ഈ കാട്ടിക്കൂട്ടുന്ന തരത്തിലുള്ള ഭോഷത്തത്തിൽ നിന്നും പിശാചിന്റെ വഞ്ചനകളിൽ നിന്നും കർത്താവായ യേശു ക്രിസ്തുവിൽ നിന്നും കണ്ണ് തിരിക്കുന്നതായ എല്ലാ പൈശാചിക തന്ത്രങ്ങളിൽ നിന്നും വിടുവിച്ച പിതാവേ അങ്ങേക്ക് നന്ദി.....
രക്ഷിക്കപ്പെട്ട ആദ്യ വർഷങ്ങളിൽ ഇങ്ങനെയുള്ള പ്രവർത്തികൾ ആത്മികം എന്നും അവ ചെയ്യുന്നവർ ആത്മികർ എന്നും തെറ്റിദ്ധരിച്ചിരുന്നു. ഈ വഞ്ചനയിൽ കുടുങ്ങിപ്പോകാതെ വിടുവിച്ചതിനായി ദൈവത്തിന് സ്തോത്രം. വിവേചനമുള്ളവരായിരിപ്പിൻ....
@@Faith-tg2jz ഏതു ക്രിസ്തീയ പ്രസംഗം കേട്ടാലും, ആത്മീയ ശുശ്രൂഷ എന്ന പേരിൽ ചെയ്യുന്ന എന്തു കണ്ടാലും യേശുക്രിസ്തുവോ അപ്പോസ്തലൻമാരോ ആയിരുന്നെങ്കിൽ ഇങ്ങനെ ആവുമോ പ്രസംഗിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് എന്നൊന്ന് ചിന്തിച്ചാൽ നമുക്ക് പലതിനും ഉത്തരം ലഭിക്കും. സാത്താന്റെ ശുശ്രൂഷകൻമാർ നീതിയുടെ ശുശ്രൂഷക്കാരുടെ വേഷം ധരിക്കുന്നതിൽ അത്ഭുതമില്ല എന്ന് ദൈവവചനത്തിൽ മുന്നറിയിപ്പ് നല്കപ്പെട്ടിട്ടുണ്ട്. അതുപോലെ തന്നെ വ്യാജാത്മാക്കളെ ക്കുറിച്ചും മുന്നറിയിപ്പുണ്ട്. വ്യാജ ആത്മാവെന്നാൽ ഒറിജിനലിനോട് പ്രത്യക്ഷത്തിൽ സാമ്യം തോന്നിപ്പിക്കുകയും പിന്നീട് യഥാർത്ഥമായി വെളിപ്പെടുന്നതുമാണ്.
@@Thereisahope_3 mark 9:39. അതിന്നു യേശു പറഞ്ഞതു: അവനെ വിരോധിക്കരുതു; എന്റെ നാമത്തിൽ ഒരു വീര്യപ്രവൃത്തി ചെയ്തിട്ടു വേഗത്തിൽ എന്നെ ദുഷിച്ചുപറവാൻ കഴിയുന്നവൻ ആരും ഇല്ല. 40. നമുക്കു പ്രതികൂലമല്ലാത്തവൻ നമുക്കു അനുകൂലമല്ലോ.
അത് താങ്കൾ മലയാളം ബൈബിൾ മാത്രം വായിച്ചു പെൻതിക്കോസ് മതത്തിൽ ആയിപോയതുകൊണ്ടാണ്..... പെൻതിക്കോസ് മതം വിട്ടു താങ്കൾ പെന്തകോസ്ത് അനുഭവത്തഇലേക്ക് തിരിച്ചു വരണം
അഭിഷക്ക്തൻ(ഏലിയാവൂ /മോസസ് /പൗലോസ് )പോലെ ഉള്ളവർ ശരീരത്തു കൈ വച്ചാൽ act of apostle 8:17,18,19/19:6അവർക്കു കൈ വൈപ്പിന്റ അതിഗാര ശുശ്രുഷ ഉണ്ട് /ഇവർ ഭുതങ്ങlayi പുറത്താകുന്നവർ ആയിരിക്യും/act of apostle 14:15അവരിലൂഡേ ഇതു ചെയിപിക്യുന്ന ദൈവം ജീവിക്കുന്നു വിശ്വസിച്ചു യോഹന്നാൻ 4:23,24 ദൈവതയ് മാത്രം മുറുക പിടിക്ക. ദൈവആൽമാവ് മറിഞ്ഞുവിഴാം അളവില്ലാതാഒഴുകുമ്പോൾ (സോയബോധം എത്തും ) ആശുദ്ധൽമാവ് (സോയബോധം എത്തില്ല അതു വെളിപെട്ടു അലറും )ദൈവാൽമാവ് പ്രാപിച്ചവരുടെ മുമ്പിൽ മാത്രം . ദൈവ ആൽമാവിനാൽ നിറയ്യുക act of apostle 2:17/Ezekiel na ആത്മാവ് എടുത്തുകൊണ്ടു poyi/ഫിലിപ്പോസിന്നെ ആത്മാവ് എടുത്തുകൊണ്ട് പോയി
അഭിഷക്ക്തൻ(ഏലിയാവൂ /മോസസ് /പൗലോസ് )പോലെ ഉള്ളവർ ശരീരത്തു കൈ വച്ചാൽ act of apostle 8:17,18,19/19:6അവർക്കു കൈ വൈപ്പിന്റ അതിഗാര ശുശ്രുഷ ഉണ്ട് /ഇവർ ഭുതങ്ങlayi പുറത്താകുന്നവർ ആയിരിക്യും/act of apostle 14:15അവരിലൂഡേ ഇതു ചെയിപിക്യുന്ന ദൈവം ജീവിക്കുന്നു വിശ്വസിച്ചു യോഹന്നാൻ 4:23,24 ദൈവതയ് മാത്രം മുറുക പിടിക്ക. ദൈവആൽമാവ് മറിഞ്ഞുവിഴാം അളവില്ലാതാഒഴുകുമ്പോൾ (സോയബോധം എത്തും ) ആശുദ്ധൽമാവ് (സോയബോധം എത്തില്ല അതു വെളിപെട്ടു അലറും )ദൈവാൽമാവ് പ്രാപിച്ചവരുടെ മുമ്പിൽ. ദൈവ ആൽമാവിനാൽ നിറയ്യുക act of apostle 2:17/Ezekiel na ആത്മാവ് എടുത്തുകൊണ്ടു poyi/ഫിലിപ്പോസിന്നെ ആത്മാവ് എടുത്തുകൊണ്ട് പോയി
പരിശുദ്ധാത്മാവ് മധുരവും സാവധാനത്തിലുള്ളതുമായ ആത്മാവാണ്, അവൻ പതുക്കെ നമ്മിലേക്ക് പ്രവേശിക്കുന്നു, നമുക്ക് സ്വയം ചലിക്കാൻ കഴിയില്ല, അവൻ നമ്മുടെ ഉള്ളിൽ സഞ്ചരിക്കുന്നത് നമുക്ക് അനുഭവപ്പെടും, എന്നാൽ പരിശുദ്ധാത്മാവ് നമ്മിൽ പ്രവേശിക്കുമ്പോൾ നാം ഭയപ്പെടുകയില്ല, കാരണം നാം അവനുവേണ്ടി വളരെയധികം ദാഹിക്കുമ്പോൾ മാത്രമേ അവൻ പ്രവേശിക്കൂ. ഇവിടെ പരിശുദ്ധാത്മാവ് എല്ലാവരെയും തള്ളുന്നു. വീണില്ലെങ്കിൽ മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് ചിന്തിച്ച് ചിലർ സ്വയം വീഴുന്നു. നിങ്ങൾ മറ്റുള്ളവരെ വഞ്ചിക്കുക മാത്രമാണ് ചെയ്യുന്നത്. തിരുവെഴുത്തുകളിൽ പിശാച് ഒരു വ്യക്തിയെ ഉപേക്ഷിക്കുമ്പോൾ മാത്രമേ ആളുകളെ താഴേക്ക് തള്ളുകയുള്ളൂ. പരിശുദ്ധാത്മാവ് വരുമ്പോൾ ആരും വീഴില്ല.
