Talking about Ritz diesel, റിവ്യൂ എടുക്കാൻ പറ്റിയില്ല 🤗

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • Some talk about ritz diesel.
    Talking about ritz diesel I am focussing more on driving aspects and dynamics.
    #ritz #maruthi #swift
  • ยานยนต์และพาหนะ

ความคิดเห็น • 128

  • @ameerotp
    @ameerotp 2 ปีที่แล้ว +33

    2016 ritz Ldi ഞാൻ ഉപയോഗിക്കുന്നുണ്ട് 70000 km കഴിഞ്ഞു ഇത് വരെ ഒരു കമ്ബ്ലൈൻഡും ഇല്ല. നല്ല മൈലേജ് ഉണ്ട്. ഹൈറേഞ്ച് ഹൈവേ ഡ്രൈവ് അടിപൊളി....

    • @yadu2020
      @yadu2020 2 ปีที่แล้ว +2

      Ritz kidu vandiya👌

    • @nandum6847
      @nandum6847 ปีที่แล้ว

      Bro mileage etra und

    • @hasanrazi-fz3uv
      @hasanrazi-fz3uv ปีที่แล้ว

      2016 model keralthil irangiyittundo...mumbayil alle....2015 vare alle kerala...enaan ketath....

  • @arishek4877
    @arishek4877 2 ปีที่แล้ว +16

    Family use വണ്ടിയാണ് backil ഇരിക്കുന്നവർക്ക് നല്ല Swift നെ അപേക്ഷിച്ച് നല്ല യാത്ര സുഖം ഉണ്ട് ഞാനും Used Ritz dise 1 ആണ് ഉപയോഗിക്കുന്നത്

    • @vikvlogs
      @vikvlogs  2 ปีที่แล้ว +1

      Correct 💫

    • @happytimes123-b3q
      @happytimes123-b3q ปีที่แล้ว

      Eth year vandi aan bro secnd edukuvanel edukandath

  • @SanthoshKumar-cb1sc
    @SanthoshKumar-cb1sc ปีที่แล้ว +10

    സ്വിഫ്റ്റ് എടുക്കാൻ ഷോറൂമിൽ പോയി റിറ്റ്സ്മായി വീട്ടിലെത്തിയ ഞാൻ എടുത്തതീരുമാനം മികച്ചതായിരുന്നു എന്ന് ഇപ്പോഴാണ് മനസ്സിലായത്

    • @vikvlogs
      @vikvlogs  ปีที่แล้ว

      Good ✌🏻

  • @jassimstudiodubai1509
    @jassimstudiodubai1509 11 หลายเดือนก่อน +4

    ഞാൻ 2012 Ritz VDI Diesel ഉപയോഗിക്കുന്നു സ്റ്റിയറിംഗ് little tight ആണ് അത് എല്ലാ Ritz നും ഉണ്ട് പക്ഷെ അത് നല്ലതാണ് കാരണം വണ്ടി നമ്മുടെ കയ്യിൽ തന്നെ കൺട്രോളിൽ ഇരിക്കുന്ന ഫീൽ തരും ഇപ്പോഴത്തെ പോലെ ഫെതർ അല്ല

  • @akshaypm4212
    @akshaypm4212 2 ปีที่แล้ว +14

    Ritz is my dream car. ❤

  • @itsmeindian
    @itsmeindian 2 ปีที่แล้ว +13

    ഞാൻ 2013 model Ritz VDI diesel ഉപയോഗിക്കുന്നുണ്ട്. 150000 KM ഓടിച്ചു കഴിഞ്ഞു. നല്ല പവറും മൈലേജ് ഉള്ള വണ്ടി. ENGINE ഒക്കെ Same ആണെങ്കിലും സ്വിഫ്റ്റിനേക്കാൾ എന്ത് കൊണ്ടും നല്ല വണ്ടി. ഉയരം കൂടുതൽ ഉള്ളത് കൊണ്ട് അത്യാവശ്യം നല്ല space ഫീൽ ചെയ്യും.

