'ഇനിയെന്താ ചെയ്യേണ്ടതെന്ന് എനിക്കറിയില്ല, തീര്‍ത്തും നിരാശ... ഞാന്‍ തിരിച്ച് മടങ്ങുകയാണ്' | Ankola

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • 'ഇനിയെന്താ ചെയ്യേണ്ടതെന്ന് എനിക്കറിയില്ല, തീര്‍ത്തും നിരാശ... ഞാന്‍ തിരിച്ച് മടങ്ങുകയാണ്; ജിതിന്‍, അര്‍ജുന്റെ ബന്ധു | Ankola Landslide | Arjun Rescue
    #ankola #karnataka #landslide #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 163

  • @azeezkarekkadazeezkarekkad8839
    @azeezkarekkadazeezkarekkad8839 หลายเดือนก่อน +20

    സൈന്യത്തിലും പ്രതീക്ഷ നഷ്ടപ്പെട്ട പാവം സഹോദരൻ ,ദൈവമേ നീ രക്ഷപ്പെടുത്തണെ,

  • @fazilkhankhan2082
    @fazilkhankhan2082 หลายเดือนก่อน +43

    ആയിരം ആയിരം മടങ്ങ്, എത്ര എത്രയോ മുകളിലാണ് നമ്മുടെ കേരളത്തിലെ ജനങ്ങളും ഈ സർക്കാരും.... കേരളത്തിന്റെ മക്കളെയോർത്തു നമ്മൾക്കു ഒരുപാട് അഭിമാനിക്കാം 😭😭😭😭

  • @SajilSajil-z2l
    @SajilSajil-z2l หลายเดือนก่อน +38

    സിദ്ധാരമയ്യ പിടിച്ചു ആ പുഴയിൽ എടുത്തു എട്... അപ്പോൾ കാണാം... അവിടത്തെ ഫോഴ്സ്...

    • @blacklover880
      @blacklover880 หลายเดือนก่อน

      💯

    • @Apsaraachuuu
      @Apsaraachuuu หลายเดือนก่อน

      Athe

    • @sunilnambiar007
      @sunilnambiar007 หลายเดือนก่อน +3

      athinekkalum Modiye pidichitta mathi...appo athilum muntiyathu kanam

  • @ramilthalassery
    @ramilthalassery หลายเดือนก่อน +40

    മണ്ണ് ഉയർന്നു പൊങ്ങി വരില്ല.......... ലോറി സെന്ററിൽ........ ഉണ്ടാകും.....😢😢

  • @Sajeedasalam
    @Sajeedasalam หลายเดือนก่อน +12

    കട നിന്ന സ്ഥലത്ത് നോക്കുകിട്ടും കേരളം മുഴുവൻ കാതിരിക്കുകയാണ് ചേട്ടനെ കാണുവാൻ

  • @insanind9497
    @insanind9497 หลายเดือนก่อน +30

    അവിടെ കുമിഞ്ഞ് കുടി കിടക്കുന്ന മണ്ണ് വാരി കൊണ്ട് പൊക്കോളാൻ ഒരു മേസ്സേജ് ഇട്ടാൽ മതിയായിരുന്നു നൂറുകണക്കിന് ലോറികൾ വന്ന് അവിടെ മൊത്തം ക്ലീൻ ആക്കി തന്നേനെ ഒറ്റ ദിവസം കൊണ്ട്

  • @mohammedhafi3034
    @mohammedhafi3034 หลายเดือนก่อน +8

    ഒന്നുകിൽ കാലാവസ്ഥ പ്രതികൂലം അല്ലങ്കിൽ സംവിധാനക്കുറവ് അതുമല്ലെങ്കിൽ നമ്മുടെ നാട്ടുകാരനല്ല എന്ന അലംഭാവം

  • @armaanannu8674
    @armaanannu8674 หลายเดือนก่อน +11

    ഈ സമയത്ത് നമ്മുടെ കേരള ജനതയെയും ഇവിടുത്തെ ഉദ്യോഗസ്ഥന്മാരും ഓർക്കുമ്പോൾ ഇന്ത്യയിലെ നമ്പർവൺ സംസ്ഥാനമാണ് കേരളം ആ ജനതയുടെ ഇടവഴികൾ ഉണ്ടെങ്കിൽ ജീവന്റെ ഒരു അംശമെങ്കിലും ബാക്കി കിട്ടിയത് തന്നെ

  • @sujeer786
    @sujeer786 หลายเดือนก่อน +20

    ഇത്ര വല്യ സംഭവ മാണോ ഇന്ത്യ... നമ്മുടെ ഒരു കൂടെപ്പിറപ്പ് എവിടെ പോയി എന്ന് കണ്ടു പിടിക്കാൻ പറ്റാത്ത ഇന്ത്യ ആണോ നമ്മുടെ ഇന്ത്യ...,. Feel bad

