ഈശ്വർ മൽപ്പയുടെ കുടുംബത്തെ ഏറ്റെടുത്തു മനാഫ്,കണ്ണ് നിറയുന്ന വീഡിയോ

แชร์
ฝัง
  • เผยแพร่เมื่อ 9 ต.ค. 2024
  • #arjunrescuemission
    #@eshwarmalpe6363
    #അർജുൻ
    #arjun #shirur​ #landslide​ #Arjun​ #GangavaliRiver​ #Asianetnews​ #manaf​ #AsianetNewsLive​ #KeralaNewsLive​ #MalayalamNewsLive​
    #manaf
    #manaf​ #arjun​ #lorry​ #arjunnews​
    ‪@Lorryudamamanaf‬
    #findarjunactioncommittee​ #arjunrescue​ #arjunfamily​ #manaf​ #reporterlive​
    #manaflatest
    #arjunfamilylatest
    / @lorryudamamanaf ‪@Lorryudamamanaf‬​
    rmission.
    #eshwarmalpe​
    #eshwarmalppefamily​
    #eshwarmalppehome​
    #eshwarmalppearjunnews​
    #arjunnewseshwarmalppe​
    #arjunshirooreshwarmalppe​
    #eshwarmalppemanafarjun​
    #arjunnewslatest

ความคิดเห็น • 661

  • @muraleedharanpr3776
    @muraleedharanpr3776 10 ชั่วโมงที่ผ่านมา +68

    എനിക്ക് എന്റെ ജീവിതത്തിൽ ഇത്രയും ആത്മാർത്ഥതയുള്ള ഒരാളെ ആദ്യമായിട്ടാണ് കാണുന്നത്. മനാഫിനു എന്നും ദെയ്‌വം തുണയുണ്ടായിരിക്കട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏

  • @ManjuManju-rb7jr
    @ManjuManju-rb7jr 11 ชั่วโมงที่ผ่านมา +96

    ഈശ്വർ സാറിൻ്റെ കുടുംബത്തെ കണ്ടപ്പോൾ പറഞ്ഞ് അറിയിക്കാൻ പറ്റാത്ത വിഷമം ആയിരുന്നു.പക്ഷെ മനാഫ് ഇക്ക മാൽപ്പയെ സഹായിക്കാൻ മനസ്സ് കാണിക്കുന്നു.വളരെ സന്തോഷം തോന്നുന്നു.ഇക്ക മലയാളികളുടെ അഭിമാനം.മാൽപ്പയെയും മനാഫ് ഇക്കയെയും നമുക്കും കേരളത്തിനും
    വേണം

  • @hayarunnisahashim1971
    @hayarunnisahashim1971 10 ชั่วโมงที่ผ่านมา +99

    പടച്ചവൻ എല്ലാ അനുഗ്രഹങ്ങളും
    മനാഫ് സഹോദരന്
    നൽകട്ടെ ഇങ്ങനെയുള്ള
    ആൾക്കാരെയാണ്
    സഹായിക്കേണ്ടത്
    ഒരു big salute

  • @hmt5316
    @hmt5316 12 ชั่วโมงที่ผ่านมา +496

    ആ വീഡിയോ ഞാൻ കണ്ടിരുന്നു. ശരിക്കും കരഞ്ഞുപോയി. മാൽപെയുടെ കുടുംബ പശ്ചാത്തലം ജനങ്ങളിൽ എത്തിച്ച ആ സഹോദരിക്ക് ഒരു ബിഗ് സല്യൂട്.

    • @naseemavahab6960
      @naseemavahab6960 12 ชั่วโมงที่ผ่านมา +13

      എസ് സങ്കടം വന്നു😰😪

    • @raveendranvengara1128
      @raveendranvengara1128 11 ชั่วโมงที่ผ่านมา +3

      Lllll po😊😊

    • @MANSOON-KAALAM
      @MANSOON-KAALAM 11 ชั่วโมงที่ผ่านมา

      😢

    • @ajithakumari5265
      @ajithakumari5265 11 ชั่วโมงที่ผ่านมา +3

      Enikkum othiri sandaayi😓

    • @najmudheenp8490
      @najmudheenp8490 11 ชั่วโมงที่ผ่านมา +2

      Pavam

  • @FathimaSana-i2f
    @FathimaSana-i2f 12 ชั่วโมงที่ผ่านมา +147

    മനഫിന് ആഫിയത്തുള്ള ദിർഗായുസ്സ് കൊടുന്നെ. മൽപക് സഹായിണം പാവമാണ്

  • @SindhuSivan-b8r
    @SindhuSivan-b8r 11 ชั่วโมงที่ผ่านมา +68

    ഞാനും കണ്ടു ആ വീഡിയോ എനിക്കും ഒത്തിരി സങ്കടമായി പോയി മൽപ്പയുടെ ഗൂഗിൾ ഗൂഗിൾ പേ നമ്പർ കിട്ടിയ ഞാനും എനിക്ക് പറ്റുന്ന ഒരു സഹായം ചെയ്യും ഒത്തിരി ഒന്ന് സഹായിക്കാൻ ഇല്ലെങ്കിലും കുറച്ചെങ്കിലും മനാഫിക്കാ നിങ്ങൾ പടച്ചവൻ തന്നെയാണ് എല്ലാവരും രണ്ടുപേരുടെയും ആയുസ്സും ആരോഗ്യത്തിലും ആ കുടുംബങ്ങൾക്കും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @AkbarMpd
    @AkbarMpd 11 ชั่วโมงที่ผ่านมา +99

    അതേ മനാഫ് നല്ല മനുഷ്യനാ100 ശതമാനവും ഉയരങ്ങളിൽ എത്തട്ടേ

  • @jameelajameela678
    @jameelajameela678 12 ชั่วโมงที่ผ่านมา +81

    അസ്സലാമു അലൈക്കും മനാഫ് ഇക്ക നിങ്ങൾ നല്ലൊരു മനസ്സിന്റെ ഉടമയാണ് നിങ്ങളെ പടച്ചവൻ അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤

  • @naseemamarkkarthodiyil8611
    @naseemamarkkarthodiyil8611 12 ชั่วโมงที่ผ่านมา +75

    ഈശ്വർ മൽപ്പേ യെ തീർച്ചയായും സഹായിക്കണം ഒരു സഹായനിധി ഉണ്ടാക്കണം തീർച്ചയായും ഞാൻ ഉൾപ്പെടെ യുള്ള മലയാളികൾ സഹായിക്കും

