ഈ ദുരന്തം അനുഭവിച്ചവൻ ആണ് ഞാൻ മറക്കില്ല ഒരിക്കലും ആ നാൾ ജാതിയും മതവും ഒന്നും ഇല്ലാത്ത നാൾ മനുഷ്യന്റെ സ്നേഹം എന്ത് ആണ് എന്ന് അറിഞ്ഞ നാൾ കടലിന്റെ മക്കൾ and ആർമി പിന്നെ the young boys big സല്യൂട്ട് 👌👌
No hindu No muslim No christian ...we are Malayalis.... United we stand.. Thats the real beauty of Gods Own country... We must fight against corona like we did back then... Proud Malayali❤️
@@rohitpillai4935 old and common one"am i joke to you" move on ...come up with something new bruh! common dont let the world think mallus are still living in 90s🤣 dont let us down bruh. Crack some new gen😂
Really I feel lucky that I was born in India only here all the culture all our sister brothers that and that can be seen only in India and I am really proud of this country of India.🇮🇳🇮🇳🇮🇳
ഒരുപാട് ടെൻഷനും ബുദ്ധിമുട്ടുകളും അനുഭവപ്പെടുമ്പോൾ ഇ വീഡിയോ ഒന്നു കാണും. കാരണം നമ്മൾ നേരിട്ട ഏറ്റവും വലിയ ദുരന്തം. അതു അതിജീവിച്ചു നമുക്കു ഇനിയുള്ളതെല്ലാം ഒന്നുമില്ലെന്ന് മനസ്സിൽ അപ്പോൾ തോന്നും 💙💙💙💙💙
Varsham ethra kadannu poyalum naam orikkalum marakkilla ee Veera puthranmare Big selute all Indian ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👏👏👏👏👏👏👏👏👏💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐👍👍👍👍👍👍👍👍👍👍👍👍👍
കേരളത്തിൽ ജനിച്ചു എന്നത് തന്നെയാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം ഒരു പ്രശ്നം വന്നാൽ മലയാളി ഒറ്റക്കെട്ട് ആണ് സജീവൻ മാറന്ന് അവര് ജീവനുകൾ രക്ഷിക്കും ഒരുമിക്കും .... Ys im a malayali.... 🥹❤️🔥
Latest Kerala News and VIdeos > www.onmanorama.com/news/kerala.html
After 2018 movie 😊 frm karnataka ❤
ഇത് കണ്ടിട്ട് അറിയാതെ എന്റെ കണ്ണ് നിറഞ്ഞു പോയ്😢.. ഒരു കേരളീയ ആയതിൽ അതിയായ അഭിമാനിക്കുന്നു. കേരള ഉയിർ ❤️
ഈ ദുരന്തം അനുഭവിച്ചവൻ ആണ് ഞാൻ മറക്കില്ല ഒരിക്കലും ആ നാൾ ജാതിയും മതവും ഒന്നും ഇല്ലാത്ത നാൾ മനുഷ്യന്റെ സ്നേഹം എന്ത് ആണ് എന്ന് അറിഞ്ഞ നാൾ കടലിന്റെ മക്കൾ and ആർമി പിന്നെ the young boys big സല്യൂട്ട് 👌👌
മലായാളിടാ.. 💪💪
ആരും നമ്മുടെ അയൽ സംസ്ഥാനങ്ങളെ മറക്കരുത്... കൈ മറന്നു സഹായിച്ചവർ ആണ് അവർ....
ഇനിയൊരു ജന്മം ഉണ്ടെങ്കിൽ അത് എന്റെ കേരളത്തിൽ തന്നെ ആവണം,,,,, WE ARE MALAYALI😥💪💪💪💪💪💪💪💪💪💪💪💪💪🔥🔥🔥🔥🔥🔥🔥🔥🔥🔥
Athe enikum
Instablaster
Anella number one feekere prevertheken akamello
Pralayam vannappo vtl puthach moodikidanna neeyano ith
We r Indians brooo
ഇത് കണ്ണ് നിറഞ്ഞു കൊണ്ട് കണ്ടത് ഞാൻ മാത്രമാണോ
എല്ലാ ഞാനും
ഒരിക്കലും അല്ല സുഹൃത്തേ 😢
My India my pride my army my superheroes fishermen long live
Njanum und cheta
കണ്ണ് നിറഞ്ഞു പോയി സത്യം
നമുക്കൊരു team ഉണ്ടെന്ന് പറയെടാ...... നമ്മുടെ സ്വന്തം കേരളം......
