ഇതൊന്നു കേള്‍ക്കൂ ഇതാണ് പറയുന്നത് | NEWS DAY MALAYALAM

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น •

  • @suniladiyodi
    @suniladiyodi 2 ปีที่แล้ว +167

    "മാമനോട് ഒന്നും തോന്നല്ലെ മക്കളേ..." 😌
    എന്നാണ് ചെവിയിൽ പറയുന്നത് ..

  • @പച്ചവെള്ളം-ച2ത
    @പച്ചവെള്ളം-ച2ത 2 ปีที่แล้ว +68

    2 കോടി രൂപ കിട്ടും എന്ന് പറഞ്ഞാലും വേണ്ടേ വേണ്ടാ

  • @salinip8869
    @salinip8869 2 ปีที่แล้ว +109

    വിധി പറയുന്ന ജഡ്ജിയെ തന്നെ ആരാച്ചർ ആക്കണം
    അപ്പൊ പിന്നെ നല്ലോണം വാദം കേട്ടു ശരിയാണെന്ന് ഉറപ്പിച്ചു മാത്രമേ ശിക്ഷ വിധിക്കൂ

  • @jayesh.ajayash1181
    @jayesh.ajayash1181 2 ปีที่แล้ว +22

    ഒരുക്കമാണ് സത്യമാണ് കൊടും കുറ്റം ചെയിത ഒരാൾ ഇവിടെയുള്ള നിയമത്തിന്റെ മുന്നിൽ കുറ്റവാളിയായി ശെരിയെന്നു ഉറപ്പിക്കുന്നത്. നിരപരാതികൾ മരിക്കുന്നുണ്ട്. പണമുള്ളവർ. രാഷ്ട്രീയകാർ ഇവരെല്ലാം കൊടും കുറ്റം ചെയ്താലും പിടി പാട് കൊണ്ട് രക്ഷപെടുന്നുണ്ട്. കാശിന്റെ പിറകെ പോകുന്ന ഈ ലോകത്ത് ആരാച്ചാർ ആകുന്ന ഒരാളും അതിന് വേണ്ടി മാത്രമാകണം. അത് കൊണ്ട് തന്നെ എത്ര ലക്ഷങ്ങൾ കൊടുത്താലും ആ ജോലി വേണ്ടന്ന് വെക്കുന്ന മനുഷ്യ സ്നേഹികളുണ്ടാകും ഈ ഭൂമിയിൽ...

  • @suresh.tsuresh2714
    @suresh.tsuresh2714 2 ปีที่แล้ว +6

    Yes correct മനുഷ്യത്വം👍🌷

  • @jayakumarchellappanachari8502
    @jayakumarchellappanachari8502 2 ปีที่แล้ว +62

    ചാവാൻ പോകുന്നവന്റെ ചെവിയിൽ പിന്നെ ഒന്നും
    പറയാതിരിക്കുന്നതല്ലേ
    നല്ലത്.

  • @actressobsession1702
    @actressobsession1702 2 ปีที่แล้ว +37

    സഹതാപം തോന്നേണ്ട ആവശ്യമില്ല, വധശിക്ഷയ്ക്ക് ഒരാൽ വിധിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ആയാൽ ചെയ്ത കുറ്റം അത്രയേറെ വലുതായിരിക്കും. അല്ലാതെ മോഷണക്കെസ് പ്രതിയെയോ ,അടിപിടിക്കേസ് പ്രതിയെയോ തൂക്കിലെട്ടെണ്ട ആവശ്യമില്ലല്ലോ

    • @koshyjohn6638
      @koshyjohn6638 2 ปีที่แล้ว

      👍🏻👍🏻👍🏻🌹

    • @balum300
      @balum300 2 ปีที่แล้ว

      Yes

  • @kumars613
    @kumars613 2 ปีที่แล้ว +12

    ഗുഡ് ന്യൂസ്‌

  • @gold4450
    @gold4450 2 ปีที่แล้ว +33

    ശരിയായ രീതീൽ അന്വേഷണം നടക്കുകയാണെങ്കിൽ രാജ്യദ്രോഹത്തിന്റെ പേരിൽ ഒരു ദീവസം 1000 എണ്ണത്തിനെ വച്ച് തൂക്കേണ്ടിവരും. സ്വർണകടത്ത്‌പോലുള്ളവപെടുമെങ്കിൽ വീണ്ടും 500 എണ്ണം കൂടുതൽ ഉണ്ടാവും.

    • @abdunnasser6396
      @abdunnasser6396 ปีที่แล้ว +1

      അപ്പോൾ സ്വപ്നയും പിണറായിയും സംഘവും ഉണ്ടാവുമല്ലോ അല്ലെ

  • @ramaiyernnarayanaiyer3697
    @ramaiyernnarayanaiyer3697 2 ปีที่แล้ว +1

    അജ്മൽ കസബിനെ ഒക്കെ തൂക്കിക്കൊന്ന ആരാച്ചാർക്ക് പുണ്യം ലഭിക്കും.