    • @adarshekm
      @adarshekm หลายเดือนก่อน +1

      അവന്മാർ VIP കൾക്ക് വേണ്ടി മാത്രേ ചെയ്യൂ എന്ന മൈൻഡ് ആണ്. ഊള isro

  • @bijopjoseph3195
    @bijopjoseph3195 หลายเดือนก่อน +16

    മണ്തിട്ടയോട് ചേർന്ന് നീളത്തിൽ dig ചെയ്യണം. മണ്ണിൽ താഴ്ന്നു പോകാൻ സാധ്യത ഉണ്ട്‌.. തറഞ്ഞ മണ്ണിനടിയിൽ നോക്കണം

  • @think_free-
    @think_free- หลายเดือนก่อน +23

    വന്നത് ഇന്ത്യയുടെ സൈന്യം തന്നെയല്ലേ .😢😢😢😢😢
    എന്തൊരു കഷ്ടം

  • @ijasiwtr1688
    @ijasiwtr1688 หลายเดือนก่อน +11

    സുജയാ പ്ലീസ്‌.... അയാളെ വിട്ടേക്ക് 😢

    • @Sanu19981
      @Sanu19981 หลายเดือนก่อน +3

      Athe..avr thakarnnirikuvaanu.....media hope hope koduth koduth avrem choich choich budhimuttikaruth..paavangal😢😢😢😢

    • @lookayt6614
      @lookayt6614 หลายเดือนก่อน +3

      Suja engnelum channel trp kootan nokkuvanu enitu rathri clubilum

  • @anverpattambi3503
    @anverpattambi3503 หลายเดือนก่อน +16

    റഫേൽ യുദ്ധവിമാനങ്ങൾ വാങ്ങിക്കുകയല്ല നാം ചെയ്യേണ്ടത്. അത്യാധുനിക സാമഗ്രികൾ വാങ്ങിക്കുകയാണ് ചെയ്യേണ്ടത്

    • @DARK_HK878
      @DARK_HK878 หลายเดือนก่อน

      ഹജ്ജിന് പോയ എത്ര പേരാണ് ചൂട് കാരണം മരിച്ചത്.

    • @lookayt6614
      @lookayt6614 หลายเดือนก่อน

      ​@@DARK_HK878Marichote arum nirbhandhichilalo povan

    • @mubeeeii
      @mubeeeii หลายเดือนก่อน

      @@DARK_HK878than pottanano athanoda ivide vishayam ath vere ith vere hajjinu poyi avide marikkan aa mannil maramadan aagrahikkunnavaranu oro muslimum athupole aanoda potta ith ayale kaath oru kudumbam maricho jeevicho ennariyathe irikkukayaanu annappale ninne polethe keedangal ninokkonnum chorayil oru thulli manushyatham polum iloalo kashttam matham parayan varunnu poyi prarthikk oru manushya jeevanu vendiyit angane enkilum bodam varatte ninak😡😡

    • @DARK_HK878
      @DARK_HK878 หลายเดือนก่อน

      ​@@mubeeeiiസഹോദര ഞാൻ പറഞ്ഞത് സൗദി അറേബ്യ പോലെ ഒരു സമ്പന്ന രാഷ്ട്രത്തിന് പോലും കുറച്ചു ac വാങ്ങി അവരെ രക്ഷിക്കാൻ കഴിയുന്നില്ല എന്നാണ്.

    • @mubeeeii
      @mubeeeii หลายเดือนก่อน

      @@DARK_HK878 kilomitarolam nadakumbo ac pokkipidich nadakkan pattunna karyamano room ayalum evide ayalum ac aanu roadil oyike hajj ennaal kashttapad ennanu athrayum nadakkanam prayamavumbo aanu athikaperum hajjinu ethunnath kure nadakumbo avar thalarnnupovum ee nadakkunna vazhiyil engana ac vekkuka ?

  • @SudeepKumar-mu7zk
    @SudeepKumar-mu7zk หลายเดือนก่อน +5

    പുഴ യിൽ ഉണ്ട്

  • @beeranvadakkangara3268
    @beeranvadakkangara3268 หลายเดือนก่อน +51

    അപകടത്തിൽ പെട്ടത്
    മനുഷ്യനായി പോയി
    പശു ആയിരുന്നങ്കിൽ കാണാമായിരുന്നൂ
    തെരച്ചിലൻ്റെ ശുഷ്കാന്തി

    • @vishnumohan7184
      @vishnumohan7184 หลายเดือนก่อน +14

      Angane pasuvine thiranja oru sambhavam kaanikkavo. Veruthe ooronnu parayathe. Ethinu fitst responsibile aayittullathu karnataka govt aanu.