    • @vikvlogs
      @vikvlogs  2 ปีที่แล้ว +1

      ✌🏻✌🏻

    • @asharrehman7378
      @asharrehman7378 2 ปีที่แล้ว +1

      എന്റ വണ്ടി 129000 ഓടി എപ്പോഴാണ് timiing ചെയിൻ മാറേണ്ടത്

    • @ajup5062
      @ajup5062 2 ปีที่แล้ว +1

      Mileage Ethra kittum

    • @itsmeindian
      @itsmeindian 2 ปีที่แล้ว +1

      @@ajup5062 around 18-22 kmpl.

    • @harikrishnan5409
      @harikrishnan5409 ปีที่แล้ว

      Hai bro maximum etra km vare odikam without engine work 🤔

  • @tntpillaithulaseedharanpil3025
    @tntpillaithulaseedharanpil3025 2 ปีที่แล้ว +2

    Enikund ee paranjhathu ellaam correct aanu.I liked it somuch a best medium car.I feel like a big car.

    • @vikvlogs
      @vikvlogs  2 ปีที่แล้ว

      ❤✌🏻

  • @naveensarees
    @naveensarees 2 ปีที่แล้ว +4

    Ritz 2012 vdi. 176500 plus kms. ❤️❤️

  • @Sharon-xu1xb
    @Sharon-xu1xb 2 ปีที่แล้ว +4

    Ritz vere level anu.ithoke enthina nirthiye Enna manasilavathe.ippo ennit irakunnatho onninum kollatha Alto 800 Oru valavu veeshiyal apparthe parambil ethum.

    • @SHYAM_NAIR
      @SHYAM_NAIR 2 ปีที่แล้ว +2

      അത് ഓടിക്കാൻ അറിയാത്തതു കൊണ്ടാണ്.. എന്റെ k10 പറക്കും 😂😂

    • @Ameer-wq9yx
      @Ameer-wq9yx 11 หลายเดือนก่อน

      🤣🤣🤣🤣👍👍

    • @Sharon-xu1xb
      @Sharon-xu1xb 11 หลายเดือนก่อน +1

      @@SHYAM_NAIR iyal Ritz veeshunnathu pole Alto onnu veeshi nok appo kanam.

    • @SHYAM_NAIR
      @SHYAM_NAIR 11 หลายเดือนก่อน +1

      @@Sharon-xu1xb Alto parakumarikkum..Alto K10 parakilla..by the way K10 koduthu Ritz Diesel eduthu..ipo athu koduthit new i20 eduthu

    • @Thankan6969
      @Thankan6969 10 วันที่ผ่านมา +1

      ​@@Sharon-xu1xbsathyam🤣

  • @ameersulthaan9202
    @ameersulthaan9202 9 หลายเดือนก่อน +1

    Njaan aatheyam ritz vaangi pinne athu koduth swift aaki but ritzinte feel kittunn illa appo swift koduth ritz thanne eduth

  • @podimonsentertainment1261
    @podimonsentertainment1261 2 ปีที่แล้ว +4

    2010 model vdi
    178917 kml

  • @basithmayanad8758
    @basithmayanad8758 2 ปีที่แล้ว +2

    Maruti Suzuki Ritz Car പൊളിയാണ്...

  • @satharp8152
    @satharp8152 ปีที่แล้ว +1

    അടിപൊളി എന്റെ അടുത്ത് ഉണ്ട് ഈ വാഹനം 🙋‍♂️kidu

  • @ameersulthaan9202
    @ameersulthaan9202 9 หลายเดือนก่อน

    Ritz nalla vandi aan njaan upayokich kond nikkunn 3 iyer aayi valare chilav kuranja vandi

  • @hanaan__429
    @hanaan__429 2 ปีที่แล้ว +2

    indica vista quadrajet review cheyyane broo..😍

  • @statusvideos2188
    @statusvideos2188 2 ปีที่แล้ว +5

    Ritz always legend
    No complaints

  • @sobhanolive304
    @sobhanolive304 ปีที่แล้ว +4

    എത്ര km കഴിയുമ്പോൾ ritz ൽ tyre മാറ്റണം

    • @vikvlogs
      @vikvlogs  ปีที่แล้ว

      Depends on tyre and usage bro... 30,40 ranges.