  • @gaminghub7270
    @gaminghub7270 2 ปีที่แล้ว +20

    ഞൻ പോവാം ആയിരുന്നു. പയിസ്ക്കു എന്നും പയിസ തന്നെ വേണം. പിന്നെ ജയിലിൽ വരുന്നവർ. ടൂർനെ വന്ന് ഒന്നും അല്ല ല്ലോ നാട്ടിലെ നല്ല കൊണം വന്ന് അല്ല. അവരെ ഒന്നിനു പകരം 10വെട്ടം തൂക്കാൻ ഞാൻ റെഡി ആണ്. നമ്മളെ ഓക്ക് ആര് വിളിക്കാൻ 😒

  • @abdulrahmanap1873
    @abdulrahmanap1873 2 ปีที่แล้ว +1

    നമ്മുടെ ക്വട്ടേഷൻ കാർ ഫ്രീയായി ചെയ്യുന്ന തൊഴിൽ അതിന് 500 രൂപ വാങ്ങുന്നത് അന്യായമാണ്🤣

  • @rajeevps934
    @rajeevps934 ปีที่แล้ว +1

    ആളെ കിട്ടാത്ത സാഹചര്യത്തിൽ വധ ശിക്ഷ വിധിക്കുന്ന ജഡ്ജിക്കു തന്നെ ശിക്ഷ നടപ്പാക്കാൻ നിയമം ഉണ്ടാകണം. 😍😍😍😍

  • @beamingisrael5509
    @beamingisrael5509 2 ปีที่แล้ว +1

    BEAUTIFUL INTRODUCTION. GREAT 👍

  • @dvlogs4086
    @dvlogs4086 2 ปีที่แล้ว +8

    Kolapathakam, balalsangam cheythal thookkilettuka thanne cheyyanam. Ithu sheri aayittu nadakkathathu kondu aanu. Nattil kuttakrithyangal thudarnu kondeyirikkunathu

  • @krajendraprasad4786
    @krajendraprasad4786 2 ปีที่แล้ว +3

    ഞാൻ തയ്യാറാണ്.
    അതിനു യെന്താണ് വിദ്യാഭ്യാസവും, മറ്റുകാര്യങ്ങളും പറഞ്ഞു തന്നാൽ മതി.
    ട്രൈനിംഗ് തന്നാൽ ആരെവേണമെങ്കിലും
    തൂക്കികൊല്ലാം.

  • @sasisanu7920
    @sasisanu7920 2 ปีที่แล้ว +25

    ആരാച്ചാർ നിയമനം പി എസ് സി വഴി ആക്കണം

  • @gopivv6468
    @gopivv6468 2 ปีที่แล้ว +60

    ഇതൊന്നും കാണാനും കേൾക്കാനും ആർക്കും ഇടവരരുത് ::....

  • @GeorgeT.G.
    @GeorgeT.G. 2 ปีที่แล้ว +1

    good information

  • @jayakumarchellappanachari8502
    @jayakumarchellappanachari8502 2 ปีที่แล้ว +28

    15 വർഷം മുൻപ് സ്വന്തം
    മകളെ കൊലപ്പെടുത്തിയെന്ന
    കുറ്റത്തിന് തുക്കിലേറ്റ-
    പ്പെട്ടയാൾ നിരപരാധിയാണെ
    ന്നു തുടരന്വേഷണ-
    ത്തിൽ ബ്രിട്ടണിലെ നോർ-
    ത്തേൺ എക്കോ എന്ന
    പത്രത്തിലെ ജീവനക്കാ-
    രനായിരുന്ന ഹരൾഡ്
    1965 ൽ തെളിയിച്ചു.
    ആ സംഭവത്തിനു ശേഷം
    ബ്രിട്ടണിൽ വധശിക്ഷ
    നിർത്തലാക്കി.

  • @sheelao9294
    @sheelao9294 2 ปีที่แล้ว +56

    സൂപ്പർ. പക്ഷെ ഓർക്കുക മരണം ഉള്ളിൽ ഒരു ആന്തൽ. അപ്പഴത്തെ ആ പ്രതിയുടെ മാനസ്സിക അവസ്ഥ

    • @etharkkumthuninthavanet6925
      @etharkkumthuninthavanet6925 2 ปีที่แล้ว

      അതൊക്കെ എന്തിനാ ഓർക്കുന്നെ 😡😡😡 തൂക്കുകയർ കിട്ടാനുള്ള പ്രവൃത്തി ചെയ്തിട്ടല്ലേ.... പിന്നെ മരിക്കാൻ നേരമുള്ള അയാളുടെ മാനസികാവസ്ഥ ആലോചിക്കേണ്ട കാര്യമില്ല 😡😡😡😡പുണ്യാളൻ ഒന്നുമല്ലല്ലോ അല്ലെങ്കിൽ യേശു ക്രിസ്തു അല്ലല്ലോ

    • @safeerak1996
      @safeerak1996 2 ปีที่แล้ว

      😥😥😥

    • @arunraju2841
      @arunraju2841 2 ปีที่แล้ว +12

      ഓരോന്ന് ചെയുമ്പോൾ ആലോചിക്കണം

    • @rajeeshkp4730
      @rajeeshkp4730 2 ปีที่แล้ว +1

      @@arunraju2841 ശരിയാണ് മച്ചാനേ. 🤔 പക്ഷേ ചെയ്യുന്ന സമയത്ത് ഇതൊന്നും അവർ ഓർക്കാറില്ലാ🤔 എന്നാൽ ചെയ്തു കഴിഞ്ഞ് തൂക്കു മരത്തിൽ കയറി നിൽക്കുമ്പോഴാണ് ചെയ്ത തെറ്റിന്റെ ആഴവും, മരണ ഭയവും ഓർത്ത് ആധി കയറുക. 🤔
      എന്നാൽ വേറെ ഒന്ന്🤔 ഒരു തെറ്റും ചെയ്യാത്ത നിരപരാധികളായവരുടെ അവസ്ഥയും കൂടി നമ്മൾ ഒന്ന് ഓർത്തു നോക്കൂ🤔😀
      ആ ഒരു അവസ്ഥ എന്നു പറയുന്നത്🤔 ഒരു നിസഹയാവസ്ഥയാണ്. 🤔😀😀

