കോമരങ്ങൾ തുള്ളുമ്പോഴും കല്പന പറയുമ്പോഴും ഇത് ശ്രദ്ധിക്കേണ്ട രഹസ്യം

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • #komaram#thullal#prassuvaidyar#kalpana#malayalayam jyothisham
    #malayalam horoscope
    #malayalam jyotsiyam
    #malayalam horesope
    #malayalam astologer
    #malayalam daily horoscope
    #malayalam daily horocope
    #malayalam daily astrology
    #jyothisham
    #jyosiyam
    #jyothishakeralam
    #kerala jyothisham
    #kerala horoscope
    #karala horescope
    #kerala astologer
    #kerala daily horoscop
    #kerala daily horecop
    #kerala daily astrology
    #jyothisham kerala
    #jyothisham malayalam #കുടുംബക്ഷേത്ര കോമരം തുള്ളി കല്പന പറയുന്നതിൻ്റെ യഥാർത്ഥ്യം

ความคิดเห็น • 198

  • @4naghahh
    @4naghahh 6 หลายเดือนก่อน +50

    ഞാൻ ഒരു ദേവി ഉപാസകനാണ്ദ്രദ്രകാളി) കുടുംബ ക്ഷേത്രമാണ് ക്രാവ് വർഷത്തിൽ മീന മാസത്തിൽ പൂജയും ഗുരുസിയും മറ്റു കാര്യങ്ങളും നടത്താറുണ്ട് എനിക്കാണ് ദർശനം കിട്ടാറ് താങ്കൾ പറഞ്ഞ എല്ലാ കാര്യങ്ങളും അക്ഷരം പ്രതി എനിക്ക് സംഭവിക്കാറുണ്ട്. താങ്കളുടെ വിലയേറിയ ഉപദേശങ്ങളും സഹായങ്ങളും തരണമെന്ന് അപേക്ഷിക്കുന്നു.

    • @VishnuChirakkal-iz6yi
      @VishnuChirakkal-iz6yi 4 หลายเดือนก่อน

      Njan vishanumaya komaram.mann.ennike athinne peddiyum.mann

    • @Pixel_Tech
      @Pixel_Tech 4 หลายเดือนก่อน

      ​@@VishnuChirakkal-iz6yi പേടിക്കാൻ ഒന്നും ഇല്ല...

    • @arjunps1888
      @arjunps1888 หลายเดือนก่อน

      ❤❤❤

  • @user-co6md1ri2n
    @user-co6md1ri2n 6 หลายเดือนก่อน +6

    പരമമായ സത്യം, ഞാൻ ഇത് വർഷം തോറും എൻ്റെ കുടുംബ ക്ഷേത്രത്തിൽ കാണാറുള്ളതാണ്. ഞാൻ ഇത് നിരീഷിക്കാറുണ്ട്. മനസ്സിലാക്കാറാണ് പതിവ്. ഇതുവരെ തള്ളി പറഞ്ഞിട്ടില്ല.
    അങ്ങയുടെ വാക്കുകളിൽ നിന്നും കൂടുതൽ മനസിലാക്കാൻ കഴിഞ്ഞത് ഭാഗ്യം. ♥️🙏

  • @teamuppummulakumpattalamgr4233
    @teamuppummulakumpattalamgr4233 3 หลายเดือนก่อน +4

    ഞാൻ സുബ്രഹ്മണ്യ സ്വാമി കോമരമാണ് ഇദേഹം പറഞ്ഞ കാര്യം സത്യസന്ധമാണ് 🙏

  • @ucraman1756
    @ucraman1756 6 หลายเดือนก่อน +5

    അവതരണം നന്നായി.. ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് കൂടുതൽ അറിവ് നേടാൻ ഉപകരിക്കും. വിശദമായി അറിയാനും പഠിക്കാനും താൽപര്യമുള്ളവർ എൻറെ കൂടെയുണ്ട് എൻറെ കൂടെയുണ്ട്. എങ്ങനെ ബന്ധപ്പെടണം എന്ന് അറിയിച്ചാൽ ഉപകാരം ഉപകാരം

  • @mlayalam2981
    @mlayalam2981 6 หลายเดือนก่อน +2

    നല്ല ഉപാസന ബലം ഉള്ളവരും സേവ ഉള്ളവർക്ക് കൂടുതൽ ബുദ്ധി മുട്ട് വരുത്താതെ നോക്കിക്കോളൂ കരുക്കൾ
    നല്ല അറിവ് ആണ് പറഞ്ഞത് തന്നത് ഒരുപാട് ആളുകൾക്ക് ഉപകാരപ്രദമായി അങ്ങയുടെ വചനം

  • @AbinavEk-sg4cf
    @AbinavEk-sg4cf 28 วันที่ผ่านมา +1

    സത്യം ആണ് ഈ പറയുന്ന കാര്യം ഞാൻ നേരിട്ട് അറിഞ്ഞിതാ നമ്മുക്ക് ഒന്നും തന്നെ ഓർമയുണ്ടാവില്ല അനുഭവം ഉണ്ട് ❤️❤️