    • @Mr.T-Mapogo-999
      @Mr.T-Mapogo-999 หลายเดือนก่อน +7

      ഞമ്മന്റെ ആളുകൾ ആയിരുന്നേൽ പണ്ടേ കണ്ടെത്തിയേനെ അല്ലേ കോയാ. 😌👋

    • @DRONAH_
      @DRONAH_ หลายเดือนก่อน +1

      ഇതിന്റിടയിലും നിന്റെ കൊണച്ച രാഷ്ട്രീയം തിരുകുന്നോടാ തായോളി

    • @anilkumarkp5864
      @anilkumarkp5864 หลายเดือนก่อน +2

      Haha…vannallo 30hp mammadhinte pdayoli….😂😂😂😂

    • @sreeyaanksh
      @sreeyaanksh หลายเดือนก่อน +1

      Vannallo.theevravaadhi beerankakka

  • @aswinitv1114
    @aswinitv1114 หลายเดือนก่อน +3

    സത്യത്തിൽ ..നമ്മുടെ രാജ്യം ഇനിയും ഡെവലപ്മെൻ്റ് ആകാനുണ്ട് എന്ന് നമ്മൾ ഓരോരുത്തരും ചിന്തിക്കേണ്ടതുണ്ട് എന്ന് ഈ സംഭവം നമുക്ക് മനസ്സിലാക്കി തരുന്നു...ലജ്ജിക്കുന്നു...

  • @jomerinjoy5896
    @jomerinjoy5896 หลายเดือนก่อน +3

    Humble request to kerala and karantaka govt.Please never allow trucks or anyother vehicles to park below mountains.Please consider such area as non parking areas.Tropical regions intensity of rain is high and there is chance for landslides

  • @djbgees
    @djbgees หลายเดือนก่อน +1

    Lorry കിട്ടാത്തത് ആരുടെ തെറ്റാണു 🤔.
    കരയിൽ തന്നെ ഉണ്ടെന്നു Mr.Ranjith അടക്കം confirm ചെയ്തതാണ്.sujayya താങ്കളുടെ ഈ ആർജ്ജവം studio ക്ക് ഉള്ളിൽ ഒതുങ്ങുന്നതാണ്.
    Hashmi incident location ൽ എത്തിയപ്പോൾ ആർജവം ചോർന്നു പോയി. അത്രക്കും ഭീകരമാണ് അവിടുത്തെ അവസ്ഥയും, മഴയും, കാറ്റും. കര കവിഞ്ഞൊഴുകുന്ന കലങ്ങിയ വെള്ളം നിറഞ്ഞ നദിയും.

  • @AbhiBangalore
    @AbhiBangalore หลายเดือนก่อน

    കുടുംബത്തിന്റെ നിരാശയും നിസ്സഹായാവസ്ഥയും മനസിലാക്കുന്നു. ഈ നഷ്ടം സഹിക്കാനുള്ള ധൈര്യം അവർക്കു കിട്ടട്ടെ. അർജുനും മറ്റുള്ളവരും അവരെക്കൊണ്ടു ആവും പോലെ ചെയ്തു. ഇനി എല്ലാം വിധി.

  • @Mr.T-Mapogo-999
    @Mr.T-Mapogo-999 หลายเดือนก่อน +1

    കവളപ്പാറ ഉരുൾ പൊട്ടലിൽ കാണാതായ 11 പേര് ഇന്നും മണ്ണിനടിയിൽ ഉറങ്ങുന്നുണ്ട് 5 വർഷമായി ബോഡി കിട്ടിയിട്ടില്ല മറന്നോ കേരളമേ. കർണ്ണാടക സർക്കാരിനെ കുറ്റം പറയുന്നവർ ഇത് കൂടി ഒന്ന് മനസ്സിലാക്കിയിരുന്നാൽ കൊള്ളാം. 😌👋 അതിന് ഏതു സർക്കാരാണ് ഉത്തരവാദി. 🤔👋

  • @LenarShevinas
    @LenarShevinas หลายเดือนก่อน +13

    8 മീറ്റര്‍ അടിയില്‍ തന്നെ ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ട് ...

  • @naturesvegrecipes
    @naturesvegrecipes หลายเดือนก่อน +15

    വിദേശ രാജ്യങ്ങളിൽ ആണേൽ കൂടിപ്പോയാൽ 3ദിവസം അത്രയും എടുക്കില്ല കണ്ടുപിടിച്ചേനെ ഇവിടെ ഒരുപാട് ടെക്നോളജി ഉണ്ടെന്നു വീമ്പു പറയും ഒരാൾ അപകടത്തിൽ പെട്ടാൽ ഇതാണ് അവസ്ഥ 😔

