Oru Neramenkilum... || Dance Cover || Dance performed by Navya Nair

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 1.2K

  • @remyastastycooking9284
    @remyastastycooking9284 3 ปีที่แล้ว +88

    ചേച്ചിയുടെ കട്ട ഫാൻ ആണ് നന്ദനത്തിലെ ബാലാമണി ഇപ്പോഴും ഒരു മാറ്റവും ഇല്ല 🥰🥰🥰

  • @amaluhappyfamily987
    @amaluhappyfamily987 3 ปีที่แล้ว +213

    നവ്യ വളരെ നല്ല ഒരു കലാകാരിയാണ്, നല്ല ഒരു ഭാര്യയാണ് , നല്ല ഒരു അമ്മയാണ് നല്ല ഒരു മകളാണ് , നല്ല ഒരു സുഹൃത്താണ്..... ഇതൊക്കെ നവ്യ പങ്കെടുത്തുന്ന programms ൽ നിന്നും നവ്യയുടെ വാക്കുകളിൽ നിന്നും മനസിലാകുന്ന കാര്യങ്ങളാണ്. കൂടെ , ഈ performence ഉം കലക്കി . ജീവിതത്തിൽ ഉടനീളം ദൈവാനുഗ്രഹം ഉണ്ടാവട്ടെ🙏

    • @mathew169
      @mathew169 3 ปีที่แล้ว +10

      Best! 😂 navya chechi vannathode star magic pootendi vannu 🤭

    • @ആഷിതഷാജി
      @ആഷിതഷാജി 3 ปีที่แล้ว +10

      അത് നിത്യ ദാസ് വന്നത് കൊണ്ട് ആണ്

    • @shabeebthasni0016
      @shabeebthasni0016 3 ปีที่แล้ว +6

      @@mathew169 നിത്യാദാസിൻറ വരവാണ് സ്റ്റാര്‍ മാജിക് പൊട്ടാൻ കാരണം

  • @cdevanarayanan
    @cdevanarayanan 3 ปีที่แล้ว +48

    ഒരു പുഴ ഒഴുകുന്നത് പോലെ... കാറ്റു തലോടുന്നപോലെ... ഭക്തിയും ലാളിത്യവും സമന്വയിച്ച ചുവടുകൾ... മനം കുളിർപ്പിക്കുന്ന അവതരണം ചേച്ചീ... എല്ലാ നന്മകളും ഉണ്ടാകട്ടെ... ❤❤❤
    ഒരു നേരമെങ്കിലും കാണാതെവയ്യെന്റെ
    ഗുരുവായൂരപ്പാ നിൻ ദിവ്യരൂപം (2)
    ഒരു മാത്രയെങ്കിലും കേൾക്കാതെ വയ്യ നിൻ
    മുരളിപൊഴിക്കുന്ന ഗാനാലാപം (2) (ഒരു നേരമെങ്കിലും…..)
    ഹരിനാമകീർത്തനം ഉണരും പുലരിയിൽ
    തിരുവാകച്ചാർത്ത് ഞാൻ ഓർത്തു പോകും (2)
    ഒരു പീലിയെങ്ങാനും കാണുമ്പോഴവിടുത്തെ (2)
    തിരുമുടി കണ്മുന്നിൽ മിന്നിമായും……..(2) (ഒരു നേരമെങ്കിലും…..)
    അകതാരിലാർക്കുവാൻ എത്തിടുമോർമ്മകൾ
    അവതരിപ്പിക്കുന്നു കൃഷ്ണനാട്ടം (2)
    അടിയന്റെ മുന്നിലുണ്ടെപ്പോഴും മായാതെ (2)
    അവതാരകൃഷ്ണാ നിൻ കള്ളനോട്ടം ……(2) (ഒരു നേരമെങ്കിലും…..)

  • @miss_nameless9165
    @miss_nameless9165 3 ปีที่แล้ว +77

    കണ്ണന്റെ ബാലാമണിയുടെ നൃത്തം അതിമനോഹരം😍
    പിന്നെ ആ വീണ വായിക്കുന്ന ചേട്ടൻ സൂപ്പർ ആയി ചെയ്തു👍🔥

    • @anjuks5373
      @anjuks5373 3 ปีที่แล้ว +2

      വീണ വായിക്കുന്ന ആളുടെ പേര് ധർമതീർഥൻ, RLV യിലെ സർ ആണ്, എന്റെ ഫ്രണ്ട് ആണ്.

