75, 77, കുറഞ്ഞ് 5 വർഷം Metropolita പധവിയിൽ ഇരുന്ന ശേഷം, 75, 77 വയസിൽ retire ആകണം. വിശ്രമം മനുഷ്യർക്ക് ആവശ്യമാണ്. തൻ്റെ മിടുക്കനായ പിൻഗാമിയെ ഏല്പിക്കുക. 67 വയസ് Metropolitan പദവിയിലേക്കുള്ള കുറഞ്ഞ പ്രായം . 5 വർഷം മുൻപിൽ ഉള്ള ആരോഗ്യ മുള്ള വരെ മാത്രം Metropolitan ആയി വാഴിക്കുക.
കാലഹാരണപ്പെട്ട വ്യവസ്ഥിതിയിൽകുടെയാണ് ഇന്ന് മെത്രാപോലീത്തയുടെ സ്ഥാനരോഹണം നടത്തപെടുന്നത്. അലക്സാണ്ടർ മാർത്തോമയുടെ കാലംവരെ എല്ലാമെത്രാപൊലീതമാരും സഭയുടെ ചട്ടകൂട്ടിൽ നിന്നുകൊണ്ടാണ് പ്രവർത്തിക്കാൻ ശ്രമിച്ചിരുന്നത്. എന്നാൽ പിന്നീട് പഴുതുകൾ കണ്ട് അതിലുടെ സ്വാർത്ഥതാല്പര്യങ്ങൾ പ്രാ വത്തികമാകാൻ ശ്രമിച്ചുകണ്ടത്.ഈ പ്രവണതക്കുവേണം കൂച്ചുവിലങ്ങ് ഇടേണ്ടത്.ആയതിനാൽ മൂപ്പ് അനുസരിച്ച് സഫ്രഗെൻ /മെത്രാപോലീത്ത സ്ഥാനം നൽകുന്ന രീതി അവസാനിപ്പിചാൽ മാത്രമേ ഈ സഭ രക്ഷ പെടുകയുള്ളൂ.
ഞായറാഴ്ച തൊഴിലാളികൾ ആയ അച്ചൻ മാരുടെ പ്രവർത്തനങ്ങളെ കുറിച്ച് എന്താ ചർച്ച ചെയ്യാത്തെ. ഇപ്പോൾ കുറെ പട്ടക്കാരെ മുടക്കിയിട്ടുണ്ട്. നിങ്ങൾക്ക് നാണം ഇല്ലേ. മുടക്കിയതിന്റെ കാരണം വച്ച് ചർച്ച ചെയ്യുവാൻ നിങ്ങൾക്ക് സാധിക്കുമോ.
തിരുമേനിമാരെ റിട്ടയർ ചെയ്യിക്കണം എന്ന് എന്ന ഇത്ര താൽപ്പര്യം. ഇവർ റിട്ടയർ ചെയ്താൽ മാർത്തോമാ സഭയിലെ എല്ലാ പ്രശ്നവും മാറുമോ. റിട്ടയർ ചെയ്യിക്കുന്ന തിരുമേനിമാരോട് അത്രക്ക് സ്നേഹം ആണെങ്കിൽ അവരെ നിങ്ങൾ നിങ്ങളുടെ വീട്ടിൽ കൊണ്ടു പോയി നോക്കിക്കൊള്ളുക. സഭക്ക് ഇവരുടെ ബാധ്യത കൂടി ഏറ്റെടുക്കുവാൻ പണം ഇല്ല. ചുമ്മാതെ കേറി അഭിപ്രായം പറയാൻ എളുപ്പം ആണ്.
@@wilsonworldwide123 സംഘപരിവാറിനെ ആണല്ലോ ഇപ്പോൾ ഇന്ത്യയിലെ ജനങ്ങൾ താങ്കൾ ഏറ്റവും മെച്ചമെന്ന് പറയുന്ന ജനാധിപത്യ സന്പ്രദായത്തിലൂടെ തെരഞ്ഞെടുത്തിരിക്കുന്നത്. ഭൂരിപക്ഷം നോക്കി നൃായവും നീതിയും നന്മയും ചീത്തയും നിശ്ചയിക്കുവാൻ കഴിയുമോ?