    • @adarsh512
      @adarsh512 หลายเดือนก่อน

      athe technology pooyittu oru koopum illa kore enthu undennu parayunudo

    • @ariesworld7
      @ariesworld7 หลายเดือนก่อน +1

      MH370 ennu kettittundo aavo🤔

    • @hitmp3songs610
      @hitmp3songs610 หลายเดือนก่อน

      Koppanu

    • @adarsh512
      @adarsh512 หลายเดือนก่อน

      @@hitmp3songs610 koppalla sathyam aanu ethu indianu evide ethokke evarkku pattu

  • @user-po5ik2mn6f
    @user-po5ik2mn6f หลายเดือนก่อน +11

    സൈബർ സെൽ കണ്ടുപിടിക്കാൻ kayinjilla എന്നുപറയുമ്പോൾ തന്നെ ഇന്ത്യ പരാജയമാണെന്ന് മനസ്സിലായില്ലേ,chandrayanum ഇങ്ങനത്തെ പിണ്ണാക്ക് ഒക്കെ എന്തിനാണ് ചന്ദ്രനിലോട്ട് പറഞ്ഞ് വിടുന്നത്. ഫോണിൻ്റെ ലൊക്കേഷൻ കണ്ടെത്താൻ kayiyathath തന്നെ പരാജയം.

    • @lookayt6614
      @lookayt6614 หลายเดือนก่อน +1

      Sathyam pullikarante kayil apple watch indyrenkil eth vellathilo adiyalo kidanal 2.5 meter satellite gps accuracy ind kittyene😢

  • @fathimathshila8095
    @fathimathshila8095 หลายเดือนก่อน +2

    Ya allah😢😢

  • @jamesvkurian6201
    @jamesvkurian6201 หลายเดือนก่อน +1

    It is true.what is the efficiency we hoped from them not all all

  • @DefenceGuidePortal
    @DefenceGuidePortal หลายเดือนก่อน +7

    REPORTER TV CONTACT ANY NATIONAL NEWS CHANNEL, LIKE INDIA TODAY AND MAKE THEM REALISE THE SERIOUSNESS OF THIS SITUATION.

  • @ruwaistex9932
    @ruwaistex9932 หลายเดือนก่อน +7

    മകേരളത്തിലാണെൻകിൽ ജനങൾ മാൻതി യെടുത്തേനെ....

  • @oruthalaraavanan
    @oruthalaraavanan หลายเดือนก่อน +37

    കർണാടക സർക്കാരിൻ്റെ അനാസ്ഥ

    • @Sanu19981
      @Sanu19981 หลายเดือนก่อน

      Best 😮😮

  • @VishnuVinayaka-b3r
    @VishnuVinayaka-b3r หลายเดือนก่อน +15

    അടുത്തുള്ള ഹോസ്പിറ്റലുകളിൽ പോയി ഒന്ന് അനേഷണം നടത്തിയാൽ എന്തെകിലും വിവരം ലഭിച്ചാലോ

    • @anupama1780
      @anupama1780 หลายเดือนก่อน +5

      True, missing ennu kannada newspaper lum kodithirunnel

    • @lookayt6614
      @lookayt6614 หลายเดือนก่อน +1

      Oru karyavumila bro pullikaran onnenkil puzhayil alle manninte adiyil sakhshikal ind😮

  • @Sanu19981
    @Sanu19981 หลายเดือนก่อน +1

    Riveril irangi,,, mud lifting ennoke ivde news room il irunn parayan elupamanu...but athrem ozhukulla riveril oru mannu koona yil parishodhikaan oke athintethaya problem und.eluppamallla...

  • @smartgrey5436
    @smartgrey5436 หลายเดือนก่อน +8

    ലോറി എന്തായാലും പുഴയുടെ സൈഡിൽ ആണ് ഉള്ളത് എന്നാണ് തോന്നുന്നത് കാരണം
    രണ്ടുദിവസം മുന്നേ വരെ ഫോൺ റിങ്ങും ചെയ്തിരുന്നു ലോറി സ്റ്റാർട്ടിങ്ങിലും ആയിരുന്നു പിന്നെ അതിന്റെ മുകളിലേക്കാണ് ഇവർ മണ്ണ് കൊണ്ട് ഇട്ടത് അതിൻറെ ശേഷം മൊബൈൽ റേഞ്ച് പോയതായിരിക്കും എഞ്ചിൻ ഓഫ് ആയി

    • @jessyomana7550
      @jessyomana7550 หลายเดือนก่อน

      😢

    • @lookayt6614
      @lookayt6614 หลายเดือนก่อน +1

      Damn anganeaanekil ath worst situation aayikyum shavathinte melil ninu thapuna situation

  • @rachelcheriyan7287
    @rachelcheriyan7287 หลายเดือนก่อน +5

    ലോറിയേ അടിയിലാക്കി മണ്ണ് കുടിയിട്ടുണ്ടകും അവിടെ തപ്പിയാൽ കിട്ടുമായിരിക്കും

  • @suryashandheeksha5909
    @suryashandheeksha5909 หลายเดือนก่อน +1

    Chandranil pokunnathinekkal nallath ethupolulla sandharbhangal undakumbol enthellam modern samvidhangal aanu upayogikkendath ennu nammal padikkanam ennanu enikk thonnunnath 😢😢