  • @aromalprakash34
    @aromalprakash34 2 ปีที่แล้ว +1

    Ith nerandhanam vazhi ano chetta pone. ❤ nte sthalam💥💥

  • @aqfm-theaquafamily1047
    @aqfm-theaquafamily1047 2 ปีที่แล้ว

    Time 1.32. it's opel agila. Produced from 2000 to 2014

    • @vikvlogs
      @vikvlogs  2 ปีที่แล้ว +1

      ✌🏻 thanks for the comment bro

  • @happytimes123-b3q
    @happytimes123-b3q ปีที่แล้ว

    Second ritz edkmbo eth year aan എടുക്കണ്ടത്

  • @maimoonamaimoona7730
    @maimoonamaimoona7730 ปีที่แล้ว

    Ritz upayogikumpol enthallamanu shradhikendath

  • @manu201022
    @manu201022 2 ปีที่แล้ว +6

    ഇതിന്റെ engine, chassis, suspension & steering എല്ലാം type 1 സ്വിഫ്റ്റ്മായിട്ട് same ആണ്.

    • @vikvlogs
      @vikvlogs  2 ปีที่แล้ว

      ✌🏻 Bro k nalla ariv undalo.. 👍🏻

    • @manu201022
      @manu201022 2 ปีที่แล้ว +3

      @@vikvlogs Thanks bro. Marutiyil work cheythulla arivanu. Gen 1 Swift & Ritz il rack mounted EPS system aanu, athanu athrem steering feel & feedback kittunne. Gen 2 & 3 Swiftinu column mounted EPS system aaki, athode aa steering feedback illandayi😔.

    • @aqfm-theaquafamily1047
      @aqfm-theaquafamily1047 2 ปีที่แล้ว

      Time 1.32 - opel agila. Produced from 2000 - 2014

    • @manu201022
      @manu201022 2 ปีที่แล้ว

      @@aqfm-theaquafamily1047 Yes. Opel Agila, Vauxhall Agila, Suzuki Splash, Maruti Ritz all are same car.

    • @midhunbaby369
      @midhunbaby369 2 ปีที่แล้ว

      ടൈപ് 2 ritz നു എന്താണ് മാറ്റം ഉള്ളത്. എൻജിനിൽ എന്തോ മാറ്റം വരുതിയിട്ടില്ലേ? അതുപോലെ weight കുറച്ചിട്ടില്ലേ. ടൈപ്പ് 1 ആണോ നല്ലതു.

  • @nachunahas6625
    @nachunahas6625 2 ปีที่แล้ว

    Ritz zxi 2013
    Set aaan
    Pwoli 💖

  • @adithyan.p987
    @adithyan.p987 2 ปีที่แล้ว +1

    Maruti astar review chayo

  • @muhasilmuhasil4157
    @muhasilmuhasil4157 2 ปีที่แล้ว +1

    My ritz 2014 zdi poli aannn

    • @vikvlogs
      @vikvlogs  2 ปีที่แล้ว

      ✌🏻

    • @dd-talks
      @dd-talks ปีที่แล้ว

      Mileage എത്ര കിട്ടിനുണ്ട്

  • @beingman3796
    @beingman3796 ปีที่แล้ว +1

    Ritz🔥🔥🔥

    • @vikvlogs
      @vikvlogs  ปีที่แล้ว

    • @sanjoaswani6785
      @sanjoaswani6785 ปีที่แล้ว

      @@vikvlogs ഞാൻ ഇപ്പോ ഒരെണ്ണം എടുത്തു vxi 2012 എന്തേലും അബദ്ധം പറ്റിയോ എനിക്ക് true value വണ്ടി ആണ്

