Amme krupasanam madhave ente veedu പണി വേഗം തീർക്കുവാൻ സഹായിക്കേണമേ കിട്ടാനുള്ള ക്യാഷ് തിരികെ കിട്ടാൻ സഹായിക്കേണമേ anugrahikename എൻ്റെ kannuneer kanemame amen by shylaja
എന്റെപരിശുദ്ധകൃപാസനം പ്രസാദ മാതാവെ എന്റഉച്ച o തലമുതൽ ഉള്ള o കാല് വരെ അമ്മ പൂർണ്ണമായി സുഖപ്പെടുത്ത ണമെ അമ്മേ🙏🙏🙏🙏🙏 എന്റെ കുടുംബത്തിൽ എല്ലാവരോടും കൂടി സന്തോഷമായി ജീവിക്കാൻ അമ്മ തിരുകുമാരനോട് എനിക്ക് വേണ്ടി മാധJസ്ഥ o തേടി തരണമേ ആമേൻ🙏🙏🙏🙏🙏
അമ്മ മാതാവേ മകളുടെ ഭർത്താവിനെ കുടുംബത്തെയും അമ്മയുടെ തിരുസന്നിധിയിൽ ഞാൻ സമർപ്പിക്കുന്നു ഈ വിവാഹത്തിന് അവരുടെ തീരുമാനം ഈശോയും അമ്മയും ഇടപെട്ട് ദൈവഹിതപ്രകാരമുള്ള ഒരു തീരുമാനം എടുക്കുവാൻ അവരെ സഹായിക്കണമേ മാതാവേ ആമേൻ
ഉടമ്പടി എടുത്തതിൻ്റെ ഫലമായി മാതാവ് എനിക്ക് ചെറിയ ഭംഗിയുള്ള വീടു തന്നു.' 2 മൂത്രത്തിൽ കല്ല് ഇൻഫെക്ഷൻ മണ്ണിൻ്റെ അലർജി മൂലം കാലുകൾ ചൊറിഞ്ഞു പൊട്ടിയിരുന്നതു മാറ്റി തന്നു. ഹൈ പ്രഷർ രണ്ടു പ്രാവശ്യം വന്നു അതു മാതാവ് മാറ്റി.അഡ്മിറ്റ് ചെയ്യേണ്ടതായിരുന്നു. മാതാവിന് ഈശോയ്ക്കും ഒരു കോടി നന്ദിയും സ്തുതിയും.
അമ്മ മാതാവെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും പരിപൂർണ്ണ വിടുതൽ തന്ന് അനുഗ്രഹിക്കണമെ ഒരു മാരക രോഗവും ഉണ്ടാവാതെ കാത്തു കൊള്ളണമെ അമ്മ എനിക്കു വേണ്ടി ഈശോയോട് മാധ്യസ്ഥം വഹിക്കണമേ
അമ്മേ മാതാവേ എന്ന് എനിക്ക് എന്റെ ഉടമ്പടിയിൽ വെച്ച ആദ്യത്തെ നിയോഗം മാതാവ് നടത്തിതന്നു.. എന്റെ മക്കളെ നിന്റെ വിശ്വാസത്തിൽ വളർത്താൻ ഞാൻ ഒരു അടയാളം ചോദിച്ചിരുന്നു.. അമ്മേ മാതാവേ ഉടമ്പടി എടുത്തു രണ്ടു മാസം ആവുമ്പോളേക്കും വലിയ ഒരു അനുഗ്രഹം ഞങ്ങൾക്ക് തന്നു... മനുഷ്യന് അസാധ്യമായാത് ദൈവത്തിനു സാധ്യമാണ്. 🙏🙏🙏🙏🙏🙏
Amma mathave ente thalakarakkam poornamayi matti tharaname.ente makkale nokkanulla arogyam enik tharaname.ente thettukal porukane.ellarkum.nallath varane
പരിശുദ്ധ അമ്മേ മാതാവേ എനിക്ക് ബാങ്കിൽ വെച്ചിരിക്കുന്ന സ്വർണം എടുത്ത് അതിൻടെ ഉടമസ്ഥന് കൊടുക്കാനും മറ്റ് ചെറിയ കടങ്ങൾ വീട്ടാനും എനിക്ക് പൈസ യ്ക്കു ഒരു വഴി കാണിച്ചു തന്ന് എന്നെ അനുഗ്രഹിക്കണമേ എൻറെ പ്രാർത്ഥന കേൾക്കേണമേ നന്ദി നമസ്കാരം എല്ലാ വർക്കും നല്ലത് വരാൻ അനുഗ്രഹിക്കണമേ എൻറെ പ്രാർത്ഥന കേൾക്കേണമേ നന്ദി നമസ്കാരം
എനിക്ക് ഹാർട്ട് ചുരുങ്ങുന്ന രോഗമാണ് 2 വട്ടം ബൈപാസ് സർജറി കഴിഞ്ഞു വീണ്ടും ചുരുങ്ങി ഡോക്ടർ പറഞ്ഞു ഇനി ഹാർട്ട് മാറ്റിവെക്കണം എന്ന് സർജറി ഇല്ലാതെ തന്നെ ഹാർട്ട് ആരോഗ്യമുളത്താക്കി മാറ്റാണമേ പിതാവേ 🙏
