കൃപാസനം ഒരു ബിസിനസ് സെന്റർ ആണ് . ഈ സാക്ഷ്യങ്ങളെല്ലാം പറഞ്ഞു പറയിപ്പിക്കുന്നതാണ് എന്ന് പറഞ്ഞ്

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 615

  • @Sibin-w8x
    @Sibin-w8x ปีที่แล้ว +1

    മാതാവിന്റെ നിയോഗങ്ങൾ വളരെ വേഗത്തിൽ നടത്തി തരണമേ എന്റെ ജീവിതപങ്കാളിയെ എനിക്ക് തരേണമേ കനിവുള്ള മാതാവേ

  • @JancyJoseph-iq5lk
    @JancyJoseph-iq5lk ปีที่แล้ว +1

    അമ്മയുടെ അതഭുതം എന്റെ വിസയിൽ കാണിച്ച് എന്റെ വിശ്വാസം കുട്ടാ ണമേ ആവേ മരിയ ആമേൻ

  • @marythomas8429
    @marythomas8429 ปีที่แล้ว +1

    അമ്മേ കൃപാസന മാതാവേ എൻ്റെ നിയോഗങ്ങളെല്ലാം സാതിചൂത്തരനെ

  • @annievarghese9128
    @annievarghese9128 ปีที่แล้ว +1

    ഈശോയേനന്ദി ആരാധന സ്തുതി അമ്മ മാതാവേ നന്ദി

  • @vijiviji7592
    @vijiviji7592 ปีที่แล้ว +1

    അമ്മേ എന്റെ സങ്കടങ്ങൾ മാറ്റി തരണമേ പ്രതിസന്ധികളിൽ നിന്നും എന്നെ അമ്മ സഹായിക്കണമേ 🤲🤲🤲🤲🙏🙏🙏🙏🙏

  • @BindhuPrakash-lt6bm
    @BindhuPrakash-lt6bm ปีที่แล้ว +1

    അമ്മേ മകളുടെ കണ്ണിലെ അലർജി രോഗങ്ങൾ സുഖപ്പെടുത്തണമേ

  • @irinemaria2245
    @irinemaria2245 ปีที่แล้ว +1

    അമ്മേ മാതാവേ എനിക്ക് അർഹതപ്പെട്ട കുടുംബ സ്വത്ത് 2023 ജൂലൈ 31 ന് മുമ്പ് എനിയ്ക്ക് ലഭിക്കുവാൻ അമ്മ ഇടപെടണമേ .... അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി എന്നെ ഉയർത്തണമേ

  • @mudratheboutique
    @mudratheboutique ปีที่แล้ว +1

    എൻ്റെ മാതാവേ മോളുടെ exam നന്നായി എഴുതുവാൻ അവളുടെ മേൽ കൃപ ചൊരിയണമേ

  • @maryvimala5200
    @maryvimala5200 ปีที่แล้ว +1

    എന്റെ ഈശോയെ അമ്മ മാതാവേ ചേട്ടായിയെക്ക് നല്ല കമ്പനിയിൽ ജോലി നൽകിയ അങ്ങയെക്കും ഈശോയെക്കും കോടി നന്ദി 🙏🏻🙏🏻🙏🏻🙏🏻അമ്മ സിം എടുക്കാനും മെഡിക്കൽ എടുക്കുമ്പോഴും എല്ലാം ഓക്കേ ആയിരിക്കണം അങ്ങു കൂടെ ഉണ്ടാക്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @anntom3545
    @anntom3545 2 หลายเดือนก่อน +1

    Yesuve nandi sthothram 🙏🙏

  • @Mathavu22
    @Mathavu22 ปีที่แล้ว +1

    കൃപാസന പ്രസാദവര മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Aswathyaarav
    @Aswathyaarav ปีที่แล้ว

    Ente amma mathave ente yeshuappa enne anugrahikane

  • @jomipcheriyan7020
    @jomipcheriyan7020 ปีที่แล้ว +2

    🙏🙏🙏അമ്മ മാതാവേ.. ഇനിയും കൂടുതൽ മക്കളെ അമ്മയിലേക്ക് അടുപ്പിക്കണേ.... അനുഗ്രഹിക്കണേ🙏🙏🙏