ഈ വിമർശിക്കുന്നവർ, ദയവായി (1ശമുവേൽ:19:20-24) വാക്യങ്ങൾ നന്നായി വായിച്ചു നോക്കുക, അവിടെ പരിശുദ്ധ ആത്മാവ് ശൗലിന്റെ മേൽവന്നപ്പോൾ പ്രവചിച്ചുകൊണ്ട് നഗ്നനായി ഒരുദിവസം മുഴുവൻ കിടന്നു, എന്നെഴുതിയിരിക്കുന്നു (വാക്യം 24)(1ശമുവേൽ). സുബോധത്തിന്റെ ആത്മാവായ പരിശുദ്ധ ആത്മാവാണ് ശൗലിന്റെ മേൽ വന്നതെന്ന് ബൈബിൾ പറയുന്നു, പിന്നെ എങ്ങനെ അത് സംഭവിച്ചു. നമ്മൾ പരിശുദ്ധ ആത്മാവിനെ control ചെയ്യെണ്ട, പരിശുദ്ധ ആത്മാവ് നമ്മെ control ചെയ്യും. ബൈബിൾ നന്നായി വായിക്കാതെ പൊട്ട വിമർശനം ചെയ്യരുത് സഹോദരാ. താങ്കളെ മറ്റൊരാൾക്ക് നിയന്ത്രിക്കാൻ കഴിയുമോ...? അങ്ങനെയെങ്കിൽ പരിശുദ്ധ ആത്മാവിന്റെ പ്രവർത്തനത്തെ താങ്കൾക്ക് നിയന്ത്രിക്കാനോ നിർവചിക്കാനോ കഴിയില്ല സഹോദരാ....
@@jaimonpjoy6546 എടോ മണ്ടച്ചാരെ അത് തുണി ഇല്ലാതെ കിടന്നു എന്നല്ല, രാജ വസ്ത്രം മാറ്റി അവൻ കിടന്നു എന്നാണ് അർത്ഥം....... 😂😂 ബൈബിൾ പോയി ശരിക്കും വായ്ക്ക്
@@jaimonpjoy6546എടോ മണ്ടച്ചാരെ ശൗൽ നഗ്നൻ ആയി കിടന്നു എന്ന് പറഞ്ഞാൽ, രാജവസ്ത്രം മാറ്റി കിടന്നു എന്നാണ്. തന്നോട് ആരാ പറഞ്ഞെ തുണി ഇല്ലാതെ കിടന്നെന്ന്? പഴയ നീയമത്തിൽ പരിശുദ്ധആത്മാവ് ആരുടേം ദേഹത്തു വന്നിട്ടില്ല. പരിശുദ്ധആത്മാവിന്റെ ആദ്യമായുള്ള വരവ് Apos 2 :1 തൊട്ടാണ്, പഴയ നീയമത്തിൽ യഹോവ നേരിട്ട് ജനത്തിന് ഇടയിൽ പ്രവർത്തിച്ചു. ഇനി ഇത്തരം പൊട്ടത്തരം പറഞ്ഞോണ്ട് വന്നേക്കല്ല്
why do his followers look like they got struck by lightning and start to spasm when he touches their heads, when not even the Apostles have recorded such?
അഭിഷക്ക്തൻ(ഏലിയാവൂ /മോസസ് /പൗലോസ് )പോലെ ഉള്ളവർ ശരീരത്തു കൈ വച്ചാൽ act of apostle 8:17,18,19/19:6അവർക്കു കൈ വൈപ്പിന്റ അതിഗാര ശുശ്രുഷ ഉണ്ട് /ഇവർ ഭുതങ്ങlayi പുറത്താകുന്നവർ ആയിരിക്യും/act of apostle 14:15അവരിലൂഡേ ഇതു ചെയിപിക്യുന്ന ദൈവം ജീവിക്കുന്നു വിശ്വസിച്ചു യോഹന്നാൻ 4:23,24 ദൈവതയ് മാത്രം മുറുക പിടിക്ക. ദൈവആൽമാവ് മറിഞ്ഞുവിഴാം അളവില്ലാതാഒഴുകുമ്പോൾ (സോയബോധം എത്തും ) ആശുദ്ധൽമാവ് (സോയബോധം എത്തില്ല അതു വെളിപെട്ടു അലറും )ദൈവാൽമാവ് പ്രാപിച്ചവരുടെ മുമ്പിൽ. ദൈവ ആൽമാവിനാൽ നിറയ്യുക act of apostle 2:17/Ezekiel na ആത്മാവ് എടുത്തുകൊണ്ടു poyi/ഫിലിപ്പോസിന്നെ ആത്മാവ് എടുത്തുകൊണ്ട് പോയി
Blessings, Pastor..! As a part of the preisthood and kingship.. I bless you..! Let CHRIST be displayed throughout your life..! Thank God for you.. You are a gift to this generation..! Let's together loot the hell and fill the Heaven..! Amen
ടിനു ജോർജ് നെ അനുഗമിക്കുന്നവർക്ക് ഉള്ള ഒരു മുന്നറിയിപ്പ് ആണ് ഈ വീഡിയോ... ക്രിസ്തുവിൽ നിന്നും മനുഷ്യനെ അകറ്റുന്ന ഇയാളെ പോലുള്ളവരുടെ പുറകെ പോകാതെ ബൈബിൾ നന്നായി വായിച്ചു പഠിക്കുക... Thettum ശരിയും കണ്ടെത്തി ശരിയായ മാർഗത്തിൽ പോകുക... യേശു വരാറായി..!!! ഇത് പോലെയുള്ള പേകൂത്തു കളിക്കാൻ ഉള്ള സമയം അല്ല ഇപ്പോൾ...!!!!
ജിതിൻ നീ ഒക്കെ ഇത്രയും ബൈബിൾ വായിച്ചിട്ടു ..ദൈവരാജ്യത്തിനോ ,സമൂഹത്തിനോ എന്ത് പ്രയോജനം ഉണ്ടയാട കുശുബാ ..ആദ്യം പോയി നീ നിന്റെ സഹോദരനോട് മിണ്ടു ..സ്നേഹം ഇല്ലാത്ത ...മോൻ
അഭിഷക്ക്തൻ(ഏലിയാവൂ /മോസസ് /പൗലോസ് )പോലെ ഉള്ളവർ ശരീരത്തു കൈ വച്ചാൽ act of apostle 8:17,18,19/19:6അവർക്കു കൈ വൈപ്പിന്റ അതിഗാര ശുശ്രുഷ ഉണ്ട് /ഇവർ ഭുതങ്ങlayi പുറത്താകുന്നവർ ആയിരിക്യും/act of apostle 14:15അവരിലൂഡേ ഇതു ചെയിപിക്യുന്ന ദൈവം ജീവിക്കുന്നു വിശ്വസിച്ചു യോഹന്നാൻ 4:23,24 ദൈവതയ് മാത്രം മുറുക പിടിക്ക. ദൈവആൽമാവ് മറിഞ്ഞുവിഴാം അളവില്ലാതാഒഴുകുമ്പോൾ (സോയബോധം എത്തും ) ആശുദ്ധൽമാവ് (സോയബോധം എത്തില്ല അതു വെളിപെട്ടു അലറും )ദൈവാൽമാവ് പ്രാപിച്ചവരുടെ മുമ്പിൽ. ദൈവ ആൽമാവിനാൽ നിറയ്യുക act of apostle 2:17/Ezekiel na ആത്മാവ് എടുത്തുകൊണ്ടു poyi/ഫിലിപ്പോസിന്നെ ആത്മാവ് എടുത്തുകൊണ്ട് പോയി
സേട്ടായിക്ക് ഒട്ടും അസൂയ ഇല്ലല്ലോ... ലക്ഷങ്ങൾ ആ മനുഷ്യനിലൂടെ ദൈവത്തെ അറിഞ്ഞു... ഇപ്പോളും ബൈബിൾ വായിച്ചു കൊണ്ടിരിക്കുന്ന,. സേട്ടന്റ അയിലൊക്കത്തു ഉള്ള ആളെ എങ്കിലും വിശ്വാസത്തിൽ കൊണ്ട് വരാൻ കഴിഞ്ഞോ.. സേട്ടാ
When Elijah want see the presence of God we can how God appeared to him. Moses also tell us the same thing. My God is beautiful, loving sweet, wosem God. Who fills our hearts with joy, peace and love With Eternal feelings. The one who experienced those will not forget that.