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങും മാരക രോഗങ്ങളും പകർച്ചവ്യാധികളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ
അമ്മേ മാതാവേ എനിക്ക് നിന്റെ സാക്ഷി ആകാൻ ഭാഗ്യം തരണേ. അമ്മേ എന്റെ മക്കളെ ദൈവ വിശ്വാസത്തിൽ ജീവിക്കാൻ അമ്മ മാധ്യസ്ഥം വഹിക്കണേ. അമ്മേ എന്റെ കണ്ണുനീർ കണ്ട് എന്നോട് അലിവ് തോന്നണേ 🙏🙏😭😭
സഞ്ചാരി മാതാവേ എന്റെ ഹസ്ബന്റിനെയും അമ്മേയിലേക്ക് അടുപ്പിക്കണം കൃപ ചൊരിയണമേ ആ മകനിലേക്ക്
Prayers
Ente amma mathave ente yeshuappa enne kathone ente prardhana kelkane enne anugrahikane ente amma ente yeshuappa
Amme mathave nana jathi mathasthareyum ammayude vimala hridayam vazhi Eeshoyodu cherkkane ❤
Amme krupasanam madhave ente veedu പണി വേഗം തീർക്കുവാൻ സഹായിക്കേണമേ കിട്ടാനുള്ള ക്യാഷ് തിരികെ കിട്ടാൻ സഹായിക്കേണമേ anugrahikename എൻ്റെ kannuneer kanemame amen by shylaja
എൻറെ മോൻ ഇമ്മാനുവലിനെ ദൈവവിളി ഉണ്ടാകുവാൻ കൂടുതൽ അമ്മേ വിശ്വസിക്കാനുള്ള കൃപ കൊടുക്കണേ മാതാവേ അമ്മേ എൻറെ കുടുംബത്തിൻറെ അന്ധകാരം അകറ്റി ഞങ്ങളെ രക്ഷിക്കണമേ അമ്മേ
Mathava വിശ്വാസം ഇല്ലാത്ത എല്ലാവരേയും അനുഗ്രഹിക്കാൻ തമ്പുരാൻറ്റ സന്നിധിയിൽ മാധ്യസ്ഥം വഹിക്കണ മേ അന്ന് പ്രാത്ഥിക്കുന്നു
Amme ente niyogangalude mel karuna aayirikkaname🕯🙏🕯🕯🕯🕯🕯🕯🕯🕯🕯
എന്റെപരിശുദ്ധകൃപാസനം പ്രസാദ മാതാവെ എന്റഉച്ച o തലമുതൽ ഉള്ള o കാല് വരെ അമ്മ പൂർണ്ണമായി സുഖപ്പെടുത്ത ണമെ അമ്മേ🙏🙏🙏🙏🙏 എന്റെ കുടുംബത്തിൽ എല്ലാവരോടും കൂടി സന്തോഷമായി ജീവിക്കാൻ അമ്മ തിരുകുമാരനോട് എനിക്ക് വേണ്ടി മാധJസ്ഥ o തേടി തരണമേ ആമേൻ🙏🙏🙏🙏🙏
എന്റെ ജീവിതത്തിൽ അമ്മ ഇടപാടാൻ പ്രാർത്ഥിക്കുന്നു
Ente Amma mathave ithu ente avasthayanu.ithu Amma enikku thanna marupadiyayi kanunnu🙏🙏🙏🙏🌹😔😔➕😇🌹🌹🙏🙏🙏❤️❤️⛪
Ente kudumbathe anugrahikaname AmmaMathave
അമ്മേ മാതാവേ എന്റെ ജീവിതപങ്കാളിയുടെ വിശ്വാസം വർധിപ്പിക്കണേ
അമ്മ മാതാവേ മകളുടെ ഭർത്താവിനെ കുടുംബത്തെയും അമ്മയുടെ തിരുസന്നിധിയിൽ ഞാൻ സമർപ്പിക്കുന്നു ഈ വിവാഹത്തിന് അവരുടെ തീരുമാനം ഈശോയും അമ്മയും ഇടപെട്ട് ദൈവഹിതപ്രകാരമുള്ള ഒരു തീരുമാനം എടുക്കുവാൻ അവരെ സഹായിക്കണമേ മാതാവേ ആമേൻ
മാതാവേ ഞങ്ങൾക്കും ഞങൾ കണ്ടു വെച്ചിട്ടുള്ള ഭവനം തന്നെ ലഭിക്കണേ. ഈ കച്ചവടത്തിന്റെ ഇടയിൽ നിൽക്കുന്ന തടസങ്ങൾ അമ്മ മാതാവ് മാറ്റിത്തരണെ
എന്റെ അമ്മേ എന്റെ ആശ്രയമേ
