Pastor Tinu George | ദശാംശം വിഴുങ്ങി ടിനുവും സ്വർണ്ണം പിടുങ്ങി തങ്കുവും

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 189

  • @annammaelias2615
    @annammaelias2615 หลายเดือนก่อน +22

    "നമ്മുടെ പിതാവിനോട് സംസാരിക്കുവാൻ നമുക്കു മധ്യസ്ഥൻ ആവശ്യമില്ല" super.....❤❤❤❤

  • @azeezaluva7394
    @azeezaluva7394 หลายเดือนก่อน +15

    ആ സംസാരിക്കുന്ന അമ്മക്കും വളരെ നന്ദി ❤

  • @aleyammarenjiv7978
    @aleyammarenjiv7978 หลายเดือนก่อน +27

    She is right. Jesus said, "Close your door, kneel down, and confess your sins and pray to the father in heaven

    • @sajithomas7238
      @sajithomas7238 หลายเดือนก่อน +3

      Yes, this is way to 🙏🙏🙏

  • @keeasow8176
    @keeasow8176 หลายเดือนก่อน +5

    ആ മാതാവ് പറഞ്ഞത് വളരെ സത്യം, ദൈവം താൻ സ്നേഹിക്കുന്നവർക്ക് ചില വെളിപ്പാടുകൾ കൊടുക്കും, അത് അനുഫവിചാവർക്കേ അറിയൂ.

  • @Rinsi-e7p
    @Rinsi-e7p หลายเดือนก่อน +1

    Jesus, 🙏 bible temple for making money 🙏💰 wealth 🤑💰🤑 money creates a lot of Gods 🙏💪

  • @Dhuriyodhanan
    @Dhuriyodhanan หลายเดือนก่อน +1

    Aliyaa wait and see 👍

  • @777.SalemTrust
    @777.SalemTrust หลายเดือนก่อน +8

    Bible ൽ വിശ്വസിക്കാത്ത Sunil നെ വിളിച്ച അമ്മച്ചിയെ സംസാരിക്കാൻ കൂടി അനുവദിച്ചില്ല. 😂 അമ്മച്ചി നല്ല ഒരു വിശ്വാസി ആണ് കർത്താവ് ഏതു സമയത്തും വരും എടുക്കപ്പെടാത്തവർക്ക് തുർന്നും channel നടത്താവുന്നതാണ്❤❤❤❤❤❤❤❤❤❤❤

    • @mvmv2413
      @mvmv2413 หลายเดือนก่อน

      കള്ള pentecost കാരെ ചേർത്താൽ കർത്താവ് പെരുംകള്ളൻ അല്ലേ? ഈ അമ്മച്ചി കർത്താവ് വരും എന്നും pentecost കാരിൽ നല്ലവർ ഉണ്ടെന്ന് പറയുന്നതും എങ്ങനെ ചേരും? ആരാണ് അതിൽ നല്ലവർ? President, overseer, sooprand, chief? ഹഹ.... 😂
      M വര്ഗീസ്

  • @azeezaluva7394
    @azeezaluva7394 หลายเดือนก่อน +8

    സുനിൽ ബിഗ് salute ❤❤❤

  • @thomaslonappan1082
    @thomaslonappan1082 หลายเดือนก่อน +7

    തങ്കു താലൂ ടിനു സജിത്ത് ഏവർക്കും സ്വാഗതം

    • @shebaabraham687
      @shebaabraham687 หลายเดือนก่อน

      നല്ല പ്രതിഫലം കിട്ടുന്നുണ്ടല്ലോ

  • @sajeevnr929
    @sajeevnr929 หลายเดือนก่อน +3

    തങ്കു ആണ് ഈ കലാപരിപാടി ആദ്യം തുടങ്ങിയത് ശാപവും കെട്ടും തങ്കുവിന്റെ ഈ പരിപാടി വിജയിച്ചപ്പോൾ ദൈവവചനം പറഞ്യിരുന്നവർ ചിലർ അവരുടെ അപ്പന്മാരായ പാസ്റ്റർമാരെ നോക്കാതെ നടത്തിയ വേലത്തരങ്ങൾ ഇപ്പോൾ ഈ കാണുന്ന ന്യൂ ആരാധനകൾ എന്നാൽ ഇതു വചന വിരുദ്ധമാണെന്ന് ആരും പറയുന്നില്ല മക്കൾ കാസ്സുണ്ടാകും ദൈവനാമം അല്ലേ ദുഷിക്കാപെടാത്തൊള്ളൂ

  • @annammajacob7234
    @annammajacob7234 หลายเดือนก่อน +1

    He does know the truth ,heaven ,judgement

  • @JoshyCherian-c2p
    @JoshyCherian-c2p หลายเดือนก่อน +23

    ദൈവത്തെ പറ്റിക്കാൻ അധിക നാൾ സാധിക്കുകയില്ല

  • @ThampyJohn-l8g
    @ThampyJohn-l8g หลายเดือนก่อน +1

    Gold is for swarna veedhi of Kingdom,

  • @sajithomes6382
    @sajithomes6382 หลายเดือนก่อน +10

    ദൈവം നമ്മുടെ പിതാവാണ് മധ്യസ്ഥരുടെ ആവശ്യമില്ല അങ്ങനെ പോകുന്നുണ്ടെങ്കിൽ നമ്മുടെ അയൽവാസിയെ കൊണ്ട് നമ്മുടെ അപ്പന്റെ അടുത്ത് നമുക്ക് ആവശ്യമുള്ളത് ചോദിക്കുന്നതിനു തുല്യമാണ് നമ്മൾ ദൈവത്തിന്റെ മക്കൾ ആണെങ്കിൽ മധ്യസ്ഥരുടെ ആവശ്യമില്ല എല്ലാ ചർച്ചകളും ബൈബിളിനെതിരെയാണ് പഠിപ്പിക്കുന്നത് എന്ന കാര്യം ഓർക്കുക സത്യം നിങ്ങൾ അറിയും സത്യം നിങ്ങളെ സ്വതന്ത്രരാക്കും

  • @Rinsi-e7p
    @Rinsi-e7p หลายเดือนก่อน +1

    Bible, God 😁🙏 provide a lot of money wealth to religious leaders 😊🎉❤

  • @sujasanthosh154
    @sujasanthosh154 หลายเดือนก่อน +1

    🎉

  • @minimanoj7193
    @minimanoj7193 หลายเดือนก่อน +1

    സുനിൽ ബൈബിൾ vaayikkane

  • @josethundathil7692
    @josethundathil7692 หลายเดือนก่อน +2

    True ❤❤❤

  • @ചേറുംചേറാടിയും
    @ചേറുംചേറാടിയും หลายเดือนก่อน +12

    സാത്താന്റെ ശിഷ്യനായ ടിന്റുമോനെ ഇനിയും സാത്താൻ തന്റെ കരങ്ങളിൽ എടുത്ത് "ഉപയോഗിപ്പാൻ"
    തക്കവണ്ണം ഇടയാകട്ടേ... ആമേൻ.

