കണ്ടീടും ഞാനെന്റെ പ്രിയന്റെ പൊന്മുഖം | Kandidum njanente | Jincy Joy | Avodah Beats

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024
  • മനോഹരമായ ഒരു പ്രത്യാശാ ഗാനം
    കണ്ടീടും ഞാനെന്റെ പ്രിയന്റെ പൊന്മുഖം
    Lyrics & Music : Joji John Jaipur
    Singer : Jincy Joy
    Orchestration : Jerin Johnson
    Producer : Grace & Felix
    Mix, Mastering : Jobin Thadiyoor
    Studio : Living Music Audio Recording Studio, Ranni
    Video Credit : • KANDIDUM NJAN PRIYANTE...
    കേള്‍ക്കാം ..ഷെയര്‍ ചെയ്യാം
    കൂടുതല്‍ പ്രോഗ്രാമുകള്‍ ലഭിക്കുവാന്‍ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
    JOIN WITH MY CHANNEL
    CLICK LINK
    / @avodahbeats1231
    കണ്ടിടും ഞാനെന്റെ പ്രിയന്റെ പൊൻമുഖം
    മുത്തീടും ഞാനവൻ തൃപ്പാദത്തിൽ (2)
    1. ക്ഷീണിതയാകുമ്പോൾ ഭീതിയാൽ നീറുമ്പോൾ
    എൻ ചാരെ വന്നിടും ആശ്വാസമായ് (2)
    ആണിപ്പാടുള്ളവൻ കരങ്ങൾ നീട്ടിതൻ
    മാർവൊടണച്ചിടും എന്നെ അവൻ (2)
    (കണ്ടിടും ഞാനെന്റെ....)
    2. ഈ ലോകലാവണ്യം ഇല്ലാ എന്നാകിലും
    മേലോകെ ചേരും ഞാൻ ആ ദിനത്തിൽ (2)
    അന്ന് ഞാൻ കണ്ടിടും എൻ പ്രേമ കാന്തനെ
    അല്ലെലെല്ലാം മറന്നാശ്വസിക്കും (2)
    (കണ്ടിടും ഞാനെന്റെ....)
    3. കഷ്ടങ്ങൾ നഷ്ടങ്ങൾ ഇല്ലാത്ത നാട്ടിൽ നാം
    കർത്തനോടൊന്നിച്ചങ്ങു ആർത്തു പാടും (2)
    ആ നല്ല നാളിനായ് നോക്കി പാർക്കുന്നേ ഞാൻ
    എന്നിനി സാധ്യമോ ഈ ഏഴയ്ക്ക് (2)
    (കണ്ടിടും ഞാനെന്റെ.....)
    4. മൺമയമായ ഈ കൂടാരം വിട്ടു ഞാൻ
    വിൺമയമായൊന്നു പ്രാപിക്കും ഞാൻ (2)
    സ്വർഗീയ സീയോനിൽ നാം ചെന്നു ചേരുമ്പോൾ
    കാണും ഈ ഏഴയും ശുദ്ധർ മദ്ധ്യേ (2)
    (കണ്ടിടും ഞാനെന്റെ.....)
    #ChristianSong #ChristianDevotionalSong #JincyJoy #MalayalamChristianDevotionalSong #JobinThadiyoor #KandidumNjanentePriyantePonmukham #JojiJohnJaipur #kandidumnjan #kandeedumnjanente #kandeedumnjan #ChristianDevotionalSongMalayalam #LatestChristianDevotionalSongs #LatestMalayalamChristianDevotionalSong #LatestChristianSong #coversong #avodah_beats_choir #christiansongs

ความคิดเห็น • 187

  • @babucjohnbabucj8166
    @babucjohnbabucj8166 7 หลายเดือนก่อน +5

    നല്ല ഫീലോഡ് മോൾപാടിയിരിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ🙏

  • @mathaia9388
    @mathaia9388 2 หลายเดือนก่อน +4

    Jincymol 👍👍👍👍 God be with u. പാട്ടുപോലെ ജീവിതവും ധന്യമാകട്ടെ മോളെ. ദൈവ വഴികളിൽ നടന്നു കൊള്ളുക. നാഥൻ മാനിയ്ക്കും.