എൻ്റെ ഭർത്താവിൻ്റെയും മകളുടെയും വിശ്വാസം കൊണ്ടു് നിറക്കണമെയെന്ന് ഈശോയെ മാതാവെ അനുഗ്രഹിക്കണമെ!
ഉടമ്പടി എടുത്തതിൻ്റെ ഫലമായി മാതാവ് എനിക്ക് ചെറിയ ഭംഗിയുള്ള വീടു തന്നു.' 2 മൂത്രത്തിൽ കല്ല് ഇൻഫെക്ഷൻ മണ്ണിൻ്റെ അലർജി മൂലം കാലുകൾ ചൊറിഞ്ഞു പൊട്ടിയിരുന്നതു മാറ്റി തന്നു. ഹൈ പ്രഷർ രണ്ടു പ്രാവശ്യം വന്നു അതു മാതാവ് മാറ്റി.അഡ്മിറ്റ് ചെയ്യേണ്ടതായിരുന്നു. മാതാവിന് ഈശോയ്ക്കും ഒരു കോടി നന്ദിയും സ്തുതിയും.
എനിക്ക് പൂർണസൗഖ്യ० തരേണമേ അമ്മേ....🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ ഭർത്താവിനും വിശ്വാസo വർദ്ധിപ്പിക്കണമേ അമ്മമാതാ വേ ഈശോയൊട് അപേഷിക്കണമേ
അമ്മേ മാതാവേ എല്ലാ കൃപകൾക്കും ഒരായിരം നന്ദി മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
മാതാവേ എന്റെ വീട്ടിൽ എന്തോ കുഴപ്പം ഉണ്ടന്ന് എല്ലാവരും പറയുന്നു അമ്മേ പരിശുദ്ധ അമ്മേ ആ കുറവുകൾ എല്ലാം മാറ്റി താരരാണമേ മാറ്റിത്തരാണമേ
Parisudha amme enne angayude prathyasheekaranathinte sthira sakshiyakki uyarthanamee
Amme mathave ente thalakarkavum ksheenavum mattitharaname.amen
Amme ethe polle sakshyam parayaaan ammayude ee makallae amma anugrahikanne amen
Amme ennodu karuna cheythu enneyum ente kudumbatheyum anugrahikane 🙏🙏🙏🙏🙏
Amme mathave njgalkoru kunjine thannu anugrahikane.ente chevide erappu mattitharaname.amen
Prayers🙏
അമ്മേ മാതാ വേ എന്റെ ഭാർത്താവിനും ഇതുപോലെ കൃപാസന മാതാവിൽ വിശ്വാസം വരാൻ വേണ്ടി പ്രാർത്ഥിക്കണമെ.. കടബാധ്യത മാറാൻ ഒരു വഴി തുറക്കണമെ
Enkil pine ithil visvasikuna aalkarkonum sambhavikkillalo! Plz ningal oke ingane andhavisvasam konde nadakkaruthu
Kreupasanam Mathave!Njngalude madhyasthe!Ammayude prathyaksheegaranathinte sthiram saakshigalaaki yeshunamathil enneyum ente kudumbatheyum uyarthaname
Amme ende barthavineyum viswasathil valaran krepa nalgi anugeahikane krepasana mathave
അമ്മേ മാതാവേ എന്റെ ഭർത്താവിനു o ഇതുപോലെയുള്ള ഒരനുഭവം നൽകണമേ🙏🙏
Essoye nanti stuthi aaradana hallelujah hallelujah hallelujah hallelujah
അമ്മേ മാതാവേ
Ente bharthaavum ente makkale ente koode palliyil vidilla bharthaavinte ammayude vakkukettu
ജോബിൻ്റെ അബിൻ്റെ ദൈവ വിസ്വസ്മാഴപ്പെടുത്തണമെ
മാതാവേ എൻ്റെ ഭർത്താവിനേയും ഇതുപോലെ ഒരു വിശ്വാസി ആക്കി മറ്റെണമെ🙏🙏🙏🙏
Amme mathave enneyum makkaludeyum samarppikkunnu njangalude mel karuna aayirikkane