  • @YaminYumna-e4b
    @YaminYumna-e4b 12 ชั่วโมงที่ผ่านมา +72

    വളരെ സന്തോഷമായി. അള്ളാഹ അനുഗ്രഹിക്കട്ടെ🤲👍

  • @thankammamanuel6490
    @thankammamanuel6490 9 ชั่วโมงที่ผ่านมา +12

    ഞാനും ഈ വീഡിയോ കണ്ടിരുന്നു ഒത്തിരി വേദന കൊണ്ടുനടക്കുന്ന ഒരു മനുഷ്യൻ 🙏🙏🙏

  • @SuhaimathSu-gp1nf
    @SuhaimathSu-gp1nf 11 ชั่วโมงที่ผ่านมา +50

    മനാഫിക്ക താങ്ങളുടെ നല്ല മനസ്സിന് thanks

  • @saraswathin7333
    @saraswathin7333 13 ชั่วโมงที่ผ่านมา +143

    പാവം രണ്ട് മനുഷ്യർ രണ്ടു പേരുടെയും കുടുബത്തിനെ ഭഗവാൻ അനുഗ്രഹിക്കട്ടെ🙏🙏🙏❤️❤️

  • @SumaSoman-x6z
    @SumaSoman-x6z 12 ชั่วโมงที่ผ่านมา +315

    മനാഫ് ഇക്കാ എനിയ്ക്ക് ഇല്ലാതെ പോയ എന്റെ സഹോദരാ.. നിങ്ങള്ക്ക് ഒരായിരം നന്ദി..

    • @sathyavathivm9581
      @sathyavathivm9581 10 ชั่วโมงที่ผ่านมา +4

      മനാഫ് യു ആർ ഗ്രേറ്റ്‌ 👍🏼🌹🌹🙏🏼

    • @maheswarimanju
      @maheswarimanju 10 ชั่วโมงที่ผ่านมา +3

      എനിക്കും ഇതുപോലെ ഒരു സഹോദരൻ ഉണ്ടായിരുന്നെങ്കിൽ 🙏 manafikka big salute 👍👍 god bless you ❤❤❤❤

    • @youtubecadet9178
      @youtubecadet9178 10 ชั่วโมงที่ผ่านมา +1

      Big salute bros manaf and malpe go ahead all the best

    • @shane4068
      @shane4068 9 ชั่วโมงที่ผ่านมา

      മനാഫ്‌ 🙌❤️

  • @AbdulRasheed-gh5jn
    @AbdulRasheed-gh5jn 11 ชั่วโมงที่ผ่านมา +62

    മനാഫ് ഇക്കാ നിങ്ങൾ വാൽപ്പായുടെ കുടുംബത്തിന് സഹായിക്കുന്നു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷമുണ്ട്❤️ റബ്ബിന്റെ എല്ലാ അനുഗ്രഹങ്ങളും നിങ്ങൾക്കുണ്ടാകട്ടെ

  • @sakeerbaicalicut8177
    @sakeerbaicalicut8177 10 ชั่วโมงที่ผ่านมา +44

    മനാഫ്ക്ക സഹായിക്കണം തീർച്ചയായും സഹായിക്കണം ഈശോർ മൽപ്പേയും കുടുബത്തിനെയും 100%സഹായിക്കാൻ അർഹദപ്പെട്ടവരാണ് തീർച്ചയായും സഹായിക്കണം കീർവാണങ്ങൾ ഇതിന്റെ പിന്നിലും വരും അതൊന്നും കാര്യാമാക്കണ്ട കുറച്ച് കാലം അല്ലെ നമ്മൾ ഒക്കെ ഈ ഭൂമിയിൽ ഉണ്ടാവൂ നല്ല കാര്യങ്ങൾ ചെയ്ത് കണ്ണ് അടയുബം എല്ലാവരുടെയും മനസ്സിൽ എന്നും താങ്കൾ ജീവിച്ച് കൊണ്ടേ യിരിക്കും റബ്ബ് ആരോഗ്യവുമ് ആയുസ്സും എല്ലാം നിങ്ങൾക്കും കുടുബത്തിനും ഈശോർ മൽപ്പാക്കും കുടുബത്തിനും ഉണ്ടാവട്ടെ ഈശോർ മൽപ്പയുടെ മക്കൾ പാവം അവരെ രക്ഷ പെടുത്തണം മനാഫ്ക്ക റബ്ബ് നിങ്ങളെ അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲🤲🤲🤲🙏🙏🙏🙏🙏❤❤❤❤

    • @sreejaarya2929
      @sreejaarya2929 10 ชั่วโมงที่ผ่านมา

      Ekka..... 🌹🌹❤️

  • @SreekalaSunil-jo3xi
    @SreekalaSunil-jo3xi 11 ชั่วโมงที่ผ่านมา +128

    മനാഫിക്ക മലപ്പേയുടെ കുടുംബം ഏറ്റെടുത്തു എന്നറിഞ്ഞതിൽ വളരെയേറെ സന്തോഷം.

    • @ShhsXb
      @ShhsXb 11 ชั่วโมงที่ผ่านมา +1

    • @mylifemyjourney6365
      @mylifemyjourney6365 11 ชั่วโมงที่ผ่านมา +1

      ഇനി അതും പുലിവാൽ ആവോ

    • @Joby-u7i
      @Joby-u7i 11 ชั่วโมงที่ผ่านมา

      ചേട്ടാ ആ പാവം ജീവിച്ചോട്ടെ എന്തു 🤔🤔🤔🤔.........

    • @MadhuNambiar-m1h
      @MadhuNambiar-m1h 10 ชั่วโมงที่ผ่านมา +2

      Manafkamalppeyesahayichalallahumanafkkakkutharum

    • @alavika7442
      @alavika7442 10 ชั่วโมงที่ผ่านมา

      ഇതിൻ്റെ പുറകിൽ സൈക്കിളുമെടുത്തു വർഗീയവാദികൾ വരും.. അവരെ പുഛിച്ചുതള്ളുക🎉🎉❤

  • @SreejaSabu-h7h
    @SreejaSabu-h7h 12 ชั่วโมงที่ผ่านมา +75

    നല്ലൊരു കാര്യം മനാഫ് ഇക്ക എന്തെ ചെയ്യാത്ത എന്ന് ഞാൻ ആലോചിച്ചു വന്നു മനാഫ് ഇക്ക ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @SalyRaju-c5u
    @SalyRaju-c5u 10 ชั่วโมงที่ผ่านมา +36

    നല്ല കാര്യങ്ങൾ ചെയ്യുന്ന ഇക്കായിക്ക് ദൈവം ഒത്തിരി ആയുസ്സു കൂടി തരട്ടെ❤❤❤❤🙏🙏🙏🙏

  • @nazarnakatil5224
    @nazarnakatil5224 11 ชั่วโมงที่ผ่านมา +52

    ഈശ്വർ മാൽപ്പേയെ സഹായിച്ചില്ലെങ്കിൽ പിന്നെ നമ്മൾ മനുഷ്യരല്ല. മനുഷ്യൻ എന്ന സുന്ദരമായ പദമാണ് മനാഫ്

  • @jencyantony9396
    @jencyantony9396 11 ชั่วโมงที่ผ่านมา +43

    ആദ്യം മുഖം കണ്ടപ്പോൾ തോന്നി പാവം മനുഷ്യൻ ആണന്നു ഇത് കണ്ടപ്പോൾ ഭയങ്കര സങ്കടം തോന്നുന്നു god bless ❤️