  • @BelsammaK-m8m
    @BelsammaK-m8m หลายเดือนก่อน +29

    കർത്താവ് വരുമെന്ന് വിശ്വസിക്കുന്നില്ല.
    സ്വർഗ്ഗം ഉണ്ടെന്ന് വിശ്വസിക്കുന്നില്ല.
    ജീവൻ്റെ പുസ്തകമുണ്ടെന്നു വിശ്വസിക്കുന്നില്ല.
    ബൈബിളിൽ പറഞ്ഞിരിക്കുന്ന വചനം രക്ഷക്കായി വിശ്വസിക്കുന്നില്ല.
    പരിശുദ്ധാത്മാവിൽ വിശ്വസിക്കുന്നില്ല.
    ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്നില്ല.
    ഒരു മനുഷ്യനെ കുറിച്ചും നല്ലത് പറഞ്ഞിട്ടില്ല.
    ഇങ്ങനെ ദൈവത്തെ വിശ്വസിക്കാത്ത ഒരു മനുഷ്യൻ ദൈവത്തിനു വേണ്ടി, ദൈവത്തിൻ്റെ പക്ഷത്ത്, എന്ന രീതിയിൽ സംസാരിക്കുന്നതിൽ എന്തെങ്കിലും ന്യായം ഉണ്ടോ..?

    • @jacobc5412
      @jacobc5412 หลายเดือนก่อน +1

      ഒരു കാര്യം ചെയ്യാം , ദിവസക്കൂലി കിട്ടുന്ന ത് ടിന്റുമോനും , തോമസ് കുട്ടി, സാമച്ചാൻ , ജോൺ ദാരു എന്ന്‌ വെണ്ട.......... മാർക്ക് കൊടുക്കാം എന്താ ?😅😅😅😅

    • @sijumathew7039
      @sijumathew7039 หลายเดือนก่อน

      ദൈവം omkv

  • @livinggod61
    @livinggod61 หลายเดือนก่อน +2

    Super Bro

  • @serenesam2846
    @serenesam2846 หลายเดือนก่อน +2

    എന്റെ അറിവിൽ ലോകം ഉണ്ടായ കാലംമുതൽ ലോകം അവസാനിക്കാൻ പോകുന്നു എന്ന് കേൾക്കാൻ തുടങ്ങിയതാ

  • @AbyThomas-e9v
    @AbyThomas-e9v หลายเดือนก่อน +1

    Keep it up Mr. Sunil,

  • @jamesmathaikutty3376
    @jamesmathaikutty3376 หลายเดือนก่อน +1

    👍👍

  • @marneer381
    @marneer381 หลายเดือนก่อน +1

    Well said sunil

  • @matthachireth4976
    @matthachireth4976 หลายเดือนก่อน +7

    ഈ മനുഷ്യരാകട്ടെ, തങ്ങള്‍ക്കു മനസ്‌സിലാകാത്ത എല്ലാകാര്യങ്ങളെയും ദുഷിക്കുന്നു. വിശേഷ ബുദ്‌ധിയില്ലാത്ത മൃഗങ്ങളെപ്പോലെ, തങ്ങളുടെ ജന്‍മവാസനകൊണ്ടു മനസ്‌സിലാക്കുന്ന കാര്യങ്ങള്‍ വഴി അവര്‍ മലിനരാവുകയുംചെയ്യുന്നു.
    യുദാസ്‌ 1 : 10

  • @johnykutty2936
    @johnykutty2936 หลายเดือนก่อน +7

    പ്രിയ സുനിൽ മാത്യു . താങ്കൾ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയായ കാര്യമാണ് പക്ഷെ ഇത് മനസ്സിലാക്കാൻ ഇവിടുത്തെ മെണ്ണ കുഞ്ഞുങ്ങൾ മനസ്സിലാക്കുകയില്ല

  • @rajudaniel9756
    @rajudaniel9756 หลายเดือนก่อน +1

    👍

  • @susansajan5349
    @susansajan5349 หลายเดือนก่อน +8

    അമ്മച്ചിയ്ക്കു പറയാനുള്ളത് കേൾക്കണമായിരുന്നു

  • @sajeevmd8929
    @sajeevmd8929 หลายเดือนก่อน +2

    തെറ്റ് ചെയ്തവനെ വിമർശിച്ചു സംസാരിക്കുക, സ്തോത്രം എന്ന വാക്കിനെ വികൃതമാക്കി സംസാരിക്കരുത്.

  • @rajug8638
    @rajug8638 หลายเดือนก่อน +13

    പ്രിയ സുനിൽ മാത്യു ദൈവ വചനത്തോട് മറുതലിക്കുന്നത് താങ്കൾക്ക് നല്ലതല്ല

    • @royjain4991
      @royjain4991 หลายเดือนก่อน

      Sathayam paranjal ഒന്നും varilla

  • @Rinsi-e7p
    @Rinsi-e7p หลายเดือนก่อน +1

    God is behind money 🙏💰 wealth 🙏🤑 money 🙏💰 created gods in unlimited numbers 🔢😊🎉❤

  • @reshmirpillai5155
    @reshmirpillai5155 หลายเดือนก่อน +8

    ദശാശം, ശമ്പളം 1./.,എല്ലാം പിടിച്ചു വാങ്ങുന്നെ വേറെയും പാസ്റ്റർമാരുണ്ട്, അവരുടെ കൂടെ പുറത്തു കൊണ്ട് വരുമോ

  • @AbyThomas-e9v
    @AbyThomas-e9v หลายเดือนก่อน

    True that Ammachi

  • @இந்தியா123
    @இந்தியா123 หลายเดือนก่อน +10

    സുനിലെ സത്യ വചനം ഭയത്തോടെ ഗ്രഹിക്കുക, കർത്താവ് ആരാന്നാ സുനിലിന്റെ വിചാരം, പഞ്ചായത്തിൽ പേരുണ്ട് എങ്കിൽ സ്വർഗ്ഗത്തിലും പേരുണ്ട് ദൈവത്തെ ഭയപ്പെടുക,🎉