  • @muhammad.thariq7743
    @muhammad.thariq7743 2 ปีที่แล้ว +1

    പുലർച്ചെ എന്തിനാ തൂകുന്നത് ഒരു വൈകുന്നേരം ചായ കുടിച്ചിട്ട് ഒക്കെ തൂക്കിയാൽ പോരെ 😁😁

    • @anit794
      @anit794 2 ปีที่แล้ว

      😁😁😁😇

  • @rasheedvaliyakathrasheed7812
    @rasheedvaliyakathrasheed7812 2 ปีที่แล้ว +30

    ചെവിയിൽ പറയുന്നത്
    പരലോകത്ത് വെച്ച് നമ്മൾ തമ്മിൽ ചിലപ്പോൾ
    കണ്ടുമുട്ടും അന്നേരം
    അവിടെ നീ എന്നെ ഉപദ്രവിക്കരുത് എന്നാണ്
    ചെവിയിൽ പറയുന്നത്

  • @m.g.pillai6242
    @m.g.pillai6242 2 ปีที่แล้ว +1

    ഏതെങ്കിലും ഒരു സുടാപ്പിയെ ആരാച്ചാർ ജോലി ഏൽപ്പിച്ചാൽ
    അയാൾ പ്രതിഫലം കൈപ്പറ്റാതെ തന്നെ ആ ജോലി നിർവഹിച്ചു തരും! എക്സ്പീരിയൻസിനു വേണ്ടി ഇവന്മാർ ഓടി നടക്കുകയാണ്!
    നാൽക്കാലികളെ കശാപ്പ് ചെയ്യുന്നിടത്ത്, ഇവന്മാർ ആ സമയം നോക്കി അവിടെ ചെന്ന്
    നൽക്കാലികളുടെ കഴുത്തറുത്തു
    മാറ്റുന്നത് നോക്കി നിന്നു മനസ്സിലാക്കി
    എന്തു ദുഷ്ടതയും ചെയ്യാനുള്ള
    മനസ്സിനെ പാകപ്പെടുത്തിയെടുക്കുന്നത് കാണുന്നത്
    ഇന്ന് നിത്യസംഭവമാണ്!

  • @jaisonanthony8511
    @jaisonanthony8511 2 ปีที่แล้ว +1

    നിരപരാധികൾ ധാരാളം പെട്ടുപോകുന്നുണ്ടാകും.

  • @rajendranvayala4201
    @rajendranvayala4201 2 ปีที่แล้ว +47

    എത്രയോ നിരപരാധികൾ തൂക്കിലേററപെട്ടു.ആശാപം ആരാണ് ഏററുവാങുക.തൗക്കിലേററണ്ടവർ രക്ഷപെടുന്നു

    • @Christhudhasv
      @Christhudhasv 2 ปีที่แล้ว

      തുക്കാന് വിതിക്കുണ്ണ ജെട്ജ് പിന്നെ പോലീസ് എഴുതുണ്ണത്പോല

    • @christochiramukhathu4616
      @christochiramukhathu4616 2 ปีที่แล้ว

      Nobody. Even culprits don't get punishment.

    • @SANDRABS.S
      @SANDRABS.S 2 ปีที่แล้ว +2

      അതിന് ഇവിടെ വളരെ കുറച്ചു പേരല്ലേ തൂക്കിലേറ്റപ്പെട്ടിട്ടുള്ളൂ. അതും അർഹതപെട്ടവർ മാത്രം

    • @reshmiradhakrishnan5903
      @reshmiradhakrishnan5903 2 ปีที่แล้ว +1

      Arhathapettavr alle thookileta pedunnulluu...indiayil valare kurach mathramanu vadha shikshak vidhikkapetta aalukalude ennam.nirbaya causilethu pole ipo nadanna vismaya causukalile kutavalikaleymoke thookiletukaya vendathu ingne ullavn maare 25 varshm naalu chuvarukalkullil endhinu theeti potunu.ivrkokke shiksha vidhikndth policoa. Codathiyo aarachanmaro onnm alla. Nmml nattukar thanneyanu ventti thuttamakanm. Mannenna ozhich kathikkanam.ivne Ellam kollunndil abimanikkanam.athinu ivataklde cheviyil maapu parayanda avsyme illaa

  • @Jyodeepak
    @Jyodeepak 2 ปีที่แล้ว +14

    May God Bless those who take up the Job of Hangman which is a Service to the People of India as the person getting hanged is the most dangerous person to the people.
    Thanks to the Government of India for increasing the payment to the Hangman.

    • @christochiramukhathu4616
      @christochiramukhathu4616 2 ปีที่แล้ว +1

      No sin in death punishment. It's instituted by God only. All criminals who attack humanity should be given death penalty, not simply murderers.

  • @chandrasekharankpnambiar160
    @chandrasekharankpnambiar160 2 ปีที่แล้ว +30

    Big salute to informer.🙏🙏🙏

    • @johnmathew8829
      @johnmathew8829 2 ปีที่แล้ว

      Onnum aryatha kure janmagal..malayali poi da. Just study my coment...