  • @sawensawen8449
    @sawensawen8449 ปีที่แล้ว

    Opel agila old model kanan wagonr poleyum new model kanan ritz poleyum.. An

    • @vikvlogs
      @vikvlogs  ปีที่แล้ว

      ✌🏻💫

  • @sreeharivm549
    @sreeharivm549 2 ปีที่แล้ว

    Nissan micra manual cheyyumo

  • @sachingracy4310
    @sachingracy4310 6 หลายเดือนก่อน

    Ritzy🔥

    • @vikvlogs
      @vikvlogs  6 หลายเดือนก่อน

      🔥

  • @visakhv4880
    @visakhv4880 ปีที่แล้ว

    steering ready aakiiyooo ee vandide. ente vandiku ee problem aanu .kottaythu evide cheythu tharum ee problem chuluvil

    • @vikvlogs
      @vikvlogs  ปีที่แล้ว

      If the job is perfect you have to pay for it bro... 😌

  • @athulkrishna.p5573
    @athulkrishna.p5573 2 ปีที่แล้ว +2

    Bro evidya sthalam

    • @vikvlogs
      @vikvlogs  2 ปีที่แล้ว

      Ramapuram

  • @shebin.s
    @shebin.s ปีที่แล้ว

    Steering tight എങ്ങിനെ ചെക് ചെയ്യാം
    Steering auto rotating aano

    • @vikvlogs
      @vikvlogs  ปีที่แล้ว

      Steering auto center avum.

  • @user-oj2nv6xb5g
    @user-oj2nv6xb5g 4 หลายเดือนก่อน

    Bro oottam kuravaanenkil ritz petroloo diesel ethaa nallath

    • @vikvlogs
      @vikvlogs  4 หลายเดือนก่อน

      Petrol

  • @nettopriyan0999
    @nettopriyan0999 2 ปีที่แล้ว +1

    Hai Bro മാരുതി സുസുക്കി SX4 ടെസ്റ്റ് ഡ്രൈവ് വീഡിയോ ചെയ്യുമോ

    • @vikvlogs
      @vikvlogs  2 ปีที่แล้ว +1

      👍🏻 nokam man.

  • @yadu2020
    @yadu2020 2 ปีที่แล้ว +2

    Bro mazha maritt
    Detailed review cheyyane😊.

  • @akshayks6777
    @akshayks6777 10 หลายเดือนก่อน +1

    Micra or ritz?

    • @vikvlogs
      @vikvlogs  9 หลายเดือนก่อน

      Ritz

  • @hellcat..
    @hellcat.. 2 ปีที่แล้ว

    elite i20 review cheyamo

    • @vikvlogs
      @vikvlogs  2 ปีที่แล้ว

      Nokkam ✌🏻

  • @melvinabraham4469
    @melvinabraham4469 3 หลายเดือนก่อน

    Ritz diesel low km undo

  • @aneespgdanees1461
    @aneespgdanees1461 9 หลายเดือนก่อน

    2016ZXI petrol💪💪💪

  • @sajithpanicker7812
    @sajithpanicker7812 ปีที่แล้ว

    I'm using ritz I love my vehicle.....heavy anntoooo

    • @vikvlogs
      @vikvlogs  ปีที่แล้ว

      ✌🏻💫

  • @sunilab9179
    @sunilab9179 2 ปีที่แล้ว

    👏👏👏

  • @rasheednk5736
    @rasheednk5736 2 ปีที่แล้ว +2

    Broii ഏകദേശം എത്ര km ഓടിയാൽ ആണ് engin കോംപ്ലെൻ ആവുക,

    • @vikvlogs
      @vikvlogs  2 ปีที่แล้ว +1

      🤔

    • @rasheednk5736
      @rasheednk5736 2 ปีที่แล้ว

      @@vikvlogs ritz ഡീസൽ, കമ്പനി പറയുന്നതാണ് ഞൻ choiche, ഏകദേശം

    • @hanaan__429
      @hanaan__429 2 ปีที่แล้ว +2

      correct maintenance aanengil 2lakh, 3lakh km oodum. 3.5 lakh km aaya indica vista oru taxi vandi enik ariyam. oru kozhappavum illa. engine work eduthitilla. athum ee same engine aane