  • @jincyjesudas786
    @jincyjesudas786 6 หลายเดือนก่อน +5

    പലവട്ടം കേട്ടു. ആലാപനം, ഈണം, വരികൾ, അക്ഷരസ്പുടാത👌👌👌orchestra👌👌

  • @jintamathew9171
    @jintamathew9171 3 ปีที่แล้ว +6

    Gud voice❤️

  • @devaragamcreations3288
    @devaragamcreations3288 ปีที่แล้ว +7

    കൊള്ളാം നല്ല വരികൾ നല്ല പ്രത്യാശാ ഗാനം ദൈവം അനുഗ്രഹിക്കട്ടെ ഈ ടീമിനെ ഹല്ലേലുയ്യാ സ്തോത്രം 📖 ആമേൻ

  • @Ammukutty1234-dl2lk
    @Ammukutty1234-dl2lk ปีที่แล้ว +5

    എത്ര കേട്ടാലും മതി വരുന്നീല്ല ആമീൻ ആമീൻ കർത്താ വു സമർത്തേ യായി അനുഗ്രഹിക്കട്ടെ ❤️💕💕💕💕💕👌

  • @k.mdavid7423
    @k.mdavid7423 หลายเดือนก่อน +2

    ഹായ്, സുന്ദരം, മനോഹരം. അർത്ഥമുള്ള വരികൾ, ശബ്ദവും ആലാപനവും അനുഗ്രഹിക്കപ്പെട്ടത്.
    ❤️🌹🎉👍

  • @sruthiscreations2417
    @sruthiscreations2417 2 หลายเดือนก่อน +4

    Super

  • @JosephChacko-wr2gb
    @JosephChacko-wr2gb ปีที่แล้ว +6

    നല്ല പാട്ട്. മികച്ച ആലാപനം ..... ദൈവം അനുഗ്രഹിക്കട്ടെ

  • @justinjohn4580
    @justinjohn4580 3 ปีที่แล้ว +4

    ആമേൻ ❤🤲🏻

  • @noblethomasataroth9958
    @noblethomasataroth9958 ปีที่แล้ว +5

    Nice singing and hopeful lyrics waiting for the glorious day

  • @Ammukutty1234-dl2lk
    @Ammukutty1234-dl2lk ปีที่แล้ว +6

    ഈ പാട്ടു എത്ര വട്ടം കേട്ടു എന്നു അറീല്ലാ അത്ര ഇഷ്ട്ടം എൻ്റെ മോളുടെ സൗണ്ട് മനസ്സിലും ചെവിഈലും മുഴഗീ നിൽക്കുവാ മായാതെ ഗോഡ് ബ്ലെസ്സ് യൂ ഉമ്മാ മോളെ 💋💋💋👍👍👋👋🙏🙏👌

  • @philipeapen-xg1pv
    @philipeapen-xg1pv 2 หลายเดือนก่อน +4

    Amen

  • @KkGeorge-d2c
    @KkGeorge-d2c 2 หลายเดือนก่อน +4

    Very good ,God bless u mole.

  • @sunilgeorge3580
    @sunilgeorge3580 2 ปีที่แล้ว +3

    ആശംസകൾ... എല്ലാം കൊണ്ടും നന്നായിരിക്കുന്നു.
    സിസ്റ്റർ നന്നായി ആലപിച്ചിരിക്കുന്നു. ദൈവം വീണ്ടും അനുഗ്രഹിക്കട്ടെ.