  • @beenaalbert2333
    @beenaalbert2333 ปีที่แล้ว +3

    അമ്മേ മാതാവേ എന്റെ മകനെ ദൈവവിശ്വാസത്തിൽ ആഴപ്പെടുത്തണമേ

  • @babymanoharan6670
    @babymanoharan6670 ปีที่แล้ว +2

    അമേമ എൻറെ നിയോഗങളുടെ മേൽ കരുണ തോന്നേണമേ 🙏🙏🙏🙏

  • @bennabenna7652
    @bennabenna7652 ปีที่แล้ว +2

    അമ്മേ പരിശുദ്ധ അമ്മേ എൻെറ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും മാറ്റി അനുഗ്രഹിക്കണമേ

  • @prasadwayanad3837
    @prasadwayanad3837 ปีที่แล้ว +3

    മാതാവേ അങ്ങയുടെ ഹൃദയത്തിലെ സ്നേഹം അറിയാൻ അടിയന്റെ ഹൃദയത്തെ തരാളിതമാകേണമേ 🙏🙏❤️❤️❤️

  • @jesus_i_trust_in_u
    @jesus_i_trust_in_u ปีที่แล้ว +7

    അമ്മേ എന്റെ ഉടമ്പാടി നിയോഗത്തിൽ ഇടപെടണമേ 🙏

  • @maryjames4683
    @maryjames4683 ปีที่แล้ว +2

    യേശുവേ എന്റെ മകന് ഉടമ്പടി പ്രാർത്ഥനയിൽ വളരാൻ കഴിയണമേ

  • @LijiBen
    @LijiBen ปีที่แล้ว +1

    Amma matave sadhana sabagam tanu anugahikaname

  • @reethathomas6240
    @reethathomas6240 ปีที่แล้ว +7

    അമ്മേ മാതാവേ എന്നെ അമ്മയുടെ സാക്ഷി യായി ഉയർഥണമെ

  • @elsyvarghese7128
    @elsyvarghese7128 ปีที่แล้ว

    Kreupasanam amma mathave മകളുടെ കടം വീട്ടുവാൻ താമസിച്ചിരുന്ന വീട് വിൽക്കുവാൻ അനുഗ്രഹിക്കണമേ 🙏

  • @sheenatomy6446
    @sheenatomy6446 ปีที่แล้ว +1

    എന്റെ അമ്മേ മാതാവേ സഞ്ചാരി മാതാവേ എന്റെ മകന്റെ കൂട്ടുകാരനെ അമ്മ ചെന്ന് കാണേണമേ 🙏🙏ആ മകന്റെ പ്രശ്നം പരിഹരിച്ചു കൊടുക്കെണം 🙏🙏🙏🙏🙏🙏ആപത്തിൽ ചെന്ന് വീഴുവാൻ ഇടപെടുത്തരുത് 🙏🙏🙏🙏🙏🙏

  • @sinidenny2202
    @sinidenny2202 ปีที่แล้ว +1

    അമ്മേ മാതാവേ അമ്മയുടെ അൾത്താരയിൽ വന്നു സാക്ഷ്യം പറയുവാൻ എന്നേയും നീ ഒരു ക്കേണമേ........

  • @lalisnest830
    @lalisnest830 ปีที่แล้ว

    അമ്മേ മാതാവേ രാജീവേട്ടനെ കള്ള കേസിൽ നിന്ന് വിടുവിക്കണേ 🙏

  • @kannan1775
    @kannan1775 ปีที่แล้ว

    മാതാവേ കടങ്ങൾ തീർക്കാൻ ഒരു വഴി കണ്ടെത്തി തരണേ🙏🙏🙏🙏

  • @suryar509
    @suryar509 ปีที่แล้ว

    അമ്മേ പാപങ്ങൾ പോരുക്കേണമേ

  • @shinybaby6591
    @shinybaby6591 ปีที่แล้ว

    എന്റെ ഭർത്താവിനും മകനും ക്രെപാസനമ്മ യിൽ നല്ല വിശ്വാസം തരണേ അമ്മേ അമ്മേ അമ്മേ അമ്മേ അമ്മേ വേറെ ആരോടാമ്മേ ഞാൻ ഇതു പറയണേ എനിക്ക് വേണ്ടി അമ്മ തിരുകുമാര നോട പേഷിക്കണേ സാധിച്ചു തരണേ 🙏🙏🙏🙏🥰

