3.5 YEAR | COLD START | RITZ | please

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • Join this channel to get access to perks:
    / @carjj
    Whatsapp ~ 7907735935 | wa.me/91790773...
    CJJ VLogs ~ bit.ly/2MLkAoX
    Apps ~ standad-apps.w...
    CarJJ fb Page ~ / carjj.in
    CarJJ Instagram Page ~ / carjj.in
    V1
    Thrissur, irijalakuda kodugallur route karupadanna puthiya road.pin:680670, Kerala
    V2
    Thrissur, Puthenchira, Mankidi-Mala Rd, pin :680682 Kerala
    You tube : carjj
    Office Time : 9:00 am - 6:00 pm ( Sunday closed)
    Location : karupadana Thrissur maps.app.goo.g...
    Location : puthenchira Thrissur
    maps.app.goo.g...
    Some More videos you might like:-
    Innova Type 4 complete restoration | makeover & full body painting | Red Innova
    • Innova Type 4 complete...
    Innova complete restoration | conversion & makeover
    • Innova complete restor...
    how to purchase second hand car (Malayalam)
    • how to purchase second...
    Royal Enfield complete restoration (model 1965)
    • Royal Enfield complete...
    TOYOTA INNOVA TYPE 4 conversion work full explanation
    • TOYOTA INNOVA TYPE 4 c...
    Car ABS
    • Car ABS @CJJVlogs
    Flood cars restart...
    • Flood car restart... @...
    Royal Enfield problem solutions.....
    • Royal Enfield problem ...
    MAHINDRA JEEP CONVERSION WILLYS |CAR GARAGE WORK PART 1
    • MAHINDRA JEEP CONVERSI...
    Maruti zen restoration...
    • Maruti zen restoration...
    toyota innova type 4 complete restoration
    • toyota innova type 4 c... 0

ความคิดเห็น • 264

  • @palliyalilabid7040
    @palliyalilabid7040 2 ปีที่แล้ว +226

    ഇപ്പോഴും കാർ ഒരു സ്വപ്നം മാത്രമായി കാണുന്ന ഞാൻ...😭😭😭

  • @ashwinmathews1072
    @ashwinmathews1072 2 ปีที่แล้ว +17

    Multi jet engine vere level anu onnum parayan illa proud Swift DDIS owner

  • @nidhishsasi143
    @nidhishsasi143 2 ปีที่แล้ว +46

    ആരായാലും ആ വാഹനത്തിനോട് കാണിക്കുന്ന ക്രൂരത ആണ് ദൈവത്തെ ഓർത്തു അതു അവിടെ നിന്ന് എടുത്തു കൊണ്ട് പോയി റണ്ണിംഗ് കണ്ടിഷൻ ആക്കു🙏
    വാഹനം സൂക്ഷിച്ച കാർ ഗരാജ് ഉടമയ്ക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ ♥️

  • @krishnakumarp421
    @krishnakumarp421 2 ปีที่แล้ว +53

    Police നെ അറിയിക്കുന്നതായിരിക്കും നല്ലത്, എന്ന് തോന്നുന്നു. കാരണം, ഇത്രയും കാലമായി owner തിരിച്ചു വരാതെയിരിക്കുന്നതിൽ, എന്തോ പ്രശ്നമുണ്ട്.

    • @Angamalikkaran
      @Angamalikkaran 2 ปีที่แล้ว +1

      No bro. Avare adhu station il konde idum . Ippo running condition aaya vandi station il ethiyal aakri condition aakum. So pls don't. Owner , pls save that car. Request aanu. Njanum valiyoru vahanapremi aanu. 🙏

  • @piusdane
    @piusdane 2 ปีที่แล้ว +10

    2:38 Ertiga avide Chirichu kiddapondu☺️

  • @യാത്രക്കാരൻ-ഴ2ഷ
    @യാത്രക്കാരൻ-ഴ2ഷ 2 ปีที่แล้ว +44

    എന്റെ എല്ലാം ആഗ്രഹത്തിൽ ഉള്ള വണ്ടികളിൽ ഒന്നാണ് റിട്സ്....... ഇങ്ങനെ ചെറിയ റേറ്റിൽ കിട്ടിയാൽ ഞാൻ നന്നാക്കിയേനെ 😔