  • @georgekuttyk
    @georgekuttyk 4 หลายเดือนก่อน +5

    GOD BLESS YOU

  • @TishaMathaikutty
    @TishaMathaikutty ปีที่แล้ว +5

    Blessed molu

  • @elcypaul4194
    @elcypaul4194 4 หลายเดือนก่อน +5

    Amen🙏🙏

  • @koshyjohn2943
    @koshyjohn2943 3 ปีที่แล้ว +5

    Good song may God bless you

    • @jojijohn446
      @jojijohn446 2 ปีที่แล้ว

      Thank you brother

  • @bijubiju8813
    @bijubiju8813 2 หลายเดือนก่อน +3

    God bless you.🎉🎉🎉

  • @sijukoshy953
    @sijukoshy953 2 หลายเดือนก่อน +3

    God bless you more and more

  • @thomaskurian883
    @thomaskurian883 2 ปีที่แล้ว +4

    Old super lovely blessed worship romantic beautiful video wonderful song, Nalla full meaning, Nalla feeling better, Nalla daivanugrahamulla lovely wonderful voice, ethrakettalum kandalum mathiyakilla kothitheerathilla sister jincy joy maalakha sunnarikoche, enikku orupadu orupadishtamayi, super, enikku sankadam vannu kannukal niranju, yeshuvinte daughter Nalla sunnariyanollo, yeshuappan orikkalum kaividilla, orikkalum marakkilla, may God bless you all and keep safe in Jesus hand jincy joy A great singer, EE song njan orupadu pravasyam kettu lniyum kelkkum athrakkishtamanenikku, daivanugrahamulla EE sunnaramaya mukham njan marakkumo, njan orikkalum thallikalayilla, what A friend, we have in Jesus, jincy joy Nalla super famous singer, manassuniraye sneham, orupadishtam orayiram thanks congratulations, praise the lord amen, like by Thomas kurian

  • @jeromewilliam1075
    @jeromewilliam1075 ปีที่แล้ว +5

    GOD'S NAME BE GLORIFIED

  • @sheebajohn1976
    @sheebajohn1976 3 ปีที่แล้ว +6

    👍👍

  • @sherlygeorge4539
    @sherlygeorge4539 2 หลายเดือนก่อน +4

    🙏🙏🙏🙏 God Bless you

  • @JosephkuttyMathew
    @JosephkuttyMathew ปีที่แล้ว +5

    Super Jincy. I feel I met Jesus's ponmukham.

  • @thomaskurian883
    @thomaskurian883 2 ปีที่แล้ว +4

    Lovely wonderful blessed voice, very good beautifully singing, Nalla feeling better, ethrakettalum kothitheerathilla mathiyakilla sister jincy joy maalakha sunnarikoche super, yeshuvinte daughter Nalla midukkiyanollo, yeshuappan dharalamayi anugrahikkim yeshuappan orikkalum kaividilla, orikkalum marakkilla, daivanugrahamulla EE sunnaramaya mukham njan marakkumo,what A friend, we have in Jesus,jincy joy A Great singer, God bless you all, congratulations praise the lord amen, like by Thomas kurian

  • @thomaskurian883
    @thomaskurian883 6 หลายเดือนก่อน +3

    Beautiful collection good lovely singing super molu ethrakettalum mathiyakilla my beloved sistere othiri snehathode welcome you, love you so much congratulations god is great ❤