  • @JS-Sharma-fromPhagwara
    @JS-Sharma-fromPhagwara 2 ปีที่แล้ว +18

    സമൂഹത്തില്‍ നല്ലവരും ചീത്തവരും ദുഷ്ടരും മഹാദുഷ്ടരും പരമദുഷ്ടരും എല്ലാം ഉണ്ട്. നല്ലവരെ ചീത്തവര്‍ ദ്രോഹിച്ചാല്‍ അവനു ദണ്ഡം നല്കാന്‍ ദുഷ്ടന്‍ തന്നെ വേണം. ദുഷ്ടനെ ദണ്ഡിക്കാന്‍ മഹാദുഷ്ടന്‍ വേണം. ദുഷ്ടന്മാരെ എല്ലാം കൊന്നൊടുക്കി നല്ലവരെ മാത്രം നിലനിര്‍ത്താന്‍ രാജാവിന് എപ്പോഴും എക്കാലവും കഴിയില്ല. "നീ ആരെയും കൊല്ലുന്നില്ല, കൊല്ലിക്കുന്നുമില്ല." എന്ന കൃഷ്ണനീതിയും ഇവിടെ ഉണ്ട്. കര്മ്മം അനുഷ്ടിയ്ക്കുന്നു എന്ന ബോധം ഗീതയും നല്കുന്നു. ഇന്ന് Reformation Theoryയുടെ പുത്തന്‍ വ്യാഖ്യാനങ്ങള്‍ നമ്മുടെ ക്രിമിനല്‍ ജസ്റ്റിസ് സിസ്റ്റത്തെ സ്വാതന്ത്ര്യാനന്തരം വര്‍ദ്ധിച്ച തോതില്‍ സ്വാധീനിക്കാന്‍ തുടങ്ങി. അതോടെ വധശിക്ഷയുടെ എണ്ണം കുറയുകയും ആരാച്ചാരുടെ നിയുക്തി പല ജയിലുകളിലും ഇല്ലാതാവുകയും ചെയ്തു. ആരാച്ചാര്‍ക്ക് പരംപരാഗതമായി കിട്ടി വന്നിരുന്ന ആചാരാനുഷ്ഠാനങ്ങളും ഉപദേശങ്ങളും കൈവിട്ടു പോവുകയും ചെയ്തു. മാനുഷികതയുടെ പുത്തന്‍ നിര്‍വചനങ്ങള്‍ നല്കിയ പുത്തന്‍ പാഠങ്ങള്‍ അതിനെ ഒരു അധമവൃത്തിയായി കാണാന്‍ പ്രേരിപ്പിച്ചു.
    ഗൈനക്കോളജിസ്റ്റുകള്‍ പ്രസവപരിപാലനം ഏറ്റെടുക്കും മുമ്പ് വയറ്റാട്ടികളുടെ കുലധര്‍മ്മവും ആചാരവും നിലനിന്നിരുന്നു. അവയും ക്രമേണ സാമൂഹ്യതലത്തില്‍ ന്നിന്നും മാഞ്ഞു പോയി. ഗുരു-ശിഷ്യതലം അധ്യാപക-വിദ്യാര്‍ഥി തലത്തിലേക്ക് വീണതോടെ അവിടെയും പലതും മാഞ്ഞു പോയിട്ടുണ്ട്. വധശിക്ഷ ഇല്ലാതായി ഒരു പുത്തന്‍ സംസ്കാരം ഉണ്ടാവും എന്ന പ്രതീക്ഷ അസ്ഥാനത്താണ്. തൂക്കിലേറ്റപ്പെടുന്നവന്റെ മാനസികാവസ്ഥ പോലെ തൂക്കിലേറ്റുന്നവനും അവന്റെതായ ചില മാനസികാവസ്ഥ സ്വാഭാവികമാണ്. അത് ഒരു കുറ്റബോധമായി ശിഷ്ടജീവിതകാലം വേട്ടയാടാതിരിക്കാന്‍ ആരാച്ചാര്‍ തൂക്കിലേറ്റപ്പെടുന്നവനോടു തന്റെ നിസ്സഹായാവസ്ഥ സംക്ഷിപ്തമാക്കി കാതില്‍ മന്ത്രിക്കുന്നത് ആ ആളിന്‍റെ മാനസിക സംഘര്‍ഷം കുറ്റബോധം എന്നിവ ലഘൂകരിക്കാന്‍ ഒരു പക്ഷേ പര്യാപ്തമായേക്കാം.

  • @radhakrishnan8923
    @radhakrishnan8923 2 ปีที่แล้ว

    സൗദിയിൽ വാളിന് വേട്ടി കൊല്ലും അത് കണ്ടൽ.. പിന്നെ കുവൈറ്റിൽ തൂക്കി കൊല്ലും

  • @mujeebpadavan8168
    @mujeebpadavan8168 2 ปีที่แล้ว +4

    ആരാചാർ എന്നു പറഞ്ഞാൽ അസറായീൽ എന്നു പറയും

  • @sakeerhusain2439
    @sakeerhusain2439 2 ปีที่แล้ว +14

    ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദ് റസൂലുല്ലാഹ് എന്നാണ് പറയുക

    • @shameerkhan-namearts2.022
      @shameerkhan-namearts2.022 2 ปีที่แล้ว

      ഇത് മരിയ്ക്കാൻ പോകുന്ന ആള് പറയുന്നത് എന്താണെന്നല്ല പറഞ്ഞത് ... മരിയ്ക്കാൻ പോകുന്ന ആളുടെ ചെവീല് ആരാച്ചാർ പറയുന്ന കാര്യവാ

  • @pachupachu2390
    @pachupachu2390 2 ปีที่แล้ว +11

    പണ്ട് വഴക്ക് ഇടുമ്പോൾ ഓറയാറുണ്ടായിരുന്നു നീയാരാ ആരാച്ചാരാനോ എന്നൊക്കെ പറയു പക്ഷെഅതിന്റ അർത്ഥം എന്താന്നു ഇപ്പഴാണ് അറിയുന്നത്

  • @falejcv3036
    @falejcv3036 2 ปีที่แล้ว +5

    malama pitha pithadheee...malama pitha pithadheee halmithiii habibooo njangade naatil enganeyaaa😍

  • @VijisMediaByVijith
    @VijisMediaByVijith 2 ปีที่แล้ว +1

    Good Sharing 👍

  • @jaibharathjaibharath3521
    @jaibharathjaibharath3521 2 ปีที่แล้ว +3

    Oduvil Unnikrihsnan Sir acted a role in Addor's movie and lost National award for just one vote.