  • @RemyaAnand-oo1uh
    @RemyaAnand-oo1uh หลายเดือนก่อน +6

    Mobile location nokkikude plssss

  • @amruthasuresh6649
    @amruthasuresh6649 หลายเดือนก่อน +14

    മാലിന്യം നിറഞ്ഞ തോട്ടിൽ കാണാതായ ചേട്ടനെ കണ്ടു പിടിച്ചു.... എന്നിട്ട് ആണോ ഇത്ര valiya വണ്ടിയും അതിലുള്ള ചേട്ടനേം കണ്ടുപിടിക്കാൻ ബുദ്ധിമുട്ട്. 🙏🏼

    • @Sanu19981
      @Sanu19981 หลายเดือนก่อน +3

      Evde kand pidich...ath vere sthalath workers ahnu kandath..allathe kand pidiche alla bro...

  • @MadhurimarajeshRajesh
    @MadhurimarajeshRajesh หลายเดือนก่อน +2

    Dheyvathode pareyanam dheyvathinu mathreme rekshhikan kazhiue

  • @fishingkerala4220
    @fishingkerala4220 หลายเดือนก่อน +20

    രാഷ്ട്രീയ പക പോക്കൽ ഉണ്ടായോ കർണാടകയോട്.. ഉദ്യോഗസ്ഥർ അടക്കം അങ്ങനെ പെരുമാറുന്നത് സംശയം ജനിപ്പിക്കുന്നു...

    • @ijasiwtr1688
      @ijasiwtr1688 หลายเดือนก่อน +4

      ആർമിയെ നിരായുധരായി അയച്ചതിൽ സംശയം ഉണ്ട്

    • @Ammialadi
      @Ammialadi หลายเดือนก่อน +1

      ❤Ade Evidethe uddiyogasthar Pakka RSS karann bai

  • @shafeeq7447
    @shafeeq7447 หลายเดือนก่อน

    ഇന്ന് ഏറ്റവും വലിയ technology ഉള്ളത് ചൈനക്കാണ്... അവരുടെ സഹായം തേടുക.... തുർക്കി ഭൂകമ്പത്തിൽ തകർന്ന വലിയ കെട്ടിടങ്ങൾ ഉള്ളിൽ ആളുകൾ ഉണ്ടോ എന്ന് കണ്ടു പിടിക്കുന്ന ടെക്നോളജിയുള്ള മെഷീൻ അവർ അവിടെ ഉപയോഗിച്ചു ഒരുപാട് ആളുകളെ രക്ഷപ്പെടുത്തിട്ടുണ്ട് ...

  • @DeepthiDeepu-mn5zn
    @DeepthiDeepu-mn5zn หลายเดือนก่อน

    Daivame arjun orapathum kudathe thirichu varaname

  • @NiflaKp
    @NiflaKp หลายเดือนก่อน +3

    ഇത് എവിടുന്നു കൊണ്ടല്ല കരസേനയാണ് നാവികസേന റഡാർ വേറെ എന്ത് ഇറക്കിയതാണ്

  • @Instareels2629
    @Instareels2629 หลายเดือนก่อน

    Kada undaya sthlath thanne undavum karanm avdnn kada vare olich poyi ngne poyal avde mann vann nalla aazhathil poond povum apo avde indavan chance koodthal aan

  • @Pixie_sature2279
    @Pixie_sature2279 หลายเดือนก่อน +3

    ചേച്ചിടെ കൈയിൽ പുതിയ സംവിധാനങ്ങൾ ഉണ്ടെ ഇഞ്ഞി എങ്കിലും കൊണ്ട് വാ

  • @DARK_HK878
    @DARK_HK878 หลายเดือนก่อน +10

    ലോറിയുടെ ഒരു ഡമ്മി കൊണ്ട് വച്ച് ,മല ഇടിച്ചു മുകളിൽ ഇട്ടാൽ അത് എവിടെ പോകും എന്ന് അറിയാം.