Oru onnonnara team
@@sidheekali3223 pinnallhhaaa 💪
കണ്ണുനിറഞ്ഞുപോയി! അഭിമാനിക്കുന്നു ഞാനും ഒരു മലയാളി ആയതിൽ
ഇത് കേരളമാണ്. ഇവിടെ ഇങ്ങനാണ്!
കയ്യടിക്കട 👋👋👋👋2018 സിനിമ ഇറങ്ങിയിട്ട് കാണുന്നവരുണ്ടോ? ഉണ്ടെങ്കിൽ സ്നേഹത്തോടെ അതെ എന്ന ഒരു വാക്ക് ❤️❤️❤️🙏🙏🙏👍👍👍
AA pinne .orikkalum marakkilla.
Heart breaking. Tears shedding
നിറഞ്ഞ മിഴികളോടെ ഞാൻ ഉറക്കെ പറയുന്നു നമ്മൾ ഒന്നാണ് അന്നും ഇന്നും എന്നും
TH-cam എടുത്തപ്പോ വെറുതെ ഒന്ന് നോക്കിയതാ ഇന്ന് 24, 1, 2020 ൽ.... ഒരു തുള്ളി കണ്ണ് നീര് പോലും വീഴാതെ ആർക്കെങ്കിലും ഇത് കാണാൻ പറ്റോ..... പറ.....
കണ്ണുനിറഞ്ഞുപോയി! അഭിമാനിക്കുന്നു ഞാനും ഒരു മലയാളി ആയതിൽ
രക്ഷാപ്രവർത്തകർ തന്നെയാണ് യഥാർത്ഥ സൂപ്പർ സൂപ്പർ ഹീറോസ്
ഇപ്പൊ കേരളം കാണുമ്പോൾ ഇങ്ങനൊരു സംഭവം നടന്നതിന്റെ ഒരു ലക്ഷണവുമില്ല.. അതാണ് നമ്മുടെ കേരളം 😘💪
അന്ന് ഉണ്ടായിരുന്ന ഒത്തൊരുമയും ഇപ്പോൾ ഇല്ല
No hindu No muslim No christian ...we are Malayalis.... United we stand.. Thats the real beauty of Gods Own country... We must fight against corona like we did back then... Proud Malayali❤️
Indian Army , Navy , Airforce,NDRF teams,Coast Guard are like AM I JOKE TO YOU Bro?
@@rohitpillai4935 old and common one"am i joke to you" move on ...come up with something new bruh! common dont let the world think mallus are still living in 90s🤣 dont let us down bruh. Crack some new gen😂
@@DavYJ12 mallus are actually living in old age stupids😂🤣....& If Mallus use "Malayalee daa" than I can
@@rohitpillai4935 bruh malayalee da is latest 😅🤔..
@@DavYJ12 last 1 year + for every damn thing this comment can be found....
ഞാൻ ഒരു മലയാളി ആയതിൽ അഭിമാനിക്കുന്നു
a big big salute Indian army ,Fisher men's ,local people
*Lockdown* ൽ വന്നവരുണ്ടോ
പുറം കാണിച്ചു കൊടുക്കുന്ന aaa ചേട്ടന്റെ perenthanu???
Enikkumm ormayunde karanamm annu njan avede duty illl undayirunuu iam a soldier
vishnu davan 😍😘
Big salute😢
വെള്ളമിറങ്ങിയപ്പോള്‍ നിമിഷ നേരം മറന്നതെല്ലാം പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചത്തിയല്ലോ...