    • @ARUNKUMAR-bg9ck
      @ARUNKUMAR-bg9ck 2 ปีที่แล้ว +6

      _നോക്ക് ബ്രോ My vandi Ritz aanu😍_*

    • @ronaldregan1
      @ronaldregan1 2 ปีที่แล้ว

      Diesel anu nallathu.. Fiat ന്റെ turbo charged engine power anu

    • @navaseyr912
      @navaseyr912 2 ปีที่แล้ว

      @@ARUNKUMAR-bg9ck model & right etrayaa bro

    • @sujithsurendran8501
      @sujithsurendran8501 ปีที่แล้ว

      Ente ritz aan mileage illa kto . petrol ane

  • @ajashameed9827
    @ajashameed9827 2 ปีที่แล้ว +9

    നമുക്കൊക്കെ ഒരു വണ്ടി കിട്ടാൻ തേടുന്നു 🤲🤲 ഇതൊക്കെ 😄😄എന്താണ് പറയാ അവസ്ഥ

  • @ajithnandakumar4721
    @ajithnandakumar4721 2 ปีที่แล้ว +78

    DDIS Engine vere level 💯

    • @ronaldregan1
      @ronaldregan1 2 ปีที่แล้ว +3

      Blood of Fiat 🔥

    • @ronaldregan1
      @ronaldregan1 2 ปีที่แล้ว +2

      Turbo charged engine

    • @ajithnandakumar4721
      @ajithnandakumar4721 2 ปีที่แล้ว +5

      @@ronaldregan1 yes ഒന്നര വർഷം സ്റ്റാർട്ട് ചെയ്യാതെ ഇരുന്നിട്ടും ഒറ്റയടിക്ക് സ്റ്റാർട്ട് ആയാല്ലോ 🔥🔥🔥 proud owner of 2016 swift vdi

    • @heyyyythere561
      @heyyyythere561 2 ปีที่แล้ว

      @@ronaldregan1 turbo charged onnum alla...

    • @heyyyythere561
      @heyyyythere561 2 ปีที่แล้ว

      @@ajithnandakumar4721 bro never sell it keep it up.🥵🥵🔥🔥🔥🔥

  • @jomon-bq8hz
    @jomon-bq8hz หลายเดือนก่อน

    njan 14 yr aayi ritz use cheyyunnu ritz vdi inik orupaad isham aanu 🥰🥰ipozhum pakka smooth engine aanu

  • @Syamkumar.555
    @Syamkumar.555 2 ปีที่แล้ว +18

    ഇ അവസ്ഥ വരാതിരിക്കാൻ വണ്ടി പണിയാൻ കൊണ്ടുവരുബോൾ വണ്ടിയുടെ rc കോപ്പി കൊണ്ടുവന്ന ആളുടെ ide കോപ്പി വാങ്ങി വേക്കുക
    വല്ല ആക്‌സിഡന്റ് ഉള്ളതായിട്ട് തോന്നുന്ന വണ്ടിക്ക് police clearence വാങ്ങുക

  • @techie-clone9850
    @techie-clone9850 2 ปีที่แล้ว +10

    ഒരു വാഹനം ഏല്പിക്കുമ്പോൾ customer ന്റെ details വാങ്ങി വെക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്യം അല്ലേ,
    അല്ലെങ്കിൽ അതിന്റെ chase നമ്പർ വെച്ചു ട്രാക് ചെയ്തുകൂടെ, by RTO,

    • @pointmedia1616
      @pointmedia1616 2 ปีที่แล้ว

      Number koduthathu thett anennu paranja kettillee... Chelappol vandi owner jeevichiripp undavilla.. anganeyum sambhavikkaloo..

  • @josejojoseph412
    @josejojoseph412 2 ปีที่แล้ว +2

    പേപ്പർ ഭാഗം എല്ലാം ക്ലിയർ ചെയ്യാൻ പറ്റുമെങ്കിൽ വണ്ടി ഞാൻ എടുത്തോളാം 🙏

  • @vinodvs7303
    @vinodvs7303 2 ปีที่แล้ว +8

    ബ്രോ ആ വണ്ടിയുടെ വീഡിയോ കാണുന്നുണ്ട് വിൽക്കുന്നുണ്ടെങ്കിൽ ആരെങ്കിലും മേടിച്ചത് ഉപയോഗിച്ചത് ഉപകാരമായേനെ 👍

  • @MyJerrythomas
    @MyJerrythomas 2 ปีที่แล้ว +4

    ഇനിയെങ്ങാനും ഒരു വണ്ടിയെക്കാൾ വലിയ പാർക്കിംഗ് ഫീസ് ഈടാക്കിയാലോന്നു പേടിച്ചാ ണാവോ??