  • @chandranvelukutty8809
    @chandranvelukutty8809 18 วันที่ผ่านมา +1

    GOD BLESS YOU❤️❤️❤️❤️❤️❤️❤️👍🌹🌹🌹🌹🌹🎂🎂🎂🎂🎂💐💐

  • @shaluoommen1
    @shaluoommen1 ปีที่แล้ว +6

    📀കണ്ടിടും ഞാനെന്റെ പ്രിയന്റെ പൊൻമുഖം
    മുത്തീടും ഞാനവൻ തൃപ്പാദത്തിൽ (2)
    1. ക്ഷീണിതയാകുമ്പോൾ ഭീതിയാൽ നീറുമ്പോൾ
    എൻ ചാരെ വന്നിടും ആശ്വാസമായ് (2)
    ആണിപ്പാടുള്ളവൻ കരങ്ങൾ നീട്ടിതൻ
    മാർവൊടണച്ചിടും എന്നെ അവൻ (2)
    (കണ്ടിടും ഞാനെന്റെ....)
    2. ഈ ലോകലാവണ്യം ഇല്ലാ എന്നാകിലും
    മേലോകെ ചേരും ഞാൻ ആ ദിനത്തിൽ (2)
    അന്ന് ഞാൻ കണ്ടിടും എൻ പ്രേമ കാന്തനെ
    അല്ലെലെല്ലാം മറന്നാശ്വസിക്കും (2)
    (കണ്ടിടും ഞാനെന്റെ....)
    3. കഷ്ടങ്ങൾ നഷ്ടങ്ങൾ ഇല്ലാത്ത നാട്ടിൽ നാം
    കർത്തനോടൊന്നിച്ചങ്ങു ആർത്തു പാടും (2)
    ആ നല്ല നാളിനായ് നോക്കി പാർക്കുന്നേ ഞാൻ
    എന്നിനി സാധ്യമോ ഈ ഏഴയ്ക്ക് (2)
    (കണ്ടിടും ഞാനെന്റെ.....)
    4. മൺമയമായ ഈ കൂടാരം വിട്ടു ഞാൻ
    വിൺമയമായൊന്നു പ്രാപിക്കും ഞാൻ (2)
    സ്വർഗീയ സീയോനിൽ നാം ചെന്നു ചേരുമ്പോൾ
    കാണും ഈ ഏഴയും ശുദ്ധർ മദ്ധ്യേ (2)
    (കണ്ടിടും ഞാനെന്റെ.....)💿

  • @thomaskurian883
    @thomaskurian883 2 ปีที่แล้ว +3

    Old lovely wonderful Holly worship romantic beautiful video wonderful song, Nalla full meaning, good beautifully singing, Nalla feeling better, Nalla capacity undu, Nalla daivanugrahamulla lovely wonderful super voice, ethrakettalum kothitheerathilla mathiyakilla athranallavannam paddy, enikku orupadu orupadishtamayi, sister jincy joy, maalakha sunnarikoche, super wonderful, congratulations, enikku sankadam vannu kannukal niranju, yeshuvinte daughter super famous singer, ente full supportum prarthanayum undayirikkim athrakkishtamanenikku, yeshuappan Ellavareyum dharalamayi anugrahikkim, yeshuvinte daughter Nalla midukkiyanollo, yeshuappan orikkalum kaividilla orikkalum marakkilla, daivanugrahamulla EE sunnaramaya mukham, EE wonderful sabdham enikku orupadishtamanu, very good beautifully singing, manassuniraye sneham, orayiram thanks, congratulations, God bless you all, praise the lord amen like by Thomas kurian

  • @sunilgeorge3580
    @sunilgeorge3580 2 ปีที่แล้ว +4

    Song is so nice & also sister sang very well 🙏

  • @ShaylajaTe
    @ShaylajaTe ปีที่แล้ว +4

    Ponnumol. Nannài. Padi. Eniku. Aswasai. Kunjie. Kaarthavu. Nadathatte. God. Bless😊

  • @sheebaprasad7293
    @sheebaprasad7293 ปีที่แล้ว +5

    Supper. നല്ല വോയിസ്

  • @shaluraju5456
    @shaluraju5456 2 ปีที่แล้ว +3

    Nalla voice
    Manoharamaye pady
    God bless you sister❤❤

  • @4227.saradha.m
    @4227.saradha.m 7 หลายเดือนก่อน +3

    Sthothram amen amen amen amen❤❤❤❤❤

  • @manojac2259
    @manojac2259 ปีที่แล้ว +4

    സൂപ്പർ മോളേ ദൈവം അനുഗ്രഹിക്കട്ടെ

  • @ambilidas7780
    @ambilidas7780 2 ปีที่แล้ว +4

    god bless us🙏🌹

  • @shellyvals2238
    @shellyvals2238 10 หลายเดือนก่อน +6

    നല്ല പാട്ട്

  • @Ammukutty1234-dl2lk
    @Ammukutty1234-dl2lk ปีที่แล้ว +43

    എൻ്റെ മോൾ എത്ര ഫീലോഡ് ഈ പാട്ടു പാടീയത്തിനു ഞാൻ എന്റെ ദൈവത്തെ സുധീക്കുന്നു മോൾ ദിനം തോറും അനുഗ്രഹി ക്ക പ്പാടുവാൻ ദൈവം കൃപ നൽകട്ടെ ഗോഡ് ബ്ലെസ് യൂ മോളേ 💕💕💕🌹💕💕🌹🌹🌹🌹🌹🌹💞❤️❤️❤️❤️❤️🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇

