  • @kavithaaravind4033
    @kavithaaravind4033 10 วันที่ผ่านมา +3

    Yaiooo pavam kutty... Saramilla tooo monutta... Take care baby... God bless you

  • @AlthafKambala
    @AlthafKambala 10 วันที่ผ่านมา +3

    👌👌👌

  • @krishnamehar8084
    @krishnamehar8084 10 วันที่ผ่านมา +2

    കഷ്ട്ടം ആയല്ലോ. കാലിന് പറ്റിയതിനേക്കാൾ കൂടുതൽ ആണല്ലോ ഷിജുകുട്ടാ കൈക്ക് കടിച്ചപ്പോ പറ്റിയമുറിവ് . വേഗം മുറിവ് മാറും കേട്ടോ. ചേന ഫ്രൈ സൂപ്പർ.💝💝💝💝💝💝💝💝

  • @Shifan-nj8zg
    @Shifan-nj8zg 10 วันที่ผ่านมา +2

    Shijukuttan mama❤

  • @Marykutty-ls6pl
    @Marykutty-ls6pl 10 วันที่ผ่านมา +2

    Shijukattn and mama❤❤❤❤

  • @RASHEEDASFAMILYANDCOOKING
    @RASHEEDASFAMILYANDCOOKING 10 วันที่ผ่านมา +2

    ഷീജു മോനെ ഇങ്ങെനെ കടിക്കല്ലേ❤❤❤🎉🎉🎉

  • @helenthomas5877
    @helenthomas5877 10 วันที่ผ่านมา +3

    ഷിജുക്കുട്ടി കൈയ് കടിക്കല്ലേ മക്കളെ, ഞങ്ങൾക്കും ചേന വേണം തരുമോ ❤❤

  • @aestheticlovess
    @aestheticlovess 10 วันที่ผ่านมา +2

    ❤❤❤❤

  • @Donbosco__jr
    @Donbosco__jr 10 วันที่ผ่านมา +2

    Shiju❤❤❤❤

  • @elizabethgeorge2814
    @elizabethgeorge2814 10 วันที่ผ่านมา +3

    Supper

  • @shijasautism
    @shijasautism  10 วันที่ผ่านมา +2

    കുക്കിങ്ങിന്റെ ഇടയിൽ ഷിജു കുട്ടൻ ബാത്റൂമിൽ പോയി വരുമ്പോൾ റൂമിൽ ഒരു അഴുക്ക് ഡ്രസ്സ് ഉണ്ടായിരുന്നു അതിനെ എടുത്ത് കട്ടിൽ നടിയിൽ കാലുകൊണ്ട് തട്ടിയിട്ടു അപ്പോൾ കാലു കട്ടിലിൽ തട്ടി അവന് വേദനിച്ചപ്പോൾ അവന്റെ കയ്യിൽ സ്വയം കടിച്ച് മുറിവേൽപ്പിച്ചു

    • @suryamohan4567
      @suryamohan4567 10 วันที่ผ่านมา +1

      Paavam mon😘

    • @kalpathysarbath
      @kalpathysarbath 10 วันที่ผ่านมา

      @@shijasautism we cheyarundu chumaril edpikkarudnu

  • @Hamburgerisalive
    @Hamburgerisalive 9 วันที่ผ่านมา

    Kaiyil kadichu vedana udengilum cooking cheyan vannulo pavam mone😢 .eppo potiyathu unagiyoo shijukutta ? ❤❤

  • @SeleenaBeevi
    @SeleenaBeevi 10 วันที่ผ่านมา +2

    ഷിജുക്കുട്ടന് ചേന വറുത്തത് വളരെ ഇഷ്ടമായി അല്ലേ. പാചകം ചെയ്യിക്കുമ്പോൾ കുട്ടിയെ വളരെ അധികം ശ്രദ്ധിക്കണം. കാല് തട്ടിയപ്പോൾ അവൻ കൈ കടിച്ചുമുറിച്ചു. പാവംകുട്ടി മുറിവ് എത്രയും വേഗം ഉണങ്ങട്ടെ. ഷിജുക്കുട്ടന് ചക്കര ഉമ്മ

    • @shijasautism
      @shijasautism  10 วันที่ผ่านมา

      ❤️❤️❤️❤️

    • @Shijas-Autism
      @Shijas-Autism 10 วันที่ผ่านมา

      ❤❤❤❤

  • @kalpathysarbath
    @kalpathysarbath 10 วันที่ผ่านมา +2

    super....

  • @remishans8608
    @remishans8608 10 วันที่ผ่านมา +2

    Chena onnum mone kond todeekkanda mama❤

  • @InnocentCakeSlice-dh7cp
    @InnocentCakeSlice-dh7cp 10 วันที่ผ่านมา +1

    ❤❤❤❤😢

  • @Jalaja-Nambiar-s4l
    @Jalaja-Nambiar-s4l 10 วันที่ผ่านมา +3

    ഷിജുക്കുട്ടാ കാല് തട്ടി വേദനിച്ചാൽ കൈ കടിക്കാൻ പാടുണ്ടോ. അങ്ങനെയൊന്നും ചെയ്യല്ലേ മോനെ. ചേന ഫ്രൈ സൂപ്പർ ആയിട്ടുണ്ട് ❤❤

  • @BindhuVictor-p8w
    @BindhuVictor-p8w 10 วันที่ผ่านมา +3

    അയ്യോ ഷിജു ഇങ്ങനെ കടിക്കല്ലേ മുത്തേ

  • @Sunilthomas-vr5rs
    @Sunilthomas-vr5rs 10 วันที่ผ่านมา +2

    Adipoli🫂🫂

  • @meeraka7522
    @meeraka7522 10 วันที่ผ่านมา +3

    Don't make him do hard work even though he is interested in it.

  • @sumaappu556
    @sumaappu556 10 วันที่ผ่านมา +2

    ഷിജു കുട്ടൻ്റെ കൈയ് ചെറിയില്ലെ❤😂

    • @Shijas-Autism
      @Shijas-Autism 10 วันที่ผ่านมา

      കയ്യിൽ വെളിച്ചെണ്ണ തേച്ചിട്ടു ഉണ്ട്❤❤

  • @lathikal8914
    @lathikal8914 5 วันที่ผ่านมา

    മുറിവ് വേഗം മാറട്ടെ

  • @babykmohandas7254
    @babykmohandas7254 10 วันที่ผ่านมา +2

    ❤❤❤

  • @ShobanaChacko
    @ShobanaChacko 10 วันที่ผ่านมา +2

    ❤️❤️❤️