  • @thambisvlog7915
    @thambisvlog7915 2 ปีที่แล้ว +2

    ഓ മൈ ഗോഡ് 🙏

  • @Udayiplification
    @Udayiplification 2 ปีที่แล้ว +3

    Cheviyil parayunath - violence violence violence I don't like I avoid. But violence likes me .I can't avoid

  • @mallumovies7203
    @mallumovies7203 2 ปีที่แล้ว +1

    സൗദിയിൽ എങനെ ആണ്, 😊പോലീസ് ആണ് നോക്കുന്നത്, ഓപ്പൺ ആയിട്ട് ഏതെങ്കിലും ട്രാഫിക് സിഗ്നലിൽ, ക്രയിനിൽ നടത്തും 😊, ഒന്നിച്ചു 4-5 എന്നതിനെ

    • @ranjitallu4493
      @ranjitallu4493 2 ปีที่แล้ว

      തല വെട്ടാണ്

  • @sayyidmahboob7393
    @sayyidmahboob7393 2 ปีที่แล้ว +1

    ഒരാളെ തൂക്കി കൊല്ലാൻ വിധിച്ച ജഡ്ജിക്കും തൂക്കി ക്കൊന്ന ആരാ ചാർക്കുമുള്ള ശിക്ഷ അള്ളാഹു അവർ മരിക്കുന്നതിന്റെ മുമ്പ് ഇവിടെ വെച്ച് കൊടുക്കും ഒരാളെ തൂക്കി കൊല്ലുമ്പോൾ എന്ത് ബുദ്ധിമുട്ടുണ്ടാവും റബ്ബേ കണ്ണിൽ നിന്ന് വെള്ളം വരികയാണ് ഇങ്ങിനെ കണ്ണിൽ ചോരയില്ലാത്ത പരിപാടി ആരെയും ചെയ്യല്ലാ ദയവ് വിചാരിച്ച് ചെയ്യല്ലാ

    • @bavithavbavitha208
      @bavithavbavitha208 2 ปีที่แล้ว

      സുഹൃത്തെ ഇന്ത്യയിൽ ഒരാളെ തൂക്കിലേറ്റുന്നുവെങ്കിൽ നിങ്ങൾ വിശ്വസിക്കുന്ന അള്ളാഹുവും ഞാൻ വിശ്വസിക്കുന്ന ഭഗവാനും ക്രിസ്റ്റിൻ വിശ്വസിക്കുന്ന യേശുവും എലാം അറിയുന്നില്ലെ എന്തെ അവർക്ക് രക്ഷിച്ചു കൂട ഇവിടെ എട്ടും പൊട്ടും തിരിയാത്ത ച്ചെറിയ പൊന്നു മക്കളെ വരെ കാമ വെറിയാൽ കൊന്നു തിന്നുന്ന നായിന്റെ മക്കളെ തൂക്കിലേറ്റാൻ ആണെങ്കിൽ ഞാൻ പോകും ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ

    • @sayyidmahboob7393
      @sayyidmahboob7393 2 ปีที่แล้ว

      അള്ളാഹു അവർക്കൊക്കെ ഉള്ള ശിക്ഷ ഈ ദുൻയാവിൽ തന്നെ ഒരുക്കിയിരിക്കുന്നു അവർ മരിക്കുന്നതിന്റെ മുമ്പ് അതിന്റെ തിക്ത ഫലം അവർ ഇവിടെ വെച്ച് തന്നെ അനുഭവിക്കും തീർച്ച അള്ളാഹുവിനെ കമച്ച് വെക്കാൻ ഇവിടത്തെ ഏത് ഉയർന്ന മേഖലയിൽ പ്രവർത്തിക്കുന്നവനും താഴ്ന്ന മേഖലയിൽ പ്രവർത്തിക്കുന്നവനും സാധ്യമല്ല.

  • @mohammedbadusha2831
    @mohammedbadusha2831 2 ปีที่แล้ว

    പൈസയ് ഉള്ളവരെ തൂക്കിലേറ്റി ഇല്ല കുറേ നിരപരാധികളെ തൂക്കിയിട്ടുണ്ട് അവരുടെ കുടുംബത്തിന് ലക്ഷങ്ങൾ കൊടുക്കണം ഒന്നുമില്ലാത്തവൻ എല്ലാ തലയാട്ടി കൂട്ടിൽ കൂട്ടിൽ നിൽക്കണം പഴയ ബ്രിട്ടീഷ് നയം തുടച്ചുമാറ്റുക

  • @AnilKumar-ds8th
    @AnilKumar-ds8th 2 ปีที่แล้ว +2

    മനുഷ്യത്വ റെഹിത മായ ജോലി ആണെങ്കിൽ , മനുഷ്യത്വ റെഹിത മായ ee ശിക്ഷ വിധിക്കുന്നത് എന്തിനാ ,? വിധിക്കുന്ന ജഡ്ജ്ഉം അപ്പോൾ ആ വിഭാഗത്തിൽ പെടുമോ ?