  • @VinodKumar-xi6lh
    @VinodKumar-xi6lh ปีที่แล้ว +14

    അമ്മ മാതാവെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും പരിപൂർണ്ണ വിടുതൽ തന്ന് അനുഗ്രഹിക്കണമെ ഒരു മാരക രോഗവും ഉണ്ടാവാതെ കാത്തു കൊള്ളണമെ അമ്മ എനിക്കു വേണ്ടി ഈശോയോട് മാധ്യസ്ഥം വഹിക്കണമേ

  • @anita2787
    @anita2787 ปีที่แล้ว

    അമ്മേ മാതാവേ സ്ഥലം നല്ല വിലക്ക് വിറ്റ് തരണമേ ആമേൻ

  • @VinodKumar-xi6lh
    @VinodKumar-xi6lh ปีที่แล้ว +2

    അമ്മേ എന്റെ തൊണ്ടയിൽ നിന്ന് ബയോപ്സിക്ക് കുത്തി പരിശോധിക്കുമ്പോൾ report Negative ആവാൻ അനുഗ്രഹിക്കണമെ ഈശ്വ യോട് മാധ്യസ്ഥം വഹിക്കണമെ കൈവിടല്ലേ അമ്മേ എന്നെ സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമെ surgery ചെയ്യല്ലേ

  • @ashavarghese6143
    @ashavarghese6143 ปีที่แล้ว

    അമ്മേ എന്റെ പ്രേതിസന്ധികൾ സമർപ്പിക്കുന്നു

  • @aleyammape873
    @aleyammape873 ปีที่แล้ว +2

    അമ്മേ എന്റെ രോഗാവസ്ഥ മാറാൻ തിരുകുമാരനോട് പ്രാർത്ഥിക്കണേ.

  • @KKLeader
    @KKLeader ปีที่แล้ว

    മാതാവേ എന്നെയും എന്റെ മക്കളെ മൂന്നു പേരെയും ഒറ്റമനസ്സാക്കി തരണേ

  • @Rajibiju297
    @Rajibiju297 ปีที่แล้ว +1

    അമ്മേ കടങ്ങൾ കാരണം ആകെ തകർന്നു🙏🙏🙏 അത്ഭുതസാമ്പത്തിക വഴി തന്ന് രക്ഷിക്കണമേ😭🙏😭

  • @jaisymaria2866
    @jaisymaria2866 ปีที่แล้ว +24

    എന്റെ സഹോദരനും ഭാര്യയും മാതാപിതാക്കന്മാരോട് കാണിക്കുന്ന വെറുപ്പും പിണക്കവുമെല്ലാം മാറ്റിത്തരണമേ. സ്നേഹത്തിൽ ഇവരെ ഒന്നിപ്പിക്കണമേ.

  • @yaminicg6239
    @yaminicg6239 ปีที่แล้ว +15

    അമ്മേ മാതവേ ശരിരത്തിലെ അസുഖം പൂർണ്ണമായി മാറ്റി അനുഗ്രഹിക്കണമേ🙏🙏🙏😭😭😭

  • @ammiammi1979
    @ammiammi1979 ปีที่แล้ว

    മാതാവേ എന്റെ മകൾ ജോലിക്ക് വേണ്ടി പരീക്ഷക്ക്‌ ഒരുങ്ങുന്നു എന്റെ കുഞ്ഞിനെ അനുഗ്രഹിക്കേണമേ 🙏🙏

  • @tijosebastian8068
    @tijosebastian8068 ปีที่แล้ว +23

    അമ്മെ സഞ്ചാരി മാതാവെ എന്റെ വിശ്വാസം വർധിപ്പിക്കണമേ 🙏🙏🙏

  • @vimaljose1593
    @vimaljose1593 ปีที่แล้ว

    AmmeMathave ജോ ജോയുടെ കൂടെ നിന്ന് പ രി പൂർണ്ണ സൗഖ്യം നല്കി നല്ല കുടുംബ ജീവിതം കൊടുത്ത സന്തോഷം നല്ലണേ