  • @maikkuttydivakaran-ww7pc
    @maikkuttydivakaran-ww7pc 12 ชั่วโมงที่ผ่านมา +88

    നന്ദികെട്ട അർജുന്റെ കുടുംബത്തേക്കാൾ സഹായം അർഹിക്കുന്നത് മാൾപെയുടെ കുടുമ്പം തന്നെയാണ്

    • @ARKD85791
      @ARKD85791 12 ชั่วโมงที่ผ่านมา +2

      Yes👍

    • @dhanyasivan8956
      @dhanyasivan8956 11 ชั่วโมงที่ผ่านมา +2

      സത്യം

  • @sudhac-bw7fo
    @sudhac-bw7fo 11 ชั่วโมงที่ผ่านมา +45

    Very very good 👍🙏🙏🙏, അതാണ് നമ്മുടെ മനാഫ് 👍👍👍

  • @SreelakshmiSreelakshmi-np6sj
    @SreelakshmiSreelakshmi-np6sj 12 ชั่วโมงที่ผ่านมา +49

    മനാഫ് ഇക്കാ നിങ്ങൾക്ക് കോടി പുണ്യം ദൈവം നൽകും, അങ്ങയെ ഒന്ന് നേരിൽ കാണാൻ ഒരുപാട് ആഗ്രഹമുണ്ട്,, എന്നും ഇക്കാക്കും കുടുബത്തിനും ഞങ്ങളും ഉണ്ടാകും 🩷🩷

  • @aleyammacy7370
    @aleyammacy7370 12 ชั่วโมงที่ผ่านมา +68

    മനാഫ് നിങ്ങൾ പടച്ചോന്റെ പുത്രൻ തന്നെ. മൽപ്പേ അതുക്കും മേലേ 🙏🙏🙏

  • @k-popberry7897
    @k-popberry7897 12 ชั่วโมงที่ผ่านมา +57

    ഞങ്ങള് പ്രതീക്ഷിച്ചിരുന്നു മനാഫ് ഇക്ക അത് ഏറ്റെടുക്കുമെന്ന്... നിവൃത്തി യായി ❤❤❤❤❤

  • @rathiravirathiravirathirav4022
    @rathiravirathiravirathirav4022 11 ชั่วโมงที่ผ่านมา +32

    അർജുന്റെ കുടുംബം മാൽപയെ തള്ളി പറഞ്ഞിട്ടുണ്ടെങ്കിൽ വെറും നന്ദികെട്ട കുടുംബം ആയിട്ടാണ് തോന്നുന്നത്.

  • @rajalekshmi9433
    @rajalekshmi9433 12 ชั่วโมงที่ผ่านมา +69

    മിസ്റ്റർ മനാഫ് നിങ്ങളെ നേരിട്ട് കാണുമ്പോൾ കയ്യിൽ ഒരു മുത്തം തരാൻ തോന്നുന്നു❤❤❤❤

    • @sheejajoseph9024
      @sheejajoseph9024 12 ชั่วโมงที่ผ่านมา +1

      Sathyam.kaalil thotu muthum epozhenkilum onnu kandal..

  • @gayathricm9692
    @gayathricm9692 12 ชั่วโมงที่ผ่านมา +144

    ഇങ്ങനെ അർഹതയുള്ളവരെ സഹായി ക്കു മനാഫിക്ക നിങ്ങളിൽ എന്നും പടച്ചോന്റെ കൃപയുണ്ടാവട്ടെ♥️♥️♥️

  • @saritha49212
    @saritha49212 12 ชั่วโมงที่ผ่านมา +111

    അർജുൻ്റെ അപകടം ഉണ്ടാകുന്നതുമൂലം മനാഫ് എന്ന മനുഷ്യൻ ഈശ്വർമാൽപേ എന്ന മനുഷ്യനെ കൂടുതൽ അറിയണം എന്നതൊക്കെ ഒരു ദൈവനിയോഗമാണ്. അർജുൻ മടങ്ങിപ്പോകുമ്പോഴും അദ്ദേഹത്തിലൂടെ നല്ലൊരു കാര്യം
    സംഭവിക്കുന്നു എന്നതും ഈശ്വരാനുഗ്രഹം❤❤❤❤❤❤ നന്മകൾ ഉണ്ടാകട്ടെ❤❤❤❤ മനുഷ്യസ്നേഹി തന്നെയാണ് മനാഫ്💐💐💐💐❤❤🌹🌹🌹

    • @ARKD85791
      @ARKD85791 12 ชั่วโมงที่ผ่านมา +1

      സത്യം

    • @sajina-u5h
      @sajina-u5h 10 ชั่วโมงที่ผ่านมา

      Sathyam

    • @basheerap8501
      @basheerap8501 10 ชั่วโมงที่ผ่านมา +1

      വളരെ ശരി ആണ്🌹🌹🌹❤️❤️❤️🙏

    • @alicethomas7387
      @alicethomas7387 9 ชั่วโมงที่ผ่านมา

      ♥️

  • @anitharajendran9299
    @anitharajendran9299 11 ชั่วโมงที่ผ่านมา +26

    മനാഫ്, താങ്കളുടെ നല്ല മനസ്സിന് വീണ്ടും നന്ദി പറയുന്നു.

  • @ShibaShiba-h2u
    @ShibaShiba-h2u 11 ชั่วโมงที่ผ่านมา +63

    ഇതുപോലുള്ളവരെയാണ് നമ്മൾ ആദരിക്കേണ്ടത് സഹായിക്കേണ്ടത്

  • @RamlaSiyad
    @RamlaSiyad 11 ชั่วโมงที่ผ่านมา +43

    മനാഫിക്ക ❤ ഇങ്ങളാണ് ഞങ്ങള് കാണാത്ത പടച്ചോൻ്റെ ആ ബഹുമാനത്തോടെയും , ആദരവോടും നമിക്കുന്നു. മാൽപെ❤❤❤❤

  • @Smithas7858
    @Smithas7858 13 ชั่วโมงที่ผ่านมา +118

    അർജുൻ ഒരു നിമിത്തം ആയി. അദ്ദേഹത്തിന്റെ ഒരുപാട് ബഹുമാനം ❤️❤️❤️

    • @sahidasalim924
      @sahidasalim924 11 ชั่วโมงที่ผ่านมา

      സത്യം

    • @sreelakshmi8501
      @sreelakshmi8501 11 ชั่วโมงที่ผ่านมา

      സത്യം ഇങ്ങനെ ഒരു മനുഷ്യൻ ഉണ്ട് എന്ന് ഈശ്വരൻ അർജുനിലൂടെ നമ്മുക്ക് കാണിച്ചു തന്നതാ ​@@sahidasalim924