Holy Spirit is a sweet and slow spirit, he enters us slowly, we won’t be able to move by ourself,we can feel him moving inside us, but we won’t get afraid when Holy Spirit enters us because he will enter only when we thirst so much for him. Here Holy Spirit is pushing everyone done. Some people fall themselves thinking what others will think if they don’t fall. You are just cheating others. In scripture only devil pushes down people when he leaves a person. No one falls down when Holy Spirit comes.
Your comment made me recall a dear lady who would always argue and argue with brethren about tongues about believed she felt it should be and how it shouldn't be. some things are better not argued about but properly taught & experienced. When this dear lady sought God herself and received the experience, it was such a joy to behold. That experience was her main testimony she shared with us after the service year
you are absolutely right, when spirit touches you, you will get freezed. (Not cold), but you cannot move.But he moves in you. What is the touch of Holy Spirit? Just like husband and wife unites physically, We (man/woman) are getting united with the eternal spirit (union of aathma and param athma). Whoever is thirsty, whoever seeks God finds him. There are exceptions(like Saul who became Paul), but Saul opposed the teachings of Jesus only because he saw the new Christian movement as a direct threat to Judaism. I cannot explain how the heat of fire is, unless you touch the fire by yourself ! ❤️
Kastham.accepted Jesus from hindhu belief. ❤orupadu shorts messages kandittu ee pastor eshtamayirunnu.feeling pucham.What is his belief and doctrines?foolishness
അന്ധകാര ശക്തികളുടെ വിളയാട്ടം തന്നെ. ഇവരെയൊക്കെ അനുഗമിക്കുന്നവരെ നയിക്കുന്നത് ഏത് ആത്മാവാണെന്ന് തിരിച്ചറിയണം. അന്ത്യകാല സംഭവം തന്നെ. ടിനു ഇത് വിജയകരമായി നടപ്പിലാക്കി കൊണ്ടിരിക്കുന്നു. തുള്ളാൻ ഒത്തിരിപ്പേരും കൂട്ടിനുണ്ട്. സ്വർഗീയ അനുഭവം എന്ന് തെറ്റിദ്ധരിപ്പിക്കപ്പെട്ട ജനം. എളുപ്പത്തിൽ സ്വർഗത്തിൽ എത്തിച്ചേരാൻ കഴിയുമെങ്കിൽ അങ്ങനെയാവട്ടെ എന്ന് പലരും ധരിച്ചിരിക്കുന്നു. സ്നാനം കൊണ്ട് പിടിച്ച് നടത്തുന്നു. ഇവരൊന്നും ബൈബിളിൽ നോക്കാറില്ലേ.
When we receive the holy spirit.. in your mind.. inner man become flesh.. that is the transfiguration of our mind... Change in mind.. it is a silent and gradual process...as sun rises.. sun of righteousnessd...
പിന്നെ... അത് നീയങ്ങു തീരുമാനിച്ചോ... മലന്നു പോയെന്ന്... അല്ല ഒരു കാര്യം ചോദിച്ചോട്ടെ... നിനക്കൊന്നും വേറെ ഒരു തൊഴിലും ഇല്ലേ.. ഇങ്ങനെ കുറ്റം പറഞ്ഞു നടക്കാൻ അല്ലാതെ...
No one can think all the miracles and revelation or factual things from people is from God. Many people end up in Bad. If you need to be in the right track you need to connected with eucharist and catholic church. Thank you
And don’t let Jesus say “ I never knew you” after receiving these type of impartations. Please don’t give that spirit to innocent people. REPENT and get out of these.
@@finnymumbai I am the light you see,but Jesus is the light we all seek, and because I have him,I have become light, I know your type, you better believe in Jesus Christ and the power of his resurrection, fetish can't help you
Luke 9:37-42. തള്ളിയിട്ടതും ഭൂതം നിലത്തു വീണു കയ്യും കാലും അടിച്ചു വായിൽ നിന്നു നുരയും പതയും വന്നതും ഭൂതം അല്ലങ്കിൽ ദുർ ആത്മവ് അപ്പോൾ തള്ളിയിടുന്നതും നിലത്തു കിടക്കുന്നതും ഏതു ആത്മവാണെന്ന് വചനത്തിൽ പറയുന്നു രണ്ടും അത് തന്നെ
പാവം പാസ്റ്റർ ഇത്രയും കഷ്ടപ്പെട്ടാണ് ഇവിടെ സുവിശേഷം അറിയിക്കാനും പാവപ്പെട്ട വിശ്വാസികളേ ഉദ്ധരിക്കാനും വേണ്ടിയുള്ള അതിയായ ആഗ്രഹം കൊണ്ട് ഈ അഭിഷേകം ഒക്കെ പ്രാപിച്ചുകൊണ്ട് വരുന്നത്
1 Corinthians 2:14 It all sounds foolish to them and they can't understand it, for only those who are spiritual can understand what the Spirit means. Those who are spiritual can evaluate all things, but they themselves cannot be evaluated by others. 1 കൊരിന്ത്യർ 2 14. എന്നാൽ പ്രാകൃതമനുഷ്യൻ ദൈവാത്മാവിന്റെ ഉപദേശം കൈക്കൊള്ളുന്നില്ല; അതു അവന്നു ഭോഷത്വം ആകുന്നു. ആത്മികമായി വിവേചിക്കേണ്ടതാകയാൽ അതു അവന്നു ഗ്രഹിപ്പാൻ കഴിയുന്നതുമല്ല.
@@Faith-tg2jz urge you, brothers and sisters, to watch out for those who cause divisions and put obstacles in your way that are contrary to the teaching you have learned. Keep away from them. For such people are not serving our Lord Christ, but their own appetites. റോമർ 16:17-18 സഹോദരന്മാരേ, നിങ്ങൾ പഠിച്ച ഉപദേശത്തിന് വിരുദ്ധമായി ഭിന്നിപ്പുണ്ടാക്കുകയും നിങ്ങളുടെ വഴിയിൽ തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നവരെ സൂക്ഷിക്കാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുക. അവരിൽ നിന്ന് അകന്നു നിൽക്കുക. എന്തെന്നാൽ, അത്തരം ആളുകൾ നമ്മുടെ കർത്താവായ ക്രിസ്തുവിനെയല്ല, മറിച്ച് അവരുടെ സ്വന്തം ആഗ്രഹങ്ങളെയാണ് സേവിക്കുന്നത്. മാത്യു 8:22 അന്നാളിൽ പലരും എന്നോടു പറയും: കർത്താവേ, കർത്താവേ, ഞങ്ങൾ നിൻ്റെ നാമത്തിൽ പ്രവചിക്കയും നിൻ്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിൻ്റെ നാമത്തിൽ പല വീര്യപ്രവൃത്തികൾ ചെയ്യുകയും ചെയ്തില്ലേ? അപ്പോൾ ഞാൻ അവരോട് പറയും, 'ഞാൻ നിങ്ങളെ ഒരിക്കലും അറിഞ്ഞിട്ടില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടുപോകുവിൻ. Bible nalla പോലെ പഠിച്ചിട്ട് ഈ ലോകത്തിൽ ഉള്ളത് കണ്ടിട്ട് വിവേച്ചിട്ടു ഇങ്ങനെ ഉള്ള വരെ മാറ്റി നിർത്തു ‼️‼️ Tinu oru pastor alla മറിച്ചു ഒരു ബിസിനസ് ആണു തെറ്റായ ദുരു ഉപദേശം❌❌❌
I still don't understand what he did wrong. All I see is people coming to Christ and worshiping Jesus throughout his ministry. Can you tell me one thing you have seen him do wrong? Mark 9:3939. അതിന്നു യേശു പറഞ്ഞതു: അവനെ വിരോധിക്കരുതു; എന്റെ നാമത്തിൽ ഒരു വീര്യപ്രവൃത്തി ചെയ്തിട്ടു വേഗത്തിൽ എന്നെ ദുഷിച്ചുപറവാൻ കഴിയുന്നവൻ ആരും ഇല്ല. 40. നമുക്കു പ്രതികൂലമല്ലാത്തവൻ നമുക്കു അനുകൂലമല്ലോ.