സത്യത്തിൽ തിരുമേനിമാരുടെ റിട്ടയർമെന്റ് കൊണ്ടു മാത്രം സഭയുടെ പുതുക്കവും കാലാനുസൃതമായ മാറ്റവും നടക്കുമോ. 1. ഒരു മണ്ഡലാഗംത്തിനു രണ്ട് പ്രാവശ്യം മാത്രമേ തിരഞ്ഞെടുക്കപെടുവാൻ പാടുള്ളു. പുതിയ ആളുകൾ വരാൻ ഉള്ള അവസരം കൊടുക്കണം. 2. ഒരുമാതിരി ഉള്ള ജോലിയിൽ നിന്നെല്ലാം 60 വയസ്സിൽ റിട്ടയർ ആകുമ്പോൾ അച്ചന്മാരുടെ പ്രായപരിധിയും 60 ആക്കണം 3. തിരുമേനിമാർ 75 ഇൽ റിട്ടയർ ചെയ്യണം 4. വിവാഹിതർ ആയ പട്ടക്കാരെയും തിരുമേനിമാർ ആക്കണം.
God is great.
many existing challenges remain unattended.
many new challenges are are to be solved. only young energetic new generation episcopas will be able solve
അടുത്ത പ്രാവശ്യം നമുക്ക് മാർത്തോമ്മ സഭയിലെ പട്ടക്കാർക്ക് ഉണ്ടായിരിക്കുന്നതാണ് അപജയത്തെ കുറിച്ച് ചർച്ച ചെയ്യണം. അവരെ പഠിപ്പിക്കുന്ന അധ്യാപകരുടെയും കൂടെ
ഈ വേദി സഭക്കും സമൂഹത്തിനും നന്മ ചെയ്യുവാൻ പറ്റുന്ന വിഷയങ്ങൾ ചർച്ച ചെയ്യൂ.
Vachanam poornamayum jeevithathil palickanam.
Eprakaramulla chinthakal uyarnnu varunnathu thanne saithanikamaanu
75, 77, കുറഞ്ഞ് 5 വർഷം Metropolita പധവിയിൽ ഇരുന്ന ശേഷം, 75, 77 വയസിൽ retire ആകണം. വിശ്രമം മനുഷ്യർക്ക് ആവശ്യമാണ്.
തൻ്റെ മിടുക്കനായ പിൻഗാമിയെ ഏല്പിക്കുക.
67 വയസ് Metropolitan പദവിയിലേക്കുള്ള കുറഞ്ഞ പ്രായം . 5 വർഷം മുൻപിൽ ഉള്ള ആരോഗ്യ മുള്ള വരെ മാത്രം Metropolitan ആയി വാഴിക്കുക.
Roy sir Bible poornamayum vayichottundo?
കാലഹാരണപ്പെട്ട വ്യവസ്ഥിതിയിൽകുടെയാണ് ഇന്ന് മെത്രാപോലീത്തയുടെ സ്ഥാനരോഹണം നടത്തപെടുന്നത്. അലക്സാണ്ടർ മാർത്തോമയുടെ കാലംവരെ എല്ലാമെത്രാപൊലീതമാരും സഭയുടെ ചട്ടകൂട്ടിൽ നിന്നുകൊണ്ടാണ് പ്രവർത്തിക്കാൻ ശ്രമിച്ചിരുന്നത്. എന്നാൽ പിന്നീട് പഴുതുകൾ കണ്ട് അതിലുടെ സ്വാർത്ഥതാല്പര്യങ്ങൾ പ്രാ വത്തികമാകാൻ ശ്രമിച്ചുകണ്ടത്.ഈ പ്രവണതക്കുവേണം കൂച്ചുവിലങ്ങ് ഇടേണ്ടത്.ആയതിനാൽ മൂപ്പ് അനുസരിച്ച് സഫ്രഗെൻ /മെത്രാപോലീത്ത സ്ഥാനം നൽകുന്ന രീതി അവസാനിപ്പിചാൽ മാത്രമേ ഈ സഭ രക്ഷ പെടുകയുള്ളൂ.
നിങ്ങളൊക്കെ പോയി വടക്കേ ഇന്ത്യയിൽ പ്രവർത്തിക്കു.
No need for retirement. It is against our Syriac tradition
സഭയിലെ പാവം വിശ്വാസികളെ വഴിതെറ്റിക്കുന്നവർ.
Sabha daiveekamanu. Bhautheekamalla.