    • @Adam-i7-b9h
      @Adam-i7-b9h หลายเดือนก่อน

      ഓഓഓട്രാ......😂

    • @rejicejohn8918
      @rejicejohn8918 หลายเดือนก่อน

      ഏതു ദൈവത്തെയാണ് ഭയപ്പെടേണ്ടിയത്?
      ഏതു കർത്താവു?? 🤮🤮🤮🤮

  • @soniahenry3970
    @soniahenry3970 หลายเดือนก่อน +8

    മത്തായി
    24:36 ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല.
    24:37 നോഹയുടെ കാലംപോലെ തന്നേ മനുഷ്യപുത്രന്റെ വരവും ആകും
    24:38 ജലപ്രളയത്തിന്നു മുമ്പുള്ള കാലത്തു നോഹ പെട്ടകത്തിൽ കയറിയനാൾവരെ അവർ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിന്നു കൊടുത്തും പോന്നു;
    24:39 ജലപ്രളയം വന്നു എല്ലാവരെയും നീക്കിക്കളയുവോളം അവർ അറിഞ്ഞതുമില്ല; മനുഷ്യപുത്രന്റെ വരവും അങ്ങനെ തന്നേ ആകും.
    24:42 നിങ്ങളുടെ കർത്താവു ഏതു ദിവസത്തിൽ വരുന്നു എന്നു നിങ്ങൾ അറിയായ്കകൊണ്ടു ഉണർന്നിരിപ്പിൻ.
    24:44 അങ്ങനെ നിങ്ങൾ നിനെക്കാത്ത നാഴികയിൽ മനുഷ്യപുത്രൻ വരുന്നതുകൊണ്ടു നിങ്ങളും ഒരുങ്ങിയിരിപ്പിൻ.

    • @soniahenry3970
      @soniahenry3970 หลายเดือนก่อน

      എബ്രായർ
      1:1 ദൈവം പണ്ടു ഭാഗം ഭാഗമായിട്ടും വിവിധമായിട്ടും പ്രവാചകന്മാർമുഖാന്തരം പിതാക്കന്മാരോടു അരുളിച്ചെയ്തിട്ടു
      1:2 ഈ അന്ത്യകാലത്തു പുത്രൻമുഖാന്തരം നമ്മോടു അരുളിച്ചെയ്തിരിക്കുന്നു. അവനെ താൻ സകലത്തിന്നും അവകാശിയാക്കി വെച്ചു; അവൻ മുഖാന്തരം ലോകത്തെയും ഉണ്ടാക്കി.

  • @Italia24-g3h
    @Italia24-g3h หลายเดือนก่อน +5

    ദൈവങ്ങളുടെ ദ്രവ്യാസക്തിയും ഉടായിപ്പുകളും വെളിപ്പെടുത്തിയതിനു നന്ദിയുണ്ട് സുനിൽ br. ... പക്ഷേ മതബന്ധനത്തിൽ കിടക്കുന്ന സുനിൽ ക്രിസ്തുവിനെ അനുഭവിച്ചില്ല....വചനവും ,രക്ഷയും ശിക്ഷവിധിയും, കർത്താവിന്റെ വരവും , ദർശനങ്ങളും ഒന്നും അറിയില്ല... എന്തോക്കെയോ വിളിച്ചു പറഞ്ഞു...വചനത്തെ എറിഞ്ഞു കളയുന്നത് കേട്ട് ആരും കുലുങ്ങാനും പോകുന്നില്ല... യേശു പറഞ്ഞത് ഒന്നും അംഗീകരിക്കാത്ത സുനിൽ br. ഇപ്പോഴേ മരിച്ചവൻ ആണ്.

  • @JP-uz3nk
    @JP-uz3nk หลายเดือนก่อน +6

    സ്നാന പെടാത്ത ആരും രക്ഷിക്കപ്പെടില്ല. ഏറ്റുപറയുമ്പോൾ സ്നാനം കൂടാതെ ആരും രക്ഷിക്കപ്പെടുകയും ഇല്ല! Acts 2:38, mk.16:16

    • @skariahks4578
      @skariahks4578 หลายเดือนก่อน

      സ്വർഗ്ഗരാജ്യം അവകാശമാക്കുക അതിന് നീ നിനക്കുള്ളത് ഒക്കെയും വിറ്റ് ദരിദ്രൻ മാർക്ക് കൊടുത്ത എന്നു പറയുന്നുണ്ട്

    • @Nasarbayev
      @Nasarbayev หลายเดือนก่อน +1

      In the Bible, Acts 2:38 says, "Repent, and each of you be baptized in the name of Jesus Christ for the forgiveness of your sins; and you will receive the gift of the Holy Spirit".

  • @abusabervi4149
    @abusabervi4149 หลายเดือนก่อน +2

    ജെനങ്ങൾ കൊണ്ട് നീട്ടി കൊടുത്തിട്ടല്ലേ അവർ വിഴുങ്ങുന്നത് ജനത്തിന്റ ചെവി തുറക്കുക അവർക്ക് ദൈവത്തോടുള്ള അടുപ്പം കൂട്ടുകാരെ അത് സ്വയം തീരുമാനിക്കുക ദൈവം നമ്മളിൽ ഓരോരുത്തരുടെയും ഉള്ളിൽ വസിക്കുന്നു നമ്മൾ ചോദിച്ചാൽ അവൻ തരും അതിന് മൂന്നാമസന്റെ കൈ പിടിക്കരുത് യാചിക്കുക അത് ദൈവത്തോട് മാത്രം

  • @sajijohn5973
    @sajijohn5973 หลายเดือนก่อน +5

    ആദ്യ പകുതിയിൽ രണ്ടു പേരും പറഞ്ഞത് സത്യമാണ്. പിന്നീട് വചനസത്യം അമ്മച്ചി വെളിപ്പെടുത്തി. അതിന് ചാനൽ ഉടമ അമ്മച്ചിയെ പരിഹസിച്ചു. ജീവ പുസ്തകം എന്നു കേട്ടപ്പോഴെ ചാനലുകാരൻ നാമധാരി ക്രിസ്ത്യാനി കർത്താവിനെ ക്രൂശിക്കൂ വാൻ കൂട്ടുനിന്ന യഹൂദ മതത്തിലെ പുരോഹിതനായി.വചനത്തെ പ്രതി പതിനായിരങ്ങളുടെ മുമ്പിൽ ഇദ്ദേഹം അമ്മച്ചിയെ nice ആയി പരിഹസിച്ചു. ഇതിന് ക്രിസ്തു ശിഷ്യൻമാരെ ടെപ്പം അമ്മച്ചിയ്ക്കും ദൈവ പ്രതിഫലം തരും .നിശ്ചയം❤️🥰

    • @sijumathew7039
      @sijumathew7039 หลายเดือนก่อน

      ജീവ പുസ്തകം നല്ല തമാശ. ഓരോ പൊട്ടത്തരം. It's not just Tinu or Thanku but anybody going with this nonsense from the middle ages. Intellectually embarrassing myths without any base. I never seen a believer wanting to go to കർത്താവ് early.