    • @Sanu19981
      @Sanu19981 หลายเดือนก่อน +1

      😮😮

    • @mainmessenger6844
      @mainmessenger6844 หลายเดือนก่อน +2

      Nee loriyil kidakkamo please

  • @ManjujainManjujain-zz3hs
    @ManjujainManjujain-zz3hs หลายเดือนก่อน +1

    2018 ലെ പ്രളയം പോലും വളരെ ഒത്തൊരുമയോട് കൂടി എല്ലാ മലയാളികളും സഹായ ഹസ്തവുമായി എത്തി ഇ ഒരു മനുഷ്യനെ ഒന്നു രക്ഷിക്കാൻ ആരെകൊണ്ടും കഴിയാതെ പോയല്ലോ 😢😢😢

  • @DRivedreaM911
    @DRivedreaM911 หลายเดือนก่อน +3

    Puzhayil athrayum മണ്ണ് തങ്ങി നിക്കാൻ കാരണം ലോറി ആ ഭാഗത്തു ആയിരിക്കുമോ

  • @MubutmndaMubarak
    @MubutmndaMubarak หลายเดือนก่อน +1

    3:31

  • @KiranS-e6v
    @KiranS-e6v หลายเดือนก่อน

    പരേഡിന് പ്രദർശിപ്പിക്കാൻ കുറേ ഉപകരണങ്ങൾ, ശിക്കാരിശംഭുകളാണോ സൈനികർ

  • @rozario153
    @rozario153 หลายเดือนก่อน +3

    ഊതി വീർപ്പിച്ച.., വികസനം...😢aarnno നമ്മുടെ!? ജിതിനോട് ചോദിച്ചിട്ട് എന്തു കാര്യം പെങ്ങളെ 😢

  • @soniyavarghese1019
    @soniyavarghese1019 หลายเดือนก่อน

    Enthoru kashdam

  • @salymadathil9247
    @salymadathil9247 หลายเดือนก่อน

    Puzhakarikil mannu kootiyitidathu undakum..pls check..drill cheythu nokan patille

  • @cracydudu6851
    @cracydudu6851 หลายเดือนก่อน

    😢😢😢

  • @NiflaKp
    @NiflaKp หลายเดือนก่อน +5

    എന്ത് സിഗ്നലിൽ മനുഷ്യന്റെ വിലയാത്ത ജാതിക്കളും എന്ത് റഡാറ് മനുഷ്യനെ കണ്ടെത്താൻ കഴിയാത്ത

  • @CE-sl5oh
    @CE-sl5oh หลายเดือนก่อน

    10000 light years appurathulla planet il ulla ice katta kandu pidikkam. 30meter veethiyulla truck ee 100 meter nullil kandupidikkan patunnilla😢

  • @jubily4898
    @jubily4898 หลายเดือนก่อน +3

    സിഗ്നൽ കണ്ട ലോഹ ഭാഗം എന്തായിരുന്നു

    • @anaswarata9985
      @anaswarata9985 หลายเดือนก่อน

      Rock..

    • @Sanu19981
      @Sanu19981 หลายเดือนก่อน +1

      Athoke accurate results alla bro,, rockil okke loha saanidhyam und..iron oke..athinte aahenn kettu..

    • @jubily4898
      @jubily4898 หลายเดือนก่อน +1

      അങ്ങനെ ആണല്ലേ 😢

    • @anaswarata9985
      @anaswarata9985 หลายเดือนก่อน +1

      @@jubily4898 yes.. Allenkil vehicle te size il oke kandethanm.. Athinu upayogikkunna machine plain surface oke aayale ere kure confirmed aavu.. Ithippo terrain zig zag oke aavum motham.. Accuracy kuravaayrikkm 😒.. Ethenkilm reethiyil kandethiyal mathyaarnnu🙏🏻

  • @MubutmndaMubarak
    @MubutmndaMubarak หลายเดือนก่อน +4

    മാധ്യമങ്ങൾ ഓവർ ആക്കുണ്ട്?

    • @Bob-ic8lg
      @Bob-ic8lg หลายเดือนก่อน

      😂

    • @basheergroup3032
      @basheergroup3032 หลายเดือนก่อน +1

      മാധ്യമങ്ങൾ ഏറ്റെടുക്കുന്നത് കൊണ്ടാണ് കൂടുതൽ ജനശ്രദ്ധയും, കൂടുതൽ തിരച്ചിലും കിട്ടുന്നത്

  • @jamesvkurian6201
    @jamesvkurian6201 หลายเดือนก่อน

    He is still alive try our best method to save him

  • @jamesvkurian6201
    @jamesvkurian6201 หลายเดือนก่อน

    That much big lorry can t see mean lack of responsibility only

  • @sistervssister2805
    @sistervssister2805 หลายเดือนก่อน

    സുജയാ അവർ തകർന്നിരിക്കയാണ്.. ഇനി എന്താണ് ചെയ്യണ്ടത് എന്ന് അവരോട് ചോദിക്കാതിരിക്കുക...

