എന്ത് ചന്തമാണ് കണ്ണാ നിന്നെ കാണാൻ 🤗🙏 | കണ്ണുകളടച്ച് കേൾക്കുക | LORD KRISHNA | GURUVAYURAPPAN

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 614

  • @thulasimanikandan523
    @thulasimanikandan523 ปีที่แล้ว +31

    കണ്ണൻ്റെ വർണ്ണന അതി ഗംഭീരം.അതും വിപിൻ മോൻ്റെ ശബ്ദത്തിൽ കേട്ടപ്പോൾ.ഭഗവാനെ അത്ര മേൽ മനോഹരമായി വർണിച്ചിരിക്കുന്നൂ.മേലാകെ കോരി തരിച്ചുപോയി കണ്ണാ.എന്നും ഈ മനോഹരമായ രൂപം മനസ്സിൽ മായാതെ തങ്ങി നിൽക്കുന്നു കണ്ണാ.എന്നും കുടെ ഉണ്ടാകനേ പൊ ന്നുന്നി കണ്ണാ. നന്ദി നമസ്കാരം.വിപിൻ മോന് ഭഗവാൻ്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ.പുതുവത്സര ആശംസകളോടെ നന്ദി .നമസ്കാരം.

    • @Engilumentekrishna
      @Engilumentekrishna  ปีที่แล้ว +3

      നന്ദി അമ്മ കുട്ടി ..... 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹

    • @padmavathysudhakaran5761
      @padmavathysudhakaran5761 ปีที่แล้ว +1

      മനസ്സിന് വലിയ സന്തോഷം ഹരേ കൃഷ്ണ

    • @GopiPK-ek4ch
      @GopiPK-ek4ch ปีที่แล้ว +1

      Hare Krishna ♥🙏Vipin Monte varnana kettappol 36varshamai ent

    • @SumasasidharanSuma
      @SumasasidharanSuma ปีที่แล้ว +2

      ❤🙏🏼🙏🏼🙏🏼❤

    • @mydreams2305
      @mydreams2305 ปีที่แล้ว +2

      ​@@Engilumentekrishnaഎന്റെ എന്റെ കണ്ണാ മനസ്സിനെ സമാധാനം സന്തോഷം തരണേ ഇവിടെയായി മനസ്സിനൊരു സമാധാനം സന്തോഷം അല്ല ഇത് കേട്ടപ്പോൾ ഭയങ്കര സന്തോഷം ഇടയ്ക്കിടയ്ക്ക് മനസ്സിനെ വിഷമിപ്പിച്ചെന്തൂർ സാധനം അലട്ടിക്കൊണ്ടിരിക്കുന്നു കണ്ണാ അത് മാറ്റി തരണേ ഭഗവാനെ അനുഗ്രഹിക്കണമേ

  • @RameshBabu-pq5wq
    @RameshBabu-pq5wq ปีที่แล้ว +1

    Nte kalla Kannaaa Sarvavum Neeye

  • @shibus.vshibus.v4116
    @shibus.vshibus.v4116 ปีที่แล้ว

    ഹരേ രാമ ❤❤❤❤ ഹരേ ക്യഷ്ണ ❤❤❤❤ ജയ് ശ്രീ രാധേ രാധേ ❤❤❤❤ ഗോവിന്ദ ഗോവിന്ദ ഗോവിന്ദ ❤❤❤❤ ലക്ഷ്മി നാരായണ ❤❤❤❤ ഓം നമോ നാരായണായ ❤❤❤❤ ഓം നമോ ഭഗവതെ വാസുദേവായ ❤❤❤❤ സർവ്വം ശ്രീ ക്യഷ്ണാർപ്പണ്ണമസ്തു 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹

  • @കൈലാസ്നായർ
    @കൈലാസ്നായർ ปีที่แล้ว +1

    🕉️🕉️🕉️🙏🙏🙏🧡🧡🧡

  • @deepav.c7088
    @deepav.c7088 ปีที่แล้ว +1

    Hare Krishna varnana manoharam❤❤🙏🙏

  • @sindhupremkumar5311
    @sindhupremkumar5311 ปีที่แล้ว

    ആയിരം നാവുള്ളോരനധനെ നിനക്കവുമോ ഭഗവാനെ വാഴ്ത്താൻ
    വാതലയമാം വൈകുണ്ഡം വാഴുന്ന വേദാന്തരൂപനെ വാഴ്ത്താൻ ❤❤ ഹരെ കൃഷ്ണാ