I am not racist but I feel neither black nor white people could handle the lord and his truth, it's job of us neither black nor white middle eastern and I am Indian a former proud Hindu now follower of Christ.
Let all bondage of cancer break now, be healed, and be blessed..! In the name of Jesus CHRIST.. DO not accept the situation as it is.. Do not accept the situation the world tells you..! Go against it..! I will live and always proclaim the deeds of the Lord..! I will tell the world how sweet and powerful is my CHRIST..!
When I see this, an incident from the Bible comes to mind. There was a boy who was demon possessed and the demon caused him to convulse. So now you can understand, when people move like this who is making them do things like this. Also show me one instance from the Bible where people behaved like this when the Holy Spirit came on them!!!!
If you observe him , he goes all around the world to get the anointing from the so called world famous, he is so hungry to get famous, if get a chance he will not leave Lucifer also . He is so deceived by the deceiver spirit to deceive many
Only 2 or 3 from Tinu George's team seem to have received this 'impartation' since they were the only ones shivering/shaking /or whatever they were doing.. What about the rest? Did they go back without 'POWER'?😛
അപ്പോൾ ടിനു പൈശാചിക ബാധിതൻ ആയിരുന്നോ? ഇപ്പോഴും അങ്ങനെ തന്നെ! കൊട്ടാരക്കരയിൽ വച്ചു കൂടുതൽ ആണ്. കാണാൻ ഒത്തിരി ജനം കൂടുന്നു. എ ന്തൊക്കെയോ പുലമ്പിയിട്ടു ഞാൻ ആത്മീക മർമങ്ങൾ ആത്മനിറവിൽ പ്രഖ്യാപിക്കുന്നു എന്നും പറയും. "അദ്ഭുതപ്പെടേണ്ടാ, പിശാചുപോലും പ്രഭാപൂര്ണനായ ദൈവ ദൂതനായി വേഷംകെട്ടാറുണ്ടല്ലോ." 2 കോറിന്തോസ് 11 : 14
ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂഷിച്ചു കൊള്ളുവിൻ പരിജ്ഞാനം ഇല്ലായ്കയാൽ ജനം തെറ്റി പോകുന്നു മൂപ്പൻ മാരെ വരെ തെറ്റിച്ചു കളയും ഫലത്തിൽ നിന്ന് വൃഷത്തെ തിരിച്ചറിവിൻ
ഈ കാട്ടിക്കൂട്ടുന്ന തരത്തിലുള്ള ഭോഷത്തത്തിൽ നിന്നും പിശാചിന്റെ വഞ്ചനകളിൽ നിന്നും കർത്താവായ യേശു ക്രിസ്തുവിൽ നിന്നും കണ്ണ് തിരിക്കുന്നതായ എല്ലാ പൈശാചിക തന്ത്രങ്ങളിൽ നിന്നും വിടുവിച്ച പിതാവേ അങ്ങേക്ക് നന്ദി.....
ഞാൻ tinu george nte churchil പോയിട്ടുണ്ട് 1 yr.. but God അവിടെ നിന്ന് എന്നെ രക്ഷിച്ചു... ഞാൻ ഒരു catholic ആരുന്നു..
He is interested in making money
😅pastor like a child 😂😂😂😢😢why this Suite and Tie to attract people .. ....
The word of God is true concerning false prophets.
രക്ഷിക്കപ്പെട്ട ആദ്യ വർഷങ്ങളിൽ ഇങ്ങനെയുള്ള പ്രവർത്തികൾ ആത്മികം എന്നും അവ ചെയ്യുന്നവർ ആത്മികർ എന്നും തെറ്റിദ്ധരിച്ചിരുന്നു.
ഈ വഞ്ചനയിൽ കുടുങ്ങിപ്പോകാതെ വിടുവിച്ചതിനായി ദൈവത്തിന് സ്തോത്രം.
വിവേചനമുള്ളവരായിരിപ്പിൻ....
ഇതിൽ എവിടെ ആണ് താങ്കള് വഞ്ചിക്കപ്പെടുന്നതായി കണ്ടത്?
@@Faith-tg2jz ഏതു ക്രിസ്തീയ പ്രസംഗം കേട്ടാലും, ആത്മീയ ശുശ്രൂഷ എന്ന പേരിൽ ചെയ്യുന്ന എന്തു കണ്ടാലും യേശുക്രിസ്തുവോ അപ്പോസ്തലൻമാരോ ആയിരുന്നെങ്കിൽ ഇങ്ങനെ ആവുമോ പ്രസംഗിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് എന്നൊന്ന് ചിന്തിച്ചാൽ നമുക്ക് പലതിനും ഉത്തരം ലഭിക്കും.
സാത്താന്റെ ശുശ്രൂഷകൻമാർ നീതിയുടെ ശുശ്രൂഷക്കാരുടെ വേഷം ധരിക്കുന്നതിൽ അത്ഭുതമില്ല എന്ന് ദൈവവചനത്തിൽ മുന്നറിയിപ്പ് നല്കപ്പെട്ടിട്ടുണ്ട്.
അതുപോലെ തന്നെ വ്യാജാത്മാക്കളെ ക്കുറിച്ചും മുന്നറിയിപ്പുണ്ട്.
വ്യാജ ആത്മാവെന്നാൽ ഒറിജിനലിനോട് പ്രത്യക്ഷത്തിൽ സാമ്യം തോന്നിപ്പിക്കുകയും പിന്നീട് യഥാർത്ഥമായി വെളിപ്പെടുന്നതുമാണ്.
@@Thereisahope_3 mark 9:39. അതിന്നു യേശു പറഞ്ഞതു: അവനെ വിരോധിക്കരുതു; എന്റെ നാമത്തിൽ ഒരു വീര്യപ്രവൃത്തി ചെയ്തിട്ടു വേഗത്തിൽ എന്നെ ദുഷിച്ചുപറവാൻ കഴിയുന്നവൻ ആരും ഇല്ല.
40. നമുക്കു പ്രതികൂലമല്ലാത്തവൻ നമുക്കു അനുകൂലമല്ലോ.
Act of apostal 8:16,17,18 ഇതു ആത്മപകർച്ച
അത് താങ്കൾ മലയാളം ബൈബിൾ മാത്രം വായിച്ചു പെൻതിക്കോസ് മതത്തിൽ ആയിപോയതുകൊണ്ടാണ്..... പെൻതിക്കോസ് മതം വിട്ടു താങ്കൾ പെന്തകോസ്ത് അനുഭവത്തഇലേക്ക് തിരിച്ചു വരണം
The wrath of God will be beyond a scale u can measure
This is more entertaining than Tom & Jerry 🤣🤣🤣🤣🤣
That jump at 3.00 from pastor Tinu is Olympic level
😂😂
Pastor Tinu George എന്ന ഈ മനുഷ്യൻ ദൈവത്തിന്റെ മുൻപാകെയല്ല മറ്റൊരു മനുഷ്യന്റെ മുൻപാകെ മുട്ടു മടക്കിയിരിക്കുന്നു എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല 😵💫
എന്തിനായിരുന്നു അദ്ദേഹത്തിന്റെ മുൻപിൽ മുട്ടുകുത്തിനിന്നത്? കഷ്ടം.
My God
Nowadays It's The More profitable Business
അഭിഷക്ക്തൻ(ഏലിയാവൂ /മോസസ് /പൗലോസ് )പോലെ ഉള്ളവർ ശരീരത്തു കൈ വച്ചാൽ act of apostle 8:17,18,19/19:6അവർക്കു കൈ വൈപ്പിന്റ അതിഗാര ശുശ്രുഷ ഉണ്ട് /ഇവർ ഭുതങ്ങlayi പുറത്താകുന്നവർ ആയിരിക്യും/act of apostle 14:15അവരിലൂഡേ ഇതു ചെയിപിക്യുന്ന ദൈവം ജീവിക്കുന്നു വിശ്വസിച്ചു യോഹന്നാൻ 4:23,24 ദൈവതയ് മാത്രം മുറുക പിടിക്ക.