Salute you
ബിഗ് സല്യൂട്ട്.
I’m from srilanka but always like kerala and their lives ❤❤❤❤ I will visit there soon insha allah
കടലിന്റെ മക്കൾ ♥️♥️
നമ്മൾ ഒരു ജനതയാണ്
Really I feel lucky that I was born in India only here all the culture all our sister brothers that and that can be seen only in India and I am really proud of this country of India.🇮🇳🇮🇳🇮🇳
2018 movie kandathinu shesham kannuvar like adi🥺❤️
ഒരുപാട് ടെൻഷനും ബുദ്ധിമുട്ടുകളും അനുഭവപ്പെടുമ്പോൾ ഇ വീഡിയോ ഒന്നു കാണും. കാരണം നമ്മൾ നേരിട്ട ഏറ്റവും വലിയ ദുരന്തം. അതു അതിജീവിച്ചു നമുക്കു ഇനിയുള്ളതെല്ലാം ഒന്നുമില്ലെന്ന് മനസ്സിൽ അപ്പോൾ തോന്നും 💙💙💙💙💙
So true
രക്ഷാപ്രവർത്തകർ തന്നെയാണ് യഥാർത്ഥ സൂപ്പർ സൂപ്പർ ഹീറോസ്💪💪💪💪💪.കരഞ്ഞു കൊണ്ടല്ലാതെ ഇൗ വീഡിയോ കാണാൻ കഴിയില്ല😢😢
എന്തെക്കെ ദുരന്തങ്ങൾ ഉണ്ടായാലും ഞങ്ങൾ ഒറ്റക്കെട്ടായിരിക്കും അതാണ് മലയാളികൾ
Everyone forgot a group of people who played a not so small role in rescue mission, THE OFF-ROADERS
💯
But oru videosilum avareyum truck driversineyu koottunnilla 😢
വണ്ടിപ്രാന്തമാർ❤ എന്ന കുറച്ചു പേരും ഉണ്ടായിരുന്നു റെസ്ക്യൂ ചെയ്യാൻ അവരെ മറക്കാൻ പാടില്ലായിരുന്നു.
Where is 4x4 team...??? That's missing from this video...
Indian superheroes... please ensure to viral these videos. Everyone should see the bravery of our jawans
മലയാളികൾക്കു തുല്യം മലയാളികൾ മാത്രം.....
2018 movie kanda shesham vannavar 😢
Fisher man വന്നതുപോലെ തന്നെ കുറച്ചു വണ്ടി പ്രാന്തന് മാരും വന്നിരുന്നു രക്ഷക്കായി അവരെ ആരും മറക്കരുത്
Proud to be a mallu 😇💖
Don't worry frnss all will be ok soon i will pray for you from TN
Thanks bro. Now we have totally recovered from flood ♥️
The real kerala story💥💥no Christian no hindu no muslim only humans❤️
Real Heros Humanity High on Kerala people's
Chankurappulla keralajanatha ❤😍😍😍
Cried 😭
salute to all personel save life
👍👍❤
K Vasuki madam, miss you lot during this Corona time.
കരളുറപ്പുള്ള കേരളം....
ചങ്കുറപ്പുള്ള കേരളം..
Elavareyum daivam anugrahikate.its from my heart
ente keralam , ella nammude keralam ❤️
2018 ഫിലിം കണ്ടതിനു ശേഷം കാണുന്ന ഞാൻ
കടലിന്റെ മകൾ വരുന്ന ആ സീൻ 😢😢🔥🔥🔥🔥
ഡിഫൻസിൽ മലയാളികൾ മാത്രമല്ല.
കുഞ്ഞിനേയും കൊണ്ടു ഓടിയത് മറക്കരുത്.
നമ്മൾ ഭാരതീയർ..