  • @Carmelahridhya
    @Carmelahridhya หลายเดือนก่อน +3

    ദൈവത്തെ മറന്നു ജീവിച്ച ജനത്തെ രക്ഷിക്കാൻ തന്റെ മകനെ ഭൂമിയിൽ അയച്ചു ദൈവം. ഇപ്പോൾ പിശാശുകൾ ആണ് പാസ്റ്റർ മാരുടെ രൂപത്തിൽ ദൈവ ജനത്തെ പറ്റിക്കുന്നു

  • @saraphilip3189
    @saraphilip3189 หลายเดือนก่อน +4

    What is she telling?? Leaving catholic and going to search for God in Pentecost. Wherever you are, pray to the Almighty Lord.

  • @anuvarghese3503
    @anuvarghese3503 หลายเดือนก่อน +4

    Sunil mathew verum chettayanu youtube reachinu vendi avan enthum cheyyum.

  • @sujithsb8895
    @sujithsb8895 หลายเดือนก่อน

    Ammachi on Rockzz, ente ammachi pole ❤ talking style , wishing live longer with grand kids and their child 😊

  • @AbinShajiThomas
    @AbinShajiThomas หลายเดือนก่อน +1

    🎉🎉🎉 🎉🎉🎉❤❤❤❤😂😂😂🎉🎉❤❤

  • @sajanpodimattam4827
    @sajanpodimattam4827 หลายเดือนก่อน +4

    ഈ സ്റ്റോത്ര കാഴ്ച്ചയും desamsavum പാസ്റ്റർമാർ വീട്ടിൽ കൊണ്ടു പോകില്ല. Churchinte അഡ്മിനിസ്ട്രേറ്റീവ് കോസ്റ്റ് വേണ്ടി ആണ് അല്ലെങ്കിൽ church പണിയനാണ്. പാരമ്പര്യ സഭകആളായ ഓർത്തഡോൿസ്‌, കത്തോലിക്ക സഭകളിൽ അച്ചന്മാർ വീട്ടിൽ നിന്നല്ല കാശ് കൊണ്ടുവരുന്നത്. അവിടിയേം വിശ്വാസികൾ ആണ് കാശ് കൊണ്ടുവരുന്നത്. ഈ ന്യൂജൻ സഭകൾ ഒക്കെ ഇന്ത്യൻ ട്രസ്റ്റ്‌ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തു കൃത്യമായി ഓഡിറ്റ് ചെയ്താണ് പോകുന്നത്. എന്ത് എങ്കിലും കേട്ടിട്ട് ഉടെനെ വീഡിയോ ആയിട്ടു വരുഉം. ഉടെനെ സപ്പോർട്ട് ചെയ്യാൻ കുറെ ആളുകൾ. കഷ്ടം

    • @varghesenadukani2800
      @varghesenadukani2800 หลายเดือนก่อน

      😂

    • @rejimathews2204
      @rejimathews2204 หลายเดือนก่อน +1

      ഇപ്പോൾ പാസ്റ്റർമാർ വീട്ടിൽ കൊണ്ടു പോകുന്നതായിട്ടാണ് കണ്ടുവരുന്നത്.

  • @--..--.-.
    @--..--.-. หลายเดือนก่อน +3

    Sunil is exposing some of the evil in church, but he's got very little knowledge of the word of God.

  • @mercytom6955
    @mercytom6955 หลายเดือนก่อน +8

    Sunil you must read the holy bible once before you leave this earth. Every word of God is true. Believe in Jesus Christ and get saved and follow him only

    • @இந்தியா123
      @இந்தியா123 หลายเดือนก่อน

      ഇവനൊക്കെ കാണിച്ചു കൂട്ടുന്ന കോപ്രായം കുഞ്ഞു കണ്ടില്ലേ

    • @binnyshiju1676
      @binnyshiju1676 หลายเดือนก่อน +2

      You better read the bible.When u have nothing to debate about😂😂😂 this is the last stratergy

    • @Yts-v3w
      @Yts-v3w หลายเดือนก่อน

      Read (Matthew 24:34, Mark 13:30, Luke 21:32)

  • @binukm3185
    @binukm3185 หลายเดือนก่อน +8

    ഒരാളെ വിമർശിക്കുമ്പോൾ ഉപയോഗിക്കുന്ന ലാംഗ്വേജ് മാന്യം ആയിരിക്കണം. ഇദ്ദേഹം ഒരു നിരീക്ഷര വാദി പോലെ സംസാരിക്കുന്ന ഇദ്ദേഹത്തിന്റെ വീഡിയോ ആര് സീരിയസ് ആയിട്ട് എടുക്കും

    • @JosephkuttyMathew
      @JosephkuttyMathew หลายเดือนก่อน

      All frauds UTbers r well know ingane moonchiya varthamanam paranjale comment idathavaum idum. Janagale chodipikuka comment idan. Nammal cheeta paranj comment ittalum UTbers panam kittum. Study abt it all UTbers use valgur/trashy language. Don't like&support such videos.

  • @shiny.mathew3116
    @shiny.mathew3116 หลายเดือนก่อน

    Paradoosham ammayi n ammavan

  • @thommyshelby4825
    @thommyshelby4825 หลายเดือนก่อน

    mathiyeda poliyaadi mone

    • @princejames8843
      @princejames8843 หลายเดือนก่อน +2

      മൊണണ്ണ കുഞ്ഞാടനു അല്ലേ

  • @ServeTheRighteousGod
    @ServeTheRighteousGod หลายเดือนก่อน

    Jesus is Coming Soon. If there is no Word of God, then there is nothing called 'sin' in this world. If there is day-there is night, If there is good-there is bad, If there is God-there is Satan, If there is Heaven-There is hell, If Jesus has ascended to Heaven-Jesus will descend to gather His saints - This is the unchanging Word of God.