    • @SisShiny-ss3vi
      @SisShiny-ss3vi ปีที่แล้ว

    • @mathewjohn3158
      @mathewjohn3158 2 หลายเดือนก่อน

      ദൈവം ഉയർത്തട്ടെ ഈ ഗായികയെ ഗോഡ് ബ്ലെസ് യു 🙏👏

  • @jacobpp3488
    @jacobpp3488 8 หลายเดือนก่อน +3

    God bless

  • @mercymercyjustinjusteena9313
    @mercymercyjustinjusteena9313 2 ปีที่แล้ว +3

    Good song.valare nannayi paadi God bless you.

  • @varugesevarugese2217
    @varugesevarugese2217 3 ปีที่แล้ว +7

    Nallavoice kettittum kettittum mathiyakunnilla God bless you

  • @priyajeyasingh5795
    @priyajeyasingh5795 2 ปีที่แล้ว +3

    God is good

  • @gracymathew329
    @gracymathew329 10 หลายเดือนก่อน +4

    God bless you

  • @meeharphilipsetia5694
    @meeharphilipsetia5694 2 ปีที่แล้ว +3

    God bless u 🙏🏼

  • @samgeo6918
    @samgeo6918 ปีที่แล้ว +4

    Beautiful voice and beautiful lyrics 🙌

  • @thomaskurian883
    @thomaskurian883 ปีที่แล้ว +3

    Nice really blessed worship romantic heart touching fantastic video song really great, very good beautifully singing, athra Nalla feeling better, athra Nalla sweet wonderful clear divine voice, ethrakettalum kandalum mathiyakilla kothitheerathilla sister jincy joy maalakha sunnarikoche enikku orupadu orupadishtamayi super, ente ponno kidilan great singer, Nalla full meaning, ente hridayathil Aazhathil irangichennu, enikku othiri sankadam vannu karanju kannukal niranjozhuki really, yeshuvinte daughter athra Nalla maonoharamayittu paddy wonderful athra Nalla blessed with Angelic voice, enikku kothivarum, yeshuappan orikkalum kaividilla, orikkalum marakkilla, daivanugrahamulla EE sunnaramaya mukham njan orikkalum marakkilla, thallikalayilla kaividilla, maranam vare marakkilla promise , Njaan kannin manipole karuthum really, God bless your family, Ellavareyum daivam dharalamayi anugrahikkim, love you so much, congratulations, God is great amen, thank you Jesus, like by Thomas kurian, bethel house, 24 A, st John's school Nagar, near Christian church, thirumullavaram Kollam district Kerala phone,8129058962

  • @paulvarghese9977
    @paulvarghese9977 11 หลายเดือนก่อน +3

    ഗോഡ് ബ്ലെസ് യു
    ആമേൻ 🙏🙏🙏🙏🙏🙏

  • @veeyapuramgeorgekutty9356
    @veeyapuramgeorgekutty9356 10 หลายเดือนก่อน +4

    Sweet voice,Very well sung, Great music, Beautiful song,Heart touching lyrics, Keep it up and expect more beautiful songs from you. Almighty God’s bless you more and more, congratulations of the wonderful team