  • @nisbinvs6009
    @nisbinvs6009 2 ปีที่แล้ว +22

    ആയ Riz enik vellom kityunale njn ath Re Store chethveduthenam ♥️♥️

  • @youtubeachayan9981
    @youtubeachayan9981 2 ปีที่แล้ว +11

    ഒരു കാർ ഇങ്ങനെ കിടക്കുന്നത് കാണുമ്പോൾ സങ്കടം വരുന്നു....അതും ഒരു ritz 😭😭😭

    • @reghunath19
      @reghunath19 2 ปีที่แล้ว

      Ritz was one of the finest models of maruti Suzuki.

  • @bridalstories
    @bridalstories 2 ปีที่แล้ว +1

    Ethu pole kidakkuna innova vellam kodukkan kidappe undo?

  • @l.t.j2120
    @l.t.j2120 2 ปีที่แล้ว +1

    Ivee kore per fiatin bahumadhi kodkunnu enta dhinte karanam fiat ulpede avar palarkum aa engine kodkunund but aarum suzukide ddis nte atra reliable alla power.illa mileagum illa apo adh suzukide tuning gunam alle

  • @alameenalameen3204
    @alameenalameen3204 2 ปีที่แล้ว

    Chetta vandi kondavunillengil njan eduthu ponnupole nokikolam ethu kanunna vandide mothalali replya teranam

  • @hamzathmm3244
    @hamzathmm3244 2 ปีที่แล้ว +23

    RTO poyitt contact number eduthoode . Chassis number undallo

  • @fadhiscookingartworlde2767
    @fadhiscookingartworlde2767 2 ปีที่แล้ว +1

    Nalla feelayiii kandapool

  • @melbinmathew771
    @melbinmathew771 2 ปีที่แล้ว +3

    Tyres Air pressure പോയിട്ടേ ഇല്ല 😲

  • @dandennis7604
    @dandennis7604 2 ปีที่แล้ว +1

    Is the car is still Available.

  • @shefiqchappi3714
    @shefiqchappi3714 2 ปีที่แล้ว

    Cheta.... Innova type 2 vandiye type 4 convert lek... Expense yettra aavu Yenn Parayaamo..?

  • @khamarudheenkhan3508
    @khamarudheenkhan3508 2 ปีที่แล้ว +1

    Above 20 milage ulla vandiyanu ethu tendiyanaeda ethupole kalanjathu

  • @shinetreestar2574
    @shinetreestar2574 2 ปีที่แล้ว +5

    Scorpio work enthayi bro

  • @sidhikalathur736
    @sidhikalathur736 2 ปีที่แล้ว +7

    വണ്ടി പൊളി 👍👌

    • @afsalp7199
      @afsalp7199 2 ปีที่แล้ว

      Ithra nalla vandi enthinanu poliknad machane

  • @harispk4855
    @harispk4855 2 ปีที่แล้ว +4

    ചേട്ടാ ഈ വിഡിയോ ഇറങ്ങിയിട്ട് അതിന്റെ ആളുകൾ വന്നില്ലെങ്കിൽ പോലീസിനെ അറിയിക്കു ചേട്ടാ

  • @APPU-GAMING174
    @APPU-GAMING174 ปีที่แล้ว +1

    Brooo stereo kodukkunudo 🥺

  • @muhammedsaleem1774
    @muhammedsaleem1774 2 ปีที่แล้ว +13

    ആള് മരണപ്പെട്ടുപോയിട്ടുണ്ടാകും ചിലപ്പോൾ

  • @podimonsentertainment1261
    @podimonsentertainment1261 2 ปีที่แล้ว +1

    അതിൻ്റെ head lights കിട്ടാൻ വല്ല വഴിയുണ്ടോ ? രണ്ട് head lights um വേണം

    • @CarJJ
      @CarJJ  2 ปีที่แล้ว

      Try new

    • @thyagut814
      @thyagut814 ปีที่แล้ว

      Entel und headlight

  • @akhilrkz6261
    @akhilrkz6261 2 ปีที่แล้ว

    Ith vere aarkengilum edukkan enthengilum vazhi ondo bro

  • @nirmmalgaming
    @nirmmalgaming 2 ปีที่แล้ว

    Aa vandi kodukkando aa conditionnil

  • @monishthomasp
    @monishthomasp 2 ปีที่แล้ว

    Adipoli… owner allathe aal vannal kuzhappam undo ??? ❤️💕

  • @ronaldregan1
    @ronaldregan1 2 ปีที่แล้ว +9

    എന്റെ Ritz petrol ആണ്. But diesel ആണ് ഇഷ്ടം.. അതിന്റെ കാരണം ഒന്നേ ഒള്ളൂ Power 🔥
    Fiat ന്റെ Turbocharged engine
    Petrol ന് ആ power കിട്ടില്ല.
    ഇതൊക്കെ എനിക്ക് കിട്ടിയിരുന്നെങ്കിൽ ഞാൻ എടുത്താനെ 💔