  • @sreekanthv.s7867
    @sreekanthv.s7867 6 หลายเดือนก่อน +2

    വളരെ നല്ല ഒരു അറിവ് അത് നല്ല രീതിയിൽ പറഞ്ഞു തന്നു 🙏

  • @sureshkannan1823
    @sureshkannan1823 6 หลายเดือนก่อน +3

    Nalla arivuparaunathinu.nanny🙏

  • @sasidharana716
    @sasidharana716 6 หลายเดือนก่อน +8

    ❤നമസ്കാരം തിരുമേനി❤ പാരമ്പര്യമായി കിട്ടുന്ന വെളിച്ചപ്പാടുകൾ ഒരിക്കലും ആരിൽനിന്നും ഒന്നും പഠിക്കേണ്ട. അത് ഏത് മൂർത്തി ആണോ ആ മൂർത്തി തന്നെ തുള്ളലും കൽപ്പനയും ആ സമയത്ത് തന്നെ നമുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു അനുഗ്രഹം തരും.35 കൊള്ളമായിട്ട ഞാൻ ഒരു ആചാര്യൻ്റെ മുമ്പിലും പോയിട്ടില്ല.ഇത് വരെ ഒരിടത്തും മാനക്കേട് വന്നിട്ടില്ല. പിന്നെ പഠിച്ചിട്ട് ചെയ്യുന്നവർക്ക് ശരിയായ കൽപ്പന കൊടുക്കാൻ കഴിയില്ല. അവർക്ക് 18മും20മുംനൃതരൂപങ്ങൾ ചവിട്ടി ജനങ്ങളേ കാണിക്കാൻ മാത്രമേ കയിയൂ . ❤ഞാൻ തിരുമേനി പറഞ്ഞതിനെ എതിർത്തത് അല്ല. അങ്ങിനെ എങ്കിൽ പൊറുക്കണം❤ നമുടെ കൊമാരം ഏതു മൂർത്തിയുടെ ആണോ?ആമൂർത്തിയെ മനസ്സറിഞ്ഞ് ഉപാസിക്കുക. എല്ലാറ്റിനും പോംവഴി ആമൂർത്തി അതുത് സമയത്ത് നമുടെ മനസിൽ തോന്നിപ്പിക്കും❤ഏതായാലും നല്ല ഒരു അറിവ് പകർന്നു തന്നതിന് നന്ദി 🙏 .നമസ്കാരം🙏

  • @user-zc7wi2lg3d
    @user-zc7wi2lg3d 6 หลายเดือนก่อน +6

    എനിക്കും എങ്ങനാ ഉണ്ടാവാര്ഡ് 👍👍👍👌🙏🙏🙏

  • @vishnuappu8202
    @vishnuappu8202 6 หลายเดือนก่อน +4

    സത്യം ആണ് ഗുരു

  • @Krishnaradha22283
    @Krishnaradha22283 6 หลายเดือนก่อน +3

    നന്ദി സഹോദര

  • @vineedpd8993
    @vineedpd8993 6 หลายเดือนก่อน +5

    100%ശരിയാണ്

  • @Sarithamanikandan-kr4po
    @Sarithamanikandan-kr4po 7 หลายเดือนก่อน +11

    എനിക്കും ഇതുപോലെ വരുന്നുണ്ട്. ഇളകാറുണ്ട് പക്ഷെ പറയാൻ സാധിക്കുന്നില്ല. ഏത് ശക്തി ആണെന്നോ ഒന്നും അറിയില്ല. ആ സമയം എന്റെ ശരീരം control ചെയ്യുന്നത് ആ ശക്തി യാകുന്നു. പക്ഷെ ഓർമയൊക്കെ ഉണ്ടാകും. ഇത് എന്താ ഇങ്ങനെ. വല്ല മാനസിക പ്രശ്നം ആയിരിക്കുമോ dr കാണേണ്ടി വരുമോ? എന്റെ മുഖഭാവം എല്ലാം മാറുന്നത് പോലെ തോന്നും. ശരീരം വിറക്കുന്നുണ്ടാകും. മുടി താനെ അഴിഞ്ഞു വീഴും, പൂജ കളിലും മറ്റും കുടുംബക്ഷേത്രങ്ങളിൽ പോകുമ്പോൾ ഒക്കെ ആ ഇങ്ങനെ ഒരു vibration സംഭവിക്കുന്നത്. കാരണം പറഞ്ഞു തരാമോ

    • @soumyayadhu
      @soumyayadhu 6 หลายเดือนก่อน +2

      എനിക്ക് ഇങ്ങനെ ആ ന്റെ വീട്ടിൽ ഇടക്ക് ഇങ്ങനെ ഉണ്ടാവും വീഴും ഞാൻ വീഴുന്നത് അറിയാം പിന്നെ ന്തെങ്കയോ ഒരു അനുഭവം ഉണ്ടാവും

    • @ManojKt-pn9xn
      @ManojKt-pn9xn 6 หลายเดือนก่อน +2

      ഞാനുംഅമ്മയുടെ നർത്തകനാണ് എനിക്കുംനിങ്ങളിൽനിന്ന്അറിവ് കിട്ടാൻ ആഗ്രഹിക്കുന്നു

    • @rakeshraku912
      @rakeshraku912 หลายเดือนก่อน

      Anikum u

  • @sivaramgi2525
    @sivaramgi2525 4 หลายเดือนก่อน

    ഈ ഒരു അറിവ്, ഉപസകെർക്, നല്ലതാണ് നമസ്കാരം 🙏🙏🙏🙏

  • @gourisankar2646
    @gourisankar2646 6 หลายเดือนก่อน +1

    Devi sharanam, mananthavady velliyoorjavile thottam thudarnnu ulla velichapad ellam dheviyude anugraham thanne, innum oru maattavumillathe nadakunnundu