  • @Avanthika001
    @Avanthika001 ปีที่แล้ว +1

    ഹരേ കൃഷ്ണ രാധേ ശ്യാം

  • @Maya-up6nf
    @Maya-up6nf ปีที่แล้ว

    എന്റെ കണ്ണാ 🙏🙏🙏. കൃഷ്ണ 🙏🙏ഗുരുവായൂരപ്പാ 🙏🙏🙏

  • @rasithanediyedath2850
    @rasithanediyedath2850 ปีที่แล้ว +1

    മോൻറ വർണ്ണന കേട്ടപ്പോൾ ഒരു പാട് സന്തോഷമായി ഹരേ കൃഷ്ണ രാധേ രാധേ

  • @arunagiriuma7194
    @arunagiriuma7194 ปีที่แล้ว +1

    ഹരേ കൃഷ്ണ... സർവം കൃഷ്ണാർപ്പണം..❤❤

  • @vilasinimk8853
    @vilasinimk8853 ปีที่แล้ว +1

    ❤ കണ്ണിനെ കുറിച്ചുള്ള വർണ്ണന പ്രത്യേക ഒരു അനുഭൂതി പകർന്ന് തന്നു എന്ന് തന്നെ പറയാം കൃഷ്ണാ❤

  • @user-yd1jp4kb8b
    @user-yd1jp4kb8b ปีที่แล้ว +1

    വർണ്ണന ഗംഭീരമായി. കവിതകുട്ടിക്കും വിപിനും അഭിനന്ദനങ്ങൾ 🙏❤️🙏

  • @SusheelaSusheelaov
    @SusheelaSusheelaov ปีที่แล้ว +1

    ഈ വർ ണ്ണ ന എ ഴു തി യ മോൾ ക്കും. അ ത് വാ യി ച്ച എ ന്റെ മോ നും ഒരാ യി രം ന ന്ദി. ക ണ്ണ നെ കു റി ച്ച് എ ത്ര കേ ട്ടാ ലും മതി വ രി ല്ല 🙏🙏🙏🙏🙏❤❤❤❤

  • @savithrideavi3927
    @savithrideavi3927 ปีที่แล้ว +1

    നല്ല വർണ്ണന.ഇതെഴുതിയ കവിതയ്ക്കും അത് ഹൃദയ ത്തിൽ തട്ടുംവിധംവർണിച്ച മോനും ഭഗവാൻറെ അനുഗ്രഹം ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.ഒപ്പം ഭക്തർക്ക് നല്കിയ ആത്മ സംതൃപ്തി.അതാണ്ഭഗവാൻറെ അനുഗ്രഹം ❤❤

  • @anjalivrindha8755
    @anjalivrindha8755 ปีที่แล้ว

    ഹരേ കൃഷ്ണാ 🙏🏻സത്യമായ വാക്കുകൾ❤. മനസ് വീണ്ടും, വീണ്ടും കൊതിക്കുന്നു കണ്ണാ നിന്റെ അടുത്തേയ്ക്കു 💐💐വരാൻ 🙏🏻

  • @sanalkumar6075
    @sanalkumar6075 ปีที่แล้ว

    ഇന്നത്തെ കണ്ണന്റെ വർണന നന്നായിട്ടുണ്ട് , നല്ല ഒരു ഫീൽ ആണ് കേൾക്കാൻ, വിപിൻ മഹാത്മാവിനു ഭഗവാന്റ എല്ലാ വിധ അനുഗ്രഹഗങ്ങളും ഭഗവൻ തരട്ടെ എന്ന് ആത്മാർഥമായി പ്രാത്ഥിക്കുന്നു 🙌🙌🙌🙌

  • @LakshmiShufa
    @LakshmiShufa ปีที่แล้ว +1

    ഹരേ കൃഷ്ണ ❤❤❤❤❤

  • @sangeethaanu7922
    @sangeethaanu7922 ปีที่แล้ว +1

    Sathyam bagavane neritu kanda athe feel..entha parayaa..krishna guruvayurappa ellarudem manasu kavarnnedukunna maaya kannaa😘😘😘nee thanne ellammm🥰🥰🥰

  • @kannan-ln1xf6
    @kannan-ln1xf6 ปีที่แล้ว +1

    Valare nalle varnnana..ente kannane njan neritt kandu.. kannukal adacherunnu paade mayakathil njan erunnappo ente kannan ente aduthu vannuvo..😮😊🙏

  • @UshakumariRajendran-z5q
    @UshakumariRajendran-z5q ปีที่แล้ว

    എന്റെ കണ്ണാ ഈ വാക്കുകൾ കുളിരണിയുന്നു കണ്ണാ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏

