കല്യാണമേളം 💞💞💞💞💞

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 1.1K

  • @Anilkumarremani
    @Anilkumarremani 22 ชั่วโมงที่ผ่านมา +176

    1 st comment ,happy happy day ,best wishes ,pin cheyyamo🎉🎉🎉🎉🎉🎉❤❤❤❤❤❤

    • @prajithkarakkunnel5482
      @prajithkarakkunnel5482 13 ชั่วโมงที่ผ่านมา +1

      24:23😂😂😂😂കിളി rockkzzzz🥰🥰പിന്നെ അശ്വനി കമന്റ് ഞാനും കണ്ടിരുന്നു 😂😂😂😂😂😂ഫാൻസ്‌.

    • @KunjuSalam
      @KunjuSalam 12 ชั่วโมงที่ผ่านมา +1

      Satyam

  • @geethuragesh9673
    @geethuragesh9673 22 ชั่วโมงที่ผ่านมา +373

    വിവാഹ നിച്ഛയ ആശംസകൾ ഞങ്ങളുടെ ദീപ്തിക്കും കുഞ്ഞാവയ്ക്കും 🙌🙌🙌🙌❤

    • @adhiladhil6256
      @adhiladhil6256 22 ชั่วโมงที่ผ่านมา +3

      എന്താ varathe വീഡിയോ
      Wait chedirikka

    • @mallikasukumaran3716
      @mallikasukumaran3716 17 ชั่วโมงที่ผ่านมา +1

      ❤❤❤❤

    • @gedageda8382
      @gedageda8382 6 ชั่วโมงที่ผ่านมา

      ❤❤❤

  • @minisajikumar103
    @minisajikumar103 21 ชั่วโมงที่ผ่านมา +132

    കഥയിലെ രാജകുമാരിയും രാജകുമാരനും ഒന്നാവാൻ ആശംസകൾ ❤❤❤

    • @dhilkhushi
      @dhilkhushi 10 ชั่วโมงที่ผ่านมา

      😂👍👍❤

  • @pappan5380
    @pappan5380 20 ชั่วโมงที่ผ่านมา +131

    കുഞ്ഞാവ അളിയൊ...
    ഈ വഴക്കാളി പെങ്ങളെ അങ്ങോട്ട് ഏല്പിക്കുവാണ്
    പൊന്നു പോലെ നോക്കിക്കോണം.🤗🤗🤗🤗😍😍😍🤗

    • @Salininandan
      @Salininandan 10 ชั่วโมงที่ผ่านมา +4

      ക്രിഞ്ച് 😂

    • @dhilkhushi
      @dhilkhushi 10 ชั่วโมงที่ผ่านมา

      😂😂👍👍

  • @Mufeeda-r8n
    @Mufeeda-r8n 19 ชั่วโมงที่ผ่านมา +62

    ഒത്തിരി നാൾ സുമംഗലി ആയി സന്തോഷായിട്ട് ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🫰🫰💞💞..അചാച്ചി ഒരു ചെറുപ്പക്കാരൻ 😂😂... കിടു ചേട്ടൻ കാരണവർ 🥰🥰🥰💕💕

  • @Rosammajohn-z7u
    @Rosammajohn-z7u 18 ชั่วโมงที่ผ่านมา +41

    ഞാനും അവിടുത്തെ വീട്ടിൽ വന്നതുപോലെ ❤❤പന്തലൊക്കെ കണ്ടപ്പോൾ വളരെ സന്തോഷം 🥰🥰ആ ബഹളത്തിനിടയിൽ ഞങ്ങളുമുണ്ട് കേട്ടോ 😂😂അമ്മുവിനെ കണ്ടപ്പോൾ അണ്ണാണീടെ സന്തോഷം കണ്ടോ 😂😂അച്ഛച്ചീയും സുലുവമ്മയും കിടുവും കിച്ചുവും കണ്ണൂർ അമ്മുവും എല്ലാവരും ഹാപ്പി ആണല്ലോ 💓കിളിക്കുഞ്ഞിനെ കട്ടിലിന്റെ അറ്റത്തു കിടത്തരുത് കുഞ്ഞു കമഴ്ന്നു വീഴുന്ന സമയമാ കണ്ണൊന്നു തെറ്റിയാൽ താഴെ വീഴും നോക്കിക്കോണേ 😘😘ദീപ്തിക്കും കുഞ്ഞാവക്കും നിശ്ചയ ദിനാശംസകൾ 🌹🌹🌹

  • @anup3423
    @anup3423 11 ชั่วโมงที่ผ่านมา +21

    ആദ്യം ആയി ആണ് യൂട്യൂബിൽ ഒരാളുടെ കല്യാണം കാണാൻ ഇത്രെയും ആകാംഷ സന്ദോഷം ഒക്കെ തോന്നുന്നത്.🥰🥰

  • @Allegra-kf6bf
    @Allegra-kf6bf 22 ชั่วโมงที่ผ่านมา +221

    നമ്മുടെ വീട്ടിൽ ഒരു കല്യാണം നടക്കുന്നത് പോലെ തന്നെ ഒരുപാട് സന്തോഷം

    • @geethaharilal9009
      @geethaharilal9009 17 ชั่วโมงที่ผ่านมา

      Yes❤❤❤

    • @jyothim7505
      @jyothim7505 11 ชั่วโมงที่ผ่านมา

      Puli kaduva okke eppol ellaedathum unde kidavineyum pashu patti ellathine suksikane

    • @dhilkhushi
      @dhilkhushi 10 ชั่วโมงที่ผ่านมา

      സത്യം❤

  • @thamannaahh._2274
    @thamannaahh._2274 18 ชั่วโมงที่ผ่านมา +23

    എൻ്റെ ദീപ്തി കും കുഞ്ഞാവയ്ക്കും സന്തോഷവും സമാധാനവും നിറഞ്ഞ ഒരു കുടുംബജീവിതം ഉണ്ടാവട്ടെ... കല്ല്യാണ വൈബ് അടിപൊളി.. ഞാനും അവിടെ ഉള്ളത് പോലെ എനിക്ക് ഫീൽ ചെയ്യുന്നു..കണ്ണൂരമ്മൂ.. ബാത്ത് റൂമിലും ബാഗ് കൊണ്ട് പോകുമോ..😂😂😂 എല്ലാവരെയും ഒരു പാട് ഇഷ്ടം..