  • @rajaniraju7389
    @rajaniraju7389 13 ชั่วโมงที่ผ่านมา +49

    ഈശ്വരൻ ഇന്റർവ്യൂ ചെയ്ത വീഡിയോ കണ്ടു ഈ ലോകത്ത് ആര് മാൻയെ സഹായിച്ചാലും ദൈവം അവർക്ക് ഒരുപാട് അനുഗ്രഹങ്ങൾ നൽകും അത്രയ്ക്ക് സഹായം അർഹിക്കുന്ന ഒരു വ്യക്തിയാണ് അയാൾ മനാഫിന് അങ്ങനെ ഒരു മനസ്സ് തോന്നിയിട്ടുണ്ടെങ്കിൽ മനാഫിനെ ഈശ്വരനുഗ്രഹം

  • @sathidevi6180
    @sathidevi6180 11 ชั่วโมงที่ผ่านมา +49

    ഈശ്വർ മാൽപെ ക്ക് ഗൂഗിൾ പേ നമ്പർ ഉണ്ടെങ്കിൽ ഞാനും ഒരു ചെറിയ സഹായം ചെയ്യാൻ തയ്യാറാണ്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ മാൽപെ 👃👃👃

    • @radhaa4134
      @radhaa4134 10 ชั่วโมงที่ผ่านมา +2

      അതെ തല്ക്കാലം കുറച്ച് എന്തെങ്കിലും സഹായിക്കാമായിരുന്നു.

    • @nidhinck1866
      @nidhinck1866 10 ชั่วโมงที่ผ่านมา +2

      Enne help cheyyup 500

    • @nidhinck1866
      @nidhinck1866 10 ชั่วโมงที่ผ่านมา

      Enne help cheyyuo 500 mathi​@@radhaa4134

    • @shamsudheenshamsudheen7910
      @shamsudheenshamsudheen7910 10 ชั่วโมงที่ผ่านมา

      ​@@nidhinck1866 😊😊
      എന്താ അർജെന്റ് ഇപ്പൊ malpeyude ആവശ്യം വലുതല്ലേ

  • @MustafaMustafa-z1g
    @MustafaMustafa-z1g 11 ชั่วโมงที่ผ่านมา +28

    😢😢😢 വളരെയധികം സന്തോഷം തോന്നി പക്ഷേ ഇതിനൊക്കെ നിമിത്തമായത് നമ്മുടെ അർജുൻ ആണ് നന്ദിയില്ലാത്ത ഒരു കുടുംബത്തിനു വേണ്ടി ജീവിച്ചു ഹോമിച്ച ഒരു വ്യക്തി എല്ലാം ഒരു ദൈവനിശ്ചയം ആയിരിക്കും കാരണം അതായിരിക്കും ഇതിൻറെ ഒരു ദൈവനിശ്ചയം ഇത്തരം ആൾക്കാരെ കണ്ടറിഞ്ഞു സഹായിക്കുവാനുള്ള കഴിവ് ഇനിയും കൂടുതൽ ആൾക്കാരെ സഹായിക്കുവാനുള്ള കഴിവ് അവർക്ക് നൽകട്ടെ🎉🎉🎉❤❤ പാവങ്ങൾക്ക് ഒരു മുതൽക്കൂട്ടായിരിക്കും🎉🎉🎉🎉❤❤❤

    • @HaripriyaVinod
      @HaripriyaVinod 11 ชั่วโมงที่ผ่านมา

      ഇനിയെങ്കിലും ആ കുടുംബത്തെ വെറുതെ വിട്ടൂടെ കഷ്ടം നിങ്ങൾ എല്ലാം തികഞ്ഞവർ ആണോ എല്ലാരും എപ്പോഴെങ്കിലും മറ്റുള്ളവരുടെ പഴി കേൾക്കേണ്ടി വരും 😰😰😰

  • @asifsr1237
    @asifsr1237 12 ชั่วโมงที่ผ่านมา +47

    ഇങ്ങനെയുള്ള വരെ അല്ലെ സഹായിക്കാൻ ഉള്ളത് റബ്ബേ താങ്ങാൻ ഉള്ള കരുത്ത് കൊടുക്ക്‌ ❤❤❤❤❤നമ്മുടെ മുത്താണ് മനഃഫിക്ക💕💕💕

  • @Firdousesoumi
    @Firdousesoumi 12 ชั่วโมงที่ผ่านมา +42

    മൽപയ് സത്യം പറ നിങ്ങൾ ഈ പുഴകളിൽ മുങ്ങുന്നത് ഒന്ന് പൊട്ടി കരയാനല്ലേ ഇല്ല നിങ്ങൾ ഇനി കരയില്ല ഞങ്ങൾ കേരളം ഉണ്ട് കൂടെ ❤

    • @Firdousesoumi
      @Firdousesoumi 11 ชั่วโมงที่ผ่านมา +1

      പക്ഷേ ഞങ്ങൾ ഈ ലോകം മുഴുവൻ മത്പയ്ക് തന്നാലും നിങ്ങൾക് സന്തോഷം ആവില്ല എന്നറിയാം നിങ്ങളുടെ 2 സ്വത്തുക്കൾ (മക്കൾ ) അതല്ലേ നിങ്ങളുടെ എല്ലാം

    • @abinaabdulsalam9651
      @abinaabdulsalam9651 10 ชั่วโมงที่ผ่านมา

      Hoo

  • @AnithaPP-k7b
    @AnithaPP-k7b 11 ชั่วโมงที่ผ่านมา +129

    മനാഫ്ക്ക നിങ്ങൾക്ക് ആയുരാരോഗ്യസൗഖ്യവും ്് ദിർഘായുസും ലഭിക്കട്ടെ

    • @SoudhaminiVV
      @SoudhaminiVV 11 ชั่วโมงที่ผ่านมา

      😢 ദൈവമേ എന്തൊരു ഇത്രയും ക്രൂരത
      0:19

  • @BindhuNibu
    @BindhuNibu 10 ชั่วโมงที่ผ่านมา +29

    മനാഫ്, malpe നല്ല മനുഷ്യത്വം ഉള്ള var ❤️❤️❤️👍

    • @jayasatheeshan4214
      @jayasatheeshan4214 10 ชั่วโมงที่ผ่านมา

      Yessss👍🏿🙏🏿

  • @shoujathshou8204
    @shoujathshou8204 11 ชั่วโมงที่ผ่านมา +40

    മനാഫ് നിങ്ങൾക് പടച്ചോൻ തീർക്കയുസ്സ് നൽകട്ടെ ആഫിയത്തും ആരോഗ്യവും നൽകട്ടെ, ആമീൻ

    • @remyatk8237
      @remyatk8237 11 ชั่วโมงที่ผ่านมา

      🙏🏻

  • @niskc5803
    @niskc5803 11 ชั่วโมงที่ผ่านมา +24

    ഞാനും ഇന്നലെ വിഡിയോ കണ്ടിരുന്നു വളരെ ദുഃഖത്തോടെയാണ് കണ്ടട് മനാഫ്ക്ക നിങ്ങൾ ഒരു ദൈവ ദൂടാൻ പോലെ വന്നധ് നന്നായി അള്ളാഹു അനുഗ്രഹിക്കട്ടെ