  • @rajeshdhanusha6702
    @rajeshdhanusha6702 ปีที่แล้ว

    Krishna sarvam Krishna hare Krishna 🙏🙏🙏 narayana narayana narayana narayana narayana narayana narayana narayana narayana narayana narayana 🙏🙏🙏

  • @sheebar603
    @sheebar603 ปีที่แล้ว

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🌹🙏🙏🙏🙏🙏🌹🙏🙏🙏🙏🙏🌹🙏🙏🙏🙏🌹🙏🙏🙏🙏🙏🌹🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹

  • @varadhavssreeja2695
    @varadhavssreeja2695 ปีที่แล้ว +1

    എത്ര മനോഹരം വാക്കുകൾ. എന്റെ കണ്ണനെ പോലെ തന്നെ... കണ്ണനെ കാണാൻ കൊതി ആവുന്നു

  • @preethapreetha8873
    @preethapreetha8873 ปีที่แล้ว +1

    ഹരേ കൃഷ്ണാ നമ്മുടെ ഓരോരുത്തരുടേയും മനസ്സ് ആരും കാണാതെ ആരുംകേൾക്കാതെ നമ്മുടെകണ്ണനോട് പല അവസരങ്ങളിലായി പറയുന്ന കാര്യങ്ങൾ തന്നെയാണല്ലോ ഭഗവാനേ കേട്ടത് ഹരേ കൃഷ്ണാ രാധേശ്യാം

  • @preethavijayan1235
    @preethavijayan1235 ปีที่แล้ว +1

    സന്തോഷം തോന്നുന്നു വർണന കേട്ടപ്പോൾ കണ്ണനെ. നേരിട്ട് കണ്ടത് പോലെ യുള്ള പ്രതീതി

  • @ratnakumarim2760
    @ratnakumarim2760 ปีที่แล้ว

    Hare Krishnaa......... ❤🙏

  • @Kvramansrerni
    @Kvramansrerni ปีที่แล้ว +4

    ഹരേ കൃഷ്ണാ🙏🙏🙏🙏🙏

  • @sreekalaarun8063
    @sreekalaarun8063 ปีที่แล้ว

    ഹരേ കൃഷ്ണാ നാരായണ രാധേ രാധേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @suryaramachandran1282
    @suryaramachandran1282 11 หลายเดือนก่อน +2

    കണ്ണാ.. കാത്തുകൊള്ളണേ... വർണ്ണിക്കാൻ വാക്കുകളില്ല... അത്രമേൽ സുന്ദരം

  • @mayaunni116
    @mayaunni116 ปีที่แล้ว +3

    എൻറെ കൃഷ്ണാ എന്നും എൻറെ കൂടെ ഉണ്ടാവണേ എൻറെ ഭഗവാനെ

  • @babycn2343
    @babycn2343 11 หลายเดือนก่อน

    ഹരേ കൃഷ്ണ എത്ര പറഞ്ഞാലും തീരില്ല എത്ര കേട്ടാലും മതിയാവില്ല എന്നും കൂടെ ഉണ്ടാവനെ കണ്ണാ 🙏🙏🙏

  • @nandhutech9311
    @nandhutech9311 ปีที่แล้ว +5

    എന്റെ കണ്ണാ എനിക്കും ഒരു ദിവസം എന്റെ കണ്ണന്റെ അടുത്തേക്ക് വന്നിരിക്കാൻ അവസരം തരണേ 🙏🏻🙏🏻🙏🏻

  • @akkulolu
    @akkulolu ปีที่แล้ว

    എന്റെ പൊന്നുകണ്ണൻ 🙏🙏🙏🙏🙏🙏👏🙏🙏🙏r🙏🙏👏🙏🙏🙏

  • @ashaa681
    @ashaa681 ปีที่แล้ว

    Hare rama hare rama rama rama hare hare hare Krishna hare krishna Krishna Krishna hare hare ❤❤❤❤

  • @sunithashibu5734
    @sunithashibu5734 ปีที่แล้ว

    മനസ്സ് വിഷമിച്ചു ഇരുന്നപ്പോൾ ഒരുപാട് ആശ്വാസം തോന്നി ഹരേ കൃഷ്ണ

  • @jayasreeammak3110
    @jayasreeammak3110 22 วันที่ผ่านมา

    Kanna Avidunnallathe Adiyanu mattarumilla bhagavaneeee Ennum Adiyanodoppam undavan anugrahikkaneeeee krishna❤❤❤❤❤❤