    • @nikhilsoo
      @nikhilsoo ปีที่แล้ว

      Diesel maintenance adhikam varan chance undo? Adhilam ottam illenkil

    • @rcboy6989
      @rcboy6989 ปีที่แล้ว

      Ritz using Swift Ritz same engine but Ritz kaattu pidikkillaa diesel performance coolent ozhikkathe odi headjaseket complient aayi ippo k aakki

  • @simpletube3114
    @simpletube3114 2 ปีที่แล้ว +1

    Katta vandi upekshichate aavuo..,😵‍💫

  • @sanal6635
    @sanal6635 2 ปีที่แล้ว +5

    Oil change cheyathe start cheythal engine problems varum

  • @Binuchempath
    @Binuchempath 2 ปีที่แล้ว +13

    Ask maruthi by giving details engine number and chassis

  • @puzzycat6438
    @puzzycat6438 ปีที่แล้ว

    Finance kanum close cheyyan atha avide kondittekkunne.

  • @nachunahas6625
    @nachunahas6625 2 ปีที่แล้ว +12

    Ritz poli❤️❤️❤️❤️

  • @minumonu937
    @minumonu937 2 ปีที่แล้ว

    ഇതുപോലെ ഉള്ള വണ്ടികൾ ഉണ്ടെങ്കിൽ എടുക്കാൻ ആളുണ്ട് ഇതിൻറെ ഓണർമാർ ബന്ധപ്പെടുക

  • @aneeskpalliprom3851
    @aneeskpalliprom3851 2 ปีที่แล้ว

    Old sierra undo?

  • @samshade8999
    @samshade8999 2 ปีที่แล้ว

    Engine number chase number nokki registration address kandupidikkan pattumo nn nokk

  • @viewpoint1665
    @viewpoint1665 2 ปีที่แล้ว +2

    വെറുതെ തന്നാൽ നമ്മൾ കൊണ്ട് പോകും....😂😂 പൊന്നുപോലെ നോക്കാം 👍🏻

  • @fibinbenny8689
    @fibinbenny8689 2 ปีที่แล้ว

    Chasis no ചെക്ക് ചെയ്തു മോട്ടോർ ഡിപ്പാർട്മെന്റിൽ കൊടുത്താൽ ഇൻഫർമേഷൻ കിട്ടും തരികിട കളിക്കാതെ ഉവ്വെയ്

  • @rodswin8669
    @rodswin8669 2 ปีที่แล้ว +5

    Probably this is a KA taxi car brought from Bangalore or something NOC might expired that's why he's not willing to pick it up

  • @jayanattupurath9675
    @jayanattupurath9675 2 ปีที่แล้ว

    കാറിന്റെ ഉടമയുടെ ഫോൺ നമ്പർ വാങ്ങാത്തത് ഒരു മണ്ടത്തരമായിപ്പോയി. അതുപോലെ നമ്പർ പ്ലേറ്റ് ഊരി എടുത്തപ്പോ വണ്ടിയുടെ നമ്പറെങ്കിലും എഴുതി വക്കാമായിരുന്നു. ഉടമയെ കണ്ടെത്താൻ എളുപ്പമായിരുന്നു :

  • @seeenanumwonu
    @seeenanumwonu 4 หลายเดือนก่อน

    Bro iee vandi free ayit theruoo

  • @indiancitizen4659
    @indiancitizen4659 2 ปีที่แล้ว

    Chassis number vech Kandu pidikkam .nee eviduthe workshop kaaran aanu ?

  • @rjohn987
    @rjohn987 2 ปีที่แล้ว

    ഇതു കാണുന്ന ഒരു Ritz ഉടമയായ ഞാൻ

  • @amalasok9539
    @amalasok9539 2 ปีที่แล้ว +1

    Ith kalavu vandi ayirikkum

  • @Rockworksbyashish
    @Rockworksbyashish 2 ปีที่แล้ว +1

    ഒരു കാറിനു വേണ്ടി എന്തൊക്കെ ചെയ്തു ഇതുവരെ കിട്ടാത്ത La ഞാൻ😑😭

  • @muhammedrabeehcv2155
    @muhammedrabeehcv2155 2 ปีที่แล้ว

    bro ithine Miter kodknnndo

  • @vishnu-wp8fv
    @vishnu-wp8fv 2 ปีที่แล้ว +1

    Onwer thagalku e vndi venda egil enik tharu, njan ponnupole nokikond

  • @akshayramachandran4150
    @akshayramachandran4150 2 ปีที่แล้ว +2

    car illathavanu ee vedana manasssilaavum.