    • @miss_nameless9165
      @miss_nameless9165 3 ปีที่แล้ว +1

      @@anjuks5373ഓഹ്..😊👍👍

  • @neethupp9660
    @neethupp9660 3 ปีที่แล้ว +35

    ഞാൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോ ആണ് നന്ദനം ഇറങ്ങിയത്. അന്ന് എനിക്ക് എന്റെ ഫ്രണ്ട് ശ്രുതി ആണ് നന്ദനത്തിലെ കഥ പറഞ്ഞു തന്നത്. അന്ന് തീയറ്ററിൽ പോയി സിനിമ കാണാൻ ഒന്നും ഉള്ള പൈസ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ ആ സിനിമ കാണുന്നതു പോലെ അവൾ കഥ പറഞ്ഞു അന്ന് മനസിൽ കയറി കൂടിയതാ ന വ്യചേച്ചിയോടുള്ള ഇഷ്ടം . ഇന്നും ആ സ്നേഹത്തിന് ഒരു കുറവുമില്ല ചേച്ചി ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ👏👏👏👏👏👏

    • @നീലി-1
      @നീലി-1 3 ปีที่แล้ว +3

      ഞാൻ 5th il ആയിരുന്നു...എനിക്കും നവ്യ ചേച്ചിയെ orupaadishtam

    • @irfananelloli8604
      @irfananelloli8604 3 ปีที่แล้ว +2

      Njan 2001- ishattam movie ,, , muthal kond nadakkunna ishttaa.....20 varshamaayi , enikk orupaad orupaad orupaad ishttaa....Naviyechi, ♥️♥️♥️🥰♥️♥️♥️

  • @renukakammadath
    @renukakammadath 3 ปีที่แล้ว +22

    ഞാനേ കണ്ടുള്ളു... ഞാൻ മാത്രേ കണ്ടുള്ളു..😘😘 കൃഷണൻ ആൻഡ് നവ്യ കോമ്പിനേഷൻ കണ്ടാലേ നന്ദനം ഓർമ വരും 🔥❤

  • @anjump8831
    @anjump8831 3 ปีที่แล้ว +25

    ഇപ്പോഴാണ് ചേച്ചി കണ്ടത്
    പറയാൻ വാക്കുകളില്ല..
    അതി മനോഹരം❤️

  • @fathimarahim-culturalfoodi6652
    @fathimarahim-culturalfoodi6652 3 ปีที่แล้ว +99

    പഴയ ബാലാമണിയെ ഓര്മ വന്നു തൊഴുത് നിക്കുമ്പോൾ എന്തൊരു സ്ക്രീൻ പ്രസൻസ് ആണ് മുത്തേ അടിപൊളി

    • @jenharjennu2258
      @jenharjennu2258 3 ปีที่แล้ว

      അതിനേക്കാൾ മികച്ച സിനിമയും കഥാപാത്രവും പ്രിയംവധ from കസ്തൂരിമാൻ

    • @msdream436
      @msdream436 3 ปีที่แล้ว +2

      @@jenharjennu2258 aah besttt😅

    • @ananthukrishna1658
      @ananthukrishna1658 3 ปีที่แล้ว +1

      @@msdream436 😆😆

  • @adilnaseeh6558
    @adilnaseeh6558 3 ปีที่แล้ว +3

    Super navya chechi. Chechiyude sound aanu enikk ishttam

  • @akhilknairofficial
    @akhilknairofficial 3 ปีที่แล้ว +69

    0:24 ഈ ഷോട്ട് കണ്ടപ്പോ "മൗലിയിൽ മയിൽ പീലി ചാർത്തി" ഗാനം ഓർമ വന്നു ❤️❤️❤️❤️😍🥰

  • @mubihasi2125
    @mubihasi2125 3 ปีที่แล้ว +45

    നവ്യ ചേച്ചിയെ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു ആരാധികയാണ്
    കുട്ടിക്കാലത്തു നന്ദനവും കല്യാണ രാമനും കണ്ട അന്ന് മുതൽ മനസ്സിൽ കയറിയതാണ്
    പിന്നീട് ഇത്‌ വരെയും വേറെ ഒരു നടിയോടും ഇത്രമാത്രം ഇഷ്ടം തോന്നിയിട്ടില്ല
    നവ്യ ചേച്ചി ഇനിയും ഒരുപാട് സിനിമകൾ ചെയ്യണം ചേച്ചിയുടെ ആക്ടിങ് ഭയങ്കര ഇഷ്ടമാണ്
    ചേച്ചിയെ ബിഗ് സ്‌ക്രീനിൽ കാണാൻ കാത്തിരിക്കുന്നു
    രാജു ചേട്ടന്റെയും ദിലീപേട്ടന്റെയും ജയേട്ടന്റെയും ഒക്കെ കൂടെ ഇനിയും ഒരുമിച്ച് സിനിമ ചെയ്യണം
    അവരുടെ കൂടെ നവ്യ ചേച്ചി കട്ടക്ക് നിന്ന് അഭിനയിക്കുന്നത് കാണാൻ എന്ത് രസാണ്
    എന്തായാലും ചേച്ചി ഇനിയും ഒരുപാട് മലയാള സിനിമകൾ ചെയ്യണം
    എന്ന് സ്നേഹത്തോടെ
    ചേച്ചിയുടെ ഒരു കട്ട ഫാൻ girl

