ഷിജു കുട്ടനെ കിണർ കുഴിക്കുന്നത് കാണാൻ കൊണ്ടുപോയിരുന്നു അന്ന് കിണർ കുഴിക്കുന്നതിന്റെ ചരിവും കുന്നും കാണുമ്പോൾ അവന് നല്ല പേടിയുണ്ടായിരുന്നു. കിണറിലെ വെള്ളം കണ്ടപ്പോൾഅവന് വളരെ സന്തോഷമായി നമ്മൾ ശ്രദ്ധിക്കാതിരുന്നാൽ അവൻ കിണറിൽ ചാടും കുളിക്കാൻ അത്രയും ഇഷ്ടമാണ് വെള്ളം കണ്ടാൽ ഈ കിണറിന് ഇത്രയും ആഴം ഉള്ളത് അവന് അറിയില്ല ഇതൊരു വലിയൊരു ബാത്ത് ടബ്ബ് ആണ് എന്നാണ് അവൻ വിചാരിക്കുന്നത്😄🥰❤️

@@shijasautism shiju kuttanu onnum sambhavikkilla insha allha 🤲
Allha hair cheyyatte
Nalla monayi thirichu varatte
Njaan prarthikkunnu
@@badushahaseena4518ആമീൻ❤️❤️❤️❤️
സത്യം സൂക്ഷിച്ചു ക്കണം 🤝🤲
Swimming padipiku
ഷിജു കുട്ടന്റെ പേടി മാറി തുടങ്ങിയതിൽ ഒരുപാട് സന്തോഷം😘😘
Manoharamaya sthalam❤
ഷിജുക്കുട്ടന്റെ പേടി മാറിത്തുടങ്ങി. മാമ, കിണർ നന്നായിട്ടുണ്ട്. നല്ല ഭംഗിയുള്ള സ്ഥലമാണ് ❤❤
❤️❤️❤️
Allahu Khair aakkatte
Wow…! Nice place …. Kinar kanuvan swimming pool poleyund☺️
ഹായ് സൂപ്പർ ഷിജുക്കുട്ട
ഹായ് ഷിജുക്കുട്ടാ മാമൻ സുഖമായിരിക്കുന്നോ 👍👍👍👍🥰🥰🥰🥰🥰🙏🙏🙏🙏
മാമ്മ ❤️
❤❤❤❤❤
Jesus bless you
Jesus will heal you shiju
He will give wisdom
❤❤❤❤❤❤
❤️❤️🤗
Yenth rasama kinar kanan
സൂപ്പർ കിണർ. കിണറിന്റെ ആൾ മറ കുറച്ചു കൂടി ഉയർത്തണ്ടേ. അതോ കൃഷിക്ക് ആയത് കൊണ്ട് ഇത്രേം മതിയോ.
ഷിജു കുട്ട സുഖമാണോ❤
mama fish valarthuka....
Earumayur evedeayann endea veed vandithavalam
അത് ഇനിയും പൊക്കി കേട്ടണ്ടേ.
Ente monuvine nokkane
പടച്ചവനെ ഓർത്ത് ഈ ഓട്ടിസം എന്നുള്ള ചാനലിന്റെ പേര് മാറ്റുക
Shiju kuttante mama nte family kaanikkumo
ഷിജു കുട്ടന് ഇപ്പോൾ പേടിയുണ്ടോ
പേടി കുറഞ്ഞതാണ് ഇപ്പോൾ വീണ്ടും പേടി തുടങ്ങിയിട്ടുണ്ട്😄 സെൻസറി ഇഷ്യൂ ആണ് സെൻസറി ഓവർലോഡ്
@@shijasautism ആ ഓക്കേ ശരി ഷിജു കുട്ടനെ ഇടക്കിടയ്ക്ക് അങ്ങനെ കൊണ്ടുപോകണം
മാമൻ വിവാഹം കഴിച്ചതാണോ?
മാമൻ കല്യാണം കഴിച്ചിട്ടില്ല
Shiju kutta 🥰😘
ഈ സ്ഥലം ആർക്കെങ്കിലും ആവശ്യമാണെങ്കിൽ വിൽക്കാൻ തയ്യാറാണ്❤❤
❤❤❤