  • @athiraathuz6941
    @athiraathuz6941 ปีที่แล้ว

    ഹരേ കൃഷ്ണ 🙏🙏🙏 എന്റെ കണ്ണാ ഞങ്ങളുടെ മനസ്സിൽ ഉള്ള ആഗ്രഹം അവിടന്ന് സാധിച്ചു തരും എല്ലാ വിഷങ്ങളും അവിടന്ന് മാറ്റി തരും എന്റെ കണ്ണൻ 🙏

  • @ayshac.l419
    @ayshac.l419 ปีที่แล้ว +3

    🌷🙏ഹരേ രാമ ഹരേ കൃഷ്ണ 🙏🌷ഇന്ന് ഇതുവരെ കൈപിടിച്ച് കൊണ്ട് നടക്കുന്നതിന് നന്ദി കണ്ണാ❤ ആ കരുണാമയനെ എത്ര വ൪ണ്ണിച്ചാലു൦ കണ്ടാലുമാണ് മതിയാവുക 💜ലോകാ സമസ്ത സുഖിനോ ഭവന്തു🙏❤ ഈ വീഡിയോ സ്പോൺസർ ചെയ്തവ൪ക്കു൦ ഈ വർണ്ണന അയച്ചവർക്കും വിപി൯ മോനു൦ മോൾക്കു൦ കുടെ ഉള്ളവർക്കും നല്ലത് വരുത്തട്ടെ 🙏എല്ലാവർക്കും പുതുവത്സര ആശംസകൾ🎁🎂🎁🎂🙏 🌷🌷🌷🙏🙏🙏🙏🙏❤💜🌸🌸🌸🌸🌸🕉🕉🕉🌿🌿🌿

  • @appusnandus7060
    @appusnandus7060 ปีที่แล้ว +6

    കണ്ണന്റെ വർണന വിപിന്റെ ശബ്ദത്തിൽ കേട്ടപ്പോൾ വല്ലാത്തൊരു feel❤❤❤🥰🥰🥰

  • @chandralekhas6059
    @chandralekhas6059 ปีที่แล้ว +3

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ രക്ഷ രക്ഷ മഹാ പ്രഭോ 🙏🙏🌿

    • @PreejaKS-x7w
      @PreejaKS-x7w ปีที่แล้ว

      Krishna. Krishna. Mugundha. Mugundha. Hare. Rama. Reshikkoo😊

  • @sateedavy6451
    @sateedavy6451 ปีที่แล้ว

    ഭഗവാനെ കൃഷ്ണ ഗുരുവായൂരപ്പോ എല്ലാവരെയും കാത്തു രക്ഷിക്കണേ 🙏എല്ലാവരെയും അനുഗ്രഹിക്കണേ 🙏

  • @sheeba.p.dsheeba3363
    @sheeba.p.dsheeba3363 ปีที่แล้ว +2

    ഹരേ കൃഷ്ണ.....
    അതിമനോഹരം കണ്ണന്റെ വർണന 🙏

  • @vanajakn4996
    @vanajakn4996 ปีที่แล้ว

    എന്റെ കണ്ണാ... എന്റെ എല്ലാം .. നീയേ ... കണ്ണാ... ഓരോ ശ്വാസത്തിലും ഓരോ കോശത്തിലും നിറഞ്ഞിരിക്കുന്ന കണ്ണാ.'' : പൊന്നുണ്ണിക്കണ്ണാ...' സർവ്വ അപരാധങ്ങളും പൊറുക്കണേ... കണ്ണാ..' സർവ്വം കൃഷ്ണാർപ്പണ മസ്തു..❤❤❤

  • @usharavi381
    @usharavi381 ปีที่แล้ว +2

    എന്റെ ഭഗവാനെ എന്നാണ് എനിക്കൊന്ന് ഗുരുവായൂർ വരാൻ പറ്റുക😢😢😢🙏🙏🙏

  • @richuzzworld429
    @richuzzworld429 ปีที่แล้ว +1

    ശെരിക്കും മനസ്സ് നിറഞ്ഞു മനസ്സിന് വളരെ അധികം കുളിർമ... ഹരേ കൃഷ്ണ... ഭഗവാൻ അനുഗ്രഹിക്കട്ടെ 💞💞💞

  • @rijupulikkilriju7524
    @rijupulikkilriju7524 ปีที่แล้ว

    Hare Krishna....... 🙏🙏💕 sarvam krishnarppanamastu 💕 jay sree radhe radhe ...... ❤🙏

