Ceiling fan coil fault rectification | സീലിംഗ് ഫാൻ കോയിലിൽ വരാൻ സാധ്യതയില്ലാത്ത പ്രധാന കംപ്ലയൻ്റ്

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 5

  • @remeshkumar8107
    @remeshkumar8107 ปีที่แล้ว +1

    മാഷേ ഇത് സാധാരണ മിക്ക ഫാനും വരാറുണ്ട് കാണിച്ചു മനസിലാക്കിയതിൽ നന്ദി പിന്നെ ഒരു സംശയം കൂടി ചോദിച്ചോട്ടെ ഫാൻ വൈൻഡ് ചെയുമ്പോൾ സ്റ്റാർട്ടിങ് കോയിൽ 37 ഗജ് റണ്ണിംഗ് 36 ഗേജ്‌ ഇട്ടാൽ കുഴപ്പം ഉണ്ടോ കത്തിപോകുമോ മോട്ടോർ വൈൻഡ് ചെയ്യുന്നപോലെ മറുപടി തരണേ

    • @AJElecTricks
      @AJElecTricks  ปีที่แล้ว +2

      കുഴപ്പമില്ല. ഞാൻ രണ്ടിനും ഒരേ wire ആണ് ഉപയോഗിക്കുന്നത്

    • @thasnirrahim6940
      @thasnirrahim6940 ปีที่แล้ว +2

      Capacitor മാറ്റി ഇട്ടട്ടും speed ottum illaaa... Entha kaaranam

    • @remeshkumar8107
      @remeshkumar8107 ปีที่แล้ว

      @@thasnirrahim6940 സ്റ്റാർട്ടിങ് കോയിലോ റണ്ണിംഗ് കൊയ്‌ലോ കത്തി കാണും

    • @AJElecTricks
      @AJElecTricks  ปีที่แล้ว +1

      @@thasnirrahim6940 connection marikkanum