    • @ajithashaji3828
      @ajithashaji3828 หลายเดือนก่อน

      എന്തിനാണ് നിങ്ങള് അവരെയിങ്ങനെ വെഷമിപ്പിക്കുന്നത് ഒരു മാനുഷിക പരിഗണന കൊടുക്കൂ ഈ ഒരു സമയത്തെങ്കിലും

  • @soumyasoumya2989
    @soumyasoumya2989 หลายเดือนก่อน

    😢😢😢🙏🏻🙏🏻🙏🏻

  • @MariyaTinson
    @MariyaTinson หลายเดือนก่อน

    Orupad abhimanathodeyum bahumathodem kandirunna Indian army 😢. How it happens,..daivame aa ammayudem bharyayudem manasikavastha.. 😢😢

  • @user-jn5gk5jm4x
    @user-jn5gk5jm4x หลายเดือนก่อน

    Please lorry riveril undu

  • @yyhhh2943
    @yyhhh2943 หลายเดือนก่อน +3

    ഇന്നത്തെ ഭാരതം. നരേന്ദ്ര ഭാരതം.

  • @thomasmathew6942
    @thomasmathew6942 หลายเดือนก่อน

    Nammal enthu purakilanu lokathu😢😢😢😢

  • @user-jn5gk5jm4x
    @user-jn5gk5jm4x หลายเดือนก่อน

    Riveril Arjun undagum. Mannu edijappol lorry iulpade poyikanum.udane same riveril nokkiga

  • @kiransrikanth1051
    @kiransrikanth1051 หลายเดือนก่อน

    Fish catching mechine .. all boat catching senior . In kerala boat all have ....

  • @user-jn5gk5jm4x
    @user-jn5gk5jm4x หลายเดือนก่อน

    Arjun karayil Ella riveril anu

  • @Pathmavathi-xm9ze
    @Pathmavathi-xm9ze หลายเดือนก่อน

    🙏🙏🙏🙏🙏😭😭😭😭😭😭😭

  • @sreekumarsr6650
    @sreekumarsr6650 หลายเดือนก่อน +1

    Mannu maafiyakku kodukku. Appol kittum

  • @jamesvkurian6201
    @jamesvkurian6201 หลายเดือนก่อน

    Why they couldn't see the phone locations

  • @harithakunjuzz4124
    @harithakunjuzz4124 หลายเดือนก่อน

    3:31 arude vandiya🙄

  • @MadhurimarajeshRajesh
    @MadhurimarajeshRajesh หลายเดือนก่อน

    Dheyvathode pareyu dheyvathinu mathrame rekshikkan kazhiue

  • @user-oc1ij8jl1q
    @user-oc1ij8jl1q หลายเดือนก่อน

    Ellam kumilakal

  • @anur3913
    @anur3913 หลายเดือนก่อน

    Jithin paranjathu arjun ne konde poku enna annu eppol entu patti....

  • @adarsh512
    @adarsh512 หลายเดือนก่อน

    chandranil rocket konakkan valya kazhivulla kazhuveriukal oru manushane kandupidikkan kazhivilla

  • @afishkhanabdulsalam6256
    @afishkhanabdulsalam6256 หลายเดือนก่อน

    Oro divasavum vedikoppukal undaakan entha thidukaam
    Manushyarude kariyam ingane ya

  • @MubutmndaMubarak
    @MubutmndaMubarak หลายเดือนก่อน +1

    മാധ്യമങ്ങൾ ഓവർ ആക്കുന്നു?

  • @ManiKrishna-rx7em
    @ManiKrishna-rx7em หลายเดือนก่อน +2

    മലയാളികൾ ഇറങ്ങിയാൽ എന്നെ കിട്ടിയിരുന്നേനെ

    • @Bob-ic8lg
      @Bob-ic8lg หลายเดือนก่อน

      😢

  • @rb-yo1oe
    @rb-yo1oe หลายเดือนก่อน

    സുരേഷ് ഗോപി തനി നിറം കാണിക്കുന്നു...

  • @abilashanand
    @abilashanand หลายเดือนก่อน

    മലേഷ്യൻ ഫ്ലൈറ്റിന്റെ കഷ്ണങ്ങൾ എങ്കിലും കിട്ടിയിരുന്നു.. ഇത് തടികൾ പോലും എവിടെ മറഞ്ഞു പോയി?

  • @anuaugustine6178
    @anuaugustine6178 หลายเดือนก่อน +3

    ആ first viedo ൽ കാണാലോ .ആ ലോറി ടെ മുകളിൽ മണ്ണ് വീഴുന്നത്. വീഡിയോ തീരുന്നിടത്ത് ഒരാൾ കുട പിടിച്ച് മാറുന്നുണ്ട്. അപ്പൊ മണിണിഞ്ഞ് വീഴുന്നിടത്ത് വെള്ള വണ്ടി കാണാം.