  • @dr.mollyvarghese3612
    @dr.mollyvarghese3612 ปีที่แล้ว +5

    യേശുവേ നന്ദി.... മാതാവേ നന്ദി 🙏🙏🙏🙏🙏

  • @Remya720
    @Remya720 ปีที่แล้ว +1

    എന്റെ അമ്മേ മാതാവേ എന്റെ മോളുടെ ശർദ്ധിയും pfo യും പൂർണ്ണമായും മാറ്റി തരണമേ. അവളുടെ തൂക്കം കൂടണമേ. എന്റെ മോന്റെ ദേഷ്യവും പഠിക്കാനും കഴിക്കാനും ഉള്ള മടിയും മാറ്റിതരണമേ. TV,മൊബൈൽ,ലാപ്ടോപ് അഡിക്ഷൻപൂർണ്ണമായും മാറ്റി തരണമേ.

  • @valsastanley5946
    @valsastanley5946 ปีที่แล้ว +17

    അമ്മയുടെ അടുത്ത് വന്ന് സാക്ഷ്യം പറയാനായി ഞാൻ കാത്തിരിക്കുന്നു. അമ്മ മാതാവേ അനുഗ്രഹിക്കണമേ

  • @tharamichael7036
    @tharamichael7036 ปีที่แล้ว +10

    അമ്മേ എന്നയും അനുഗ്രെഹികേണമേ എന്റെ കുടുംപ്ത്തെയും അമ്മയുടെ സാക്ഷി ആകേണമേ

  • @saranyas5500
    @saranyas5500 ปีที่แล้ว +1

    Mathave ellavareyum anugrahikkename....njngade prarthana kelkkename...etrayum pettennu husband nte kude pokn pattane 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🥰🥰

  • @jacobsonl5670
    @jacobsonl5670 ปีที่แล้ว +12

    അമ്മ മാതാവേ Icu വിൽ കിടക്കുന്ന എൻ്റെ കുഞ്ഞമ്മയുടെ ഓക്സിജൻ കൂടാൻ പ്രാർത്ഥിക്കുന്നു.
    ഒരു ആപത്തും വരാതെ തിരിച്ചു വീട്ടിൽ വരാൻ സഹായിക്കണേ അമ്മേ

  • @anniethomas8073
    @anniethomas8073 ปีที่แล้ว +28

    അമ്മേ എന്റെ അമ്മേ എന്റെ നിയോഗങ്ങളെല്ലാം സാധിച്ചു തരണമേ 🙏🙏🙏

  • @panditraj7251
    @panditraj7251 ปีที่แล้ว +3

    അല്ലെലൂയ്യാ അമ്മേ അങ്ങേക്ക് ഒരായിരം നന്ദിയോടെ സൊസ്ത്രം ചെയുന്നു

  • @npkurian2310
    @npkurian2310 ปีที่แล้ว +1

    Amme Parishudha prasathavara mathave Thirukumara njagalude prarthana udampadi niyogamallam vagathil sadhichu tharename ammen.

  • @anjalantony1514
    @anjalantony1514 ปีที่แล้ว

    അമ്മേ തൊണ്ടയിലെ മുഴ മാറ്റിത്തരണമേ 🙏🏻

  • @jiyonakurian7614
    @jiyonakurian7614 ปีที่แล้ว

    ഈ നിയോഗത്തോട് ചേർത്ത് എന്റെ നിയോഗങ്ങളും സമർപ്പിക്കുന്നു 🙏🏻

  • @daisythomas7329
    @daisythomas7329 ปีที่แล้ว

    Amme sanchari mathave njangalude koodey undakename amen

  • @aneeshpa2628
    @aneeshpa2628 ปีที่แล้ว

    അമ്മേ മാതാവേ നന്ദി പറയുന്നു 🙏🙏🙏🕯️🕯️🕯️🕯️ഈശോയെ എന്റെ പ്രാർത്ഥന കേൾക്കണേ മാതാവേ അമ്മേ എന്റെ അനിയത്തിയുടെ വിവാഹ തടസം മാറ്റി അവളെ അനുഗ്രെഹികണേ🙏🙏🙏🕯️🕯️🕯️🕯️🕯️🕯️😭😭😭😭🕯️🕯️🕯️🙏🙏🙏അമ്മേ കൈ വിടല്ലേ... 🙏🙏🙏🙏🕯️🕯️🕯️😭😭😭😭😭😭😭😭🕯️🕯️അമ്മേ ഇ സാഷ്യം കേട്ട് എല്ലാവരെയും അനുഗ്രെഹികണേ🙏🙏🙏🙏😭😭😭😭🕯️🕯️🕯️