  • @sahirasulaiman2700
    @sahirasulaiman2700 20 ชั่วโมงที่ผ่านมา +19

    വിവാഹ നിശ്ചയ ആശംസകൾ കുഞ്ഞാവ ദീപ്തി മോളെ രണ്ട് പേർക്കും ദീർഘ സുമ ഗലിയായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @misiriya1250
    @misiriya1250 20 ชั่วโมงที่ผ่านมา +44

    അപ്പയുടെ കല്ല്യാണത്തിന് കിടു കാർന്നോര് ഓടി നടന്ന് കാണുന്നു😂🥰 മണവാളനും കൂട്ടരും വരുന്ന സീൻ അടിപൊളിയാണ് 👏👏👏അതങ്ങനെയാണ് ദീപ്തി ഒരുപാട് സങ്കട പെട്ടത്തിന് പടച്ചവൻ തരുന്ന വലിയൊരു സന്തോഷമാണ് നിങ്ങൾ രണ്ടു പേരും പരസ്പരം കണ്ട് മുട്ടിയത് തന്നെ ഇന്നിപ്പോ രണ്ട് പേരും ഒന്നാവാൻ തീരുമാനം എടുക്കുന്ന ശുഭ മുഹൂർത്തത്തിൽ ഒരായിരം ആശംസകൾ നേരുന്നു 🌹♥️♥️♥️

  • @Geethasathyan-e3j
    @Geethasathyan-e3j 21 ชั่วโมงที่ผ่านมา +26

    എല്ലാം ഭംഗിയായി നടക്കട്ടെ..... ദീപ്തിക്കും... കുഞ്ഞാവ ക്കും..'' നിശ്ചയാ ശംസകൾ.... ഒത്തിരി പ്രാർത്ഥനയോടെ ....❤❤❤❤

  • @Athiraanil122
    @Athiraanil122 20 ชั่วโมงที่ผ่านมา +75

    കിച്ചു ചേട്ടനെ കാണാൻ നല്ല ഭംഗി ഉണ്ട്..ചിരിയും സൂപ്പർ❤

  • @deepthiprasad6843
    @deepthiprasad6843 21 ชั่วโมงที่ผ่านมา +31

    ദീപതിയ്ക്കും,കുഞ്ഞാവയ്ക്കും വിവാഹ നിശ്ചയ ആശംസകൾ❤❤❤❤

  • @ajmalshan5689
    @ajmalshan5689 22 ชั่วโมงที่ผ่านมา +87

    കിച്ചു സുന്ദരനാ nalla മുഖഛായ അടിപൊളി ചെക്കൻ 🥰🥰👍👍

  • @ramanirajendra5688
    @ramanirajendra5688 21 ชั่วโมงที่ผ่านมา +15

    എന്തോരു ബഹളം ആണ് നല്ല രസം ഉണ്ട് കാണാൻ.
    കിളി കുഞ്ഞേ എത്ര സ്മാർട്ട്‌ ആയിരിക്കുന്നു ♥️once again deepthy and kunjave best wishes ♥️♥️👨‍❤️‍💋‍👨

  • @Allllubee
    @Allllubee 14 ชั่วโมงที่ผ่านมา +22

    കുഞ്ഞിക്കിളി ഭാഗ്യം ചെയ്ത പൊന്നാണ് ❤️❤️ എത്രപേര ഇങ്ങനെ സ്നേഹിക്കാനും ലാളികാനും ❤

    • @ishaquec129
      @ishaquec129 11 ชั่วโมงที่ผ่านมา +1

      E kunju eeethaaaa ivarude aaarudeelim aaaanooo enikkkariyillaa athaaa chothikkunneee

    • @Riswana958
      @Riswana958 10 ชั่วโมงที่ผ่านมา

      Alla ​@@ishaquec129

    • @niha_fiza5248
      @niha_fiza5248 10 ชั่วโมงที่ผ่านมา

      Aaran kunjikilli

    • @dhilkhushi
      @dhilkhushi 10 ชั่วโมงที่ผ่านมา

      വളർത്തുമകൻ.വീഡിയോ എടുക്കുന്ന ദീപ്തി ടീച്ചറിൻ്റെ'

  • @lekshmimalu56
    @lekshmimalu56 20 ชั่วโมงที่ผ่านมา +22

    കിടുവാവ കുഞ്ഞിനെ കൊഞ്ചിക്കുന്നത് കാണാൻ എന്ത് രസമാ.. 🥰🥰🥰

  • @jalajashylesh891
    @jalajashylesh891 16 ชั่วโมงที่ผ่านมา +7

    ദീ കുട്ടിയെ മനസ്സിൽ ഏറ്റവും അധികം സന്തോഷം തോന്നിയ വീഡിയോ ഇതു തന്നെ മുത്തേ ഒരുപാട് ഒരുപാട് സന്തോഷം പന്തലും ആളുകളും ബഹളവും എല്ലാം കൂടി പൊളിച്ചു കലക്കി തിമിർത്തു അടിച്ചുപൊളിക്കു ദീക്കുട്ടി കുഞ്ഞാവക്ക് ഒരു പ്രത്യേക സൗന്ദര്യം ആണല്ലോ ഇന്ന് 🥰 all the best dears🎉🥰🥰🥰🥰🥰🥰

  • @sheejashaji651
    @sheejashaji651 20 ชั่วโมงที่ผ่านมา +21

    നല്ല vibe കല്യാണ veetil.. കണ്ണ് തട്ടാതിരിക്കട്ടെ 🙏🏼🙏🏼🙏🏼

    • @geethakumari4934
      @geethakumari4934 18 ชั่วโมงที่ผ่านมา

      ജാനൂന് ചായവേണംന്ന് തോന്നുന്നു

  • @binitharajesh3725
    @binitharajesh3725 21 ชั่วโมงที่ผ่านมา +76

    അച്ചാച്ചി ഞങ്ങളെ വിളിച്ചില്ലല്ലോ 😅😅അന്നാലും കുഴപ്പം ഇല്ല എല്ലാം ഭംഗി ആയി നടക്കട്ടെ 🙌😍😍

