ഞാൻ ഇവിടെ 1 വർഷം മുൻപ് പോയിരു ന്നു പോയി 2പ്രാ വശ്യംപോയിട്ടും ണ്ട പോയി കാണേണ്ടതായ സ്ഥലം തന്നെയാണ് കണ്ണൂരിൽ നിന്നം 40 കിലോമീറ്റർ ഉണ്ട് ദൂരം. ഈ ഷ അല്ല വീണ്ടും പോകുവാൻ ആഗ്രഹം ഉണ്ട് അല്ലാഹു തൗഫിക്ക് ചെയ്യുമാറാകട്ടെ അതുപോലെയാണ് മാനന്തവാടി കാട്ടി ചിറ മക്കാം.
കണ്ണൂർ ജില്ലയിലെ ഒരു മഖാം ഉണ്ട് എന്റെ നാട്ടിൽ ആണ്. കണ്ണൂർ - കൂത്തുപറമ്പ് റോട്ടിൽ കീഴറ അല്ലെങ്കിൽ മാവിലായി എന്ന് പറയുന്ന സ്ഥലത്ത് (കീഴറ പുതിയപുര മഖാം) എന്ന് പേരുള്ള മഖാം. ആ മഖാം പരിസരത്ത് 22 ഷാഹിതായ അവുലിയാക്കൾ ഉണ്ട്. എന്നാൽ 2 ആളുകളുടെ ഖബർ മാത്രമേ ജാറം അക്കിട്ടുള്ളു ബാക്കി 20 ആളുകളുടെ ഖബർ മഖാം പരിസരത്ത് ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഇപ്പോഴത്തെ തലമുറയിൽ പെട്ടവർക്ക് ആ മഖാം മിന്റെ ചരിത്രം അറിയില്ല. അവിടെയുള്ള പ്രായമുള്ളവർക്ക് മാത്രമേ ചരിത്രം അറിയൂ. വരും തലമുറക്ക് എന്നും ആ ചരിത്രം അറിയാൻ ആ മഖാം മിന്റെ വീഡിയോ ചെയ്യാൻ വരണം. ആ അവുലിയാക്കളുടെ ബറകത്ത് കൊണ്ട് അള്ളാഹു നമ്മെ കാക്കട്ടെ. ആമീൻ 🤲🤍
@@HarisPp-d5h ശെരിയല്ലാത്ത ഒന്ന് ഞാൻ പറയാം നിലാമുറ്റത്ത് ചെരിപ്പിടാൻ സമ്മതിക്കില്ല അവിടത്തെ ഊളകളയായ നടത്തിപ്പുകാർ പൈസ കിട്ടണം അത്രേള്ളൂ മരത്തിന്റെ മുകളിൽ കൂട് കൂട്ടിയിരിക്കുന്ന കിളികൾ തൂറി അവിടെ എപ്പോഴും വൃത്തികേടായിരിക്കും തീട്ടത്തിൽ ചവിട്ടി എന്റെ കാൽ പുകകച്ചിൽ എടുത്തിട്ട് ഞാൻ അടുത്ത ഹോട്ടലിൽ കയറി ചൂട് വെള്ളം വാങ്ങി കഴുകി 😏
ഞാൻ പറഞ്ഞു തരാം കണ്ണൂർ വന്നിട്ട് ഇരിക്കൂർ ബസ്സിൽ കയറി ഇരിക്കൂർ പാലം കഴിഞ്ഞ് ഇറങ്ങുക അവിടന്ന് 5 മിനിറ്റ് നടന്നാൽ മതി ചെരിപ്പിടാൻ അവിടത്തെ മന്ദൻമാരായ കമ്മറ്റിക്കാർ സമ്മതിക്കില്ല ധാരാളം മരങ്ങൾ തിങ്ങിനിൽക്കുന്ന ഒരു സ്ഥലത്താണ് ഖമ്പറുകൾ നരിച്ചീർ വവ്വാൽ അണ്ണാൻ മറ്റു ജീവികൾ അവയുടെയൊക്കെ തീട്ടം ഒരുപാട് ഉണ്ടാകും ചവിട്ടാതെ നടക്കാൻ പറ്റില്ല ഞാൻ നടത്തിട്ട് കാലൊക്കെ ചുട്ടുനീറിയിട്ട് സിയാറത്ത് കഴിഞ്ഞ് ഹോട്ടലിൽ വന്ന് ചൂട് വെള്ളം വാങ്ങി കഴുകി അങ്ങനെ ഒരു ബുദ്ധിമുട്ട് ഉണ്ട്
ഞാൻ ഇവിടെ 1 വർഷം മുൻപ് പോയിരു ന്നു പോയി 2പ്രാ വശ്യംപോയിട്ടും ണ്ട പോയി കാണേണ്ടതായ സ്ഥലം തന്നെയാണ് കണ്ണൂരിൽ നിന്നം 40 കിലോമീറ്റർ ഉണ്ട് ദൂരം. ഈ ഷ അല്ല വീണ്ടും പോകുവാൻ ആഗ്രഹം ഉണ്ട് അല്ലാഹു തൗഫിക്ക് ചെയ്യുമാറാകട്ടെ അതുപോലെയാണ് മാനന്തവാടി കാട്ടി ചിറ മക്കാം.