  • @sufiyanp5418
    @sufiyanp5418 หลายเดือนก่อน

    ആദ്യം എടുത്ത മണ്ണ് വണ്ടിയുള്ള മണ്ണിന്റെ മുകളിൽ ഇട്ടിട്ടുണ്ടാവും

  • @kuttututtudiaries8662
    @kuttututtudiaries8662 หลายเดือนก่อน

    മലേഷ്യ കുട്ടികൾ ഗുഹയിൽ കുടിങ്ങിയപ്പോ ന്തൊരു ശുഷ്‌കാന്തി ആയിരുന്നു 🤬🤬🤬🤬

  • @user-el9sn9lm2w
    @user-el9sn9lm2w หลายเดือนก่อน +1

    Ka, government,not good

  • @shajuod8529
    @shajuod8529 หลายเดือนก่อน

    If it is in kerala happened , omg what is mapras and thereeshan show

  • @Sreeshaa-lo8kp
    @Sreeshaa-lo8kp หลายเดือนก่อน

    Prekriyod mallidan oru paruthii ond.
    1972 yudham venam enn paranjappoi mazhamariyal Matrame Namukk vijayam indaku enn paranja F/M jeevicchirunna oru nad ann eth..

  • @Aniya-x7b
    @Aniya-x7b หลายเดือนก่อน

    Aaa pannikal kaaranam aaa jeevan illathakumenn thonunnu😢😢😢

  • @eldhosepk8256
    @eldhosepk8256 หลายเดือนก่อน

    പുഴയിൽ ചെളിയിൽ തപ്പിയാൽ lorry കിട്ടും sure

  • @abduljaleel8548
    @abduljaleel8548 หลายเดือนก่อน

    There are other humans also y only media focusing about one person

  • @rajmundany
    @rajmundany หลายเดือนก่อน

    sujaya tankalude modi alle bharikunnade.... ipo endina kidannu kanakuna parayunne

  • @rb-yo1oe
    @rb-yo1oe หลายเดือนก่อน

    കേന്ദ്രം ബിജെപി രാഷ്ട്രീയം കളിക്കുവാണ്.. ഇതിൽ വീഴ്ച യുടെ പേരിൽ കോൺഗ്രസ് സർക്കാരിനെ വിമർശിക്കുവാൻ വേണ്ടി...

  • @shahidha1575
    @shahidha1575 หลายเดือนก่อน

    Arjun chilapol malayil undavum backilo saidilo undavum onnumkoodi sremiku parisodana iniyum nadakate arjunte amma parayunnad sheriyalle aa amma egane sahikum wife nu egane sahikan kazhiyum rubbe onnu vegham avarude mone kanichu koduku vallathoru vedanayayi😢😢

  • @rangaswamyp2646
    @rangaswamyp2646 หลายเดือนก่อน

    Yaareyum. Kuttam. Parayaathe. Nadakkunna. Kaariyangal. Nokkanam

  • @shyamlalful
    @shyamlalful หลายเดือนก่อน

    Kerala is other country? For Indian's, One Week now a malayali man in landslide not saving him alive? Very bad for Our Technology is failing here

  • @GopakumarCN-o4o
    @GopakumarCN-o4o หลายเดือนก่อน +1

    Please stop this

  • @rb-yo1oe
    @rb-yo1oe หลายเดือนก่อน

    എടൊ സുരേഷ് ഗോപി തനിക്ക് മോദിയുമായൊക്കെ ഫോൺ ബന്ധം വരെ ഉള്ളതല്ലേ.. 40 പട്ടാളക്കാരെ.. എന്തുകാഴ്ച കാണിക്കാന് വിട്ടത്.. പേര് പറയുമ്പോൾ ഉള്ള ഗമ കാണിക്കാനോ... കഷ്ടം...

  • @raveendranv9334
    @raveendranv9334 หลายเดือนก่อน

    എന്തായാലും പ്രതീക്ഷ അസ്തമിച്ചു. ഒന്നോ രണ്ടോ ദിവസങ്ങൾ കുടി ഇത് ചർച്ചയാകും. ഒടുവിൽ എല്ലാ മുന്നറിയിപ്പും, sign boards, തന്നതല്ലേ ഇനി കോടിക്കണക്കിനു കാശു ചിലവാക്കിയിട്ടിട്ടു എന്താ കാര്യം എന്നെ വരൂ.

  • @SureshK-bj3jj
    @SureshK-bj3jj หลายเดือนก่อน

    പത്രങ്ങളും അർജുൻ്റെ കുടുംബവുമാണ് പ്രശ്നം വഷളാക്കിയത്

  • @bindutg5533
    @bindutg5533 หลายเดือนก่อน

    Keralathilea J C B kal kondu mannuneekkam cheayuka .

  • @noushadnoushadp964
    @noushadnoushadp964 หลายเดือนก่อน +5

    കർണാടക ബിജെപി ഭരണമായിരുന്നെങ്കിൽ കേന്ദ്രം എല്ലാ ഫോഴ്‌സും ഇറക്കിയേനെ

  • @user-oc1ij8jl1q
    @user-oc1ij8jl1q หลายเดือนก่อน

    Lokothera Samvidanam Onnum illa Ellam Baloon