  • @sheejamc257
    @sheejamc257 ปีที่แล้ว +2

    മാതാവേ എന്റെ പാപം പൊറുത്തു രോഗം sugapeduthane🙏🏽

  • @chinchus100
    @chinchus100 ปีที่แล้ว

    മാതാവേ ഇവിടെ കേറി നിന്ന് ഒരു സാക്ഷ്യം പറയാനുള്ള ഭാഗ്യം.... വിസ കിട്ടാനുള്ള തടസ്സങ്ങൾ ഒക്കെ എടുത്തുമാറ്റി തരണേ. അനുഗ്രഹിക്കട്ടെ

  • @laisaluckose3243
    @laisaluckose3243 ปีที่แล้ว

    അമ്മേ മാതാവേ എൻ്റെ ജീവിത pankalikiu ഒരു ജോലി കിട്ടുവാൻ അമ്മേ മാതാവേ.സഹായിക്കണമേ

  • @anilcvanil7690
    @anilcvanil7690 ปีที่แล้ว +18

    അമ്മേ എന്റെ ആർഗ്യത്തിന് വേണ്ടികൂടി മാതാവിനോട് പ്രാർത്ഥിക്കണമേ 🙏🙏🙏🙏

  • @juditsebastian627
    @juditsebastian627 ปีที่แล้ว

    അമ്മേ മാതാവേ എന്റെ കുടുംബത്തെ കാത്തു കൊള്ളണമേ അമ്മേ

  • @jalajakumari.p5276
    @jalajakumari.p5276 ปีที่แล้ว +5

    🙏🏼🙏🏼🙏🏼ഇത്രഎല്ലാം ചെയ്യുന്ന അമ്മയും ഈശോയും teacher നെ കൈ പിടിച്ചുനടത്തേണമേ 🙏🏼🙏🏼🙏🏼

  • @anjukurian126
    @anjukurian126 ปีที่แล้ว

    Amme mathave njgalkoru kunjine thannu anugrahikane.ente chevide erappu mattitharaname.amen

  • @treesatd
    @treesatd ปีที่แล้ว +33

    അമ്മേ ജോയ് എന്ന മകനെ ആ തടവറയിൽ നിന്നും വേഗം മുചിപ്പിക്കേണമേ 🌹❤️🙏

    • @Joanns775
      @Joanns775 ปีที่แล้ว +1

      🙏🙏🙏🙏

    • @mellyjmjes
      @mellyjmjes ปีที่แล้ว

      Dearest Jesus and Mother Mary please be with us like you were in the wedding feast at Cana.❤Ente Amme Mathave please intercede for us to fill with the Holy Spirit, increase our faith and make our children pass their exams.Thank you for everything Amme.😘

    • @sophybabu2954
      @sophybabu2954 ปีที่แล้ว

      ​@@Joanns77511qq1

    • @leenaalexander1121
      @leenaalexander1121 ปีที่แล้ว +1

      എന്റെ അമ്മമാതാ വേ എന്റെ മാനസിക വിഴമം മാറ്റി തരണേ

  • @sanilas6118
    @sanilas6118 ปีที่แล้ว

    അമ്മ മാതാവേ കാത്തുകൊള്ളണമേ

  • @lizysunny7855
    @lizysunny7855 ปีที่แล้ว

    അമ്മേമാതാവേ എന്റെ മക്കൾ ക്ക് അനുയോജ്യമായ പെൺ കുഞ്ഞുങ്ങളെ തന്ന് അനുഗ്രഹിക്കണം 🙏🏽🙏🏽എന്റെ visa അടിക്കാൻ 300kd യിൽ കൂടുതൽ ഒരിക്കലും അവർ വാങ്ങാൻ ഇട ആകരുത് അമ്മ വലയം ചെയ്യണം ന്റെ familye🎉🙏🏽🙏🏽🙏🏽🙏🏽❤️❤️❤️

  • @editzz193
    @editzz193 ปีที่แล้ว

    എന്റെ അമ്മേ എന്റെ ജീവിത പങ്കാളിയുടെ നെഞ്ചിലെ cyst നോർമൽ cyst ആയിരിക്കേണമേ 🙏🏻🙏🏻🙏🏻

  • @ajithashaju7861
    @ajithashaju7861 ปีที่แล้ว

    അമ്മേ മാതാവേ അമലിനെയും അജയ് യും സമർപ്പിക്കുന്നു. വിശുദ്ധിയിൽ ജീവിക്കുവാൻ കൃപ നൽകി അനുഗ്രഹിക്കണമേ . അജയ് മടി കൂടാതെ ജോലിയ്ക്ക് പോകാൻ അവനെ സഹായിക്കണമേ.