    • @navyanairofficial
      @navyanairofficial  3 ปีที่แล้ว +16

      Thank u dear

    • @mubihasi2125
      @mubihasi2125 3 ปีที่แล้ว +4

      @@navyanairofficial I am soooooo happppy💃💃💃

  • @nisharc9548
    @nisharc9548 3 ปีที่แล้ว +20

    അഭിനന്ദനങ്ങൾ നവ്യ.മലയാളത്തിലെ നല്ല കവിതകൾ നൃത്തരൂപത്തിൽ പ്രതീക്ഷിക്കുന്നു. ആശംസകൾ നേരുന്നു

  • @manju4746
    @manju4746 3 ปีที่แล้ว +52

    Nandhanam movie irangiya time orupadu rathrikal eante swapnam muzhuvan chechiyayirunnu. Njn train okey thappipidichu chechide nattil vannu veedu anseshichu kure alanju nadakunnathayirunnu eante swapanam😅😅. Aa movie kandashesham chechiyodulla ishtam oh paranjariyikan vayyaaa🥰🥰🥰😍😍😍Chechiye eathu program il kandalum adhyam orma varunnath eante kuttikalathe swapnam aanu. Love you lot chechi. Stay blessed always 😍😍😘😘😘

  • @deepanarayanan4447
    @deepanarayanan4447 2 ปีที่แล้ว +1

    Navya chechiyude dance gambheeram manoharam👌👌❤❤❤❤navya chechi istham❤❤👑👑

  • @rhinivind1118
    @rhinivind1118 3 ปีที่แล้ว +161

    ഞാൻ നവ്യ ചേച്ചിയുടെ കട്ട ആരാധിക ആണ്. ❣️star മാജിക് ൽ ഇനിയും വരണം കേട്ടോ. ചേച്ചി വന്ന എപ്പിസോഡ് എല്ലാം സൂപ്പർ ആയിരുന്നു

    • @hafsagafoor6031
      @hafsagafoor6031 3 ปีที่แล้ว +2

      Njanum

    • @rhinivind1118
      @rhinivind1118 3 ปีที่แล้ว +1

      @Happy Soul❤️ കണ്ടു കേട്ടോ

    • @muneervp1976
      @muneervp1976 3 ปีที่แล้ว +4

      അതെ ചേച്ചി സ്റ്റാർ മാജിക്കിൽ ഇനിയും വരണം

    • @alhansha7682
      @alhansha7682 3 ปีที่แล้ว +1

      Yes

    • @athulyaathuz3755
      @athulyaathuz3755 3 ปีที่แล้ว +9

      എന്നിട്ട് ഇനിയും ചിലരെ insult ചെയ്യിപ്പിക്കണ്ടി വരും le😤😤😤

  • @Jishashappyplace
    @Jishashappyplace 3 ปีที่แล้ว +10

    ഒരുപാട് ഇഷ്ടം നവ്യ ചേച്ചി❤️. ഓരോ ചുവിടലും ഭാവത്തിലും അതിലേക്ക് ലയിച്ചു പോകുകയായിരുന്നു. ഇനിയും ഇതുപോലുള്ള വീഡിയോസ് ഇടണം.👍

  • @sindhubalaji5888
    @sindhubalaji5888 3 ปีที่แล้ว +23

    ഞാനും നവ്യടെ ഫാൻ ആണ്.സൂപ്പർ ആയിട്ടുണ്ട്.സ്റ്റർമാജിക് യിൽ സൂപ്പർ .ഞാൻ കണ്ടിരുന്നു

  • @adithyakallott1726
    @adithyakallott1726 3 ปีที่แล้ว +1

    Kanan kurachu vaikipoyi... Adipwli navya chechiii...Sch a blsd prfmnce...Keep going...🥰🥰😘❤️

  • @vasanthi5825
    @vasanthi5825 3 ปีที่แล้ว +4

    First seen balamaniye pole und😍.. Makeup onnumillatha aa balamani look ishtamullavr undo

  • @ranimolo514
    @ranimolo514 ปีที่แล้ว +1

    ഏറെ ഹൃദ്യം അതിമനോഹരം നവ്യ.യുടെ അവതരണം . മ്യൂസിക് ടീം 👌👌👌👌👌.

  • @kannanachu9044
    @kannanachu9044 3 ปีที่แล้ว +7

    ഒന്നും പറയാനില്ല ആയിരത്തിൽ ഒന്നേ ഉള്ളു അത് നവ്യ ചേച്ചി ദൈവം മനസറിഞ്ഞു അനുഗ്രഹിച്ച കലാകാരി

  • @Ancy4944
    @Ancy4944 2 ปีที่แล้ว +1

    നവ്യ ചേച്ചി ഒത്തിരി ഇഷ്ടം.. ദൈവം അനുഗ്രഹിക്കട്ടെ.. ഡാൻസ് സൂപ്പർ ചേച്ചി ❤️❤️❤️🥰🥰🥰👌👌👍👍