  • @jibuhari
    @jibuhari 2 ปีที่แล้ว

    Gays... എന്ന് പറയല്ലേ... ഭായ്... അത് അർത്ഥം വേറെ ആണ്.....

  • @sarathsadanandan5322
    @sarathsadanandan5322 2 ปีที่แล้ว

    അതിന്റെ സ്റ്റിറിംഗ് set കൊടുക്കോ ഫുൾ set

  • @nachunizar4738
    @nachunizar4738 2 ปีที่แล้ว

    Vandi Kodukkundoo!

  • @PhoenixChannelTube
    @PhoenixChannelTube 2 ปีที่แล้ว

    Athinte chassis number vech companyil check chytha owner details kituallo. Oru budhimutumilla

  • @amstravelvlog5099
    @amstravelvlog5099 2 ปีที่แล้ว

    Bro Vandi owner kodukundo ennu ariyan pattumo

  • @farasbinubaid2512
    @farasbinubaid2512 2 ปีที่แล้ว

    Bro ee vandi kodukko enn ariyaan vella margam inndo indegill noka enn vechitta

  • @shajeerm3712
    @shajeerm3712 2 ปีที่แล้ว

    Ritz vandi yoke panni cheythu koduthal thanne nala vilakittum

  • @peterengland1609
    @peterengland1609 2 ปีที่แล้ว

    Ithreyum oru nalla vandiye ingane ittittu pova ennal ethoru vandi pranthanum veshamam ulla kaaryam aan.....
    Annathe videoyum njan kandirunnu....

  • @nachuameen3428
    @nachuameen3428 2 ปีที่แล้ว

    Chettaa vandidaaa registration ariayakkulll police complaint kodukkukkaa ilathaa pakshammm vandidaa veree ethellum rithilll legal issue vannap nigalakknnu

  • @safeenaayoob4464
    @safeenaayoob4464 2 ปีที่แล้ว

    Innova undo

  • @doneyanzelsunil9130
    @doneyanzelsunil9130 2 ปีที่แล้ว +1

    fiat engine is always good

  • @shijijoy1093
    @shijijoy1093 4 หลายเดือนก่อน

    🎉Abin

  • @nibuthomas6268
    @nibuthomas6268 2 ปีที่แล้ว +5

    Scorpio video pls

  • @albin6879
    @albin6879 2 ปีที่แล้ว +1

    Ritz enik ishtapetta car anu...ith kanumbol vishamam thonnunnu

  • @saijunaid1564
    @saijunaid1564 2 ปีที่แล้ว

    ബ്രോ ചെയ്‌സ് നമ്പറിൽ ഓണറെ കണ്ടെത്തുക ബുദ്ധിമുട്ടുണ്ടോ

  • @hashirkollam7800
    @hashirkollam7800 2 ปีที่แล้ว

    ആ മനസ്

  • @aneeshag367
    @aneeshag367 2 ปีที่แล้ว

    ഇതു പോലെ ഒരു സ്കോർപിയോ ഉണ്ടായിരുന്നു. അവിടെ . അത് എന്തായി വൈറ്റ് കളർ

  • @walkeryt9168
    @walkeryt9168 2 ปีที่แล้ว +4

    Heavy demand ഉള്ള ritz അല്ലെ ഇത് 😒😒😒

    • @ARUNKUMAR-bg9ck
      @ARUNKUMAR-bg9ck 2 ปีที่แล้ว

      *_നിങ്ങൾ നോക്ക് ബ്രോ എന്റെ വണ്ടി ritz ആണ് ❤_*

  • @dreamgarare460
    @dreamgarare460 2 ปีที่แล้ว

    Vandi kodupoyo

  • @vishalsoney5479
    @vishalsoney5479 2 ปีที่แล้ว

    വല്ല കേസുകെട്ടും ആയിട്ട് ഒഴിവാക്കിയതാവണം.