  • @rekhano1613
    @rekhano1613 ปีที่แล้ว

    Athinu areyegnilum
    adutha kalangnalil
    Thooki kollarundo.
    Kodum kururatha cheyunvarae varuthae
    Vidukayalae cheyunathu.

  • @benadictspenser9675
    @benadictspenser9675 2 ปีที่แล้ว +1

    ഇപ്പൊൾ പോക്കറ്റിൽ എത്രയുണ്ട്

  • @judhan93
    @judhan93 2 ปีที่แล้ว

    ആരാച്ചാര്‍ PSC വഴി ആക്കി നോക്കി പിള്ളേര് ക്യു നില്‍ക്കും....

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 ปีที่แล้ว

    Daivam ninne reksicho ennu chodikanam adu matrame parayavoo

  • @AnandKumar-st2ox
    @AnandKumar-st2ox 2 ปีที่แล้ว +3

    സംഭവാമി യുഗേ യുഗേ

  • @shineshine5686
    @shineshine5686 2 ปีที่แล้ว +2

    Nenna.njan kolan pokuva annayirekkum

  • @pictorialmedia
    @pictorialmedia 2 ปีที่แล้ว +6

    വധശിക്ഷക്ക് പകരം ഏതെങ്കിലും ഒറ്റപ്പെട്ട ദ്വീപിലേക്ക് നാടുകടത്തിയാല്‍ എങ്ങിനെ ഉണ്ടാകും... അല്ല എന്റെ ഒരു സംശയം മാത്രം...

    • @venublackbelt
      @venublackbelt 2 ปีที่แล้ว

      Kuttavaliku kuttam cheyathirunnal enthanu ennanu njan alochikunnathu....kuttam cheyunna kodum kuttavalikalil 50% polum pidikkapedunnilla enathanu.sathyam..ellathakukka thanneyanu nallathu...

  • @shafeersha2679
    @shafeersha2679 2 ปีที่แล้ว

    തൂക്കിലേറ്റുന്ന ആൾ :നിന്നെ തൂക്കാൻ പോകുന്നു
    വിധി കത്ത് നിൽക്കുന്ന ആൾ :എന്നെ കൊള്ളാതിരിക്കാൻ പറ്റോ
    തൂക്കിലേറ്റുന്ന ആൾ :ഇല്ലടാ കൊലൂല
    ആകയർ ഒന്ന് കഴുത്തിൽ കൂടി ഇടല്ലോ
    വിധി കാത്ത് നിൽക്കുന്ന ആൾ :ഇട്ടോളൂ സാർ
    തൂക്കിലേറ്റുന്ന ആൾ :ഇത് ഒന്ന് നോകിയെ മരിച്ചാൽ നിനക്ക് ഈ സുന്ദരികളുടെ ഒപ്പം സ്വർഗത്തിൽ കഴിയാം
    വിധി കാത്ത് നിൽക്കുന്ന ആൾ :വീട്ടിലത്തെ ആ പഴകഞ്ഞിനേക്കാൾ നല്ലതല്ലേ സ്വർഗത്തിലെ ഈ ബിരിയാണി
    വിധി കാത്ത് നിൽക്കുന്ന ആൾ :
    തൂകുന്ന ആളോട് ചേട്ടാ ഉറങ്ങണോ തൂകുന്നില്ലെ
    തൂകുന്ന ആൾ :നാളെ തൂക്കടെ
    വിധി കാത്ത് നിൽക്കുന്ന ആൾ ഇത് കേട്ടപ്പോൾ സ്വയം അങ്ങിട് ചെയ്തു
    തൂകുന്ന ആൾ :ചെല്ല് ചെല്ല് സ്വർഗത്തിൽ അവിടെ നിനക്ക് സുന്ദരികൾ ഒലക്ക കിട്ടും അവിടെ യുള്ളത് ആ ചാള മേരിയടാ പൊട്ട 🤣🤣🤣

  • @krishnakumarms994
    @krishnakumarms994 2 ปีที่แล้ว +1

    😔🙏

  • @rajeshkumarmenon
    @rajeshkumarmenon 2 ปีที่แล้ว +4

    we have seen sadayam cinema, we know

  • @jithuchandrankichu2236
    @jithuchandrankichu2236 2 ปีที่แล้ว

    വെള്ളം മാത്രം കൊടുത്തു ജയിലിൽ ഇടണം അതാണ് നല്ലത്

  • @shamsudheenaa3508
    @shamsudheenaa3508 2 ปีที่แล้ว +3

    എന്തെങ്കിലും വിളിച്ചുപറയുക അതെന്നെ

  • @georgevarugese1231
    @georgevarugese1231 2 ปีที่แล้ว

    MY OPINION IS NEVER TO EXECUTE ANYBODY. FIND THE REASON BEHIND IT. WE HAVE TO FIND A REMEDY TO PREVENT REPEATING IT. IF EXECUTE ONE PERSON SECRET DIES WITH HIM. KEEP HIM IN JAIL. NOBODY IS BORN A CRIMINAL. OUR UNSYSTEMATIC WAY OF LIFE CREATES THEM.