  • @ajiThBunGalowiL
    @ajiThBunGalowiL หลายเดือนก่อน +6

    നല്ല പാസ്റ്റർമാർ സൂക്ഷിച്ചോ..... നിർബന്ധിച്ചു കാണിക്ക തന്നാൽ പോലും വാങ്ങിക്കരുത്. കാരണം പിന്നീട് ആരെയെങ്കിലും കുറിച് ഇതുപോലെ വാർത്ത വന്നു കഴിഞ്ഞാൽ വളരെ മുൻപ് നിർബന്ധിച്ചു തന്ന കാണിക്ക പോലും പറ്റിച്ചു എന്ന് പറഞ്ഞു ചാനലുകളിൽ സാക്ഷ്യം ആയിട്ട് വരും.. നിർബന്ധിച്ചു തന്ന വിവരം അവർ മറന്നു പോകും 😂😂😂😂 ആളും തരവും കണ്ടു കാണിക്ക മേടിച്ചോ 😅😅😅😅😅

  • @mariamsunny4371
    @mariamsunny4371 หลายเดือนก่อน +2

    ഏറിയാൽ എഴുപത് വർഷം ഭൂമിയിൽ ശേഷം നിത്യതയിൽ.ഏതിലാണ് കൂടുതൽ താല്പര്യം വച്ച് മനുഷ്യൻ ജീവിക്കേണ്ടത് എന്ന് ബൈബിൾ പറയുന്നുണ്ടല്ലോ.നശിച്ച് പോകുന്ന സമ്പത്തിനുവേണ്ടി ആത്മാവിനെ എന്തിന് നഷ്ടപ്പെടുത്തുന്നു . ഇങ്ങനെ ലോകത്തിന്റെ അപമാനവും സഹിച്ച് നേടാൻ ഇവിടെ എന്തിരിക്കുന്നു.

  • @thomasyohannan7258
    @thomasyohannan7258 หลายเดือนก่อน

    Bible പറയുന്നു "ഒരിക്കൻ മരണവും പിന്നെ ന്യായവിധിയും സകല മനുഷ്യർക്കും നിശ്ചയിച്ചിരിക്കുന്നു." എൻ്റെയും നിൻ്റെയും ഈ ലോകത്തിലെ മരണം മൂലം നമ്മുക്ക് ഈ ലോകം അവസാനിക്കുന്നു എന്നതാണ് സത്യം. അതാണ് ഒരോരുത്തർക്കും ലോകാവസാനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതു കൊണ്ട് ക്രിസ്തീയ ജീവിതം അതിൻ്റെ വിശുദ്ധിയിൽ പൂർത്തിയാക്കുക. ബാക്കി ഒക്കെ നടക്കുന്നതു പോലെ നടക്കട്ടെ. ദൈവം അറിയാതെ ഒന്നും സംഭവിക്കുന്നില്ല. ഇത് ഇങ്ങനെ തുടർന്നു കൊണ്ടിരിക്കുന്നു. ദൈവവചനം സ്വയം വായിച്ച് പഠിക്കുക. സാത്താൻറ്റ് ഏജൻറ്റുമാരായ, ദ്രവ്യാഗ്രഹികളായ വ്യാജന്മാരുടെ അടുത്ത് പോകുകതയും അവരുടെ വ്യാജ ഉപദേശം കേൾക്കാതെയും ഇരിക്കുക.

  • @UshaPrabhakaran-lh7zx
    @UshaPrabhakaran-lh7zx หลายเดือนก่อน

    Daivathinte aalmavillatha oru vekthikum daivam aaranennu ariyunnilla

  • @premjithsamuel1829
    @premjithsamuel1829 หลายเดือนก่อน

    ബൈബിളിന്റെ അടിസ്ഥാന വിശ്വാസം പോലും ഇല്ലാത്ത സുനിൽ താങ്കൾക്ക് എങ്ങനെ മറ്റുള്ളവരെ വിമർശിക്കുവാൻ കഴിയും 😮താങ്കൾ ശരിക്കും സർപ്പത്തിന്റെ സന്തതി തന്നെ, ഒരു സംശയവും ഇല്ല.

  • @shajivarghese3617
    @shajivarghese3617 หลายเดือนก่อน +1

    ആ അമ്മയുടെ മഹത്തരമായ അറിവിന്‌ മുൻപിൽ തന്റെ അറിവ് എത്ര ശുഷ്‌കം... ബൈബിൾ എന്താണെന്ന് അറിയാത്തത് കൊണ്ടാണ് താനൊക്കെ ബൈബിളിനെ വിമർശിക്കുന്നത്...

    • @shebaabraham687
      @shebaabraham687 หลายเดือนก่อน

      യേശു സംസാരിക്കുന്നത് റെക്കോർഡ് ചെയ്ത് കേൾപ്പിക്കുന്ന ടിനു ആണ് മിടുക്കൻ ചൊറി കുത്തിനടന്ന തങ്കു ഇന്ന് കോടീശ്വരൻ ദൈവത്തെ പറ്റിച്ച്

  • @thomasthomas-ny6km
    @thomasthomas-ny6km หลายเดือนก่อน

    Where is Thankkappen and Thomas kutty.??? He is constructing stadium in Kottayam??? Where is his Son. He is printing Notes. Tanku recruiting Nurses in UK. Commission how much???

  • @Mable-p6m
    @Mable-p6m หลายเดือนก่อน +6

    ഇയാൾക്ക് ഇതു മാത്രമേ പറയാനുള്ളൂ ദൈവത്തെ ഭയപ്പെടുക

    • @rejicejohn8918
      @rejicejohn8918 หลายเดือนก่อน

      ദൈവത്തെ ഭയപ്പെടാനോ? അയാൾ അതു മാത്രം പറഞ്ഞാൽ മതി.

    • @rejicejohn8918
      @rejicejohn8918 หลายเดือนก่อน

      ദൈവത്തെ ഭയപ്പെടാനോ? അയാൾ അതു മാത്രം പറഞ്ഞാൽ മതി.

  • @welcomeyoutube2929
    @welcomeyoutube2929 หลายเดือนก่อน

    Agharam manushinu padyila uncle.e paryunthu elam onnum arythannu avasanm kannerode varatherikate.nente arivilyama devam shamikate

  • @elizabethvarghese1798
    @elizabethvarghese1798 หลายเดือนก่อน

    സ്മാൾ ഫിഷസ് ഇനിയും ഉണ്ട്‌, സ്വർണം kadal എവെർക്കു kadyanu

  • @josephvarughese1559
    @josephvarughese1559 หลายเดือนก่อน

    Sunil sir, these two guys are making quick visits to US. Sponsored by women, make money and come back to India

  • @jayandennison1034
    @jayandennison1034 หลายเดือนก่อน +8

    ഈ പാസ്റ്റന്മരുടെ കാര്യം അല്ലാതെ മറ്റു മതസ്ഥരുടെ (ഒരു പുജാരിയുടെ കാര്യമോ, മുസ്‌ലിം പള്ളിയുടെ , തട്ടിപ്പുകളോ പറയാൻ തൻ്റേടം ഉണ്ടോ ഉണ്ടെങ്കിൽ അടുത്ത വീഡിയോ അങ്ങനെ ഒന്നു ചെയ്തു നോക്ക്

    • @jessypadayattil3180
      @jessypadayattil3180 หลายเดือนก่อน

      ഇവൻ അത് ചെയ്കയില്ല. ചെയ്താൽ വിവരമറിയും

    • @TheAvGeek-kl3zf
      @TheAvGeek-kl3zf หลายเดือนก่อน

      Why should he do that? He doesn't know anything about other religions ( Suil is good in Christian religious frauds and cults) ,Ans for your question -God choose other people like Anil ayyappan, Anil kodimthottam etc, for dealing with other religions!