  • @aneeshklm6528
    @aneeshklm6528 4 หลายเดือนก่อน +4

    ഞാൻ തുള്ളാറൊന്നും ഇല്ല പക്ഷെ മനസ്സിൽ തോന്നി പറയുന്ന കാര്യങ്ങൾ. സംഭവിച്ചു പോകുന്നു. അത് എന്തു കൊണ്ടാണ്

  • @user-le9bg8zr2q
    @user-le9bg8zr2q 7 หลายเดือนก่อน +2

    👍👍👍👍👍.എനി ക്കും പഠിക്കാൻ ആഗ്രഹമുണ്ട്

  • @user-he4yy1pt1c
    @user-he4yy1pt1c 3 หลายเดือนก่อน +2

    ദേവിയുടെ കോമരമാണ് എന്റെ മകൻ.. കുംഭ മാസത്തിൽ ഭരണിക്കാണ് ഞങ്ങളുടെ തറവാട്ടിൽ വേല മഹോത്സവം..

  • @MODERN_RED
    @MODERN_RED 5 หลายเดือนก่อน +1

    എന്റെ... കുടുംബ ക്ഷേത്രത്തിലെ.. ഉത്സവം.. മീനമാസത്തിൽ.... ആണ്.. (പത്തമുദയം ) പറഞ്ഞ കാര്യങ്ങൾ.. ഒക്കെയും.. സത്യം ആണ്... ഞാൻ.41 നാൾ.. നോമ്പ്.. എടുക്കാറുണ്ട്... പക്ഷെ.. ദേവി... പൂർണതയിൽ.. വരുന്നില്ല.... ദയവു ചെയ്തു... ദേവിയുടെ... മൂലമന്ത്രവും.. വേണ്ട.. ഉപദേശങ്ങളും.. തന്ന്... സഹായിക്കണമെന്ന്.. അപേക്ഷിക്കുന്നു 🙏

  • @SudheeshPs-wx2kc
    @SudheeshPs-wx2kc 7 หลายเดือนก่อน +1

    സത്യം.. എനിക്ക് പറഞ്ഞു തരണം...

  • @MohandasK-vh9sb
    @MohandasK-vh9sb 6 หลายเดือนก่อน +4

    വാക്ക് എണ്ണുന്ന രീതി പറയാമോ. ഓരോ സാഹചര്യത്തിലും ഓട്ടോമാറ്റിക് ആയി ആ വാക്കുകൾ വന്നുകൊള്ളും

  • @sahadevanchelakkad2392
    @sahadevanchelakkad2392 6 หลายเดือนก่อน +2

    Namaskkaram gouruji 🙏🙏🙏

  • @ajithamolv8463
    @ajithamolv8463 6 หลายเดือนก่อน +5

    എന്റെ ശരീരം... സ്വീകരിച്ചു വരുന്നത് പറനാഗം.
    പിന്നെ കൊടുങ്ങല്ലൂർ അമ്മയും 🙏🙏🙏🙏🙏

    • @sujithsaji4555
      @sujithsaji4555 หลายเดือนก่อน

      @@ajithamolv8463 ഞാനും തുള്ളാറുള്ളത് അറകുല സ്വാമി

    • @sujithsaji4555
      @sujithsaji4555 หลายเดือนก่อน

      @@ajithamolv8463 പക്ഷേ ഞാൻ എന്റെ ചേച്ചിനെ അനുഗ്രഹിച്ചു കഴിഞ്ഞാൽ ചേച്ചിയുടെ മേത്തു കേറുന്നില്ല

    • @ADMedia826
      @ADMedia826 หลายเดือนก่อน

      @@sujithsaji4555 adyamayi ano anugraham kittiyathu

  • @AmmaBhadrakali
    @AmmaBhadrakali 6 หลายเดือนก่อน

    🙏🙏🙏വളരെ ശരിയായ കാര്യം. നമസ്തേ. ഒരു കാര്യം അറിഞ്ഞാൽ നന്നായിരുന്നു. കോൾ ചെയ്യുതാൽ സംസാരിക്കുന്നതിൽ വിരോധമുണ്ടോ

  • @𝙼4.-_𝙺𝙸𝙻𝙻𝙰𝙳𝙸21
    @𝙼4.-_𝙺𝙸𝙻𝙻𝙰𝙳𝙸21 6 หลายเดือนก่อน +2

    100% ഉറപ്പായായിരുന്നു എന്റെ മാമ്മന്മാർ കള്ളത്തുള്ളൽ ചെയ്യില്ല എന്ന്. ഈ പറഞ്ഞ ലക്ഷണങ്ങൾ ഒക്കെ ഞാൻ കണ്ടു. ഈ വിവരം തന്നതിന് നന്ദി തിരുമേനി ❤.