  • @anjalisfoodcourtmalayalam6
    @anjalisfoodcourtmalayalam6 3 ปีที่แล้ว +123

    😍😍😍😍😍😍😍😍😍 Edakku edakku ethupolulla vdos ayi varoo chechi 👍👍👍

  • @hannarafeeq7005
    @hannarafeeq7005 3 ปีที่แล้ว +37

    Such a blessed performance ❤
    Actually i am not interested in dance neither classical nor western.But this one is the only vedio that i enjoyed throughout and watched without skipping... Such a graceful performance... Thanks navya...you made my mood somewhat fresh...❤ nandanam and kalyanaraman was my fav movies..... And likes navya too.... But nowadays through starmagic i came to understand that how simple and humble you are....❤May god bless you dear....❤

  • @prajilamanoj9623
    @prajilamanoj9623 3 ปีที่แล้ว +17

    👌👌👌👌👌👌എന്റെ ഇഷ്ടപ്പെട്ട നടി.... മഞ്ജു ചേച്ചി പോയപ്പോ വീണ്ടും ശാലീനമായി അഭിനയിക്കുന്ന നടി 😍😍😘😘വീണ വായിക്കുന്നതു ഞങ്ങളുടെ പ്രിയപ്പെട്ട സോപാനം കുടുംബത്തിലെ തീർത്ഥൻ 😍😍😍

  • @reelsgirl719
    @reelsgirl719 3 ปีที่แล้ว +1

    Waawu polichadukki navvyachechi😍😍😍😘😘😘🔥✌️✌️

  • @renjith1435
    @renjith1435 3 ปีที่แล้ว +38

    Super Classic performe... ഇത് നവ്യ ചേച്ചിടെ വീട് തന്നെയാണല്ലോ... 😍

  • @nimisha1811
    @nimisha1811 3 ปีที่แล้ว +1

    Nannayitund chechi. 🥰 Chechiye enik orupad eshtanu 🥰☺️❤️

  • @suvarnakumari7334
    @suvarnakumari7334 3 ปีที่แล้ว +15

    Makeup, choreography, styling, background and everything excellent......Navya's performance also so mind blowing.....congrats dear ❤

  • @truelife2298
    @truelife2298 3 ปีที่แล้ว +1

    Love you Navyaa... Star magicil iniyum varanam. Orupaad ishtamaan Navyaye

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +42

    ഒരു നേരമെങ്കിലും...
    കാണാതെ വയ്യന്റെ... 🎵🎶
    Classical performance ❣️❣️❣️

  • @amrutharajesh415
    @amrutharajesh415 3 ปีที่แล้ว +2

    God Bless u navya chechiii....❤️❤️❤️ കണ്ണൻ എന്നും കൂടെയുണ്ടാകും... ഹരേ കൃഷ്ണാ....🙏🙏🙏🙏

  • @remyajayaraman389
    @remyajayaraman389 3 ปีที่แล้ว +6

    Waiting ayirunnu 6.30 ആകാൻ ♥️

  • @adilnaseeh6558
    @adilnaseeh6558 2 ปีที่แล้ว +2

    Super god bless you chechi it's beautiful chechi

  • @rajiraju3991
    @rajiraju3991 3 ปีที่แล้ว +8

    തീർത്ഥ... ആഹാ എത്ര ഭംഗി ആയിട്ടാണ് വായിച്ചേക്കുന്നെ 🥰.. ഒപ്പം നവ്യ ❤സൂപ്പർ

    • @krishnapriyaapillai2292
      @krishnapriyaapillai2292 3 ปีที่แล้ว

      തീർത്ഥാ.... നന്നായിട്ടുണ്ട്.. 🙏🙏

  • @sruthisruthi7917
    @sruthisruthi7917 3 ปีที่แล้ว +2

    Simple ayitulla make up and dressing kudi ayrnnegil ithilum kooduthal bangi ayene..ithum ishatapetu😍

  • @mycandlelight7270
    @mycandlelight7270 3 ปีที่แล้ว +3

    @3.09 expression was beautiful ❣️ graceful performance Navya 🥰 veena , edakka, flute, camera , lighting ellam adipoli..last manjadi urundu varunna shot super.👍🏼👏

  • @renillouvis
    @renillouvis 3 ปีที่แล้ว +1

    Wonderful... Sharikum guruvayyor poyi kannane kanda feel. Kitty....... Graceful ennok paranjal..... Ithanu