  • @thomaskurian883
    @thomaskurian883 ปีที่แล้ว +4

    Good lovely singing and presentation, Nalla feeling better, what A good amazing beautiful voice, ethrakettalum kandalum mathiyakilla kothitheerathilla sister merlin Steve angel lovely teacher enikku orupadu orupadu orupadishtamayi mole, first prize merlin Steve angel sunnari molu, your energy is always super, very nice song athimanoharam perfect all right, nice singing enikku orupadishtamayi super, yeshuvinte daughter Raja Kumari ente jeevanum ellananmayum merlin Steve angel sunnari molu only, your voice is very sweet, this lovely super face minni minni thilangum, kaanathirikkan kazhiyillayenikku, ente jeevananu, Njaan kannin manipole karuthum really, Ellavareyum daivam dharalamayi anugrahikkim, ente lovely singer Alle, ente snehamalle, yeshuvinte original Raja Kumari, pretty girl, Nalla style, Nalla sunnaramaya ponmukham, nalla punchiri hair Ellam Nalla fashion boys cutting enikku orupadishtamayi love you so much, orayiram thanks congratulations God bless you mole

  • @jincyjoy762
    @jincyjoy762 2 ปีที่แล้ว +5

    🙏🙏

  • @shellyvals2238
    @shellyvals2238 10 หลายเดือนก่อน +5

    നന്നായി പാടി

  • @ushabinoy9189
    @ushabinoy9189 ปีที่แล้ว +5

    God bless you molae

  • @sheenajacob8367
    @sheenajacob8367 3 ปีที่แล้ว +5

    🤝🌹🌹

  • @sanumt731
    @sanumt731 ปีที่แล้ว +4

    മനോഹരം.🥰🥰

  • @gracevoice8124
    @gracevoice8124 ปีที่แล้ว +4

    Exllent voice & lyrics God bless you sister.billy Hyderabad.

  • @renyraju1277
    @renyraju1277 2 ปีที่แล้ว +3

    Such a wonderful song, 🙌🙏❤💖👏👏

  • @mathewgeorge3153
    @mathewgeorge3153 9 หลายเดือนก่อน +3

    Very nice song

  • @linssanu7147
    @linssanu7147 2 ปีที่แล้ว +3

    Nice...God bless you sister...❤

  • @miltonjosephpias4026
    @miltonjosephpias4026 ปีที่แล้ว +3

    🎉 Wadrfull Song AMEEN AMEEN AMEEN AMEEN 🎉🎉🎉🎉🎉

  • @cisilyyohannan3053
    @cisilyyohannan3053 ปีที่แล้ว +4

    ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @renyraju1277
    @renyraju1277 2 ปีที่แล้ว +4

    Singing is so beautiful

  • @rinusumesh3863
    @rinusumesh3863 2 ปีที่แล้ว +3

    Good singing nice voice God bless you sister

  • @shinyjins1382
    @shinyjins1382 ปีที่แล้ว +3

    Super 👍👍👍👍🌹🌹🌹

  • @elizabethsamuel467
    @elizabethsamuel467 ปีที่แล้ว +4

    Amen! God blessyou.meaningful song

  • @jincyjoy762
    @jincyjoy762 3 หลายเดือนก่อน +3

  • @thomaskurian883
    @thomaskurian883 ปีที่แล้ว +4

    Old is gold Beautiful collection wonderfully sung super mole your voice is very great,what a good beautiful collection from a blessed singer thank you mole congratulations ❤❤

  • @kalasam1376
    @kalasam1376 8 หลายเดือนก่อน +2

    ❤super

  • @bovasmathew6990
    @bovasmathew6990 2 ปีที่แล้ว +3

    God bless u

  • @josejohn8337
    @josejohn8337 ปีที่แล้ว +3

    Beautiful. 👍👍👍b

  • @ratheeshsoman140
    @ratheeshsoman140 ปีที่แล้ว +4

    Nice song. Lyrics Music Orchestration and singing are very nice. God bless you all.