    • @jessypadayattil3180
      @jessypadayattil3180 หลายเดือนก่อน

      @@TheAvGeek-kl3zf he doesn't know the basics of bible.

  • @joseven2028
    @joseven2028 หลายเดือนก่อน +2

    സുവിശേഷത്തിനു പണവുമായി ബന്ധം ഇല്ല...correct..പക്ഷേ സുനിൽ വചനം അറിയാതെ യുക്തിയും ബുദ്ധിയും പറഞ്ഞു മിടുക്കനാകുന്നുണ്ട്.... ഒരു ഓർത്തഡോൿസ്‌ മൊണ്ണവിശ്വാസിയായ ഇദ്ദേഹത്തിനു ഇത്തരം യുക്തികളെ പറയാൻ പറ്റുള്ളൂ.....രക്ഷ എന്നാൽ ശിക്ഷയിൽ നിന്നുള്ള മോചനം ആണ്.. രക്ഷിക്കപെടണമെങ്കിൽ ക്രിസ്തുവിനെ അനുഭവിക്കണം അതിനു ക്രിസ്തു ഹൃദയം തുറക്കണം . mark. 4 : 11,12 , John 12: 39,40 .

    • @shebaabraham687
      @shebaabraham687 หลายเดือนก่อน

      അതിന് കാശ് കൊടുക്കണോ

  • @ebenezerministries5672
    @ebenezerministries5672 หลายเดือนก่อน +1

    ഹലോ സുനിലേ ഈ വിഷയം മാറ്റി പിടിക്ക് ഇത് കുറെ കേട്ട് മടുത്തു വേറെ സബ്ജക്ട് ഒന്നുമില്ലേ നിങ്ങൾ പറയുന്നതിനനുസരിച്ച് ഇവർക്കൊക്കെ ഒന്നുകൂടെ പബ്ലിസിറ്റി ആവുകയാണ്

  • @Dommaranatha
    @Dommaranatha หลายเดือนก่อน

    What about Tharu?

  • @DileepKumar-ir6zt
    @DileepKumar-ir6zt หลายเดือนก่อน +2

    ആദ്യ പെന്തക്കോസ് കുറ്റം പറഞ്ഞിട്ട് പിന്നെ തളള് 80 വർത്തമാനം പറയുക

  • @soneychacko1368
    @soneychacko1368 หลายเดือนก่อน +2

    രണ്ടും കൊള്ളാമല്ലോ😂😂. എൻ്റെ തള്ളേ ഇവനൊടണോ സുവിശേഷം പറയാൻ ചെല്ലുന്നെ. ബെസ്റ്റ്😂

  • @Dommaranatha
    @Dommaranatha หลายเดือนก่อน

    Are you Sunil ? G

  • @shajikokkon9187
    @shajikokkon9187 หลายเดือนก่อน +2

    എനിക്ക് ശേഷം പ്രളയം എന്നു വിശ്വസിക്കുന്ന ഒരു പാവം സ്ത്രീ,😂😂

    • @NishaRobin-d1u
      @NishaRobin-d1u หลายเดือนก่อน

      അല്ല മനുഷ്യ കർത്താവിൽ വിശ്വസിക്കുന്ന innocent women

    • @shajikokkon9187
      @shajikokkon9187 หลายเดือนก่อน

      ആ എന്തെങ്കിലും ആട്ടെ, ഞാൻ ദേ പോണു. എന്തെങ്കിലും ആട്ടെ !

  • @ljohn5261
    @ljohn5261 หลายเดือนก่อน

    Tinu should contact Ronak. He'll arrange 1 crore, just get him some Coca-Cola.😂

  • @SobhiSobhi-sp7rd
    @SobhiSobhi-sp7rd หลายเดือนก่อน

    Lokamavanekukathnachim

  • @mollysashi9892
    @mollysashi9892 หลายเดือนก่อน

    Randum ore dishayil entha aasthi .daivam tannata purohitanum,pravachakanum ellam bhoshattam pravarthikkunnu from Bible😮