  • @sarathks9047
    @sarathks9047 3 ปีที่แล้ว +6

    ചേച്ചി ചേച്ചിയുടെ പുതിയ വീടിന്റെ home ടൂർ cheyoo plsss

  • @binithasunil1510
    @binithasunil1510 3 ปีที่แล้ว +2

    നവ്യയുടെ മുഖത്ത് എത്ര മനോഹരമായാണ് ഭാവങ്ങൾ നിറയുന്നത്. 😍👌കഴിവുറ്റ കലാകാരി.👍💐 കണ്ണനെ വിട്ട് മറ്റൊന്നുമില്ലെന്ന് ബാലാമണി വീണ്ടും തെളിയിച്ചു.🙏 ധർമ്മതീർത്ഥന്റെ വീണ മറ്റൊരനുഭവം. ഞങ്ങൾ കൊടുങ്ങല്ലൂരുകാരുടെയും സോപാനം സംഗീതവിദ്യാലയത്തിന്റെയും അഭിമാനം തീർത്ഥൻ.👌💐 ഈ മനോഹര സൃഷ്ടിയ്ക്കായി പ്രവർത്തിച്ച എല്ലാ കലാകാരന്മാർക്കും അഭിനന്ദനങ്ങൾ 💓💐

  • @chinchuchandran2036
    @chinchuchandran2036 3 ปีที่แล้ว +5

    വീണ്ടും Balamaniye കണ്ടപോലെ തോന്നി. 👍😍😍

  • @anilamurali288
    @anilamurali288 3 ปีที่แล้ว

    Ha nte chechi...onnum parayanilla...kand angirunnupoyi🥰🥰🥰manas niranju...what a feel...navyechi peruthishtam..

  • @AnusEasyCooking
    @AnusEasyCooking 3 ปีที่แล้ว +30

    ഒരുനേരമെങ്കിലും നവ്യ ചേച്ചിയെ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ ഗുരുവായൂരപ്പാ 🙏🙏🙏🙏❤❤❤❤

  • @kannanbadrinadh6031
    @kannanbadrinadh6031 2 ปีที่แล้ว

    ചേച്ചി ചെയ്ത എല്ലാ കഥാപാത്രങ്ങളും ഇഷ്ട്ടം എങ്കിലും ഒരുപിടി മുകളിൽ നിൽക്കുന്നതു അന്നും ഇന്നും ബലമാണി മാത്രം ❤️🥰
    നവ്യ ചേച്ചി ഇഷ്ടം ❤️🥰

  • @tharuzzdreamworld..6241
    @tharuzzdreamworld..6241 3 ปีที่แล้ว +9

    നവ്യ ചേച്ചിയെ ഒരുപാട് ഇഷ്ടപ്പെടുന്ന ആരാധികയാണ് എന്റെ അമ്മയും ഞാനും 🥳🥳🥳🥰

  • @Haripriya-el6bi
    @Haripriya-el6bi 3 ปีที่แล้ว +1

    ഒരു നേരമെങ്കിലും കാണാതെ വയ്യെൻ്റെ ഗുരുവായൂരപ്പാ......നിൻ്റെ !
    🎶ഏറെ ഇഷ്ടമായി 🤗🤗

  • @vimaludayan9386
    @vimaludayan9386 3 ปีที่แล้ว +3

    👏 ഹായ് നവ്യ.... നൃത്തം സൂപ്പർ, ഒപ്പം പറയട്ടേ മനു മാസ്റ്ററുടെ ശിക്ഷണത്തിൽ നവ്യയിലെ നർത്തകിക്ക് കുറച്ചു കൂടി മാറ്റങ്ങൾ വന്നു, മുഖത്തുനിന്നും അതി ഭാവങ്ങൾ പോയി, ഒപ്പം ശരീരത്തിൻ്റെ ചലനങ്ങളും നൃത്തത്തിന് പ്രധാന്യം കൂട്ടി... ചുരുക്കി പറഞ്ഞാൽ ആ മധുരമായ സംഗീതത്തിനൊപ്പം അലിഞ്ഞ് നവ്യ നൃത്തമാടി, കണ്ണിനും, കർണ്ണങ്ങൾക്കും സുഖമേകി..... നന്ദി👏

  • @vikaspv2877
    @vikaspv2877 3 ปีที่แล้ว

    നവ്യ ചേച്ചി അതി ഗംഭീരം . വാക്കുകൾക്ക് അതീതമായ കലാ നൈപുണ്യം . വന്ദേ ഗുരു പരമ്പരാം

  • @sanugopinadhswaralaya7108
    @sanugopinadhswaralaya7108 3 ปีที่แล้ว +7

    നവ്യ ചേച്ചി ഗുരുവായൂരപ്പൻ ഇറങ്ങിവന്നപോലെ 🥰🥰❤❤🙏🙏
    ധർമ്മൻ ചേട്ടാ, ശ്രീരാജേട്ടാ, സാജൻ ചേട്ടാ അടിപൊളി ❤🥰👌👌👌
    ചിത്രീകരണം അതിഗംഭീരം ❤🥰
    എല്ലാം super ❤🥰👍

  • @nithyaramachandran2013
    @nithyaramachandran2013 3 ปีที่แล้ว +1

    Chechykuttii.. Othiri eshtam.. Nandanam kanda nal thotte.. ❤️Oru neram enkilum chechy nem kananam.. Waiting😊