  • @tomygeorge8833
    @tomygeorge8833 6 หลายเดือนก่อน +3

    Praise God 🙏 God Bless

  • @samkutty3877
    @samkutty3877 ปีที่แล้ว +4

    Good song good singing thanku mol

  • @anumol3848
    @anumol3848 4 หลายเดือนก่อน +3

    🙏🙏🙏🥰

  • @shirlyjosemon437
    @shirlyjosemon437 ปีที่แล้ว +3

    Very beautiful song.
    Good voice God bless you 🙏

  • @joychellanpunnavila8047
    @joychellanpunnavila8047 11 หลายเดือนก่อน +3

    Very Very nice God bless you

  • @fredidavid1297
    @fredidavid1297 ปีที่แล้ว +3

    Good singing and good lyrics & God bless

  • @gracycd1253
    @gracycd1253 ปีที่แล้ว +4

    Very sweet song🎉🎉 god bless you

  • @shinyaji1887
    @shinyaji1887 9 หลายเดือนก่อน +2

    Amen and meaningful song,God bless you

  • @thomaskurian883
    @thomaskurian883 ปีที่แล้ว +4

    Lovely singing super mole your voice is very sweet amazing, thank you so much, God bless you all congratulations

  • @AlphonsaVarghese-gy7kl
    @AlphonsaVarghese-gy7kl ปีที่แล้ว +3

    സൂപ്പർ.👌👌👌💐💐💐💐 ❤️❤️❤️

  • @jacobwtpeermade6883
    @jacobwtpeermade6883 ปีที่แล้ว +3

    Soooooo touchy song …..
    wish every day I kud do what is said in this song in HIS presence

  • @MarkuttyBabu-s4w
    @MarkuttyBabu-s4w ปีที่แล้ว +3

    Super 👌

  • @ushabinoy9189
    @ushabinoy9189 ปีที่แล้ว +4

    Blessing song

  • @sajanisajani3501
    @sajanisajani3501 ปีที่แล้ว +2

    ദൈവം അനുഗ്രഹിക്കട്ടെ മോള്ളൂ 🙏🙏 ആമേൻ

  • @mathewgeorge3153
    @mathewgeorge3153 ปีที่แล้ว +3

    Divine song, LORD AND GOD JESUS CHRIST BLESS YOU DAUGHTER

  • @achammajames6839
    @achammajames6839 5 หลายเดือนก่อน +2

    അവസാനത്തെ, വരിയിൽ, കാണുന്നിഏഴയും,

  • @veeyapuramgeorgekutty9356
    @veeyapuramgeorgekutty9356 11 หลายเดือนก่อน +3

    Nice voice Sister Jincy Joy, very well sung , Beautiful song;It is very nice to hear;, keep it up and expect more beautiful songs from you; Almighty Gods bless you more and more

  • @fellowshipofthelight5838
    @fellowshipofthelight5838 ปีที่แล้ว +3

    Good song,

  • @ThelmaJoshy
    @ThelmaJoshy ปีที่แล้ว +3

    ❤good

  • @deepthivs5363
    @deepthivs5363 ปีที่แล้ว +3

    Good voice👍

  • @jennybabu5866
    @jennybabu5866 หลายเดือนก่อน +2

    Awesome.. God bless..❤

  • @4227.saradha.m
    @4227.saradha.m 7 หลายเดือนก่อน +2

    Sthothram amen amen amen

    • @4227.saradha.m
      @4227.saradha.m 7 หลายเดือนก่อน +1

      Amen amen amen amen amen amen amen❤❤❤

  • @santhoshgeorge1916
    @santhoshgeorge1916 ปีที่แล้ว +4

    😢God bless you

  • @thresimolly3405
    @thresimolly3405 ปีที่แล้ว +2

    Beauty ifully song lyrics God bless you

  • @rubytomy5655
    @rubytomy5655 11 หลายเดือนก่อน +2

    Super moluse..... 😘😘😘💕❤💕
    God bless you 🙏🙏🙏

  • @pushparaveendran9305
    @pushparaveendran9305 ปีที่แล้ว +2

    സൂപ്പർ പാടിയത് ❤ സൂപ്പർ സോങ് by jaya delhi

  • @davidsamuel2886
    @davidsamuel2886 ปีที่แล้ว +3

    Good voice. God bless u dear.

  • @jincyjoy762
    @jincyjoy762 9 หลายเดือนก่อน +3