  • @girijakarunakaran2870
    @girijakarunakaran2870 ปีที่แล้ว

    Ente kanna🙏🌹kannan aduthullapole thonunnu, guruvayoor ambalamuttath kannan kurumb katti കളിക്കുന്നു,പീലിതിരുമുടിയും,കൊലക്കുഴലും,കർമേഘവർണവും,ഹാ കൃഷ്ണഎന്തോരനുഭൂതി,എൻ്റെ ഹൃദയത്തില് angu വിളങ്ങി നിൽകുകയല്ലെ,ഇതിൽപ്പരം സൗഭാഗ്യം ഇനി എന്തുവേണം കൃഷ്ണ,ഭഗവാനെ എന്നും എന്നിൽ kaniyane ദേവ🙏🌹🙏❤️❤️❤️💖💖💖💓💓💓

  • @servicesinpalakkad912
    @servicesinpalakkad912 ปีที่แล้ว +1

    Ohm nhmonarayanaya

  • @sathyajasasidharan9008
    @sathyajasasidharan9008 ปีที่แล้ว

    കണ്ണാ ❤കാത്തോളണേ ❤❤❤
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @libashine2889
    @libashine2889 ปีที่แล้ว

    ഹരേ രാമാ ഹരേ രാമാ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @prejilaa515
    @prejilaa515 ปีที่แล้ว +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ സർവം കൃഷ്ണർപ്പണമാസ്തു 🙏🙏🙏🙏🙏🙏🙏

  • @jijisheen3546
    @jijisheen3546 ปีที่แล้ว

    ഹരേ കൃഷ്ണ ഹരേ കൃഷണ
    കൃഷ്ണ കൃഷ്ണ ഹരേ ഹരേ
    ഹരേ രാമ ഹരേ രാമ
    രാമ രാമ ഹരേ ഹരേ

  • @SinithaSivan
    @SinithaSivan ปีที่แล้ว +5

    ഹരേ കൃഷ്ണ സർവ്വം കൃഷ്ണ അർപ്പണമാസ്തു 🙏🙏🙏🙏

  • @ReenaU-f4m
    @ReenaU-f4m 7 วันที่ผ่านมา

    കണ്ണന്റെ വർണന അതി മനോഹരം മനസിന്‌ സന്തോഷം തരുന്ന കണ്ണന്റെ കേട്ടപ്പോൾ ഗുരു വായൂർ പോകാൻ തോന്നുന്നു എന്റെ കണ്ണാ ആ ഭഗവാനെ ഒന്ന് കാണാൻ കൊതിക്കുന്നു 🙏🙏🙏🙏🙏🙏🙏കൃഷ്ണാ

  • @deepae.v6407
    @deepae.v6407 ปีที่แล้ว

    ഹരേകൃഷ്ണാ . കാത്തോളണേ കണ്ണാ🙏 ഇനിയും വൈകാതെ കനിയണേ കണ്ണാ ദർശനമരുളണേ കണ്ണാ 🙏

  • @LeenaPk-e5g
    @LeenaPk-e5g 11 หลายเดือนก่อน

    കണ്ണന്റെ. വർണനകേട്ടപ്പോൾ. ഭാഗവാനടുത്തുവന്നതുപ്പോലെ. തോന്നിപ്പോയി. കണ്ണാ. എല്ലാവരെയും. കാത്തുകൊള്ളണേ. ഓം. നാരായണായ. 🙏🙏🙏🙏...,

  • @deepasekhar9856
    @deepasekhar9856 หลายเดือนก่อน

    എന്റെ കണ്ണാ എന്ന വിളി എല്ലാവരുടെയും കണ്ണനാണ് എന്ന് മനസ്സിൽ ഉറപ്പ് നൽകുന്ന വിളി
    അനുഗ്രഹിക്കണേ ഭഗവാനെ

  • @remyaremya1059
    @remyaremya1059 ปีที่แล้ว +1

    എന്റെ കണ്ണാ. .... കണ്ണനിൽ അലിഞ്ഞുചേരുന്നത്തെപ്പോഴാ...

  • @sindhuip7421
    @sindhuip7421 ปีที่แล้ว +1

    എന്റെ കണ്ണാ ഇനി എന്നാണ് എന്നെ തിരു നടയിൽ എത്തിക്കുന്നത് സർവം കൃഷ്ണാർപ്പണ നമസ്തു

  • @anju6523
    @anju6523 ปีที่แล้ว +2

    ആ bgm പിന്നെ വിപിൻ്റെ സ്വരം പിന്നെ നമ്മുടെ കണ്ണൻ്റെ വർണ്ണന😌🤩❣️

  • @Rashitha.m
    @Rashitha.m ปีที่แล้ว +1

    ഹരേ കൃഷ്ണ 🙏❤വർണ്ണന വളരെ നന്നായിട്ടുണ്ട് എഴുതിയ ചേച്ചിക്ക് കണ്ണൻറ അനുഗ്രഹം എന്നും ഉണ്ടാകട്ടെ എന്ന് പ്രർത്ഥിക്കുന്നു.സ്പോൺസർക്ക് നല്ലത് വരട്ടെ സർവ്വം കൃഷ്ണാർപണമസ്തു 🙏❤