  • @nimishah9630
    @nimishah9630 3 ปีที่แล้ว +3

    വളരെ മനോഹരമായി ചെയ്തു. 👌
    ദൈവം അനുഗ്രഹിക്കട്ടേ❤️
    സ്നേഹാശംസകൾ ഡിയർ

  • @vaigasworld5241
    @vaigasworld5241 3 ปีที่แล้ว +1

    Hai Navya... Performance so good. Love u so much. Iniyum classical performance pratheekahikkunnu

  • @faihajas9856
    @faihajas9856 3 ปีที่แล้ว +26

    നവ്യ ചേച്ചി വളരെ മനോഹരമായിരുന്നു❤️❤️

  • @nishasreekumar7188
    @nishasreekumar7188 2 ปีที่แล้ว +1

    സൂപ്പർ നവ്യ !! ഇനിയും ഇതു പോലത്തെ വീഡിയോസിനായി ഞങ്ങൾ കാത്തിരിക്കുന്നു !!😍😍❤️🤍❤️

  • @akhilanjali3637
    @akhilanjali3637 3 ปีที่แล้ว +4

    Adipoli Adipoliyaaaaaaa ❤️❤️❤️❤️❤️❤️❤️

  • @prasanthis2675
    @prasanthis2675 3 ปีที่แล้ว +1

    My fvrt song❤awsm performance Navya Chechi🙏🏻💐❤

  • @devz0821
    @devz0821 3 ปีที่แล้ว +12

    Waiting ayirunnu 6:30 avan....Chechi dance polichu....pettenn theernnapole....eachide veettil thanneyanallo shoot adipoli.....big fan❤❤❤ ...love u lot 😘😘

  • @nidhistune5507
    @nidhistune5507 3 ปีที่แล้ว

    Navyede Performance super aanu.u r a very good actress...mattullavare novikathe jeevichal athumathi bhagavante anugraham thaniye kittikolum

  • @sreekalakrishnan1977
    @sreekalakrishnan1977 3 ปีที่แล้ว +3

    സൂപ്പർ.. നവ്യ ഒരുപാട് ഇഷ്ട്ടം ❤️❤️❤️

  • @indusivan2701
    @indusivan2701 3 ปีที่แล้ว

    Nalla bhangi ayi cheythirikunu navya chechi... Iniym ithepole prethekshikunu🥰

  • @angrybird8229
    @angrybird8229 3 ปีที่แล้ว +3

    മനോഹരം നവ്യ ചേച്ചി 💜💜💜👏👌✨️

  • @deepacookingchannel5944
    @deepacookingchannel5944 3 ปีที่แล้ว +1

    Navyachechi.... 🙏🙏🙏🙏🙏👍👍👍👍🤩🤩🤩🤩kanninum manasinum kulirmayekunnu. 🥰🥰🥰🥰

  • @AryaVijayan003
    @AryaVijayan003 3 ปีที่แล้ว +18

    Super performance 😍..Whenever I see Navya, I remember Nandanam movie. It is just a cult classic. An extraordinary marvelous artwork. Waiting for a film of you with Renjith Sir again.

    • @navyanairofficial
      @navyanairofficial  3 ปีที่แล้ว +8

      🙏🏻🙏🏻🙏🏻

    • @irfananelloli8604
      @irfananelloli8604 3 ปีที่แล้ว +3

      Navyechi ♥️♥️♥️♥️🥰🥰♥️

    • @subhankarmondal5790
      @subhankarmondal5790 2 ปีที่แล้ว +1

      @@navyanairofficial KALKI NARAYAN AA CHUKE HAi KALKI KIRTAN MANDAL DILHI🙏🙏 HAR HARHAR MAHADEV JAI SHRI krishna

    • @subhankarmondal5790
      @subhankarmondal5790 2 ปีที่แล้ว +1

      @@navyanairofficialKALKI NARAYAN aa CHUKE HAi KIRTAN MANDAL DILHI🙏🙏 SATYUG ME JANE KELIYEA SAVl SANATAN DHARAMKE INSANOKO SHRI KRISHNA JIKA SHRIMAD BHAGWAT GITA PARNA CHAHIYEA JAI SHRI KALKI NARAYAN

    • @subhankarmondal5790
      @subhankarmondal5790 2 ปีที่แล้ว

      @@navyanairofficial MAHAMARISE Bachne KELIYEA SAVl SANATAN DHARAMKE INSANOKO SHRI krishna JIKA SHRIMAD BHAGWAT GITA PARNA CHAHIYEA JAI SHRI KALKI NARAYAN

  • @sreevlogz513
    @sreevlogz513 3 ปีที่แล้ว

    Aasssalyitindu..... 😘✨💫👌👌👌Aha nirthabhavathil ninnum sharikkum kannananodula... Pranayam sharikkum feel chyiyunnund😘😘😘😘😘😘💕💕💕💕💕