  • @moncyjames8596
    @moncyjames8596 20 ชั่วโมงที่ผ่านมา +10

    ഒത്തിരി സന്തോഷം ആയി. ചടങ്ങ് ഒക്കെ ഭംഗിയായി നടക്കട്ടെ. ആശംസകളും പ്രാർത്ഥനയും നേരുന്നു ❤🌹

  • @revammagopalan9525
    @revammagopalan9525 21 ชั่วโมงที่ผ่านมา +41

    കുഞ്ഞിനെ കട്ടിലിന്റെ നടുക്ക് കിടത്തു. അതുപോലെ ജീവികളൊക്കെ നല്ലതാണെങ്കിലും അവയുടെ രോമം പൊഴിയും അത് പറക്കും. നമ്മളറിയാതെ അത് ശ്വാസകോശത്തിൽ എത്തും. കൊച്ചുകുട്ടിയുടെ കട്ടിലിൽ ഇങ്ങനെ പട്ടിയെ കേറ്റണോ? അതുപോലെ മൃഗങ്ങളെ തൊട്ടിട്ടു കൈ കഴുകാതെ കുട്ടിയെ എടുക്കാമോ? നിങ്ങൾ ജീവജാലങ്ങളെ സ്നേഹിക്കുന്നു പക്ഷെ മനുഷ്യന് ചിലകാര്യങ്ങൾ ശ്രദ്ധിച്ചേ പറ്റൂ. പിന്നെ നിങ്ങളുടെ ഇഷ്ടം.

    • @asiyasaeed-sq7xd
      @asiyasaeed-sq7xd 14 ชั่วโมงที่ผ่านมา +2

      💯

    • @njsoumya90
      @njsoumya90 10 ชั่วโมงที่ผ่านมา

      ഞാനും ഇത് പറയാനിരിക്കുവാരുന്നു.

    • @neethuSabu-yr8fb
      @neethuSabu-yr8fb 8 ชั่วโมงที่ผ่านมา

      അതെ

  • @Ponnamma-yl4po
    @Ponnamma-yl4po 18 ชั่วโมงที่ผ่านมา +12

    മോളേ നീ ചെയ്ത നല്ല പ്രവർത്തിയുടെ ഗുണം ആണ് ഈശ്വരൻ എൻ്റെ മോൾക്ക് തന്നതു കുഞ്ഞാവേ പോലെ ഒരു നല്ല ഭർത്താവിനെ കിട്ടിയത്ത ഞാൻ എന്റെയും വീട്ടു കാരുടെയും എല്ലാവിധ അനുഗ്രങ്ങൾ മോൾക്ക് ഉണ്ടാകും ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @shadiyashafeek1695
    @shadiyashafeek1695 11 ชั่วโมงที่ผ่านมา +2

    കിളികുഞ്ഞിനെ കാണിച്ചതിൽ ഒത്തിരി സന്തോഷം ചേച്ചി. ചേച്ചി തന്നെയാണ് കുഞ്ഞിന്റെ അമ്മ

  • @MANSOON-KAALAM
    @MANSOON-KAALAM 22 ชั่วโมงที่ผ่านมา +17

    ഒരു ദുഖത്തിന് ഒരു സന്തോഷം ഉണ്ടാവും പക്ഷെ അത് നമ്മുടെ ഒക്കെ പ്രവർത്തി പോലെ ഇരിക്കും അച്ചാച്ചിയും നിങ്ങൾ എല്ലാവരും ആർക്കും ഒരു ദ്രോഹവും ചെയ്യുന്നവർ അല്ലാലോ അതുകൊണ്ട് തന്നെ നിങ്ങൾക് സന്തോഷവും സമാധാനവും ഉണ്ടാവും ദുഃഖം വരുമ്പോൾ ഉറപ്പ് ആയി അത് സഹിക്കാൻ ഉള്ള മനസും തരും 😍😍😍😍hapy life 🥰🥰🥰🥰🥰

  • @babybabu6358
    @babybabu6358 21 ชั่วโมงที่ผ่านมา +133

    മോളെ കുഞ്ഞിനെ പട്ടി യുടെ അടുത്ത് കിടത്തരുത്... അവൻ മുലപ്പാൽ കുടിക്കാറില്ലല്ലോ അപ്പോൾ അവന് പ്രതിരോധ ശേഷി കുറവായിരിക്കും പെട്ടന്ന് അവന് മേലാഴിക വരും ഇത് നെഗറ്റീവ് ആയി കാണരുത് പ്ലീസ് ❤️❤️❤️❤️

    • @ajithkarthika3317
      @ajithkarthika3317 18 ชั่วโมงที่ผ่านมา +6

      Absolutely right.... 👍

    • @Ryhanath0483
      @Ryhanath0483 18 ชั่วโมงที่ผ่านมา +4

      അത് ശരിയട്ടോ - ദീപ്തി ശ്രദ്ധിക്കണേ.....❤❤❤❤

    • @chinchugopal1658
      @chinchugopal1658 17 ชั่วโมงที่ผ่านมา +3

      അവർ സ്വന്തം കുഞ്ഞുങ്ങളെ പോലെ അല്ലെ പട്ടികളെ നോക്കുന്നത് , എങ്ങനെ മാറ്റി നിർത്തും?