അമ്മേ മാതാവേ എന്റെ രോഗത്തിന്റെ മേലും കരുണ തോന്നീണമേ 🙏🙏🙏🙏
Amma mathave ethuvare thanne anugrahangalku nandhi
Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria
Entea ammea entea ashrayamea❤
ഞങ്ങൾക്കും ഇതേപോലെ ഒരു അത്ഭുത സാക്ഷ്യം ഉണ്ടാക്കി തരണേ എന്റെ മാതാവേ ഒരു വീടിനുള്ള വഴി ഒരു വണ്ടി ഒരുക്കി തരണേ മാതാവിന്റെ അടുത്തേക്ക് വരാനായി
അമ്മ മാതാവെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും പരിപൂർണ്ണ വിടുതൽ തന്ന് അനുഗ്രഹിക്കണമെ ഒരു മാരക രോഗവും ഉണ്ടാവാതെ കാത്തു കൊള്ളണമെ അമ്മ എനിക്കു വേണ്ടി ഈശോയോട് മാധ്യസ്ഥം വഹിക്കണമേ
Prayers
Amme mathave daivabhayam ulla jeevithapankaliye thannu anugrahikkane
അമ്മേ മാതാവേ എന്ന് എനിക്ക് എന്റെ ഉടമ്പടിയിൽ വെച്ച ആദ്യത്തെ നിയോഗം മാതാവ് നടത്തിതന്നു.. എന്റെ മക്കളെ നിന്റെ വിശ്വാസത്തിൽ വളർത്താൻ ഞാൻ ഒരു അടയാളം ചോദിച്ചിരുന്നു.. അമ്മേ മാതാവേ ഉടമ്പടി എടുത്തു രണ്ടു മാസം ആവുമ്പോളേക്കും വലിയ ഒരു അനുഗ്രഹം ഞങ്ങൾക്ക് തന്നു... മനുഷ്യന് അസാധ്യമായാത് ദൈവത്തിനു സാധ്യമാണ്. 🙏🙏🙏🙏🙏🙏
അമ്മേ എൻ്റെ നിയോഗങ്ങൾ എല്ലാം നടത്തി തന്ന് എനിക്ക് വിശ്വാസം വർധിപ്പിക്കണമെ
അമ്മയുടെ അൾത്താരയിൽ വന്നു എനിക്കും സാക്ഷ്യം പറയാൻ അവസരം നൽകണേ 🙏
Amma mathave ente thalakarakkam poornamayi matti tharaname.ente makkale nokkanulla arogyam enik tharaname.ente thettukal porukane.ellarkum.nallath varane
Prayers
പരിശുദ്ധ അമ്മേ മാതാവേ എനിക്ക് ബാങ്കിൽ വെച്ചിരിക്കുന്ന സ്വർണം എടുത്ത് അതിൻടെ ഉടമസ്ഥന് കൊടുക്കാനും മറ്റ് ചെറിയ കടങ്ങൾ വീട്ടാനും എനിക്ക് പൈസ യ്ക്കു ഒരു വഴി കാണിച്ചു തന്ന് എന്നെ അനുഗ്രഹിക്കണമേ എൻറെ പ്രാർത്ഥന കേൾക്കേണമേ നന്ദി നമസ്കാരം എല്ലാ വർക്കും നല്ലത് വരാൻ അനുഗ്രഹിക്കണമേ എൻറെ പ്രാർത്ഥന കേൾക്കേണമേ നന്ദി നമസ്കാരം
Amma mathave ente niyoganjal samarpikkunnu. Amma mathave ente financial problems samarpikkunnu..30.05.23
Amme mathave makkalum apachanum Daivaviswasathil valaraname
എനിക്ക് ഹാർട്ട് ചുരുങ്ങുന്ന രോഗമാണ് 2 വട്ടം ബൈപാസ് സർജറി കഴിഞ്ഞു വീണ്ടും ചുരുങ്ങി ഡോക്ടർ പറഞ്ഞു ഇനി ഹാർട്ട് മാറ്റിവെക്കണം എന്ന് സർജറി ഇല്ലാതെ തന്നെ ഹാർട്ട് ആരോഗ്യമുളത്താക്കി മാറ്റാണമേ പിതാവേ 🙏
Prayers
Eesoye, amme, anugrahikaname
Amme mathave ente kunjinte mookadappum cheviyile budhimuttum matty tharaname 🙏🙏🙏🙏🙏🙏🙏
Amme entebharthavineyum anugrahikename.