  • @sunilkumarka3771
    @sunilkumarka3771 6 หลายเดือนก่อน +3

    മൂലമന്ത്രം കൂടി പറഞ്ഞു തരാമോ

  • @user-yl3gu3nf5s
    @user-yl3gu3nf5s 5 หลายเดือนก่อน +2

    ഞാൻ ഭഗവതിയുടെ കോമരമാണ് ഞങ്ങളുടെ തറവാട്ട് ക്ഷേത്രത്തിൽ കൂടാതെ വീട്ടിൽ വിഷ്ണുമായ കരിംകുട്ടി അമ്പലമുണ്ട് അവിടെ കളം പാട്ടിന് വിഷ്ണുമായ സ്വാമിക്കും കരിങ്കുട്ടി സ്വാമിക്ക് തുള്ളുന്നതാണ് വീട്ടിലും ക്ഷേത്രത്തിലും സ്വയം തുള്ളി വന്നിട്ടുള്ളതാണ്. എനിക്ക് ഈ മൂലമന്ത്രങ്ങൾ അറിയില്ല ദയവായി മൂലമന്ത്രങ്ങൾ അറിയാൻ ആഗ്രഹമുണ്ട് സാമി അതൊന്നും പറഞ്ഞുതരാമോ.

  • @undercover_nomad
    @undercover_nomad 5 หลายเดือนก่อน +1

    Swami Paranjathu 100% Seriyaanu

  • @iamvlognaturalvolg3170
    @iamvlognaturalvolg3170 6 หลายเดือนก่อน +2

    പറശ്ശിനിമുത്തപ്പചൈത്യാന്യംഎൻറെമേൽവരാറുണ്ട് വർഷത്തിൽ തറവാട്ഉൽത്സവത്തിൽ എന്തെങ്കിലുംഅറിവ്തരാനുണ്ടോ ഗുരുവേ...

  • @Akhilmonu305
    @Akhilmonu305 4 หลายเดือนก่อน +1

    തിരുമേനി നമസ്കാരം 🙏. എന്റെ വീട്ടിലും തറവാട്ടിലുമായി 10 ദൈവങ്ങൾ ഉണ്ട്. അതിൽ നാഗങ്ങളും ഉണ്ട്. ഒരിക്കൽ ഞാൻ സർപ്പ കോമരം ആയി തള്ളുന്നത് സ്വപ്നം കണ്ടു. അതും പൂജയുടെ തലേ ദിവസം. അതിന്റെ പൊരുൾ എന്താണെന്ന് പറയാമോ pls.

  • @subramaniansubramanian4041
    @subramaniansubramanian4041 6 หลายเดือนก่อน +5

    എനിക്ക്പഠിക്കാൻ താല്പര്യം ഉണ്ട് ഗുരു🙏🙏🙏🙏🙏

  • @subeeshsubi5022
    @subeeshsubi5022 5 หลายเดือนก่อน +2

    സത്യം 👍👍🙏

  • @user-ls1un6sh7r
    @user-ls1un6sh7r 5 หลายเดือนก่อน +2

    Njn sarppam thullal samayath karinagam ayum allatha timil muthyassyante komaram ayum thullunnatha. Ipo aduthanu muthyassyante komaram aye
    Kalpana kodukkumbol mattullavar parayunna pole parayan pattarilla. Chuttullavar chodhikkunnath kelkkunnudengilum chilathinu reply varunnilla. Athu krithyamaayi varan entha cheyyande?

  • @unniKrishnan-rv7ep
    @unniKrishnan-rv7ep 5 หลายเดือนก่อน +1

    സൂപ്പർ😊

  • @balanvk5683
    @balanvk5683 6 หลายเดือนก่อน +3

    ഞാൻ ഞങ്ങളുടെ കുടുംബ ക്ഷേത്രത്തിൽ തുള്ളു ഞാൻ പോലു അറിയാതെ വരുന്നതാണ് എനിക്ക് ഭ്രാന്താണ് പറഞ്ഞവർ ഉണ്ട്. ഞാൻ സംസാരിക്കുന്നു പോലെയാണ് പറയുന്നത്. 'എനിക്ക് നിങ്ങളുടെ വിഡിയോ വളരെ ഉപകാരം മായി ശ്രീ കുറുമ്പ ഭഗവതി ആണ് വീട്ടിൽ ഉള്ളത് എനിക്ക് പറനിറക്കുമ്പോൾ തന്നെ ഞാൻ തുള്ളും😢 എനിക്ക് എൻ്റെ അമ്മയെ താങ്ങാൻ ശക്തി ഇല്ല ഇപ്പോ😢😢

  • @resmisadeep39
    @resmisadeep39 4 หลายเดือนก่อน +1

    Nagangalude komarm anu njan. Pakshe.... Njan kandathu parayunnu ennanu parihasam manichithra thazhile nagavalliye pole ennokke paranju orupadu parihasichu .....