  • @SeemaKv-zt7jf
    @SeemaKv-zt7jf ปีที่แล้ว

    Hare rama hare rama rama rama hare hare. Hare krishna hare krishna krishna krishna hare hare

  • @reenajeevan7777
    @reenajeevan7777 ปีที่แล้ว

    ഹരേ കൃഷ്ണ ♥️നന്ദി കണ്ണാ ❤നിന്നെ എനിക്ക് പെരുത്തിഷ്ടം ♥️ഞാൻ തന്നെയാണ് നിന്നെ വർണ്ണിച്ചത് എന്ന് എനിക്ക് തോന്നി ♥️ഞാൻ നിന്റെ അടുത്തോട്ടു മുടിയോളം ദർശിച്ചു ❤🙏🙏🙏🙏

  • @vinodhinikalathil8405
    @vinodhinikalathil8405 ปีที่แล้ว

    Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare

  • @vilasinigopi9234
    @vilasinigopi9234 ปีที่แล้ว

    കണ്ണാ പൊന്നുണ്ണി കണ്ണാ ❤🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾qq🙏🏾

  • @harekrishna4630
    @harekrishna4630 ปีที่แล้ว

    എന്റെ കൃഷ്ണാ ഗോവിന്ദ... Haree... 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sreejavaikkath2426
    @sreejavaikkath2426 ปีที่แล้ว +4

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🌹🌹🙏🏻

  • @Sachu764
    @Sachu764 10 หลายเดือนก่อน

    ഹരേ കൃഷ്ണ എന്റെ എല്ലാം എല്ലാം ആണ് എന്റെ കണ്ണൻ കണ്ണന്റെ അത്ഭുതകരമായ ലീലകൾ കാണുകയും കേൾക്കുക ചെയ്യുമ്പോ ഒരു പ്രതേയ്ക അനുഭൂതി ആണ് ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏🙏🙏

  • @rathikm-nx2uh
    @rathikm-nx2uh ปีที่แล้ว +4

    കണ്ണാ കാത്തോളണേ 🙏🙏🙏ഹരേ രാമ ഹരേ കൃഷ്ണ 🙏🙏🙏

  • @RadhikaRadhika-n7c
    @RadhikaRadhika-n7c ปีที่แล้ว

    Hare Rama hare Rama Rama Rama hare hare
    Hare Krishna hare Krishna
    Krishna Krishna hare hare

  • @radhas3074
    @radhas3074 ปีที่แล้ว

    🙏🏻hare krishnaa....
    അച്യുതാ... കേശവാ..... ഗോവിന്ദാ.... മുകുന്ദാ..... മുരാ രെ...... 🙏🏻🙏🏻🙏🏻

  • @anithacheekkottu3484
    @anithacheekkottu3484 6 หลายเดือนก่อน

    Hare Krishna jai sree radhey radhey radhey shyam Krishna guruvayoorappa 🙏

  • @pradeepKumar-gg6nt
    @pradeepKumar-gg6nt ปีที่แล้ว

    ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ 🙏🏻🙏🏻🙏🏻🌹🌹🌹🙏🏻🙏🏻❤️എന്റെ അച്ഛൻ ഓടക്കുഴൽ ഞങ്ങൾ ചെറു തായി രിക്കുബോൾ ഓടക്കുഴൽ ഊതി പാട്ട് പാടി തരുമായിരിന്നു എന്തല്ലാം വിലയുള്ള വസ്തുക്കൾ ഭഗവാൻ ഉപയോഗിച്ചാലും ഭഗവാന് പ്രിയപ്പെട്ടത് രാധ റാണി യും ആ പാഴ് മുളം കുഴ്ലു മായി രി ന്നു ❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹

  • @minimuraly1840
    @minimuraly1840 ปีที่แล้ว +4

    എന്റെ കണ്ണാ...''
    ഭാഗവാനെ എങ്ങിനെവർണ്ണിച്ചാൽ
    ആണ് മതിയാവുന്നത്
    അത്രമേൽ സുന്ദരനാണ് എന്റെ കണ്ണൻ🥰🙏🙏🙏

  • @Chithra111
    @Chithra111 ปีที่แล้ว +1

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sunandasarath5432
    @sunandasarath5432 ปีที่แล้ว

    Hare Krishna Hare Krishna Krishna Krishna Hare Hare, Hare Rama Hare Rama Rama Rama Hare Hare.