Amme makalude prarthana kelkene🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Amme nanni ellam kremikarichuthanne
Amme mathave,Essoye Ella makkaleyum anugrahikkane
Amme mathave enne anugrahikathe pokaruthe
Ammae viswasam nalki anugrahikkanamae
Mathave Ammachikke sawkyam nalkaname
ലീലാമ്മേമതവേ തരക്ക് ഒരുവീട് ഇന്നു ബീഡി പ്രതികേണമേ ആമേൻ 🙏🙏🙏🌹
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങും മാരക രോഗങ്ങളും പകർച്ചവ്യാധികളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ
അമ്മേ ഞാനും ഇതു പോലെ ആഗ്രഹിക്കുന്നു എന്റെ ജീവിതപങ്കാളി യും ഇതു പോലെ മാറി വരാൻ അനുഗ്രഹിക്കണേ
🙏🙏
ക്രുപാസനം മാതവേ ഞാങ്ങളുടെ കടബാധ്യത മാറ്റിതരണേ
Amme.. mone viswasathilottu thirichu konduvarane.. amen
Amme mathave njan angayil saranappedunnu karunayayirikaname visudeekarikkaname
Ante chetaum nalloru dhiva viswasy ay maran anugrahijename
അമ്മേ മാതാവേ എനിക്ക് നിന്റെ സാക്ഷി ആകാൻ ഭാഗ്യം തരണേ. അമ്മേ എന്റെ മക്കളെ ദൈവ വിശ്വാസത്തിൽ ജീവിക്കാൻ അമ്മ മാധ്യസ്ഥം വഹിക്കണേ. അമ്മേ എന്റെ കണ്ണുനീർ കണ്ട് എന്നോട് അലിവ് തോന്നണേ 🙏🙏😭😭
Amma esoya kripasanam prasadavaramathave makkal akhila anakha agna James evarayum kudumbathayum ammayudayum esoyudayum munbil samarppikkunnu kathona ellavarudayum yajanakal kelkanama nadathitharanama kurukkukalum bendanangalum kettukal pottich mattana samreshikanama🙏🙏🙏
Ave Mariya🙏🌹
അമ്മേ എല്ലാവർക്കും നന്മകൾ വരുത്തന്നെ സ്തുതി നേരുന്നു 🙏🙏🙏🙏
Àmma anne aveduthe sakshye akkanulla kreupa tharanama
Ammmee ithupole ente jeevitha pangalikkum vishwasam nalkanamee,,
Njangalku orumichu ammayodu prathikkanulla anugrahm thranameee
അമ്മേ ഈ കുടുംബത്തിനും അമ്മയ്ക്ക സാക്ഷിയാകാൻ അഭിഷേകം നൽകണമെമോടെ മനസ്സിൻ്റെ സങ്കടങ്ങളെ മുറിവുകളെ അമ്മേ സുഖപ്പെടുത്തണമെമോളെ അമ്മയുടെ സാക്ഷിയാക്കണമെ
Amme yeshuve🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
പരിശുദ്ധ അമ്മേ നന്ദി ,ഈ സഹോദരിയുടെ സാക്ഷ്യം സ്രവിക്കവേ നിറങ്ങൊഴുകിയ കണ്ണുനീർ തുള്ളികളെല്ലാം അമ്മേ അങ്ങേ തൃ:പാദങ്ങളിൽ പൂക്കളയി സമർപ്പിക്കുന്നു ,സ്നേഹമുള്ള അമ്മേ ,,,ഈ കുടുംബത്തെ ഉയരങ്ങളിക്ക് അങ്ങ് സ്ഥാപിക്കണമേ ,നന്ദി സൊസ്ത്രം
അമ്മേ എന്റെ അവസ്ഥ ഇത് തന്നെ യാണ് സമ്മാധാനത്തോട് ജീവിക്കാൻ എന്നെ സഹായിക്കണേ അമ്മേ
Amen🙏
🙏🙏
@@binirajesh18 seen chup
.,
Amme enneyum ammayudae prethiksheekaranathnte sthiram saakshiyaayi uyarthanae
Parisutha amma maathave eniku oru government joli thannu anugrahikename amme. Njan sakshiyam parayam amme.