  • @velayudhanpv422
    @velayudhanpv422 4 หลายเดือนก่อน +1

    ഞാൻ 11 വർഷമായി ദേസദേവത ആയ ഭഗവതിയുടെ കോമരം ആണ് ഇതുവരെ. തുള്ളുകയോ ഒന്നും പറയുകയോ ചെയിതിട്ടില്ല ഭദ്രകാളി യുടെ കോമരമണ് ഞാൻ എന്ത് ചെയ്യാനും അങ്ങയുടെ വിലപെട്ട ഉപദേശം പ്രതീക്ഷിക്കുന്നു

  • @vishnu9501
    @vishnu9501 5 หลายเดือนก่อน +5

    ഞാൻ എന്റെ തറവാട്ടമ്പലത്തിലെ ഭഗവതിയുടെ കോമരം ആണ്. എനിക്ക് മൂലമന്ദ്രം പഠിക്കണം എന്നുണ്ട് അതിന് എന്താണ് ഞാൻ ചെയേണ്ടത്...

  • @harisubramanyan8368
    @harisubramanyan8368 3 หลายเดือนก่อน

    ഞാൻ ഒരു വിഷ്ണുമായ കോമരമാണ് - സ്വാമി പറഞ്ഞ പോലെ നാടൻശൈലിയാണ് എന്റെ ത് തറവാട്ടിൽ കൊല്ലത്തിൽ ഉള്ളതുള്ളൽ

  • @blackrosesworld
    @blackrosesworld 5 หลายเดือนก่อน +2

    Kodugalloor Bharaniku poyapol Njan agane adyamayi thulli. Taravadu kshetragal undakilum arum sredikunila. Talamirayilek pakarnu koduthila.. enik idepole undayapol ellvarum enne manasika rogiyakki. Porathadinu Njan chumma oronum kattikootunu agane kure karygal. Ellvaril ninnum Njan ottapettu.. identhukondenni ariyan orupade alaju Njan. Upasana cheyyunavar tanne enne kaliyakki. Padicha nigalkoke idil viswasikundo ennok chodichitu... Pkshe Njan adiyurachu viswasichadil pinne ente jeevidathil orupade mattagal undayi...atramatram enik ishtanu ente ammaye 🙏

    • @Kaaliputhran
      @Kaaliputhran 5 หลายเดือนก่อน +1

      കളിയാക്കുന്നവരും. കുറ്റം പറയുന്നവരും ' പറയട്ടെ.. നമ്മുക്ക് അമ്മയുണ്ടല്ലോ. കൂടെ💞🥰 ശ്രീ കൊടുങ്ങല്ലൂരമ്മേ ശരണം❤❤❤

  • @sudheernarendran6443
    @sudheernarendran6443 6 หลายเดือนก่อน +3

    കോമരം എന്ന വാക്കിൻറെ അർത്ഥം ഒന്ന് വ്യവഹാരി ക്കാമോ

  • @edavalathrk2161
    @edavalathrk2161 5 หลายเดือนก่อน +1

    Thks thks

  • @athulathul5916
    @athulathul5916 7 หลายเดือนก่อน +4

    👍👍

  • @ManikandanAp-yo2ro
    @ManikandanAp-yo2ro 4 หลายเดือนก่อน +2

    അച്ഛൻ മുത്ചെൻ മാരുടെ പ്രേതം വന്നാൽ എന്താണ് പറയേണ്ടത് എന്താ ചെയ്യ

  • @sureshtp5652
    @sureshtp5652 5 หลายเดือนก่อน +2

    🙏🙏🙏🌹🌹🌹❤️❤️❤️ഗുരുവേ നമോവാകം 🙏🙏🙏

  • @prasanthv.s2386
    @prasanthv.s2386 6 หลายเดือนก่อน +2

    Eniku oru karyam ariyanundu

  • @user-le9bg8zr2q
    @user-le9bg8zr2q 7 หลายเดือนก่อน +2

    എനിക്കും പഠിക്കാൻ ആഗ്രഹമുണ്ട്

  • @cptouch5827
    @cptouch5827 5 หลายเดือนก่อน

    Nangaluday Oru Makan Oru Komarakkaaran Aanu. Avante Deahath Kodungalloor Amma, Kuttichaathan, Naagam, Bhairavan. Angine Ella Tharathilum Ulla Chaithannyangal Sareerathill Varaarud. Vaakkennalum Seryaanu. Engilum Kooduthal Aalugaludayum Parihaassangal Aanu Undaayittullath. Aa Chaithannyangale Dhikkarikkunna Reethiyilulla Samssaaram. Daivathe Ninnikkunnathinu Samamaayittaanu Oro Aalugaludayum Pravruthikal.. Angu Paranja Kaarryangal Keattappoll Ippoll Njangal Anubhavichu Kondirikkunna Oro Prayaassangal manassill Vannu Poyi. Nanniyund🙏

    • @Akhilmonu305
      @Akhilmonu305 4 หลายเดือนก่อน +1

      നാഗവും അവന്റെ ദേഹത്തു കേറാറുണ്ടോ.