  • @jalajeshkp7206
    @jalajeshkp7206 2 ปีที่แล้ว +1

    ചെവിയിൽ പറയുന്നത് ബേബിലെക്..ബേബിലേക്..അസമു കിർമി എന്നാണ്. ഞാൻ ആരാച്ചാർ ആണ്

    • @omanaskiv
      @omanaskiv 2 ปีที่แล้ว

      Enda ithinte അർത്ഥം

  • @kalyanik6080
    @kalyanik6080 2 ปีที่แล้ว

    Enikkum.... ഈ ജോലി കി ട്ടുമോ

  • @edwardgeorgem542
    @edwardgeorgem542 2 ปีที่แล้ว

    ഹിന്ദുവാണ് പ്രതിയെ എങ്കിൽ രാം രാം എന്നും
    മുസ്ലിമാണെങ്കിൽ സലാം എന്നും
    സിക്ക് ആണെങ്കിൽ വഹ് ഗുരു എന്നും
    ക്രിസ്ത്യൻ ആണെങ്കിൽ പ്രൈസ് ദ ലോഡ് എന്നും

  • @anishabraham6640
    @anishabraham6640 2 ปีที่แล้ว +1

    Robort do this work.

  • @underworld7496
    @underworld7496 2 ปีที่แล้ว +1

    നിരീശ്വര വാദി യാണെങ്കിലോ....??

  • @shamsudheenaa3508
    @shamsudheenaa3508 2 ปีที่แล้ว +15

    മുസ്ലിമാണെങ്കിൽ സലാം എന്നോ അതെന്താണ് നിങ്ങൾ എന്ത് മണ്ടത്തരമാണ് പറയുന്നത് മുസ്ലിമായ ഒരാൾ മരിക്കും മുമ്പ് അയാൾ പറയുന്ന വാക്ക് അല്ലാഹുഅക്ബർ എന്നാണ് എന്റെ ഉമ്മ എന്നും വിളിക്കും

    • @vishnudathvishnudath8451
      @vishnudathvishnudath8451 2 ปีที่แล้ว

      Athe

    • @abdullaabdulla6606
      @abdullaabdulla6606 2 ปีที่แล้ว +10

      ലാഹിലാഹ ഇല്ലള മുഹമ്മദ്‌ റസൂലുള
      എന്നാണ് പറയേണ്ടത്

    • @ശബ്ദ.കണ്സൾട്ടന്റ്
      @ശബ്ദ.കണ്സൾട്ടന്റ് 2 ปีที่แล้ว

      കോപ്പ് കൊണ്ടുപോടോ ഓരോ കോയം തേങ്ങകൾ, go to hell എന്നണ് ശരിക്കും അവർ അർഹിക്കുന്നത്.

    • @kimberlyjane7440
      @kimberlyjane7440 2 ปีที่แล้ว +2

      അശ്ഹദു അൻലാഇലാഹ ഇല്ലല്ലാഹ് വ അശ്ഹദു അന്ന മുഹമ്മദു റസൂലുല്ലാഹ്...

    • @chinjusinu7016
      @chinjusinu7016 2 ปีที่แล้ว +3

      Lahilahaillallah

  • @sharimol7030
    @sharimol7030 2 ปีที่แล้ว +2

    Mannadiyarude cenema orma vannu

  • @sajinair870
    @sajinair870 2 ปีที่แล้ว

    Ram Manohar 🤔

  • @safeervettukadvarkalaindia2691
    @safeervettukadvarkalaindia2691 2 ปีที่แล้ว +2

    ഒരു പെഗ് ജവാൻ തരുമോ 😂😂

  • @ismalikp1114
    @ismalikp1114 2 ปีที่แล้ว +6

    ദീൻ ഇസ്ലാമാണന്നും ഇമാം ഖുർആൻ ആണന്നും മുസ്ലിം ഗൾക്ക് .

  • @diyaks9396
    @diyaks9396 2 ปีที่แล้ว +1

    ഞാൻ ഒരു സ്ത്രീ ആണ് ഞാൻ പോകും

  • @sureshgeorge4188
    @sureshgeorge4188 2 ปีที่แล้ว +3

    All fake news
    I spent 30 years wìth prison realated work
    Dont make bull shit news

  • @vishnuabhilechu
    @vishnuabhilechu 2 ปีที่แล้ว

    പുണ്യ പ്രവർത്തികൾ ചെയ്ത അവരെ അല്ലല്ലോ തൂക്കികൊല്ലുന്നത്

  • @vijayakumarperingatturghav8444
    @vijayakumarperingatturghav8444 2 ปีที่แล้ว +2

    You tell anything. He wii not listen .

  • @jyothilakshmi7852
    @jyothilakshmi7852 2 ปีที่แล้ว +2

    Tonnivasam kanikumbo alochikkanam

  • @nidhikrishna4221
    @nidhikrishna4221 2 ปีที่แล้ว

    Thettu cheyunna vare pine enthu cheyana

  • @tajupilakeel5674
    @tajupilakeel5674 2 ปีที่แล้ว +3

    നിര വരാ diyatuuku ബോള ആണ്.പ്രാനം

  • @krishnapriyal5118
    @krishnapriyal5118 2 ปีที่แล้ว +1

    Enikku oru day 20000 RS tannal njn ennum tukki kollam

  • @mathewanithottam7938
    @mathewanithottam7938 2 ปีที่แล้ว +4

    Fake

  • @gopakumar8076
    @gopakumar8076 ปีที่แล้ว

    Ente,dutyyaanu,cheytheepatoo,enee,ssapiykaruthee,,bahobanapoorvom,sneehapoorvvom,,?,ente,thozhilaayipooyee,,?

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 2 ปีที่แล้ว +4

    Enthinu thookkilettinnu, itta vedi, athu policekar cheyyille.