    • @jasheertp3777
      @jasheertp3777 16 ชั่วโมงที่ผ่านมา

      @@chinchugopal1658a nishkalankamaya kunjini vendi onnu matinirthanam Plees kunjini romam vayyayiga undakum ad kondu onnu adjest cheyyanam plees negetiv aayi kanarude

    • @radhikaan2863
      @radhikaan2863 16 ชั่วโมงที่ผ่านมา +1

      Exactly

  • @RajendraNanu-k7z
    @RajendraNanu-k7z 22 ชั่วโมงที่ผ่านมา +78

    ആ കുഞ്ഞിനേ കട്ടിലിൽ നടുക്ക് കിടത്തു കണ്ടിട്ട് പേടി തോന്നി നിങ്ങൾ അടുത്ത് ഉണ്ട് എങ്കിലും ഒരു പേടി 🥰❤️

    • @safiyaputhukkudillsafiya7927
      @safiyaputhukkudillsafiya7927 15 ชั่วโมงที่ผ่านมา

      ഇന്ന് നിശ്ചയമാണ് ഇന്ന് ഞായറാഴ്ച ഇന്ന് ഞായറാഴ്ചയാണ് ഞങ്ങൾ ഇത് കാണുന്നത് രണ്ടുപേരും ചിരിക്കുന്നു നമ്മൾ കാണുന്നു അവിടെയെത്തി ഭക്ഷണമെല്ലാം കഴിഞ്ഞുഭക്ഷണമെല്ലാം കഴിഞ്ഞുഭക്ഷണമെല്ലാം കഴിഞ്ഞു. ഞാൻ ഇത് കാണുന്നത് വൈകുന്നേരം 4 മുക്കാൽ്ച ഞായറാഴ്ചയാണ് ഇന്ന്

  • @RejithaRaj-xu8cx
    @RejithaRaj-xu8cx 19 ชั่วโมงที่ผ่านมา +26

    ദീപ്തിക്കും കുഞ്ഞാവയ്ക്കും വിവാഹ നിശ്ചയ ആശംസകൾ ഭഗവാൻ അനുഗ്രഹിക്കട്ടേ

  • @quebecmalayali2746
    @quebecmalayali2746 21 ชั่วโมงที่ผ่านมา +25

    കല്യാണ നിശ്ചയത്തിന്റ എല്ലാ സന്തോഷവും നമുക്ക് ഉണ്ട്, കണ്ണൂർ അമ്മു ഇനി ബാഗ് അമ്മു എന്ന് അറിയട്ടെ 😁❤❤❤❤

    • @Raneez_yousuf
      @Raneez_yousuf 21 ชั่วโมงที่ผ่านมา

      പച്ചക്കുതിര ദിലീപ് 😂

  • @nasrikunhava7262
    @nasrikunhava7262 20 ชั่วโมงที่ผ่านมา +32

    അള്ളഹു ദീപ്തിനെയും കുഞ്ഞാവേയും അനുകർഹിക്കുമാറാവട്ടേ ആമീൻ ആമീൻ

  • @Shaiji1122
    @Shaiji1122 22 ชั่วโมงที่ผ่านมา +17

    മോളെ, നല്ലൊരു ജീവിതം കിട്ടാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ, നന്നായി വരട്ടെ 🙏🙏🙏🥰🥰🥰

  • @shainymathew2155
    @shainymathew2155 18 ชั่วโมงที่ผ่านมา +9

    എല്ലാം നല്ലതായി വരട്ടേ രണ്ടുപേർക്കും ആശംസകൾ. പ്രാർത്ഥനകൾ 😊😊

  • @AjithaKumari-o9g
    @AjithaKumari-o9g 13 ชั่วโมงที่ผ่านมา +7

    എല്ലാം ഈശ്വര നിശ്ചയം ആണ് മോളെ ഇനിയുള്ള നാളുകൾ അടിപൊളിയായി കുടുംബിനിയായി ജീവിച്ചു കാണിക്കണെ ഞങ്ങളെ ദിപ്തിക്കും കുഞ്ഞാവയ്ക്കും നിശ്ചയ ആശംസകൾ നേരുന്നു

  • @meenakumary7425
    @meenakumary7425 14 ชั่วโมงที่ผ่านมา +8

    ദിപ്തി കുട്ടിയുടെ തീരുമാനം എന്നും സന്തോഷം മാത്രം വരുത്തട്ടെ ദൈവമേ❤️🙏

  • @thanoojaabi9701
    @thanoojaabi9701 20 ชั่วโมงที่ผ่านมา +65

    കുഞ്ഞു ബേബിയേ കാണുമ്പോ സങ്കടം തോന്നുന്നു. എനിക്കും ഈ പ്രായത്തിൽ ഉള്ള ഒരു മോൻ ഉണ്ട്. പെറ്റമ്മയുടെ പാല് കുടിച് അമ്മയുടെ മാറിൽ കിടന്ന് ഉറങ്ങേണ്ട കുഞ്ഞാ. പാവം 🥹. എന്തായാലും കിളികുഞ്ഞു ടീച്ചറെ പോലെ ഒരു നല്ല അമ്മയെ കിട്ടിയല്ലോ 🥰

    • @user-bl6jm4wh4x
      @user-bl6jm4wh4x 17 ชั่วโมงที่ผ่านมา +3

      ആരുടെ കുഞ്ഞാ

    • @ShameeraKasim
      @ShameeraKasim 11 ชั่วโมงที่ผ่านมา +1

      ആരുടെ കുഞ്ഞാ ഇത്

    • @niha_fiza5248
      @niha_fiza5248 10 ชั่วโมงที่ผ่านมา +1

      Aarudee kunjann

  • @VijayadharanNair-ps7zc
    @VijayadharanNair-ps7zc 22 ชั่วโมงที่ผ่านมา +6

    എൻറ്റ പൊന്നൂസിനും കുഞ്ഞുനും വിവാഹ നിച്ചയ ആശംസ എല്ലാ ഐശ്വര്യം ഉണ്ടാകട്ടെ ദീർക്ക സുമകളിയായിട്ടിരിക്കട്ടെ എല്ലാം ഫ്ഭംഗിയായി നടക്കട്ടെ കിളികുഞ്ഞിനെ കണ്ടതിൽ സന്തോഷം മോൺട്ട ചിരി നല്ലഭംഗിയുണ്ട് എല്ലാ അനുഗ്രഹവും ഓളെ

  • @rinimathew1082
    @rinimathew1082 22 ชั่วโมงที่ผ่านมา +90

    കുഞ്ഞിനെ കട്ടിലിന്റെ അറ്റത്ത് കിടത്തല്ലേ ടീച്ചറെ... കമഴ്ന്നു വീഴാൻ ok ശ്രമിക്കുന്ന സമയം ആണ് കുഞ്ഞ് താഴെ വീഴും..... ഒന്നുകിൽ പായിൽ തറയിൽ കിടത്തു അല്ലെങ്കിൽ കട്ടിലിന്റെ നടുക്ക് കിടത്തു....കുഞ്ഞിനെ നന്നായി ശ്രെദ്ധിക്കണമേ... കുഞ്ഞല്ലേ വീണാൽ ഭയങ്കരമായ ദോഷം ചെയ്യും... ഇനിം ശ്രെദ്ധിക്കുമെന്നു വിചാരിക്കുന്നു....