  • @josmikj9176
    @josmikj9176 ปีที่แล้ว

    Ente amme mathave Ente prardhana aavasyam aaya ellavareyum anugrahikkaname avarude aavasyam nadathikkodukkaname visvasathil valarthaname

  • @josefrancis1469
    @josefrancis1469 ปีที่แล้ว

    എന്റെ അമ്മ മാതാവേ. ഞങ്ങള്ക്ക് ഒരു ഭവനം തരണമേ
    എന്റെ ഭർത്താവിന് ജോലിയിൽ സാമ്പത്തികമായി ഒരു മാറ്റം കൊടുക്കണമെന്ന് പ്രാർത്ഥിക്കുന്നു ആമേൻ

  • @sabishaju7462
    @sabishaju7462 ปีที่แล้ว

    എനിക്ക് ഹാർട്ട് ചുരുങ്ങുന്ന രോഗമാണ് ഹാർട്ടിൽ ബ്ലീഡിങ്ങും ഉണ്ട് ഇനി ശരീരത്തിൽ സർജറി ഇല്ലാതെ തന്നെ മാറാൻ അമ്മ മാതാവ് തിരുകുമാരാ നോട് അപേക്ഷിക്കണമേ 🙏🏻🙏🏻

  • @teenuedwin9976
    @teenuedwin9976 ปีที่แล้ว

    Amma nanni💌🙏

  • @rejikuriakose7636
    @rejikuriakose7636 ปีที่แล้ว +16

    അമ്മേ മാതാവേ ആങ്ങളക്ക് മാനസാന്തരം നൽകാൻ കൃപചെയ്യണമേ😭😭😭😭😭🙏🙏🙏🙏🙏🌹🌹🌹🌹

  • @kmupeter7355
    @kmupeter7355 ปีที่แล้ว

    Kreupasanam Prasadavara Mathave njangalkkum ellavavarkkum venti Karunyavanaya Angayude Thirukkumaranode Apekshikkename🙏🙏

  • @seemamanu3601
    @seemamanu3601 ปีที่แล้ว

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ അമ്മയും പപ്പയും എന്നെ എല്ലാരിലും നിന്നും കള്ളങ്ങൾ പറഞ്ഞു അകറ്റി.. എല്ലാരും എന്നെ ഒറ്റപ്പെടുത്തുന്നു എനിക്ക് സഹിക്കാൻ കഴിയുന്നില്ല അമ്മേ.. അമ്മ ഇതിനു മറുപടി കൊടുക്കണേ..

  • @elizabethgeorge1468
    @elizabethgeorge1468 ปีที่แล้ว +1

    Amma mathave yenneyum Amma yude saakshi aakki tharaname.Amen

  • @sujithamoncey5378
    @sujithamoncey5378 ปีที่แล้ว +8

    🙏അമ്മേ മാതാവേ എന്റെ കുടുംബത്തിന് സമാധാനം തരണമേ

  • @lethakishore4402
    @lethakishore4402 ปีที่แล้ว +40

    അമ്മേ എല്ലാവരുടെ ഉടമ്പടി സാക്ഷ്യം ഞാൻ കേൾക്കുന്നുണ്ട്. എന്നെയും അമ്മ അനുഗ്രഹിക്കും എന്ന് പൂർണമായി വിശ്വസിക്കുന്നു. അങ്ങിനെ ഞാനും ഉടമ്പടി എടുത്തിട്ടുണ്ട് 6നിയോഗങ്ങൾ ഞാനും വച്ചിട്ടുണ്ട്. എന്നേപറ്റവുന്ന രീതിയിൽ ഉടമ്പടി പ്രാർഥന പ്രർത്തികുന്നുന്ദ്. അമ്മയുടെ അനുഗ്രഹം കൃപ എനിക്കും കുട്.ബത്തിനും ഉണ്ടാകട്ടെ. ആമേൻ ❤🙏🙏🙏❤️