ദൈവആൽമാവ് മറിഞ്ഞുവിഴാം അളവില്ലാതാഒഴുകുമ്പോൾ (സോയബോധം എത്തും )
ആശുദ്ധൽമാവ് (സോയബോധം എത്തില്ല അതു വെളിപെട്ടു അലറും )ദൈവാൽമാവ് പ്രാപിച്ചവരുടെ മുമ്പിൽ മാത്രം . ദൈവ ആൽമാവിനാൽ നിറയ്യുക act of apostle 2:17/Ezekiel na ആത്മാവ് എടുത്തുകൊണ്ടു poyi/ഫിലിപ്പോസിന്നെ ആത്മാവ് എടുത്തുകൊണ്ട് പോയി
അഭിഷക്ക്തൻ(ഏലിയാവൂ /മോസസ് /പൗലോസ് )പോലെ ഉള്ളവർ ശരീരത്തു കൈ വച്ചാൽ act of apostle 8:17,18,19/19:6അവർക്കു കൈ വൈപ്പിന്റ അതിഗാര ശുശ്രുഷ ഉണ്ട് /ഇവർ ഭുതങ്ങlayi പുറത്താകുന്നവർ ആയിരിക്യും/act of apostle 14:15അവരിലൂഡേ ഇതു ചെയിപിക്യുന്ന ദൈവം ജീവിക്കുന്നു വിശ്വസിച്ചു യോഹന്നാൻ 4:23,24 ദൈവതയ് മാത്രം മുറുക പിടിക്ക.
ദൈവആൽമാവ് മറിഞ്ഞുവിഴാം അളവില്ലാതാഒഴുകുമ്പോൾ (സോയബോധം എത്തും )
ആശുദ്ധൽമാവ് (സോയബോധം എത്തില്ല അതു വെളിപെട്ടു അലറും )ദൈവാൽമാവ് പ്രാപിച്ചവരുടെ മുമ്പിൽ. ദൈവ ആൽമാവിനാൽ നിറയ്യുക act of apostle 2:17/Ezekiel na ആത്മാവ് എടുത്തുകൊണ്ടു poyi/ഫിലിപ്പോസിന്നെ ആത്മാവ് എടുത്തുകൊണ്ട് പോയി
പരിശുദ്ധാത്മാവ് മധുരവും സാവധാനത്തിലുള്ളതുമായ ആത്മാവാണ്, അവൻ പതുക്കെ നമ്മിലേക്ക് പ്രവേശിക്കുന്നു, നമുക്ക് സ്വയം ചലിക്കാൻ കഴിയില്ല, അവൻ നമ്മുടെ ഉള്ളിൽ സഞ്ചരിക്കുന്നത് നമുക്ക് അനുഭവപ്പെടും, എന്നാൽ പരിശുദ്ധാത്മാവ് നമ്മിൽ പ്രവേശിക്കുമ്പോൾ നാം ഭയപ്പെടുകയില്ല, കാരണം നാം അവനുവേണ്ടി വളരെയധികം ദാഹിക്കുമ്പോൾ മാത്രമേ അവൻ
പ്രവേശിക്കൂ.
ഇവിടെ പരിശുദ്ധാത്മാവ് എല്ലാവരെയും തള്ളുന്നു. വീണില്ലെങ്കിൽ മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് ചിന്തിച്ച് ചിലർ സ്വയം വീഴുന്നു.
നിങ്ങൾ മറ്റുള്ളവരെ വഞ്ചിക്കുക മാത്രമാണ് ചെയ്യുന്നത്.
തിരുവെഴുത്തുകളിൽ പിശാച് ഒരു വ്യക്തിയെ ഉപേക്ഷിക്കുമ്പോൾ മാത്രമേ ആളുകളെ താഴേക്ക് തള്ളുകയുള്ളൂ. പരിശുദ്ധാത്മാവ് വരുമ്പോൾ ആരും വീഴില്ല.
Ur Absolutely Right....
Subodhathinte aathmava aanu karthav namuk thannath...
Kanjav alla
ഈ വിമർശിക്കുന്നവർ, ദയവായി (1ശമുവേൽ:19:20-24) വാക്യങ്ങൾ നന്നായി വായിച്ചു നോക്കുക, അവിടെ പരിശുദ്ധ ആത്മാവ് ശൗലിന്റെ മേൽവന്നപ്പോൾ പ്രവചിച്ചുകൊണ്ട് നഗ്നനായി ഒരുദിവസം മുഴുവൻ കിടന്നു, എന്നെഴുതിയിരിക്കുന്നു (വാക്യം 24)(1ശമുവേൽ). സുബോധത്തിന്റെ ആത്മാവായ പരിശുദ്ധ ആത്മാവാണ് ശൗലിന്റെ മേൽ വന്നതെന്ന് ബൈബിൾ പറയുന്നു, പിന്നെ എങ്ങനെ അത് സംഭവിച്ചു. നമ്മൾ പരിശുദ്ധ ആത്മാവിനെ control ചെയ്യെണ്ട, പരിശുദ്ധ ആത്മാവ് നമ്മെ control ചെയ്യും. ബൈബിൾ നന്നായി വായിക്കാതെ പൊട്ട വിമർശനം ചെയ്യരുത് സഹോദരാ. താങ്കളെ മറ്റൊരാൾക്ക് നിയന്ത്രിക്കാൻ കഴിയുമോ...? അങ്ങനെയെങ്കിൽ പരിശുദ്ധ ആത്മാവിന്റെ പ്രവർത്തനത്തെ താങ്കൾക്ക് നിയന്ത്രിക്കാനോ നിർവചിക്കാനോ കഴിയില്ല സഹോദരാ....
❤
@@jaimonpjoy6546 എടോ മണ്ടച്ചാരെ അത് തുണി ഇല്ലാതെ കിടന്നു എന്നല്ല, രാജ വസ്ത്രം മാറ്റി അവൻ കിടന്നു എന്നാണ് അർത്ഥം....... 😂😂 ബൈബിൾ പോയി ശരിക്കും വായ്ക്ക്
@@jaimonpjoy6546എടോ മണ്ടച്ചാരെ ശൗൽ നഗ്നൻ ആയി കിടന്നു എന്ന് പറഞ്ഞാൽ, രാജവസ്ത്രം മാറ്റി കിടന്നു എന്നാണ്. തന്നോട് ആരാ പറഞ്ഞെ തുണി ഇല്ലാതെ കിടന്നെന്ന്? പഴയ നീയമത്തിൽ പരിശുദ്ധആത്മാവ് ആരുടേം ദേഹത്തു വന്നിട്ടില്ല. പരിശുദ്ധആത്മാവിന്റെ ആദ്യമായുള്ള വരവ് Apos 2 :1 തൊട്ടാണ്, പഴയ നീയമത്തിൽ യഹോവ നേരിട്ട് ജനത്തിന് ഇടയിൽ പ്രവർത്തിച്ചു.
ഇനി ഇത്തരം പൊട്ടത്തരം പറഞ്ഞോണ്ട് വന്നേക്കല്ല്
My connection with APST JOHNSON SULEMAN is strictly by revelation. GOD be praised forever.
I do see you In my dreams a lot though I'm not his church member. You're genuine Sir
why do his followers look like they got struck by lightning and start to spasm when he touches their heads, when not even the Apostles have recorded such?
People are spending heavily to come get imparted but those of us having the man is saying all kind of things we like.
The bible said it, in fact Jesus said no prophet is acceptable in his own home (paraphrase)
Don't mind them
Say it again
Even min was imparted
My time has come. I celebrate Grace upon my father. I am global. Blessings ❤❤❤❤❤
Exactly even me as an Anglican have seen u several times in my dreams,u are indeed a prophet of God
So you see a (self appointed) prophet in your dreams is it ….dont you see Jesus in your dreams ?
@honestopinion3635 it's an apt question😅 I loved it ❤
🤣🤣
പുറകോട്ടു വീണു കയ്യും കാലും ഇട്ട് അടിക്കുന്ന ആ ത്മാവ് ദുരാൽമാവ് ആണ്.