  • @thomaslonappan1082
    @thomaslonappan1082 หลายเดือนก่อน +2

    അടി സൂത്രം മൂന്ന് വട്ടം അടി അമ്മേൻ മൂന്ന് വട്ടം അടി അല്ലേ ലിയാ മൂന്ന് വട്ടം

  • @lissy7789
    @lissy7789 หลายเดือนก่อน

    Thomaskutty valiya not edan ane parayunnathe

  • @user-ob4io6bk8v
    @user-ob4io6bk8v หลายเดือนก่อน

    സൃഷ്ടികളിൽ ദൈവംശം ആത്മാവായി വസിക്കുന്ന,, അതു ഒരാൾക്ക് പൂർണമായി മനസ്സിൽ ആക്കി, സൃഷ്ടാവിൽ പൂർണമായി അവരവരെ ഏല്പിച്ചു കൊടുത്താൽ നിത്യ ജീവൻ പ്രാപിച്ചു, രക്ഷിക്കപ്പെട്ട്, ബോൺ എഗൈൻ ആയി, ഇതിനു ജാതി, മതം, ഭാഷ, രാജ്യം, നിറം ഒന്നും തടസമല്ല, ജാതി മാറേണ്ട,, ജനിച്ച മതത്തിൽ ജീവിക്കുക, ഈ സത്യം മനസ്സിൽ ആക്കിയാൽ മതി,, അത്രേ ഉള്ളൂ, വേറെ ഒന്നുമില്ല,,,, മരിച്ചു പോയവർ ആരും തിരിച്ചു വരില്ല, യേശുവും തിരിച്ചു വരില്ല, യേശു ഒരു പ്രാവശ്യം ഭൂമിയിൽ വന്നു പോയത് തന്നെ അബദ്ധം ആയി പോയന്ന് യേശു വിചാരിക്കുന്നു,, കാരണം യേശു പഠിപ്പിച്ചത്, ചെയ്തത്, ജീവിച്ച രീതിയിൽ അല്ല , യേശുവിനെ പിന്തുടരുന്നവർ ജീവിക്കുന്നത്, എന്നാൽ ആ പേരും, സംഭവങ്ങളും, യേശുവിന്റെ സംസാരവും ഒക്കെ ഉപയോഗിച്ച് സാധാരണക്കാരെ, ചിന്താ ശക്തി ഇല്ലാത്തവരെ പല രീതിയിൽ ചൂഷണം ചെയ്യുന്നു, യേശുവിനെ ദൈവമായി ചിത്രീകരിക്കുന്നു, യേശു വിനെ യേശു വിന്റെ ആഗ്രഹത്തിന് വിരോധമായി ആരാധിക്കുന്ന,, ഇതെല്ലാം കാരണം യേശു വലിയ ദുഖത്തിലും, സങ്കടത്തിലും ആണ്,, യേശു ദൈവം ആകനോ, സഭ ഉണ്ടാക്കാനോ ഒന്നുമല്ല ഭൂമിയിൽ വന്നത്,, യേശു ഉദേശിച്ചത്‌ സ്വൊന്തം സമൂഹത്തിലെ തെറ്റുകൾ തിരുത്തി ജീവിക്കാൻ ആ സമൂഹത്തിനെ പഠിപ്പിച്ചു എന്നേയുള്ളൂ,,, അല്ലാതെ ഇന്നത്തെ മനുഷ്യർ തെറ്റിദ്ധരിക്കുന്നപോൽ ദൈവവും, ദേവനും ഒന്നുമല്ലായിരുന്നു, അതാകാൻ അദ്ദേഹം ആഗ്രഹിച്ചിട്ടില്ല,,,, ഈ സുനിൽ സർ ഒക്കെ ചെയ്യുന്നതും അതു തന്നെ, കേരളത്തിൽ ആണ് എന്ന വിത്യാസം മാത്രം, മലയാളത്തിൽ പറയുന്നു എന്ന് മാത്രം,, അവരിൽ കൂടി ഒക്കെ യേശു തന്നെയാണ് സംസാരിക്കുന്നത്,, ഈ കലിയുഗത്തിൽ മനുഷ്യർ സ്വാർണം, ധനം, സുഖ സൗകര്യങ്ങൾ മാത്രം മോഹിക്കുന്നു, അന്തി ക്രിസ്തു,, (കലിയുടെ,) അടിമകൾ, ഏജന്റ് മാർ മാത്രം,,, സാരമില്ല സംഭവാമീ യുഗേ യുഗേ, 🌹🌹🙏🙏🙏 ഒരു ദിവസം എല്ലാ സൃഷ്ടികളും തിരിച്ചറിയും അവർ ദൈവംശം തന്നെ എന്ന്,, അതാണ് യേശു പറഞ്ഞത് ഞാൻ ഇരിക്കുന്നിടത്തു നിങ്ങളെയും ഇരുത്തേണ്ടതിനു ഞാൻ വീണ്ടും വന്നു നിങ്ങളെ ചേർത്ത് കൊള്ളും എന്ന് ( ഓരോരുത്തരുടെയും മനസ്സിൽ വന്നു , നീയും ദൈവംശം ആണ് എന്നുള്ള സത്യം മനസ്സിൽ ആക്കി തരും എന്നാണ് അർഥം )))അല്ലാതെ ഇനിയും ശരീരത്തിൽ വരും എന്നല്ല,,, അഥവാ ശരീരത്തിൽ വന്നാലും 70 ഒ 80 വർഷം അല്ലെ ഭൂമിയിൽ ശരീരത്തിന് ജീവിക്കാൻ പറ്റുള്ളൂ,, അതിൽ എന്തു അർഥം,,, അതാണ് യേശു പറഞ്ഞത് ജയിക്കുന്നവനെ ഞാൻ എന്റെ ഭവനത്തിൽ തൂണുകൾ ആക്കി മാറ്റും, എന്ന് വെച്ചാൽ വീണ്ടും ഒരിക്കലും മനുഷ്യ ശരീര ത്തിൽ ജീവിക്കണ്ടിയാ ആവശ്യം വരില്ല എന്നാണ്, ഓരോ ദൈവംശവും ദൈവത്തിൽ ഒന്നായി തീരും,, ചെറിയ ഇരുമ്പ് തരികൾ വലിയ മാഗ്നെറ്റ് ൽ ഒട്ടിപിടിച്ചു , മാഗ്നെറ്റ് ഇന്റെ ഭാഗം ആയി തീരുന്നപോൽ,,, 🌹🌹🙏 ചിന്തിക്കുക, മനസ്സിൽ ആക്കുക,, 5000 വർഷം മുമ്പ് ദൂരെ ഒരു ദേശത്തു അവരുടെ ലോക്കൽ ഭാഷയിൽ, അന്നത്തെ അവിടുത്തെ ഭാഷയിൽ എഴുതപ്പെട്ട ഒരു പുസ്തകം, അതുമായി ഒരു ബന്ധവും ഇല്ലാത്തവർ പല ഭാഷകളിൽ, പല അർദ്ധങ്ങളിൽ തർജമ ചെയ്തു ഒരു ബുക്ക്‌ അക്ഷരം പ്രതി അനുസരിച്ചു ജീവിക്കാൻ ശ്രമിക്കുന്നതിന്റെ ബുദ്ധി ശൂന്യത ഓർത്തു നോക്കൂ,, ഇന്നലെ നിയമ സഭയിൽ ഇരുന്നു മലയാളത്തിൽ സംസാരിച്ച കാര്യങ്ങൾ എത്രയോ വിത്യസ്ത അർദ്ധങ്ങളിൽ ആണ് ഓരോ മാധ്യമങ്ങളും റിപ്പോർട്ട്‌ ചെയ്യുന്നതും,,,, പുസ്തകം കൊണ്ട് ഉദ്ദേശിക്കുന്നത് ഒന്ന് മാത്രം, ഓരോ സൃഷ്ടിയിലും ദൈവംശം വസിക്കുന്നു എന്നുള്ള സത്യം മനസ്സിൽ ആക്കി, സൃഷ്ടാവിൽ സമർപ്പിച്ചു ജീവിക്കൂ എന്ന് മാത്രം,, സൃഷ്ടാവിൽ പൂർണമായി സമർപ്പിച്ചാൽ , പിന്നെ സൃഷ്ടവു കടത്തി വിടുന്ന വഴിയിൽ കൂടി സന്തോഷം, സമാധാനംതൃപ്തി ആയി നടന്നു എത്തേണ്ടിയാ സ്ഥലത്തു എത്തും,, രോഗം മാറാൻ, പണക്കാരൻ ആവാൻ,, അങ്ങനെ ഒരാവശ്യവും പിന്നെ ഉണ്ടാവില്ല, ഒരാഗ്രഹവും ഉണ്ടാവില്ല, ഒരു പുഴ ഒഴുകി കടലിൽ ചേരുന്ന പോൽ ഓരോരുത്തരും ദൈവത്തിൽ ആവും 🌹🌹🙏🙏🙏 അതു പോരെ 🌹🌹🙏🙏🙏

    • @SuperAbebaby
      @SuperAbebaby หลายเดือนก่อน

      കഴിച്ചത് എന്തോ അതിന്റെ മട്ടു തീരുമ്പോൾ വീണ്ടും മനസിലാകുന്നെന്തെങ്കിലും എഴുതു

    • @SuperAbebaby
      @SuperAbebaby หลายเดือนก่อน

      എന്ത് കഴിച്ചു

  • @shalloojohn3370
    @shalloojohn3370 หลายเดือนก่อน

    Very true Sunil, illusions n intuitions😂 this lady is also a slave to it.