  • @syamilijoseph6529
    @syamilijoseph6529 ปีที่แล้ว +2

    എന്റെ അമ്മമാതാവേ ഞങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏 എന്റെ എല്ലാം നിയോഗങ്ങൾ സാധിച്ചു തരണേ 🙏🙏🙏🙏🙏🙏

  • @tinutheresa2323
    @tinutheresa2323 ปีที่แล้ว

    Tinuvene anugrahikaname AmmaMathave

  • @josmikj9176
    @josmikj9176 ปีที่แล้ว

    Ente amme mathave loveen chechikku nalloru kunjine kodukkaname visvasathil valarthaname swargheeyanantham kondu nirakkaname

  • @sindhualphonsa1618
    @sindhualphonsa1618 ปีที่แล้ว +18

    അമ്മേ മാതാവേ തന്ന എല്ലാ അനുഗ്രഹഗങ്ങൾക്കും ഒരായിരം നന്ദി 🙏🏻🙏🏻🙏🏻🌹🌹🌹

    • @Rekha-wf6fq
      @Rekha-wf6fq ปีที่แล้ว

      e😂ene anugrahikkenamamme

  • @lillykuttydas3496
    @lillykuttydas3496 ปีที่แล้ว +1

    എന്റെ അമ്മേ എന്റെ കുറവുകളെ മനസിലാക്കി തരണം

  • @paulykr3103
    @paulykr3103 ปีที่แล้ว

    Amme mathave makalke samadanam kodukename oru jolli kodukaname oru kunjina nalkename amme anigrahikename

  • @jojigeorge8683
    @jojigeorge8683 ปีที่แล้ว +59

    നീ നിന്റെ ദൈവത്തിന്റെ മുന്‍പില്‍ നിന്നെത്തന്നെ എളിമപ്പെടുത്താന്‍ തുടങ്ങിയ ദിവസം മുതല്‍ നിന്റെ പ്രാര്‍ഥന കേള്‍ക്കപ്പെട്ടിരിക്കുന്നു.
    ദാനിയേല്‍ 10 : 12

    • @anie7489
      @anie7489 ปีที่แล้ว +2

      amme udambhadi edukkan bagiam tharane kochu molude exam naleanu amme result matte nalil varum nirasapeduthalle Abimolude rogamattitjaranr🕯️🕯️🕯️🙏🙏🙏

    • @sunithavinod3976
      @sunithavinod3976 ปีที่แล้ว +1

      🕯️🕯️🕯️🕯️🙏🙏🙏🙏🙏

  • @leenaalexander1121
    @leenaalexander1121 ปีที่แล้ว

    എന്റെ അമ്മേ എന്റെ മേൽ കരുണ തോന്നണേ

  • @minijose5682
    @minijose5682 ปีที่แล้ว +2

    എൻറെ അമ്മ മാതാവേ ഞങ്ങളുടെ പാപങ്ങൾ എല്ലാം പൊറുക്കണം ഞങ്ങളുടെ സഹോദരങ്ങളും മാതാപിതാക്കളും ഒന്നിച്ച് കഴിയുവാൻ അനുഗ്രഹിക്കണമേ

  • @jomolmoncy7008
    @jomolmoncy7008 ปีที่แล้ว +1

    അമ്മേ മോന്റെ എഴുതിയ 3 exam മും പാസ്സാക്കിതരണേ

  • @5.0vlogs95
    @5.0vlogs95 ปีที่แล้ว +1

    അമ്മേ എന്റെ നിയോഗവും സാധിച്ചു തരണമേ. അമ്മേ അമ്മയുടെ പൃഥ്വിഷപെടലനായി എന്നെയൊയും അനുഗ്രഹിക്കേണമേ 🙏🙏

  • @emilndifna5969
    @emilndifna5969 ปีที่แล้ว

    അമ്മേ മാതാവേ നാളെ ഇന്റർവ്യൂ ന് പോകുന്ന എന്റെ മകൻ സെബാനെ അമ്മയുടെ കയ്യിൽ സമർപ്പിക്കുന്നു. അമ്മയും thirukkumaranum ചേർന്ന് സഹായിക്കണേ.. അവനെ കാത്തു കൊള്ളേണമേ 🙏🏻🙏🏻🙏🏻😢😢😢😢