കണ്ണ് നിറയാതെ ഇത് നമുക്ക് കാണാൻ പറ്റോ
You are making history..that words...🥺🔥🔥
കണ്ണ് നിറഞ്ഞു 💔
After 4 years ipo kandit kudi kann niranj poyi😭🥰
Nammude collector madathinte ah words uff👏👏👏
Fishermans are the superhero
Oru live ittu.....pinne nadanatu charithram.....❤❤❤
കണ്ണീരും നഷ്ടങ്ങളും മനുഷ്യൻ മനുഷ്യനെ തിരിച്ചു അറിഞ്ഞ നിമിഷങ്ങൾ 2018
ഈ പെയ്തു ഇറങ്ങുന്ന ഭംഗി ആയിട്ട് ആസ്വാധിച്ച ബസ്സിൽ നിന്നും clg കഴിഞ്ഞ് വന്നേ മിനിറ്റ് ഉള്ളിൽ അത് പലരെ കൊണ്ട് പോയി 😴😭
2018 kandt pinneyum vannathaan🥺.. Proud to be Malayali 💪
Proud being a malayalii
കണ്ണ് നിറഞ്ഞു പോയി 😭😄
കടലിന്റെ മകൾ
Ethrayokke bhinnatha undengilum oru preshnam vannal malayalikal onnanennu kanichu thanna pralayam. Proud to be a malayali😍😍😍😍
kannu ariyathe niranja video
love uuu
Neeyokke ini enthokke njangale paranju cinema ondakiyalm njangal otta kettayi thanne nilkum💪
Proud to be a malayali😀😀😀😀😀
The REAL HEROS👏🏻👏🏻
I was feeling so low..manassinoru sugham illarinno...ithukandappo manassilaay njaanippo undergo cheyyana pressure onnum onnumallenn....athijeevikkum..
Nammale Kude Oru Onnonara Team Und 💪💪❤❤😙😙
The real hero's😘
3:14 epic photography
Varsham ethra kadannu poyalum naam orikkalum marakkilla ee Veera puthranmare Big selute all Indian ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👏👏👏👏👏👏👏👏👏💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐👍👍👍👍👍👍👍👍👍👍👍👍👍
Thank u so much
Kannu nirayathe ethegane kananan😭😍😍😍😍😍
2018 മൂവി കണ്ടിട്ട് ഈ വീഡിയോ കാണുന്നവർ ഉണ്ടോ
At 2:55 ,maa ko apna beta mil gaya .thanks indian jawan
Indian Army!!! Fishermen Hatsoff
Anyone here after 2018 movie ....?????
Thaks to all reyal heros in kerla
Kannu niranju poyi
Sharikkum
Shabeeb Muhammed Ya bro..
Shabeeb Muhammed true!!!
😢
A big salute to u all superheros...
2:28 knr collector aayirunna Mir Muhammed sir alle?
പറയാൻ എനിക്ക് വാക്കുകളില്ല
Hands of super heroes 😭😭😭
കടലിൻ്റെ മക്കൾ❤❤❤❤
പ്രകൃതിയെ ഉപദ്രവിച്ചതിനുള്ള ശിക്ഷ 💯💯💯💯
Ithil rakshikanay kanjaavu adich nadakkana payyan marum, modified vand upayogikunna freaken maarum , kallu kudiyanum, meen kachavadakkaranum, undenn marakallu
കേരളത്തിൽ ജനിച്ചു എന്നത് തന്നെയാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം ഒരു പ്രശ്നം വന്നാൽ മലയാളി ഒറ്റക്കെട്ട് ആണ് സജീവൻ മാറന്ന് അവര് ജീവനുകൾ രക്ഷിക്കും ഒരുമിക്കും .... Ys im a malayali.... 🥹❤️🔥
a big salute to each and every one
Thanks
Believe in HUMANS, they are the only GODS... hatts of to all 😍
Kerala 💪💪💪
big salute💖
hatsoff super heroes..
Malayali orikkalum tholkkilla ottakketta proud 💪
After 2018 movie
Salute Soldiers.
O mygod i cant control my tears
2021 ൽ കാണുന്നവർ ondo
Kandittu kuliru korunnuuuu...
Sathyam
2.46 legendary moment❤
Salute to all super heroes