    • @sreerenjinijp5390
      @sreerenjinijp5390 20 ชั่วโมงที่ผ่านมา +4

      Correct😢

    • @sumavijay3045
      @sumavijay3045 20 ชั่วโมงที่ผ่านมา +6

      ഞാനും പറയാൻ വന്നതാ 😢😢ഒന്ന് ശ്രദ്ധിക്കണം ദീപ്തി ❤❤❤❤❤

    • @sujalapk3682
      @sujalapk3682 18 ชั่วโมงที่ผ่านมา +1

      അതും നായ് കുട്ടികളൊക്കെ അവിടെ ചുറ്റിനടക്കുമ്പോൾ, കണ്ടിട്ടു പേടിതോന്നി.

  • @sumamsumam320
    @sumamsumam320 18 ชั่วโมงที่ผ่านมา +22

    ഒരുപാടു സന്തോഷം ദീപ്തിക്കുട്ടി.... ഞങ്ങളുടെ വീട്ടിലെ കല്യാണ നിശ്ചയം പോലെ... രണ്ടു പേർക്കും സ്നേഹാശംസകൾ.... കിളിക്കുഞ്ഞു... 👍🥰🥰🥰🥰

  • @sumasaji5121
    @sumasaji5121 22 ชั่วโมงที่ผ่านมา +29

    വിവാഹ നിശ്ചയ ആശംസകൾ ദീപ്തി ആൻഡ് കുഞ്ഞാവ ❤❤🎉🎉

  • @GirishkumarPB
    @GirishkumarPB 19 ชั่วโมงที่ผ่านมา +8

    ഞാൻ അവിടെ എത്തിയപോലെ എനിക്ക് കൊതിയാവുന്നു ഞങ്ങളുടെയും മക്കളുടെയും വിവാഹനിശ്ചയ ആശംസകൾ 🌹🌹🌹🌹🌹😘😘❤❤❤❤❤🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂

  • @neethudevasia1981
    @neethudevasia1981 22 ชั่วโมงที่ผ่านมา +24

    ഒരു കുഞ്ഞ് ആദ്യം കേൾക്കുന്നത് അമ്മയുടെ ഹൃദയതാളം ആണ്, കുഞ്ഞു ങ്ങളെ ഇടതു വശം ചേർത്ത് ( നമ്മുടെ ചങ്കോട് ചേർത്തു പിടിച്ചു ഉറക്കിയാൽ പെട്ടെന്നു ഉറങ്ങും,❤❤❤❤❤🥰🥰🥰

  • @himasree4938
    @himasree4938 20 ชั่วโมงที่ผ่านมา +8

    വിവാഹ നിശ്ചയ ആശംസകൾ ദീപ്തി ❤️കുഞ്ഞാവേ 🥳

  • @marybairajesh2453
    @marybairajesh2453 18 ชั่วโมงที่ผ่านมา +7

    നല്ലൊരു കുടുംബജീവിതം ആശംസിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ

  • @SubrahmanianMv
    @SubrahmanianMv 7 ชั่วโมงที่ผ่านมา +1

    വിവാഹമംഗളാശംസകൾ❤❤ എടുക്കുന്ന തീരുമാനങ്ങൾ എല്ലാം നന്നായി വരട്ടെ❤❤❤❤

  • @shijijohnson7517
    @shijijohnson7517 14 ชั่วโมงที่ผ่านมา +11

    ഇവൻ അപൂർവ്വ ഭാഗ്യമാണ് കിളികുഞ് വഴക്കില്ല എല്ലാം മനസ്സിലാകുന്ന പ്രകൃതി 😘😘😘

  • @StiniSteephen
    @StiniSteephen 21 ชั่วโมงที่ผ่านมา +28

    ദീപ്തി പൊന്നേ.... കുഞ്ഞാവയ്ക്കും എന്റെ പൊന്നിനും വിവാഹ നിശ്ചയത്തിന്റെ എല്ലാ വിധ ആശംസകളും 🎉🎉🎉

  • @DhanyaJose-k3e
    @DhanyaJose-k3e 20 ชั่วโมงที่ผ่านมา +16

    കിളികുഞ്ഞിനെ കാണിച്ചതിന് നന്ദി. നല്ലൊരു ജീവിതം ആശംസിക്കുന്നു. ദൈവാനുഗ്രഹം ഉണ്ടാകട്ടെ ❤️👍🙏

  • @jijiarjun6871
    @jijiarjun6871 22 ชั่วโมงที่ผ่านมา +11

    സുലുവമ്മേടെ കോമടി പൊളിച്ചു...കിച്ചൂന് ജീവനുണ്ടോ😂🤣❤❤❤😍🥰😘

  • @ShabnaFazilHabeebShabusVlog
    @ShabnaFazilHabeebShabusVlog 21 ชั่วโมงที่ผ่านมา +5

    Deepthikkum Kunjavakkum Ella Anugrahangalum Undavatte. Cherenda alkkar thanneya chernnath 😍 Waiting for the engagement video 🎉❤

  • @Shiji-r1v
    @Shiji-r1v 17 ชั่วโมงที่ผ่านมา +2

    നിങ്ങടെ മനസിലെ ആഗ്രഹങ്ങൾ എന്താണോ അത് പോലെ തന്നെ ആ ആഗ്രഹങ്ങൾ എല്ലാം നല്ല രീതിയിൽ ദൈവത്തിന്റെ കരുണയാൽ നടത്തി തരട്ടെ എന്ന് ആത്മാർതമായി പ്രാർത്ഥിക്കുന്നു....... ഏനിക്ക് ഏറ്റവും ഇഷ്ടം അചാച്ചിയെ ആണ്❤❤❤ U...... അച്ചാച്ചി