    • @niskc5803
      @niskc5803 11 ชั่วโมงที่ผ่านมา

      🤝🤝

  • @alphacomputersjobconsultan1050
    @alphacomputersjobconsultan1050 12 ชั่วโมงที่ผ่านมา +35

    സൂപ്പർ ആയി മനാഫ്ക്ക, അർഹതയുട അഗീകരമ്മനെണെകിൽ ദൈവം നിങ്ങളെ rashikkette

  • @rema.krema.k4061
    @rema.krema.k4061 10 ชั่วโมงที่ผ่านมา +36

    മോനേ നിന്നെയും കുടുംബത്തെയും ദൈവം കത്തുകൊള്ളും . നിന്നെ ഇങ്ങനേ എങ്കിലും അറിയാൻ ദൈവം അർജുൻ വഴിയായി. ദീർഘായുസ്സും ആരോഗ്യവും ദൈവം തരട്ടെ❤❤❤❤❤

  • @VanajaM-k4z
    @VanajaM-k4z 11 ชั่วโมงที่ผ่านมา +15

    മനാഫ് നിങ്ങൾ ഈശ്വർ മാൽപ്പയെ സഹായിക്കുന്നു എന്ന് അറിഞ്ഞതിൽ സന്തോഷം❤ ഭൂമിയിലെ തന്നെ ഏറ്റവും ദൈവതുല്യനാണ് നിങ്ങൾ❤ കാരണം ഇതുപോലെ പുണ്യ പ്രവൃത്തി ചൈയ്യുന്നവർ വിരളമാണ്❤ മനാഫ് നിങ്ങളെ എന്ത് പറഞ്ഞാണ് ഉപമിക്കേണ്ടത് എന്ന് എനിക്കറിയില്ല❤ കൂടെ പിറക്കാതെ പോയ സഹോദരനാണ് നിങ്ങൾ❤ നിങ്ങളെ ഒന്ന് നേരിൽ കാണുവാൻ ആഗ്രഹമുണ്ട്.
    by- സഹോദരി

  • @lillybenny3150
    @lillybenny3150 11 ชั่วโมงที่ผ่านมา +49

    മൽ പേയുടേയും, മനാഫ് കുടുംബത്തേയും ദൈവം ധാരാളമായി അനുo ഗ്രഹിക്കട്ടേ

  • @muhammadhaneefb.m8909
    @muhammadhaneefb.m8909 13 ชั่วโมงที่ผ่านมา +89

    മൽപെയെ സഹായിക്കുന്നതിൽ സന്തോഷം🎉🎉🎉

  • @jollyshaiju9135
    @jollyshaiju9135 12 ชั่วโมงที่ผ่านมา +30

    ഇങ്ങനെയാവണം ഓരോ മനുഷ്യരും എന്നാൽ ഈ ഭൂമിയിൽ ഒരുപാട് മനുഷ്യരുടെ വേദനക്ക് ഒരു അറുതിയാവും 🙏🙏🙏

  • @girijachandran6650
    @girijachandran6650 11 ชั่วโมงที่ผ่านมา +17

    മനാഫ്ക്ക.. ഇങ്ങക്ക് ഇരിക്കട്ടെ. ഒരു ബിഗ് സല്യൂട്ട്....

  • @ushakk3601
    @ushakk3601 11 ชั่วโมงที่ผ่านมา +42

    റബ്ബിന്റെ അനുഗ്രഹം താങ്കൾക്കും കുടുംബത്തിനും ഇനിയും ആവോളം ഉണ്ടാകട്ടെ 🙏🙏❤️❤️❤️🌹🌹

  • @SindhuBenny-f7z
    @SindhuBenny-f7z 12 ชั่วโมงที่ผ่านมา +32

    വളരെ സന്തോഷം നല്ലൊരു കാര്യമാണ് ചെയ്തിരിക്കുന്നത്.. 🙏🙏🙏🙏🙏🙏🙏🙏

  • @AmbiliPk-m2i
    @AmbiliPk-m2i 10 ชั่วโมงที่ผ่านมา +9

    🙏🙏🙏manaf kka... ഇങ്ങളുടെ ആ വലിയ മനസിന്‌ ഒരുപാട് നന്ദി.... നമ്മളൊക്കെ മനസ്സിൽ വിചാരിച്ചിരുന്നത് പോലെ തന്നെ നടന്നു...... ഞങ്ങളുടെ പ്രാർത്ഥനയും കൂടെയുണ്ടാവും......❤❤❤❤ഒരുപാട് സന്തോഷം..... ❤️❤️❤️മനസ് നിറഞ്ഞു........

  • @saleemsali4250
    @saleemsali4250 11 ชั่วโมงที่ผ่านมา +21

    മാൽപ്പയുടെ കൂടെ നിൽക് മനാഫ്ക്ക അർജുന്റെ കുടുംബത്തിന് ജോലിയും കാശും കിട്ടി

  • @rasiyavkrasiy8979
    @rasiyavkrasiy8979 10 ชั่วโมงที่ผ่านมา +17

    ഈ വിഡിയോ ഇന്നലെ കണ്ടപ്പോൾ ശെരിക്കും കണ്ണ് നിറഞ്ഞുപോയി ആ വിഡിയോ എടുത്ത് യൂട്യൂബിൽ ഇട്ടത് കൊണ്ട് പുറംലോകം അറിഞ്ഞു ഇനി അവരുടെ കൂടെ എല്ലാറുണ്ടല്ലോ പിന്നെ ഞമ്മടെ മനാഫ്ക്ക ഏറ്റെടുടുത്തല്ലോ 😍ദീര്ഗായുസ്സും ആരോഗ്യവും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲

  • @BindhuAni-tm7xj
    @BindhuAni-tm7xj 12 ชั่วโมงที่ผ่านมา +57

    മനാഫ് ഇക്കാ ഈശ്വർ മൽപയെ കൈ വിടരുത് സഹായിക്കണം

    • @aleyammacy7370
      @aleyammacy7370 12 ชั่วโมงที่ผ่านมา +1

      നമുക്ക് എല്ലാവർക്കും പറ്റുന്നത് പോലെ സഹായിക്കാം 🙏🙏🙏

  • @Shylaja-ly3ti
    @Shylaja-ly3ti 12 ชั่วโมงที่ผ่านมา +22

    മനാഫ് ❤❤❤❤❤you are ഗ്രേറ്റ്‌ ❤❤❤❤❤❤❤❤❤❤❤. Malpe ❤❤❤❤❤❤❤❤❤❤❤❤❤

  • @jayasreeramathuparambil516
    @jayasreeramathuparambil516 13 ชั่วโมงที่ผ่านมา +33