  • @athulathul5916
    @athulathul5916 7 หลายเดือนก่อน +3

    🙏🙏

  • @user-fh1vs2to3q
    @user-fh1vs2to3q 6 หลายเดือนก่อน +2

    ഭൈരവ സ്വാമിയുടെ മൂലമാന്ത്രം ഒന്ന് പറഞ്ഞുതരാമോ

    • @aranyaps
      @aranyaps หลายเดือนก่อน

      ഓം നമോ ഭഗവതേ ശ്രീ ക്ലീo സൌ ഐo ഓം കാം കാലഭൈരവായ നമഃ

  • @ashithavinod7444
    @ashithavinod7444 5 หลายเดือนก่อน +1

    Anjana mani nagam moola manthram enthanu

  • @user-lo5kw1kq2i
    @user-lo5kw1kq2i 5 หลายเดือนก่อน

    ഭദ്രകാലിയുടെ, മൂലമാന്ത്രം, എന്താണ്, ഇത്, എങ്ങനെ, മുന്നോട്ട്, കൊണ്ടുപോണം, ഒന്ന്, പറഞ്ഞു, തരുമോ 🙏🙏🙏🙏🙏🙏🙏🌹🙏🙏🙏

  • @rajeeshkarolil5747
    @rajeeshkarolil5747 6 หลายเดือนก่อน +3

    👍

  • @greeshmarajeesh207
    @greeshmarajeesh207 5 หลายเดือนก่อน +1

    കരിനാഗം തുള്ളൽ 🙏

  • @amaldev9290
    @amaldev9290 14 วันที่ผ่านมา

    ഞാൻ വാണിഭ ചാത്തനും, സേവാ മുത്തപ്പനും, കരിം കുട്ടിക്കും തുള്ളുന്ന കോമരം ആണ് 🙏

  • @SmithaP-qz4si
    @SmithaP-qz4si ปีที่แล้ว +3

  • @devushh
    @devushh 6 หลายเดือนก่อน

    Ente mol balabhadrayayi anughrahikkum avalk 13.years ullu molkk pediyanu njngalude kudumbahamalla

  • @shibinsks7164
    @shibinsks7164 7 หลายเดือนก่อน +3

    Place

  • @sureshtp5652
    @sureshtp5652 หลายเดือนก่อน

    🙏🙏🙏നമോവാകം 100%സത്യമാണ് 🌹🌹🌹🙏🙏🙏

  • @remathazhathethil939
    @remathazhathethil939 5 หลายเดือนก่อน

    Namaskaram
    Enikku patty ithe pole..
    Oru pblm illathirunna njan veetil "Sarpa Bhali" koduthappol enthanu undavane nnu ariyanulla time koodi kittilla....veetil issue ayi...5yr ayi njangalod mindilla ippol...orukootar paranju ith oru assukam anennu njan mentaly depressed ayi...

  • @user-zl3dl9tt5i
    @user-zl3dl9tt5i 5 หลายเดือนก่อน

    നമസ്ക്കാരം

  • @manojpk3206
    @manojpk3206 5 หลายเดือนก่อน

    Gud

  • @pradheepkakkassery5562
    @pradheepkakkassery5562 5 หลายเดือนก่อน +3

    ഞാൻ എൻ്റെ തറവാട്ടിൽ ദേവിയുടെ കോമരമാണ് ഞാൻ കോമരമായിട്ട് അധികം നാളുകൾ ആയിട്ടില്ല എനിക്ക് കല്പന പറയാൻ സാധിക്കുന്നില്ല അതിന് എന്താണ് ചെയ്യേണ്ടത്

    • @akshay1270th
      @akshay1270th 5 หลายเดือนก่อน

      Bro oru doubt choikate onm thonardh

    • @Soorajap
      @Soorajap 5 หลายเดือนก่อน +3

      അമ്മയെ പൂർണ്ണമായി ജപിച്ച് ജപിച്ച് ജപ ശക്തി വരുത്തി പൂർണ്ണമായും മനസ്സിലേക്ക് ആവാഹിച്ച് കുറച്ചുകാലം കഴിയുമ്പോൾ തനിയെ ആശക്തി വന്ന് കൽപ്പന പറഞ്ഞോളൂ അതിന് യാതൊരു പേടിയുടേയും ആവശ്യമില്ല ഞാനും ഇങ്ങനെ തന്നെയായിരുന്നു ഇപ്പോൾ ശരിയായി വരുന്നുണ്ട്

    • @4vybko
      @4vybko 5 หลายเดือนก่อน

      മൂലമന്ത്രം ഉരുവിട്ട് ഉപാസന തുടങ്ങിയാൽ എല്ലാം ശരിയാവും

  • @rajuraghavan8721
    @rajuraghavan8721 5 หลายเดือนก่อน

    ഞാൻ മുത്തപ്പനു,കരികുടിയുടെ കേഓമരമാണ്.എനികു പറഞ്ഞു. തരണം

  • @user-hz9gl6bz6i
    @user-hz9gl6bz6i 5 หลายเดือนก่อน

    Thullanath eganeyane enne ariyanam tharavattambalathil veerabathra swamik

  • @bijusstudio8614
    @bijusstudio8614 6 หลายเดือนก่อน +1

    Njan nagarajavinu varshangalai nrithathathil ethunnund pakshe avide vajanam sathyamaii bhalikunnund swami upasana und