Luke. 9: 42,39. Mark. 9: 18,26
Absolutely, well said 😅
അഭിഷക്ക്തൻ(ഏലിയാവൂ /മോസസ് /പൗലോസ് )പോലെ ഉള്ളവർ ശരീരത്തു കൈ വച്ചാൽ act of apostle 8:17,18,19/19:6അവർക്കു കൈ വൈപ്പിന്റ അതിഗാര ശുശ്രുഷ ഉണ്ട് /ഇവർ ഭുതങ്ങlayi പുറത്താകുന്നവർ ആയിരിക്യും/act of apostle 14:15അവരിലൂഡേ ഇതു ചെയിപിക്യുന്ന ദൈവം ജീവിക്കുന്നു വിശ്വസിച്ചു യോഹന്നാൻ 4:23,24 ദൈവതയ് മാത്രം മുറുക പിടിക്ക.
ദൈവആൽമാവ് മറിഞ്ഞുവിഴാം അളവില്ലാതാഒഴുകുമ്പോൾ (സോയബോധം എത്തും )
ആശുദ്ധൽമാവ് (സോയബോധം എത്തില്ല അതു വെളിപെട്ടു അലറും )ദൈവാൽമാവ് പ്രാപിച്ചവരുടെ മുമ്പിൽ. ദൈവ ആൽമാവിനാൽ നിറയ്യുക act of apostle 2:17/Ezekiel na ആത്മാവ് എടുത്തുകൊണ്ടു poyi/ഫിലിപ്പോസിന്നെ ആത്മാവ് എടുത്തുകൊണ്ട് പോയി
I Know Tinu George
കറക്ട് തന്നെ
Blessings, Pastor..! As a part of the preisthood and kingship.. I bless you..! Let CHRIST be displayed throughout your life..! Thank God for you.. You are a gift to this generation..! Let's together loot the hell and fill the Heaven..! Amen
യേശു കൈകൾ ഏതൊരു മനുഷ്യൻ്റെയും തലയിലോ ബോഡിയിലോ തൊട്ടപ്പോൾ ഒന്നും ആളുകളുടെ ബോധം പോയി കണ്ടില്ല ഈ കാലത്ത് ഇത്തരം ഉടായിപ്പുകൾ കൊള്ളാം..
Correct 😊
Praise God, God bless you pastor 🙏
Is this really from Gods spirit?
The glory and praise only to God and his son Jesus Christ.
Satanic
The word of God is true. But today’s ministers confusing the people who do not know true word of God.
Indeed, you are embodiment of God's presence. I LOVE YOU LORD, The GOD Of Apostle Johnson Suleiman!
What?!?! Christ dwells in all of us if we truly believe in God Jesus
The statment is wrong big blasphemy. Christ dwells in everyone
What kind of this… did demon dwell in him…?
Foolish and unbiblical ministry,
Yes jacob chacko
HALLELUJAH HALLELUJAH THANKYOU LORD JESUS CHRIST FOREVER ❤️ 🙏
ടിനു ജോർജ് നെ അനുഗമിക്കുന്നവർക്ക് ഉള്ള ഒരു മുന്നറിയിപ്പ് ആണ് ഈ വീഡിയോ... ക്രിസ്തുവിൽ നിന്നും മനുഷ്യനെ അകറ്റുന്ന ഇയാളെ പോലുള്ളവരുടെ പുറകെ പോകാതെ ബൈബിൾ നന്നായി വായിച്ചു പഠിക്കുക... Thettum ശരിയും കണ്ടെത്തി ശരിയായ മാർഗത്തിൽ പോകുക...
യേശു വരാറായി..!!!
ഇത് പോലെയുള്ള പേകൂത്തു കളിക്കാൻ ഉള്ള സമയം അല്ല ഇപ്പോൾ...!!!!
ജിതിൻ നീ ഒക്കെ ഇത്രയും ബൈബിൾ വായിച്ചിട്ടു ..ദൈവരാജ്യത്തിനോ ,സമൂഹത്തിനോ എന്ത് പ്രയോജനം ഉണ്ടയാട കുശുബാ ..ആദ്യം പോയി നീ നിന്റെ സഹോദരനോട് മിണ്ടു ..സ്നേഹം ഇല്ലാത്ത ...മോൻ
Da kushumbaa
അഭിഷക്ക്തൻ(ഏലിയാവൂ /മോസസ് /പൗലോസ് )പോലെ ഉള്ളവർ ശരീരത്തു കൈ വച്ചാൽ act of apostle 8:17,18,19/19:6അവർക്കു കൈ വൈപ്പിന്റ അതിഗാര ശുശ്രുഷ ഉണ്ട് /ഇവർ ഭുതങ്ങlayi പുറത്താകുന്നവർ ആയിരിക്യും/act of apostle 14:15അവരിലൂഡേ ഇതു ചെയിപിക്യുന്ന ദൈവം ജീവിക്കുന്നു വിശ്വസിച്ചു യോഹന്നാൻ 4:23,24 ദൈവതയ് മാത്രം മുറുക പിടിക്ക.
ദൈവആൽമാവ് മറിഞ്ഞുവിഴാം അളവില്ലാതാഒഴുകുമ്പോൾ (സോയബോധം എത്തും )
ആശുദ്ധൽമാവ് (സോയബോധം എത്തില്ല അതു വെളിപെട്ടു അലറും )ദൈവാൽമാവ് പ്രാപിച്ചവരുടെ മുമ്പിൽ. ദൈവ ആൽമാവിനാൽ നിറയ്യുക act of apostle 2:17/Ezekiel na ആത്മാവ് എടുത്തുകൊണ്ടു poyi/ഫിലിപ്പോസിന്നെ ആത്മാവ് എടുത്തുകൊണ്ട് പോയി
സേട്ടായിക്ക് ഒട്ടും അസൂയ ഇല്ലല്ലോ... ലക്ഷങ്ങൾ ആ മനുഷ്യനിലൂടെ ദൈവത്തെ അറിഞ്ഞു... ഇപ്പോളും ബൈബിൾ വായിച്ചു കൊണ്ടിരിക്കുന്ന,. സേട്ടന്റ അയിലൊക്കത്തു ഉള്ള ആളെ എങ്കിലും വിശ്വാസത്തിൽ കൊണ്ട് വരാൻ കഴിഞ്ഞോ.. സേട്ടാ
Amen 🙏🙏🙏🙏🙏
Holy Spirit Thank You Lord for waking up your Children for your kingdom !!!!!!! 🙌🙏✝️🤍🌊♾️
Watching From India 🇮🇳
But you should discern whether it’s in the Bible or not, like the brothers in Berova in Acts of the Apostiles.
But Berians are not believers of Jesus, they are Jews people.
absolutely is not
ആമേൻ ആമേൻ സോത്രം ആമേൻ ആമേൻ....🙏🙏🙏🙏🙏
വല്ലാത്ത അലക്ക്, ആഫ്രിക്കയിലും ഉണ്ട് ദൈവം നേരിട്ടു ഫോണിൽ ബന്ധപ്പെടുന്നവർ... God bless himself
When Elijah want see the presence of God we can how God appeared to him. Moses also tell us the same thing. My God is beautiful, loving sweet, wosem God. Who fills our hearts with joy, peace and love
With Eternal feelings. The one who experienced those will not forget that.
Even so , come Lord Jesus come ; if delayed no faith will be found on earth when He comes !
Oh thank you LORD JESUS CHRIST SAVIOUR 🔥
Stupidity!!!! It is not holy spirit you are fool.... This is devil spirit ( Kundalini awaken)
Holy Spirit is a sweet and slow spirit, he enters us slowly, we won’t be able to move by ourself,we can feel him moving inside us, but we won’t get afraid when Holy Spirit enters us because he will enter only when we thirst so much for him.
Here Holy Spirit is pushing everyone done. Some people fall themselves thinking what others will think if they don’t fall.
You are just cheating others.
In scripture only devil pushes down people when he leaves a person. No one falls down when Holy Spirit comes.
Your comment made me recall a dear lady who would always argue and argue with brethren about tongues about believed she felt it should be and how it shouldn't be. some things are better not argued about but properly taught & experienced. When this dear lady sought God herself and received the experience, it was such a joy to behold. That experience was her main testimony she shared with us after the service year
you are absolutely right, when spirit touches you, you will get freezed. (Not cold), but you cannot move.But he moves in you.
What is the touch of Holy Spirit?