    ദൈവമേ മനഫ്ക്കാക്ക് ദൈവം അനുഗ്രഹിക്കട്ടെ ദൈവം കൂടുതൽ കൂടുതൽ അനുഗ്രഹിക്കട്ടെ

  • @anithasasikuamar8333
    @anithasasikuamar8333 12 ชั่วโมงที่ผ่านมา +20

    പാവം മനുഷ്യൻ malpe യെ സഹായിക്കു.... മനാഫ് അത് ചെയ്യട്ടെ.... 💕

  • @susanmannual3654
    @susanmannual3654 11 ชั่วโมงที่ผ่านมา +16

    മാൽപ്പയുടെ കുട്ടികൾ സുഖം ഇല്ലാത്തവർ ആണന്നുള്ളതു എനിക്ക് നേരത്തെ അറിയാമായിരുന്നു. അർജുൻന്റെ കുടുംബം മല്പ്പെയെ പറ്റി പറയുമ്പോൾ വളരെ ദുഃഖം ഉണ്ടായിരുന്നു.. മൽപയുടെ വാട്സ്ആപ്പ് നമ്പർ എന്റെ അടുത്ത് ഉണ്ട്. ഞാൻ മെസ്സേജ് ഇടാറുണ്ട്. എല്ലാവരും മാൽപയെ സഹായിക്കണം. പാവം മനുഷ്യൻ ആണ്. വളരെ വേദന ഉണ്ട് ആ കുടുംബത്തെ ഓർക്കുമ്പോൾ. ദൈവം സഹായിക്കട്ടെ.

  • @subaidasu1939
    @subaidasu1939 12 ชั่วโมงที่ผ่านมา +24

    അൽഹംദുലില്ലാ മനാഫേ ഇന്നലെ മാൽ പേയുടെവീഡിയോ കണ്ടപ്പോൾ മനാഫ് ഈ കൂടുംബത്തെ ഒന്ന് രക്ഷക്കാൻ ശ്രമിച്ചെങ്കിൽ എന്ന് ചിന്തിച്ചപ്പോയി എന്നാൽ ഈ വീഡിയോ കണ്ടപ്പോൾ സന്തോഷമായി മനാഫിന് അല്ലാഹു ആഫിയത്തും ആയുസ്സും റഹ്മത്തും ഏറ്റേറ്റം പ്രദാനം ചെയ്യട്ടെ🤲🤲🤲🤲♥️♥️♥️

  • @SuluKumari-s9i
    @SuluKumari-s9i 11 ชั่วโมงที่ผ่านมา +16

    എനിക്ക് വലിയ സന്തോഷം അവർക്കു എല്ലാസകയാബും ചെയ്യണം മനഃഫിനെ അള്ളാഹു രക്സികും

  • @NaseemaRasheed-f9v
    @NaseemaRasheed-f9v 11 ชั่วโมงที่ผ่านมา +16

    അതുകൊണ്ടാണ് അടുത്ത കുടുംബത്തിൽ നിന്ന് വിവാഹം കഴിക്കരുതെന്ന് ഇസ്ലാം പണ്ടേ പറഞ്ഞത്
    ആ പാവം ഈശ്വർ മാർപ്പായ്ക്ക് നാഥൻ സമാദാനം കൊടുക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം 🤲🤲

  • @kadeeshatk398
    @kadeeshatk398 13 ชั่วโมงที่ผ่านมา +20

    ❤ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @ksdonlineshopping9600
    @ksdonlineshopping9600 11 ชั่วโมงที่ผ่านมา +14

    മനാഫ് സഹായിക്കാൻ ഏറ്റെടുത്തെങ്കിലും അദ്ദേഹം ചെയ്യുന്നതോട് കൂടെ മനാഫിൻ്റെ ചാനലിൽ കൂടെ ഒരു കലക്ഷൻ നടത്തിയാൽ ആ മക്കളുടെ ചികിത്സക്കുള്ള ഫണ്ട് കണ്ടെത്താൻ നാം ഓരോരുത്തരും ഒരു 500 രൂപ വെച്ച് അതിൽ അംഗമാവുകയും ചെയ്താൽ അത് അദ്ധേഹത്തിനും കുടുംബത്തിനും വളരെ സന്തോഷമാകും
    ആ രണ്ട് മക്കളെയും ജീവിതത്തിലേക്ക് കൊണ്ടുവരാൻ നമുക്ക് കൈകോർക്കാം
    ഒരു മകൻ മരിച്ചെങ്കിലും ഇവരെ രണ്ട് പേർക്കും ആ ഒരവസ്ഥ വരുത്താതിരിക്കട്ടെ

    • @JohnMeenangadi
      @JohnMeenangadi 10 ชั่วโมงที่ผ่านมา

      മനാഫ് എൻ്റെ പൊന്നുമോനേ നീയാണ് മനുഷ്യൻ എനിക്ക് ഖലീഫ ഉമ്മറിൻ്റെ കഥ ഓർമ വന്നു അദ്ദേഹത്തിൻ്റെ മനസ് മാൽപ്പയേയും ഓർക്കുന്നു ഒരു വലിയ വിപത്ത് ഉണ്ടായപ്പോൾ ഒരുപാട് മനുഷ്യസ്നേഹികളെ കണ്ടു അതിൽ രണ്ട് പേർ ലോഘം മുഴുവനും ഇഷ്ടപെടുന്നവരായ് മാറി ❤❤❤

  • @Saniyafthm
    @Saniyafthm 9 ชั่วโมงที่ผ่านมา

    Manafkaaaa നിങ്ങൾ ലക്ഷത്തിൽ ഒരുവൻ ആണല്ലോ എന്ത് നല്ലൊരു മനസ്സിന്റെ ഉടമയാണ് ഇത്രയും നല്ലൊരു മനസ്സിന്റെ ഉടമയെ വേദനിപ്പിച്ച ആളുകളുടെ മനസ്സ് എന്താണെന്ന് അറിയില്ല manafka ഇനിയും ഒരുപാട് ഉയരങ്ങളിൽ ഏത്തട്ടെ ആരോഗ്യത്തോടെ ഉള്ള ദീർഗായുസ്സ് നാഥൻ കനിഞ്ഞു നൽകട്ടെ ആമീൻ ഈശ്വർ മാൽപയുടെ പൊന്നു മക്കൾക്കു പരിപൂർണ്ണ ശിഫ നൽകട്ടെ ആമീൻ 🤲

  • @Vellamkunnilmohammedibrahim
    @Vellamkunnilmohammedibrahim 11 ชั่วโมงที่ผ่านมา +10

    പുറത്തെത്തിച്ച സഹോദരിക്ക് അഭിനന്ദനങ്ങൾ. മനാഫ്ക താങ്കളെ സർവശക്തൻ അനുഗ്രഹിക്കും മാൽപ്പക്ക് വേണ്ടി ഒരു വീഡിയോ ചെയ്യിക്കുക കേരളം നോക്കിനില്കില്ല ഉറപ്പ് തരുന്നു