  • @JayalakshmiV-w3n
    @JayalakshmiV-w3n 11 หลายเดือนก่อน

    നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏🙏🙏

  • @LeniAjimon-tr3ij
    @LeniAjimon-tr3ij ปีที่แล้ว

    Ente kanna, bhagavaane, Radhe Radhe syam 🙏🙏🙏

  • @sathyanil6769
    @sathyanil6769 ปีที่แล้ว +1

    ഹരേ കൃഷ്ണ 🙏🙏🙏 രാധേ രാധേ🙏🙏🙏 എന്റെ കണ്ണാ എന്താ ഒരു വർണ്ണന 🙏 കവിത ജീ വർണ്ണന അതിമനോഹരം👍 വിപിന്റെ ശബ്ദം കൂടി ആയപ്പോൾ സൂപ്പർ 👍👍👍

  • @sreevidhyasasidharan2181
    @sreevidhyasasidharan2181 ปีที่แล้ว +4

    എന്റെ പൊന്നുണ്ണിക്കണ്ണന്റെ വർണ്ണന കണ്ണുകൾ അടച്ചു കേൾക്കുമ്പോൾ ഉള്ളിൽ ഉണ്ടാകുന്ന ആനന്ദം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. ഇതൊക്കെ കേൾക്കുന്നത് തന്നെ മഹാഭാഗ്യം. കണ്ണാ..... കാക്കണേ..... അവിടുത്തെ പാദാരവിന്ദങ്ങളിൽ വീണു നമിക്കുന്നു 🙏🙏🙏🙏🙏

  • @mudracreationaranmula1783
    @mudracreationaranmula1783 ปีที่แล้ว

    ഹരേ കൃഷ്ണാ...... ഒരുപാട് നാളായി എന്നെ പരീക്ഷിച്ചു കൊണ്ടിരിക്കുന്ന എന്റെ.... കണ്ണാ....ഗുരുവായൂരപ്പാ

  • @sinisuresh51
    @sinisuresh51 ปีที่แล้ว +4

    ഹരേ കൃഷ്ണാ...
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏼❤

  • @sonak6560
    @sonak6560 ปีที่แล้ว

    Radhe Radhe ❤️❤️❤️❤️

  • @vasudevankty3871
    @vasudevankty3871 ปีที่แล้ว

    ഹരേ കൃഷ്ണാ . സർവ്വം കൃഷ്ണാർപ്പണമസ്തു🙏🙏🏻🙏🏻🌹

  • @shylajarajan8899
    @shylajarajan8899 ปีที่แล้ว

    ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ 🙏🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏

  • @vinithabinu972
    @vinithabinu972 ปีที่แล้ว

    ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തൂ ജയ് ശ്രീ രാധേ രാധേ, രാധേ രാധേ ശ്യാം

  • @ajayjayan1712
    @ajayjayan1712 3 หลายเดือนก่อน

    ഇത് പറയണ കേട്ടപ്പോൾ കൃഷ്ണ ഗുരുവായൂരപ്പാ അന്റെ ഉണ്ണികണ്ണൻ എന്റെ മനസ്സ് നിറഞ്ഞു മനസ്സിൽ കയറി എത്ര കണ്ണുകൾ അടച്ച് ഭഗവാനെ കാണാൻ ശ്രമിച്ചാലും കിടക്കുന്ന കണ്ണനെയാണ് എനിക്ക് കാണാൻ കഴിയുന്നത് ഗുരുവായൂരപ്പാ ആ കണ്ണൻ തന്നെയായിരുന്നു ഇത് മുഴുവനും കേൾക്കുമ്പോൾ എന്റെ മനസ്സില് എനിക്ക് ആഗ്രഹമുണ്ട് കണ്ണന്റെ അടുത്ത് ജീവിതകാലം മുഴുവനും കഴിയണം എന്നുള്ള ഒരു ആഗ്രഹം സാധിക്കുമെന്ന് പ്രതീക്ഷയോടെ ഞാൻ മുന്നോട്ടു പോവുകയാണ് ഇപ്പോൾ വേറൊരു ആഗ്രഹങ്ങളും മനസ്സിലില്ല ഇപ്പോൾ എപ്പോഴും മനസ്സില് കണ്ണൻ മതി കണ്ണൻ മതിയെന്ന് ഒറ്റ ചിന്തയാണ്