  • @ajmiyaanzar3761
    @ajmiyaanzar3761 3 ปีที่แล้ว +5

    പൊളിച്ചു ചേച്ചി വേറെ level 🥳🥳god bless you🥳🥳🥳🥳🥳ഇനിയും ഇങ്ങനെ ഉള്ള വീഡിയോസ് ഇടണം 🤩🤩🤩🤩🤩🥳🥳😜😜😊😊

  • @shijithshiji4081
    @shijithshiji4081 3 ปีที่แล้ว

    Supr chechhi ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഗുരുവായൂരപ്പന്റെ എല്ലാവിധ അനുഗ്രഹങ്ങളും ചേച്ചിക്ക് ഉണ്ടാവട്ടെ

  • @baddestlass4444
    @baddestlass4444 3 ปีที่แล้ว +50

    Expecting more dance covers like this 😇

  • @anjalisjayan99
    @anjalisjayan99 3 ปีที่แล้ว

    എന്തു ഭംഗിയാ ചേച്ചി..... Soo graceful beautiful 😘😘😘😘😘😘. Love uuuu navya chechiiiii♥️♥️♥️♥️❤️❤️🥰🥰🥰🥰🥰

  • @aparnaprathaban4417
    @aparnaprathaban4417 3 ปีที่แล้ว +18

    Such an amazing performance chechi...no words to say the way of presentation it was wonderful.... ❤️❤️❤️❤️❤️❤️ Sooo graceful performance ❤️❤️❤️❤️❤️

  • @manjuseematti3522
    @manjuseematti3522 2 ปีที่แล้ว

    Enthu rasamanu chechiye kandirikkan... Annum innum...superb Navyechi.... ❤❤

  • @Manju-oz5vg
    @Manju-oz5vg 3 ปีที่แล้ว +13

    No words l can express your performance that much cute and extraordinary performance god bless you great future all the best

  • @rose-ob9fy
    @rose-ob9fy 3 ปีที่แล้ว +1

    Adaythe 30 secs chechi balamani aayallo..😍🥰🥰beautiful effort navya chechi..much love😍😍😘😘😘

  • @sreelakshmiks499
    @sreelakshmiks499 3 ปีที่แล้ว +4

    Such a graceful performance Navya Chechiii❤️🍀🔥

  • @securelife3786
    @securelife3786 3 ปีที่แล้ว +1

    Hi chechi starting kandapol Nandanam orma vannu.. very nice ❤️

  • @sumeshjohnvs4781
    @sumeshjohnvs4781 3 ปีที่แล้ว +18

    Nice നവ്യ.. പെട്ടന്ന് തീർന്നു.. കണ്ടിരുന്നു പോയി.. 👍👍👍❤

  • @balurnair4213
    @balurnair4213 3 ปีที่แล้ว +2

    നവ്യാ അവതരണം
    വളരെ മനോഹരമായി
    ഒപ്പം രൺധീറിന്റെ
    ക്യാമറ വർക്കും
    അഭിനന്ദങ്ങൾ

  • @noushija
    @noushija 3 ปีที่แล้ว +13

    Superb ✨Dear Navya✨The opening scene reminded me of Balamani💫
    Then the pathway of the traditionally built beautiful house✨
    It was a graceful treat , which truly scripts the devoted moves💖

  • @amruthalayak7759
    @amruthalayak7759 3 ปีที่แล้ว

    Navyachechiii.... Superb performance😍 😘😘😘👌👏👏👏👏

  • @jimnashaji51
    @jimnashaji51 3 ปีที่แล้ว +8

    An entire crew is so live wire🔥👏.. We are mesmerized with all of yours performance 🔥 🎶💃❤️

  • @bhavyabala9211
    @bhavyabala9211 3 ปีที่แล้ว +1

    Vedio te first kandappol nadathnm movie ormma vannuu 💋💋 love uu chechhiii ❤️

  • @ramsworld4060
    @ramsworld4060 3 ปีที่แล้ว +9

    What a graceful movements??👌👌
    Expecting more and more 🙂

  • @abivlogs8229
    @abivlogs8229 3 ปีที่แล้ว

    നവ്യ അതിമനോഹരം നന്നായിരിക്കുന്നു.,.. God bless you.,..

  • @boneyjamesboney1919
    @boneyjamesboney1919 3 ปีที่แล้ว +6

    Chechii super ❤❤😍😍

  • @anuroby3808
    @anuroby3808 3 ปีที่แล้ว

    Super chechi onnum paryannila super chechi no words 💖💖💖💖💖

  • @sujish331
    @sujish331 3 ปีที่แล้ว +3

    Kurach days ayittu waiting ayirunnu e dance video kanan vendi no words to say Chechi orupad istapettu expressions oke adipoli ayirunnu. Chechi enniyum dance Video cheyane

    • @navyanairofficial
      @navyanairofficial  3 ปีที่แล้ว +3

      Thank u sujish

    • @sujish331
      @sujish331 3 ปีที่แล้ว

      @@navyanairofficial 😍😍😍😍

  • @rinurinz2002
    @rinurinz2002 3 ปีที่แล้ว

    Adipowli chechi. Othiri othiri ishttayi. Iniyum ithupole orupad videosn aaayi kathirikunnu