  • @varghesethomas4791
    @varghesethomas4791 หลายเดือนก่อน +3

    സുനിലെ ബൈബിളിലുള്ള വചനത്തെ നിഷേധിക്കരുത് , അമ്മച്ചി പറഞ്ഞ വചനം ശരിയാണ്. പക്ഷെ അതുപറഞ്ഞ് ഭയപ്പെടുത്തി പണം പിടുങ്ങുന്ന വചന കച്ചവടത്തെയാണ് തകർക്കേണ്ടത്. വചനത്തെ നിഷേധിക്കയല്ല വേണ്ടത്. ബൈബിൾ എടുത്ത് വായിച്ചാൽ സ്വർഗ്ഗം ഉണ്ട്, നരകം ഉണ്ട്. സ്വർഗ്ഗത്തിലുള്ള ജീവ പുസ്തകത്തെ കുറിച്ചും വചനത്തിൽ ഉണ്ട് . അത് നിഷേധിക്കരുത്. ആ വചനം എടുത്ത് അത് വച്ച് ഭയപ്പെടുത്തി പണം തട്ടുന്ന ഇവർമാരെ തകർക്കണം

  • @thomasthomas-ny6km
    @thomasthomas-ny6km หลายเดือนก่อน

    Ammachi, when Christ coming?? Ammachi pl.take air ticket to Israel. Ammachi, nothing will happen Ammachi.

  • @PrinceGeorge-j7j
    @PrinceGeorge-j7j หลายเดือนก่อน

    Income tax +ED എന്തെടുക്കുവാ..

  • @ServeTheRighteousGod
    @ServeTheRighteousGod หลายเดือนก่อน

    Tinu, Thangu, etc.... why don't you give back the money you took from believers back to them. Do it soon, otherwise, you are going to repay with interest and interest upon interest.

  • @sandyj342
    @sandyj342 หลายเดือนก่อน +1

    Sunil are you defender of the Word of God 😅 ?.... Not every Pastors are like Tinu and Thanku

  • @malini107
    @malini107 หลายเดือนก่อน

    Do not blame God's workers

  • @aleyammarenjiv7978
    @aleyammarenjiv7978 หลายเดือนก่อน

    Believe in God. Do what God wants you to do. Whatever you do , do for the deserving ones. Otherwise, God will ask you what you have done for these small ones

  • @AbinShajiThomas
    @AbinShajiThomas หลายเดือนก่อน

    സുനിൽ. ഭായ്. ഇല്ലവം.veluppikanm.

  • @AbyThomas-e9v
    @AbyThomas-e9v หลายเดือนก่อน

    Arrest these frauds.

  • @mariammathomas6833
    @mariammathomas6833 หลายเดือนก่อน +1

    ഈ അമ്മച്ചി ഏതാ, സുനിലിന് പറ്റിയത് ആണ്

  • @shalloojohn3370
    @shalloojohn3370 หลายเดือนก่อน +2

    What a wrong understanding of the Bible!!!

  • @thankachandaniel3019
    @thankachandaniel3019 หลายเดือนก่อน

    പ്രീയ സഹോദരനു വേറെ പണിയൊന്നും ഇല്ലയോ?ദശാംശം ആർക്കൊക്കെ അവരും വാങ്ങട്ടെ..നിങ്ങൾക്കും വാങ്ങാം അതിനു തടസ്സം ഒന്നും ഇല്ലല്ലോ?........ വിമർശിക്കുന്നവരും വാങ്ങുന്നവരും ശരിയായ രീതിയിൽ അല്ലയെങ്കിൽ എല്ലാവർക്കും കിട്ടും വിധിക്കുന്ന കർത്താവ് എല്ലാം ഭംഗിയായി ചെയ്യും ...... നിങ്ങൾ ചെയ്യുന്നതൊക്കെ ശക്തിയോടെ ചെയ്യുക ......

  • @VinayakChandan-x2z
    @VinayakChandan-x2z หลายเดือนก่อน

    ഡേയ് ഇതൊക്കെ ചോദിക്കാൻ നീ ആരുടെ അതൊന്നു പറഞ്ഞു ആരാണ്😊 നീയാര് ലോക ക്രിസ്ത്യാനികളുടെ

  • @thilakamg1668
    @thilakamg1668 หลายเดือนก่อน

    എല്ലാ പെന്തകോസ്ത് കാരും പണത്തിനുവേണ്ടി മാത്രം സുവിശേഷം നടത്തുന്നു

  • @minimanoj7193
    @minimanoj7193 หลายเดือนก่อน

    അമ്മച്ചി പറയുന്നത് fuul കേൾപ്പിക്ക്

  • @merrinrocks2510
    @merrinrocks2510 หลายเดือนก่อน +1

    Avare onnu parayan anvadiku

  • @emmanualka1635
    @emmanualka1635 หลายเดือนก่อน

    😢😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅🎉

  • @anuvarghese3503
    @anuvarghese3503 หลายเดือนก่อน +1

    Sunil mathew avane nayikyunnadhu pishajanu

  • @joysamuel-c4t
    @joysamuel-c4t หลายเดือนก่อน

    LEAVE THEM TO THE GOD'S JUDGEMENT

  • @abrahamkk1801
    @abrahamkk1801 หลายเดือนก่อน

    Kal.chavittiyal.mannil.paniyeadukkathavan..kalla.pravajakan

  • @royvarghese4335
    @royvarghese4335 หลายเดือนก่อน

    Vearum business

  • @santhoshayur-hw8tl
    @santhoshayur-hw8tl หลายเดือนก่อน

    E streeyum pattickapettu. Yesu 7:25 ippavarum enna vidditharam thalayil kondunadakkunnidutholam kaalam evaronnum nannavilla. Lokavasanamonnumilla.