  • @UNNIR-y5u
    @UNNIR-y5u ปีที่แล้ว

    ഹരേ കൃഷ്ണ രാധേ രാധേ 🐘🐘🐘🐘🐘🐘

  • @vanajasubramanian9305
    @vanajasubramanian9305 ปีที่แล้ว +5

    ഹരോ കൃഷ്ണാ.എത്താ പറയാൻ വാക്കുകൾ ഇല്ല.ഭഗവാനെ നോരിൽ കണ്ടതു പോലെ തോന്നി രാധേ രാധേ ജയ്

  • @sindusheeba2351
    @sindusheeba2351 6 หลายเดือนก่อน

    ✨ മോന്റെ ശബ്ദത്തിൽ ഉള്ള ഉണ്ണിക്കണ്ണന്റെ വർണ്ണന കേൾക്കാൻ സാധിച്ചത് എന്ത് ഭാഗ്യമാ ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ❤❤🙏🏿🙏🏿

  • @dhanyabinu731
    @dhanyabinu731 ปีที่แล้ว +4

    എൻ്റെ കണ്ണാ എനിക്ക് ഒന്നും പറയാൻ കഴിയുന്നില്ല. കണ്ണുകൾ നിറഞ്ഞു പോയി
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏🙏🙏

  • @resmim6982
    @resmim6982 ปีที่แล้ว +1

    കണ്ണടച്ചാണ് ഈ വർണന കേട്ടതെങ്കിലും മനക്കണ്ണിൽ എല്ലാം കണ്ടു. അറിയാതെ കണ്ണ് നിറഞ്ഞൊഴുകി... 🙏🙏🙏

  • @sreyabalan
    @sreyabalan ปีที่แล้ว

    വർണന കേട്ട് മനസ്സ് നിറഞ്ഞു 😍😍
    ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻

  • @prakasank3554
    @prakasank3554 ปีที่แล้ว

    ഓം നമോ നാരായണായ
    ഓം നമോ ഭഗവതേ വാസുദേവായ🙏🙏🙏

  • @sajukanhangad3175
    @sajukanhangad3175 ปีที่แล้ว +6

    ഹരേ കൃഷ്ണാ 🙏
    ആ പൊന്നുണ്ണി കണ്ണനെ കുറിച്ചുള്ള വർണ്ണന എത്ര കേട്ടാൽ ആണ് മതിവരുക.... ആ രൂപം എത്ര കണ്ടാൽ ആണ് മതിവരുക.... എത്ര തൊഴുതാലാണ് നിർവൃതിയടയുക... വല്ലാത്തൊരു അനുഭൂതിയാണ് കണ്ണാ നിന്നെ കണ്ടുകൊണ്ടിരിക്കുന്നത്... നീ തന്ന ഈ ജന്മത്തിൽ നിന്നോടുള്ള ഭക്തി, സ്നേഹം നിറച്ചു തന്നതിന് നന്ദി കണ്ണാ....❤ ഈ ജന്മം മറ്റൊന്നും വേണ്ട കണ്ണാ ആ തൃപ്പാദങ്ങളിൽ വീണ് അലിഞ്ഞു ചേരാൻ ഭാഗ്യം തരണേ കണ്ണാ..... 🙏❤️

  • @rajisha3822
    @rajisha3822 11 หลายเดือนก่อน

    ശ്രീലകത്തെ കണ്ണന്റെ രൂപം മനസ്സിൽ തെളിഞ്ഞു വന്നു. വിപിൻ മോന് നല്ലത് മാത്രം വരട്ടെ. 🙏🏽🙏🏽🙏🏽🙏🏽🌹🌹🌹🙏🏽

  • @sjayasathyaseelan9661
    @sjayasathyaseelan9661 ปีที่แล้ว +4

    ഹരേ കൃഷ്ണ 🙏എന്റെ കണ്ണാ നീ എന്റെ മനസ്സിൽ നിറഞ്ഞു കണ്ണാ 🙏

  • @sreejasree5150
    @sreejasree5150 ปีที่แล้ว

    Dhamodaraya vidmahe vasudevaya dheemahi thanno krishna prachodayath 🙏🙏🙏❤❤❤

  • @jalajamenon-ci8yb
    @jalajamenon-ci8yb ปีที่แล้ว

    Managing nalla samadanam nelkiya varanasi. Nanni monae. Kanna nanni nanni innately sudinathinu nanni❤❤❤

  • @SreekrishnaSreenivasan786
    @SreekrishnaSreenivasan786 ปีที่แล้ว

    Hare Krishna sree Guruvayoorappa Sharanam 🙏🕉️🙏🌿🪷💕❤️