  • @riyak5143
    @riyak5143 20 ชั่วโมงที่ผ่านมา +4

    Happy happy happy and long married life🤞🤞 Deepti❤❤God bless you🙏🙏🥰🥰🥰 best wishes👍👍

  • @himashaibu5581
    @himashaibu5581 18 ชั่วโมงที่ผ่านมา +3

    എന്റെ ദീപ്തി എല്ലാവരെയും കണ്ടപ്പോൾ ഭയങ്കര സന്തോഷം തോന്നി 😀😀. എല്ലാം ഭംഗിയായി നടക്കട്ടെ 👍🏻👍🏻❤️❤️.എനിക്ക് എന്റെ വീട്ടിലെ കല്യാണം പോലെ ആണ്. എല്ലാം കാണിച്ചു തരണേ. കിച്ചു എന്നാണ് എന്റെ മോനെയും വിളിക്കുന്നത്. അന്വേഷണം പറയണേ.ലൂക്കയുടെ അമ്മ സുന്ദരി ആണുട്ടോ 👍🏻👍🏻😄😄

  • @sajithababukunju7566
    @sajithababukunju7566 22 ชั่วโมงที่ผ่านมา +13

    ദീപ്തിക്കും, കുഞ്ഞു വാവക്കും മംഗളാശംസകൾ

  • @Sajida-vt4db
    @Sajida-vt4db 10 ชั่วโมงที่ผ่านมา +1

    ഒരുപാട് സന്തോഷം. കുഞ്ഞിനെ കണ്ടതിൽ വളരെ സന്തോഷം.👍👍❤❤❤

  • @nahmae4909
    @nahmae4909 22 ชั่วโมงที่ผ่านมา +11

    കിളിക്കുഞ്ഞിനെ കണ്ടതിൽ സന്തോഷം ഇപ്പോ കുറച്ച് മെലിഞ്ഞോ കിളിക്കുഞ്ഞ്❤❤

  • @SajithaSulaiman-w7k
    @SajithaSulaiman-w7k 16 ชั่วโมงที่ผ่านมา +2

    ദീപ്തി മോളെ
    നിങ്ങൾ ഒരുപാടുകാലം സ്നേഹത്തോടെയും സന്തോഷത്തോടെയും ജീവിക്കട്ടെ എല്ലാ സൗഭാഗ്യങ്ങളും സർവേശ്വരൻ നൽകി അനുഗ്രഹിക്കട്ടെ
    പിന്നെ കിച്ചു അവന്റെ ഒരു കൊച്ചു സുന്ദരൻ അല്ലെ നമ്മുടെ കിടു നെ പോലെ 🥰😘🥰

  • @mallikasukumaran3716
    @mallikasukumaran3716 17 ชั่วโมงที่ผ่านมา +4

    സന്തോഷത്തോടെ മനസ് നിറഞ്ഞ് കൊണ്ടാണ് ഈ വീഡിയോ മുഴുവനും കണ്ടു തീർന്നത് കണ്ണൂരമ്മൂൻ്റെ സഞ്ചി😂😂😂 ചിരിച്ച് ചിരിച്ച് മതിയായി😂😂 പ്രിയപ്പെട്ട പട്ടി കുഞ്ഞുങ്ങളുടെ കൂടെ രണ്ട് പേരില്ലാതായപ്പൊ മനസ്സിന് എന്തോ ഒരു വിങ്ങൽ😢 എൻ്റെ അനിയത്തി കുട്ടിയുടെ കല്യാണ നിശ്ചയത്തിൽ ഞാനും പങ്ക് ചേരുന്നു ആശംസകൾ നേരുന്നു❤🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @sajirarafeeksajirarafeek5429
    @sajirarafeeksajirarafeek5429 13 ชั่วโมงที่ผ่านมา +5

    സ്വന്തം വീട്ടിലെ കല്ല്യാണം പരിപാടി പോലെ തോന്നുന്നു ദീപ്തികും കുഞ്ഞാവകും മംഗളാശംസകൾ ❤❤

  • @Ryhanath0483
    @Ryhanath0483 18 ชั่วโมงที่ผ่านมา +6

    നമ്മടെ വീട്ടിലെ കല്യാണത്തലേന്ന് പോലെ തോന്നി - വളരെ സന്തോഷം കണ്ടപ്പൊ😍😍😍😍😍😍😍

  • @ponnu854
    @ponnu854 22 ชั่วโมงที่ผ่านมา +10

    കുഞ്ഞിന് ഒരു കറുത്ത പൊട്ട് വെക്കണേ ദീപ്തി 🥰🥰🥰👍🏻.. പൊന്നുമോൻ 🧿🧿

  • @sheejau.a7223
    @sheejau.a7223 19 ชั่วโมงที่ผ่านมา +6

    Vavakku kiduchettane bhayankara ishtaaa❤❤❤

  • @NishaSudeep
    @NishaSudeep 2 ชั่วโมงที่ผ่านมา

    ഇത്രയും സന്തോഷമുള്ള വിവാഹം ഞങ്ങൾക്കു വേറെയില്ല 🥰🥰🥰🥰ഒരായിരം വിവാഹ ആശംസകൾ

  • @Manumanoj123
    @Manumanoj123 19 ชั่วโมงที่ผ่านมา +4

    ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസം ❤❤❤ആശംസകൾ ദീപ്തി &കുഞ്ഞാവ ❤

  • @ckrajitha553
    @ckrajitha553 10 ชั่วโมงที่ผ่านมา +1

    വിവാഹ നിശ്ചയത്തിന് ഹൃദയം നിറഞ്ഞ ആശംസകൾ ❤❤😍😍

  • @divyanair5560
    @divyanair5560 19 ชั่วโมงที่ผ่านมา +4

    Deepthi paraga kareyem correct anu 💯 percentage 💓💓💓🙏🙏 bghavande anugraham Deepthik unde Happy married life ella vida anugraham epozhum undakete ende prayer epozhum unde 💓💓💓💓💓💓🙏

  • @shalysomnath2309
    @shalysomnath2309 17 ชั่วโมงที่ผ่านมา +2

    ടീച്ചർ കുട്ടിക്കും കുഞ്ഞാവക്കും എല്ലാ വിധ മംഗളാശസകൾ പന്തൽ എല്ലാം അടിപൊളിയായിട്ടുണ്ട്.

