"ചത്താലും അയാൾക്കു വേണ്ടി പോകില്ലെന്ന് ഉറപ്പിച്ചു; അതുകൊണ്ടാണ് മുകളിൽ നിന്ന് ചാടിയത്" | Mukkam

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • Mukkam Girl Attack : ഹോട്ടലുടമ Devadasanനെതിരെ ഗുരുതര ആരോപണവുമായി മുക്കത്ത് പീഡനശ്രമത്തിനിരയായ പെൺകുട്ടി. താഴവീണ് കിടന്നിട്ടും ആശുപത്രിയിൽ കൊണ്ടുപോകാന്‍ തയ്യാറായില്ല. ഹോട്ടലുടമക്കൊപ്പമുള്ളവര്‍ ഗുരുതരമായി പരിക്കേറ്റ് കിടന്നിരുന്ന തന്റെ കാലിൽ പിടിച്ച് വലിച്ചു. ആളുകൾ ഓടികൂടിയപ്പോൾ മാത്രമാണ് ആശുപത്രി യിൽ കൊണ്ടുപോകാൻ തയ്യാറായത്.
    ഫോൺ ചെയ്തുകൊണ്ടിരുന്നപ്പോൾ താഴെ വീണതെന്നാണ് ആശുപത്രിയിൽ ഹോട്ടലുടമ പറഞ്ഞത്. ഡോക്ടർമാരോട് സത്യം പറഞ്ഞപ്പോൾ തന്നെ ഉപേക്ഷിച്ച് ദേവദാസും സംഘവും ഹോട്ടലിൽ നിന്ന് മുങ്ങിയെന്നും യുവതി News18 നോട് പറഞ്ഞു.
    #mukkamgirlattack #girlattacked #mukkam #womenattacked #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น • 22

  • @mohandas1040
    @mohandas1040 5 ชั่วโมงที่ผ่านมา +9

    എന്റീശ്വരാ..... പാവം കുട്ടി എത്രമാത്രം അനുഭവിച്ചു.... എന്റെ മോൾടെ പ്രായമേയുള്ളൂ...... ഈ പാവം കുട്ടിയുടെ നിലവിളി കേരളം കാണുന്നില്ലേ....... ഈ നാട് ഇത്രക്കും നശിച്ചുപോയല്ലോ....

  • @FasnaAt
    @FasnaAt 4 ชั่วโมงที่ผ่านมา +3

    ഈ കുട്ടിയെ എല്ലാവരും സഹായിക്കണം

  • @sulaimanayishamaryam8653
    @sulaimanayishamaryam8653 5 ชั่วโมงที่ผ่านมา +13

    ഇവരെ കുറിച്ച് അന്വേഷിച് ആരെങ്കിലും കടം വീട്ടി കൊടുക്കുക്കുക . യൂസുഫലി സർ കാണുമോ ?
    ചാരിറ്റികൾ കാണുമോ ?

  • @Prabhakar1600
    @Prabhakar1600 5 ชั่วโมงที่ผ่านมา +4

    She deserves Help ❤️

  • @ലാൽ-ഛ1റ
    @ലാൽ-ഛ1റ ชั่วโมงที่ผ่านมา +1

    ആരേലും കഴിവുള്ള ആളുകൾ സഹായിക്കാൻ ഉണ്ടാവട്ടെ ഈ കുട്ടിയെ

  • @AnilMithran-vv2hz
    @AnilMithran-vv2hz 5 ชั่วโมงที่ผ่านมา +4

    നിയമം കൂട്ടിന് ഉണ്ടാകട്ടെ ഈ മകൾക്ക്.... പാവം... 😔

  • @sayjen123
    @sayjen123 5 ชั่วโมงที่ผ่านมา +3

    ദൈവത്തിന്റെ കോടതിയിൽ നിന്ന് അവനു രക്ഷ പെടാൻ പറ്റില്ല

  • @syamlals5340
    @syamlals5340 4 ชั่วโมงที่ผ่านมา

    God bless you ..sister💕🙏🏻

  • @tijothomas6754
    @tijothomas6754 5 ชั่วโมงที่ผ่านมา +2

    ഇവിടുത്തെ നിയമം കൊണ്ട് ആർകെങ്കിലും ഗുണമുണ്ടോ. ഈ നാട്ടിൽ ആർക്കും എന്തും ചെയ്യാം ആര് ചോദിക്കാൻ ശിഖണ്ടികൾ മാത്രമുള്ള നാടയി പോയി കേരളം. ശിഖണ്ടികളെ എല്ലാവരും സുഖമായി ഇരിക്കുന്നല്ലോ

  • @Salma-wd9bk
    @Salma-wd9bk 2 ชั่วโมงที่ผ่านมา

    N9ngal superaan sis🎉🎉🎉

  • @Salma-wd9bk
    @Salma-wd9bk 2 ชั่วโมงที่ผ่านมา

    Paavam😢😢

  • @sandhyadevi9408
    @sandhyadevi9408 4 ชั่วโมงที่ผ่านมา

    Miduki . Love you mole.

  • @Onlyforus3281
    @Onlyforus3281 5 ชั่วโมงที่ผ่านมา +4

    😢😢പാവം kutty

  • @NINJAGAMER-gm7dl
    @NINJAGAMER-gm7dl 3 ชั่วโมงที่ผ่านมา

    Nalla mol👍🏻

  • @jijumon7720
    @jijumon7720 4 ชั่วโมงที่ผ่านมา

    ഈ ലോകം ഇതെങ്ങോട്ടാ 🙄

  • @abdulgafoorkp7813
    @abdulgafoorkp7813 3 ชั่วโมงที่ผ่านมา

    ഈ സാധുവിനെ ഒന്ന് വെറുതെ വിടൂ.... മപ്രകളേ PLZ '

  • @mubarakbabu7761
    @mubarakbabu7761 5 ชั่วโมงที่ผ่านมา

  • @jenitjoseph569
    @jenitjoseph569 4 ชั่วโมงที่ผ่านมา

    Naari avane enthu cheyanam..