  • @babeeshbaby134
    @babeeshbaby134 17 วันที่ผ่านมา

    Yes

  • @sunilkumarvmrenjith6286
    @sunilkumarvmrenjith6286 4 หลายเดือนก่อน

    തിരുമേനി വീരഭദ്ര സ്വാമിയുടെ മൂലമന്ത്രം ഒന്നു പറഞ്ഞു തരാമോ

  • @user-he4yy1pt1c
    @user-he4yy1pt1c 3 หลายเดือนก่อน

    ദേവിയുടെ മൂല മന്ത്രം ഒന്ന് പറഞ്ഞു തരാമോ.. ഗുരുജി

    • @sanusanusanu7686
      @sanusanusanu7686 หลายเดือนก่อน

      ഓം ഐം ക്ലീം സൗം ഹ്രീം ഭദ്രകാള്യേ നമഃ

  • @manuprathapmanuprathap4191
    @manuprathapmanuprathap4191 ปีที่แล้ว +3

    ❤️💖❤️🙏

  • @user-tw2ku6lm4o
    @user-tw2ku6lm4o 6 หลายเดือนก่อน

    Guligan thara und chechikkum enikkum aanu darsanam kittunnath.ennal chechi komaram thullum ennal.samsarikkilla .enik aanenkil vere etho bhasaha aanu komaram thullumbol samsarikkunnath.malayalathil samsarichu Ellam paranju kodukkanam ennu aagrahamund but pattunnilla thirumeni.ithin enthenkilum prathividhi undo thirumeni? Raji- pooram ,Dhanya- pooyam

    • @ADMedia826
      @ADMedia826 18 วันที่ผ่านมา

      Ethu moorthiyude komaram anu?

  • @princemanjaly4067
    @princemanjaly4067 ปีที่แล้ว +1

    🙏🙏🙏

  • @BaijuKv-kw8uf
    @BaijuKv-kw8uf 5 หลายเดือนก่อน

    ഇൗ വരുന്ന പത്താം തീയതി എന്റെ തറവാട്ട് അമ്പലത്തിലെ കളം ആൺ.
    എപ്പോൾ എവിടെ വിഷ്ണുമായ സ്വാമിക്ക് തുള്ളാൻ ആൾകാർ ഉണ്ട് .എനിക്ക് അനെങ്ങിൽ തുള്ളാൻ ഭയങ്കര ആഗ്രഹം ആൺ.കുറേ കാലം ayii ഞൻ ആഗ്രഹിക്കുന്നു . ഞൻ വിഷ്ണുമായ സ്വാമിയോട് കുറേ പ്രർത്തികരുണ്ട്. ഞൻ അവിടെ തുള്ളാൻ വേണ്ടി എന്താണ് ചെയ്യേണ്ടത്. എനിക്ക് അത് പറഞ്ഞു തരുമോ.
    ഞൻ ഇന്ന് തോറ്റ് നോലുമ്പ് എടുത്തു തുടങ്ങി .plzz reply🥺

  • @vijayanvijayan1930
    @vijayanvijayan1930 5 หลายเดือนก่อน +1

    Hi

  • @KavithaKavi-hf4uz
    @KavithaKavi-hf4uz 6 หลายเดือนก่อน +1

    ❤❤❤

  • @user-ut2cc5io8z
    @user-ut2cc5io8z 5 หลายเดือนก่อน +3

    ഗുരുവേ ഒരു മഴ പെയ്യിക്കാമോ മലപ്പുറം ഭാഗത്ത് മഴ പെയ്യണില്ല ഒന്ന് പെയിക്കാമോ

  • @reenamani2440
    @reenamani2440 6 หลายเดือนก่อน +2

    ദേവി ആണ് ഞാൻ വിളിക്കുന്നത് ദേവിയാണ് ഞാൻ പ്രാർത്ഥിക്കുന്നത്

  • @BabuBabu-bq5pb
    @BabuBabu-bq5pb 6 หลายเดือนก่อน +1

    🙏🙏🙏🙏🙏🙏

  • @shanushanuks8525
    @shanushanuks8525 5 หลายเดือนก่อน +1

    മൂലമന്ത്രം ഒന്ന് പറയുമോ...?

    • @ranjumrwadakanchery9072
      @ranjumrwadakanchery9072 5 หลายเดือนก่อน +2

      മൂല മന്ത്രം അങ്ങനെ ഒന്നും പറഞ്ഞു കൊടുക്കാൻ പാടില്ല 🙏

  • @akshayps5845
    @akshayps5845 4 หลายเดือนก่อน

    ഞാൻ ന്റെ കുടുംബ ക്ഷേത്രത്തിൽ പൂജ പഠിക്കാൻ നിന്നിട്ടുണ്ട് അപ്പോൾ ഒരു ദിവസം തുള്ളി, ഭദ്രകാളി ദേവി ആണ് പ്രതിഷ്ഠ മണ്ഡല ചിറപ്പ് സമയത്തു ആണ് തള്ളിയത് അതിനു ശേഷം എല്ലാ ദിവസവും വൈകിട്ട് ദീപാരദനയ്ക്ക് അനുഗ്രഹം വരുമായിരുന്നു അത് എന്തിട്ടാണ് എന്ന് പറയോ തിരുമേനി പിന്നീട് എന്നെ അവിടെന്ന് പുറത്താക്കി

  • @jayakumarjayakumar8812
    @jayakumarjayakumar8812 5 หลายเดือนก่อน

    Goo❤❤❤❤d

  • @saneeshnaffco1438
    @saneeshnaffco1438 5 หลายเดือนก่อน

    സൂപ്പർ 🎉

  • @user-he4yy1pt1c
    @user-he4yy1pt1c 6 หลายเดือนก่อน

    സ്വാമി എന്റെ മകൻ ഞങ്ങ ളുടെ കുടുംബ ക്ഷേത്രത്തിലെ.. ദേവിക്ക് തുള്ളു ന്ന ആളാണ്,: ദേവിയുടെ .. മൂലമന്ത്രം.. ഒന്ന് പാഞ്ഞു തരാമോ..