  • @rajirajan7920
    @rajirajan7920 22 ชั่วโมงที่ผ่านมา +10

    ദീപ്തി മോൾക്കും കുഞ്ഞാവ മോനും വിവാഹ ആശംസകൾ.❤❤.... കിളികുഞ്ഞിന്റെ കഴുത്തു urachittilla എന്ന് തോന്നുന്നു.... എപ്പിഴും കഴുത്തിനു സപ്പോർട്ട് കൊടുത്തു പിടിക്കണേ ❤❤❤

  • @subaida652
    @subaida652 19 ชั่วโมงที่ผ่านมา +2

    എന്നും നിങ്ങളുടെ ഈ സന്തോഷം നിലനിൽക്കട്ടെ: ഈശ്വരൻ അനുഗ്രഹിക്കട്ടെ❤❤❤❤❤

  • @SantoshskumarCspavan-p1z
    @SantoshskumarCspavan-p1z 19 ชั่วโมงที่ผ่านมา +5

    വിവാഹ നിശ്ചയം ആശംസകൾ ദീപ്തി കുഞ്ഞുവാവ❤❤

  • @LechuReshmaPerunadPTA
    @LechuReshmaPerunadPTA ชั่วโมงที่ผ่านมา

    എല്ലാവിധ ആശംസകളും നേരുന്നു രണ്ടാൾക്കും 🙌❤❤❤God Bless you🙌🙌🙌

  • @shylajajojikumar5576
    @shylajajojikumar5576 21 ชั่วโมงที่ผ่านมา +5

    വിവാഹ നിശ്ചയത്തിന്റെ വീഡിയോ ക്ക് കാത്തിരിക്കുന്നു. എന്റെ മോളുടെ കല്യാണം നടക്കുന്ന സന്തോഷത്തിലാ മോളുടെകല്യാണത്തിന് കാത്തിരിക്കുന്നത്

  • @shobhakannan569
    @shobhakannan569 17 ชั่วโมงที่ผ่านมา +1

    നിറഞ്ഞ സ്നേഹത്തോടെ സർവ്വ മംഗളാശംസകൾ ദീപ്തിക്കും കുഞ്ഞാവക്കും. പിന്നെ എൻ്റെ കിടു മോനെ ഈ സ്പയഡർ മാൻ്റ ഉടുപ്പ് മാറ്ററേ ഇല്ലേ പൊന്നേ❤❤❤❤

  • @Shruthyskumar-s2c
    @Shruthyskumar-s2c 20 ชั่วโมงที่ผ่านมา +4

    Deepthi chechikum Kunjava chettanum Congratulations❤❤

  • @miniachukrishna7222
    @miniachukrishna7222 17 ชั่วโมงที่ผ่านมา +1

    അച്ചാച്ചി ഇഷ്ടം 🥰അച്ചാച്ചിയെ കാണുമ്പോൾ എന്റെ അച്ഛനെ ഓർമ വരും ഏകദേശം ഇത് പോലെ ആണ് കാണാൻ 😢കിളി കുഞ്ഞിനെ കാണിച്ചു ലോ 🥰🥰ദീപ്തി കുഞ്ഞാവ വിവാഹ നിച്ഛയ ആശംസകൾ 🎉🎉❤❤😘😘

  • @shijinakt5273
    @shijinakt5273 20 ชั่วโมงที่ผ่านมา +9

    ദീപ്തിക്കും കുഞ്ഞാവക്കും ആശംസകൾ.അമ്മുവിനെയും ബാഗും കണ്ടപ്പോൾ ------ ലുക്ക് ഇനിയെങ്കിലും ഒരു ബാഗ് വാങ്ങി കൊടുക്ക് ദീപ്തി പ്ലീസ്.നിശ്ചയ സമയത്ത് ആ ബാഗ് ഒളിപ്പിച്ച് വയ്കണേ.

  • @Sree-o6p
    @Sree-o6p 13 ชั่วโมงที่ผ่านมา +2

    ,ഒന്നും ഒന്നിന്റെയും അവസാനം അല്ല ഇതൊരു പുതിയ തുടക്കം ആകട്ടെ എപ്പോഴും സന്തോഷത്തോടുകൂടി ഒരുമിച്ചു ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏❤

  • @skullcrushyt1840
    @skullcrushyt1840 20 ชั่วโมงที่ผ่านมา +4

    Ingane kurachu kurachu visheshangal idanotta Deeptihi vallatha santhoshamanu njangalkku.... prayers Deepthi....

  • @pjthemarkenterprises2769
    @pjthemarkenterprises2769 15 ชั่วโมงที่ผ่านมา +1

    🥰No Words Njoy Lyf....സ്നേഹപൂർവ്വം, സന്തോഷത്തോടെ
    ❤️ Pj Amballur....

  • @babybabu6358
    @babybabu6358 20 ชั่วโมงที่ผ่านมา +7

    കിച്ചുവിന് ജിപിയുടെ ഒരു ഷെയ്‌പ് ഉണ്ട് മിടുക്കൻ ❤️❤️❤️❤️

    • @prijivinod6485
      @prijivinod6485 18 ชั่วโมงที่ผ่านมา

      കിച്ചുവിന് ഇന്ന് ഉറക്കമില്ലാത്ത രാത്രി

  • @AneeshaYoutube
    @AneeshaYoutube 6 ชั่วโมงที่ผ่านมา

    Nalla theerumanam masha allah ❤
    Maranam vare sunthoshamayi samadhanmaayi jeevikaan padachone anugrahaikatte . Masha allah ❤❤❤❤

  • @indirasubramannian2164
    @indirasubramannian2164 21 ชั่วโมงที่ผ่านมา +3

    രാവിലെ വീഡിയോ കണ്ടപ്പോൾ സന്തോഷമായി സുലു അമ്മേ ഞങ്ങൾക്കും വളരെ സന്തോഷം.എന്റെ പൊന്നു മോൾക്ക് കണ്ണ് കിട്ടാതെ ഉഴിഞ്ഞിടണേ. അങ്ങോട്ട്‌ ഓടിയെത്താൻ തോന്നുന്നു.