  • @josepeter9957
    @josepeter9957 12 ชั่วโมงที่ผ่านมา +15

    മനാഫ് മനുഷ്യ വർഗ്ഗീയ വാദിയാണ്. അങ്ങനെ ഞാനും മനാഫിനെ പോലെ മനുഷ്യവർഗ്ഗവാദി തന്നെ. മതം ജാതി വിശ്വാസം മനുഷ്യനെ സ്നേഹിക്കാൻ ഒരു തടസ്സമാകില്ല. മാനാഫിനെ പോലെ എല്ലാ വിശ്വാസത്തിലും മനുഷ്യരുണ്ടു. ഈശ്വരമൽ പെയെ ചേർത്തുപിടിക്കുന്ന മനാഫിനെ എന്നും ദൈവം ഓർക്കും കരുതും മറക്കില്ലലൊരിക്കലും

  • @zayanzayan6949
    @zayanzayan6949 12 ชั่วโมงที่ผ่านมา +13

    അങ്ങനെ അയാളെ സഹായിക്കാൻ നല്ല മനസ്സുള്ളവർക്ക് മുന്നോട്ടുവരട്ടെ മനസിനൊപ്പം കൂടി എല്ലാവരും നിറവേറ്റി കൊടുക്കണം

  • @SindhuMohan-b5m
    @SindhuMohan-b5m 11 ชั่วโมงที่ผ่านมา +10

    ഓരോന്നിനും അതിന്റേതായ സമയമുണ്ട്.. സത്യത്തിന്റെ തോണി ആടി ഉലയും പക്ഷെ അത് അത് ഒരിക്കലും താണുപോവില്ല.. ആ നല്ല മനുഷ്യന് ഇനിയും കാര്യങ്ങൾ ചെയ്യാൻ കഴിയട്ടെ

  • @ashiklabbaik8645
    @ashiklabbaik8645 10 ชั่วโมงที่ผ่านมา +12

    മനാഫ്ക്ക ഞങ്ങളും ഉണ്ട് കൂടെ മൽപയെ സഹായിക്കണം

  • @IndhiraMohanan-m8e
    @IndhiraMohanan-m8e 11 ชั่วโมงที่ผ่านมา +9

    എല്ലാ മലയാളികളും ഇദ്ദേഹത്തെ സഹായിക്കും. മലയാളികൾ കരുണയുള്ളവരാണ്. എങ്ങിനെയെങ്കിലും ഈ മനുഷ്യനേ ദുരിതത്തിൽ നിന്നും കരകയറ്റാൻ ആരെങ്കിലും മുന്നിട്ടിറങ്ങിയാൽ നല്ലൊരു കാര്യമായി കണ്ട് എല്ലാവരും സഹകരിക്കും. ഉറപ്പ്.

  • @TreesaThakachan
    @TreesaThakachan 11 ชั่วโมงที่ผ่านมา +10

    നമ്മളെ തിരസ്കരിക്കുന്നവരുടെ പിറകെ പോകാതെ സ്നേഹിക്കുന്ന വരെ സഹായിക്കുക മനഃഫിനും കുടുംബത്തിനും നന്മ യുണ്ടാകാൻ പ്രാര്ഥിക്കുന്നു 🙏🏾🙏🏾🙏🏾❤️❤️❤️❤️

  • @ShajahanS-u9k
    @ShajahanS-u9k 10 ชั่วโมงที่ผ่านมา +8

    കണ്ടില്ലെങ്കിലും കേട്ടറിഞ്ഞ മഹത്വം ഇതാണ് മനുഷ്യൻ.
    ജാതിയും മതവുo പറഞ്ഞു
    മന ഷ്യരെ കൊല്ലി യ്കുന്ന വർകണ്ടു പഠിക്കട്ടെ🙏🏻🙏🏻🙏🏻

  • @ShejiSajeena
    @ShejiSajeena 9 ชั่วโมงที่ผ่านมา

    മനാഫ് നിങ്ങൾക്ക് പടച്ചോൻ തീർക്കയസ്സും ആഫിയത്തും ആരോഗ്യവും നൽകട്ടെ ആമ്മീൻ

  • @RN-kq9pk
    @RN-kq9pk 12 ชั่วโมงที่ผ่านมา +14

    എല്ലാവരും ഉണ്ടാകും മാൾപെക്ക് വേണ്ടി... പല തുള്ളി പേരു വെള്ളം എന്നപോലെ കഴിയുമ്പോലേ കുറഞ്ഞത് കൊടുത്തു എല്ലാവരും സഹായിച്ചാൽ അത് വലിയ ഉപകാരം ഉണ്ടാകും പിന്നെ മനാഫ് ഇക്ക യെ പോലുള്ളവാർ സാഹയിക്കുമല്ലോ ❤

  • @sobhakamachy6744
    @sobhakamachy6744 11 ชั่วโมงที่ผ่านมา +9

    ഒരു അർജുൻ മുഖന്തിരം എത്രപേരെയാണ്
    ദൈവം ലോകത്തിനു കാണിച്ചു തന്നത്
    മനഃഫിക്ക എന്ന നല്ല മനുഷ്യനെ കാണിച്ചു തന്നു
    Malpeyenna മനുഷ്യനെ യും ആ ആളിന്റെ അവസ്ഥയെയും കാണിച്ചു തന്നു
    പ്രിയ അർജുൻ സഹോദര ജീവിച്ചിരുന്നപ്പോൾ കുടുംബത്തിന് വേണ്ടി
    മരിച്ചപ്പോൾ കാരുണ്യ സ്നേഹികളെ കാണിച്ചു തന്നു
    എല്ലാം കണ്ടു നമ്മൾ കാണാത്ത ലോകത്തിരുന്നു ചിരിക്കുന്നുണ്ടാകും എല്ലാരേയും മനസിലാക്കിയും കണ്ടും കെട്ടും ❤❤❤❤

  • @anitha73437
    @anitha73437 9 ชั่วโมงที่ผ่านมา

    എനിക്ക് വല്ല മാർഗം ഉണ്ടായിരുന്നു എങ്കിൽ ആ പൊന്നു സഹോദരനെ സഹായിക്കുമായിരുന്നു അത്രക്കും ഇഷ്ട്ടം ആണ്. നമ്മുടെ അർജുനനു വേണ്ടി കഷ്ട്ടപെട്ടതാണ്. മനാഫിനേയും ഈശ്വറിനെയും കേരളത്തിലെ ജനങ്ങൾക്കു മറക്കാൻ സാധിക്കില്ല