🎉🎉🎉🎉🎉🎉❤😊
കണ്ണൂർ ജില്ലയിലെ ഒരു മഖാം ഉണ്ട് എന്റെ നാട്ടിൽ ആണ്. കണ്ണൂർ - കൂത്തുപറമ്പ് റോട്ടിൽ കീഴറ അല്ലെങ്കിൽ മാവിലായി എന്ന് പറയുന്ന സ്ഥലത്ത് (കീഴറ പുതിയപുര മഖാം) എന്ന് പേരുള്ള മഖാം. ആ മഖാം പരിസരത്ത് 22 ഷാഹിതായ അവുലിയാക്കൾ ഉണ്ട്. എന്നാൽ 2 ആളുകളുടെ ഖബർ മാത്രമേ ജാറം അക്കിട്ടുള്ളു ബാക്കി 20 ആളുകളുടെ ഖബർ മഖാം പരിസരത്ത് ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഇപ്പോഴത്തെ തലമുറയിൽ പെട്ടവർക്ക് ആ മഖാം മിന്റെ ചരിത്രം അറിയില്ല. അവിടെയുള്ള പ്രായമുള്ളവർക്ക് മാത്രമേ ചരിത്രം അറിയൂ. വരും തലമുറക്ക് എന്നും ആ ചരിത്രം അറിയാൻ ആ മഖാം മിന്റെ വീഡിയോ ചെയ്യാൻ വരണം. ആ അവുലിയാക്കളുടെ ബറകത്ത് കൊണ്ട് അള്ളാഹു നമ്മെ കാക്കട്ടെ. ആമീൻ 🤲🤍
കണ്ണൂർ ഉള്ളവർ എന്തായാലും ഈ മഖാംമിൽ വരണം. എല്ലാ മാറാരോഗങ്ങൾക്കും പരിഹാരം ഉണ്ട്. എനിക്ക് അനുഭവം ഉള്ളതാണ്. 🤲
Kannur-Kuthuparamba road. Keezhara (PO mavilayi).
പറഞ്ഞത് എല്ലാം ശരിയാണ്
@@HarisPp-d5h ശെരിയല്ലാത്ത ഒന്ന് ഞാൻ പറയാം
നിലാമുറ്റത്ത് ചെരിപ്പിടാൻ സമ്മതിക്കില്ല അവിടത്തെ ഊളകളയായ നടത്തിപ്പുകാർ
പൈസ കിട്ടണം അത്രേള്ളൂ
മരത്തിന്റെ മുകളിൽ കൂട് കൂട്ടിയിരിക്കുന്ന കിളികൾ തൂറി അവിടെ എപ്പോഴും വൃത്തികേടായിരിക്കും
തീട്ടത്തിൽ ചവിട്ടി എന്റെ കാൽ പുകകച്ചിൽ എടുത്തിട്ട് ഞാൻ അടുത്ത ഹോട്ടലിൽ കയറി ചൂട് വെള്ളം വാങ്ങി കഴുകി 😏
❤❤❤
🌹🤲
@@abdullamprabdullampr2012 🥰
Entte naadan ith❤
കാലിക്കറ്റ് നിന്ന് ഏതാ root
@@CMVrealzone ഗൂഗിൾ മാപ്പിൽ ലൊക്കേഷൻ കിട്ടും💯👍
സത്യ മതത്തിൻ്റെ റൂട്ട് തിരഞ്ഞെടുക്ക്
ഞാൻ പറഞ്ഞു തരാം കണ്ണൂർ വന്നിട്ട് ഇരിക്കൂർ ബസ്സിൽ കയറി ഇരിക്കൂർ പാലം കഴിഞ്ഞ് ഇറങ്ങുക അവിടന്ന് 5 മിനിറ്റ് നടന്നാൽ മതി
ചെരിപ്പിടാൻ അവിടത്തെ മന്ദൻമാരായ കമ്മറ്റിക്കാർ സമ്മതിക്കില്ല
ധാരാളം മരങ്ങൾ തിങ്ങിനിൽക്കുന്ന ഒരു സ്ഥലത്താണ് ഖമ്പറുകൾ
നരിച്ചീർ വവ്വാൽ അണ്ണാൻ മറ്റു ജീവികൾ അവയുടെയൊക്കെ തീട്ടം ഒരുപാട് ഉണ്ടാകും ചവിട്ടാതെ നടക്കാൻ പറ്റില്ല
ഞാൻ നടത്തിട്ട് കാലൊക്കെ ചുട്ടുനീറിയിട്ട് സിയാറത്ത് കഴിഞ്ഞ് ഹോട്ടലിൽ വന്ന് ചൂട് വെള്ളം വാങ്ങി കഴുകി
അങ്ങനെ ഒരു ബുദ്ധിമുട്ട് ഉണ്ട്
തലശ്ശേരി - ചാലോട് - ഇരിക്കൂർ
നക്ഷത്രതുല്യരായ സഹാബികള്‍ അങ്ങിനെയാണ്
@@AliPerigatt ❤️❤️
❤
@@ziyaravlog.byshihab3666 ❣️❣️
എങ്ങിനെയാണ്?
പകരയേയൊ ഖാസിമിയെയോ സിംസാറിനെയോ ഏൽപ്പിച്ചാൽ മതി ചരിത്രം ഡികോഡ് ചെയ്ത് തരും 😝
Kurafaathilek vilikaade allahuvilek vililek viliku
എന്തിനാണ് ഒരാൾ വിളിച്ചിട്ട് പോകേണ്ടതാണോ അല്ലാഹുവിലേക്ക്? അനക്ക് നേരിട്ട് പൊയ്ക്കൂടേ?😂
സഹാബാക്കൾ
എന്നൊക്കെ പറയുന്നു റബ്ബിനറിയാം