Just like husband and wife unites physically,
We (man/woman) are getting united with the eternal spirit (union of aathma and param athma).
Whoever is thirsty, whoever seeks God finds him.
There are exceptions(like Saul who became Paul), but Saul opposed the teachings of Jesus only because he saw the new Christian movement as a direct threat to Judaism.
I cannot explain how the heat of fire is, unless you touch the fire by yourself ! ❤️
Whether you like it or not, Apostle Johnson suleman is God's ambassador on earth
All of us are Christ’s ambassadors on earth my friend Sulayman is no higher than any of us a mere mortal is he do not place preachers on pedestals
@@honestopinion3635 I don't know you
All of us are
@@honestopinion3635Exactly, brother
Shoe get size
Kastham.accepted Jesus from hindhu belief. ❤orupadu shorts messages kandittu ee pastor eshtamayirunnu.feeling pucham.What is his belief and doctrines?foolishness
UDAYIPPU PASTORS MEET WITH SAME INTENTIONS!!! NOW IT IS VERY CLEAR AND CRYSTAL CLEAR. BE AWARE OF THESE FRAUDS.
Praise the lord pastor
Jesus bless you
Awesome grace of God
..African
Apostles are real servant or apostle .they r sincere towards Lord
അന്ധകാര ശക്തികളുടെ വിളയാട്ടം തന്നെ. ഇവരെയൊക്കെ അനുഗമിക്കുന്നവരെ നയിക്കുന്നത് ഏത് ആത്മാവാണെന്ന് തിരിച്ചറിയണം. അന്ത്യകാല സംഭവം തന്നെ. ടിനു ഇത് വിജയകരമായി നടപ്പിലാക്കി കൊണ്ടിരിക്കുന്നു. തുള്ളാൻ ഒത്തിരിപ്പേരും കൂട്ടിനുണ്ട്. സ്വർഗീയ അനുഭവം എന്ന് തെറ്റിദ്ധരിപ്പിക്കപ്പെട്ട ജനം. എളുപ്പത്തിൽ സ്വർഗത്തിൽ എത്തിച്ചേരാൻ കഴിയുമെങ്കിൽ അങ്ങനെയാവട്ടെ എന്ന് പലരും ധരിച്ചിരിക്കുന്നു. സ്നാനം കൊണ്ട് പിടിച്ച് നടത്തുന്നു. ഇവരൊന്നും ബൈബിളിൽ നോക്കാറില്ലേ.
Thank you Jesus
When we receive the holy spirit.. in your mind.. inner man become flesh.. that is the transfiguration of our mind... Change in mind.. it is a silent and gradual process...as sun rises.. sun of righteousnessd...
സ്ഥാനമാനങ്ങൾക്കും സമ്പത്തിനും വേണ്ടി ദൈവത്തെ മറന്നു പോയല്ലോ ടിനു ജോർജ്.
പിന്നെ... അത് നീയങ്ങു തീരുമാനിച്ചോ... മലന്നു പോയെന്ന്... അല്ല ഒരു കാര്യം ചോദിച്ചോട്ടെ... നിനക്കൊന്നും വേറെ ഒരു തൊഴിലും ഇല്ലേ.. ഇങ്ങനെ കുറ്റം പറഞ്ഞു നടക്കാൻ അല്ലാതെ...
@@amazingred7396😅😅😅
ഇതിൻ്റെ കുറവേ ഉണ്ടായിരുന്നുള്ളൂ.
മിന്നുന്നതെല്ലാം പൊന്നല്ല എന്ന് മനസ്സിലാക്കുന്ന ഒരു ദിവസം വരും.
Minnunnathanu ponnum. Athu ponnano allayon judge cheyyan athinte bhalam nokanna.
ഫലമാ ഇപ്പൊ കണ്ടത് @@_Ruach_
Act of apostal 8:16,17,18
Actually Tinu is proving once again what he is
what is he ?
No one can think all the miracles and revelation or factual things from people is from God. Many people end up in Bad. If you need to be in the right track you need to connected with eucharist and catholic church.
Thank you
🔥ആമേൻ 🔥
പരിശുദ്ധാത്മാവ് നിൻ്റെ മേൽ വരും അത്യുന്നതൻ്റെ ശക്തി നിൻ്റെ മേൽ ആവസിക്കും
Yes o, God used to go people in the dream using Apostle Johnson suleman man. It has happened to me many times ❤️
No weapons formed againsts we shall prosper. My pastor tinu George is blessed and anointed ❤❤❤❤❤❤❤❤❤
And don’t let Jesus say “ I never knew you” after receiving these type of impartations. Please don’t give that spirit to innocent people. REPENT and get out of these.
God of apostle johnson suleiman will continue to be my God
No one is God.
Except Jesus Christ
He is apostle of God
He is giving us messages and deliverance through Jesus Christ
Only blood of Christ
@@sherinamathew7616 go and master English first and then you will understand what I commented
So are you a direct branch of true vine or a sub-branch connected with suleiman. your comment is not sound with the word of God.
😂
@@finnymumbai I am the light you see,but Jesus is the light we all seek, and because I have him,I have become light, I know your type, you better believe in Jesus Christ and the power of his resurrection, fetish can't help you
There is no such thing as Pastor Tinu's church. The church belongs to Christ Jesus.
Luke 9:37-42. തള്ളിയിട്ടതും ഭൂതം നിലത്തു വീണു കയ്യും കാലും അടിച്ചു വായിൽ നിന്നു നുരയും പതയും വന്നതും ഭൂതം അല്ലങ്കിൽ ദുർ ആത്മവ്
അപ്പോൾ തള്ളിയിടുന്നതും നിലത്തു കിടക്കുന്നതും ഏതു ആത്മവാണെന്ന് വചനത്തിൽ പറയുന്നു
രണ്ടും അത് തന്നെ
എന്ന് ഷെമീർ കൊല്ലത്തിന്റെ ശിഷ്യൻ... ഒന്ന് പോടാപ്പാ....
😅
Exactly demonic magic
O 4:22 ru transformer il ninum corrent adichal ningal pidich nilkumo atho doore therich pokumo, athupoleyanu daiva sakthy ningalude mel irangivannal ,ithu anthakara sakthy yude mel ljayam prapickunna sa kth yanu, vimarsikkunn aalukalil alla viawasickunnavaril vyaparickunna bhalathinte vallabhathwathinte vyabhara sakthy 4:22
Harevest of miracle, recived ❤❤❤ from india
Prophets, more powerful than God.
What 😂
😂😂😂
@thomaska1123 ഇനി മനസ്സിൽ അയില്ലേ? മൂത്തിയെക്കാൾ വലിയ പൂജാരി
r u done in the head
പാവം പാസ്റ്റർ ഇത്രയും കഷ്ടപ്പെട്ടാണ് ഇവിടെ സുവിശേഷം അറിയിക്കാനും പാവപ്പെട്ട വിശ്വാസികളേ ഉദ്ധരിക്കാനും വേണ്ടിയുള്ള അതിയായ ആഗ്രഹം കൊണ്ട് ഈ അഭിഷേകം ഒക്കെ പ്രാപിച്ചുകൊണ്ട് വരുന്നത്
All I can say, That indian man just took a franchise in Africa.
UK
Freshoooooo😂
നല്ല acting ടിന്റു mon😂
ennthoke കാണണം 😀
1 Corinthians 2:14
It all sounds foolish to them and they can't understand it, for only those who are spiritual can understand what the Spirit means. Those who are spiritual can evaluate all things, but they themselves cannot be evaluated by others.
1 കൊരിന്ത്യർ 2
14. എന്നാൽ പ്രാകൃതമനുഷ്യൻ ദൈവാത്മാവിന്റെ ഉപദേശം കൈക്കൊള്ളുന്നില്ല; അതു അവന്നു ഭോഷത്വം ആകുന്നു. ആത്മികമായി വിവേചിക്കേണ്ടതാകയാൽ അതു അവന്നു ഗ്രഹിപ്പാൻ കഴിയുന്നതുമല്ല.
@@Faith-tg2jz urge you, brothers and sisters, to watch out for those who cause divisions and put obstacles in your way that are contrary to the teaching you have learned. Keep away from them. For such people are not serving our Lord Christ, but their own appetites.