  • @fasilkm122
    @fasilkm122 2 ปีที่แล้ว +4

    Nte favorite car🥺

    • @john32842
      @john32842 2 ปีที่แล้ว +1

      Enteyum

  • @Pharmatech22
    @Pharmatech22 2 ปีที่แล้ว

    Eth medikan pattumo

  • @krishnavidhu9145
    @krishnavidhu9145 2 ปีที่แล้ว

    Eniyum vannillenkil.. Police il oru complaint koduku..

  • @semimsemi923
    @semimsemi923 2 ปีที่แล้ว +6

    ഉടമസ്ഥർക്ക് വേണ്ടെങ്കിൽ എനിക്ക് തന്നുടെ ഈ കാർ 😔

  • @niyasbabu6577
    @niyasbabu6577 2 ปีที่แล้ว

    ആള് കൊണ്ടു പോയില്ലേൽ ഞാൻ കൊണ്ട് പോവും 😌അല്ല പിന്നെ

  • @akhilrkz6261
    @akhilrkz6261 2 ปีที่แล้ว

    Service cheyth full condition aakett
    Swanthamakkan patto
    Ee vandi

  • @achun3328
    @achun3328 2 ปีที่แล้ว

    ആ വണ്ടി കൊടുക്കുന്നെങ്കിൽ പറയൂ pls..

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +1

    Poli

  • @muhammedalthaf8628
    @muhammedalthaf8628 2 ปีที่แล้ว

    Aarkkum vendengil njan etuthu paninjoolaam nalla vandi aan

  • @vishnuunni3801
    @vishnuunni3801 2 ปีที่แล้ว +1

    ആർക്കും വേണ്ടെങ്കിൽ ഞാൻ വാങ്ങിച്ചോളാം

  • @najeebep8795
    @najeebep8795 2 ปีที่แล้ว +1

    ഈവൻടി കൊടുക്കുമോ ഇതിൻെ ഉടമസ്തൻ ഈവീഡിയോ കാണുന്നെൿിൽ പറയുക

  • @badushamubashir
    @badushamubashir ปีที่แล้ว

    Athinte Customer kondoyyo

  • @tarrafikpqatar9286
    @tarrafikpqatar9286 2 ปีที่แล้ว

    എന്തായി കാറിന്റെ ഓണർ വന്നോ

  • @eldhosevalias4637
    @eldhosevalias4637 2 ปีที่แล้ว +7

    Ritz 🔥

  • @Zonk_pratamaYT
    @Zonk_pratamaYT ปีที่แล้ว +2

    I love suzuki Ritz😍

  • @asbilab9064
    @asbilab9064 ปีที่แล้ว

    Bro car kondupoyo ?

  • @jeevanrajap386
    @jeevanrajap386 2 ปีที่แล้ว +1

    Car oru swapnamaytt kanunna njan😍

  • @gamingpop555
    @gamingpop555 2 ปีที่แล้ว +2

    It's my car.... I dont need it bcz im out of country now sorry bro....🙏👍u r wonderful person ❤️ keep going

    • @Jithin50
      @Jithin50 2 ปีที่แล้ว +1

      👍

    • @Jithin50
      @Jithin50 2 ปีที่แล้ว

      Plz share ur ph no

  • @fasilkm122
    @fasilkm122 2 ปีที่แล้ว

    Owner details enganelum kittiyirunnel njn eduth set akiyene

  • @_eric_3995
    @_eric_3995 2 ปีที่แล้ว +2

    Bro check that number and find the rc owner and contact him

  • @machaneevazipo9580
    @machaneevazipo9580 2 ปีที่แล้ว

    Nammal okke oru vandi venam annu paraju nadakkunnu ullavar athu nasipichu kalayunnu

  • @_eric_3995
    @_eric_3995 2 ปีที่แล้ว +1

    Bro check chase number and try to track the rc owner

  • @rajeshaymanam6706
    @rajeshaymanam6706 2 ปีที่แล้ว +3

    ഉടായിപ്പിൽ കൊണ്ടു വന്ന വണ്ടി ആയിരിക്കും....

  • @anvrshanu712
    @anvrshanu712 2 ปีที่แล้ว +2

    ഇത് റീസ്റ്റോർ ചെയ്തിട്ട് ചെറിയ പൈസക്ക് ഏതെങ്കിലും എന്നെപ്പോലത്തെ പാവങ്ങൾക്ക് കൊടുത്തുകൂടെ

  • @asharafc6663
    @asharafc6663 2 ปีที่แล้ว

    വിഡിയോ കാണുമ്പോൾ സന്തോഷം