  • @amalhari6889
    @amalhari6889 ปีที่แล้ว

    ❤️❤️❤️❤️

  • @jobinjohn4709
    @jobinjohn4709 2 ปีที่แล้ว

    👌

  • @sahelkp2822
    @sahelkp2822 2 ปีที่แล้ว

    Review yevide bro

  • @sahelkp2822
    @sahelkp2822 2 ปีที่แล้ว

    🖤🖤🖤

  • @ajup5062
    @ajup5062 2 ปีที่แล้ว +4

    Mileage Ethra kittum

  • @hpdranjeevvlog1598
    @hpdranjeevvlog1598 2 ปีที่แล้ว

    Please review baleno

    • @vikvlogs
      @vikvlogs  2 ปีที่แล้ว

      Glanza chytitund bro

  • @abduljunaid9507
    @abduljunaid9507 3 หลายเดือนก่อน

    400000 km completed

    • @vikvlogs
      @vikvlogs  16 วันที่ผ่านมา

      Ambo

  • @jazap.p3939
    @jazap.p3939 2 ปีที่แล้ว +1

    Ritz vilkunnudo

  • @arunlal2623
    @arunlal2623 8 หลายเดือนก่อน

    Ritz or Punto which one is better 😅

    • @vikvlogs
      @vikvlogs  8 หลายเดือนก่อน

      Aha nalla chodyam... Enk Punto

  • @Mufeedkappekadan
    @Mufeedkappekadan ปีที่แล้ว +1

    മുടക്കുന്ന പൈസക്ക് ദുഖിക്കേണ്ടി വരില്ല കംപ്ലയിന്റ് കുറവാണ്

    • @vikvlogs
      @vikvlogs  ปีที่แล้ว

      Yes

    • @Ameer-wq9yx
      @Ameer-wq9yx 11 หลายเดือนก่อน

      Yesss♥️♥️

  • @kaifkaif5530
    @kaifkaif5530 2 ปีที่แล้ว

    Hai

  • @athulmv9342
    @athulmv9342 2 ปีที่แล้ว

    Bro... 2013 Ritz vdi ( 81000 km)...
    Vandik etra paisa kodukka.??

    • @the_red_piston_6583
      @the_red_piston_6583 2 ปีที่แล้ว +1

      Oru 3lakh okke aane idtho broo...njn 2011 150000 idthatt 2.6 lakh nn aaan and its worth it🤤💥

    • @harikrishnan5409
      @harikrishnan5409 ปีที่แล้ว

      ​@@the_red_piston_658315000km il ano vandy eduthath ?

  • @faisalpm8135
    @faisalpm8135 ปีที่แล้ว

    Enthelum karyam parayan aryoo,chumma kona kona

  • @sriaarc6899
    @sriaarc6899 ปีที่แล้ว +1

    ബോർ
    വേസ്റ്റ്

    • @ninankmmatthew4153
      @ninankmmatthew4153 ปีที่แล้ว

      ഈ വണ്ടി ഓടിച്ചു കഴിഞ്ഞാൽ സിഫററ് ബോർ ആണ്

  • @pranavunni8444
    @pranavunni8444 ปีที่แล้ว

    Wagonr അല്ല a star model ആണ് ritz അതിന്റ model change ആണ്

    • @vikvlogs
      @vikvlogs  ปีที่แล้ว

      Bro as per my undertanding.Celerio anu A star nte model change...Ritz is a modification to kei car Wagon R +.

  • @satheeshms8514
    @satheeshms8514 ปีที่แล้ว

    Ritz 2010.2011 മോഡൽ ഡീസൽ വണ്ടി എടുക്കാൻ പ്ലാൻ സർവീസ് cost ഒക്കെ കൂടുതൽ ആണോ.ഡീസൽ എടുക്കുന്നതാണോ നല്ലത് പെട്രോൾ എടുക്കുന്നതാണോ

    • @vikvlogs
      @vikvlogs  ปีที่แล้ว

      Randum okay anu bro... If you are in high range or got more highway drive go for diesel... Otherwise petrol.
      Service cost kuduthal anu dieselinu.

    • @faisalpm8135
      @faisalpm8135 ปีที่แล้ว

      Edukanda,athra payayath full time complaint ayirikum,oronnayi matti konde irikkam,