റോമർ 16:17-18
സഹോദരന്മാരേ, നിങ്ങൾ പഠിച്ച ഉപദേശത്തിന് വിരുദ്ധമായി ഭിന്നിപ്പുണ്ടാക്കുകയും നിങ്ങളുടെ വഴിയിൽ തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നവരെ സൂക്ഷിക്കാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുക. അവരിൽ നിന്ന് അകന്നു നിൽക്കുക. എന്തെന്നാൽ, അത്തരം ആളുകൾ നമ്മുടെ കർത്താവായ ക്രിസ്തുവിനെയല്ല, മറിച്ച് അവരുടെ സ്വന്തം ആഗ്രഹങ്ങളെയാണ് സേവിക്കുന്നത്.
മാത്യു 8:22
അന്നാളിൽ പലരും എന്നോടു പറയും: കർത്താവേ, കർത്താവേ, ഞങ്ങൾ നിൻ്റെ നാമത്തിൽ പ്രവചിക്കയും നിൻ്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിൻ്റെ നാമത്തിൽ പല വീര്യപ്രവൃത്തികൾ ചെയ്യുകയും ചെയ്തില്ലേ? അപ്പോൾ ഞാൻ അവരോട് പറയും, 'ഞാൻ നിങ്ങളെ ഒരിക്കലും അറിഞ്ഞിട്ടില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടുപോകുവിൻ.
Bible nalla പോലെ പഠിച്ചിട്ട് ഈ ലോകത്തിൽ ഉള്ളത് കണ്ടിട്ട് വിവേച്ചിട്ടു ഇങ്ങനെ ഉള്ള വരെ മാറ്റി നിർത്തു ‼️‼️
Tinu oru pastor alla മറിച്ചു ഒരു ബിസിനസ് ആണു തെറ്റായ ദുരു ഉപദേശം❌❌❌
Business strategy to expand his Church Business 😅
I still don't understand what he did wrong. All I see is people coming to Christ and worshiping Jesus throughout his ministry.
Can you tell me one thing you have seen him do wrong?
Mark 9:3939. അതിന്നു യേശു പറഞ്ഞതു: അവനെ വിരോധിക്കരുതു; എന്റെ നാമത്തിൽ ഒരു വീര്യപ്രവൃത്തി ചെയ്തിട്ടു വേഗത്തിൽ എന്നെ ദുഷിച്ചുപറവാൻ കഴിയുന്നവൻ ആരും ഇല്ല.
40. നമുക്കു പ്രതികൂലമല്ലാത്തവൻ നമുക്കു അനുകൂലമല്ലോ.
Jesus is lord👑✨ king of kings lord of lords♥️✨👑🕊️🤍
I am not racist but I feel neither black nor white people could handle the lord and his truth, it's job of us neither black nor white middle eastern and I am Indian a former proud Hindu now follower of Christ.
Study👇revival and reformation
Follow Jesus..not your instincts
Lord Jesus 👑
Praise the Lord
Pray my health and family problems i have cancer breast atheritis
Let all bondage of cancer break now, be healed, and be blessed..! In the name of Jesus CHRIST.. DO not accept the situation as it is.. Do not accept the situation the world tells you..! Go against it..! I will live and always proclaim the deeds of the Lord..! I will tell the world how sweet and powerful is my CHRIST..!
be heal in Jesus name amen
🙌🏼Hallelujah 🙌🏼, Amen.. Amen🙏🏼
Fresh frying is happening now in his hometown 😂, people are frying him on social media
When I see this, an incident from the Bible comes to mind. There was a boy who was demon possessed and the demon caused him to convulse. So now you can understand, when people move like this who is making them do things like this.
Also show me one instance from the Bible where people behaved like this when the Holy Spirit came on them!!!!
I totally agree with you ..
I connect to this grace
One is lying .. and the so called ‘apostle’ endorsing it 😁😁😁
Let the business flourish 😂😂
Pastor Tinu received holy spirit or devil spirit left him???
had a doubt in his preaching
God bless you pastor ❤️
കൊട്ടാരക്കരയിൽ നിന്നും UK പോയി 'FRESH FIRE' കൊണ്ട് TINU എങ്ങോട്ട്!?? 😂😂😂
If you observe him , he goes all around the world to get the anointing from the so called world famous, he is so hungry to get famous, if get a chance he will not leave Lucifer also . He is so deceived by the deceiver spirit to deceive many
😂😂😂😂
Amen 🙌. Thank you Jesus 🙌. God bless you dear spiritual father pastor tinu George.
Job എന്ന പുസ്തകംbible ൽ ഉണ്ടോ എന്നറിയാൻbible തുറന്നതാണ്.. its turning point.. in my life
Halleluiah,
Glory Glory Glory Hallelujah 🔥🔥🔥
Mark 1:26"""The impure spirit shook the man violently and came out of him with a shriek."" So there's possibility of falling down 😅
എനിക്ക് SLE desesae വന്നു... ആ ആളിനോട് ഞാൻ ചോദിചു.. എന്ത് കൊണ്ടാണ് വിവാഹം fix ചെയ്തിട്ട് ഇങ്ങനൊരു incurable auto immune desesese എനിക്ക് വന്നത്
Don’t bow before any man
Reason u still dey where u dey... Coz u think say things of God na human sense then take dey run am...
@@Jasperstreams pls say properly .
❤❤I received Amen Amen
ഫ്രഷേ ...ഫ്രഷേ ......
fresh cream fish flower etc 😳
Rightly divide the word of god...
Read again and again then you will gain the wisdom - then you won't go anywhere like this..
Binu preach gospel of prosperity
Bible wants us to prosper. Poverty is not a blessing according to my Bible.
Prosper is also not a blessing. Learn the bible @@ssam3826
If anyone claim 'my church' he's away from Christ....
👍🏻
If anyone say my chruch means arrogance. Jesus said chruch is gods place. No one should claim mine..
Only 2 or 3 from Tinu George's team seem to have received this 'impartation' since they were the only ones shivering/shaking /or whatever they were doing.. What about the rest? Did they go back without 'POWER'?😛
Thank you lord Jesus 🙏
Divine Expansion
2024
This type of ministry is against the kingdom of God . Pastor Tinu George ... This is unacceptable 😢
did you not have a foundation. Both may be anointed but Tinu pastor is this needed
Glory to God !🙏
ആമേൻ
ആമേൻ❤❤❤
സത്യം പറയാലോ.. ngan ഒരു Catholic ആയി ജനിച്ചു .. sunday school10 th വരെ പഠിച്ചു.. പക്ഷേ ജോബ് ആരാണ് എന്ന് പോലും എനിക്കറിയില്ല
അറിയണം 🔥👍
My papa I love you ❤❤❤❤❤
Amen🎉
GLORY 🙌
Suddenly remembered the movie prophet suddenly2
അപ്പോൾ ടിനു പൈശാചിക ബാധിതൻ ആയിരുന്നോ? ഇപ്പോഴും അങ്ങനെ തന്നെ!
കൊട്ടാരക്കരയിൽ വച്ചു കൂടുതൽ ആണ്.
കാണാൻ ഒത്തിരി ജനം കൂടുന്നു. എ
ന്തൊക്കെയോ പുലമ്പിയിട്ടു ഞാൻ ആത്മീക മർമങ്ങൾ ആത്മനിറവിൽ പ്രഖ്യാപിക്കുന്നു എന്നും പറയും.
"അദ്ഭുതപ്പെടേണ്ടാ, പിശാചുപോലും പ്രഭാപൂര്ണനായ ദൈവ ദൂതനായി വേഷംകെട്ടാറുണ്ടല്ലോ."
2 കോറിന്തോസ് 11 : 14
Don't underestimate Tinu George, he is more powerful than jesus and god combined ❤
😂👍👍
😂😂😂😂
Wow tinu pastor i love you ❤️❤️
ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂഷിച്ചു കൊള്ളുവിൻ
പരിജ്ഞാനം ഇല്ലായ്കയാൽ ജനം തെറ്റി പോകുന്നു
മൂപ്പൻ മാരെ വരെ തെറ്റിച്ചു കളയും
ഫലത്തിൽ നിന്ന് വൃഷത്തെ തിരിച്ചറിവിൻ