  • @savitapushan1437
    @savitapushan1437 ปีที่แล้ว

    Amme mathave 🙏🙏🙏

  • @shynicsc1925
    @shynicsc1925 ปีที่แล้ว

    അമ്മേ മാതാവേ എന്റെ pappaikku eru kuzhappavum undakalle. Sughapeduthaname.കൂടാതെ josephinte chettaneyum sughapeduthaname .

  • @mollybabu4038
    @mollybabu4038 ปีที่แล้ว

    Amme Madave Makkale Anugrahikkename Jenishnu Jeevithapankaliye Nalkaname Vivahathadasam neekitharename plzzzzzzzz Anishine business success Aakkitharename Amen Amen Amen Amen Amen🙏🙏🙏🙏🙏

  • @rosecakery1776
    @rosecakery1776 ปีที่แล้ว +1

    അമ്മേ ഞങ്ങളുടെ കടബാധ്യധകളുടെ മേൽ കരുണ തോന്നണേ

    • @lissy.m.j.5196
      @lissy.m.j.5196 ปีที่แล้ว

      🛐🛐🛐🛐🛐🙏🙏🙏🙏🙏✝️✝️✝️✝️✝️

  • @rubysimon1402
    @rubysimon1402 ปีที่แล้ว

    Amme mathave thank you for the blessing you have showered on my son.Amme. Amme mathave please bless my daughter with a baby. Waiting for a miracle 🙏

  • @sindhualphonsa1618
    @sindhualphonsa1618 ปีที่แล้ว +10

    അമ്മേ മാതാവേ എന്റെ ഭർത്താവിനെയും മക്കളെയും കാത്തു സംരക്ഷിക്കണമേ അവരെയെല്ലാവരെയും അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @mollychacko6119
    @mollychacko6119 ปีที่แล้ว

    അമ്മേ ഇന്ന് എൻ്റെ മോൾക്ക് കുമ്പസാരിക്കാൻ സാഹചര്യം ഒരുക്കി തന്ന എൻ്റെ അമ്മ മാതാവിന് ഒരായിരം ചക്കരയുമ്മയും നന്ദിയും
    അമ്മേ മോൾക്ക് വിശ്വാസത്തോടെ തീഷണതയോടെ പ്രാർഥിക്കാൻ അഭിഷേകം നൽകണമെ
    അമ്മേ ഞങ്ങടെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ വലിയ സാക്ഷിയാക്കണമെ

  • @leelakutty5911
    @leelakutty5911 ปีที่แล้ว +9

    ഈശോയെ മാതാവേ സ്തുതി 🙏🙏

  • @sumaguyon1707
    @sumaguyon1707 ปีที่แล้ว

    Krepasana mathave ende sahotharangalkum ennodum ammayodum Ulla verupe Maria vilika anugeahikane amme

  • @srjayaantommangalath1502
    @srjayaantommangalath1502 ปีที่แล้ว

    മാതാവേ എനിക്ക് സമാധാനവും ഒരു ജോലിയും ക്രമപ്പെടുത്തി തരണമേ

  • @anjuas3134
    @anjuas3134 ปีที่แล้ว +8

    Amme ammayude prethikshikaranthinte sthiram sakshi aakki enneyum ente kudumbatheyum yeshu namathil uyarthaname amen 🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🕯🕯🕯😢

  • @r-paul
    @r-paul 11 หลายเดือนก่อน

    Praise the Lord! GOD is great! Thank you, Jesus, for all the blessings! Fill our hearts with the Holy Spirit! Ave Maria ❤Hallelujah

  • @sumijohnson5531
    @sumijohnson5531 ปีที่แล้ว

    അമ്മേ മാതാവേ എനിക്ക് നിന്നോട് എന്ത് പറയണമെന്ന് എനിക്കറിയില്ല എല്ലാം അറിഞ്ഞു നീ തന്നെ ചെയ്യത് തരുമെന്ന് ഞാൻ വിശ്വസിക്കുന്നു ❤️❤️🙏ആവേ മരിയ 🙏