  • @archanaarchana2203
    @archanaarchana2203 3 ชั่วโมงที่ผ่านมา

    Happy engagement dearsss❤❤❤🙌🙌🙌🙌

  • @plantlovers1168
    @plantlovers1168 19 ชั่วโมงที่ผ่านมา +2

    ഇതൊക്കെ കാണുമ്പോൾ വളരെ സന്തോഷം മോളെ❤❤❤ ഇനി വിഷമിക്കരുത് സന്തോഷമായി ഇരിക്കണം ❤❤❤

  • @jayaullas1030
    @jayaullas1030 17 ชั่วโมงที่ผ่านมา +2

    2പേർക്കും സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം ആശംസിക്കുന്നു ❤❤❤❤❤

  • @ancyjose5864
    @ancyjose5864 21 ชั่วโมงที่ผ่านมา +5

    രണ്ടു പേർക്കും വിവാഹ നിച്ചയ ആശംസകൾ👍

  • @hayaaas
    @hayaaas 22 ชั่วโมงที่ผ่านมา +4

    എല്ലാ വിധ മംഗളാശംസകൾ ചേച്ചി പെണ്ണേ...... ❤️❤️❤️

  • @ManeeshamManu
    @ManeeshamManu 20 ชั่วโมงที่ผ่านมา +16

    ദിപ്തിക്കും കുഞ്ഞാവക്കും ഹൃദയം നിറഞ്ഞ ആശംസകൾ ♥️

  • @kavil3078
    @kavil3078 18 ชั่วโมงที่ผ่านมา +2

    Happy Engagement...രണ്ടുപേർക്കും..🎉

  • @subisreekumar3195
    @subisreekumar3195 21 ชั่วโมงที่ผ่านมา +18

    കുഞ്ഞിനെ കട്ടിലിന്റെ അരുകത്ത് കിടത്തരുത് കാരണം ഈ പ്രായം കമഴ്ന്ന് വിഴുന്നതാണ് അതിനാൽ വളരെ കൂടുതൽ കട്ടിലിൽ കിടത്തുമ്പോൾ സൂക്ഷിക്കുക കഴിവതും താഴെപായ് വിരിച്ച് കിടത്തുന്നതാണ് നല്ലത്

  • @NishaManuel-p1e
    @NishaManuel-p1e 18 ชั่วโมงที่ผ่านมา +2

    ദീപ്തി, കുഞ്ഞാവ എല്ലാവിധ ആശംസകൾ ❤
    നാളെ video ക്കു വേണ്ടി കട്ട വെയ്റ്റിംഗ്... 👍 ,

  • @its_me_binitta3110
    @its_me_binitta3110 21 ชั่วโมงที่ผ่านมา +12

    കിച്ചു ചേട്ടൻ സുന്ദരനാണല്ലോ😊😊നല്ല രസമുണ്ട് ചിരി കാണാൻ❤️

  • @Ponnamma-yl4po
    @Ponnamma-yl4po 18 ชั่วโมงที่ผ่านมา +13

    എൻ്റെ ദീപ്തിമോളേ അമ്മൂൻ്റെ സഞ്ചീ തുണി കണ്ടിട്ടു നിങ്ങളെക്കാൾ ചിരിച്ചു മറിഞ്ഞു ഞങ്ങൾ

  • @mariyammajoseph3332
    @mariyammajoseph3332 22 ชั่วโมงที่ผ่านมา +5

    Aww!our Kilikunju baby,love you monu.My prayers and blessings to dear 👶 👩‍🍼 🚼 🍼 🤱

  • @TasmelaT-b3q
    @TasmelaT-b3q 18 ชั่วโมงที่ผ่านมา +3

    ദീപ്തി ചേച്ചി ക്കും കുഞ്ഞുവാവ ചേട്ടനും ഒരായിരം ആശംസകൾ ഞങ്ങടെ വീട്ടിലെ കല്യാണം നടക്കുന്ന

  • @MurukanrakhiMurukanrakhi
    @MurukanrakhiMurukanrakhi 22 ชั่วโมงที่ผ่านมา +20

    എല്ലാംവിധപ്രാർത്ഥനആശംസകൾ ദീപ്തി, കുഞ്ഞാ 🎉🎉🎉❤

  • @VaijayanthyManoharan
    @VaijayanthyManoharan 12 ชั่วโมงที่ผ่านมา

    മോളെ എന്നും മോൾക്ക് വേണ്ടി പ്രാർത്ഥന ഇണ്ട്, 🙏🙏🙏സ്നേഹതീരം എല്ലാവരും കൂടിയപ്പോൾ നല്ല വൈബ് 👌👌👌

  • @SwalihaShafi-r8y
    @SwalihaShafi-r8y 16 ชั่วโมงที่ผ่านมา +4

    കിച്ചു വീഡിയോ എടുക്കുമ്പോൾ അടിപൊളിയാ..... വൈഡ് വ്യൂ കിട്ടുന്നുണ്ട്

  • @sheejasanthosh7318
    @sheejasanthosh7318 18 ชั่วโมงที่ผ่านมา +2

    ❤❤❤❤ദൈവം സമൃദ്ധ മായി അനുഗ്രഹിക്കട്ടെ ❤️❤️❤️❤️

  • @sumanasumanakt9012
    @sumanasumanakt9012 22 ชั่วโมงที่ผ่านมา +4

    വിവാഹ നിശ്ചയ ആശംസകൾ ദീപ്തിക്കും കുഞ്ഞാവക്കും ❤️❤️🎉🎉