  • @venugopalnair7435
    @venugopalnair7435 2 ปีที่แล้ว +1

    Meerayude aarachar vayikku keto?

  • @vishnuthampy4013
    @vishnuthampy4013 2 ปีที่แล้ว +1

    Karmam cheyuka bhalam neduka

  • @sajithgovindan2901
    @sajithgovindan2901 2 ปีที่แล้ว +6

    Jai jai rss

  • @krvnaick2022
    @krvnaick2022 2 ปีที่แล้ว

    THALIBANILO IISILO CHERNNAL ITHE PANI ORU PAISA KITTATHE CHEYYENDI VARUM.ATHUM ENDINU VENDI..BETTER PROSPECTS AFTER THE ARACHAR'S DEATH.

  • @TempOne-qo8ci
    @TempOne-qo8ci 2 วันที่ผ่านมา

    രാത്രിവന്ന് ഉപദ്രവിക്കരുത് പൊന്നളിയാ എന്നാണ് പറയുന്നത്

  • @johnyjohny176
    @johnyjohny176 2 ปีที่แล้ว

    Njan kollam 1.laks mathi

  • @Jemmababu0909
    @Jemmababu0909 2 ปีที่แล้ว

    എന്തിനു ആരചര് ... use modern methods

  • @madhusudanan8495
    @madhusudanan8495 2 ปีที่แล้ว

    Thookkilettunna alodalla. Thookkilettappedunnayalodanu

  • @ramanvv7571
    @ramanvv7571 2 ปีที่แล้ว

    എനിക്ക് പ്രശ്നമില്ല

  • @rajeshkumarmenon
    @rajeshkumarmenon 2 ปีที่แล้ว +8

    appo ex muslim annengil or nireeshwaravadhi annengil? arachar endhu parayum

    • @guruji2912
      @guruji2912 2 ปีที่แล้ว +2

      ജയ് ഡിങ്കൻ

  • @vinayakumarmullankandy8536
    @vinayakumarmullankandy8536 2 ปีที่แล้ว +68

    എന്ത് തന്നെയായാലും വധശിക്ഷ നമ്മുടെ സമൂഹത്തിന് യോജിച്ചതല്ല. പകരം മരണം വരെ തടവിലിടാം.

    • @vijay-oj4mk
      @vijay-oj4mk 2 ปีที่แล้ว

      Thinnu kozhuthu thadichu kure panavumayi vittil thirichetham alle. Pinneyum thettu chayyallo...

    • @chandrikamohan5935
      @chandrikamohan5935 2 ปีที่แล้ว +34

      Ennittu oru 10-20 yrs biriyani koduthu paripaalikkaam

    • @Aj-kh6il
      @Aj-kh6il 2 ปีที่แล้ว +16

      Avane nammal theeti pottanam

    • @vinayakumarmullankandy8536
      @vinayakumarmullankandy8536 2 ปีที่แล้ว +9

      വധശിക്ഷ എങ്ങനെ ശിക്ഷയാകും. അത് പ്രതികാരം മാത്രം.

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 ปีที่แล้ว

      കൊലപാതകിയെ മടിയിലിരുത്തി
      ഉമ്മ വയ്ക്കണോ ? ജീവപര്യന്തം
      ലഭിച്ച പലരും പരോളിലിറങ്ങി വീണ്ടും കൊല ചെയ്തിട്ടുണ്ട്.
      ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി
      വീണ്ടും കൊല ചെയ്തിട്ടുള്ളവരുമുണ്ട്.
      വധശിക്ഷ നിർത്തലാക്കിയാൽ
      കൊലപാതകങ്ങൾ വളരെ കൂടുതൽ
      നടക്കും.വിനയകുമാർസാർ പറഞ്ഞതു പോലെ ജീവിതാവസാനംവരെ ജയിലിൽ
      പാർപ്പിക്കാം. നിയമപ്രകാരം
      അങ്ങനെയാണ് ചെയ്യേണ്ടേത്.
      അത് ചെയ്യുന്നില്ലല്ലോ.

  • @satheesh.satheesh7215
    @satheesh.satheesh7215 2 ปีที่แล้ว +3

    🥵🥵🥵

  • @sarangkrasinski1669
    @sarangkrasinski1669 2 ปีที่แล้ว

    T. G raviye vilichalo.

  • @shynibabu6973
    @shynibabu6973 2 ปีที่แล้ว

    Prethi.purathum.niraparathi.akathum.rastryam

  • @yusufakkadan6395
    @yusufakkadan6395 2 ปีที่แล้ว

    Oiwakanameeredi

    • @vin88888-v
      @vin88888-v 2 ปีที่แล้ว

      മെൻസിലായില്ല

  • @safeersafeer5325
    @safeersafeer5325 2 ปีที่แล้ว +1

    Enta kaddha..

  • @yahiyaovr8587
    @yahiyaovr8587 2 ปีที่แล้ว

    Full wrong information ann

  • @johnmathew8829
    @johnmathew8829 2 ปีที่แล้ว

    Malayali poli da. Oochali coment othiri.

  • @surajbhaskar1971
    @surajbhaskar1971 2 ปีที่แล้ว

    നിങ്ങൾക്കൊന്നും വേറൊരു പണിയുമില്ലേ ?

  • @rathnasomasundar9960
    @rathnasomasundar9960 2 ปีที่แล้ว

    Aracharea kittunnilla enkil cpm , jihathikalil undallo 2 laksham.. Koduthal avar chaitholum konnu arappu theernna koottangal anallo