  • @m.sedits5882
    @m.sedits5882 3 ปีที่แล้ว +16

    ക്ലാസിക്കൽ ഡാൻസ് ഒരുപാട് ഇഷ്ടമുള്ള ആളാണ്‌ ഞാൻ, പഠിക്കണം എന്നു ആഗ്രഹിച്ചിരുന്നു പറ്റിയില്ല, പറയാൻ വാക്കുകൾ ഇല്ല,ഇനിയും ഇതുപോലുള്ള videos പ്രതീക്ഷിക്കുന്നു😍😍😍😍😍😍😍😍😍

  • @vishnupraveen94
    @vishnupraveen94 3 ปีที่แล้ว

    Balamani thirichu Vanna pole thonni Navya chechi super performance 😍😍😍

  • @chithrachitru7628
    @chithrachitru7628 3 ปีที่แล้ว +14

    നവ്യ ചേച്ചി എനിക്ക് ഒത്തിരി ഇഷ്ടം ആണ് 😘😍എന്റെ കണ്ണന്റെ ബാലമണിയെ ഒരുപാട് ഇഷ്ടം 🙏❤😘വീഡിയോ നന്നായിട്ടുണ്ട് ചേച്ചി 👌🏻👌🏻😘ഇനിയും പ്രതീക്ഷിക്കുന്നു ചേച്ചി 😘😍🥰കണ്ണനെയും ചേച്ചിയെയും ഒരുമിച്ചു കണ്ടപ്പോൾ മനസ്സ് നിറഞു 💓💓ഹാപ്പി ദീവലി ചേച്ചി 💓lvu ❣️❣️❣️🌟🌟🌟

  • @sheejas1729
    @sheejas1729 3 ปีที่แล้ว

    Navya chechii kore nalukalkku shesham anu inganethe oru performance ayii kanunnathu 🥰🥰🥰🥰

  • @Manovismitham
    @Manovismitham 3 ปีที่แล้ว +3

    നല്ല performance...
    എല്ലാം വളരെ നല്ലത്... Orchestra, Choreography എല്ലാം ❤❤❤♥️♥️♥️

  • @radhina8097
    @radhina8097 3 ปีที่แล้ว

    ആ പാട്ടിന്റെ വരികൾ അതേപോലെ മുദ്രയിലൂടെ... 😍👍.. ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവയുരപ്പാ നിൻ പുണ്യ രൂപം...❤️ അറിയാതെ കണ്ണു നിറഞ്ഞുപോകുന്നു.

  • @aryaabhi4270
    @aryaabhi4270 3 ปีที่แล้ว +4

    Supr chechi. Wonderful performance 💖💖

  • @promiseking9495
    @promiseking9495 3 ปีที่แล้ว +1

    Orupad orupad oruupaaaaaad ishttam.....

  • @nabilbacker
    @nabilbacker 3 ปีที่แล้ว +18

    മനോഹരമായ വീഡിയോ നവ്യ !ഒരു ചെറുപുഞ്ചിരിയോടെ കൂടി മാത്രമേ അത് മുഴുവൻ കണ്ടിരിക്കാൻ പറ്റുകയുള്ളൂ ഇഷ്ടപ്പെട്ടു ഒരുപാട് ❤️ വീടിൻറെ ഭംഗി അതിമനോഹരമായി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

  • @princemadana2765
    @princemadana2765 3 ปีที่แล้ว

    സ്റ്റാർ മാജിക്കിൽ വരാൻ കാത്തിരിക്കുന്നു... Big fan

  • @Sethunathviswanathan
    @Sethunathviswanathan 3 ปีที่แล้ว +12

    സുഖമുള്ള ,ഭക്തി തുളുമ്പുന്ന ദൃശ്യാനുഭവം. Hearty congratulations Navya, dear Dahrman, Hari Chettan, Sreeraj and the full team..
    God bless...

  • @preethysreekumar4618
    @preethysreekumar4618 3 ปีที่แล้ว

    Super 👍👍👍👍 അത് പാട്ടായിട്ടു കെട്ടിരുന്നേൽ ഒന്നൂടെ ഗംഭീരം ആയേനെ

  • @jayapillai5974
    @jayapillai5974 3 ปีที่แล้ว +22

    Grand dear Navya...Hard work is the only key to achieving success it teaches us discipline, dedication and determination...You have achieved it,Navya... 💐

  • @irfananelloli8604
    @irfananelloli8604 3 ปีที่แล้ว

    🥰🥰 naviyeechi parayaan vaakkukala illaa..... Athrakk manooharamayittund , Great performance . God bless you 🤗♥️♥️I LOVE YOU navyechi, ♥️♥️ I LOVE YOU so much♥️♥️🥰🥰🥰🥰🥰