ഞായറാഴ്ച തൊഴിലാളികൾ ആയ അച്ചൻ മാരുടെ പ്രവർത്തനങ്ങളെ കുറിച്ച് എന്താ ചർച്ച ചെയ്യാത്തെ. ഇപ്പോൾ കുറെ പട്ടക്കാരെ മുടക്കിയിട്ടുണ്ട്. നിങ്ങൾക്ക് നാണം ഇല്ലേ. മുടക്കിയതിന്റെ കാരണം വച്ച് ചർച്ച ചെയ്യുവാൻ നിങ്ങൾക്ക് സാധിക്കുമോ.
ഈ സംഘടനകൾ എല്ലാം നിർത്തണം. ഇതെല്ലാം കുറെ അച്ഛന്മാർക്ക് വരുമാനം ഉണ്ടാക്കാൻ വേണ്ടി ഉള്ളത് ആണ്. അല്ലാതെ മൊണ്ണ വിശ്വാസികൾക്ക് ഒരു പ്രയോജനവും ഇല്ല
തിരുമേനിമാരെ റിട്ടയർ ചെയ്യിക്കണം എന്ന് എന്ന ഇത്ര താൽപ്പര്യം. ഇവർ റിട്ടയർ ചെയ്താൽ മാർത്തോമാ സഭയിലെ എല്ലാ പ്രശ്നവും മാറുമോ. റിട്ടയർ ചെയ്യിക്കുന്ന തിരുമേനിമാരോട് അത്രക്ക് സ്നേഹം ആണെങ്കിൽ അവരെ നിങ്ങൾ നിങ്ങളുടെ വീട്ടിൽ കൊണ്ടു പോയി നോക്കിക്കൊള്ളുക. സഭക്ക് ഇവരുടെ ബാധ്യത കൂടി ഏറ്റെടുക്കുവാൻ പണം ഇല്ല. ചുമ്മാതെ കേറി അഭിപ്രായം പറയാൻ എളുപ്പം ആണ്.
❤.
ജനാധിപത്യം പലപ്പോഴും മോബോക്രസി അഥവാ ആൾക്കൂട്ടാധിപതൃം ആണ്. പക്വമായ ജനത്തിനു മാത്രമേ പക്വതയുള്ള തീരുമാനങ്ങൾ എടുക്കുവാൻ കഴികയുള്ളൂ.
സംഘ പരിവാറും ഇതുതന്നെയാണ് പറയുന്നത്. അവർക്കും ജനാധിപത്യം വെറുപ്പാണ്
@@wilsonworldwide123 സംഘപരിവാറിനെ ആണല്ലോ ഇപ്പോൾ ഇന്ത്യയിലെ ജനങ്ങൾ താങ്കൾ ഏറ്റവും മെച്ചമെന്ന് പറയുന്ന ജനാധിപത്യ സന്പ്രദായത്തിലൂടെ തെരഞ്ഞെടുത്തിരിക്കുന്നത്. ഭൂരിപക്ഷം നോക്കി നൃായവും നീതിയും നന്മയും ചീത്തയും നിശ്ചയിക്കുവാൻ കഴിയുമോ?
@@mathewsabraham7556 താങ്കളുടെ ഈ മനോഭാവം ഉള്ള ധാരാളം ആൾക്കാർ ഉള്ളത് ആണ് അതിനു കാരണം.
സത്യത്തിൽ തിരുമേനിമാരുടെ റിട്ടയർമെന്റ് കൊണ്ടു മാത്രം സഭയുടെ പുതുക്കവും കാലാനുസൃതമായ മാറ്റവും നടക്കുമോ.
1. ഒരു മണ്ഡലാഗംത്തിനു രണ്ട് പ്രാവശ്യം മാത്രമേ തിരഞ്ഞെടുക്കപെടുവാൻ പാടുള്ളു. പുതിയ ആളുകൾ വരാൻ ഉള്ള അവസരം കൊടുക്കണം.
2. ഒരുമാതിരി ഉള്ള ജോലിയിൽ നിന്നെല്ലാം 60 വയസ്സിൽ റിട്ടയർ ആകുമ്പോൾ അച്ചന്മാരുടെ പ്രായപരിധിയും 60 ആക്കണം
3. തിരുമേനിമാർ 75 ഇൽ റിട്ടയർ ചെയ്യണം
4. വിവാഹിതർ ആയ പട്ടക്കാരെയും തിരുമേനിമാർ ആക്കണം.