മാതാവേ..... എന്റെ ഭർത്താവിനെ വിശുദ്ധീകരിക്കേണമേ അമ്മേ 🙏🙏🙏🙏🙏
എന്റെ മകന്റെ ഇന്ന് നടക്കുന്ന പരീക്ഷ എളുപ്പമാകുവാൻ വേണ്ടി പ്രാർത്ഥിക്കണമേ 🙏🏻
അമ്മേ ..എന്റെ എല്ലാവിധ മാനസിക പ്രശ്നങ്ങളും അവിടുന്ന് മാറ്റിതരണേ...എന്നെ ഒരു നല്ല മനുഷ്യനാക്കി തരണേ.....
Prayers
ഇതുവരെ സംസാരിക്കാൻ സാധിക്കാത്ത hanna എന്ന മോളെ ഒന്ന് തൊടണേ അമ്മേ
Mathave enne ammayude oru Sakshi aakki mattaname
Amme jyothiku daiva വിശ്വാസം നൽകണേ
മനോഹരവും നിഷ്ക്കളങ്കവുമായ സാക്ഷ്യം❤ കൃപാസനം പ്രസാദവര അമ്മ ഈ കുടുംബത്തെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ സംരക്ഷിക്കട്ടെ🙏🙏🙏🙏🙏
അമ്മമാതാവേ എന്റെ മൂത്ത മകളുടെ കല്യാണം എത്രയും വേഗം നടത്തിത്തരണേ
Amme mathave ente jeevithapankaliye visudiyil jeevikkan edayakkane
സന്തോഷത്തോടെ സാക്ഷ്യം പറയുന്ന ആ സഹോദരിയുടെ കുടുംബത്തെ അനുഗഹിക്കണമേ അമ്മേ🙏🙏
Ente iswoyeeee😢. Ee chechiye inim anugrahikkanamee
അമ്മേ പന്ത്രണ്ട് വർഷമായി മുടങ്ങി കിടക്കുന്ന എന്റെ ഭവനത്തിന്റെ പണി പൂർത്തീകരിച്ചു തരണമേ തടസ്സങ്ങൾ നീക്കി തരണമേ🙏
10 years aayi pani pending aaya shincyde veedu pani purthi aakan prarthikane pls..oru 3 lac koodi venam eni
Prayers
എന്റെ ഭർത്താവിന് മാനസാന്തരം നൽകണെ
അമ്മ മാതാവേ ഞാൻ എഴുതിയ എക്സാം പാസ്സ് ആക്കി അനുഗ്രഹിക്കണമേ 🙏
Amen amen amen amen 🙏
ഹൃദയം സ്പർശിച്ച ഇത്രയും നല്ല സാക്ഷ്യം തന്ന ഇശോക്കും അമ്മയ്ക്കും കോടാനു കോടി നന്ദി കൃപാസനം മാതാവേ 🙏🙏🙏ആവേ മരിയ 🙏🙏🙏🙏
Amma ene sahayikana amma mathava 🙏😭🙏😭🙏😭🙏🙏🙏🙏🙏
അമ്മേ മാതാവേ എന്റെ മകന്റെ ആദ്യകുർബാനയ്ക്ക് മുൻപ് അത്യാവശ്യം മാത്രം എങ്കിലും എന്റെ ഭവനം ഒന്ന് ഭംഗിയാക്കി തന്ന് അനുഗ്രഹിക്കണമേ🙏
Praise the lord ✝️
Sanchara mathave njangalude ella karyangal ettdukkaname krepayakaname
Amen 🙏
എന്റെ അമ്മേ എന്റെ വേദനകളും ദുഖങ്ങളും മറ്റേണമേ 🙏🏻🙏🏻🙏🏻
അമ്മേ മാതാവേ ഞങ്ങനളുടെ കുടുംബങ്ങളെ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹♥️♥️♥️✝️✝️