    • @amalrajnv3567
      @amalrajnv3567 5 หลายเดือนก่อน

      താങ്കളുടെ കുലത്തിൽ ഉൾപ്പെടുന്ന കർമ്മികളിൽ നിന്നും യഥാവിധി ഉപാസന സ്വീകരിക്കൂ.

  • @varahikeralatemple8599
    @varahikeralatemple8599 6 หลายเดือนก่อน

    😊

  • @user-lk1bz7jd1g
    @user-lk1bz7jd1g 6 หลายเดือนก่อน +2

    എനിക്ക് പഠിക്കാൻ താല്പര്യം ഉണ്ട്

  • @midhunmidhin-p9607
    @midhunmidhin-p9607 6 หลายเดือนก่อน

    🙏🙏🙏🙏

  • @RamadevanCB
    @RamadevanCB 5 หลายเดือนก่อน

    🙏🙏🙏👌👍

  • @user-hz9gl6bz6i
    @user-hz9gl6bz6i 5 หลายเดือนก่อน

    Hai

  • @abhilashchittilappillywood3147
    @abhilashchittilappillywood3147 5 หลายเดือนก่อน

    ഒരു കലഹം ഒഴിവായിക്കിട്ടും. ഇത് വിടാതെ കാണുക 🙏🙏🙏🙏🙏

  • @sureshtp1264
    @sureshtp1264 6 หลายเดือนก่อน +5

    ഈ തിറ കളിക്കുന്നവർ വെള്ളമടിച്ചു തോന്നുന്ന കളികൾ കളിക്കുക പ്രായ മായ പെൺ കുട്ടികളെ വിളിച്ചു കൊണ്ടുപോയി ഡാൻസ് കളിപ്പിക്കുക തുടങ്ങിയതോന്നിവാസത്തിനെ പറ്റി എന്തു പറയും അതും വിശ്വാസത്തിന്റെ ഭാഗമാണോ???

  • @satheeshka9281
    @satheeshka9281 5 หลายเดือนก่อน

    ഇത് ഏത് സ്ഥലമാണ്

  • @aneeshk5127
    @aneeshk5127 7 หลายเดือนก่อน +3

    അങ്ങയുടെ സ്ഥലം എവിടെയാണ്

  • @rajeshpk6453
    @rajeshpk6453 5 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏🙏

  • @athiraramachandran2569
    @athiraramachandran2569 5 หลายเดือนก่อน

    വെള്ളാട്ട് നടന്നു കൊണ്ടിരിക്കുമ്പോൾ അവർ പെട്ടന്നു ആള്കാരെ പിടിച്ചു വലിക്കുമ്പോൾ aaവ്യക്തി ചാടുനില്ലെ അപ്പോൾ വെള്ളാട്ട് ചെയ്യുന്നവർക്ക് ഇതുപോലെ ദൈവം കേറു ന്നുണ്ടോ

  • @manjusatheesh1385
    @manjusatheesh1385 5 หลายเดือนก่อน +1

    നാഗ രാജാവിനും നാഗ യക്ഷിക്കും വരും..മൂല മന്ത്രം എന്താണ്🙏🙏

  • @reenamani2440
    @reenamani2440 6 หลายเดือนก่อน

    എനിക്ക് അങ്ങനെ വരാറുണ്ട് ഞാൻ എന്താണ് ചെയ്യുന്നത്

    • @ADMedia826
      @ADMedia826 หลายเดือนก่อน

      @@reenamani2440 ethu devathayanu anugrahikkunath

  • @jithunk8751
    @jithunk8751 6 หลายเดือนก่อน +1

    Enthu.thullalanu.padikkuka..enganeyonnum.parayaruth.komaramkananamengil
    Nattilekku.vaaa.komaram.pafikana.polum.thfoo

  • @user-qj6ql3uo2w
    @user-qj6ql3uo2w 6 หลายเดือนก่อน +1

    പറക്കുട്ടി ചാത്തന്റെ മൂലമന്ത്രം ഒന്ന് പറഞ്ഞു തരുവാൻ കനിവുണ്ടാകണം

    • @ranjumrwadakanchery9072
      @ranjumrwadakanchery9072 5 หลายเดือนก่อน +1

      ഗുരുമുഖത്തു നിന്നും മാത്രം ആണ് മൂല മന്ത്രം 🙏🙏

    • @silomanisilomani-jq3tj
      @silomanisilomani-jq3tj 5 หลายเดือนก่อน +1

      ഞാൻ പറഞ്ഞു തരട്ടെ

  • @RajanRajan-je7xq
    @RajanRajan-je7xq 6 หลายเดือนก่อน

    Rajan