  • @bindukmurali
    @bindukmurali 12 ชั่วโมงที่ผ่านมา +18

    ഇക്ക നല്ല മനസിൽ ഉടമ ആണ് അയാൾ ഇനിയും കോടിശ്വരാൻ ആകും

  • @Abidha-tc8bo
    @Abidha-tc8bo 10 ชั่วโมงที่ผ่านมา +5

    ഞാനും കണ്ടു കരഞ്ഞു പോയി തീർച്ചയായും സഹായി ക്കണം വല്ലാത്ത അ വസ്ഥ യാ

  • @Lailahm786
    @Lailahm786 9 ชั่วโมงที่ผ่านมา

    മനാഫ് നിങ്ങൾ കാണാപെട്ട ദൈവം ആണ് നിങ്ങൾ ഒരുപാട് ഉയരങ്ങളിൽ എത്തും

  • @jubairiyajasin4697
    @jubairiyajasin4697 12 ชั่วโมงที่ผ่านมา +17

    ഹൽഹംദുലില്ലാഅള്ളാഹു അവരെ അനുഗ്ര ഇക്കട്ടെ

  • @jessyammavlogs
    @jessyammavlogs 12 ชั่วโมงที่ผ่านมา +29

    ഞാൻ ഇന്നലെ കമ്മ്യൂണിറ്റി ഇട്ടിട്ടുണ്ട് അദ്ദേഹത്തിന്റെ ജീവൻ പോലും മറന്നാണ് അദ്ദേഹം ഈ സാഹസത്തിനു മുതിർന്നത് ഇത്രയും ദുഖങ്ങൾ ഉള്ളിൽ ഒതുക്കിയിട്ട് ആണ് മറ്റു ദുഖിതരെ ആശ്വസിപ്പിക്കാൻ അദ്ദേഹം മുന്നിട്ടിറങ്ങിയത് ഈശ്വർ മാൽപ്പേയുടെ കുടുംബ ത്തെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @ramlathvk1030
    @ramlathvk1030 12 ชั่วโมงที่ผ่านมา +25

    ഈശ്വരൻ അറിഞ്ഞു നൽകിയ പേരാണ് ഈശ്വരൻ മാൽ പേ

    • @sajithasanthosh4995
      @sajithasanthosh4995 12 ชั่วโมงที่ผ่านมา

      സത്യം 🙏🏻👍🏻

  • @MiniShaji-o8c
    @MiniShaji-o8c 9 ชั่วโมงที่ผ่านมา

    🙏🙏🙏 സ്നേഹത്തോടെ മനാഫ് വയനാട് മനാഫിനെ ദൈവം അനുഗ്രഹിക്കട്ടെ

  • @Haeylh
    @Haeylh 11 ชั่วโมงที่ผ่านมา +18

    ഈശ്വർ മാൽപെ എന്ന ആ നല്ല മനുക്ഷ്യനെ എല്ലാരും സഹായിക്കണം 🙏 മനാഫിക്ക 👍👍 . സഹോദര നിങ്ങൾക്കും അഭിനന്ദനം

  • @SuneeraSuni-sb4rv
    @SuneeraSuni-sb4rv 9 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് മനാഫ്ക്ക അള്ളാഹു ബർക്കത്ത് ചെയ്യട്ടെ 🤝🤝🤲🤲🤲

  • @yeduanandhususeelasanthosh5496
    @yeduanandhususeelasanthosh5496 9 ชั่วโมงที่ผ่านมา

    മനാഫ്, malpe ഇഷ്ടം രണ്ടുപേരെയും കാത്തു രക്ഷിക്കട്ടെ 🙏🙏🙏🙏👍👍👍👍

  • @SANAMISIRI
    @SANAMISIRI 12 ชั่วโมงที่ผ่านมา +24

    മനാഫ്ക്കാ നിങ്ങൾ ക്ക്‌ ബിഗ് സലൂട്ട് 👍🏻👍🏻

  • @AslamKm-n7m
    @AslamKm-n7m 10 ชั่วโมงที่ผ่านมา +13

    മൽപയെയും കുംടുംബത്തേയും ചേർത്ത് പിടിക്കുന്ന നിങ്ങളെ ദൈവം ചേർത്ത് തന്നെ പിടിക്കും.❤❤❤❤❤❤❤❤

  • @mybabyphotos8081
    @mybabyphotos8081 11 ชั่วโมงที่ผ่านมา +7

    മനാഫ് ഇക്ക നിങ്ങളെ അനുഗ്രഹിക്കും ദൈവം

  • @khajakhaja6464
    @khajakhaja6464 11 ชั่วโมงที่ผ่านมา +5

    മനാഫ് യഥാർത്ഥ മനുഷ്യൻ ❤❤❤❤❤❤❤❤❤

  • @mohammedvkmohammedvk8019
    @mohammedvkmohammedvk8019 10 ชั่วโมงที่ผ่านมา +12

    മനാഫ് നിങ്ങൾ ആരാണ് എന്താണ് എന്ന് ഞങ്ങൾക്ക് മനസിലാക്കാൻ കഴിയുന്നില്ല നിങ്ങളുടെ ഈ മനസ്സ് വല്ലാത്തതാണ് നിങ്ങൾക്ക് അള്ളാഹു സമ്പത്തിൽ ബർക്കത്തും ആഫിയത്തുള്ള ദീർഗായുസും നൽകട്ടെ
    നിങ്ങൾ എവിടെയും പരാജയപ്പെടൂല
    പ്രാർത്തനയിൽ ഉൾപെടുത്താറുണ്ട്

  • @shinylawrence9562
    @shinylawrence9562 9 ชั่วโมงที่ผ่านมา

    മനാഫ് ചേട്ടയിക്ക് തമ്പുരാൻ ദീർക്കായുസു കൊടുക്കട്ടെ. ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @majeedpulikoor9637
    @majeedpulikoor9637 12 ชั่วโมงที่ผ่านมา +10

    ഈസ്റ്റർ മൽപേ നമ്മൾ എല്ലാവരും സഹായിക്കണം മനാപ്പ് മാത്രമല്ല

  • @ShobaShoba-h3l
    @ShobaShoba-h3l 12 ชั่วโมงที่ผ่านมา +7

    ഈശ്വർ. മൽപ്പേ.
    സഹായിക്കാൻ.. പറ്റിയാൽ. അതായിരിക്കും.. ഏറ്റവും. വലിയ പുണ്യം

  • @jameelap9581
    @jameelap9581 11 ชั่วโมงที่ผ่านมา +10

    ജിനോസ് മോനെ നിന്റെ ചാനൽ എനിക്ക് വളരെ ഇഷ്ടമാണ്

  • @sakeenailiyas8557
    @sakeenailiyas8557 9 ชั่วโมงที่ผ่านมา

    മനാഫ് ഇക്കാക്ക് ദീർഘ ആയുസ്സും ആഫിയത്തും നൽകട്ടെ എന്ന പാർത്ഥ നാ യോടെ, ആമീൻ

  • @vini1012
    @vini1012 10 ชั่วโมงที่ผ่านมา +6

    Video കണ്ടിരുന്നു. നെഞ്ചു തകർക്കുന്ന കാഴ്ചയാ. 😢

  • @ShaharbanPt-q5y
    @ShaharbanPt-q5y 11 ชั่วโมงที่ผ่านมา +3

    നല്ല മനസ്സിന് നന്ദി